Тёмный

'രാജ്യത്തിന്റെ ശബ്ദമാണ് ഈ സഭയിൽ മുഴങ്ങേണ്ടത്'; ബിർളയെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി 

MediaoneTV Live
Подписаться 6 млн
Просмотров 216 тыс.
50% 1

'രാജ്യത്തിന്റെ ശബ്ദമാണ് ഈ സഭയിൽ മുഴങ്ങേണ്ടത്'; ബിർളയെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി | Speaker Election | Courtesy: Sansad TV |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
@majilisulilm1955
@majilisulilm1955 3 месяца назад
ഇന്ന് മോഡിയെക്കാൽ കരുത്തനായ നേതാവ് രാഹുൽജി ആണ് ❤❤❤😂😂😂😂
@MuhammadNaseer-n5g
@MuhammadNaseer-n5g 3 месяца назад
100%സത്യം. 🙏
@geethak6076
@geethak6076 3 месяца назад
😂
@Sparrow872
@Sparrow872 3 месяца назад
💯
@anaswnd
@anaswnd 3 месяца назад
Correct .... ❤❤❤
@Ruszss
@Ruszss 3 месяца назад
💯
@FaisalFaisal-zj1ev
@FaisalFaisal-zj1ev 3 месяца назад
കോൺഫിഡന്റ് രാഹുൽ 🌹❤️😘
@Theeyanrajan
@Theeyanrajan 3 месяца назад
കുണ്ടി 😂😂
@Isha-l2f
@Isha-l2f 3 месяца назад
സൂപ്പർ❤
@shaaafiin
@shaaafiin 3 месяца назад
ജനാധിപത്യം നില നിൽക്കണം 👍👍രാഹുൽ 👍
@jannatkuniya755
@jannatkuniya755 3 месяца назад
രാഹുൽജി അങ്ങ് ഒരു പാരമ്പര്യത്തിന്റെ പിൻ തുടർച്ച ആണ് അങ്ങേക്ക് ശേഷവും ഇത് തുടരണം ഇങ്ങള് മഗലം കൈക്കണം
@kabeerkk3603
@kabeerkk3603 3 месяца назад
😂
@Theeyanrajan
@Theeyanrajan 3 месяца назад
നിന്റെ മോളെ കൊടുക്ക് കാക്കേ 😂😂
@rightpath-mg7vs
@rightpath-mg7vs 3 месяца назад
YES YES
@Rahees879
@Rahees879 3 месяца назад
Yes
@pushpothamangp3413
@pushpothamangp3413 3 месяца назад
vayanaatteennu aayikotte😂
@shaji7777
@shaji7777 3 месяца назад
Rahulji......🎉❤ great speech 👏👏👍👍🎖️🌹😍
@SafeeraSafeera-c1q
@SafeeraSafeera-c1q 3 месяца назад
❤❤❤❤❤rahuljiiii awesome 👌🏻
@mohamedaskar.p2853
@mohamedaskar.p2853 3 месяца назад
Rahul 🥰
@Linguisticrt
@Linguisticrt 3 месяца назад
Uffff what english fluency i love your Rahuel mwuthey🎉🥰
@georgenc8447
@georgenc8447 3 месяца назад
Rahul ❤
@munnerem8126
@munnerem8126 3 месяца назад
Rahulji 👍👍🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@Ismail.Valiyakath.
@Ismail.Valiyakath. 3 месяца назад
Congratulations to the Opposition Leader Mr. Rahul Gandhi for his highly Logistic and Democratic way of communicating with the Speaker of the House! Thank you for your wise awareness. God bless India's Nehru Family.
@babylukose2165
@babylukose2165 3 месяца назад
❤️❤️❤️❤️🌹👍
@somanek6724
@somanek6724 3 месяца назад
Great Speech Rahul❤
@autofocus211
@autofocus211 3 месяца назад
ജനങ്ങളുടെ മനസ്സിലെ പ്രൈം മിനിസ്റ്റർ രാഹുൽ ❤
@Diya-wj6qh
@Diya-wj6qh 3 месяца назад
Raga❤❤❤
@the-bloom-of-arts
@the-bloom-of-arts 3 месяца назад
❤❤❤❤❤
@Dravidian-Secularism
@Dravidian-Secularism 3 месяца назад
Now all are listening him❤ its massive comeback ❤
@mohammedkunjhumoideen2309
@mohammedkunjhumoideen2309 3 месяца назад
You are most wellcome to indian politics we also proud of you god bless you
@NajmaAbdulla
@NajmaAbdulla 3 месяца назад
ഫോട്ടോസ്റ്റാറ് of രാജീവ് ഗാന്ധി 🥰
@ShukoorKtd
@ShukoorKtd 3 месяца назад
രാഹുൽ ❤
@RosammaMathew-jd9xe
@RosammaMathew-jd9xe 3 месяца назад
This good man l will proup of lndia ❤❤❤❤ ❤❤ Bye prevasi Rosamma Mathew kuwait
@ilyasansari98
@ilyasansari98 3 месяца назад
ലേ മോദി and അമിത് ഷാ ടീം ഇയാൾക്ക് ഹിന്ദിയിൽ പറഞ്ഞുകൂടെ ഒന്നും മനസ്സിലാവുന്നില്ല... 😂😂
@rajeshbk216
@rajeshbk216 3 месяца назад
Excellent
@omanat1
@omanat1 3 месяца назад
Well said 👍💪
@RafeekCk-ui3bo
@RafeekCk-ui3bo 3 месяца назад
രാഹുൽജിക്ക് ഒരായിരം ്് സല്യൂട്ട് 👍👍👍
@hassen605
@hassen605 3 месяца назад
രണ്ടാം ഗാന്ധി രാഹുൽ മഹത്തായ ഇന്ത്യ കാർക്ക് തിരിച്ചു ഭീകരൻ മാരിൽ നിന്ന്
@sulfikernazar
@sulfikernazar 3 месяца назад
Rahulji ❤❤
@ashrafc435
@ashrafc435 3 месяца назад
രാഷ്ട്രീയ പ്രവർത്തകരിൽ, കണ്ടതിൽ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയാണ് രാഹുൽ ജീ❤ സബാഷ്👋👋👋👋🌷
@Theeyanrajan
@Theeyanrajan 3 месяца назад
ക്രാ ക്രാ ക്രാ
@anaswnd
@anaswnd 3 месяца назад
Correct.... 👍
@minnaparveen6672
@minnaparveen6672 3 месяца назад
എന്റെ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ മനുഷ്യന് അഭിവാദ്യങ്ങൾ 🙏🏻🙏🏻🙏🏻 Love രാഹുൽ ❤️ I love my India ❤️❤️❤️
@hassan6024
@hassan6024 3 месяца назад
രാഹുൽജി താങ്കളാണ് ഈ രാജ്യത്തെ നയിക്കേണ്ടത് എന്ന് ഇപ്പോൾ മനസിലാക്കുന്നു
@soorajsurendran9296
@soorajsurendran9296 3 месяца назад
Nokki eruno
@sreejithu1988
@sreejithu1988 3 месяца назад
Aaru manasilakunnu😂
@AshrafAshraf-k2p
@AshrafAshraf-k2p 3 месяца назад
​@@soorajsurendran9296വെയ്റ്റ്...😊
@sree7858
@sree7858 3 месяца назад
രാഹുൽ ജി 😭😭😭😭😭😭😭
@Theeyanrajan
@Theeyanrajan 3 месяца назад
നോക്കി ഇരുന്നോ കാക്കേ
@നെൽകതിർ
@നെൽകതിർ 3 месяца назад
ഇന്ന് ഇന്ത്യയിലെ ഏറ്റവും കരുത്തനും ജനകീയനും ആയ രാഷ്ട്രീയ നേതാവ് ആര് എന്നതിന് ഒറ്റ ഉത്തരം ❤❤❤രാഹുൽ❤❤❤
@Sonuneshiva
@Sonuneshiva 3 месяца назад
😂😂😂😂
@Sonuneshiva
@Sonuneshiva 3 месяца назад
ഡാ വേണ്ടേ 100 സീറ്റ് ആണ് കോൺഗ്രസ്‌ ഉള്ളത് നീ പൊട്ടൻ ആണോ 😂ബിജെപി ഒറ്റക്ക് 242
@ahmedmubeenansari94
@ahmedmubeenansari94 3 месяца назад
Modi is tha leader of racism
@sree7858
@sree7858 3 месяца назад
😂😂😂😂
@sureshchembara70
@sureshchembara70 3 месяца назад
😂
@marypaul1438
@marypaul1438 3 месяца назад
ലക്ഷകണക്കിന് ഇന്ത്യക്കാരുടെ കാത്തിരുന്ന സ്വപ്നം ഇന്ന് നിറവേറി 🙏🙏🙏❤️❤️
@RohitSharma37888
@RohitSharma37888 3 месяца назад
Rahul PM aayo😮
@allahuakbar7448
@allahuakbar7448 3 месяца назад
​@@RohitSharma37888janangalk vendi samsarikunna oru nethavine kitti
@RohitSharma37888
@RohitSharma37888 3 месяца назад
@@allahuakbar7448 🤣 Janangale cast nte peril divide cheyyunna nethavine kitti
@CoinCraze_Crew
@CoinCraze_Crew 3 месяца назад
​@@RohitSharma37888 religionekaalum cheruthaanallo cast 😂
@RohitSharma37888
@RohitSharma37888 3 месяца назад
@@CoinCraze_Crew Who said 🤭 Religion basisil divide cheyyunne enn mongunnavan thanne Aalukale jaathi paranj verthirikkan nokkunnu... 🤣
@muralipk1959
@muralipk1959 3 месяца назад
Excellent 🙏 നിങ്ങൾക്ക്‌ ജനങ്ങളുടെ പിൻ തുണയുണ്ട്‌ ;രാഹുൽ ഗാന്ധിയുടെ കന്നി പ്രസംഗം സൂപ്പർ 👍 ഒട്ടും നാടകീയതയില്ലാത്ത കാച്ചിക്കുറുക്കിയ വാക്കുകൾ. രാഹുൽ ഒരു മികച്ച ജനപ്രതിനിധി ആയിക്കഴിഞ്ഞു ( കോൺഗ്രസ്സിലെ മറ്റു പല വാഴകളെപ്പോലെയല്ല )
@Theeyanrajan
@Theeyanrajan 3 месяца назад
😄😄😄അത് electionil കണ്ട് മൂന്നാം തവണയും.... ജനം മാറ്റി നിർത്തി 😂...... 99 എണ്ണം കിട്ടിയത് തന്നെ...... കണ്ട കുറ്റിചൂൽ വരെ ഒരുമിച്ച് നിന്നത് കൊണ്ടാണ്.... 😂
@anaswnd
@anaswnd 3 месяца назад
ജയ് രാഹുല്‍ ജി.. 💚💚💚
@dicemorgan2024
@dicemorgan2024 3 месяца назад
​@physcho....c ellayudathum karayunnundallo ninakku divasakooliyano 😂
@Aliyasworld-ih9oo
@Aliyasworld-ih9oo 3 месяца назад
​@@Theeyanrajan കരച്ചിൽ ഇപ്പോഴും തീർന്നില്ലേ...
@muralipk1959
@muralipk1959 3 месяца назад
@@Theeyanrajan രാഹുൽ ഗാന്ധിയുടെ കന്നി പ്രസംഗം സൂപ്പർ 👍 ഒട്ടും നാടകീയതയില്ലാത്ത കാച്ചിക്കുറുക്കിയ വാക്കുകൾ. രാഹുൽ ഒരു മികച്ച ജനപ്രതിനിധി ആയിക്കഴിഞ്ഞു ( കോൺഗ്രസ്സിലെ മറ്റു പല വാഴകളെപ്പോലെയല്ല )
@Joney838
@Joney838 3 месяца назад
രാഹൂൽ ജി കസറു൦😂❤
@DifferentTake-mi4bv
@DifferentTake-mi4bv 3 месяца назад
രാഹുൽ ഇന്ത്യൻ സിംഹം ❤️❤️
@johnsondaniel8062
@johnsondaniel8062 3 месяца назад
രാഷ്ട്രതിൻ്റെ ശബ്ദം രാഹുൽജി❤❤❤❤❤❤❤
@alimanu579
@alimanu579 3 месяца назад
ഇത്രയും മാന്യമായ വാക്കുകളിലൂടെ പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരു ബിജെപി നേതാവ് ആ സഭയിൽ ഉണ്ടോ....?
@Beerankutty.KBapputty
@Beerankutty.KBapputty 3 месяца назад
❤രാഹുൽജി❤ യുവർ ഗ്രേറ്റ് സോ സൂപ്പർ🦁🦁🦁 പകരം വെക്കാനില്ലാത്ത നേതാവ് ഇന്ത്യ ഭരിക്കും ഇന്ത്യ ഉയർച്ചയിലെത്തും ഇന്ത്യയുടെ ഉയർച്ച രാഹുൽജിയിലൂടെ❤❤❤ ഭാരത് മാതാക്കി ജൈയ്💪💪💪🇮🇳🇮🇳🇮🇳
@mriyazvmriyazv8407
@mriyazvmriyazv8407 3 месяца назад
മാന്യതയും, ബഹുമാനവും നിറഞ്ഞ സംസാരം രാഹുൽജി..
@marypaul1438
@marypaul1438 3 месяца назад
ശരിയാ രാജീവിന്റെ ഒരു look
@jasminejinnah4318
@jasminejinnah4318 3 месяца назад
അതെ.. തന്തക്കു പിറന്നതിന്റെ ഉസീര്.. അല്ലാതെ എങ്ങനെ ഉണ്ടായതാന്ന് പിടിയില്ല. എന്ന് പബ്ലിക് ആയി വന്നു പറയില്ലല്ലോ...😂
@franciskddevassy1834
@franciskddevassy1834 3 месяца назад
Now is looking 👌
@noufinnavas9926
@noufinnavas9926 3 месяца назад
അഭിനന്ദങ്ങൾ സാധാരണകാരന്റെ ശബ്ദം ആകട്ടെ 🥰
@khaleelm7131
@khaleelm7131 3 месяца назад
അങ്ങനെയാകട്ടെ
@MuhammadNaseer-n5g
@MuhammadNaseer-n5g 3 месяца назад
കരുത്തുറ്റ നേതാവ് രാഹുൽ ജി 👌💜💜 രാഹുൽ ജി പ്രധാന മന്ത്രി ആയാൽ wow, wow സൂപ്പർ, 👌👌💚💚💜💜
@jayanv7062
@jayanv7062 3 месяца назад
വളിച്ച ചിരിയുമായി ഓം ബിർള 😂 എവിടെയൊക്കെയോ കൊള്ളുന്നുണ്ട്.
@ashrafthayyil8697
@ashrafthayyil8697 3 месяца назад
മധുര പ്രതികാരം
@sameer31
@sameer31 3 месяца назад
ആയിരം മോങ്ങിക് അര രാഹുൽ 😄❤
@rajucherian2999
@rajucherian2999 3 месяца назад
കാർന്നോന്മാർ പറഞ്ഞ കാട കണക്ക് എത്ര ശരിയാണ്
@RohitSharma37888
@RohitSharma37888 3 месяца назад
240 vs 99😂😂😂
@ayishazella2120
@ayishazella2120 3 месяца назад
😂😂
@Voyagernew
@Voyagernew 3 месяца назад
@@RohitSharma37888ab ki baar 400 😄😄 People of india said no 240😂
@RohitSharma37888
@RohitSharma37888 3 месяца назад
@@Voyagernew Congress combined seats in 2014,,2019,,2024 is less than 240 🤣🤣🤣🤣
@hamzakvk8580
@hamzakvk8580 3 месяца назад
ഇത് സ്കൂളിന്റ പടിവാതിൽ കാണാതൊരാൾ ഡിഗ്രി അധികാരം കൊണ്ടുനേടി പൊട്ട സ്പോക്കൻ ഇന്ഗ്ലിഷ് പറയുന്നപോലെയല്ല ഇതാണ് ഓരോ ഇന്ത്യക്കാരനും നാളെ ഇതാണ് ഞങ്ങളുടെ പ്രധാന മന്ത്രി എന്ന് അഭിമാനത്തോടെ പറയപെടേണ്ട മൊതലാണ് ജയ് രാഹുൽ ജി..
@rakahmed1670
@rakahmed1670 3 месяца назад
രാഹുൽ ഗാന്ധി എന്ന ആധുനിക ഇന്ത്യയുടെ ഭാവിവാഗ്ദാനമേ അങ്ങയുടെ കാൽനടയാത്ര യും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി യതും ഒരു ഗതി കെട്ട ഭരണകൂടത്തിന് ജനങ്ങൾ വോട്ട് വഴി നൽകിയ മുന്നറിയിപ്പും ഭാവി ഭാരതത്തിന്റെ പ്രയാണം ശാന്തി യും സമാധാനവും ജനാധിപത്യ മതേതര വിശ്വാസികൾ ക്കൊപ്പം ആണ് ജനമനസ്സ് എന്ന് ഉറപ്പിച്ചു.❤❤❤ തളരാതെ കെടാതെ ശരിക്കും ശ്രദ്ധ യോടെ നയിക്കുക, ഇന്ത്യ യുടെ യശസ്സ് തിരിച്ചു പിടിക്കാം..❤❤❤ അനുമോദനങ്ങൾ... ജയ് ഹിന്ദ്.
@thanzil.deutschland
@thanzil.deutschland 3 месяца назад
He looks like Rajiv Gandhi ❤
@soorajsurendran9296
@soorajsurendran9296 3 месяца назад
Rajiv Gandhi life time disaster
@thanzil.deutschland
@thanzil.deutschland 3 месяца назад
@@soorajsurendran9296 മരിച്ചുപോയവരെ വെറുതെ വിട്ടുകൂടെ ബ്രോയ്..
@sunilnambiar007
@sunilnambiar007 3 месяца назад
@@soorajsurendran9296 this comment could only come from a bloody fool...
@433Footballer
@433Footballer 3 месяца назад
​@@soorajsurendran9296condom leakage item ഒക്കെ വന്ന് rahul gandhi യെ പറയാൻ ആയോ? 😂
@soorajsurendran9296
@soorajsurendran9296 3 месяца назад
@@thanzil.deutschland Rajiv Gandhi history available ane onnu cheak cheyithe nokke
@PA-mw5pk
@PA-mw5pk 3 месяца назад
രാഹുൽജിയുടെ വാക്കുകൾ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല❤❤❤
@AbdulHaseeb-te7ni
@AbdulHaseeb-te7ni 3 месяца назад
പവർ ഫുൾ രാഹുൽ ജി ❤️❤️❤️
@Althaf_pattambi
@Althaf_pattambi 3 месяца назад
Rahul ❤
@bijuthomas340
@bijuthomas340 3 месяца назад
super super super
@Parayatte-e7f
@Parayatte-e7f 3 месяца назад
SMRITHI IRANI ITHU KANUMBOL😢😢😢😢
@sibimathew6654
@sibimathew6654 3 месяца назад
Gentle speech than Pm
@ANSARALI-ki2op
@ANSARALI-ki2op 3 месяца назад
Raahul 1000 thil Oruvan🇮🇳🫡🛕🇮🇳🫡🕌🇮🇳🫡⛪️🫂🫂🫂💖💖💖
@akshayram8458
@akshayram8458 3 месяца назад
♥️♥️
@smile-li8ex
@smile-li8ex 3 месяца назад
Pwoliiii❤❤
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
പശു മാംസം കഴിച്ചതിന്റെയും സ്വന്തം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിക്കചതിന്റെയും പേരിൽ തല്ലി കൊല്ലുന്നതിനു വല്ല ചർച്ചയും ഇവിടെ നടക്കുമോ രാഹുൽജി
@user-pk2rz5hm4t
@user-pk2rz5hm4t 3 месяца назад
സ്പീക്കറുടെ ചുമതല സത്യസന്ധവും നിഷ്പക്ഷവും ആയിരിക്കണം ഏറ്റക്കുറച്ചിലുകളോട് കാണാൻ പാടുന്നതല്ല ഭരണഘടനാ വിരുദ്ധമാകരുത്
@abdurahiman6702
@abdurahiman6702 3 месяца назад
മോദി പ്രഭ അസ്തമിക്കുക യും രാഹുൽ പ്രഭ കൂടുതൽ ശക്തമായ നിലയിൽ തിളങ്ങി വരികയുമാണ് 👍 (ഞാൻ inc അല്ല )
@Mathaitu
@Mathaitu 3 месяца назад
മോഡിയെ ഒതുക്കിയ രാഹുലിനും ജനങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kkstorehandpost2810
@kkstorehandpost2810 3 месяца назад
ഇന്ത്യൻ കടുവ രാഹുൽജി ❤❤❤
@naisamvlog2014
@naisamvlog2014 3 месяца назад
Educated ആയിട്ടുള്ള രാഹുൽ തന്നെയാണ് india ഭരിക്കേണ്ടത് അതിനായി എല്ലാരും അദ്ദേഹത്തിന്റെ കൂടെ കട്ടയ്ക് നിക്കണം. ഒരു മത വികാരവും വ്രണപ്പെടുത്തുന്ന സംസാരം അദ്ദേഹത്തിന്റെ സംഭാഷണത്തിൽ ഉണ്ടാവുന്നില്ല അത് തന്നെയാണ് അദ്ദേഹത്തിന്റെ no1 quality. മോദി വാ തുറക്കുന്നത് തന്നെ വർഗീയത പറയാനാണ്. Next election waiting for rahul Gandhi. All the very best rahul sir 🤝❤️
@VijiViji-k5q
@VijiViji-k5q 3 месяца назад
അതിനു നോർത്ത് ഇന്ത്യയിൽ ഉള്ള വെളിവില്ലാത്ത ജനങ്ങൾക്ക് തോന്നേണ്ടേ. ഇവിടെ ഒരു പ്ലസ് ടു കഴിഞ്ഞാൽ അത്യാവശ്യം ലോകപരിജയം ഉണ്ടാകും കുട്ടികൾക്കു. അവിടെ പ്ലസ് ടു കഴിഞ്ഞ സാധാ സ്കൂളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്കു ഇംഗ്ലീഷ് വായിക്കാനും എഴുതാനും പോലും ശരിയായി അറിയില്ല. അതുമാത്രം അല്ല അവരുടെ ചുറ്റുപാടിനെക്കുറിച്ചു അല്ലാതെ അവർക്കു പൊതു ജ്ഞാനം വളരെ കുറവാണു. 10-12 വർഷം അവിടെ ഹോസ്പിറ്റലിൽ ജോലി ചെയ്തുള്ള പരിജയം കൊണ്ട് പറയുവാണ്.ജനറൽ knowledge അവർക്കു ഒട്ടും ഇല്ല. അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് ശരിയോ തെറ്റോ. നമ്മുടെ രാജ്യത്തിന്റെ വികസനങ്ങളെക്കുറിച്ചോ ദാരിദ്ര്യത്തെ കുറിച്ചോ ഒന്നും അവർക്കു അറിയില്ല.
@AnanthunanduAnanthu
@AnanthunanduAnanthu 3 месяца назад
Super ❤❤ rg❤❤❤
@rahmathpm2949
@rahmathpm2949 3 месяца назад
Rahulji thankalude innathe roopam original Rajeev gandhiyudethanu
@seenakb4145
@seenakb4145 3 месяца назад
Rahul❤️❤️❤️❤️
@AbdulRahim-ni2ys
@AbdulRahim-ni2ys 3 месяца назад
പപ്പു എന്ന് വിളിച്ചവരെക്കൊണ്ട് ഇന്ന് പപ്പാ എന്ന് വിളിപ്പിച്ച രാഹുൽ
@shashamsu4446
@shashamsu4446 3 месяца назад
Now they all him the King 🤴
@mohamedaskar.p2853
@mohamedaskar.p2853 3 месяца назад
Rahul 🥰
@saniyashajie6946
@saniyashajie6946 3 месяца назад
Raga your hope of india you have s voice ours .after 10years democracy came back this time like to thank god and all situations that brought favourable to Rahul Gandhi.
@AshrafAshraf-k2p
@AshrafAshraf-k2p 3 месяца назад
ദ പവർ ഫുൾ മാൻ
@Haseeb-e2e
@Haseeb-e2e 3 месяца назад
Tea seller modi doesn't know what English is . Me tea Wala modi hu😂
@faisalkarat3393
@faisalkarat3393 3 месяца назад
Rahul Gandhi ❤
@rabiak549
@rabiak549 3 месяца назад
Rahul Gandhi ❤️കി ജയ്👍❤️❤️❤️❤️❤️🌹🌹🌹🌹🌹
@shyam7535
@shyam7535 3 месяца назад
പക്വമായ രാഷ്ട്രീയ ബോധത്തോടെയുള്ള, ജനാധിപത്യത്തിൻ്റെ കാവലാളാവാൻ പോന്ന വാക്കുകൾ. രാഹുൽ ശരിക്കും കരുത്തുറ്റ രാഷ്ട്രീയ നേതാവാകുകയാണ്.😅
@jaihind6208
@jaihind6208 3 месяца назад
രാഹുലിന് ഒരു വോട്ട് കൊടുത്തതിൽ ഇന്ന് ആദ്യമായി എന്തൊക്കെയോ ഒരു പ്രതീക്ഷ തോന്നുന്നു... ഇത്രയും പക്വമായ ഒരു പ്രസംഗം രാഹുലിൽ നിന്ന് ഉണ്ടായിട്ടില്ല.
@I2w7wwhgfr
@I2w7wwhgfr 3 месяца назад
രാഹുൽജി സംസാരിക്കുമ്പോൾ ഇവറ്റകൾക്ക് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ എന്തോ
@goodluck3814
@goodluck3814 3 месяца назад
ഇതുപോലെ മോങ്ങിയെ കൊണ്ടോ അമിട്ടിനെ കൊണ്ടോ ഒരു വാക്ക് എഴുതികൊടുക്കാതെ ഇംഗ്ലീഷിൽ ഒന്ന് പറയപ്പിക്കാമോ എഴുതികൊടുത്തിട്ട് കൂടി ഒന്ന് നോക്ക് 🤭🤭🤭😁😁 Great Rahul Ji
@askaraskar7569
@askaraskar7569 3 месяца назад
രാഹുൽ ജീ ❤❤❤
@rahnarahna4902
@rahnarahna4902 2 месяца назад
അച്ഛന്റെ കോൺഫിഡന്റ് മകനിലും 👍🏻 ഇന്ത്യൻ ജനത രാഹുൽജിക്കൊപ്പം
@HASHIK-K
@HASHIK-K 3 месяца назад
ചായ കടക്കാരൻ ഇത് ഒന്നും മനസ്സിൽ ആവുന്നില്ല 😂😂സ്കൂളിൽ പോയിട്ടില്ലല്ലോ, പേരിന് കുറെ degree ഉണ്ട്, ഒപ്പം പഠിച്ച കൂട്ടുകാർ ഇല്ല, പഠിപ്പിച്ച ടീച്ചർ മാർ ഇല്ല 😂
@SBMohammadIqbal
@SBMohammadIqbal 3 месяца назад
വിനയവും സ്നേഹവും കരുണയും വിട്ടുവീഴ്ചയുമുള്ള മനുഷ്യസ്നേഹിയായ പച്ചയായ ഒരു മനുഷ്യൻ ഭാരതീയർക്ക് ദൈവം തന്ന ഒരു വരദാനമാണ് ശ്രീ രാഹുൽ ഗാന്ധി നന്മയും സത്യവും വിജയിക്കുകയും തിന്മയും അധർമ്മവും നശിക്കുകയും ചെയ്യട്ടെ
@123Vimalraj2009
@123Vimalraj2009 3 месяца назад
പപ്പുവെന്നു വിളിച്ച് കളിയാക്കിയ കൗരവന്മാർ കാണുക. ഇന്ത്യയുടെ ശബ്ദം.
@Explorewithsebin
@Explorewithsebin 3 месяца назад
തിരിച്ചു വന്നു juba തന്നെ ഇഷ്ടം
@shafeeqsoudhi9190
@shafeeqsoudhi9190 3 месяца назад
രാഹുൽജി അങ്ങയിലൂടെ ഇനി ഇന്ത്യയെ ലോകം അറിയട്ടെ ഞങ്ങൾ കാത്തിരിക്കുന്നു അഭിമാനത്തോടെ❤❤❤❤
@cbvlekshmi9806
@cbvlekshmi9806 3 месяца назад
Pappu ia always pappu nd he can never be equated ti any prominent leaders
@swalih984
@swalih984 3 месяца назад
The way he say speaker sir pure respect ♥️rahul ji ♥️♥️
@VarghesepvPynadath
@VarghesepvPynadath 3 месяца назад
അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി അധികാരത്തിൽ എത്തിയ ജനതാ പാർട്ടി എത്ര നാൾ രാജ്യം ഭരിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്. അടിയന്തരാവസ്ഥ സാധാരണ ജനത്തിന് ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കാൻ ശ്രമിച്ചവർക്കാണ് ദോഷമായി ഭവിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ മുംബൈ മഹാനഗരത്തിൽ (രണ്ടു തെരഞ്ഞെടുപ്പുകളിൽ ലോക്സഭയിലും asembliyilum )അവിടെ കോൺഗ്രസ്‌ ആണ് തൂത്തുവാരിയതു.
@psShaji-pw7cs
@psShaji-pw7cs 3 месяца назад
അല്ലേ നമ്മൾ ഇങ്ങനെ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കോട്ടം മാത്രം പറഞ്ഞു പോയാൽ മതിയോ. ഇവിടെ ഒരു ജലബോംബ് അവിടം വിട്ടു വരുവാൻ റെഡി ആയി നിൽക്കുകയാണെന്നും എത്രയോ ലക്ഷം ജനങ്ങളും അതിന്റെ ഇരട്ടി മറ്റു മൃഗങ്ങളും പോകുമോ എന്ന് പേടിച്ചു കഴിയുകയാണെന്നും ഒരു ഓർമപ്പെടുത്തൽ നല്ലതാ. അത് ഓർത്തു പ്രതിപക്ഷ തിന്റെയോ ഭരണ പക്ഷത്തിന്റെയോ കണ്ണ് തുറന്നാൽ നന്നാവൂലെ. Ok അപ്പോൾ എല്ലാം പറഞ്ഞപോലെ
@ashrafpp9652
@ashrafpp9652 3 месяца назад
ഏറ്റവും കൂടുതൽ ഇന്ത്യജനത സ്റ്റേഹിക്കുന്ന മനുഷ്യൻ - ഇന്ത്യയെ സ്നേഹിക്കുന്ന മനുഷ്യനും രാഹുൽജി മാത്രം ഈ മനുഷ്യന് മുന്നിൽ മോദി വെറും പൂജ്യം
@kambranmoidutty5385
@kambranmoidutty5385 3 месяца назад
എളിമ യോടെ പക്കോത യോടെ രാഹുൽ ജി ദൈവം അനുഗ്രഹിക്കട്ടെ
@Shammon-gp2ht
@Shammon-gp2ht 3 месяца назад
ഞാനൊരു രാഷ്ട്രീയം പറയുകയല്ല എങ്കിലും സത്യസന്ധമായ ഒരു കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുകയാണ് ഈ മനുഷ്യനെപ്പോലെ രാഹുൽ ഗാന്ധിയെ പോലെ ഉള്ള ഒരാൾ അല്ലെങ്കിൽ രാഹുൽഗാന്ധി തന്നെ യാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഏറ്റവും നല്ല നേതാവ് കാരണം മോദി എന്ന് പറയുന്ന ഒരാൾക്കൊന്നും ഇന്ത്യ അല്ലെങ്കിൽ ഒരു രാജ്യത്തിന് ഭരിക്കാൻ കഴിയില്ല അവർക്ക് അത് അറിയൂ ഇല്ല എല്ലാം ആളുകളെയും എല്ലാ മതക്കാരെയും എല്ലാ ജാതിക്കാരെയും ഒരേപോലെ കാണേണ്ട ആളാണ് ഒരു പ്രധാനമന്ത്രി എന്ന് പറയുന്നത്
@Indian1947.A
@Indian1947.A 3 месяца назад
തള്ള് അപ്പൂപ്പനും കൂട്ടർക്കും ഇത് വല്ലോം മനസ്സിലാവോ 😅😢😂😂
@nissarputhalath
@nissarputhalath 3 месяца назад
പപ്പു എന്നു പറഞ്ഞു കളിയാക്കിയവർക്ക് ഇപ്പോൾ അടങ്ങി ഇരിക്കുന്നു 😃
@zahrabanubanu5062
@zahrabanubanu5062 3 месяца назад
The lion of Indian peoples
@fathimajalal5504
@fathimajalal5504 3 месяца назад
നിഷ്കളങ്ക മായ speech
@sunilkumar-ox9fq
@sunilkumar-ox9fq 3 месяца назад
കോപ്പണ് പപ്പു ഇനി യെങ്കിലും കിഴങ്ങിൽ നിന്ന് സ്വർണ്ണം ഉണ്ടാക്കാൻ നോക്കുമോ
@gsnair129
@gsnair129 3 месяца назад
Rajyadrohikalude sabdhamalla mushanghendathu Rahul khan rajyadrohikalude nethavu
@Self_Confidence_Level
@Self_Confidence_Level 3 месяца назад
Ithryaum Nalla oru manushyane kond varaan keralathile thrissurile janagal koode ninnilla...vargeeya manassulla thrissurile janatha
@MustafaUthu-um1bz
@MustafaUthu-um1bz 3 месяца назад
മഹത്തായ ഭരതെ നയിക്കാൻ അനുയോജ്യനായ നേതാവ് രാഹുൽ ഗാന്ധി മാത്രം
@safwansafwan630
@safwansafwan630 3 месяца назад
മോങ്ങി 🤣🤣🤣🤣🤣 മോങ്ങും
@rightpath-mg7vs
@rightpath-mg7vs 3 месяца назад
രാഹുൽജി വളരെ കരുത്താനായിട്ടുണ്ട് - SUPERB
Далее
11 ming dollarlik uzum
00:43
Просмотров 625 тыс.
"Когти льва" Анатолий МАЛЕЦ
53:01