Тёмный

ഇന്ത്യയുടെ പിണക്കം മാറ്റാൻ ചൈനയുടെ ബിഗ് പ്ലാൻ!!!😯😯 China's big plan to change India's quarrel!!! 

Umayappa OnLine Media
Подписаться 1,5 млн
Просмотров 42 тыс.
50% 1

ഇന്ത്യയുടെ പിണക്കം മാറ്റാൻ ചൈനയുടെ ബിഗ് പ്ലാൻ!!!😯😯 China's big plan to change India's quarrel!!!
'Umayappa Online Media'

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@sandeepp2810
@sandeepp2810 19 дней назад
കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല ചൈനയെ
@babup.r5224
@babup.r5224 19 дней назад
👍👍👍
@aneeshkumara9480
@aneeshkumara9480 19 дней назад
നെഹ്‌റു അല്ല മോദി നീ ഒക്കെ ചിന്തിച്ചു തീരുന്നിടത്ത് മോദി ചിന്തിച്ചു തുടങ്ങും.
@krishnadasambat-ps9yl
@krishnadasambat-ps9yl 19 дней назад
ചൈന പാക്കിസ്താനെ പോലെയുള്ള ശത്രു അല്ല. ശത്രു വിനെ വിശ്വസിക്കാം പക്ഷെ ചതിയൻ എന്നും ചതിയൻ തന്നെ.....ചതിയൻ ചൈന
@user-ib3hr9ro6k
@user-ib3hr9ro6k 19 дней назад
സത്യം
@grandpascare7763
@grandpascare7763 19 дней назад
തെരഞ്ഞെടുപ്പിൽ ഇടപെട്ടതാണ് മോദിജി സീരിയസ് ആയി കാണുന്നത് എന്നാണെന്റെ പക്ഷം.
@kishorek2272
@kishorek2272 19 дней назад
Also ഇന്ത്യൻ ആട്ടിടയൻമാരുടെ മുന്നിൽ ചൈനീസ് സൈന്യം ഒന്നുമായിരുന്നില്ല Guys🇮🇳🤜🏻🇨🇳🏳️‍🌈🏳️‍⚧️🔥!
@harikumar4418
@harikumar4418 19 дней назад
😎അടുത്തവൻ അകന്നാലും അകന്നവൻ അടുത്താലും ഏറെ വളരെ സൂക്ഷിക്കണം.☹️🇮🇳🇮🇳🇮🇳
@pradeep-pp2yq
@pradeep-pp2yq 19 дней назад
ജയശങ്കർ അദ്ദേഹം പെട്ടെന്ന് വളയില്ല..😂
@baaji9475
@baaji9475 19 дней назад
പപ്പൂന്റെ അപ്പന്റെ പേരിലുള്ള ഫൌണ്ടേഷൻ ന് ഫണ്ട്‌ ചെയ്തിട്ടുള്ളത് ചൈന ആണ്.. അതുപോലെ ഇടയ്ക്കിടെ സമ്മാനങ്ങളും കൊടുക്കുന്നുണ്ട്..... സിപിഎം നേതാക്കൾക്കും. പപ്പുനു ചൈനയുമായി കണക്ഷൻ ഉണ്ട്... ചൈനയുടെ കളികൾ ഒന്നും ഇനി ഇന്ത്യയോട് നടക്കില്ല. നമ്മോടു അടുത്തു പോകാൻ നോക്കും ഇനി അവർ... LMRK ക്യാപ്റ്റൻ രജിത് ജി അതു മുന്നേ പറഞ്ഞിട്ടുണ്ട്, ഇനി ഭാരതത്തിന്റെ സമയം ആണ്, മോദി നിസ്സാരക്കാരനായ ഒരു വ്യക്തി അല്ല.. ഇനിയുള്ള കാലം ഭാരതത്തിന്റെ ഉയർച്ച ആണ്...
@santhoshkumar-sf2zu
@santhoshkumar-sf2zu 19 дней назад
ചതിയൻ കമ്മ്യൂണിസ്റ്റ്‌ ചൈന
@prpanikr2510
@prpanikr2510 19 дней назад
കോൺഗ്രസിനോട് കളിക്കും പോല ബിജെപിയോട്കളിക്രുത് പണി കിട്ടും
@SS-bu5ys
@SS-bu5ys 19 дней назад
വീണ്ടും bjp വന്നത് ഭാഗ്യം. 💞💞
@SN-yk6wl
@SN-yk6wl 19 дней назад
മോദിജി ഒരിക്കലും ചൈന എന്ന രാജ്യത്തെവിശ്വസിക്കരുത് നമ്മുടെരാജ്യത്തേക്കു അടുപ്പിക്കരുത് മോദിജിക്കെല്ലാം അറിയാം ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏👍👌
@ajayanandakumar6858
@ajayanandakumar6858 19 дней назад
🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏
@raghunaththekkarakath8111
@raghunaththekkarakath8111 19 дней назад
ആ കഴുവേറികളെ അടുപ്പിക്കരുത് , പ്ലീസ്,,😭🤣🥳
@kgvaikundannair7100
@kgvaikundannair7100 19 дней назад
ചതിയൻ ചൈനയെ ഇന്ത്യയിലേക്ക് കയറ്റിയാൽ ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥ പോലെയാവും.
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 19 дней назад
JAI HIND ❤️🔥
@RekhaSini-rz6dq
@RekhaSini-rz6dq 19 дней назад
ഇയാൾക്ക് ഒരു പൊളിറ്റിക്കൽ chanel etoode കേട്ടിരിക്കാൻ സൂപ്പർ കര്യങ്ങൾ presrnt ചെയ്യുന്ന രീതി സൂപ്പർ
@bhargaviamma7273
@bhargaviamma7273 19 дней назад
സമയമായില്ല എന്നു ഷി പിങ്ങിനോട് പറയൂ തൽക്കാലം😮😮😮😮😮
@user-hh2ye2pn6o
@user-hh2ye2pn6o 19 дней назад
അടി ക്കു അടി. അത് ഇനി എത്ര വലിയവൻ.. ആയാലും
@RekhaSini-rz6dq
@RekhaSini-rz6dq 19 дней назад
ഇങ്ങനെയുള്ള vdo ഇടുമ്പോഴാണ് കര്യങ്ങൾ മനസ്സിലാകുന്നത്
@prabhakarankk4928
@prabhakarankk4928 19 дней назад
Chadhiyan ചൈന always chadhiyan മാത്രം ഒരികലും വിശ്വസിക്കരുത്😂
@Boss20001.
@Boss20001. 19 дней назад
365 ദിവസവും ഞെട്ടാനും പ്രധാനപെട്ട സംഭവo അറിയിക്കാനും ഉമ്മയ്യപ്പൻ.
@simonphilip8653
@simonphilip8653 19 дней назад
Better to boycott their products.
@EmmanuelAugustin-xc9mk
@EmmanuelAugustin-xc9mk 19 дней назад
ചൈനയോട് സൌഹൃദം നടത്താം പക്ഷേ 1962 ബോർഡർ പൊസിഷൻ സ്വീകരിക്കുക. അതു കഴിഞ്ഞു മതി സൗഹൃദം.
@prasaddp8771
@prasaddp8771 19 дней назад
Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳 Modi ji 🔥🔥🔥❤
@divakaranpranavam
@divakaranpranavam 19 дней назад
Super News Sir Great Leder Great Pm Modi Ji🇮🇳🇮🇳🇮🇳🙏🙏🙏
@vijayanck2151
@vijayanck2151 19 дней назад
❤❤ ഞാനും ഒരു രാജ്യസ്നേഹിതന്നെ. പക്ഷേ നിങ്ങൾ പറഞ്ഞ പോലെയല്ല കാര്യങ്ങൾ.. ചൈനീസ് ഷഡ്ഢി പോലും ഇവിടുത്തെ തുണിക്കടകളിൽ വ്യാപകമായി വിറ്റഴിക്കുന്നു. (അതിൻ്റെ പ്രത്യേകത എല്ലാവർക്കും ഒറ്റ "zize" മാത്രം പക്ഷേ എല്ലാവർക്കു comfort ഉം.)ഇത് ഒരു ഉദാഹരണം മാത്രം. 90%രും നമ്മൾ ചൈനയെ ബഹിഷ്കരിച്ചാൽ മാത്രമേ നിങ്ങൾ പറഞ്ഞത് ഫലപ്രദമാകു❤❤
@manojponnappan5573
@manojponnappan5573 19 дней назад
Jai modigee Jai Hind 🙏
@prasannann2449
@prasannann2449 19 дней назад
അതിർത്തി പ്രശ്നം പരിഹരിച്ചിട്ടു മതി ചങ്ങാത്തം
@HariKrishnan-dd1oe
@HariKrishnan-dd1oe 19 дней назад
അടുപ്പിച്ചുള്ള വീഡിയോസിൽ വളരെ ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ട് സഹോ
@bhargaviamma7273
@bhargaviamma7273 19 дней назад
ആണോ?😅😅😅 കണ്ണടച്ചോ....😅😅😅😅 അല്ലെങ്കിൽ മീഡിയവൺ നോക്കിയാ പോരായ😅😅😅😅😅
@HariKrishnan-dd1oe
@HariKrishnan-dd1oe 19 дней назад
@@bhargaviamma7273 ഞാൻ അതിന് സുടുവൊന്നുമല്ല ഞാൻ ഈ ചാനലിലെ വീഡിയോസ് കാണാറുണ്ട് തെറ്റ് പറഞ്ഞതല്ല പറഞ്ഞത് ശെരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ തിരുത്താൻ വേണ്ടി അഭിപ്രായം മാന്യമായി പറഞ്ഞെന്നേയുള്ളൂ അപ്പോഴേക്കും എത്തിക്കോളും ഭാർഗവിയമ്മ 😂 വല്ല മുറുക്കാനും ചവച്ചു ഇരിക്ക് തള്ളേ 😂😂
@HariKrishnan-dd1oe
@HariKrishnan-dd1oe 19 дней назад
അയ്യേ
@jt71007jt
@jt71007jt 19 дней назад
ചതിയൻ ചങ്കിലെ ചൈന
@dhirenderkumar2368
@dhirenderkumar2368 19 дней назад
❤❤❤🇮🇳🇮🇳🇮🇳💕💕💕
@ARUN-pl3qu
@ARUN-pl3qu 19 дней назад
🔥
@regikurian4704
@regikurian4704 19 дней назад
Well said
@vallyadanbhaskaran1241
@vallyadanbhaskaran1241 18 дней назад
നമ്മുടെകൈയ്യേറി മുഴുവൻ സ്ഥലവും തീരിച്ചു ചോദിക്കുക സ്ഥലം വിട്ടോളം
@reshmis8058
@reshmis8058 19 дней назад
Modiji youde therinde padanayakanayi jayashankarji ulladatholam namellam bharathathil surakshithar❤
@GlassyFreeFire
@GlassyFreeFire 19 дней назад
Face reveal venam❤
@SubeeshSubeesh-xq8yh
@SubeeshSubeesh-xq8yh 19 дней назад
❤❤❤❤
@leader7021
@leader7021 19 дней назад
Thangal parayunnathum nadakkunnathum thammil oru bhandhavum8lla 😂,china an indiayude ettavum valiya trade partner,almost 100billon+ trade china indayumayi nadathunnund,chinakk ath thanne dharalam
@sreekuttanb4539
@sreekuttanb4539 19 дней назад
8:07 😂😂😂😂😂
@anoopv6886
@anoopv6886 19 дней назад
Don't accept them🤣😂
@RekhaSini-rz6dq
@RekhaSini-rz6dq 19 дней назад
Super
@sumeshmani8
@sumeshmani8 18 дней назад
That is well said👍, The problem is most Indians can't avoid Chinese mobile phones and cars since it's cheaper. Indian government must increase taxes for Chinese products as well as disqualify their products by strict quality certificates like Europe to keep them away(example CE)
@SomarajanK
@SomarajanK 19 дней назад
"chathiyan china .... Chathiyan .....pappu.
@thomascheriyan3793
@thomascheriyan3793 19 дней назад
Ellam ariyunnaver umayeppa
@RekhaSini-rz6dq
@RekhaSini-rz6dq 19 дней назад
ചൈന യെ അടുപ്പിക്കരുത്
@aksasidharanaksasidharan2895
@aksasidharanaksasidharan2895 19 дней назад
RIGHT DECISION BY BJP GOVT 😂
@afsal429
@afsal429 19 дней назад
Indi chini bhai bhai 🇮🇳🇨🇳
@ramachandrannair4554
@ramachandrannair4554 19 дней назад
Just strengthen boarders entire boundaries. Ni more vasudev kutumbakam. Enough is enough. As yiu tsje care of own intrest. So wed too. 🙏
@abdhulrahman992
@abdhulrahman992 19 дней назад
😂😂😂😂😂
@KMSNair-po4yi
@KMSNair-po4yi 19 дней назад
We have Rahul and congress, why u worry
@anil2197
@anil2197 19 дней назад
Bro.. in your videos related to china, most of the matters are frequently repeated. Please come to the main points and brief
@user-jw1wz5mz6k
@user-jw1wz5mz6k 19 дней назад
Pappuvayirunnenkil snehathinte kadayude or u branch angu chinayil thurakkumairunnu😢😢😢😢😢
@achupappan77
@achupappan77 19 дней назад
പുതിയ നമ്പർ
@RamachandraPanicker
@RamachandraPanicker 19 дней назад
Never allow Chinese company to invest in india import of chinese goods strictly be restricted
@vineethg1146
@vineethg1146 19 дней назад
Cheta chaina
@harikumar4418
@harikumar4418 19 дней назад
ഉമയപ്പാ കട്ടപ്പനല്ല,എട്ടപ്പനാണ്. വീര പാണ്ഡ്യ കട്ടബോമനും ചതിയൻ എട്ടപ്പനും😅😅😅
@ajinwilfred5903
@ajinwilfred5903 19 дней назад
Ummayappa thallu koodunnund 😂
@manojparambath3841
@manojparambath3841 19 дней назад
👍👍👍
@user-dh5ci3df7s
@user-dh5ci3df7s 19 дней назад
Chinayekal moshamayanu Keralathile newa chanalukalum maprakalum pravarthikunnath. Pinne indi aliansum rashtrathinu ethirayi pravarthikunu.
@peethambera4474
@peethambera4474 19 дней назад
China cheated India in 1962. INDIA and China Bai bai. INDIA won't forget that War and never believe China. Indian Prime Minister Sree Modiji is not like Pandit Jawaharlal Nehru.👍🙏
@MG23418
@MG23418 19 дней назад
They can not be trusted.
@rajupunalur8309
@rajupunalur8309 19 дней назад
POOR CHINESE GAME OF TRICKS FAILED IN THE TABLE OF INDIA ...NOW NO TRUMP CARD TO PLAY A NEW GAME
@maniiyer5558
@maniiyer5558 19 дней назад
We can not never depend china at all. Better avoid them completely by stopping all imports, increase custom duty on the products that they are supplying, give tit for tat answer on border issues, acquire maximum protection technology to produce maximum items internally for our requirements and export
@abinandpkpk7208
@abinandpkpk7208 19 дней назад
I will consult a doctor for this youtuber😅 please contact me
@rajansudararaj4361
@rajansudararaj4361 18 дней назад
Don't believe chaina🇳🇪🇳🇪🇳🇪🇳🇪
Далее
Beautiful sport😍
00:20
Просмотров 309 тыс.
ПОЛЕЗНЫЕ ЛАЙФХАКИ В PLANTS VS ZOMBIES!
00:45
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
Beautiful sport😍
00:20
Просмотров 309 тыс.