Тёмный

ഇന്ത്യ മുന്നണിയുടെ ശക്തി മോദിക്ക് ശരിക്കും ബോധ്യപ്പെട്ടു | പാർലമെന്റിൽ BJPക്ക് കാര്യങ്ങൾ എളുപ്പമല്ല 

The Prime Witness
Подписаться 460 тыс.
Просмотров 129 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@joshyjose1625
@joshyjose1625 2 дня назад
പുഞ്ചിരിയില്ലാത്ത മോദിയെ കാണുമ്പോൾ കഴിഞ്ഞ കാലങ്ങൾ ഓർമ്മ വരുന്നു മംഗലശ്ശേരി നീലകണ്ഠൻ്റെ അപ്പൻ്റെ ഭാവമായിരുന്നു അന്ന് പിന്നീട് ദൈവമായി പരണമിച്ചു അപ്പോൾ സാക്ഷാൽ ദൈവം പറഞ്ഞു നിലത്തിരിക്കു. മറ്റുള്ളവരെ അവഹേളിക്കാതിരിക്കു വല്ലണ്ടായാൽ ഇല്ലാണ്ടാകും
@mohamedthaha1538
@mohamedthaha1538 2 дня назад
💯 Correct ❤👍
@prasadmathai8169
@prasadmathai8169 2 дня назад
super reply
@MidhunMathew5770
@MidhunMathew5770 2 дня назад
ഹോ ആയിക്കോട്ടെ പപ്പു ആജീവാനന്ത പ്രതിപക്ഷ നേതാവ് 😂
@anwarmohdnowshad4070
@anwarmohdnowshad4070 2 дня назад
​@@MidhunMathew5770ninte thantha aajevanantha chanakam😂😂😂
@josephputhran4871
@josephputhran4871 2 дня назад
😂🎉❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ഇപ്പോൾ രാഹുൽ തന്നെയാണ് താരം
@Unpleasant_Truth96
@Unpleasant_Truth96 19 часов назад
Just pass ayathinte santhosham.. athre ullu
@RinuR-kj3eg
@RinuR-kj3eg 2 дня назад
പ്രിയങ്ക ഗാന്ധി കുടി വന്നാല്‍ അടിപൊളി ആയിരിക്കും ❤❤❤🎉🎉🎉
@mathewm.p3540
@mathewm.p3540 2 дня назад
ഇവർക്ക് കുട്ടികളുടെ പ്രശ്നം ചർച്ച ചെയ്യാൻ എന്താണ് മടി? ലക്ഷക്കണക്കിന്ന് കൂടുംബങ്ങളുടെ പ്രശ്നമല്ലെ?ഇവർ ( ഭരണക്കാർ ) ചർച്ചക്ക് മടിക്കുന്നത് പലസംശയങ്ങൾക്കും ഇടനൽകുന്നുണ്ട്.
@AbdulazizSm-cb1rv
@AbdulazizSm-cb1rv 2 дня назад
നല്ലസന്തോഷം നല്ലവർത്താനം
@beerankutty2593
@beerankutty2593 2 дня назад
അടിച്ച്കൊലയും ബുൾഡോസർ ഇടിച്ച് നികത്തലും ആരാധനാലയം തകർക്കലും നിർബാധം തുടരുന്നത് ആരും കാണുന്നില്ല.
@narayanankizhake4780
@narayanankizhake4780 2 дня назад
News papers ഒന്നും റിപ്പോർട്ട് ചെയ്തു കണ്ടില്ല?
@georgemadavana5147
@georgemadavana5147 2 дня назад
Om Birla and Dhankar working as speakers of BJP Modi company, instead of Parliament and Rajyasabha, respectively... ..both are partial to opposition....
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ഇന്ത്യ യിലെ 2 അഹങ്കരി കൾക്ക് കിട്ടിയ ഇരുട്ടടി
@pjoseph856
@pjoseph856 2 дня назад
Who are the two?
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 дня назад
തത്തമ്മേ ? പൂച്ച, പൂച്ചാ" ? ഇത്തരം "നന്ദി പ്രമേഹം " കൊണ്ടൊന്നും സെക്യുലർ സമൂഹത്തിന് വലിയ കാര്യമൊന്നുമില്ലന്നേയ് ?? "പ്രമേഹ " ങ്ങളെല്ലാം മാറ്റിനിർത്തി കൊണ്ട് സെക്യുലർ പൌരസമൂഹത്തിന് എന്തെങ്കിലും സൊല്യൂഷൻസ് ലഭിക്കേണ്ടുന്ന "അത്യാസന്ന വിഷയങ്ങൾ " ചർച്ച ചെയ്ത് ഇരകൾക്ക് "നീതി " ഉറപ്പാക്കിയാൽ മാത്രം പോരാ ? നീതി ബലമായി പരിവാറിൽ നിന്ന് പിടിച്ച് വാങ്ങി, ഇരകൾക്ക് കയ്യിൽ റൊക്കം വെച്ചു കൊടുത്ത് ആശ്വസിപ്പിക്കുക ?? ഇതിന് വേണ്ടിയാണ് നമ്മൾ ഇന്ത്യൻ പൌര ജനങ്ങൾ 240, MP. പടനായകന്മാരെ (അസൂയാർഹമായ) ഭൂരിപക്ഷത്തോട്‌ കൂടി ഓരോ "ചാട്ടവാറും " കൂടെ കയ്യിൽ കൊടുത്ത് ഇന്ത്യൻ പാർലിമെൻ്റ് ഹൌസിലേക്കയച്ചിട്ടുള്ളത് ? കഴിഞ്ഞ 10, വർഷം കൊണ്ട് ഈ രാജ്യത്തെ "വിഷ ലിപ്ത മാക്കിയ ആ വിഷ സർപങ്ങളേ കൊണ്ട് " തന്നെ, 10 വർഷം ചീറ്റിയ മഹാമാരികളായ വിഷ കൂമ്പാരങ്ങളത്രയും തിരിയെ കൊത്തിയെടുപ്പിക്കും ?? ഇന്ത്യൻ ഭൂമിക ടോട്ടലി "സ്റ്റെറിലൈസ് " ചെയ്തിരിക്കും ? അതിനുള്ളിൽ കയറികൂടിയിട്ടുള്ള ആ ചെങ്കോൽ പരിവാരങ്ങളെ പാഠങ്ങൾ പഠിപ്പിക്കുക തന്നെ ചെയ്യും ? തോന്നുന്ന സമയത്തെല്ലാം പാർലിമെൻ്റ ഹൌസിൻറ്റെ ഷെട്ടറങ്ങ് താഴ്ത്തി വീട്ടിലേക്ക് മുങ്ങുന്ന പരിപാടി ഇനി നടക്കുകയില്ല ? ഇനി നടത്തുകയുമില്ല ??
@MYWORLD-kv9ny
@MYWORLD-kv9ny 2 дня назад
great leader rahulji
@kunjumonmt3963
@kunjumonmt3963 2 дня назад
കോപ്പിലാണ്
@MidhunMathew5770
@MidhunMathew5770 2 дня назад
😂😂😂😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ഇത് കേൾക്കുമ്പോൾ സന്ഘിക്കു കുരുപൊട്ടുന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
മോഡിയുടെയും അമിട്ടിന്റെയും സ്വപ്ന ലോകം തകർന്നു
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
400 സീറ്റ്‌ കിട്ടുമെന്ന് നിരന്തരം റിപ്പോർട് ചെയ്‌ത് ഗോഡി മീഡിയകൾ ഇപ്പോൾ എവിടെ
@pvm4299
@pvm4299 2 дня назад
അടുത്ത തവണ 600 😂
@Unpleasant_Truth96
@Unpleasant_Truth96 19 часов назад
Modi adhikarathil varilla ennu paranjavar evide?
@prasadmathai8169
@prasadmathai8169 2 дня назад
എങ്ങനെ ചർച്ച ചെയ്യും ?കുറ്റവാളികൾ അകത്തു ഇരിക്കുകയല്ലേ ?ഒരാളുടെ മകൾക്കു ഐഎസ് ലഭിച്ചതതു പരീക്ഷ ഇല്ലാതെ ആയിരുന്നു എന്നു ആരോപണം ഉണ്ടല്ലോ !
@pkurianphilipose3136
@pkurianphilipose3136 2 дня назад
അതെ സ്പീക്കർ ഓം ബിർളയുടെ ആട്ടക്കാരി മകൾക് I. A. S. ഇനിയും എന്തെല്ലാം കാണാൻ ഇരിക്കുന്നു. നാണം ഇല്ലാത്തവന്റെ ആസന്നത്തിൽ ഒരു ആലു കിളിച്ചാൽ അതും അവനു ഒരു തണൽ.😂😂😂.
@user-fe3ou5nc7h
@user-fe3ou5nc7h День назад
Good morning സണ്ണിചായ വളരെ നല്ല വിവരണം ഇപ്പോൾ നമുക്ക് പ്രതീക്ഷ കൈവിടാതെ ഇന്ത്യൻ ജനാദി പത്യം അർഹിക്കുന്ന കൈകളിൽ എത്തിക്കാൻ കഴിയട്ടെ രാഹുൽ ഗാന്ധി ഇന്ന് കരുത്തുറ്റ രാഷ്ട്രീയ നേതാവാണ് ഇന്ദിരാജി യുടെ ചെരുമകന് ഒരു നല്ല നേതൃത്വം നൽകി രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിയും god bless രാഹുൽ ജീ
@uppummulakum3066
@uppummulakum3066 2 дня назад
Jai congress
@SJS-fr7oy
@SJS-fr7oy 2 дня назад
മോദിയുടെ കാലം കഴിഞ്ഞു. അതിനി പഴങ്കഥ.
@Unpleasant_Truth96
@Unpleasant_Truth96 19 часов назад
Ippozhum PM.. arinjille?
@abdulnazar6136
@abdulnazar6136 2 дня назад
പ്രിയപെട്ട പ്രിയങ്ക ഗാന്ധി കൂടി വരണം.... എന്നാലേ ഒന്ന് കൊഴുക്കുകയുള്ളു.... 👍🙏❤️
@johnsondaniel8062
@johnsondaniel8062 2 дня назад
കഴിഞ്ഞ 10 വർഷം മോദിയുടെ തേർവാഴ്ച ഇപ്പോൾ പ്രതിപക്ഷത്തെ കാണുമ്പോൾ മോദിയുടെ മുഖത്ത് ജാള്യം
@fhameen
@fhameen 2 дня назад
അങ്ങേര് നേതാവ് ഒക്കെ തന്നെ പക്ഷെ മൃദുത ഹിന്ദുതോം അങ്ങേര രക്തത്തിൽ ഉണ്ട് അത് മാറ്റുക ജനാതിപഥ്യം വേണം എല്ലാപേരെയും ഒരേ പോലെ കാണുക 👍
@Unpleasant_Truth96
@Unpleasant_Truth96 19 часов назад
Kurachu preenanam koodi aavam
@ramachandranpillai2864
@ramachandranpillai2864 2 дня назад
മോദിയും മറ്റുമന്ത്രിമാരും എല്ലാം കമ്പിളി പുതച്ചു ഇരിക്കുകയായിരുന്നു. അതേ സമയം നമ്മുടെ rahulji Tshirt ധരിച്ചു അടിച്ചുകയറി .
@shajiviruthi3612
@shajiviruthi3612 2 дня назад
Adipoli ❤🎉
@balanck7270
@balanck7270 2 дня назад
മോദി ക്ക്‌ രാജ്യത്തിന്റെ വിഷയം ചർച്ച ചെയ്യലല്ല, മന്കി ബാത്ത് എന്ന പരിപാടി ഫോം ചെയ്യുന്ന തിരക്കിലാണ്. ജനത്തിനോട് എന്തങ്കിലും ഉടായിപ്പ് വാർത്ത യുടെ പണിപുരയിലാകും. ജനത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി കഴിഞ്ഞ പത്തു കൊല്ലമായി പതിവില്ലല്ലോ. ഇനി പ്രതിപക്ഷം ഉഷാറാ യാൽ മാത്രമേ ഇന്ത്യയിൽ എന്ടെങ്ങിലും നടക്കു...?
@vivette9195
@vivette9195 2 дня назад
How bad and corrupt Our Educational system. Sincerity is lost and those who worked and spend lot of money and energy is cheated... Nice , good to speak about this issue 👏👏👏🙏
@jabbarthaaj4893
@jabbarthaaj4893 2 дня назад
ഇന്ത്യൻ ജനതയുടെ ശബ്ദമാണ് സ്പീക്കർ തടയുന്നത് എന്നോർക്കണം
@ramanujanchellappan1866
@ramanujanchellappan1866 2 дня назад
People like Jagdeep Dhanger got the reward as the Vice President and Speaker of Rajya Saba because of his nefarious Political activities in West Bengal. Such creeps should retire and go away gracefully.
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 дня назад
അധികാരം ഏതൊരാളെയും അഹങ്കാരികളാക്കും.., അതിൽ മോഡി മുന്നിലാണ് .! അഹങ്കാരത്തിന്റെ ആൾരൂപമായി മോഡി എന്നോ മാറി.,
@VincentPaul-jh5zt
@VincentPaul-jh5zt 2 дня назад
Rahul Gandhi is a shining star , nobody can resist it . Modi you can see what pappu is ...?
@vijayakumarann7961
@vijayakumarann7961 2 дня назад
I like your channel
@koottunkaljoseph
@koottunkaljoseph 2 дня назад
What you tell is fully correct
@isacjoseph8602
@isacjoseph8602 2 дня назад
Democratic lines should be upheld in our beloved country.
@oommenc.i9028
@oommenc.i9028 2 дня назад
Unfortunate situation facing our highly qualified youths, they are not getting proper opportunity after completion of their education. Our political leaders don't want proper attention about this matter. That's why these senseless Lokha Sabha speakers and Rajya Sabha speakers ignore attitudes showing against these both houses' opposition leaders, all educated young guys throughout lndia fight against these types discrimination doings political parties failure systems. They only talk to prosperity for all. But the real truth they want to enjoy their life maximum lavish ways, using all people's contributions of nations tax revenue. Every occasion they put just like a pinch of salt in front of citizens , religious issues, Hindutha agendas, Mandir...Masjid issues and inflammation speeches against each community's, then people and press and channels run behind that subject, political parties they will continue their all wrong way according to their wishes.
@pathrosethomas1944
@pathrosethomas1944 День назад
Raghul ji we have hope in you we hope you may protect our democracy
@jojopgeorge9151
@jojopgeorge9151 2 дня назад
Rahul
@geemonvarghese7049
@geemonvarghese7049 2 дня назад
ഇന്ത്യ ജനതയുടെ ഷേമത്തിനും ഉന്നമനത്തിനും ഉയർചക്കും, വേണ്ടിയാണ് ഇന്ത്യയുടെ ഭരണാധികാരികൾ നിലകൊള്ളേണ്ടിയത്❤ പരീക്ഷകൾ എഴുതുന്നത് പ്രത്യേക ജാതി വിഭാകക്കാർ മാത്രമല്ല എന്നെങ്കിലും അധികാരികൾ മനസ്സിലാക്കുന്നത് നല്ലതാണ് ❤
@narayanankizhake4780
@narayanankizhake4780 2 дня назад
നിങൾ മനസ്സിലാക്കിയത് പോലെ അല്ല ഭരണാധികാരികൾ മനസ്സിലാക്കുന്നത്. ഇനി അണുവിലും തുരുമ്പിലും അധികാരികൾക്ക് ഇടപെടാൻ സാധിക്കുമോ? ഉദേഹസ്ഥ മേളന്മാരെ ആർക്കും തൊടാൻ പറ്റില്ല ഭരണഘടന തുരുതതെ
@rspradeep-ov4zu
@rspradeep-ov4zu 2 дня назад
വളരെ നല്ല വിലയിരുത്തൽ
@shoukathalikm966
@shoukathalikm966 2 дня назад
Good presentation thank you
@vivette9195
@vivette9195 2 дня назад
Liked your observations 👍👏🙏🙏🙏👏
@profnesamony
@profnesamony День назад
Well thought out and clearly articulated presentation 🎉 Congratulations 😢🎉😂❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ലാലു ❤❤❤❤❤❤ ഇന്ത്യ മുന്നണി❤❤❤❤🎉
@thomast.t54
@thomast.t54 2 дня назад
ഇനി പാർലമെന്റിൽ അപ്പം ചൂടിൽ നടക്കില്ല. Bill പാസ്സാക്കുന്നത് അപ്പം ചൂടിൽ ആയിരുന്നല്ലോ.
@rijeesh2240
@rijeesh2240 2 дня назад
Jai Rahul ji 🙏 👍
@sharafsharafudheen6918
@sharafsharafudheen6918 2 дня назад
RG 💙💙💙💙💙
@abdulnazar5927
@abdulnazar5927 2 дня назад
Excellent Report
@poulosexavier9795
@poulosexavier9795 18 часов назад
Big Salute for Sunny Kutty Abrham🙏
@yasarmon2594
@yasarmon2594 2 дня назад
😂😂😂😂❤❤❤❤
@MohammadIsmail-mn9og
@MohammadIsmail-mn9og День назад
The Best Chanel Of Wach
@snehajoseph2384
@snehajoseph2384 2 дня назад
Sensible and objective analysis that other malayalam news channels can emulate.
@radhakrishnapillaic1229
@radhakrishnapillaic1229 2 дня назад
എൻ്റെ സണ്ണിക്കുട്ടീ ,ഒരു ക്യാപ്റ്റൻ എന്നോ ,കപ്പിത്താനെന്നോ പറയൂ
@josekuttythomas7860
@josekuttythomas7860 2 дня назад
ഉപരാഷ്ട്രപതി സ്ഥാനത്തിന്റെയും, സ്പീക്കർ സ്ഥാനത്തിന്റെയുമൊക്കെ വില കളയാൻ ജനിച്ച ജന്മങ്ങൾ.... കഷ്ടം 🤔🤔
@shajikollam5791
@shajikollam5791 2 дня назад
Rahuljee❤❤❤
@suresh-pe3wx
@suresh-pe3wx 2 дня назад
പേടിച്ച് വിറച്ച് എല്ലാവരും അശുപത്രിയിൽ ആണ് എന്ന് കേട്ടു
@mumthazsmumthaz9969
@mumthazsmumthaz9969 2 дня назад
രാഹുൽജി❤❤❤❤❤❤
@AB-lg6gz
@AB-lg6gz 2 дня назад
RAHULJI❤ IS A STRONG LEADER NO DOUBT. 💯👏🏼👏🏼💪🏽💪🏽💪🏽
@bijupavara2335
@bijupavara2335 2 дня назад
Exactly correct sir ❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
മോഡിയുടെയും അമിട്ടിന്റെയും തലക്ക നം.... റീഡ്മോർ
@Aiah1960
@Aiah1960 2 дня назад
Let modi learn a new lesson
@pasreedharpanicker8719
@pasreedharpanicker8719 2 дня назад
മോദി അങ്ങ് പേടിച്ചു പോയി.ഇനി എന്ത് ചെയ്യും?
@harikumarmg8499
@harikumarmg8499 2 дня назад
രാജി വെയ്ക്കേണ്ടി വരും😂😂😂
@shameeralismr1759
@shameeralismr1759 2 дня назад
അതല്ലേ രണ്ടാളുകളുടെ മൂഡ് താങ്ങി പ്രദാനമണ്ടൻ വണ്ടറടിച്ചു നടക്കുന്നത്
@pkurianphilipose3136
@pkurianphilipose3136 2 дня назад
മോഡി പേടിക്കും.
@shijuind5696
@shijuind5696 2 дня назад
Guhail olikumo
@sajimathew3894
@sajimathew3894 2 дня назад
അവൻ പേടിച്ചു തന്നെ ആണ് വെള്ളിയാഴ്ച സഭയിൽ പോലും വരാതെ ഇരുന്നത്....
@hameedmlp5686
@hameedmlp5686 16 часов назад
കെട്ടുറപ്പുള്ള ഒരു ഗവൺമെന്റിനെരാജ്യത്ത് നിലനിർത്താനും BJP യെ രാജ്യത്തുനിന്ന് മേൽ വിലാസമില്ലാതെയാക്കാനും വേണ്ടിയാണ് ഈ അധികാരവും മോഡിയിൽ എത്തിയിട്ടുള്ളതിനു വ്യക്തമായ സംഭവങ്ങളാണ് ഇനി കാണാൻ പോവുന്നത്. ഒട്ടനവധി വർഷത്തെ RSS ന്റെ പ്രയത്നമാണി ഗവൺമെന്റ്. പെട്ടന്നങ്ങോട്ടില്ലാതാക്കാൻ സാധിക്കുകയില്ലെന്ന് തീർത്തുപറയാം. സമയത്തിനനുസരിച്ച നിലപാട് മാറ്റം BJP തുടരും.അന്തരീക്ഷം അനുകൂലമായാൽ അജൻഡകൾ പുറത്തെടുക്കും. ഭരണാധികാരികൾ എന്ന നിലയ്ക്ക് എങ്ങിനെ വിശ്വസിക്കും. അത് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ട വലിയ ചുമതല ഈഅഞ്ച് വർഷത്തിനുള്ളിൽ പ്രാവർത്തികമാക്കാനുള്ള കഴിവ് രാഹുൽ നേടിയെടുത്തിട്ടുണ്ട്
@salimnalloor8324
@salimnalloor8324 2 дня назад
കേട്ടുറപ്പുള്ളിടത്തു INDIAYA വിജയിക്കും
@abbaspkabbaspk5574
@abbaspkabbaspk5574 16 часов назад
രാഹുൽ ജി 🌹👍💪
@hameedhamii4320
@hameedhamii4320 2 дня назад
ഒരു പാഠം പഠിപ്പിക്കണം 😄
@georgegeevarghese1278
@georgegeevarghese1278 2 дня назад
Speaker of the sabah is an important title holder. This provision is created for the well-being of our constitution rights while in sessions But Om Birlaji got it, as a gift from the ruling party with out any real homework This is a set rule if i received a favour from anyone, of course, i owed them back the same, during their difficulties This is what Mr Om Birlaji doing during our sabah sessions, this will continue untill opposition get stronger
@AMMathew-rn6zn
@AMMathew-rn6zn День назад
People will stand with values
@mohamedrasheed46
@mohamedrasheed46 2 дня назад
Jai Hind
@kathambari7864
@kathambari7864 День назад
അഴിമതി രഹിത ഭരണം വേണമെങ്കിൽ കോണ്ഗ്രസ്സിന്റെ നേതൃത്തത്തിൽ രാഹുൽജി പ്രദാനമന്ത്രി ആകണം കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ നമ്മുടെ സൈന്യം പഴയത് പോലെ ശക്തമാകും, കാശ്മീരിൽ ഇപ്പോഴുള്ള ആശാന്തി മാറി പഴയത് പോലെ ശാന്തമാകും....ഇപ്പോൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള തീവ്രവാദി ആക്രമണങ്ങൾ നിലക്കും.. താഴേക്ക് പോകുന്ന ഇന്ത്യയുടെ തളർച്ച മാറും....ഇന്ത്യ കുത്തിച്ചുയരും...
@isacjoseph8602
@isacjoseph8602 2 дня назад
Some politicians don’t care about our country’s future and are very short sighted and don’t care .But people are seeing everything ,will react in suitable time.
@shajikochutharayil911
@shajikochutharayil911 2 дня назад
INC Zindabad! Kharge Saheb Zindabad! Rahul Gandhi Zindabad! It is the desire and prayers of all the lovers of our great nation that the INC is revived in every nook and corner of our country and the party gets absolute majority on its own to rule India. May God bless all the INC leaders with good health and wisdom to work with unity and coordination!
@user-os9fg5rs1q
@user-os9fg5rs1q 2 дня назад
ഏകാതി പത്തിയായ മോഡിക്ക് baranam കൊണ്ട് പോകാൻ കയിയില്ല ബിജെപി കാർ പോലും മോഡിയെയും ഷായെയും അനുസരിക്കില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@MidhunMathew5770
@MidhunMathew5770 2 дня назад
അനുസരിക്കാതിരിക്കാൻ ഇത് കോൺഗ്രസ്‌ അല്ല 😂. ഇത് പാർട്ടി വേറെയാണ്
@synergybusiness9181
@synergybusiness9181 2 дня назад
ആദ്യം മലയാളം ശരിക്ക് എഴുതാൻ പഠിക്കടോ..
@rafequetbava
@rafequetbava 2 дня назад
നല്ല മണ്ടൻ കമ്മെന്റ്
@MidhunMathew5770
@MidhunMathew5770 2 дня назад
@@synergybusiness9181 മലയാളം കൂടി നേരെ എഴുതാൻ പഠിച്ചിരുന്നെങ്കിൽ ഇവൻ ഈ ലോകം വച്ചേക്കുമായിരുന്നുവോ 😂😂😂
@cchandramohan1206
@cchandramohan1206 2 дня назад
എന്തെല്ലാം എന്തെല്ലാം ആശകളാണെന്നോ.... എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ.... 🤭🤭🤭
@basheersaleem4135
@basheersaleem4135 2 дня назад
സൂപ്പർ 👍👍👍
@kkthankachan6496
@kkthankachan6496 2 дня назад
രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു GOVT നേരത്തെ ഇഷ്ടം പോലെ പ്രവർത്തിച്ചു ഇനിയും ഇതു തന്നെ ആണോ...?
@unnikrishnant.k5037
@unnikrishnant.k5037 2 дня назад
Ningal e logathano jeevikkunatg
@unnikrishnant.k5037
@unnikrishnant.k5037 2 дня назад
Varuth vayil thonniyadu velichu parauna Oro janmangal
@unnikrishnant.k5037
@unnikrishnant.k5037 2 дня назад
Kinattil kidakuna thavalakal
@mujeeburrahman1517
@mujeeburrahman1517 2 дня назад
​@@unnikrishnant.k5037മോദി അച്ഛേ ദിൻ കൊണ്ട് വന്നോ,
@mathew9390
@mathew9390 2 дня назад
ബിജെപീക് വകതിരിവ് അറിയില്ല. ഏകാധിപത്യം ആണ് താൽപരൃം
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ഏക സിവിൽ കോഡ് എവിടെ അമിട്ടെ പറയൂ അമിട്ടെ
@ponnappancm2833
@ponnappancm2833 2 дня назад
If we discuss and take a decision on Monday what would have happened...??? What Rahul alone can do with out support from ruling party .!!!
@chackomg6812
@chackomg6812 2 дня назад
അഞ്ച് വർഷം കഴിഞ്ഞഗവർണർ മാരെ മാറ്റാതെ മുന്നോട്ട് പോകുന്നതിനെ കുറിച്ച് ഒരു വീഡിയോ സാർ ചെയ്യണം
@jabbarthaaj4893
@jabbarthaaj4893 2 дня назад
❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ഇപ്പോൾ നമ്മുടെ നാവിൻ പഠനായ്ക്ക് ക്കിന് ഇപ്പോൾ മനസിലായി.....
@maanurasheed
@maanurasheed 2 дня назад
❤️👍
@kkthankachan6496
@kkthankachan6496 2 дня назад
JAI CONGRES JAI राहुल गांधी
@muhammedjamal9924
@muhammedjamal9924 2 дня назад
Well described
@roseleons6153
@roseleons6153 2 дня назад
Best Rahul ❤
@georgeej1697
@georgeej1697 2 дня назад
Great Leader Rahulji❤
@jayana.b6320
@jayana.b6320 День назад
ഒരു രണ്ടു മൂന്നു മാസം കഴിയുമ്പോൾ ഇണ്ടി മുന്നണിയുടെ പണി കഴിയും സണ്ണി കുട്ടനു സ്വപ്നം കുറെ കാണാം
@aninaalexander7814
@aninaalexander7814 День назад
👍Rahul 👍
@ummerkoya6014
@ummerkoya6014 2 дня назад
Still Kareem is there in Parliament
@nsviswam890
@nsviswam890 2 дня назад
വിറച്ച് പനി പിടിച്ച് AIIMS ല് admit ചെയ്തു.
@jojimathew1669
@jojimathew1669 2 дня назад
Drag them out of their seats.
@narayanankizhake4780
@narayanankizhake4780 2 дня назад
ഇനി ഇന്ത്യക്കാർക്ക് സുവർണകാലം ആയിരിക്കും അടുത്ത 5 വർഷം.! കാരണം ബിജെപി യെ എതിർക്കാൻ "സ്ട്രോങ്ങ്" പ്രതിപക്ഷം ഉണ്ടായി! പരിചയ സമ്പന്നനായ രാഹുൽ ഉണ്ടല്ലോ. പേടിക്കാൻ ഒന്നും ഇല്ല. ഇന്ത്യയുടെ പുരോഗതിക്ക് ഉതകുന്ന ഏതുകാര്യത്തിനും ഉടക്ക് വെക്കാൻ മഹാനായ ( അപ്പൂപ്പൻ PM, Ammumma PM pinne അച്ഛനും PM. ) രാഹുൽ നമുക്ക് ലഭിച്ചിരിക്കുന്നു! ഇനി I N D I A (മുന്നണിയോ,രാജ്യമോ) Rocket പോലെ ബും.....ഇതാണ് സുന്നിക്കുട്ടി പറഞ്ഞു വരുന്നത്?
@bhaskarans8739
@bhaskarans8739 2 дня назад
🙏🙏🙏🙏🙏🙏🙏ഇന്ത്യൻ
@MrKvhamsa
@MrKvhamsa 2 дня назад
നല്ല നന്നായി ചുട്ടെടുത്ത അവതരണം ഇരുത്തം വന്ന പത്രപ്രവർത്തനത്തിൻ്റെ ഗുണഫലം,താങ്കളിത് എല്ലാ ദിവസവും പറയുന്നത് കേൾക്കണം എന്ന് ഏറെ താല്പര്യമുണ്ടു്. 10 മിനുട്ടിലൊതുക്കി പറയുക പ്ലീസ്
@umags6568
@umags6568 2 дня назад
അപ്പോൾ ഇനി രാഹുൽജി ആയിരിക്കും ഭാരതം ഭരിക്കുന്നത്, അല്ലേ? Gcs
@deepakraveendranath6304
@deepakraveendranath6304 2 дня назад
ബെർതെ ചിരിപ്പിക്കല്ലേ
@sivaprasad5502
@sivaprasad5502 2 дня назад
വെറുതെ അല്ല പാർലമെൻ്റ് മന്ദിരം കുലുങ്ങിയത്.
@SunilkumarSunilkumar-to4jz
@SunilkumarSunilkumar-to4jz 2 дня назад
ഏതായാലും വോട്ടിങ് മെഷീൻ രക്ഷപെട്ടു 😊😊
@samuelthomas2138
@samuelthomas2138 7 часов назад
Defeat in Ayodya proofs their wrong doings …..Blue star operations and Ayodya destroying both ended with punishing
@thampithomas6359
@thampithomas6359 2 дня назад
ബിജെപി ക്കു ഇതൊക്കെ പ്രത്യേകിച്ച് ഓം ബിർളക് ഇതു പുല്ലുവില മാത്രം
@haridasthottunkal9853
@haridasthottunkal9853 День назад
പഴ പ്രതിപക്ഷമല്ല ശരിയാണ് ഇന്ത്യയിലുള്ള എല്ലാ അഴിമതിക്കാരും ഒന്നിയ്യ പിന്നെ അടിയന്തിരവസ്ഥയുടെ വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ ഒറ്റ കെണ്ട് മനസ്സിലായി പോയി വല്ല പണി നോക്ക്
@gopalkrishnapillaimr6592
@gopalkrishnapillaimr6592 День назад
Be sharp and come to the point
@leelammajoseph7112
@leelammajoseph7112 2 дня назад
Jaicongres
@josephkk3138
@josephkk3138 2 дня назад
മൈക്ക് ഓപ്പറേറ്റ് ചെയ്യുന്നത് അത് നല്ലതാണെങ്കിൽ നല്ലതാണ് മോശമാണെങ്കിൽ അത് മോശമാകുന്ന തന്നെ കാണിക്കണം അത് തന്റെ പത്രപ്രവർത്തനത്തിൽ ബാധിക്കുന്നതല്ല
Далее