Тёмный

ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സാധ്യതയുള്ള വിവരങ്ങൾ മോദിയുടെ മേശപ്പുറത്ത് ? AUGUSTAWESTLAND 

Tatwamayi News
Подписаться 630 тыс.
Просмотров 72 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@SreekumaranNair-ls9mb
@SreekumaranNair-ls9mb 3 месяца назад
അമ്മയുടെയും മോൻ്റെയും രാജ്യസ്നേഹം ജനം അറിയട്ടെ.
@moideenvk8377
@moideenvk8377 3 месяца назад
പുൽവാമയിൽ 4 വോട്ടിനു വേണ്ടി 40 പട്ടാളക്കാരെ വകവരുത്തിയ ഇന്ത്യയുടെ 1500 km സ്ഥലം ചൈനക്ക് വിട്ടു കൊടുത്ത പെട്രോൾ ഡീസൽ ഗ്യാസ് കൊള്ളക്കാരൻ മോഡിയുടെ രാജ്യ സ്നേഹം shoo നക്കിയ സ്നേഹം ജനങ്ങൾ അറിഞ്ഞു തുടങ്ങി
@hemanthsuresh
@hemanthsuresh 3 месяца назад
@@moideenvk8377 aah arinju atha keralathi lum thaamara virinje haha .
@jeep2173
@jeep2173 3 месяца назад
നിനക്ക് അഴിമതിക്കാരെ പറ്റൂ അല്ലടാ നായിന്റെ മോനെ 😡😡​@@moideenvk8377
@chithralalkk6563
@chithralalkk6563 3 месяца назад
1500 KM 😂 എന്തോര് ഉണ്ടയില്ലാ വെടിയാ കോയാ😅
@RAMESH1975-KR
@RAMESH1975-KR 3 месяца назад
​@@moideenvk8377ആഹാ കോയക്ക് പൊള്ളിയല്ലോ. എന്തായാലും ഇനിയുള്ള 5 വർഷം ദേശദ്രോഹികൾക്കും തീവ്രവാദികൾക്കും സമ്മാനങ്ങൾ കിട്ടുന്ന കാലം ആണ്. മനസ്സ് തുറന്ന് സന്തോഷിക്കൂ.
@anantheswaranilkumar4913
@anantheswaranilkumar4913 3 месяца назад
ഒരു ഭാരതീയൻ എന്ന നിലയിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു സംഭവമാണ് നളന്ദ യൂണിവേഴ്സിറ്റി പുനർനിർമ്മിച്ചു രാഷ്ട്രത്തിന് സമർപ്പിച്ചതിന് മോദിജി ക്ക്‌ ഈ രാജ്യത്തെ ജനങ്ങൾ എന്ത് നൽകിയാലും മതിയാകില്ല ❤👍🏻👍🏻👍🏻
@karthikeyanpn6454
@karthikeyanpn6454 3 месяца назад
❤❤❤❤❤❤❤ നമസ്തേ തത്വമയി ന്യൂസ് ടീം അംഗങ്ങൾ. സത്യം വെളിച്ചത്തു കൊണ്ടു വരുന്ന യഥാർത്ഥ ന്യൂസ് ടീം . നന്ദി നമസ്കാരം സർ.❤❤❤
@ChandranK-nu9ol
@ChandranK-nu9ol 3 месяца назад
വ്യക്തമായ തെളിവ് കിട്ടിയിരിക്കുന്നു നടപടി വേഗത്തിലാക്കണം സോണിയ കുടുംബം കൊള്ളയടിച്ചത് പുറത്ത് വരണം
@PKSDev
@PKSDev 3 месяца назад
തെളിവുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കണം. വെറുതെhype ഉണ്ടാക്കി അടുത്ത ഭരണം വരെ ഉരുട്ടാനാണ് ഉദ്ദേശമെങ്കിൽ ജനം അടുത്ത election ന് വീണ്ടും തള്ളും🫢😟⚠️
@OpGaming-cl1ij
@OpGaming-cl1ij 3 месяца назад
ബോണ്ട തിന്നു നടക്കുന്ന ആജീവനാന്ത ഭാവി പ്രധാനമന്ത്രിക്ക് അറിയില്ല മോദിജിയുടെ റേഞ്ച് എന്താണെന്ന്. ബാർ ഡാൻസ് കാരിയുടെ തറവാട്ടിൽ തന്നെ കയറി അസ്തി തോണ്ടിയെടുത്തുമോദിജി.
@spbk1
@spbk1 3 месяца назад
വിദേശിക്ക് അധികാരം കൊടുത്താൽ ഇതാണ് അവസ്‌ഥ...വാല് മാത്രം ഇന്ത്യയുടെ ആയിട്ടു കാര്യമില്ല
@jayasankarprince3164
@jayasankarprince3164 3 месяца назад
തീർച്ചയായും ❤
@munninair
@munninair 3 месяца назад
ABC മലയാളം ന്യൂസ് ഇന്നലെ ഈ വാർത്ത കൊടുത്തിരുന്നു😮😮
@Resu928
@Resu928 3 месяца назад
ABC ചാനൽ നമ്പാൻ കൊള്ളില്ല
@thombabu3914
@thombabu3914 3 месяца назад
All Honest Indians must Appreciate the Italian Honest responsible leader ship helping eliminate Corruption and Nepotisum. Salute Ms Meloni
@LivingYears
@LivingYears 3 месяца назад
ആദ്യപടി മദാമ്മയെയും കൂട്ടാളികളെയും ഇന്ത്യ വിട്ടു പോകാൻ അനുവദിക്കാതെ ഇരിക്കുക, കേസ് കേസ് ആയി തന്നെ മുന്നോട്ടു പോകണം, തെളിവ് ഉണ്ടെങ്കിൽ കൊള്ളയടിച്ച സമ്പത് തിരിച്ചു പിടിച്ചു ഈ വർഗത്തെ കൽത്തുറുങ്കിൽ അടക്കണം.
@aadviklekshmi7241
@aadviklekshmi7241 3 месяца назад
Correct
@govindan4
@govindan4 3 месяца назад
ഇവരുടെ അഴിമതി കഥകൾ വേണ്ട രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ ബിജെപി പ്രവർത്തകർക്കോ ഭരണകൂടത്തിനോ കഴിയാത്തതാണ് ദൗര്ഭാഗ്യകരവും അഴിമതിക്കാരുടെ വിജയവും, ഇത് മാറ്റി എടുക്കേണ്ടതല്ലേ
@RK-oh3fl
@RK-oh3fl 3 месяца назад
Modi has good relations with the Meloni Govt. Thus such confidential court judgment was revealed.
@venugopalkp7816
@venugopalkp7816 3 месяца назад
Very true
@mpmohankumar7513
@mpmohankumar7513 3 месяца назад
ബിദെപിയെക്കൊണ്ട് അതിനു സാധിക്കുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ അണ്ണാക്കിൽ(യൂ.പി) കേറി പപ്പു പണി കൊടുത്തിട്ടും അവർക്ക് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.
@GirijaMavullakandy
@GirijaMavullakandy 3 месяца назад
നെഹ്റു കുടുംബത്തിന്റെ ശരിയായ അവസ്ഥ നമ്മൾ അറിഞ്ഞാൽ ഇവിടെയുള്ള ഒരു സാധാരണക്കാരന്റെ നിലവാരം പോലുമില്ലാത്തവരാണ് ഇവരൊക്കെയെന്നു കാണാം.
@lathikadas7593
@lathikadas7593 3 месяца назад
ഇതൊന്നും കേരളത്തിന്റെ മാപ്ര ചാനലുകളിൽ ചർച്ചക്ക് വരില്ല. മാപ്ര യൂ ട്യൂബ് ചാനലുകളും വാർത്ത കൊടുക്കില്ല.. തത്വമയിന്യൂസ് ലും ജനം TV യിലും മാത്രേ വാർത്ത വരൂ. സോറോസിന്റെ പണം വാങ്ങിയ 10 കൊല്ലം ഭരിച്ചിട്ടും, ഒരു അഴിമതി പോലും മോദിജി ഭരണത്തിൽ അവർക്കു കാണിക്കാനില്ലാത്തതിനാൽ, ചങ്കു പൊട്ടി, മോദിജിയുടെ dress നേ പറ്റിയും,ഭക്ഷണത്തെ പറ്റിയും ചർച്ച വെക്കേണ്ടി വരും.
@chellapanpb4953
@chellapanpb4953 3 месяца назад
ഇന്നലെ ABC on Line ചാനലാണ് വാർത്ത പുറത്തു കൊണ്ടു വന്നത്. അങ്ങ് കാണാത്തതാണ്.
@chandranpillai2940
@chandranpillai2940 3 месяца назад
BJP പക്ഷേ ഇതൊന്നും ശരിയായി ഉപയോഗിക്കില്ല വോട്ടിനു വേണ്ടി മാസം ന്തോറും നോട്ടു കൊടുക്കാം എന്നു പറഞ്ഞ് ജനങ്ങളെ പറ്റിച്ചവർക്കെതിരെ BJP എന്തു ചെയ്തു കൈകൂലി കൊടുത്ത് വോട്ടു നേടുന്നത് നിയമവിരുദ്ധമായിട്ടും അത് ജനങ്ങൾക്കിടയിലോ കോടതിയിലോ ഒന്നും വേണ്ടതുപോലെ ഉയർത്തിക്കാണിക്കാനും നിയമനടപടികൾക്കു വിധേയമാക്കുവാനും BJP യ്ക്കു സാധിച്ചിട്ടില്ല ജനങ്ങളുടെ പ്രതീക്ഷകൾ തകർക്കരുത് ......
@RK-oh3fl
@RK-oh3fl 3 месяца назад
1. Wait for a few days. The court is not under BJP. Obtaining all evidence is a time-bound process. 2. Modi has good relations with the Meloni Govt. Thus such confidential court judgment was revealed.
@gopikrishnang7610
@gopikrishnang7610 3 месяца назад
Exactly 💯
@renukasnair6019
@renukasnair6019 3 месяца назад
തെളിവുകൾ കൊടുത്താലും രാഷ്ട്രീയ വിരോധം, ഫാസിസം, പ്രതിപക്ഷ ത്തെ ഇല്ലാതാക്കൽ, കുടുംബത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നു, ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് ഇറങ്ങും കോൺഗ്രസ്സ് വർഗ്ഗ രാജ്യ സ്നേഹികൾ. മോഡിയുടെ അഹങ്കാരം ഏകാധിപത്യം പ്രതിപക്ഷത്തെ തകർക്കൽ ഇങ്ങനെ പറഞ്ഞു ചാനൽ ചർച്ചകളിൽ മോങ്ങാൻ കുറേപ്പേരുണ്ടാകും. അവറ്റകൾക്കും വികാരഭ രതരായി ഒപ്പം നിൽക്കുന്ന അണികൾക്കും സഹിക്കാൻ പറ്റുമോ. അപ്പോൾ എടുകുടുക്കെ ചോറും കറിയും ennuparanj😢ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ കഴിയില്ല. വ്യക്തമായ ആർക്കും നിരസിക്കാൻ കഴിയാത്ത തെളിവുകൾ നൽകണം. ഒന്ന് ക്ഷമ യോടെ കാത്തിരിക്കാം.
@chandrasekharannair2402
@chandrasekharannair2402 3 месяца назад
സമയമാകുമ്പോൾ ഇതെല്ലാം പുറത്തു കൊണ്ടുവരുംമോദി ഒന്നും കാണാതെ ഒന്നും ചെയ്യില്ലഅതുറപ്പാണ്
@sivadasanacharya266
@sivadasanacharya266 3 месяца назад
BJP കേരള BJP ക്കു വേണ്ടി പഠിക്കുകയാ😂😂😂😂
@jayparkasha.j312
@jayparkasha.j312 3 месяца назад
കേരളത്തിലെ മാപ്രകൾ ഒരു ഉളുപ്പും ഇല്ലാതെ ജോർജ് സോറസിൻറ ആസനം നക്കി സായൂജ്യം നേടുന്നവരാണ്. എങ്ങനെ എങ്കിലും പണം ഉണ്ടാക്കുക. അത്രേയുള്ളൂ.
@ngpanicker1003
@ngpanicker1003 3 месяца назад
ഇത്രയും പ്രാധാന്യം ഉള്ള ഒരു വാർത്ത കൊടുക്കാൻ കേരളത്തിലെ മാപ്രകൾ എന്തുകൊണ്ട് തയ്യാറല്ല എന്ന കാര്യം കേന്ദ്രം അതി തീവ്രമായി അന്വേഷിക്കണം
@Joseph-px8vd
@Joseph-px8vd 3 месяца назад
ലാവിലിൻ ? 1000 കോടി വിഴുങ്ങിയ വനോ?' ഭീകരനേ സംരക്ഷിക്കുന്നു.? 6 ൽ കുറയാത്ത സിറ്റ് കിട്ടുമായിരുന്നു :
@shakthidharanp.v8030
@shakthidharanp.v8030 3 месяца назад
Everything come joe
@rvijayakumar1900
@rvijayakumar1900 3 месяца назад
കട്ടാൽ നിൽക്കാൻ പഠിക്കണം.അതാണ് അതിനു കാരണം. തെളിവുകൾ വേണ്ടേ.
@suryasurya-lo7ps
@suryasurya-lo7ps 3 месяца назад
🙏👌നന്ദി.
@sureshvijayan6696
@sureshvijayan6696 3 месяца назад
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@mohanankerala4546
@mohanankerala4546 3 месяца назад
ഇത് ഒന്നും ഞങ്ങൾക്ക് കേള്കണ്ട എല്ല ഗണ്ടി കളെയും എടുത്തു വേണ്ടത് ചെയ്യണം
@deepthiradhakrishnan319
@deepthiradhakrishnan319 3 месяца назад
മറ്റുള്ളവരുടെ കള്ളത്തരം പുറത്ത് കാണിക്കാൻ ബിജെപി വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നില്ല എന്നൊരു പരാതി എനിക്കുണ്ട്..
@sakunthalamurali1629
@sakunthalamurali1629 3 месяца назад
വളരെ ശരിയാണ്
@krishnangovindan1827
@krishnangovindan1827 3 месяца назад
ഒരു ഭൂകമ്പവുമില്ല, ഇവിടെ പിണറായിയും മകളും കൂടി ഇതിലും എത്രയോ ഇരട്ടി ഉണ്ടാക്കി, എന്നിട്ട് ആരും ഒരു ചുക്കും ചെയ്തില്ലല്ലോ 👍
@vijayanmukkonath9948
@vijayanmukkonath9948 3 месяца назад
Absolutely..You said it..nothing is going to happen..😮😮
@NaveenKKR
@NaveenKKR 3 месяца назад
Kerala lawcollage harikunna student union eta?
@SM-hj7hr
@SM-hj7hr 3 месяца назад
അത് പറയാറായിട്ടില്ല. പൂട്ടുമ്പോൾ ഒരു പഴുതുപോലും ഇല്ലാതെ പൂട്ടണം- അതിന് വേണ്ടി ഉള്ള തെളിവുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്രം. പിണുവിന്നുള്ളത് കിട്ടും-കിട്ടാതിരിക്കില്ല👍
@prpkurup2599
@prpkurup2599 3 месяца назад
നമസ്തേ rp ji 🙏🙏🙏
@sjsignature3156
@sjsignature3156 3 месяца назад
എബിസി ന്യൂസ്‌ കാണുക,.. എല്ല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്... ഏത് കുടുംബം ആണെന്നും ഏത് പ്രധാനന്മന്ത്രി എന്നും
@anishathampi425
@anishathampi425 3 месяца назад
News worth worth watching. This is the kind of awareness we need.
@karthikeyanpn6454
@karthikeyanpn6454 3 месяца назад
നാഷണൽ ഹെറാൾഡ് കേസിൽ തന്നെ എപ്പോഴേ ഈ നെഹ്റു കുടുംബം അകത്തു ആകേണ്ടത് ആയിരുന്നു. ജാമ്യം എടുത്തു ഞെളിഞ്ഞു നടക്കുക ആണല്ലോ?
@sakunthalamurali1629
@sakunthalamurali1629 3 месяца назад
സാധാരണക്കാരായ ജനങ്ങളെ വിഡ്ഢികളാക്കി ക്കൊണ്ട്
@bijusi9432
@bijusi9432 3 месяца назад
👍👍👍👍👍👍👍
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 месяца назад
എന്തെങ്കിലും നടന്നാ മതിയായിരുന്നു
@ksankarankuttykunnampillys624
@ksankarankuttykunnampillys624 3 месяца назад
മോദിജി വളരെ പതുക്കെയാണ് ഈ വക കര്യങ്ങളിൽ ചെയ്യുന്നത്
@gopalakrishnankuruvali847
@gopalakrishnankuruvali847 3 месяца назад
മെല്ലെ പോയാൽ മുള്ളിന്മേലും പോകാം. ധൃതിയിൽ ഒരു കാര്യവും നേരെയാവില്ല എന്ന് മനസിലാക്കുക.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 месяца назад
നമ്മുടെ വലിയ ആന്റണി അച്ചായനും നാരായണൻ മാമനും പെട്ടു!!!!!
@ExcitedDove-gl6vw
@ExcitedDove-gl6vw 3 месяца назад
ദയവായി ഇനി ഗാന്ധി/ നെഹ്രു കുടുംബം എന്ന് പറയരുത്... ഇപ്പോൾ നിലവിൽ സോണിയാ കുടുംബം ആണുള്ളത്.... കോൺഗ്രസിൽ മദാമ്മയുടെ ബഡായി നേതൃത്വം .....😂😂😂
@LoveBharath
@LoveBharath 3 месяца назад
Govt should block their passports before they flee from India 😢😢😢😢
@babubai3774
@babubai3774 3 месяца назад
ഈ വാർത്ത ഇന്നലെതന്നെ ABC -ൽ വന്നതാണ്
@maheshkk6434
@maheshkk6434 3 месяца назад
❤❤❤
@manojsivan8499
@manojsivan8499 3 месяца назад
🎉🎉🎉🎉🎉
@bhadrana.v.8489
@bhadrana.v.8489 3 месяца назад
🕉️🙏🕉️🚩🙏🚩👍👍👍👍👍🚩❤️🌹
@sureshkumarsankar5800
@sureshkumarsankar5800 3 месяца назад
👍👌
@SathyanathPRSathyanathPR
@SathyanathPRSathyanathPR 3 месяца назад
ഇറ്റലി മദാമ്മയും പപ്പുവും എങ്ങനെ കോടീശ്വരന്മാരായി എന്ന് തെളിയണം 🙏🙏
@ramachandrany9576
@ramachandrany9576 3 месяца назад
Sir, you please try typing " bar dancers of Italy- then you can see..
@sakunthalamurali1629
@sakunthalamurali1629 3 месяца назад
കേരളത്തിലെ മാധ്യമങ്ങൾ എന്തിന് വേണ്ടി ഇത്രയും വലിയ ഒരു കുറ്റകൃത്യം മൂടിവെക്കുന്നു? ചക്കരക്കുടത്തിൽ കയ്യിട്ട വർഗ്ഗങ്ങൾ മിണ്ടില്ല...
@LoveBharath
@LoveBharath 3 месяца назад
I think Govt.. was waiting for concrete evidences.. Becoz they can take loop holes in law n escape..
@sajikumar7918
@sajikumar7918 3 месяца назад
ജനാധിപത്യം തകർക്കാനുള്ള ബോംബ്
@ShyamVS-kh3eq
@ShyamVS-kh3eq 3 месяца назад
ഇതിൽ അന്തോണിമാപ്ല്ളയുടെ കാര്യം വിട്ടു കളഞ്ഞത് ശരിയായില്ല
@unnikrishnannair5098
@unnikrishnannair5098 3 месяца назад
അങ്ങേര് പാവം, മദാമ്മ പറയുന്ന പോലെ ചെയ്തു. വേറെ വഴി ഇല്ല
@VinodKumar-wm8cc
@VinodKumar-wm8cc 3 месяца назад
Antappan Achayan
@LivingYears
@LivingYears 3 месяца назад
അന്തോണി പുണ്യാളൻ ആണ്, ആക്കാലത്തു വാച്ച് പോലും കെട്ടാറില്ലയിരുന്നു എന്നാണ് അറിവ്, INS വിക്രാന്ത് പോലെ യുള്ള ഇന്ത്യൻ കപ്പലുകൾ നീറ്റിലിറക്കുന്നത് ആയിരുന്നു സഹധർമിണി എലിയാമ്മ ചേട്ടത്തിടെ പരുപാടി 🤣
@cksunil233
@cksunil233 3 месяца назад
He was exactly an ' arattumundan ' defence minister.
@Indirade_5
@Indirade_5 3 месяца назад
ഈ കാര്യഫത്തിൽ കർശനമായ നടപടി എടുക്കാതിരിക്കുകയോ, താമസിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.
@geethagnair7361
@geethagnair7361 3 месяца назад
😮
@gkmenon43
@gkmenon43 3 месяца назад
Product quality will not be compromised, big and reputed companies will not do that, instead they may dilute the specifications or features. In thus case from 6000m flying capability it was reduced to 4500. There may be other specifications.
@harilakshmi3612
@harilakshmi3612 3 месяца назад
What was Defence minister A K Antony's role Any tacit involvement
@somasundarana.t6542
@somasundarana.t6542 3 месяца назад
എത്രയും പെട്ടെന്ന് കള്ളൻ മാരെ അകത്താക്കുക👍
@shakthidharanp.v8030
@shakthidharanp.v8030 3 месяца назад
Please" ghandhi"not gandhi
@DileepTrivandrom
@DileepTrivandrom 3 месяца назад
വയനാട്ടിൽ ഉപതെരെഞ്ഞെടുപ്പ്..... ജയം ഓർ തോൽവി.... സത്യ..... പ്ര.... തിഞ്ജ... 🤔
@gopalakrishnankuruvali847
@gopalakrishnankuruvali847 3 месяца назад
വയനാട്ടിൽ കോൺഗ്രസ്സ് ജയിക്കും കാരണം ഇതൊന്നും മലയാളി പ്രബുദ്ധരെ സാധിക്കില്ല. നുമ്മ വേറെ ലെവലാണ്.
@aravindakumar3857
@aravindakumar3857 3 месяца назад
Air marshal Thyagi not admiral
@srilathasoman5490
@srilathasoman5490 3 месяца назад
All the culprits are still roaming outside
@sebastiankollithadam4344
@sebastiankollithadam4344 3 месяца назад
ഞങ്ങടെ സോണിയാ.. യുടെ നാടാണു ഇറ്റലി എന്നു അറിയില്ലേ - നാട്ടാരെ...
@JamesThomas-gf4uu
@JamesThomas-gf4uu 3 месяца назад
Koppa
@madhukrishnan9584
@madhukrishnan9584 3 месяца назад
എന്തൊക്കെ കേട്ട് മടുത്തു, മലപ്പുറം കത്തി,മെഷീൻ ഗൺ, പിന്നയും ശങ്കരൻ തെങ്ങിൻ പുറത്ത്. എന്നാകും.
@chandramohanannv8685
@chandramohanannv8685 3 месяца назад
😂പണിത്തുടങ്ങി മക്കളേ.....
@haridasanhari3278
@haridasanhari3278 3 месяца назад
Ethu onnum kettal indiyil kulukkam unddakulla
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 месяца назад
ബിജെപി എന്തെങ്കിലും ചെയ്താൽ അല്ലേ....!!!!!
@josekg5043
@josekg5043 3 месяца назад
മ്മടെ പഴയ ചായക്കടേൽ ഒന്ന് പോയിരുന്നെങ്കിൽ എന്തെങ്കിലും കൂടി കിട്ടിയേനെ,...
@narayananvn3406
@narayananvn3406 3 месяца назад
Neepoi kondudajoseph sudapi.
@citizeN10
@citizeN10 3 месяца назад
വയനാട്ടിൽ കൊങ്ങി കളുടെ വിചാരം ഇപ്പോ തള്ളിത്തരും എന്നാണ്
@sundarlokesan3465
@sundarlokesan3465 3 месяца назад
ഇത്തരം aഅഴിമതി ക്കാരായ നെഹ്‌റു ഫാമിലി യിലെ ഡ്യൂപ്ലിക്കെറ്റ് ഗാന്ധി മാർക്കുവോട്ട് ചെയ്യാൻ വേണ്ടി വിധിക്കപ്പെട്ട വയനാട്ടുകാരെ ഓർത്ത് സഹതാപവും ലജ്ജയും തോന്നുന്നു
@vishwanadhvishwanadh6497
@vishwanadhvishwanadh6497 3 месяца назад
Revealing the person who are involving the corruption. Soniya family.
@Ramachandharanpillai
@Ramachandharanpillai 3 месяца назад
സാധാരണകാരക്ഇതൊരുപ്രശ്നമല്ല
@ShyamVS-kh3eq
@ShyamVS-kh3eq 3 месяца назад
രാജീവ് ഗാണ്ഡി യേ കൊന്നത് ഈ അഴിമതിക്കാരാണ്
@narayanannairravindranath4843
@narayanannairravindranath4843 3 месяца назад
Awesome ! Past UPI govt's corruption case, Modiji got from Italy during the visit in connection with very huge corruption - amounts Rs 600/ Cores ! UPI govt. will be exposed soon and face a serious cases ???
@georgepanackal1756
@georgepanackal1756 3 месяца назад
CONGRATULATIONS TO MODIJI.(AUGUSTA WESTLAND SCAM OF 2013)
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 месяца назад
Not ganthi family only neharu family dont misuse
@jagadishnair9317
@jagadishnair9317 3 месяца назад
Nothing will happen. Modiji always wait. What happened to 2G , Coal scam , CWG ..they are all there in the parliament .
@kannanramalingom6310
@kannanramalingom6310 3 месяца назад
But Modiji team will not use it properly. If it were in Pinarayi's hands, the case will reach new heights
@RK-oh3fl
@RK-oh3fl 3 месяца назад
1. Wait for a few days. The court is not under BJP. Obtaining all evidence is a time-bound process. 2. Modi has good relations with the Meloni Govt. Thus such confidential court judgment was revealed.
@ExcitedDove-gl6vw
@ExcitedDove-gl6vw 3 месяца назад
അന്തോണി പുണ്യാളൻ മദാമ്മാ കുടുംബത്തെ ചതിക്കില്ല.... കടിച്ചു പിടിച്ചു ഇരിക്കും...😂😂
@AugustinHenry-u6j
@AugustinHenry-u6j 3 месяца назад
Nothing happen as usal
@fathima3276
@fathima3276 3 месяца назад
525 കോടി രൂപ വിലയുള്ള റാഫിൽ വിമാനം 1650 കൊടി രൂപക്ക് വാങ്ങിയതിൽ എന്തെങ്കിലും അഴിമതിയുണ്ടോ,?
@ittielpeear1218
@ittielpeear1218 3 месяца назад
അഴിമതികൾ നടന്നിട്ടുണ്ട് എന്നത് നിരുപിച്ചുകഴിഞ്ഞിട്ടും കുറ്റവാതികൾ ഇപ്പോഴും മാന്യന്മാൻരെപോലെ നടക്കുന്നു. ഇതെല്ലാം കേട്ടിട്ടും fast track വിധികൾ ഇതേവരയും കാണുന്നില്ല. ഇനിയെങ്കിലും. മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു, അതും താമസം കൂടാതെ,
@krishnanq8
@krishnanq8 3 месяца назад
സ്വിസ് ബാങ്കിലെ dipositt ചെയ്ത പണവും വിവരങ്ങളും ഇന്ത്യ യിലേക്ക് കൊണ്ടുവരുമെന്ന് ആദ്യം പറഞ്ഞിട്ട് വല്ലതും നടന്നോ, ജനം മറന്നു, അല്ലങ്കിൽ മറക്കാൻ മാറ്റിവച്ചു, എങ്ങനെ പലതും പറയും, കുറെ കഴിഞ്ഞു എല്ലാം മറക്കും
@vijayank9320
@vijayank9320 3 месяца назад
Why its not publishing in other media?? Nothing doing. Nobody can touch Nehru family
@manojponnappan5573
@manojponnappan5573 3 месяца назад
Ellathineyum thooki Akathide
@ajithaashokan472
@ajithaashokan472 3 месяца назад
Ippo aarayirunnu kollakkar ennu manasilayille....?
@muraleedharanp.g9328
@muraleedharanp.g9328 3 месяца назад
കോൺഗ്രസ്‌ സിന്റെ അന്ത്യം വിരലിൽ എന്നാനുള്ള സമയം മാത്രം
@vinayakan4487
@vinayakan4487 3 месяца назад
വർഷം 10 ആയല്ലോ മാഷേ
@unnikrishnannair5098
@unnikrishnannair5098 3 месяца назад
അപ്പോൾ ചെയ്ത കുറ്റം മാഞ്ഞു പോകുമോ
@prasannanmattammal3089
@prasannanmattammal3089 3 месяца назад
10 - ആയാലും ഈ കേസ്സ് ഇന്ത്യയിൽ നിലവിലുണ്ട്. ?
@VASUDv-p3y
@VASUDv-p3y 3 месяца назад
ഇതൊക്കെ പത്തു വര്ഷം മുൻപേ എടുത്തു അലക്കിയ സംഭവങ്ങളാണ്. എന്നിട്ടും ആരും ഒന്നും അനങ്ങിയില്ല. മോദിയെ മാന്ഹോമോഹൻ ഇന്ത്യൻ സമ്പത്തു കൊള്ളയടിക്കുന്നു എന്നുവരെ പറഞ്ഞിട്ട് ഒരു ചുക്കും ചെയ്തില്ല. ഇനി ചെയ്യാനും പോകുന്നില്ല. ഇതുവെറുതെ വാർത്തയാക്കി പ്രചാരണത്തെ നടത്തുന്നതിന് പകരം ധര്യമുണ്ടെങ്കിൽ മോദിജി അന്വേഷണത്തിന് ED യെ ഈ രേഖകൾ ഏൽപ്പിക്കണം. കൂടാതെ പഴയ എന്തൊക്കെ അഴിമതികൾ ഈ കുടുംബം നടത്തിയിട്ടുണ്ടോ, അതെല്ലാം പുറത്തെടുത്തു സമയബന്ധിതമായി തീർപ്പു കൽപ്പിക്കണം. എന്നാൽ ജനം വിശ്വസിക്കും.
@PradeepKumar-jx5qb
@PradeepKumar-jx5qb 3 месяца назад
പണ്ടേ . പലവട്ടം പൊങ്ങിവരികയും. താഴ്ന്നു പോവുകയും ചെയ്ത കേസ്
@ajibaby1046
@ajibaby1046 3 месяца назад
സ്നേഹത്തിന്റെ കട തുറക്കുമെന്ന് പറഞ്ഞത് ഇത്രയും വലിയ ഷോറൂം ആണെന്ന് ഇപ്പോഴാ അറിയുന്നത്😂
@VinodKumar-wm8cc
@VinodKumar-wm8cc 3 месяца назад
Janakodikalude vishwastha sthapanam😂😂😂😂😂
@LivingYears
@LivingYears 3 месяца назад
പുറത്തു നിന്നും നോക്കിയാൽ തീരെ ചെറുത്, അകത്തോട്ട് കേറ്റിയാൽ അതി വിശാലം.
@sukumarannair4833
@sukumarannair4833 3 месяца назад
ഭാരതത്തെ കട്ട് മുടിച്ച നെഹ്‌റു കുടുംബം 😂
@sudeernair7810
@sudeernair7810 3 месяца назад
ഒരു ചുക്കും സംഭവിക്കില്ല
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 3 месяца назад
ഇവരെ എന്തിനാ ഗാന്ധി കുടുംബം എന്ന് പറയുന്നത്? അവർ ഗണ്ടി അല്ലെ?
@usharajan-ov3js
@usharajan-ov3js 3 месяца назад
ഇന്ന് നാക്കുന്നതിന് പറ്റി പറയടാ ജനം പട്ടിണിയാ പട്ടിണി മാറ്റാൻ എന്ത ചെയ്യുക എന്നത് ജനനം നോക്കുന്നത് പത്തു വർഷം ഉറങ്ങുവാരുന്നു ഇപ്പൊൾ ചെരുപ് മുന്നിൽ വന്നുള്ളു ഭരണം മാറിയാൽ എല്ലാം കാണുക
@unnikrishnannair5098
@unnikrishnannair5098 3 месяца назад
പട്ടിണി കിടക്കുന്നവർ ശ്രീ പദ്മനാഭന്റെ നാട്ടിലേക്ക് വരാൻ പറയു. ഇവിടെ ഉള്ള വലിയ ക്ഷേത്രങ്ങളിൽ എല്ലാം ദിവസവും അന്നദാനം ഉണ്ട്
@SasiKumar-w3p
@SasiKumar-w3p 3 месяца назад
അറുപതു വർഷം ഊമ്പിയത് പോലെ അല്ലല്ലോടാ പത്തു വർഷം
@mohansankar2262
@mohansankar2262 3 месяца назад
She will go out of country on medical ground
@alienscivilization9388
@alienscivilization9388 3 месяца назад
Opposition parties indi bloc make joke at mothi and sangis centre govt for not try to scandels to fillup foreign secret account instead of sangis and centralgovt desh bakti
@jijilr
@jijilr 3 месяца назад
Modi's gf sacrificed Rajivs gf (dancer)
@mayadevigopinath4564
@mayadevigopinath4564 3 месяца назад
Nammude pinarayi mathram enthanu pidikkathath
@harigovindhanjileshenterta2372
@harigovindhanjileshenterta2372 3 месяца назад
Nehru kudumbam Gandhi kudumbam etha viliykendathu.Confusion undalle😅
@tomyalackal1976
@tomyalackal1976 3 месяца назад
റാഫാൽ ഇടപാടിലുംഅഴുമതി ഉണ്ടോ എന്ന് സംശയമുണ്ട് കാരണം upa സർക്കാരിന്റെ കാലത്ത് ഇടപാട് നടത്തിയതിനെ ക്കാൾ കൂടിയ തുകയ്ക്ക് ആണ് മോഡിസർക്കാർ വാങ്ങി യത്
@nandkumarallathadi6495
@nandkumarallathadi6495 3 месяца назад
In italy culprits are punished but not in india because they are kings in india.
@radhakrishnann8424
@radhakrishnann8424 3 месяца назад
ഇറ്റലി ചതിച്ചു ഗയ്സ്😂മോനും മോളും തള്ളയും മുങ്ങുമോ?😂 ബാക്കി കൊങ്ങികൾ എന്ത് പറയുന്നു?😂
@ahemmedkunjukoya2381
@ahemmedkunjukoya2381 3 месяца назад
പോളിംഗ് നടന്നതിലും കൂടുതൽ വോട്ടുകൾ എണ്ണി ബിജെപി 1:40 ജയിച്ചതിൻറെ തനിനിറം ആദ്യം ഒന്ന് വെളിച്ചത്തു കൊണ്ടുവരൂ ....ഒരു നമ്പറുമായി വന്നിരിക്കുന്നു 😂😂😂
@narayananvn3406
@narayananvn3406 3 месяца назад
Fukkisthanile karyam nokkiyamathi.bharathathyle karyam aryyikkendavare aryum,aryycholal.onnupodaporke pannyde mon.avaksam vangiyavanethu karyam.Evide an kuttykalundu bharykan.
@unnikrishnannair5098
@unnikrishnannair5098 3 месяца назад
അതിന് അല്ലെ എലെക്ഷൻ കമ്മീഷൻ. അവരെ സമീപിക്കണം.
@ahemmedkunjukoya2381
@ahemmedkunjukoya2381 3 месяца назад
ഇപ്പോൾ ശരിയായപോര്ക് ആരാണെന്നു മനസിലായി ആ കണ്ണാടിയിൽ ഒന്ന് നോക്കിയാൽ മതി
@akvenu3511
@akvenu3511 3 месяца назад
രണ്ടാൾക്കും നമസ്കാരം
@satyagreig2390
@satyagreig2390 3 месяца назад
ഞങ്ങടെ കാൺഗ്രസ്സ് ഇങ്ങനെ അല്ല😆😆😆😆😆അല്ല്ലേ അല്ല 😂😂😂
@josen.t3506
@josen.t3506 3 месяца назад
രാജ്യസ്നേഹം ഉള്ളവർ. കേരളത്തിലെ അച്ചടി മാധ്യമങ്ങൾ വാങ്ങരുത് ഉപേക്ഷിക്കുക.
@josepaulose5548
@josepaulose5548 3 месяца назад
ഇന്ന് ഇറ്റലിയിലെ ഏറ്റവും വലിയ സമ്പന്നർ സോണിയ ഗണ്ടി യുടെ മൊയ്‌നൊ കുടുംബം??ഭാവി പ്രധാന മന്ത്രി രാഹുൽ ഗണ്ടിക്ക് ( പപ്പു ) ഒരു മാസം പറ്റായ , മക്കവ് , ഫുക്കറ്റ് എലാം പോയി കൊല് പോളിഷ് ചെയ്യാൻ മാത്രം കോടികൾ വേണം??
@AbdulnasarPanthara
@AbdulnasarPanthara 3 месяца назад
അവർ തറവാടികൾ ആണ് അല്ലാതെ ചായ കടക്കാരനല്ല മക്കളെ.... രാഷ്ട്രീയ പാരമ്പര്യം ഉള്ളവർ. O. K
@unnikrishnannair5098
@unnikrishnannair5098 3 месяца назад
അതേ അഴിമതി കാണിച്ചു പാരമ്പര്യം ഉള്ളവർ തന്നെ
@unnikrishnannair5098
@unnikrishnannair5098 3 месяца назад
അഴിമതിനടത്തി പാരമ്പര്യം ഉള്ളവർ
@rvijayakumar1900
@rvijayakumar1900 3 месяца назад
കാബറെ ഡാൻസർ ആയിരുന്നു
@seattle1161
@seattle1161 3 месяца назад
ജൂൺ 21ന് യോഗ ദിനത്തിനായി മോദി കശ്മീരിലേക്ക് പോകുകയാണ്. ഏത് അപകടവും പ്രധാനമന്ത്രി ശ്രദ്ധിക്കണം. ഇപ്പോൾ, എല്ലാ ശത്രുക്കളും പ്രധാനമന്ത്രിക്ക് വേണ്ടി തോക്കെടുക്കും.
@ngpanicker1003
@ngpanicker1003 3 месяца назад
Very correct, Intelligence and Modi s security must be very very vigilante, matter is very serious.
@akshayakumar5143
@akshayakumar5143 3 месяца назад
എത്രയും പെട്ടെന്ന് കൊള്ളക്കാരെ അകത്താക്കണം
@akvenu3511
@akvenu3511 3 месяца назад
സത്യം
@mujeeburrahman1517
@mujeeburrahman1517 3 месяца назад
മോദി സർക്കാർ നിയമിച്ച CAG പറയുന്നു മോദി അഴിമതി വീരനാണ്‌ എന്ന് @@akvenu3511
@raadhamenont8760
@raadhamenont8760 3 месяца назад
Now itself whole opposition's are accusing that modi govt is just chasing previous govts and putting in them jail for no mistake of theirs Example recent kejriwal
@mujeeburrahman1517
@mujeeburrahman1517 3 месяца назад
മോദി വാഷിംഗ്‌ പൌഡർ ഉപയോഗിക്കൂ ബിജെപിയിൽ ചേർന്നു അഴിമതി വിമുക്തരാകു,​@@raadhamenont8760
@TatwamayiNews
@TatwamayiNews 3 месяца назад
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31
titan tvman's plan (skibidi toilet 77)
01:00
Просмотров 4,7 млн
Witch changes monster hair color 👻🤣 #shorts
00:51
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31