Тёмный

ഇന്ത്യ മുന്നണി പഴയ പ്രതിപക്ഷമല്ലയെന്ന് സ്പീക്കർക്ക് ശരിക്കും മനസ്സിലായി....| അഖിലേഷും തകര്‍ത്തു 

The Prime Witness
Подписаться 459 тыс.
Просмотров 132 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@user-vq8qt4pg7w
@user-vq8qt4pg7w 2 дня назад
ഓം ബിർള ജനാധിപത്യത്തിന്റ കൊലയാളി.ഇതാണ് യഥാർത്ഥ അടിയന്തിരാവസ്‌ഥ
@treasapaul9614
@treasapaul9614 2 дня назад
Very true
@rajsundareswaran64
@rajsundareswaran64 2 дня назад
False.
@chandramohanannair1198
@chandramohanannair1198 2 дня назад
ഓംബിർള ജനാധിപത്യ വിരുദ്ധൻ.
@Abdu3307
@Abdu3307 2 дня назад
അയാൾ ഏകാധിപത്യത്തിലേക്ക് ഒപ്പിച്ചു കൊടുക്കുന്ന കുരുട്ടു ബുദ്ധിയാണെന്നു തോന്നുന്നു.
@user-xj5si7wl1c
@user-xj5si7wl1c 2 дня назад
ഓം ബിർള മാത്രമല്ല പൂജേപ്പിക്കാർ എല്ലാവരും ജനാധിപത്യ വിരുദ്ധരാണ്
@kanjirappallysuzuki1032
@kanjirappallysuzuki1032 2 дня назад
ഇയാൾ ഒരു നിഷ്പക്ഷനായ സ്പീക്കർ അല്ല എന്ന് അയാളുടെ മുൻകാല പ്രവർത്തികൾ ശ്രദ്ധിച്ചാൽ മതിയാകും, ഇത്രയും തിരിച്ചടികൾ BJP ക്ക് ജനങ്ങൾ നൽകിയിട്ടും അതിൽ നിന്നും പാഠം പഠിക്കുന്നില്ല എന്ന് മാത്രമല്ല, വീണ്ടും അഹങ്കാരത്തിലുള്ള പെരുമാറ്റം തന്നെയാണ് ഇപ്പോഴും കാണുന്നത്
@ramachandranpillai2864
@ramachandranpillai2864 2 дня назад
എന്ത് തിരിച്ചടി ആണ് BJP ക്കു കിട്ടിയത്. അവർക്ക് ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിജയം കിട്ടി, അതേ സമയം കോൺഗ്രസ്‌ ചരിത്രത്തിലെ മൂന്നാമത്തെ വലിയ പരാജയം നേരിട്ടു. അത്ര തന്നെ. ഇയാളെപ്പോലെ കുറേപ്പേർ വന്നിരുന്നു മനസ്സിലെ ആഗ്രഹങ്ങൾ പറഞ്ഞാൽ വാസ്തവം അങ്ങനെ അല്ലാതാകുമോ. BJP യുടെ സീറ്റ്‌ കുറഞ്ഞതുകൊണ്ട് പ്രതിപക്ഷം പറയുന്നതെല്ലാം കേൾക്കണം എന്നൊന്നുമില്ല. ജനാധിപത്യത്തിന്റെ, ഭരണഘടനയുടെ ഒക്കെ കാവൽക്കർ എന്നറിയപ്പെടുന്ന കോൺഗ്രസ്‌ ഉൾപ്പെടുന്ന DMK ഭരണം ഇന്ന് മൊത്തം AIADMK MLA മാരെയും തമിഴ്നാട് assembliyil നിന്ന് പുറത്താക്കി, അതേക്കുറിച്ചെന്താണ് അഭിപ്രായം.
@BabuIype-qb2il
@BabuIype-qb2il 2 дня назад
​@@ramachandranpillai2864whatever you say cannot justify wrong activities of Bad judgement party
@georgekuttychacko3412
@georgekuttychacko3412 2 дня назад
തള്ളരുതമ്മാവാ ഞാൻ നന്നാകില്ല , ഞാൻ ഒരു കാരണവശാലും നന്നാകില്ല . ഞാൻ ഒരു ചെരുപ്പ് നക്കി എന്നറിയില്ലേ .
@abdulwahabra
@abdulwahabra 2 дня назад
ഇത്തവണ 400 ൽ അധികം എന്ന് കേരളത്തിൽ വന്ന് മോഡിയപ്പൻ പറഞ്ഞത് ഓർക്കുന്നുണ്ടോ. എന്നിട്ട് എന്തുണ്ടായി. മെഷീൻ ൽ കൃത്രമം കാട്ടിയില്ലെങ്കിൽ കാണാമായിരുന്നു.​@@ramachandranpillai2864
@sasidharanpillaisasidharan2579
പ്രതിപക്ഷം ശക്തംമായി ഭരണകക്ഷിയുടെ തെറ്റിന് ചൂണ്ടി കാണിക്കുകയും എതിർക്കേണ്ടത് എതിർക്കണം.
@user-ue4if8ob7r
@user-ue4if8ob7r 2 дня назад
കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണ്ട,കാണാം ,രാഹുല്‍ അവര്‍ക്കെതിരെ മിണ്ടൂല
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
സ്മൃതി അമ്മായി അമേതിയിൽ വീണുടഞ്ഞു😂😂😂😂😂
@mohandasg7530
@mohandasg7530 2 дня назад
Athiranjan എവിടെവീണാഉടഞ്ഞത് കൊമ്മീ( commi+ Congi= Commi)
@mahmoudvpvaliya6506
@mahmoudvpvaliya6506 2 дня назад
ആ സ്ത്രീക്ക് സ്വന്തം തറവാടായ തെരുവുണ്ടല്ലോ?
@user-fu2eu9hl2z
@user-fu2eu9hl2z 2 дня назад
​@@mohandasg7530adhir Ranjan Choudhary തോറ്റത് INDIA മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നോട് അല്ലാതെ എതിർ മുന്നണി യോട് അല്ല 😂. സ്മൃതി ഇറാനി അഹങ്കാരത്തിനു കൈയും കാലും വെച്ച് നടക്കുക ആയിരുന്നു 😂 Congress പാർട്ടി യെ എന്തൊക്കെ പറഞ്ഞു അവസാനം എന്തായി ഇത്രേ ഉള്ളു 😂
@moideenkutty1966
@moideenkutty1966 2 дня назад
സിലിണ്ടർ ഗ്യാസ് ഒഴിഞ്ഞു. 😂
@RahuRam-oz1hc
@RahuRam-oz1hc 2 дня назад
😅
@avm4466
@avm4466 2 дня назад
ബിജെപി യുടെ ബുദ്ധിയുള്ളതും വിവേകം കെട്ടതുമായ സ്പീക്കർ...👌👌
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok 2 дня назад
സ്പീക്കർ കാണിച്ചത് പോലെ പ്രതിപക്ഷം ഗുജറാത്ത് കലാപവും മണിപ്പൂർ കലാപത്തിന്റെയും അവതരിപ്പിക്കണം
@internationalcommentworker364
@internationalcommentworker364 2 дня назад
You are telling the truth.
@rajanthomas4748
@rajanthomas4748 2 дня назад
👍
@raghunath9733
@raghunath9733 2 дня назад
ട്രെയിനിൽ ഗോദ്ര, കശ്മീർ ഹിന്ദു ഉന്മൂലനം ഒക്കെ പറയും പരാതിപഷം
@davispallipuramporinchu1813
@davispallipuramporinchu1813 2 дня назад
UpA govt, കാലഘട്ടത്തിൽ ബിജെപി അംഗങ്ങൾ സ്ഥിരം നടുതാളത്തിൽ ബഹളം ആയിരുന്നു, ആരും മറന്നിട്ടില്ല, ബിർളജീ
@muhammadkunhikk
@muhammadkunhikk 2 дня назад
മോഡി,അമിത്ഷാ, യോഗി, ഗോട്സേഗോൽവേൽകർമാരെ ഒറ്റപ്പെടുത്തുക. ഭരണ ഘടന സംരക്ഷിക്കുക
@ManikandanMani-t8j
@ManikandanMani-t8j 2 дня назад
നിന്നേ പോലുള്ള പൊട്ടൻ നമ്മാർ ആണ് ്് ഈനാടിന് ശാഭഠ 80തവണ ഭരണഘടനാ മാറ്റി എഴുതി കോൺഗ്രസ് ഇത് ഒന്നു അറിയാത്ത പോട്ടൻമാർ
@aseebtellicherry
@aseebtellicherry 2 дня назад
ബിജെപി യുടെ അടിമ ഓം ബിർളയിൽ നിന്ന് ഇതൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ...
@user-bp5uk8mm2y
@user-bp5uk8mm2y 2 дня назад
സ്പീക്കർ ഇനി എഴുതേണ്ടത് രാജി കത്ത് മാത്രം
@sanalkumar4749
@sanalkumar4749 2 дня назад
Ninte andiyel kettansno
@user-wd9pf8kg9j
@user-wd9pf8kg9j 2 дня назад
അത് കാത്തിരുന്നു താൻ ഇല്ലാണ്ടാവും
@safvankk1398
@safvankk1398 2 дня назад
നോട്ട് നിരോധനവും ഇത് പോലെ മൗനം അജാരിച്ചു ഓർക്കാമായിരുന്നു
@MathaiMthomas
@MathaiMthomas 2 дня назад
സ്പീക്കർ തന്റെ ജോലി (മോദിയുടെ പ്രീതി സമ്പാദിക്കൽ )ആരംഭിച്ചു. ഇത് ഒരു അവസാനത്തിന്റെ ആരംഭം ആണ്. പപ്പു യാദവ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ protime സ്പീക്കറോട് പറഞ്ഞത് ഈ സ്പീക്കർ എന്ന് പറയുന്ന ആളും ഓർക്കേണ്ടതുണ്ട്.
@yohannanvarghese3319
@yohannanvarghese3319 2 дня назад
കാസ്റ്റ് സെൻസസ് നടപ്പാക്കാൻ ഇന്ത്യാ മുന്നണി തയാർ ആവുക. നിതിഷ് കുമാർ ഈ വിഷയത്തിൽ ഇന്ത്യാ മുന്നണി യുമായി സഹകരിക്കും
@anupinkumar7398
@anupinkumar7398 2 дня назад
Koppu sahakarikkum.
@bijugeorge3714
@bijugeorge3714 2 дня назад
​@@anupinkumar7398വേണ്ടി വന്നാൽ പ്രധാന മണ്ടൻ സഹകരിക്കും സഹകരിപ്പിക്കും.😂😂😂😂
@ramachandranpillai2864
@ramachandranpillai2864 2 дня назад
ആദ്യം കേരളത്തിൽ caste census നടത്തണം. ജനാധിപത്യം ഇവിടെ തുടങ്ങട്ടെ. അതിന് മുൻപ് കർണാടകയിൽ നടത്തിയ caste census data പൂഴ്ത്തിവെച്ചിരിക്കുന്നത് കോൺഗ്രസ്‌ പുറത്തുവിടണം.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
മോഡിയുടെയും അമിട്ടിന്റെയം തലക്ക ക്ക നം കുറഞ്ഞു
@anupinkumar7398
@anupinkumar7398 2 дня назад
Onnum kurayilla. Ella ministersum same speaker same MALAYALI MAPRAKAL PARANJATHELLAM POLINJU INI CONGRESS PILARUNNATHU ENNANENNU NOKKIYAL MATHI
@mathew9390
@mathew9390 2 дня назад
ഒരു വർഷതിനുളിൽ മോദിജി രാജിവയ്കും
@raghunathanps1139
@raghunathanps1139 2 дня назад
സ്പീക്കറും ഭരണ ഘടനയ്ക്ക് മേലെയല്ല എല്ലാപാർട്ടിയിലെയും എത്ര ഭൂരിപക്ഷം ഉണ്ടായാലും സ്പീക്കർ നിഷ്പക്ഷ നാണ് പക്ഷെ നമ്മുടെ രാജ്യത്തു നടക്കുന്നത് സുപ്രീം കോടതിയ്ക്ക് പോലും ഇടപെടാൻ കഴിയാത്ത രൂപത്തിൽ ആണ് സ്പ്പീക്കർമ്മാരുടെ പോക്ക് കാരണം കോടതി ഇടപ്പെടില്ല എന്ന തിരിച്ചറിവ് ഏത് സ്പ്പീക്കർക്കും ഉണ്ട് ഭരിയ്ക്കുന്ന പാർട്ടിക്ക് എത്ര ഭൂരിപക്ഷം ഉണ്ടെങ്കിലും എതിർ പാർട്ടിയ്ക്ക് സ്പീക്കർ സ്ഥാനം കൊടുക്കണം ഇല്ലെങ്കിൽ കഴിഞ്ഞ പത്തു വർഷം നാം അനുഭവിച്ച ദുരന്തം ഇനിയും നാം അനുഭവിയ്യ്‌ക്കേണ്ടി വരും നാഥനില്ലാത്ത കളരിയിൽ താറും വിട്ട് കൂതട്ടം പോലെ ഇത് മേലെ കേറി വീണാലും കാല് ഉയർത്തി കാണിക്കും എന്ന പഴം ചൊല്ല് പോലെ 🙏
@anithakabeer1460
@anithakabeer1460 2 дня назад
Manipur, gujarat, കത്വ, delhi നോട്ടു നിരോധനം, pulwama, എല്ലാത്തിന്റെയും വാർഷിക ആഘോഷം നടത്തുക, ആദ്യം മുതൽ പ്രതിപക്ഷം, പ്രതീക്ഷിക്കണം, cast senses, neet തട്ടിപ്പ്, tax, adani, എല്ലാം ഉണ്ട്
@dominicpd8604
@dominicpd8604 2 дня назад
The speaker in the parliament must be impartial and upholds the Constitution of India.
@jacobpanicker9439
@jacobpanicker9439 2 дня назад
താമസിയാതെ Note നിരോധനത്തിന്റെ വാർഷികവും കൊണ്ടടുമായിരിക്കും...... പാർലിമെന്റ് ഗുസ്തിക്കു തയ്യാറാണ്, എന്ന വെല്ലുവിളി, പേടിയുടെ സ്വരം ആയിരിക്കും.... 🥰
@BasheerBasheer-rb9he
@BasheerBasheer-rb9he 2 дня назад
അടിയന്തരാവസ്തയും,ഈ പാർലിമെന്റും തമ്മിൽ എന്തു ബന്ധം....😂 ..
@noelgeorge546
@noelgeorge546 2 дня назад
പുതിയതല്ല, പഴയ വളർത്തുനായ..
@shibupr4788
@shibupr4788 2 дня назад
ഇതോടെ തീർന്നു ഭരണം ഈ പ്രാവിശ്യം കൂടെ ഭരിക്കട്ടെ തീർന്നു
@profnesamony
@profnesamony 2 дня назад
Brilliant report👏👌
@user-bp5uk8mm2y
@user-bp5uk8mm2y 2 дня назад
How can we people of India believe speaker of Loksabha take impartial attitudes in Loksabha during the sessions?This is totally ill legal ?
@vijoyalex1228
@vijoyalex1228 2 дня назад
Birlaji, mind , you are a Speaker, not a load speaker.
@pbkhan1195
@pbkhan1195 2 дня назад
Absolutely right observation
@thomsabraham1945
@thomsabraham1945 2 дня назад
Correct views.well .👌👌👌
@abdulsamadsamad3851
@abdulsamadsamad3851 2 дня назад
മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതിൽ എൻ.ഐ.എ അന്വേഷിക്കണം😂😂😂
@treasapaul9614
@treasapaul9614 2 дня назад
😂😂😂
@mohdsharafudheen2287
@mohdsharafudheen2287 2 дня назад
കഴിഞ്ഞ വർഷങ്ങളിൽ മോദി ചെയ്ത എല്ലാ ജനാധിപത്യവിരുദ്ധ പ്രവർത്തികൾക്കും കൂട്ടുനിന്നതിന് മോദിയുടെ ഉപകാരസ്മരണ.
@bashirtaj
@bashirtaj 2 дня назад
ധാർഷ്ട്യവും അഹങ്കാരവും വിവരക്കേടും കൂടിച്ചേർന്ന് പക്ഷപാതപരമായി പെരുമാറുകയെന്നത് അദ്ദേഹം കഴിഞ്ഞ കാലത്ത് തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണല്ലോ!?
@jayakumarkuttappannair131
@jayakumarkuttappannair131 2 дня назад
ദിവസക്കൂലിയോ മാസക്കൂലിയോ
@shajimathews3822
@shajimathews3822 2 дня назад
Thanks Sir for these videos
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 дня назад
അപ്രഖ്യാപിത അടിയന്തിരാവസ്ഥ ഇനി നിലവിൽ വരാൻ പോകുന്നത്.,
@anithakabeer1460
@anithakabeer1460 2 дня назад
നോട്ടു നിരോധനം വാർഷിക ആഘോഷം വേണം, പാർലമെന്റിൽ
@azeez9780
@azeez9780 День назад
നവംബർ 8 വരാനിരിക്കുന്നു, പ്രതിപക്ഷത്തിന് കരിങ്കൊടി കുത്തി പ്രതിഷേധിക്കാം
@koottunkaljoseph
@koottunkaljoseph 2 дня назад
Well said
@shajahanki5649
@shajahanki5649 2 дня назад
പഴയതു പറഞ്ഞത് ,,, പുതിയത് മറക്കാനോ
@BabuIype-qb2il
@BabuIype-qb2il 2 дня назад
Triple correct support you
@Abdu3307
@Abdu3307 2 дня назад
👍👍👍
@georgecc5946
@georgecc5946 День назад
Superb❤️❤️❤️
@bijovarghese6288
@bijovarghese6288 2 дня назад
God is great.
@rasheedkuruppath4342
@rasheedkuruppath4342 2 дня назад
അജിത് ഡോവൽ എഴുതിക്കൊടുത്ത കുറിപ്പ് അദ്ദേഹം പറഞ്ഞതാവാം..ഇതൊക്കെ ഒരു പ്ലാനിംഗ് തന്നെ , ഒരുമിച്ച് നിൽക്കുന്നവരെ അകറ്റി ഒരു കൂട്ടരെ ലക്ഷ്യം വെച്ച് അവരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുക , അത് തന്നെയാണ് ലക്ഷ്യം...!
@kalavelilsanu2305
@kalavelilsanu2305 2 дня назад
അതെ എല്ലാം ഒത്തുവന്നു
@arung6272
@arung6272 2 дня назад
ചട്ടം എഴുത്തിൽ മാത്രം ഭരണം അവരുടെ ഇഷ്ടത്തിന് ഒരീക്കലും ആ സ്ഥനത്തെക്ക് യോജിച്ച് വെക്തി അല്ലാ
@muhammadkutty-yy7kc
@muhammadkutty-yy7kc 2 дня назад
ഓംഭിർലയുടെ ചിരി കണ്ടാൽ അറിയാം ചിരിച്ചു കൊണ്ട് ചതിക്കും
@treasapaul9614
@treasapaul9614 2 дня назад
Cunning smile
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
Sunny kutty every body know the quality of kerala journalists.
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
😮😮😅😅
@georgechummar7789
@georgechummar7789 2 дня назад
കഴിഞ്ഞ 10 വർഷത്തിനുവേണ്ടി ഒരു മണിക്കൂർ മൗനം ആചരിക്കണം 😂
@mtfsopnam6807
@mtfsopnam6807 2 дня назад
💯👍👍👍👍✌️✌️✌️😊
@user-tj3et5ro1c
@user-tj3et5ro1c 2 дня назад
തങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@manzukka
@manzukka День назад
Very long speech sir..
@shajimathews3822
@shajimathews3822 2 дня назад
❤❤❤❤❤❤❤ ❤❤❤❤❤❤❤
@koottunkaljoseph
@koottunkaljoseph 2 дня назад
What you tell is correct
@Abraham-dh5we
@Abraham-dh5we 2 дня назад
നിങ്ങൾ നാരായണനാമത്തിൽ പരമേശ്വരനോടു പ്രാർതഥിക്കാം!
@mohdsharafudheen2287
@mohdsharafudheen2287 2 дня назад
സ്ക്രീനിൻ്റെ നടുവിൽ ഉള്ള ആ PRIME WITNESS മാറ്റിക്കുടേ ? അരോചകം. ചാനലിൻ്റെ പേര് ചെറുതായി ഒരു കോർണറിൽ കൊടുക്കുക അതു മതി.
@crackerjack5060
@crackerjack5060 День назад
Brilliant speach 👍👍🫡
@abbas9251
@abbas9251 2 дня назад
ഓം ബീർള - സ്പിക്കർ ' ആകാൻ യോഗ്യനല്ല എന്ന് - കഴിഞകാലം' തെളീച്ചതാണ്: '
@VishnuVichu-ur1hx
@VishnuVichu-ur1hx 2 дня назад
എന്നിട്ടെന്തേ കിണ്ടി മുന്നണി എതിർക്കാത്തത്
@sivaprasad5502
@sivaprasad5502 2 дня назад
Speaker election സമയത്തു ഭയങ്കര പണി ആയിരുന്നു.
@mohanva7007
@mohanva7007 2 дня назад
Shame Shane you have not gone to jail.people of India are still with Modi and BJP .accept that fact.
@JayanPakkam
@JayanPakkam 2 дня назад
400 m p മാർ എഴുന്നേറ്റു നിന്നു അനുകൂലിച്ഛ് അതാണ് സംഭവിച്ചത് 😂 കാത്തിരുന്നു കാണാം എന്താ സംഭവിക്കുമെന്ന് 😂
@AbdulHameed-fu3mz
@AbdulHameed-fu3mz 2 дня назад
ഇന്ത്യ മുന്നണി❤❤❤❤
@Hamsun_k
@Hamsun_k 2 дня назад
ഓം ബിർള അല്ല ഇത് ഓന്റെ ബിർളയാണ്
@bemaforever8321
@bemaforever8321 2 дня назад
🎉🎉🎉🎉🎉🎉🎉🎉🎉🎉
@padmakumar8472
@padmakumar8472 2 дня назад
YOU REMEBER SAMBASIVANS KATHAPRESAGAM SAME LIKE THIS ALSO
@johnsonmathew7124
@johnsonmathew7124 2 дня назад
INDIA ALLIANCE should start 2029 poll campaign now onwards.The short coming happend in this election should be addessed.The states like MP Orissa not contributed much seats should deal with.In MP the chain of RSS should break in pieces .A all out campaign and massive agitation with issues should start right now.RAHUL GANDHI should start a pepple movement there.In Orissa a frustrated BJD will help INDIA block .An alliance with them give more esteemed vigour and ultimately throw communal BJP there.In south Telengana karnataka the setback can be overturned.
@soorajkarthik3895
@soorajkarthik3895 2 дня назад
നല്ല രീതിയിൽ ഇടയ്ക്കിടയ്ക്ക് സംസാരിക്കുന്നത് പോലെ സംസാരിക്കു🙏🙏🙏🙏
@haridasanvt1699
@haridasanvt1699 2 дня назад
കേരളത്തിലെ നിയമസഭയിൽ കയ്യങ്കളികേസ് എവിടെ എത്തി??? സഭ പരിപാവനമായ വേദി അവിടെ അച്ചടക്കമില്ലാത്ത പ്രവർത്തികൾ നടക്കുന്നത് നല്ലതല്ല??
@mohdsharafudheen2287
@mohdsharafudheen2287 2 дня назад
മോദി പറയുന്നത് ഓം ബിർള ചെയ്യുന്നു. അല്ലെങ്കിൽ കസേര തെറിക്കും. സ്പീക്കർ നിഷ്പക്ഷൻ ആയിരിക്കണം എന്നതൊക്കെ അട്ടിമറിക്കപ്പെട്ടു
@philipcherry4876
@philipcherry4876 2 дня назад
Opportunists Naidu and Kumar are under the influence of NDA willingly or unwillingly and hence Modi may continue as before due to the unwise policies of India party!!!!!!
@rajanpyprajanpyp3073
@rajanpyprajanpyp3073 День назад
അമ്പടസണ്ണികുട്ടാ.പത്ത്തലയുള്ളബുദ്ധിമാനേ.അവിടെതന്നെകാണണം.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 дня назад
Majority communities are not coming from foreign.
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
Sunny kutty please file a case against speaker.
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
😢😮😮😮
@sussysaju1808
@sussysaju1808 День назад
വാലാട്ടീനിന്നു റിസോഴ്സ് കൊണ്ടുപോകുന്നു
@ahamedam8373
@ahamedam8373 2 дня назад
കഴിഞ്ഞ പത്തു കൊല്ലം പാർലിമെന്റിൽ അവതരിപ്പിക്കാത്ത അടിയന്തിരാവസ്ഥ
@sunnykuriakose2993
@sunnykuriakose2993 2 дня назад
മണിപ്പൂറിനെപ്പറ്റിയോ, ചോദ്യപേപ്പർ ചോർച്ചയെപ്പറ്റിയോ ഒരു പ്രസ്താവന നടത്താൻ ബിജെപി ക്കാർ ആരും ഇതുവരെ വാ തുറന്നിട്ടില്ല.
@kalavelilsanu2305
@kalavelilsanu2305 2 дня назад
അടിയേറ്റു
@anilmgu
@anilmgu 2 дня назад
കേരളത്തിലെ ഭരണ മുന്നണിയെപ്പറ്റി ഇതുപോലെ പറയുവാൻ താങ്കൾക്ക് ധൈര്യം ഉണ്ടോ? പാര്ലമെന്റ് തടസ്സപ്പെടുത്തി വെറുതെ ബഹളം വയ്ക്കാനാണോ പ്രതിപക്ഷം? ഇങ്ങനെയൊക്കെ പറഞ്ഞു സമാധാനിക്കാം
@mahelectronics
@mahelectronics 2 дня назад
എല്ലാം Evm
@padmanabhanvp1134
@padmanabhanvp1134 2 дня назад
ഇത്തരം പ്രവർത്തി ഇന്ത സംഖ്യ ത്തിന് ശക്തി പകരാനെ ബി ജെ പിക്ക കഴിയു
@murukesantr6975
@murukesantr6975 2 дня назад
Whether Sunny Abraham is getting money from Congress high command?.
@nicewin
@nicewin 2 дня назад
ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ അല്ലേ 🤣🤣🤣🤣
@p.n.unnikrishnan6659
@p.n.unnikrishnan6659 2 дня назад
ഈ പ്രമേയം നല്ല കാര്യമല്ലെ.
@BabuIype-qb2il
@BabuIype-qb2il 2 дня назад
WHY ?
@shijuind5696
@shijuind5696 2 дня назад
Amitinte kili poy 😂akilesh rahul🔥🔥🔥
@VishnuVichu-ur1hx
@VishnuVichu-ur1hx 2 дня назад
കാത്തിരുന്നു കണ്ടോ
@truthfact9611
@truthfact9611 2 дня назад
How much congress?
@monialex9739
@monialex9739 2 дня назад
Kickout kom birla birla drinking water to much congress and lndia alliance not respect you also all good peoples of lndia kickout.you. thanks brother for your valuable commends congress and lndia alliance onthe way of power bjp.and nda ontheway of demolishing our prayers Big salute for Rahulgandhi Gi Our coming prime minister it is happenibg wait and see ALMIGHTY GOD Bless upon Rahulgandhi our.prayers Leader go ahead croers of lndian good peoples supported upupup congress and lndiia alliance
@balakrishnanpozhamangalath4840
എന്തു കൊണ്ട് വോട്ടെടുപ്പ് നടത്തിയില്ല
@rahmathpm2949
@rahmathpm2949 2 дня назад
Iyal ennanu janadipathyam konduvannath. Path kollame ayillo ivide bharanam thudangiyit pokanpara
@muhammadbeekeybeekey3764
@muhammadbeekeybeekey3764 2 дня назад
BJP MUST remember WHAT happened in the LAST LOKSABA ELECTIONS learn FROM THE defeat otherwise Will LEARN FROM NEXT
@rajasekharan2743
@rajasekharan2743 2 дня назад
ചിരിച്ച് കൊണ്ട് കഴുത്തറുക്കാൻ ബഹുമിടുക്കൻ.
@manissery1956
@manissery1956 2 дня назад
അമ്പട കുട്ടാ സുന്നിക്കുട്ടാ ഒക്കെ മനസ്സിലായി😂😂😂😂😂
@bijovarghese6288
@bijovarghese6288 2 дня назад
ഇനിയും നടക്കില്ല. ക്ഷ വരക്കും
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
Sunny kutti I think that you take some overdone pillai nowadays.Babri Masjid broken with the blessings of Narasimha Rao.Everybody know that it is a structure built on a temple.
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
😢😮😅😅😅
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
@shijuind5696
@shijuind5696 2 дня назад
Godra kalapam 😂😛
@moviecutzz572
@moviecutzz572 2 дня назад
സ്പീക്കർ നിഷ്പക്ഷനല്ല
@pajoychan4281
@pajoychan4281 2 дня назад
സാറേ , ഞങ്ങൾ study class പ്രതീക്ഷിക്കുന്നില്ല.. പ്രധാനപ്പെട്ട കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ ചാനൽ രക്ഷപെടും.
@rajithanbrchandroth4043
@rajithanbrchandroth4043 2 дня назад
Speaker alla monginte adima😂😂
@haridasanvt1699
@haridasanvt1699 2 дня назад
ഇതൊക്കെ ഇങ്ങള് ഇടക്ക് ലോകസഭയിൽ പോയി സ്പീക്കറെ ഉപദേശിച്ചു കൂടെ??
@mohandasg7530
@mohandasg7530 2 дня назад
Jacob George Sunny kutty Mary George
@kathirikuttykk8222
@kathirikuttykk8222 2 дня назад
കഴിയുമെങ്കി ഓം ബീർ ള എങ്ങോട്ടും പോവില്ല
@sujithts3518
@sujithts3518 2 дня назад
അല്ല അടിയന്തരാവസ്ത ശ്ലാ ഗനീയം ആയിരുന്നോ .
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
Sunny kutty nothing will happen.Compare to congress is very very strong.Yoi are playing to emotionalise poor congress person of kerala
@user-gn8ii5wx9y
@user-gn8ii5wx9y 2 дня назад
@chandrannair4035
@chandrannair4035 День назад
ഒരുപാടു സങ്കടമുണ്ട് , അല്ലെ 😅😅😅 കുറച്ച് മാറിയിരുന്നു മോങ്ങിക്കോ 😅😅😅 രാജ്യവിരുദ്ധ ,വിഘടനവാദി പാർട്ടികളും ഇതുപോലുള്ള ഒണക്ക ചാനലുകളും കരുതിയത് സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒലത്തിക്കളയാം എന്നാണ് . പാവം കൊടിക്കുന്നിലിനെ സ്ഥാനാർത്ഥിയാക്കി വലിപ്പിച്ചു കണ്ടം വഴി ഓടിത്തള്ളി പപ്പുവും കൂട്ടരും . വോട്ടെടുപ്പ് നടന്നെങ്കിൽ 200 വോട്ടുപോലും കിട്ടില്ലെന്ന് മനസ്സിലായപ്പോൾ നാണംകെട്ടു തടിയൂരി 😅😅😅 nonsense talking
@mohandasg7530
@mohandasg7530 2 дня назад
THE PRIME TRAITOR
Далее
АСЛАН, АВИ, АНЯ
00:12
Просмотров 1,4 млн
220 volts ⚡️
00:16
Просмотров 639 тыс.
АСЛАН, АВИ, АНЯ
00:12
Просмотров 1,4 млн