Тёмный

ക്രിസ്ത്യാനികളുടെ എണ്ണം ഇന്ത്യയിൽ പെരുകുന്നതിന് കാരണം | Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 44 тыс.
50% 1

#mathewsamuel #trendingnews #naradanews #indianpolitics #malayalamtrendingnews #malayalamnews #newstrending #india #christianity
Content Editor : Mathew Samuel
Producer : Ajay K S
Associate producer : Ajinlal R S
Camera : Ashik Sajeev

Опубликовано:

 

22 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
@shyjukeerickal
@shyjukeerickal Год назад
വേറെ എങ്ങും പോകേണ്ട നമ്മുടെ തിരുവനന്തപുരത്തു ഒരു കാലത്ത് ഗുണ്ടായിസത്തിനു കുപ്രസിദ്ധമായിരുന്ന ചെങ്കൽ ചൂള എന്നൊരു സ്ഥലം ഉണ്ടായിരുന്നു. ഇന്ന് അവിടെ ഒന്ന് പോയി നോക്കു, അപ്പോൾ മനസ്സിലാകും ക്രിസ്തു മാർഗം ഒരു ദേശത്തിന് വരുത്തുന്ന ശാന്തിയും സമാധാനവും എത്ര വലുതാണെന്ന്.
@abdullam4489
@abdullam4489 Год назад
😂😂😂😂😂😂😂😂😂😂 കലക്കി
@JAMESBOND-iw1zi
@JAMESBOND-iw1zi Год назад
​@@abdullam4489 പറഞ്ഞത് സത്യം തന്നെയല്ലേ സൂടാപ്പി ?
@k.m.mathew7764
@k.m.mathew7764 4 месяца назад
അവന് എന്ത് അറിയാന്‍. സുവിശേഷം മറ്റം വരുത്തും
@user-zb2zv7ic1g
@user-zb2zv7ic1g 23 дня назад
Sathyam
@KeysDiminished
@KeysDiminished Год назад
ഒരുകാലത്ത് കേരളത്തിലെ പോലീസുകാരെയും ജനങ്ങളെയും മുൾമുനയിൽ നിർത്തിയ തിരുവനന്തപുരത്തെ ചെങ്കൽചൂള, ഇപ്പോൾ ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥലം! ആർക്കെങ്കിലും സംശയം ഉണ്ടോ? അവിടെ എല്ലാവരും ക്രിസ്ത്യാനികളായി!
@rojasmgeorge535
@rojasmgeorge535 Год назад
സത്യം... അതിവേഗം വളർന്നു കൊണ്ടിരിക്കും... വിജയം സത്യത്തിൽ സത്യം തന്നെ. അത് സ്നേഹം ആണ്.. ക്രിസ്തു ഏക രക്ഷകൻ...🎉🎉🎉🕊️🕊️🕊️🙏🏼🙏🏼🙏🏼🙏🏼
@shanibkunnumbrath3472
@shanibkunnumbrath3472 5 месяцев назад
ennit chrisfuvine aarum rekshapeduthiyilla Jewish kaar angu eduthu kalanju
@Betsy29
@Betsy29 Год назад
താങ്കള്‍ ഞങ്ങളെ അറിയിക്കുന്നത് വിശ്വസിക്കുന്നു. ഈ വിഡിയോക്ക് നന്ദി! .....ക്രിസ്തു കാണിച്ച സ്നേഹം, എല്ലാ മനുഷ്യര്‍ക്കുo വേണ്ടി ആണ്. സ്വന്തം ജീവൻ സുഹൃത്തിന്‌ വേണ്ടി ജീവൻ നല്കുന്നതാണ് ഏറ്റവും വലിയ സ്നേഹം. ആ സ്നേഹം ക്രിസ്തു കാണിച്ചു, സ്നേഹം വലിയ ശക്തി ആണ്. അത് വ്യാപിക്കുo. സ്നേഹം കൊണ്ട് എല്ലാ തിന്മകളെ ജയിക്കും. സ്നേഹം ക്രിസ്തു ആണ്. അത് deep ആയി penetrate ചെയ്യും.
@mayansbudha4317
@mayansbudha4317 Год назад
എന്നിട്ട് കൃസ്തുമതം കൊണ്ടുവന്ന പ്രചരിപ്പിച്ച ബ്രിട്ടീഷുകാർ ഇങ്ങിനെയാണോ പിടിച്ചടക്കിയ രാജ്യങ്ങളിലെ ജനങ്ങളോടു ചെയ്യ്തത് , അവർ ആ രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ കൊല്ലുകയും അടിമകളാക്കുകയും അവിടത്തെ സംസ്ക്കാരങ്ങൾ നശിപ്പിക്കുകയും ആണ് ചെയ്യ്തത് അല്ലാതെ സ്നേഹിക്കുകയല്ലാ ചെയ്യ്തത് . അമേരിക്ക , അസ്ട്രേലിയ റോമൻ ഗ്രീസ് എന്നി രാജ്യങ്ങളുടെ യെല്ലാം മഹത്തായ സംസ്ക്കാരങ്ങൾ എവിടെ എന്തിന് ഏറേ സ്വന്തം രാജ്യങ്ങളിലെ തന്നെ പ്രശ്സ്തരായ പല ശാസ്ത്രജ്ഞൻ മാരും Galileo Copernicus bruno miss Hypatia എന്നിങ്ങനെ നൂറുകണക്കിന് ശാസ്ത്രജ്ഞമാരെയാണ് ഈ മതം വധിച്ചത് , ഇപ്പോൾ ആരേയും വധിക്കുന്നില്ല ബോധം വന്നു മാർപ്പാപ്പ മാപ്പും ചോദിച്ചു. പക്ഷെ മതം കൊണ്ടു വന്ന മതം പ്രചരിപ്പിച്ച ബ്രിട്ടീഷുകാർക്ക് ഒരു ദയയും ഒരു സ്നേഹവും അയൽക്കാരോടു ഉണ്ടായിരുന്നില്ല
@vsomarajanpillai6261
@vsomarajanpillai6261 Год назад
താങ്കൾ ഈ വിഷയത്തിൽ പറഞ്ഞത് 100 % ശരിയാണ് ഇവാഞ്ചലിക്കൽ കാരാണ് വളർന്നു കൊണ്ടിരിക്കുന്നത് ഓറീസാ . ഛത്തീസ്ഗഡ് . ഉത്തരാഘണ്ഡ് . പഞ്ചാബ് AP - തെലുങ്കാന ഝാർഘണ്ഡ് തുടങ്ങി മിക്ക State കളിലും ഇതു തന്നെ സ്ഥിതി
@gopala3539
@gopala3539 Год назад
കേരളം, തമിൾ നാട്, ആന്ധ്രാ...
@mathew42able
@mathew42able Год назад
അതിനു തല്ലു മേടിക്കുന്നത് കത്തോലിക്കരും
@shiningstar8922
@shiningstar8922 Год назад
ഞാൻ ഒരു സിറിയൻ ക്രിസ്ത്യനാണ്.. ജോലി സംബന്ധമായി കേരളത്തിന്‌ പുറത്താണ് ജീവിക്കുന്നത്. ഇപ്പൊ താമസിക്കുന്ന ചെറിയ ടൗണിൽ ഞായറാഴ്ച എങ്ങോട്ട് തിരിഞ്ഞാലും pentacostal വിഭാഗക്കാരുടെ പാട്ടും പ്രാർഥനയും കേൾക്കാം നല്ല ഉച്ചത്തിൽ... നിറയെ അമ്പലങ്ങളും ഒക്കെയുണ്ട്.നമ്മുടെ അടുത്ത അപ്പാർട്മെന്റിൽ താമസിക്കുന്ന ഈ നാട്ടുകാരനായ ഒരാളോട് ചോദിച്ചു ഇവിടെങ്ങനെയാണ് ഇത്രേം പേര് പെന്തക്കോസ്തുകാരായത് എന്ന്.??? അപ്പോ അയാൾ പറഞ്ഞ മറുപടി അതിശയിപ്പിച്ചു 🤭ഗുണ്ടായിസത്തിനും വെട്ടിനും കുത്തിനും പേര് കേട്ട സ്ഥലമായിരുന്നു ഒരോ ആഴ്ചയിലും ഗുണ്ടാഗ്രൂപ്പ് തമ്മിൽ വെട്ടും കൊലയും.... മിക്കവാറും വീടുകളിൽ ഒന്നോ രണ്ടോ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സ്ഥലത്തു എതോ സ്കൂളിൽ പഠിപ്പിക്കാൻ വന്ന ഒരു master പെന്തോ ആയിരുന്നു. അയാൾ ചെറുതായി തുടങ്ങിയതാണ്.. ഇപ്പൊ ആ ഗുണ്ടാ ഗ്രൂപ്കളെ ഇല്ല, ടൗണിൽ അടിപിടി, അക്രമം കുറഞ്ഞു... മിക്കവാറും ഗുണ്ടകളുടെ വീട്ടുകാരെല്ലാം കൊട്ടും പാട്ടും ഭക്തിയുമായി നടക്കുന്നു.. സ്ഥലത്തു സമാധാനമുണ്ട് എന്ന്. ഈ പറഞ്ഞ ആൾ സവർണ്ണ ഹിന്ദുവാണ്
@jamesidicula5993
@jamesidicula5993 Год назад
ഇതെല്ലാം സത്യമാണ്!
@sa25077
@sa25077 Год назад
മുസ്ലിങ്ങളാണ് വല്ലാതെ കൂടുന്നത്. അവന്മാർ ഭൂരിപക്ഷം ആയാൽ ഇന്ത്യ അടുത്ത സിറിയയോ afghanistanനോ ഒക്കെയായും😔
@roumman2138
@roumman2138 Год назад
.ക്രിസ്തു കാണിച്ച സ്നേഹം, എല്ലാ മനുഷ്യര്‍ക്കുo വേണ്ടി ആണ് നല്ല വാർത്ത.. ഇന്ത്യയിൽ എല്ലാ സംസ്ഥാനവും evangelical christians നിറഞ്ഞ സ്ഥലങ്ങൾ ആകട്ടെ
@SkSk-tn2gv
@SkSk-tn2gv Год назад
അപ്പോൾ ഹിന്ദുക്കൾ എന്ത് ചെയ്യും അവർ ഇവിടെ നിന്നും പോകേണ്ടി വരുമോ,
@vimalvk5039
@vimalvk5039 Год назад
​@@SkSk-tn2gvആ പേടി ഹിന്ദുവിന് ഉണ്ടെങ്കിൽ മൈഗ്രേറ്റ് ചെയുമോ
@visakhnopzz6663
@visakhnopzz6663 4 месяца назад
​@@SkSk-tn2gv🙄anganna arum orikalum parayilla relgion allam kudiya oru 150 years kuda kanu athu kayimbo ippoyatha Japan ta allam avsata avum 😐 relgiononnum importantce kanula
@mohanavarma6333
@mohanavarma6333 Год назад
മധ്യപ്രദേശ് ഒരു ഗ്രാമത്തിൽ രണ്ടു ഗോത്രങ്ങൾ തമ്മിൽ ഭയങ്ക തമ്മിൽ അടി ഉണ്ടായിരുന്നു ഓരോ മാസത്തിലും കുലപാതകങ്ങൾ ഉണ്ടായിരുന്നു ഇന്ന് അവിടെ എല്ലാം പ്രാർഥന ഭവനങ്ങൾ ആണ് . സാർ പറഞ്ഞത് സത്യമാണ് ഞാനും കണ്ടിട്ടുള്ളതാണ്.
@Believerin3
@Believerin3 Год назад
Nee Hinduvano?
@yohannankarukaparambil1593
@yohannankarukaparambil1593 Год назад
@@Believerin3 manushan anu... brother
@shijujohn5673
@shijujohn5673 Год назад
​@@Believerin3 താങ്കൾ ക്രിസ്‌ത്യാനിയാണോ ?
@Believerin3
@Believerin3 Год назад
@@shijujohn5673 Njan Jihadi! 😂🤦‍♂️
@shijujohn5673
@shijujohn5673 Год назад
​@@Believerin3 കമെന്റുകൾ കണ്ടിട്ട് എനിക്ക് തോന്നി ഇജ്ജ് കുത്തിത്തിരുപ്പ് ആണെന്ന് 😄
@tandreramnarine8674
@tandreramnarine8674 Год назад
ഇന്ത്യൻ മുഴുവൻ ക്രിസ്തിയാനികളായാലും. ഒരു ഹിന്ദു എന്ന നിലയ്ക്ക് എനിക്ക് പൂർണ്ണ സന്തോഷം മാത്രം❤🎉
@thomaspj1247
@thomaspj1247 Год назад
Establishing a Christian country is not a way of Christ. Instead Christ respected authorities including Roman emperors. So like we respect the government and our prime minister. But we use freedom of criticism given to us by constitution.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
പ്പ ചെറ്റേ...!!!😡
@Akh199
@Akh199 Год назад
Ninakku santhoshamayirikkum. Pakshe nadakkilla. Ippo sayippanmar vare christiaity upekshichu Hindu dharmathilekku varunnundu. Christian conversion stop aakum. Ella hindukkaleyum convert cheyyan ningalkkavilla
@anilmathew8540
@anilmathew8540 Год назад
"എൻ്റെ രാജ്യം ഐഹികമല്ല" എന്ന് പ്രഖ്യാപിച്ച യേശുവിനെ ഓർക്കുക. സുവിശേഷം സകലരോടും അറിയിക്കുന്നതും വിശ്വസിക്കുന്നവർ ക്രിസ്ത്യാനികൾ ആകുന്നതും ആത്മീയ ലക്ഷ്യത്തോടെ ആയിരിക്കട്ടെ.
@reethamathew6110
@reethamathew6110 Год назад
@@Akh199 😂😂 എല്ലാവരും ക്രിസ്റ്റ്യൻ ആകണം എന്ന് ആർക്കും നിർബന്ധം ഇല്ല....നന്മയിലും സ്നേഹത്തിലും സമാധാനത്തിലും ജീവിക്കണം എന്ന് ആഗ്രഹം ഉളളവർ മാത്രം ക്രിസ്തു പറഞ്ഞത് കേട്ടാൽ മതി....പിന്നെ മരണ ശേഷം നിത്യമായ സന്തോഷത്തിൽ എത്തണം എന്ന് ഉണ്ടെങ്കിലും ക്രിസ്തുവിനെ അനുസരിക്കുക...!!
@littleflower4477
@littleflower4477 Год назад
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. 2 Corinthians 5:17 Bible.
@flower-cp7vv
@flower-cp7vv Год назад
ലോകം മുഴുവൻ സുവിശേഷം അറിയണം ക്രിസ്തു വിനേ അറിയണം🙏🙏🙏
@Ayodhya120
@Ayodhya120 Год назад
യേശുക്രിസ്തുവിൻ വിശ്വാസിക്കുന്ന ഹിന്ദുക്കൾ ഒട്ടു വളരെയാണ് '
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
യേശുവിനെ തള്ളിയ നസ്രാണികൾ നാട്ടിൽ ധാരാളം..
@govindom
@govindom Год назад
I do believe, he is most humble, sacrificed his life for humanity, found misappropriation with current church ⛪️ where the luxury is everything. One should the movie "Passion of Christ"
@SkSk-tn2gv
@SkSk-tn2gv Год назад
യേശുവിൽ വിസ്വാസിക്കുന്നവരെ നിങ്ങൾ ഹിന്ദുക്കൾ എന്നാണോ വിളിക്കുക? ക്രിസ്ത്യാനികൾ എന്നല്ലേ 🙄
@rajtheking659
@rajtheking659 11 месяцев назад
​@@SkSk-tn2gvthose who follow the christ will be called Christians ❤
@rajeevravi9418
@rajeevravi9418 Год назад
വളരെ നല്ല വാർത്ത.. ഇന്ത്യയിൽ എല്ലാ സംസ്ഥാനവും evangelical christians നിറഞ്ഞ സ്ഥലങ്ങൾ ആകട്ടെ.... അമേരിക്ക പോലെ ഇന്ത്യ ആകട്ടെ..
@Believerin3
@Believerin3 Год назад
America il 65-70% Christian majority um pinne "irreligious" (oru mathavum illatha 20-25%) aaya aalukalum, pinne ella tharathil ulla mathastharkkum (Hindukkal ulpadde) avide sugham aayi jeevikkunnu, parasparam veruppu illathey. Hindu rajyathe kaalum ethrayo nallatha Christian raajyangal! Avide aarum Christian raajyam ennu aavashya pedunilla. Kooduthal swathanthryam ennu mathramey aavashya pedarullu. ✌️
@Believerin3
@Believerin3 Год назад
Ningal sarcastic aayi paranjathu ennu manasilayi, pakshe India il Christian ikal koodi ennu paranju eviduthey samadhanathinu oru kuravum undavilla. ✌️
@stephen6644
@stephen6644 Год назад
Andhrapradesh hindus 32% converted to christainity🔥.northeast domination goa punjab jharkhand tamilnadu maharastra Orissa🔥🔥
@neo3823
@neo3823 Год назад
​@@Believerin3 Uvva NSCN and KKK of America 😂
@Believerin3
@Believerin3 Год назад
@@neo3823 Did you mean Nagaland issue by saying NSCN? If so, it's funny how the articles from media houses like swarajyamag call them "radical Christian" terror outfit, when Christ Himself NEVER fought single war or have inspired anyone to act like savages. Obviously, fringe groups with nefarious agenda will use religion and bend and twist the ideology to suit theirs; Just like how Hitler initially used to say that he was a Christian and then went on to ban Bible. The British did the same with colonization and when they tortured people they didn't do it in the name of Christ, because everyone knows that Christ has NOT ONLY fought any wars, BUT ALSO was crucified by the hands of the religious folks in Israel. Therefore, you can take your "uvva" arguments and stick it up your wonderland through that wonder hole. Cheers! Mate!
@littleflower4477
@littleflower4477 Год назад
നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ മംഗള ജയജയ സന്ദേശം... എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ മംഗള ജയ ജയ സന്ദേശം....
@jithinn1
@jithinn1 Год назад
ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി evangelical ക്രിസ്ത്യൻ ആണ്.
@shineyaugustine9227
@shineyaugustine9227 Год назад
Yes you are correct,iam from Hyderabad
@eminemstan5810
@eminemstan5810 10 месяцев назад
No he is an Anglican
@Jasmine-wy3hc
@Jasmine-wy3hc Год назад
എന്റെ വീടിനടുത്തു ഒത്തിരി ഹിന്ദുക്കൾ ക്രിസ്തുവിൽ വിശ്വസിക്കുന്നു. പക്ഷെ അവരോട് മതം മാറണം എന്ന് ആരും പറയുന്നില്ല.
@stepup143
@stepup143 Год назад
ഏത് സ്ഥലം
@georget44
@georget44 Год назад
Fake id, blaming US in another comment
@amramakrishnan5379
@amramakrishnan5379 Год назад
എൻ്റെ വീട്ടിലും അങ്ങനെ തന്നെ. ഉദാഹരണം ഞാൻ തന്നെ. ഞാൻ കണ്ണൂരിൽ ആണ്
@shagilgopu7767
@shagilgopu7767 Год назад
Like me...
@freethinker2559
@freethinker2559 Год назад
Enthu pottanmaarado ningal ? Christuvil viswassikkunnu, praardhikkunnu .. matham maariyittilla.. Enthu tholinja viswaassam aanado ithu ? 😂😂😂
@AstinTKAk
@AstinTKAk Год назад
എന്റെ ദൈവത്തിന് നന്ദി 💕💕💕🙏
@Jesy000
@Jesy000 Год назад
തന്റെ ദൈവമോ
@ben8457
@ben8457 Год назад
Christianity is not a religion 🎉 Christianity is a believe in living Mighty GOD 🎉
@truthprevails6463
@truthprevails6463 Год назад
മെസ്സേജിൻ്റെ ശുദ്ധിയും, ശക്തിയും ആണ് മനുഷ്യൻ്റെ ഉള്ളിൽ സ്വാധീനം ഉണ്ടാക്കുന്നത്.
@vvvvv880
@vvvvv880 Год назад
Brain washing മാത്രം ആണ് important . എന്നാൽ മതം പറഞ്ഞ് നടക്കുന്നവരോടും കടുത്ത മത വിശ്വാസികളോടും ചോദിച്ച് നോക്കു സ്വന്തം മതം എത്തിക്കാൻ നോക്കുന്ന ദർശനം ഏതാണ് എന്ന് അവിടെ അവർ തീരുഉഅം ba ba ba അടി തുടങ്ങും അതാണ് പറയാൻ കാരൃം brain washing മാത്രം ആണ് സയൃത്തിൽ നടക്കുന്നതാ
@stephen6644
@stephen6644 Год назад
Andhrapradesh hindus converted to christain 32%🔥.northeast domination goa punjab Orissa jharkhand maharastra tamilnadu🔥
@vsgeorgegeorge7607
@vsgeorgegeorge7607 Год назад
അറിയാത്ത മറ്റുള്ളവർ അറിയരുത് എന്ന് ചിലർ വിചാരിക്കുന്ന ഈ നേരനുഭവങ്ങൾ പങ്കിടുന്നത് ഏറെ ആഹ്ലാദകരമാണ്. ക്രിസ്ത്യാനിറ്റി ഇന്ത്യയിൽ വളരുന്നു എന്നു പറയുമ്പോൾ തന്നെ പുരാതന സഭകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതും സത്യമാണ്. എന്റെ നാട്ടിൽ കോതമംഗലത് ചില കുടുംബങ്ങളെ അറിയാം അവർ പേരിൽ ഹിന്ദുവും എന്നൽ കൃത്യനികളുമാണ് എന്ന് എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.
@spirit2154
@spirit2154 Год назад
ബ്രാഹ്മണരും നായന്മാരും ആയിരിക്കും അല്ലിയോ
@Believerin3
@Believerin3 Год назад
Purathana sabha ennu paranjal aareya udeshichathu?
@rimarose9594
@rimarose9594 Год назад
​@@Believerin3 oh ini athu paranju thallu kood😢kashtam
@vsgeorgegeorge7607
@vsgeorgegeorge7607 Год назад
@@spirit2154 അല്ല മനുഷ്യർ ആണ്
@vsgeorgegeorge7607
@vsgeorgegeorge7607 Год назад
@@Believerin3 ആദിമനൂറ്റാണ്ടിൽ ഉണ്ടായ ക്രിസ്തീയ വിശ്വാസം ഇപ്പോഴും തുടരുന്ന, മാറ്റങ്ങൾക്ക് മുഖം തിരിഞ്ഞു നിൽക്കുന്ന, ഒന്നാം നൂറ്റാണ്ടിലെ സഭ നിയമങ്ങൾ മാത്രം അനുസരിച് പ്രവർത്തിക്കുന്ന ഒരു കൂട്ടം വിശ്വാസികളുടെ കൂട്ടം
@amramakrishnan5379
@amramakrishnan5379 Год назад
ഞാൻ ഹിന്ദുവാണ്. എനിക്ക് യേശുവിൽ വിശ്വാസം ഉണ്ട്. മതം മാറാതെ തന്നെ വിശ്വാസം തുടരുന്നു
@SkSk-tn2gv
@SkSk-tn2gv Год назад
എനിക്ക് യേശു ക്രിസ്തുവിനെ പറ്റി വലിയ ധാരണയിന്നുമില്ല ഞാൻ അങ്ങേരെ വിശ്വസിക്കുന്നുമില്ല ഞാൻ ശിവനെയാണ് വിശ്വസിക്കുന്നത് യേശുവിനെ ആരാധിക്കുന്ന നീ ഹിന്ദുവാണെങ്കിൽ ശിവനെ ആരാധിക്കുന്നവർ ഏതു മതക്കാർ ആണ് 🙄
@josephchacko6103
@josephchacko6103 Год назад
God bless you brother
@user-zb2zv7ic1g
@user-zb2zv7ic1g 23 дня назад
@pramodvayanattu3885
@pramodvayanattu3885 Год назад
ക്രിസ്തുവിനു മാത്രമേ ഓരോ വ്യക്തിയെയും ഉത്തമ പൗരന്മാരായി വാർത്തെടുക്കുവാൻ കഴിയുകയുള്ളു .... ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു ...
@nationalist2865
@nationalist2865 11 месяцев назад
Avasanam jihadiyude kattikkirayavum
@narayankutty744
@narayankutty744 Год назад
this guy has extraordinary knowledge & excellent narration
@regimonabraham
@regimonabraham Год назад
യേശുവേ നന്ദി.യേശുവിനു മഹതും ഉണ്ടാവട്ടെ.
@rimarose9594
@rimarose9594 Год назад
Valaru.പൊട്ടിത്തെറിക്കാൻ പോകില്ലല്ലോ.
@vegetablecarvingshajan1283
@vegetablecarvingshajan1283 Год назад
ഇതു ആർക്കും തടുക്കാൻ പറ്റില്ല ഇതു ദൈവപ്രവർത്തി ❤️❤️
@mathews7274
@mathews7274 Год назад
Wherever Gospel reached,it changed the humans tremendously!!
@babuphilip1429
@babuphilip1429 Год назад
വളരുന്നു എന്കിൽ ഇന്ത്യയുടെ അഖണ്ഡത സുരക്ഷിതം
@gTom552
@gTom552 Год назад
💯💯🙏
@neelanj6375
@neelanj6375 Год назад
ആരു പറഞ്ഞു. ഇന്ത്യയിൽ ഹിന്ദുക്കൾ എല്ലവരും ക്രിസ്താനികൾ ആയി എന്നിരിക്കട്ടെ, എല്ലവരും അതിൽ തന്നെ നിൽക്കുമോ? ഇല്ല അതിൽനിന്നും ആൾകാർ വേറെ മതത്തിലേക്ക്. ലേബനോൻലെ അതേ അവസ്‌ഥ വരും.
@sebajo6643
@sebajo6643 Год назад
@@neelanj6375 ഒരിക്കലും വരുകേല ...
@apeoli
@apeoli Год назад
@@neelanj6375 പെന്തകോസ്ത് ആണെഗിൽ പോകില്ല അവർ തീവ്ര വിശ്വാസികൾ ആണ് റോമൻ കാത്തോലിക്കരെ പോലെയല്ല
@alantoamos1924
@alantoamos1924 Год назад
​@@neelanj6375 what happened in Lebanon
@stephenckoshy5354
@stephenckoshy5354 Год назад
I had seen better Christians outside Christianity. Sir! In the eighties, I had a brahmin friend from Kerala(professor in the University) who was very much a true Christian.... He could inspire at least a dozen persons whom I knew to follow Christianity. He had not got converted to Christianity. Presently, I havev a Muslim friend who follows Christianity. He too has not got converted.
@shyjukeerickal
@shyjukeerickal Год назад
Sir, Christanity is a way of living, not just a religion. Some people publically declare their faith, but some just follow their faith without expressing it publically. Thats all.
@SJ-zo3lz
@SJ-zo3lz Год назад
True, similarly, I have seen hundreds of Christians especially upper class educated ones who accept Vedanta ( called Hinduism) . So e openly argue with fellow Christians that non dualism / Vedanta is the scientific truth and that Jesus too realised this like Ancient Hindu rishis. They believe in Astrology, Tantra etc. and believe in the manifestative power of Pooja , Mantra etc.
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@shyjukeerickal ചെലക്കാതെ പോടാ .
@shyjukeerickal
@shyjukeerickal Год назад
@@krishnakrishnakumar2587 Enthinaanu hey vasthavam parayumbol ingane Kuru pottunnathu? Ningalkku pattumenkil Indiayil ippozhum dress polum kandittillatha aayirangal undu, poyi avare dress dharippikkan sremikku.
@Kaalan830
@Kaalan830 Год назад
@@krishnakrishnakumar2587 Enne 10 Appan mon.....😅😅😅
@gevargesepaul
@gevargesepaul Год назад
Largest Christian population in Kerala at 6.14 million (18.4% of state population), Majority in Nagaland at 80%, Mizoram at 80% and Meghalaya at 70%. Plurality in Manipur at 40% and Arunachal Pradesh at 30%. Significant populations in Goa at 25%, Pondicherry at 10.8% and Tamil Nadu at 6.2%.
@babu76576576
@babu76576576 Год назад
ആ മൈക് കഴുത്തിൽ തട്ടി സൗണ്ട് പതറുന്നു... ഇനി മേലാൽ round കോളർ ഷർട്ടിട്ട് കോളറിൽ മൈക്കും കുത്തി എപ്പോസോഡ് ചെയ്യരുത്.താടിക്ക് താങ്ങു കൊടുത്തപോലുണ്ട് 🤦. Poor sound quality makes it distracting.
@nixonmx7026
@nixonmx7026 Год назад
ഇ വിഡിയോയിൽ പലപ്പോഴും മൈക് കഴുത്തിൽ മുട്ടി ഡിസ്റ്റർബ് ആവുന്നു 👍🏻
@philipmathew3016
@philipmathew3016 10 месяцев назад
In Tamil Nadu coverted Christian s are leading Christian way of life.A flourishing community.
@VUV1955
@VUV1955 11 месяцев назад
ക്രിസ്തുവിലുള്ള വിശ്വാസം വ്യക്തികൾക്ക് വരുത്തുന്ന മാറ്റം അതിശയമുളവാക്കുന്നതാണ്.
@Taqman.
@Taqman. Год назад
ആൻഡമാനിൽ ജീവിക്കുന്ന ട്രൈബൽ ഗ്രൂപ്പിലും മാറ്റം ഉണ്ടാക്കാൻ Evangelistukalkku കഴിയട്ടെ 🌹
@littleflower4477
@littleflower4477 Год назад
നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ മംഗള ജയജയ സന്ദേശം... എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ മംഗള ജയ ജയ സന്ദേശം....
@sonabenny6096
@sonabenny6096 Год назад
​@@littleflower4477 ഇക്വഡോർ വനാന്തരങ്ങളിൽ jim eliot ഉം കൂട്ടരും പോകാൻ ധൈര്യം കാണിച്ചപോലെ ആണ്ഡമാണിലും ആരെങ്കിലും പോയാൽ തീർച്ചയായും മാറ്റം വരും
@SkSk-tn2gv
@SkSk-tn2gv Год назад
അവരെ വെറുതെ വിട്ടേക്ക് പാവം ജീവിച്ചു പൊക്കോട്ടെ മതം ഒക്കെ ഓരോരുത്തരുടെയും പേർസണൽ കാര്യം അല്ലേ
@sonabenny6096
@sonabenny6096 Год назад
@@SkSk-tn2gv മതം മാത്രം അല്ലല്ലോ.... നരഭോജികളായ ആളുകൾ നരസ്നേഹികൾ ആകട്ടെ... പരസ്പരം കൊന്നതിന്നുന്നവർ സ്നേഹത്തിൽ ജീവിക്കട്ടെ... അതാണ് ഇക്വിഡോറിൽ നടന്നത്. ആന്ഡമാനിലും അതുതന്നെ നടക്കട്ടെ
@SkSk-tn2gv
@SkSk-tn2gv Год назад
@@sonabenny6096 മതത്തിനു വേണ്ടിയിട്ടാണ് ലോകത്തു ഒരു പാട് ആളുകൾ നരഭോജികൾ ആയതു, അതെ മതം തന്നെ വളർത്തി നരഭിജികളെ മനുഷ്യ സ്നേഹികൾ ആക്കാൻ എങ്ങനെ സാധിക്കും 🙄
@ahanz2454
@ahanz2454 Год назад
കർത്താവിന്റെ വഴിയിൽ വരുമ്പോൾ എല്ലാം ശരിയാകും. ഹല്ലേലുയ, സ്തോത്രം, ഇന്ത്യ കർത്താവിന്റെ വഴിയിൽ വരാൻ അധിക നാൾ ഇല്ല. ..സ്തോത്രം! !!!!
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
അതിന് മുൻപ് നസ്രാണികൾ വണ്ടി കയറും ഇന്ത്യയിൽ നിന്നു...
@ahanz2454
@ahanz2454 Год назад
@@krishnakrishnakumar2587 എന്റെ ജൂതനായ കർത്താവെ, വെള്ളിയാഴ്ച ശബ്ബാത് സമയം കുരുശിൽ കയറി ആരോ രക്ഷപ്പെടുത്തി, വർഷങ്ങൾ ഒളിവിൽ കഴിഞ്ഞു, മൂന്നാം പക്കം ഉയർത്തെഴുനേറ്റു എന്ന് പറഞ്ഞ് കണക്ക് കൂട്ടലിൽ പിഴച്ച( വെള്ളി 3pm ന് ജൂതന്മാരുടെ ശബത് തുടങ്ങും, ശനി 3,ഞായർ 3,തിങ്കൾ 3pm ആകണം മൂന്ന് ദിവസം ആകാൻ 😂...പോൾ ന്റെ letter പ്രകാരം ജൂത സംഹിതകൾ, ഗ്രീക്കു പുരണങ്ങൾ എന്നിവയുടെ copy paste religion ആയ christianity അമേരിക്കൻ dollar ന്റെ power കൊണ്ട് പരത്തപ്പെടുന്നു 😂...സ്തോത്രം. ...ഇസ്രായേൽ ജോലി ചെയ്യുന്ന അച്ചായത്തി മാർ ബ്രസർ ആണ്‌ കൊന്ത് വെക്കുന്നത്, മത ഭ്രാന്ത് മൂത്ത ടീമുകൾ bible ഒക്കെ ആയി ആണ്‌ പോകുന്നത്, വീട്ടുകാർ കണ്ടാൽ പണി പോയത് തന്നെ 🤪... ഒറ്റ പേരെ ഉള്ളു "backstabber “..... ഗർത്താവ് 😂😂😂...like ന്റെ എണ്ണം കണ്ടോ, ഇന്ത്യ യേശുവിന്ത്യ ആകും എന്ന് പറഞ്ഞപ്പോൾ ഉള്ള support കണ്ടോ? ?? കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏
@SkSk-tn2gv
@SkSk-tn2gv Год назад
നിങ്ങൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും എന്താ ഇങ്ങനെ മറ്റുള്ളോർക്കൊന്നും യാതൊരു കുഴപ്പവുമില്ലല്ലോ
@rickdalton4890
@rickdalton4890 Год назад
സ്റ്റാലിൻ്റെ മോൻ ഓപ്പൺ ആയി പറഞ്ഞു ഞാനും എൻ്റെ കുടുംബവും ക്രിസ്റ്റ്യൻ ആണെന് പറഞ്ഞു മന്ത്രി അയപ്പോൾ
@polyk.a344
@polyk.a344 Год назад
❤❤❤
@josaphe
@josaphe Год назад
No He is an atheist
@rosammamathew2919
@rosammamathew2919 Год назад
Praisethe Lord ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നാണല്ലോ കർത്താവ് പറഞ്ഞത് അത് നിറവേറിക്കൊണ്ടിരിക്കുന്നു
@Dommaranatha
@Dommaranatha Год назад
Sir Power of Gospel of Jesus Christ.🧎‍♂️
@yohannankarukaparambil1593
@yohannankarukaparambil1593 Год назад
Jesus is the way& truth
@ben8457
@ben8457 Год назад
Why America 🇺🇸 blessed much , they thrusted in God 🎉
@alexmathewmathew8451
@alexmathewmathew8451 Год назад
ഇപ്പോൾ ശബ്ദം നല്ല തായിട്ടുണ്ട്.. thank you..
@sleebajose2907
@sleebajose2907 Год назад
പറഞ്ഞത് സത്യം തന്നെ ആണ്
@vs96593
@vs96593 Год назад
In andra pradesh and other places , mostly converted christians are not changing their names, or even their cast in their certificates . so they are internally christians and externally hindus
@marykoriyan4095
@marykoriyan4095 Год назад
Yes, The LOVE OF LORD JESUS CHRIST is penetrating
@jamesidicula5993
@jamesidicula5993 Год назад
ഇന്ന് സാറിലൂടെ ചില സത്യങ്ങൾ പുറത്ത് വന്നു'... ഒരിക്കൽ ഈ മേഖലയില്ലടെ യാത്ര ചെയ്ത് മനസ്സിലാക്കിയ കാര്യങ്ങൾ !... സമൂഹത്തിൽ നിന്നും മാറ്റി നിറുത്തിയവരെ, ചേർത്ത് പിടിച്ച ദൈവസ്നേഹത്തിൻ്റെ അനുഭവങ്ങൾ ധാരാളം ! അവർ മനുഷ്യനായി അതാണ് സത്യം'... സാറിന് നന്ദി.
@winwavepampady9182
@winwavepampady9182 Год назад
ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിൽ ജോൺ ബർള എന്ന മന്ത്രിയുണ്ട്, ബംഗാളിൽ നിന്നുള്ള എംപിയാണ് ബിജെപി നേതാവാണ്
@thomaskurian3581
@thomaskurian3581 Год назад
ജാതി ഏതായാലും വിശ്വാസവും ജീവിതം -യേശുക്രിസ്തുവിൽ -. ആൽമിയ സന്തോഷംകുടുബ സമാധാനവും സാമൂഹിക സമത്വവും , സുരക്ഷിതത്വവും. വഴിയും സത്യവും - യേശുക്രിസ്തു ..
@annalisavezhampassery9139
@annalisavezhampassery9139 Год назад
Jesus is only the only way the truth and life❤wherever reach the Gospel the people change extremely 🙏🙏
@lejopjohn4242
@lejopjohn4242 Год назад
Praise the Lord may Jesus touch India soon praying 🙏🏻
@rajumondxb
@rajumondxb Год назад
Where ever Christianity is oppressed it will grow like anything. So better the oppression more the conversion.This is not done by human beings but by Holy Spirit of Jesus.
@sanjoe7265
@sanjoe7265 Год назад
@rajuarakkal5636
@rajuarakkal5636 Год назад
U r absolutely right
@noanxious4jesuscan568
@noanxious4jesuscan568 Год назад
The transformation is the outcome of faith in Lord Jesus Christ.
@MaheshMahi-hz9ei
@MaheshMahi-hz9ei Год назад
😂😂😂
@saratsaratchandran3085
@saratsaratchandran3085 Год назад
You mean they were not having faith in Jesus when they were Catholics!?
@MaheshMahi-hz9ei
@MaheshMahi-hz9ei Год назад
@@saratsaratchandran3085 this is a cancer for India...deliberate cleansing of indegenious culture through foreign fund...nothing is for free...even the Teresa of Calcutta done the same for money....we Indians are the soft targets...and whats more funny is they are inculcating modernity????To Indians who built marvelous structures like bragadeeswara temple,and ajanta carvings....thousands of years before foreigners discovered the word culture. ....what a pity.....🥰
@achusree1632
@achusree1632 Год назад
100/100
@shreenathsudhakaran1983
@shreenathsudhakaran1983 Год назад
Is India going to be Christian majority in the coming years?
@tsroy1165
@tsroy1165 Год назад
കര്‍ത്താവിനെ അറിയുക എന്ന്‌ ഇനി ആരും സഹോദരനെയോ അയല്‍ക്കാരനെയോ പഠിപ്പിക്കേണ്ടിവരുകയില്ല. അവര്‍ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്‌സില്‍ വയ്‌ക്കുകയില്ല. ജറെമിയാ 31 : 34
@ashlinthomas906
@ashlinthomas906 Год назад
100 percent correct 👌
@shobinaugustine1924
@shobinaugustine1924 Год назад
എന്നാടാ 100 % സത്യം. പുതു ക്രിസ്ത്യാനികളാക്കി അവരുടെ സംവരണം തട്ടിയെടുക്കുന്നത്
@j26649
@j26649 Год назад
ഇന്ത്യയിലെ ഹിന്ദുക്കളുടെയും ലാറ്റിൻ അമേരിക്കയിലെ കാത്തോലിക്കരുടെയും അവസ്ഥ ഒരു പോലെ ആണ്... രണ്ടിടത്തും എല്ലാവരും പെന്തകോസ്ത്തിലേക്ക് പോകുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഇന്ത്യയിലെ ഹിന്ദുക്കൾക്കു ഒരു ചുക്കുമില്ല.. എന്നാൽ നസ്രാണിയുടെ ലോകം മൊത്തം ഹിന്ദുവിലേക്കു വന്ന് കൊണ്ടിരിക്കുന്നു... 💩😎
@rajanvarghese7678
@rajanvarghese7678 Год назад
Yesuvinte suvisesham janathodu parayunnu areyum nirbandhichu convert cheyyu nilla matham maran parayunnilla Ente cheruppathil Bastat district il adivasikale kandittu avare arum christanikaly conversion nadathittilla
@jineshdamodharan6729
@jineshdamodharan6729 Год назад
Athupole Christianity vittu pokunnavarude kanakum undo
@galileomammali4209
@galileomammali4209 Год назад
Very informative 👍👍
@francisthekkiniyath5842
@francisthekkiniyath5842 Год назад
Praise the Lord ! May the only living God Jesus Christ dwell in the hearts of all the people in the world !
@premshalom5109
@premshalom5109 Год назад
Love of Jesus 🎉
@theindian2226
@theindian2226 Год назад
Even though one did not convert to Christianity, he or she can accept Christ. Christ, even only as a human being, is a pure sinless human being, according to the gospel. He was the embodiment of Love and Sacrifice. His message is to Love even your enemy. The basic concept of Vedanta is similar to the teachings of Jesus Christ.
@JC-yz2ng
@JC-yz2ng Год назад
Thanks for bringing it up Mathew sir
@annprabhakoshy8267
@annprabhakoshy8267 Год назад
Sir...... You are doing a great job!!
@edwardmjedwardmj1711
@edwardmjedwardmj1711 Год назад
Thanksss
@RehobothMinistriesBhilai
@RehobothMinistriesBhilai Год назад
കഴിഞ്ഞ് 10 വർഷമായി ചത്തിസഗഡിൽ താമസിച്ചു ഈ സ്ഥലങ്ങൾ വിസിറ്റ് ചെയ്ത വ്യക്തി എന്നനിലയിൽ... ഈ കാര്യങ്ങളോട് റിലേറ്റ് ചെയ്യാൻ സാധിക്കും.... ക്രിസ്തുവിന്റെ സുവിശേഷം ആയിരക്കണക്കിന് ആദിവാസികളുടെ ജീവിതം മാറ്റിയിരിക്കുന്നു....
@binoyaugustine2011
@binoyaugustine2011 Год назад
Very correct sir ❤
@jotrolls
@jotrolls Год назад
Praise the lord🙏
@Ayodhya120
@Ayodhya120 Год назад
India should remain United.. Religion is not important. Whatever people believe is personal But our identity as an Indian should be strengthened. Also harmony among people should be maintained
@areekkatpeevee7428
@areekkatpeevee7428 Год назад
Sir, Can you say about conversion to Christian faith in Iran, if possible. Your talks are fact based with substantiation, I feel
@sajujosesajujose1352
@sajujosesajujose1352 Год назад
യേശു ഉള്ളിൽ വന്നാൽ ഏത് കൊമ്പനും ആയുധം താഴെ വെക്കും വിപ്ലവകരമായ രീതിയിൽ പെന്തകോസ്തൽ ഇവാൻജലിക്കൽ മൂവ്മെന്റ് ലോകമൊട്ടാകെ കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിക്കുന്നത് ഈ പറഞ്ഞതെല്ലാം പരമമായ സത്യമാണ്.
@PradeepSK1978K
@PradeepSK1978K 3 месяца назад
Nothing can stop the power of Jesus Christ the truth. The more you try to stop, the more it will penetrate
@mattgamixmatgamix7114
@mattgamixmatgamix7114 Год назад
ഒരുവൻ ക്രിസ്തുവിൽ ആകുമ്പോൾ പുതിയ മനുഷ്യൻ ആകുന്നു 🙏🏻🙏🏻
@jissyshaji1631
@jissyshaji1631 Год назад
കർത്താവിൻറെ വരവ് അടുത്ത് ഇരിക്കയാൽ ജാതികളുടെ -ഇസ്രായേൽ അല്ലാത്തവർ- സംഖ്യാ തികയണം എന്ന ഒരു കാര്യം ബൈബിൾ വ്യക്തമായി പറയുന്നു. അതിൻറെ നിവൃത്തി ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് അത്ഭുതപ്പെടാനില്ല
@vivekpradeep9953
@vivekpradeep9953 Год назад
ഇടുക്കി , കോട്ടയം ജില്ലകളിൽ 43.88% എറണാകുളം ജില്ലയിൽ 39.12 % ക്രസ്തവരാണ്. എന്നാൽ വടക്കു - തെക്കൻ കേരളത്തിൽ ഇത് കുറവാണു.
@julieanu6283
@julieanu6283 Год назад
💟800 billion will find Jesus Christ as Lord🙋🙋🙋💟💟💟
@Aneesha_385
@Aneesha_385 Год назад
👍👍❤️
@JPs1234
@JPs1234 8 месяцев назад
Sir, UP യിൽ ഒരു ജില്ലയിൽ 400 churches undu.. ഹരിയാനയിൽ യമുന നഗറിൽ 400 കൂട്ടങ്ങൾ ഉണ്ട്...
@rejivarghese3665
@rejivarghese3665 Год назад
I agree
@aswinlavis98
@aswinlavis98 Год назад
Christhu matham valaratte. Oru kuzhapavum illa. Avaronnum manassil veruppum തീവ്ര ചിന്താഗതിയും kond nadakunnavaralla. Methanmare pole swargam kittan kaafirukale ഇല്ലാതാകുന്ന swabavam onnum avarkilla. Samadanathode jeevikam.
@Believerin3
@Believerin3 Год назад
Nee Hindu thanneyano? Enthu maryadayode aanu samsaram. Pakshe mattu comment ukal vaayi hal Hindukkal kku nammalodu veruppu ullathu poleya thonnunathu! 🤷‍♂️✌️🤞
@aswinlavis98
@aswinlavis98 Год назад
@@Believerin3 athentha hindukal ellavarum mosham aalkar aanennano paranje varunnath. Enthane man.
@Believerin3
@Believerin3 Год назад
@@aswinlavis98 Sahodara nee Hindukkalude baaki comment ukal onnu vayichu nokki. Bajrang Dal/RSS supporter oruttan Jai Shree Ram um paranjittu paryaukaya ella Keralthiley Christian ikalkku adi kolunnathu kaanumbol avanu bhayankara santhosham aanu ennu. Ellavarum mosham aanu ennu onnum njan paranjittilla, pakshe ellavarkkum veruppu undu ennu ennikku ente swantham life experiences il oode manasillayittundu.
@aswinlavis98
@aswinlavis98 Год назад
@@Believerin3 onno രണ്ടോ comments angane ഉണ്ടെന്ന് karuthi ellavarum angane anenne karutharuthe . Ella hindukalkum ee veruppe undayirunnenkil india pande oru hindurashtram aavumayirnu. Veruthe illathathe paranje backi ullavarude mind koodi മാറ്റരുത്
@neo3823
@neo3823 Год назад
Kure koodi padikan undu 😂 NSCN of North East KKK of America
@ajikoikal1
@ajikoikal1 Год назад
ക്രിസ്ത്യാനിറ്റി ആകുവാനുള്ള ജോഷ്വാ പ്രോജക്ടിന്റെ രീതി താങ്കൾ പറയുന്നത് പോലെ തന്നെയാണ്. മൈക് താങ്കളുടെ തൊണ്ടയിൽ തട്ടി സൗണ്ട് ഒരുമാതിരി ക്ലിയർ ഇല്ലാതെ കേൾക്കുന്നു.
@mhdalamelu-hp6rg
@mhdalamelu-hp6rg Год назад
RAW ക്കും കോണ്ഗ്രെസ്സിനും RSS നും പങ്കുണ്ട്.
@seenamol1604
@seenamol1604 Год назад
ക്രൈസ്തവ മതത്തോട് താല്പര്യം തോന്നി മാറിയവരുൺട്.രോഗം ചികിത്സിച്ചിട്ട് മാറാഞ്ഞിട്ട് പ്രാർത്ഥിച്ച് മാറിയിട് ഈ വിശ്വാസം സ്വീകരിച്ച വരുൺട്.ദാരിദ്റൃംമൂലം പോയിട്ട് അവിടെയുള്ള ആ മുകൾ സഹായിച്ച് പട്ടിണിയ്ക്ക് അറുതി വന്നിട്ടുണ്ട്.. ഇതൊക്കെ യാണ് ൽഹൈൻദവർ ക്റൈസ്തവ രായത്. മൃഗങ്ങളുടെ ജീവിതം ഇതിലും ഭേദം ആണ്.
@TheSayKular
@TheSayKular Год назад
Dear Sir, why are you changing the camera angle while explaining it is a big annoyance, if you like to change camera please put 3 or more sec long some other visuals between the transition. 🛑🛑🛑🛑🛑
@sleebajose2907
@sleebajose2907 Год назад
ആസാമിലെ ബിജെപി യുഡേ ആൻ്റോനി ജെനറൽ ക്രിസ്റ്റ്യൻ ആണ്
@sleebajose2907
@sleebajose2907 Год назад
@@hashirvkk8093 എനിക്ക് നേരിട്ട് അറിുള്ളതാണ്
@YISHRAELi
@YISHRAELi Год назад
@@hashirvkk8093 nee irunnu malathu. Vote for BJP to defeat ISIS in Kerala. We will vote for BJP if we will it.
@shijujohn5673
@shijujohn5673 Год назад
​@@hashirvkk8093 ബിജെപി എന്താണ് എന്നും പൊളിറ്റിക്കൽ ഇസ്ലാം എന്താണ് എന്നും എല്ലാവർക്കും അറിയാം ആന്റെ ഒരു സംശയ നിവാരണം 😄
@പോക്സോമമ്മദ്
​@@hashirvkk8093 നി എല്ലാവവരോടും നാളെ കാണിക്കാം എന്നാണല്ലോ പറയുന്നേ
@winwavepampady9182
@winwavepampady9182 Год назад
​@@hashirvkk8093 നീ മനസിലാക്കുക, നമ്മുടെ രാജ്യത്തു തീവ്രവാദം ഇല്ലാതാവണം, ബിജെപി ക്കു മാത്രമേ അതിനു കഴിയൂ
@johnsonmathew3594
@johnsonmathew3594 Год назад
Please correct audio quality
@jacobpabraham9939
@jacobpabraham9939 Год назад
Gospel means Power of God displaying message. No one can block it. Romance 1:16, 1st corinthian 1:18. Acts: 1: 47 days Lord do the adding process of the church growth. Nobody can block it. Whomever block will be become the converter like st: Paul’s story. All the glory to the Lord.
@cvmathew8233
@cvmathew8233 Месяц назад
@markosepaul4765
@markosepaul4765 Год назад
The North East Indian tribal people were never part of India even during British rule. That is why they resorted to violence and separatism when they were made part of India after India gained independence. But, today they have laid down weapons and have become patriots thanks to Christianity. It is Christianity which made them educated, civilised and loyal to this country, though Christianity bore a bad name for long for their militancy and terrorism. If you closely examine you can see their transformation from terrorists to loyal citizens of India brought about by none other than Christianity.
@julieanu6283
@julieanu6283 Год назад
So true👍💟
@kcrjmj7613
@kcrjmj7613 Год назад
Catholics are the most religious, God loving, morale and family oriented people. They live a very holy life and follow 10 commandments very strictly.
@prakashwillington9345
@prakashwillington9345 Год назад
You say correct
@hungryindian-asmr6484
@hungryindian-asmr6484 Год назад
Sir you should start a news channal i like this you tube channal
@brijovarghese9293
@brijovarghese9293 Год назад
100 correct
@tomykottackal4180
@tomykottackal4180 Год назад
There are many Catholic believers moved out to "Christian" churches because they truly believed that Jesus Christ is present in the "holy Euchrist:" and sinners can't receive it. So those people who can't receive Jesus because of their sinful life, who are divorced, have many girl friends, children with out married life, and homosexuals' and many others believed in Christ but can not follow strict catholic teachings are the one going to Non denomination churches.
@selectedoneeverlasting814
@selectedoneeverlasting814 3 месяца назад
ശരി വിശുദ്ധ.
@simonkk8196
@simonkk8196 Год назад
ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളാണ് യഥാർത്ഥ ക്രിസ്ത്യാനികൾ യേശുവും തന്റെ ശിഷ്യരും ഇവാഞ്ചലിസ്റ്റുകളായിരുന്നു AD 300 വരെ സഭ ഇവാഞ്ചലിക്കലായിരുന്നു അവിടുന്നാണ് കൺവർട്ട് ആയി റോമൻ കത്തോലിക്കായും മറ്റിതര സഭാ വിഭാഗങ്ങളും ഉണ്ടായത്
@boxing094
@boxing094 Год назад
😂😂 യേശു ഇവജ്ഞലിക്ക ആണോ വഞ്ചിക്കവല ആണോ എന്നൊക്കെ താൻ അങ്ങ് തീരുമാനിച്ചോ
@simonkk8196
@simonkk8196 Год назад
@@boxing094 ഇവാഞ്ചലിക്കൽ എന്നാൽ എന്താണെന്ന് താങ്കൾക്ക് അറിയുമോ
@Aneesha_385
@Aneesha_385 Год назад
യേശുവിനെ നോക്കിയവർ പ്രകാ ശി തരായി.അവർ ഇരുട്ടിൽ നട ക്കുന്നില്ല. വെളിച്ചത്തിൽ നടക്കു ന്നു.വചനം പറയുന്നു.
@samoommen2177
@samoommen2177 Год назад
നന്ദി യേശുവേ, യേശു നൽകിയ സ്നേഹം ലോകം മുഴുവന് കേൾക്കട്ട്.
@bavupi2987
@bavupi2987 Год назад
നല്ലക്കാര്യം സങ്കികൾക്ക് സമർപ്പിക്കുന്നു
@Christian-mk4cd
@Christian-mk4cd 7 месяцев назад
Christianity brings peace and prosperity
@josephmarina2910
@josephmarina2910 Год назад
Sir part 3
@RexPete-cg6cm
@RexPete-cg6cm Год назад
അങ്കുർ നരുല നോർത്ത് ഇന്ത്യൻ ചർച്ച് ഒരു മീറ്റിംഗിൽ ഒരു ലക്ഷത്തിന് മുകളിൽ പേരാണ് സംബന്ധിക്കുന്നത് ഓൺലൈനിൽ ഏകദേശം 25000 പേരെങ്കിലും പങ്കെടുക്കാറുണ്ട് താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്.
@ShajiVarghese-jq5cm
@ShajiVarghese-jq5cm Год назад
This true
@user-sd4nh9oe3z
@user-sd4nh9oe3z Год назад
❤😂
@bijumathew7933
@bijumathew7933 Год назад
Christianity ഉള്ള സ്ഥലം മാത്രമെ പുരോഗതി പ്രാപിക്കുകയൊള്ളു.
Далее
Июль в Tanks Blitz
51:46
Просмотров 87 тыс.