Тёмный

ഇന്ത്യയുടെ യുദ്ധോപകരങ്ങൾക്കു മാറ്റമുണ്ടാകുമോ..?| Mathew Samuel | 

Mathew Samuel official
Подписаться 143 тыс.
Просмотров 19 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #loosetalk #ratheeshchakravani #pinarayigovernment #pinarayivijayan #putin #russia #major#world#kerala#india#ukrain#soldiyars#
Content Editor : Mathew Samuel
Presented by : Rathish chakrapani
Producer : sujana s
Camera : Arun N
Edit. : Suryadas

Опубликовано:

 

8 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@divakarankt4200
@divakarankt4200 Год назад
യുദ്ധം ചെയ്ത് പരിചയമുള്ള അമേരിക്കക്ക് അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. റഷ്യക്ക് യുദ്ധം ചെയത് പരിചയമില്ലാത്തവർക്ക് അതുണ്ടാക്കി വെക്കുകയല്ലാതെ അതിന്റെ ഗുണം എത്രത്തോളമുണ്ടാകുമെന്ന് എല്ലാവർക്കും അറിയുന്നതല്ലേ. ഇന്ത്യക്ക് ഇപ്പോഴെങ്കിലും മനസിലായത് ആ ശ്യാസം തന്നെ. ചൈനയുടേതു പോലെ മാത്രമേ റഷ്യയുടേതും കാണാൻ സാധിക്കുകയുള്ളൂ.
@freedos2220
@freedos2220 Год назад
യവ്ഗേനി പ്രിഗോഷിൻ പ്രധിരോധത്തിൽ ആയതുപോലെ ഇവിടെ വിജയന്റെ സ്വകാര്യ സേനാധിപൻ നിലമ്പൂരി അൻവറോഷിനും പ്രധിരോധത്തിലാണ്.
@thrissurvlogger6506
@thrissurvlogger6506 Год назад
ഈ യുദ്ധം യൂറോപ്പിനെ പാപ്പരാക്കും 🔥🔥
@mohammedshaparappanangadi523
👍👍👍
@anoopr3931
@anoopr3931 Год назад
🎉
@MrParappallil
@MrParappallil Год назад
മാതൃുസർ, റ്റൈറ്റിൾ ശ്രദ്ധിക്കണമേ.
@ponnuponnu5249
@ponnuponnu5249 Год назад
Slava Ukraine
@Neutral99-uf5up
@Neutral99-uf5up Год назад
സാറേ, അമേരിക്ക 20 കൊല്ലം മുന്നേ ഇറാഖിലും അഫ്ഗാനിസഥാനിലും ചെയ്തത് ഇതേ tech oriented war ആയിരുന്നു. RU-vid il search ചെയ്താൽ പഴയ clips കിട്ടും. ഇന്ത്യയിലെ വെറ്ററൻസ് ന് ഇപ്പോഴത്തെ ഇന്ത്യയുടെ defence tech നെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരുടെ ലേഖനം വായിച്ചു അതാണ് ഇന്ത്യ എന്ന് തെറ്റിദ്ധരിക്കണ്ട.
@freedos2220
@freedos2220 Год назад
സുഹൃത്തേ അവസാനം വിരമിച്ച സേനാധിപൻ നരവനെ യെ ഉദ്ധരിച്ചാണ് അദ്ദേഹം പറയുന്നത്.
@harris566
@harris566 Год назад
​@@freedos2220.... ഇപ്പോൾ യുദ്ധം space , drone , airforce and Navy കൂടി ആണ് . India is well ahead in comparison with our emimies.
@Neutral99-uf5up
@Neutral99-uf5up Год назад
@@freedos2220 ക്ഷമിക്കണം, ആരെ ഉദ്ധരിച്ചിട്ടാണെങ്കിലും ശരി ഇന്ത്യയിലെ കാര്യങ്ങൽ ഇപ്പൊ വേറെ ലെവൽ ആണ്. 🙏
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 Год назад
Camera qulity please improove🙏
@unnimenon1395
@unnimenon1395 Год назад
very informative... Thanks Mr. Mathew Samuel
@somankc6647
@somankc6647 Год назад
Tamilnadu " Apple Phone" അവിടെ തൊഴിലാളി പ്രശനം ഉണ്ടെന്ന് പറയപ്പെടുന്നു അറിയുമോ sir Working time ആണ് എന്ന് കരുതുന്നു. 8 മണിക്കൂർ അവിടെ 12 മണിക്കൂർ ആണ് Apple ആവശ്യപ്പെടുന്നത്
@harris566
@harris566 Год назад
China പാരവെക്കും using Rahul and Sitaram yetchury.
@kesavanrajeev1224
@kesavanrajeev1224 Год назад
Super sir 🎉
@samchristopzr
@samchristopzr Год назад
We should more focus on armed Drone manufacturing
@baijuthomas8981
@baijuthomas8981 Год назад
Please make report of secret deals of Anwar and srinijan. Support marunadan shaman..
@Saji325-12
@Saji325-12 Год назад
രാജ്യരക്ഷ രഹസ്യങ്ങൾ ഒരു വിദഗ്ധർ വിചാരിച്ചാൽ എത്ര മാത്രം ചോർത്താൻ കഴിയും. പ്രദീപ് കുൽക്കർണിക്ക് മുഴു വൻ മിസൈൽ വിവരങ്ങളും കിട്ടുന്ന വിധത്തിലാണോ ഈ സംവിധാനങ്ങൾ ചില വിഭാ ഗം മാത്രമായി അവരുടെ സേ വനം പരിമിതപ്പെടുത്തണം.
@shiyas9321
@shiyas9321 Год назад
പ്രദീപ് കുൽക്കർണി അല്ല പ്രദീപ് കുരുൽക്കർ
@harris566
@harris566 Год назад
...No individual can transfer full technology. Confirmed by Dr Abdul Kalam.
@ragheshpr1790
@ragheshpr1790 Год назад
What is the total death happend in this war. Any idea? This war has started very long back. Also what is the total loss? Any idea?
@unni12212
@unni12212 Год назад
Sir please contact the embassy of ukraine in india they will providing you free flights tickets to the front line... Your knowledge about the artilary n ammunition is super, May it helps alot....
@georgegeorge4109
@georgegeorge4109 Год назад
കാലത്തിനു മുന്നേ സഞ്ചരിച്ച രാജ്യമാണ് ഇസ്രായേൽ, AI ഉപയോഗിച്ച്നൂതന ആയുധങ്ങൾ കണ്ടുപിടിച്ച് അത് ഉപയോഗിക്കുന്ന ഏക രാജ്യവും ഇസ്രായേൽ തന്നെ. നാലുദിവസംകൊണ്ട് കീഴടക്കും എന്ന് വീമ്പിളക്കിയാ റഷ്യ ഇന്ന് 400 ദിവസമായിട്ട് ഒരു ചുക്കും ചെയ്യാൻ സാധിച്ചില്ല ചുരുക്കി പറഞ്ഞാൽ റഷ്യയെ നമ്പിനാൽ ഊബിനാല്
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
ഇസ്രയേലിന് റഷ്യൻ യുദ്ധത്തിൽ ക്ലീനിംങ്ങിന്റെ ജോലിയാണുള്ളത്. അതിനുള്ള ടെക്നോളജിയാണ് അവരുടെ ഏറ്റവും വലിയ കണ്ടുപിടുത്തം - യുദ്ധത്തിൽ കടന്നു കയറി പാശ്ചാത്യ ചാരസംഘങ്ങളും വേഷം മാറിയ സൈനികരുമാണ് ഉക്രൈന് വേണ്ടിയുദ്ധം ചെയ്യുന്നത്- അറബ് ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചതും ഇത്തരം ചാരപ്രവത്തനത്തിലൂടെയായിരുന്നു - പക്ഷേ അധികം പിടിച്ചു നിൽക്കാനാവില്ല - റഷ്യക്കടുത്ത് മിസൈൽ നിക്ഷേപിക്കാൻ പാശ്ചാത്യരെ റഷ്യ അനുവദിക്കില്ല : കുതന്ത്രങ്ങൾ പൊളിയുക തന്നെ ചെയ്യും ......?.....
@nairjayannair4026
@nairjayannair4026 Год назад
Ennanu...ee war...ivar nirthunnathu...enthoru kashtam...😢
@unni12212
@unni12212 Год назад
Mathews nem 24 news Le pee pee yem front line l vittal chilappo thalli marichu yudham avasanippichekkum)))
@alfredthomas1154
@alfredthomas1154 Год назад
What happens to Russian scrap, India large scalely bought for defence for years?
@kamalasanvs2102
@kamalasanvs2102 Год назад
Sir pedikkanda israel nammukku unde 😊 chumma parayunnathalla padichitta parayunne..
@dilshadzorromdilshad8363
@dilshadzorromdilshad8363 Год назад
Moscoyil ninnum ee malavanathinte thallukelkunna njan😂😂😂😂😂
@ajikoikal1
@ajikoikal1 Год назад
ചൈനയുടെ സ്വന്തം സ്റ്റെൽത്ത് എന്ന് പറഞ്ഞ് തള്ളുന്ന എല്ലാ വിമാനങ്ങളും ഇന്ത്യൻ റഡാറുകൾക്കും ഫൈറ്ററുകൾക്കും ഈസിയായി ഡിറ്റ്ക്ട് ചെയ്യാൻ പറ്റുമെന്ന് മുമ്പ് എവിടെയോ ഒരു ഇന്ത്യൻ ആർമി ജനറലോ മറ്റോ പറയുന്ന വാർത്ത കണ്ടാരുന്നു.
@ajesh.1389
@ajesh.1389 Год назад
Athe India Israel,russia france,America pinne swantham technologiyum use cheyyunundu.china only russian copy or reverse engineering aanu use cheyyunnathu.athukondu chinayude mel indiaku ippl vyakthamaya upperhand undu🔥
@Jinu980
@Jinu980 Год назад
യുദ്ധം ആര് ജയിക്കും
@archuani2543
@archuani2543 Год назад
American Afghanistan ninnum thottu odille..
@josevj2318
@josevj2318 Год назад
Now drone is very important. Russia recovered by using cheap iranian drones
@Jinu980
@Jinu980 Год назад
😂
@shivbaba2672
@shivbaba2672 Год назад
The issue is you need patriotic soldiers first, Ukraine has it and Russia has none Putin can never unite the army the problem is it will bite him back, So he is persecuting his own armies like China and north korea all the time Indira Gandhi used that strategy, divide and rule We will have 300 km long air-to-air missiles very soon, which makes us a country no one can invade. Chinese weapons and soldiers are not tested in real world We know pak army they are not loyal to their own country and looking for rice and sambar two times daily.
@josevj2318
@josevj2318 Год назад
You are not giving current situation. Now Russia is leading and ukrane is lossing
@bababluelotus
@bababluelotus Год назад
Wrong
@dilshadzorromdilshad8363
@dilshadzorromdilshad8363 Год назад
Ukraine anna rajyamthite pakuthiyum epol rassya control cheyunna sittikalaa russyilulla allavarkum avide pokanum pattum viddytham vilichu parayathe mala vanamea😂😂😂😂
@unni12212
@unni12212 Год назад
Mathew ningal thalliya leopard, abram, challenger tanks evide, 😂😂😂 patriotic air deffence, f16 ambum villum 😂😂😂 ennale uncle baiden parranjathu us nu supply cheyyan ammunition low ayatu kondanu cluster bombs supply cheyyunnathu..... Enthu thallanu mr mathew 🎉🎉🎉
@ajesh.1389
@ajesh.1389 Год назад
Eda manda leopard, challenger tanks use cheyyunnilla ennu ninnode ara paranjathu😂pinne cluster bombu air to surface aanu use cheyyunnathu😂
@unni12212
@unni12212 Год назад
@@ajesh.1389 eda marapotta mathew thalliyathu western mades tanks vannal nissara time l crimea pidikkunnu... Counter offencive thudangi 1 month kazhinju eppozhum Grey zone kadakkan ukraine ayittilla 15 km mumpanu Grey zone Russian first deffence line l ninnum... Bradly leopard okke kattunna news onnu ninte mathew ntem kanjinu pidikkilla... Pinne cluster bombs air to surface attack cheyyan ukraine air support ella athinanu f 16 nu vendi karanju kondirikkunnathu athu kittunna lakshanamillla... Mattu reethikalil use cheital atra, effective alla... Baiden ennale paranjatanu US ammo low anu ennu... Neee mathew te tallu kettirikkate ukraine lekku vitto....
@sibinkurian6591
@sibinkurian6591 Год назад
എന്റെ പൊന്നോ ഞാൻ ഇക്കാര്യം ഇയാളുടെ വാളിൽ എഴുതി മടുത്തു.. വെസ്റ്റേൺ മീഡിയ എഴുതിത് മുഴുവൻ വെള്ളം തൊടാതെ ശർദിക്കുവാന് ഇങ്ങേരു ഹ ഹ ഹ ലേപേർഡ്, അബ്രാം എല്ലാം ചോദിച്ചു ഞാൻ മടുത്തു... അതെല്ലാം റഷ്യയുടെ ആക്രികടകളിൽ ഉണ്ട് എന്നാണ് വേറൊരു ചാനലിൽ പറഞ്ഞത്
@sivakumarpalliyil1182
@sivakumarpalliyil1182 Год назад
Russian relied on the theory of blunder that's lies. I have a great respect for Vladimir Putin because he changed the Russian economy but blindly believed in their own technology and defence but I think he is a quick learner. Ukraine becomes a test bed for all countries in all respects even though so many highly advanced weapons are stockpiled, If it escalates don't know will be alive to witness?
@sunilmk-zy7yb
@sunilmk-zy7yb Год назад
ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസ് സിസ്റ്റം റഷ്യയുടെ താണ്
@blackcatcat9953
@blackcatcat9953 Год назад
Long live Russia ❤
@jamesthankyouteacherjoseph3692
🇮🇳 NO NATIONS WIN ANY WAR WITH USING RUSSIAN VEPEONRY AND TECHNOLOGY 🇮🇳 ( 1 )ARGENTINA ( 2 ) IRAQ ( 3 ) SYRIA ( 4 ) EGYPT ( 5 ) LIBYA ..... AND MORE 🇮🇳 JAY HIND 🇮🇳
@harris566
@harris566 Год назад
Vietnam , Afghanistan, Syria America ജയിച്ചതും ഇല്ല. America ജയിച്ചത് one country against many countries including USA ആണ്.
@theguideandlifetips2071
@theguideandlifetips2071 Год назад
1971 war India defeated Pakistan with the help of Soviet weopens.
@Govinda-Mamukoya
@Govinda-Mamukoya Год назад
എഴീച്ചു പോടേ😂
Далее
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн
СДЕЛАЛА БРЕКЕТЫ ДОМА
01:01
Просмотров 1,3 млн