Тёмный

സ്വന്തം കൂലിപ്പട്ടാളം റഷ്യക്കു എതിരെ, റഷ്യ പിടിക്കാൻ ഇറങ്ങിയതിന്റ രഹസ്യം..| Mathew Samuel | 

Mathew Samuel official
Подписаться 168 тыс.
Просмотров 8 тыс.
50% 1

#mathewsamuel #naradanews #malayalamnews #malayalamtrendingnews #newstrending #japan #vagnerlove #russia #putin #ukraine #ukrainewar #ukrainenews #indianarmy
Content Editor : Mathew Samuel
Presented by : Rathish Chakrapani
Producer : Suryadas
Camera : Sujana
Edit. : Arun N

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@antonyeligius4762
@antonyeligius4762 Год назад
മാത്യു സാമൂവൽ സർ തുടക്കം മുതൽ പറഞ്ഞ കാര്യങ്ങൾ ശരിയായി വരുന്നു. ഇതാണ് എക്സ്പീരിയൻസ്ഡ് പത്രപ്രവർത്തനം.
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
Samu mathuel ചാർ, ഒന്നിനും കൊള്ളാത്ത ഒരു നിരൂപകൻ ആണ് എന്ന് സമ്മതിക്കേണ്ടി വരും, പ്രിയ സുൃത്തുക്കളേ... റഷ്യനിൽ - к сожалению, ഇംഗ്ലീഷിൽ- unfortunately, malayaalatthil- നിർഭാഗ്യവശാൽ.. ഒരാള് ഇത്രയും താഴാൻ പാടില്ല..
@joyaj9580
@joyaj9580 Год назад
. ആഗോള സംഭവവികാസങ്ങൾ നിരീക്ഷിച്ച് ശരിയായി വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന, ഒരു ദേശസ്നേഹിയായജേർണലിസ്റ്റ് സല്യൂട്ട് സാർ 👍🇮🇳👌💪
@vinodkumarpraghav
@vinodkumarpraghav Год назад
ശരിയായ അവലോകനം 👍
@bijumathew2519
@bijumathew2519 Год назад
There is problem with voice. Please check 🙏
@Jessyove10
@Jessyove10 Год назад
മോദി വെറുതെ അല്ല മാറി ചിന്തിച്ചത് ആദ്യം രാജ്യം പിന്നെ സുഹൃത്തുക്കൾ ആരെമുമ്പിലും നമ്മൾ തലകുനിക്കരുത് എന്ന് നിർബന്ധമുള്ള നേതാവാണ് ഇന്ത്യയുടെ നേതാവ്✌️👍
@syamsundarmk6670
@syamsundarmk6670 Год назад
Sound clarity is bad Unnessery sound is heard during discussion
@rajanineelakandan1177
@rajanineelakandan1177 Год назад
Voice clear ചെയ്യൂ. അല്ലെങ്കിൽ നിർത്തേടോ 😂😂😂
@JB-ce1do
@JB-ce1do Год назад
Sir voice clear alla
@wilsonzachariahk
@wilsonzachariahk Год назад
Morality = ധാര്‍മികത morale = മനോവീര്യം
@ajikoikal1
@ajikoikal1 Год назад
ഈ വീഡിയോ ഓപ്പൺ ചെയ്യുമ്പോൾ പരസ്യം വരുന്നില്ലല്ലോ? പിന്നെ താങ്കളുടെ മൈക്കിന് കുഴപ്പമുണ്ട് അത് വോയിസ് ക്യാപ്ച്ചർ ചെയ്യുമ്പോൾ വൈബ്രേറ്റ് ചെയ്യുന്നു. അല്ലെങ്കിൽ എഡിറ്റ് ചെയ്യുമ്പോൾ ആ നോയിസ് ക്യാൻസൽ ചെയ്യാൻ പറ്റുമോന്ന് നോക്കണം.
@AKM93
@AKM93 Год назад
ഞാൻ ഇത് ആലോചിച്ചിട്ടുളള ഒരു കാര്യമാണ്. യൂറോപ്പിലെ പ്രമുഖ റിസർച്ച് ജേണലുകളിൽ ഒന്നും റഷ്യൻ ഒറിജിൻ റിസർച്ചുകൾ അധികം കാണാനില്ല. പണ്ട് സോവിയറ്റ് കാലത്ത് ഒരുപാട് ഗവേഷണങ്ങൾ അവരുടേതായി വന്നിരുന്നല്ലോ. കാര്യമായ ശാസ്ത്ര ഗവേഷണങ്ങൾ ഇല്ലാതെ എങ്ങനെയാണ് റഷ്യ ഇത്ര ശക്തമായി തുടരുന്നത് എന്ന് സംശയിച്ചിരുന്നു.
@norway_mallu
@norway_mallu Год назад
Achaya sound problem
@ravindranmenon2114
@ravindranmenon2114 Год назад
Sound quality is not good I hope you might have noticed
@benjosebastian
@benjosebastian Год назад
Mike is too good to hear clearly . Please reduce the sound quality.
@PavithranA.H
@PavithranA.H Год назад
ചർവിത ചർവ്വണം
@kcmenonkc4766
@kcmenonkc4766 Год назад
Audio not clear....
@agn90
@agn90 Год назад
യാത്ര പോകുമ്പോൾ, ചെരുപ്പ് പൊതിയാനാണ് ഈ പത്രം ഉപയോഗിക്കുന്നത്... തല്ല് ഭയന്ന് ഈ പത്രം വീട്ടിൽ വരുത്തുന്നുണ്ട്. പക്ഷേ, തുറക്കാറേയില്ല...😂😂
@alexcena-mj1tb
@alexcena-mj1tb Год назад
Content Quality is Great but there are some audio problem audio is fine but not good please improve
@raghavanmenon3262
@raghavanmenon3262 Год назад
Thank you sir for this update
@viswambharannair5476
@viswambharannair5476 Год назад
👍👍
@travelshorts6240
@travelshorts6240 Год назад
Your option about Marunadan backfired. We all support Shajan
@gokulgirish001
@gokulgirish001 Год назад
Whats the latest news?
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
Latest news is Anwar will be Fu...d wide and along... Are you satisfied?
@rajanp8303
@rajanp8303 Год назад
ഞങ്ങളെപ്പാലെയുള്ളവർ വളരെ ഗൗരവപൂർവ്വവും ശ്രദ്ധാപൂർവം കാണുന്ന ചാനൽ ആണിത്. വളരെ ഗൗരവമുള്ളതും സമകാല പ്രാധാന്യവുമുള്ള വിഷയമാണ്‌ചർച്ചാ വിഷയങ്ങൾ.. പക്ഷെ, കുറച്ചു ദിവസങ്ങളിലായി മാത്യൂ സാമുവൽ അവതരിപ്പിക്കുന്നതിലെല്ലാം Sound Recording quality വളരെ മോശമാവുന്നു. volume കുറവും extra noice ഉം വളരെ disturbing ആകുന്നു. ഇത് Clean ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. ദയവായി ശ്രദ്ധിയ്ക്കു ക.
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
Maathu ചാറിന്, പറയാൻ ചില അബദ്ധങ്ങൾ മാത്രമേ ഒള്ളൂ! റഷ്യയെ സംബന്ധിച്ച്... അത് കൊണ്ട് മാത്തുവിന്, ഇടക്ക്, ശബ്ദം നഷ്ടപ്പെടും ! അല്ലെങ്കിൽ maathu പറയട്ടെ!! അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. ഞാൻ പല sourceകളിലൂടെ ഇത് പറഞ്ഞിട്ടുണ്ട്! Mathew, നിങൾ പറയുന്നത് വാ പൊളിച്ചു കേൾക്കുന്ന, അത് അങ്ങനെ തന്നെ അണ്ണാക്കിൽ തള്ളിക്കയറ്റി കീഴോട്ടിറക്കുന്ന കുറെ ആൾക്കരുണ്ട്! അവരെ ബഹുമാനിക്കാൻ താങ്കൾ ബദ്ധ്യസ്ത്ഥനല്ലേ?
@sibinkurian6591
@sibinkurian6591 Год назад
ഹ ഹ ഹ തേങ്ങാ ഉടക്ക് സ്വാമി ലെപ്പേർഡ് ,അബ്രാം ഇപ്പോളും പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കുവാനോ എടുത്ത് പ്രയോഗിക്ക് സ്വാമി..
@TheSayKular
@TheSayKular Год назад
👍👍👍👍👍
@samuelhericnorbet9379
@samuelhericnorbet9379 Год назад
ലേപ്പർഡ് എബ്രഹാം ടാങ്കുകൾ തകർന്നു തരിപ്പാണമായി കിടക്കുന്നു അല്ലേ
@anupj-ik3kg
@anupj-ik3kg Год назад
Please read Bible Esakiyel 36,37,38,39
@athulshaji1754
@athulshaji1754 Год назад
Kindly mention the names of the persons correctly.
@prasadkr190
@prasadkr190 Год назад
Poor audio
@jijinj6688
@jijinj6688 Год назад
Shabdham illa
@vsgeorgegeorge7607
@vsgeorgegeorge7607 Год назад
ഭാവിയിൽ ഇ പ്രഘോഷിൻ എന്ന വിമതൻ റഷ്യൻ പ്രസിഡന്റ് ആയി മാറിയേക്കാം. മടുത്തുപോയ പട്ടാളക്കാരും, സാധാരണകാരായ ജെനങ്ങളുടെ പിന്തുണയും കിട്ടിയേക്കാം. സ്വന്തം നിലനിൽപിന് വേണ്ടി ഏത്‌ ക്രിമിനലിലെയും കൂടെ നിറുത്തുന്ന ഭരണാധികാരികൾക്ക് ഇതൊരു പാടമാണ്. കഴിവുറ്റ എല്ലാ പ്രതിപക്ഷത്തെയും കൊന്നൊടുക്കിയതിന്റെ അനന്തര ഫലം. ബെലറൂസും ഇ പ്രഘോഷിനും ഒരുമിച്ച് റഷ്യയെ നേരിടുന്ന കാലം വിദൂരമല്ല കൂടെ ഉക്രൈൻ കൂടി മറുവശത്തു റഷ്യക്കെതിരെ നീങ്ങി വലിയൊരു ലോക യുദ്ധം പ്രതീക്ഷികാംബൈബിളിലെ ഗോഗ് മാഗോഗ്‌ യുദ്ധത്തിന്റെ തുടക്കമാണ് എന്ന് വിശ്വാസികൾ പറയുമ്പോൾ അതിനെ തീരെ തള്ളാൻ കഴിയുന്നില്ല
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ! പക്ഷേ നിൻ്റെ അമിതമായ അടിമവാഞ്ചന നിന്നെ ഒരിക്കലും രക്ഷിക്കില്ല! അത് എത്രയും പെട്ടന്നു മനസ്സിലാക്കിയാൽ, അത്രയും പെട്ടന്ന് NATO പ്രേതം നിന്നെ വിട്ടു പോകും! നിനക്കൊക്കെ വേണ്ടി ഞാനും പ്രാർഥിക്കാം...
@jishnuskrishnan1152
@jishnuskrishnan1152 Год назад
" ഇതൊക്കെ പൂട്ടിന്റെ നാടകമാകനെ സദ്ധ്യതയുള്ളു. റഷ്യൻ പാട്ടള മേധാവികളുടെ ആഭ്യന്തര കാലപത്തെ നേരിടനുള്ള മാസ്റ്റർപ്ലാൻ ആണിത്🙂🙂🙂🙂🙂🙂
@josephvarghese3097
@josephvarghese3097 Год назад
ഇതുതന്നെ അല്ലെ അദാനിയിലും മോദിജി ചെയ്യുന്നത്
@sajomathew3229
@sajomathew3229 Год назад
ലോകത്തെ എല്ലാ കാര്യവും അറിയാം ആ ശബ്ദം ഒന്ന് ക്ലിയർ അക്കടോ ചുമ്മാ ഇരുന്നു പറഞ്ഞോണ്ടിരിക്കുവ എത്ര വിഡിയോയിൽ ആൾക്കാർ പറഞ്ഞ് ഇതു ശരിയാകാൻ അറിയില്ലേൽ മിണ്ടാതിരിക്കു
@caushie07p84
@caushie07p84 Год назад
Complety wrong analysis. Your observations/analysis is completely wrong
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
അതിനു, subject അറിഞ്ഞാലല്ലെ, analysis ചെയ്യാൻ പറ്റൂ... റഷ്യയെ പറ്റി ഒരു ചുക്കും അറിയാത്ത മാത്യൂ ഉം, ശിഷ്യൻ രതീഷും ഏതോ കാരണം കൊണ്ട്.(കാരണം അവർക്ക് പോലും അറിയാമോ എന്ന് സംശയമുണ്ട്), റഷ്യയെ കരി വാരി തേക്കുന്നൂ! എത്? "നമ്മളുടെ ഇന്ത്യയെ നൂറ്റാണ്ടുകളായി കൊള്ളയടിച്ച ബ്രിട്ടീഷുകാർ എത്ര നല്ല ആൾക്കാര്? പാകിസ്ഥാന് എതിരെ ഉള്ള യുദ്ധത്തിൽ നമ്മളെ സഹായിച്ച റഷ്യക്കാർ, മഹാ പോക്ക് "! ഇവൻ്റെ ഒക്കെ ഈ അടിമ.മനോഭാവത്തോട് എങ്ങനെ ആണ് പ്രതികരിക്കേണ്ടത്?
@ambooken
@ambooken Год назад
Athoke seri thanne, pashe Russia thakarunnathu oru satyam aanu man
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
മോനേ, മോസ്കോയിൽ ഇരിക്കുന്ന ഞാൻ ഇതൊന്നും അറിയാതെ പോയല്ലോ! ബ്രിട്ടനിലും അമേരിക്കയിലും ഉള്ള എൻ്റെ സുഹൃത്തുക്കൾ പറയൂന്നത് അവർ സാമ്പത്തികമായി തകർന്നു കൊണ്ട് ഇരിക്കുന്നു എന്നാണ്! നമ്മുടെ നാട്ടിൽ ചില മരത്തലയൻമാർ പറയുന്ന നുണകൾ വെറുതെ കേറി വിശ്വാസിക്കല്ലേ...
@anugnair522
@anugnair522 Год назад
Sound clarity 😢ഇല്ല
@ranjith534
@ranjith534 Год назад
മോശം ഓഡിയോ.....👎👎
@thomasaacheril7751
@thomasaacheril7751 Год назад
Adv.Jayasankar wants to join in PDP...
@vijay.e4228
@vijay.e4228 Год назад
PDP, atha party
@advocatejoycepaul8535
@advocatejoycepaul8535 Год назад
മാത്യു സാമൂവൽ വിവരക്കേട് പറയുന്നതിന് ഒരു പരിധി വേണം... 🤣🤣🤣
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
ഇതൊക്കെ അന്ധനായ അമേരിക്കൻ അടിമയുടെ അടുത്ത് പറഞ്ഞിട്ട് എന്താ കാര്യം?? അവനു അവൻ്റെ ഗുദത്തിൽ ബ്രിട്ടീഷ്കാർ എപ്പോഴും അടിച്ചുകൊണ്ടിരിക്കണം! അല്ലെങ്കിൽ.ഒരു സുഖം കിട്ടില്ല
@icxcnika345
@icxcnika345 Год назад
അവൻ്റെ ഒരു ചാനൽ 😂
@binucherian532
@binucherian532 Год назад
തയോളി 😊
@samuelhericnorbet9379
@samuelhericnorbet9379 Год назад
ഉക്രിന്റെ ആർട്ടിലറി എല്ലാം തീർന്നോണ്ടിരിക്കുന്നു.ഇതിനെക്കുറിച്ചു വല്ല ധാരണ ഉണ്ടോ
@Saji325-12
@Saji325-12 Год назад
റഷ്യ ഇനി വിമാനവാഹിനി ഇല്ലാത്ത സൈന്യമാകുമോ? റഷ്യ പണ്ടും വലിയ ശക്തി ആയിരുന്നില്ല.
@stock7764
@stock7764 Год назад
ഇത് റഷ്യ അവരുടെ പഴയ ആയുധങ്ങൾ ഒക്കെ എടുത്ത് പ്രയോഗിച്ച് നോക്കാൻ വേണ്ടിയും,പുതിയ ആയുധങ്ങൾ ഡെവലപ്പ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ യുദ്ധ മാണോ ഇത്?ചുരുക്കി പറഞാൽ റഷ്യ ചെകുത്താനും കടലിനും നടുവിൽ,ഇന്ത്യ കറക്ട് സമയത്ത് US ഉമായി കരാർ ഉണ്ടാക്കിയത് നന്നായി,പക്ഷെ സായിപ്പിനെ സൂക്ഷിക്കണം പഴയ സാധനം തന്ന് കാശടിക്കാൻ അവൻ നോക്കും..
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
എൻ്റെ പൊന്നു Mathew, താങ്കളെ വിശ്വസിച്ചു വാർത്തകൾ കേൾക്കുന്ന ഒരു കൂട്ടം ആൾക്കരുണ്ട്!! താങ്കളും താങ്കളുടെ അനുയായി ആയ രതീഷും തള്ളുന്നതിന് ഒരു അതിര് വേണ്ടേ? ഉടയതമ്പുരാൻ മോളില് ഇരുന്നു കൊണ്ട് ഇതൊക്കെ കാണുന്നു എന്നത് മറക്കണ്ട!! ഞങ്ങളും ആലോചിക്കുന്നുണ്ട്, ഞങ്ങളും കാണുന്നുണ്ട്! Mathewine സമ്മതിക്കണം! ഇത്ര തന്മയത്വത്തോടെ നുണ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല! രാജീവ് ( വയസ്സ് 53)..
@rajeevchandrasekharan4263
@rajeevchandrasekharan4263 Год назад
രതീഷ്, ഈ ചോദ്യങ്ങൾക്ക് authentic ആയിട്ട് ഉത്തരം പറയാൻ പറ്റുന്ന ആൾ Mathew എന്ന് താങ്കൾക്ക് അബദ്ധ ധാരണ ഉണ്ടെങ്കിൽ, അത് ജനങ്ങൾക്ക് പകർന്നു കൊടുക്കുന്ന താങ്കളിലുള്ള ധാർമിക ബോധം എന്താണ്? ഇയാള് വിളമ്പുന്ന അബദ്ധങ്ങൾ എന്താണ് എന്ന് താങ്കൾ പരിശോധിച്ച് മനസ്സിലാക്കിയോ? ഇയാള് ഇന്ദു കോപ്പാ ഈ പറയുന്നത്?
@JB-ce1do
@JB-ce1do Год назад
Sir voice clear alla
Далее
НЮША РОЖАЕТ?
00:17
Просмотров 893 тыс.
НЮША РОЖАЕТ?
00:17
Просмотров 893 тыс.