Тёмный

പരിണാമത്തിന്റെ തെളിവുകള്‍ | Evidence of Evolution - Dileep Mampallil 

esSENSE Global
Подписаться 226 тыс.
Просмотров 65 тыс.
50% 1

Presentation by Dileep Mampallil on thetopic 'Evidence of Evolution' at the one-day seminar 'Enlight 18' organised by esSENSE Kannur at the Police Society Hall in Kannur on April 8, 2018
Website: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

14 май 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@suhailpk83
@suhailpk83 6 лет назад
Essense ന് അഭിനന്ദനങ്ങൾ !!😍😍😍..
@martinnetto9764
@martinnetto9764 5 лет назад
...... പരിണാമത്തെക്കുറിച്ച് സംസാരിക്കാൻ ഇത്രയും സമയമൊന്നും തികയാതെ വരും .. പക്ഷെ കുറഞ്ഞ സമയം കൊണ്ട് നല്ലൊരു അവതരണം നടത്താൻ കഴിഞ്ഞ ദിലീപിന് അഭിനന്ദനം ...
@asharaftp2712
@asharaftp2712 6 лет назад
ഏത് പൗരോഹിത്യം എതിർത്താലും, എത്ര വേദഗ്രന്ധങ്ങൾ നിരത്തിയാലും വരും കാലം ശാസ്ത്രത്തെ അംഗീകരിക്കുകതന്നെ ചെയ്യും. പുരാണങ്ങളോ പൗരോഹിത്യമോ വിശ്വാസികളോ അല്ല ഇതൊന്നും അംഗീകരിക്കാത്തത്... അവരുടെ ഇരുളടഞ്ഞ ആത്മാഭിമാനനാണ്.
@sajeevanam6404
@sajeevanam6404 4 года назад
Flowing River always remove the garbages, our generation have no lucky to see
@vki8832
@vki8832 4 года назад
Mothathil parinamathinte katha maari paamb cherayil. Ninn paranamichatho chera pambil ninn parinamichatho sahothara inn jeevichirikkunna ella jeevajalagalkum onninonn cheriya samyathagalund ennu vech kurangan parinamich manusyanayi enn paranjaal engine sheri avum
@RR-gr1ni
@RR-gr1ni 4 года назад
@@vki8832 korangan parinamichu manushyanayi ennu usthad paranju tharunna abhasyamanu sahodhara..primitive apes kuranganmaralla..kuranginteyum manushyanayum purivikananu. the life form undayathum,athinu shesham parinamathil athu koodthal complex avukayum,most adaptive form thirinjedukukayanu cheyare..ithanu evolution... chumma kanan orepoleyundu ennu karuthi evolution theory aarum kuthi pokitilla... Fossil evidence Genetical evidence Homological organs If intelligent design is true,why are their vestigeal organs like appendix? Ithine base cheythu orupadu paper undu Mathangal padachu vidunnathanu kurangan manushyanayi Enna vivarakedukal
@prasadtpthunduparampil5490
@prasadtpthunduparampil5490 4 года назад
സത്യത്തിൽ എല്ലാ മത വിശ്വസികൾക്കും കൂടുതൽ അന്ധ വിശ്വാസമാണ്, അവർ സത്യത്തിൽ ദൈവത്തിന്റെ അറിവില്ലാത്ത തലമുറയെ ചെറിയ പ്രായത്തിലെ പൊട്ടൻ കഥകൾ അടിച്ചേൽപ്പിക്കുന്നത് കാണാം പിന്നെ അവർ ജീവിക്കുന്ന യന്ത്രമായി തുടരും, ശാസ്ത്രത്തെ പുച്ഛിക്കും, കെട്ടുകഥ ഉയർത്തിക്കാട്ടും, മുടക്കില്ലല്ലോ ചുമ്മാ വിശ്വസിച്ചു കൊടുത്താൽ പോരെ,
@razin3245
@razin3245 3 года назад
@@vki8832 video full kando usthade..parinamathinte basic theory polum ariyathath kond aaan manushyan korangil ninn undayi enn ningal parayunnathu....its an ancestor of both apes and man..shastrathin theliv venam allathe mathakathakale pole aaro ezhuthivekkunathalla....inn ee theory...ithreyum lokam angeekarichenkil it has many...proof.....padichit vimarshikuu suhurthe
@mathewjoseph8798
@mathewjoseph8798 6 лет назад
മതജീവികൾ (പൂർണമായും പരിണമിച്ച് മനുഷ്യരാകത്തവർ) എത്ര ഉരുണ്ടുകളിച്ചാലും പരിണാമം ഒരു സത്യമായി നിലനിൽക്കും ..
@sscstrategy7759
@sscstrategy7759 2 года назад
Pandathe kalathe sadhara janagalk vidhyabhyasam koduthirunnillallo... Appo avrk arivullavar parayunnath manasilavanam ennu illallo.... Appol avark manasil akan vendi akum ingane kadhakal okke undakiyum pedippichum oro karyangal cheyyan paranjathum cheyyan padilla nn paranjathum.... Ippo ullavar onnum manasilakathe blind ayi oronnu cheythu koottunnu.... Enik angane aanu thonnunnee.... Serikkum matham ennu vechal oro nattil undayirunna jeevitha reethi alle....
@shamseercx7
@shamseercx7 2 года назад
@@sscstrategy7759 ys ജീവിത രീതി ആണ് അതിലെ നിയമങ്ങൾ കണ്ടാൽ മനസ്സിലാകും 💯
@peterc.d8762
@peterc.d8762 Год назад
ലോക തോൽവി😅😆🤣
@peterc.d8762
@peterc.d8762 Год назад
😆😅🤣😂
@user-kr6hg9fd8f
@user-kr6hg9fd8f 6 месяцев назад
ഇന്നും കുരങ്ങുകളെ കാണാം ... അവർക്കൊന്നും പരിണാമം സംഭവിച്ചില്ലല്ലോ ...
@haephaestus
@haephaestus 6 лет назад
The greatest show on earth
@drsabiqkmbds
@drsabiqkmbds 6 лет назад
Good presentation...congts
@sanofar515
@sanofar515 4 года назад
ഈ ഭൂമിയിൽ ഇന്നു കാണുന്ന വൈവിധ്യമാർന്ന എല്ലാ ജീവജാലങ്ങളും പരിണാമത്തിലൂടെ രൂപപ്പെട്ടു വന്നതാണ്, അല്ലാതെ ദൈവം ഒരു സുപ്രഭാതത്തിൽ എല്ലാവരെയും ഇന്നുകാണുന്നപോലെ സൃഷ്ടിച്ചതല്ല.മനുഷ്യർക്കുൾപ്പടെ ഇന്നു കാണുന്ന കഴിവുകൾ ഉണ്ടായത് അതിജീവനത്തിനുള്ള പരസ്പര മത്സരത്തിലൂടെയാണ് എന്നതാണ് നിലവിൽ വിശ്വസനീയമായ സിദ്ധാന്തം.പരിണാമത്തിന് വഴിയൊരുക്കിയ ഈ പ്രകൃതി തന്നെയാണ് ശരിക്കും സൃഷ്ടാവ്.ജീവജാലങ്ങൾ മാത്രമല്ല, പർവ്വതങ്ങൾ,സമുദ്രങ്ങൾ,വൻകരകൾ,മരുഭൂമികൾ എന്നിവയെല്ലാം കോടിക്കണക്കിനു വർഷങ്ങൾ നീണ്ട മാറ്റങ്ങളിലൂടെ ഇന്നുകാണുന്ന രീതിയിലേക്ക് പ്രകൃതി തന്നെ മാറ്റിയെടുത്തതാണ്.
@shahabazsiddique1114
@shahabazsiddique1114 4 года назад
Ahaha chiripich kollum, ഇനി പരിണാമത്തിലൂടെ ആണെന്ന് വിചാരിക്കുക, അപ്പോൾ ഓരോ ജീവിക്കും പലതരം കഴിവുകളുണ്ട്, പരിണാമം ആണെങ്കിൽ manushyan മാത്രം എന്തെ സംസാരിക്കാനും, വിവേകപൂര്ണമായ കഴിവും, ബാക്കിയുള്ള ജീവികൾക്കെന്താ ആ കഴിവ് illathad, ദയവായി സംശയമായി കണ്ട് മറുവടി തരണം 🤔☺
@sanofar515
@sanofar515 4 года назад
@@shahabazsiddique1114 താൻ അങ്ങനെ ചിരിച്ചോണ്ട് ഇരുന്നോ,അതാ നല്ലത്.പൂർവികർക്ക് നല്ല ഇളിയായിരുന്നു, ചിലപ്പോ ആ ജീനിന് മാറ്റമൊന്നും വരാതെ തനിക്ക് കിട്ടിക്കാണും.
@sanofar515
@sanofar515 4 года назад
@@shahabazsiddique1114 സംസാരശേഷി മാത്രമല്ല മനുഷ്യനെ വ്യത്യസ്തമാക്കുന്ന പലകഴിവുകളും അതിജീവനത്തിൻ്റെ പാതയിൽ അവൻ്റെ ജീനുകൾക്ക് പരിവർത്തനം സംഭവിച്ചു ണ്ടായതാണ്.അവൻ്റെ നിലനിൽപ്പിന് നല്ല ആശയവിനിമയ ശേഷിയും ചിന്താ ശക്തിയും ആവശ്യമായിരിക്കേ അങ്ങനെയൊരു ശേഷി അൽപം പോലും കൈവരിക്കാത്ത ജീനുകൾ ഉള്ള മനുഷ്യർക്ക് അന്നത്തെ സാഹചര്യത്തെ അതിജീവിക്കാനായില്ല, കഴിവില്ലാത്ത ജീനുകൾ ഉള്ള മനുഷ്യൻ അവിടെ തീർന്നു, എന്നാൽ കഴിവുള്ളവർ അതിജീവിക്കുകയും അവരുടെ അടുത്ത തലമുറകളിലേക്ക് ആ ജീനുകൾ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുപോന്നു.അങ്ങനെ കോടിക്കണക്കിനു തലമുറകൾ കൈമാറിയാണ് ഈ ജീനുകൾ ഇന്നത്തെ മനുഷ്യനു കിട്ടിയത്, ഓരൊ തലമുറയിലും വളരെ ചെറിയ അളവിൽ ഈ കഴിവുകൾ കൂടിക്കൊണ്ടേയിരുന്നു.ഇപ്പോഴും സംസാരശേഷി കുറഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടാകാറുണ്ട്, മനുഷ്യൻ്റേത് ലൈഗിക പ്രത്യുൽപാദനമായതുകൊണ്ട് വൈവിധ്യങ്ങൾ ഉണ്ടാകും, പൂർവികരിൽ അതിജിവിച്ച സംസാരശേഷി കുറഞ്ഞ ആരുടെയെങ്ങിലും പിൾ തലമുറയായിരിക്കാം ആ കുഞ്ഞുങ്ങൾ, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ കുഞ്ഞ് ജീവിക്കും, അടുത്ത തലമുറയിലേക്ക് അതേപടി ജീനുകൾ കൈമാറും, മനസിലാക്കിയെന്നു വിശ്വസിക്കുന്നു. ഇല്ലേലും സാരമില്ല.
@soorajcs4457
@soorajcs4457 4 года назад
@@sanofar515 ithokke aroda parayunnat😂😂
@ejv1963
@ejv1963 4 года назад
@@shahabazsiddique1114 There were other humans like Homo Neandertalensis, Homo Heidelbergensis, Homo Floresiensis and Homo Denisova . In fact, Neanderthals had bigger brains than us. All except Homo Sapien Sapiens went extinct and we are the only surviving species. There are many other animals and organisms with only 1 surviving species like humans eg: Koala, Honey badgers, Aardvarks, Tuatara, Aye Aye . Most amazing is the Purple Frog from Idukki, which was discovered in 2003 and is the only surviving species of that family
@anandskanth6326
@anandskanth6326 2 года назад
great presentation
@00badsha
@00badsha Год назад
Thanks for sharing
@akhilpvasu526
@akhilpvasu526 6 лет назад
കൺമുന്നിലുള്ള സത്യമാണ് പരിണാമം
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
_നല്ല അറിവുകൾ_
@exploreweeks267
@exploreweeks267 3 года назад
Good speech sir
@DIPINGEORGE9
@DIPINGEORGE9 5 лет назад
Good sir,go ahead..
@rider5333
@rider5333 4 года назад
Thanks😍😍😍😘😘
@jeevanbabyjacob8961
@jeevanbabyjacob8961 6 лет назад
Nice
@shinuplacid3540
@shinuplacid3540 6 лет назад
Very informative! Many Thanks
@sajeevsaji9028
@sajeevsaji9028 5 лет назад
Good
@senseriderx6335
@senseriderx6335 5 лет назад
അടിപൊളി മതാന്ദന്മാർക്കുള്ള നല്ല മറുപടി കൂടിയാണ് ഈ പ്രഭാഷണം
@mridhulsivadas
@mridhulsivadas 6 лет назад
Well prepared and presented.
@padiyaraa
@padiyaraa 6 лет назад
വളരെ നല്ല പ്രഭാഷണം.Taxonmy കുറച്ചുകൂടി ഉൾപെടുത്താമായിരുന്നു.പിന്നെ ക്ലാസിക്കൽ സയൻസിൽ life,domain,kingdom,phylum,class, order,family,genus& species ,നു തുടക്കം Material തന്നെ ഉണ്ടാവണം എന്നാണെന്റെ പക്ഷം. ദ്രവ്യമാണ് സർവത്തിനും ആധാരം.ദ്രവ്യത്തിന്റെ അടിസ്ഥാനസ്വഭാവ മാണ് ഊർജം. അത് ചേതനമോ അചേതനമോ ആയിഭവിക്കാം. എന്തുകൊണ്ടാണ് ശാസ്ത്ര ലോകം പരിണാമത്തിന്റെ ആദ്യ പടവിൽ ദ്രവത്തെ ഉൾപ്പെടുത്താഞ്ഞത്.
@manojvk8846
@manojvk8846 6 лет назад
അടിപൊളി ക്ലാസ്സ് ആണ് ..അഭിനന്ദനങ്ങള്‍
@irshadthamararassery4953
@irshadthamararassery4953 4 года назад
1998-ൽ എർത്ത് മാഗസിനിൽ വന്ന ഒരു ലേഖനത്തിൽ സാർഡിയാഗോ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ ഇങ്ങനെ എഴുതുന്നു: " ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."
@rafikuwait7679
@rafikuwait7679 6 лет назад
good. Thanks.
@vyshakhpalasseryvp3944
@vyshakhpalasseryvp3944 6 лет назад
Jeevajalngalkkum mathangalkkum matha grandhangalkkumella parinamam sambavichu kondey irikkunnu....
@anvarsabu5505
@anvarsabu5505 4 года назад
Good. ...
@4046725
@4046725 6 лет назад
പരിണാമത്തെ എതിർക്കുന്നവർ കണ്ണടച്ച് ഇരുട്ടാകുകയാണ്.. സത്യത്തിനു നേരെ തപ്പുകയാണ് ചെയുന്നത്...
@senseriderx6335
@senseriderx6335 5 лет назад
ശെരിയാ
@ronypala
@ronypala 6 лет назад
💐
@thomasvarghese9168
@thomasvarghese9168 6 лет назад
Thx sir very informative
@seemaammu2912
@seemaammu2912 6 лет назад
Excellent Sir thanks
@jyothyvijayan1168
@jyothyvijayan1168 4 года назад
Supr
@abhilashvv2863
@abhilashvv2863 6 лет назад
hope this presentation will make some creationists think twice
@antonykj1838
@antonykj1838 6 лет назад
very good presentation 👍👍
@biju279
@biju279 6 лет назад
Excellent presentation, thank you so much Mr. Dileep, പക്ഷെ ഒരു സംശയം, ഇനി ആദം അപ്പൂപ്പനേം eve അമ്മൂമ്മേയും നമ്മൾ എന്തോ ചെയ്യും, ആകെ കൊഴപ്പം ആയല്ലോ...
@jyothish.m.u
@jyothish.m.u 6 лет назад
കൊച്ചു കുട്ടികൾക്ക് വായിച്ചു രസിക്കാം
@Riderjonjo
@Riderjonjo 6 лет назад
biju279 Even there is a scientific eve as per science so let us keep them as the first parents of humanity.Adam and Eve are jewish tribal parents . So dont worry.
@forsaji
@forsaji 6 лет назад
എല്ല് കിട്ടും വരെ കല്ലിൽ കൊത്താം!!
@sheelapillai3504
@sheelapillai3504 5 лет назад
😁😁
@fazalabdurahiman2955
@fazalabdurahiman2955 5 лет назад
Parinamam sathyamanenn theliyikkan oru thelivumilla sahodara..bro avar parayunnad prapanchathil sfodanam undayappol athil ninnum verthirich vertirich manushyan undayi ennan..appo ee sfodanam enghane undayi...adhan njan paranjath prapanjathil oru shakthiyund...but manushyante brainin aa shakthiyude uravidam orikkalum kandethan pattoola..karanam aa shakthiyan manushyane srishtichad...bro ninnod njan muslim aavano illenkil vere endhenkilum madavano onnum njan parayoola ad ninte ishttaman..pakshe nee orikkalum prapanchathil oru shakthi daivam illa ennu parayarud..onn aaazhathil chinthichu nokku sahodara
@shamseercx7
@shamseercx7 2 года назад
❤️‍🔥
@generalknowledge1822
@generalknowledge1822 3 года назад
മതം ശാസ്ത്രത്തിന്റെ ശത്രുവാണ്...
@shamseercx7
@shamseercx7 2 года назад
ശാസ്ത്രത്തിന് മതം ഒരു ബാലഭൂമിയും 😂
@alberteinstein2487
@alberteinstein2487 2 года назад
@@shamseercx7 🤣🤣🤣💯
@sajuto1612
@sajuto1612 6 месяцев назад
👍
@girisham1560
@girisham1560 6 лет назад
നൈസ്
@tomthomas3986
@tomthomas3986 4 года назад
👌👌👌👌👍
@kcvinu
@kcvinu 2 месяца назад
സ്ലൈഡുകളിൽ മഞ്ജരി ഫോണ്ട് ഉപയോഗിച്ചതിനിരിക്കട്ടെ ഒരു കുതിരപ്പവൻ.
@josekuttyjoseph4216
@josekuttyjoseph4216 3 года назад
മനുഷ്യന് പരിണാമം വഴി സിദ്ധിച്ചത് സത്യത്തെ നേരായി കാണാനും സത്യത്തെ വളച്ചൊടിച്ച് illusive ആക്കാനും അതിനു ഭാവനയില്‍ കഥകൾ മെനയാനും തന്റെ ഭാവനയുടെ അധീശത്വത്തില്‍ മറ്റുള്ളവരെ തളക്കാനും അതിനു വഴങ്ങാത്തവരെ ആയുധങ്ങൾ ഉപയോഗിച്ച് മെരുക്കാനും ബുദ്ധി അടിമ പ്പെടുത്താത്തവരെ ഇല്ലാതാക്കാനും മറ്റും ഉള്ള കഴിവുകൾ - പലതും സംഘമായി ചെയതത് - ആണ്‌. മതങ്ങള്‍ രണ്ടാമത്തെ രീതിയില്‍ തഴച്ചു വളര്‍ന്നു. മനുഷ്യന്റെ സ്വാതന്ത്യത്തിന് വിലങ്ങുതടിയായി ഇന്നും നിലനില്ക്കുന്നു. രാക്ഷസ ഭാവം പൂണ്ടു നില്‍ക്കുന്നു!
@subinoliparambilsajeev770
@subinoliparambilsajeev770 7 месяцев назад
🔥🔥🔥🔥
@sree1010
@sree1010 6 лет назад
Beautiful
@pscguru5236
@pscguru5236 5 лет назад
Amazing 🥰🥰but DENOVIANS ne kurichu onnum paranjilla 😣😣
@pradeepbharatiya7777
@pradeepbharatiya7777 6 лет назад
👌👍👍👍🌹🌹🌹🌹💐💐💐💐
@RR-xn5do
@RR-xn5do 2 года назад
ഇത്തരം വിഷയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത വിശ്വാസികൾ comments ഇടാന്‍ നിക്കാതെ വെല്ല പുഴയിലും ഇറങ്ങി ഇരുന്നു കീഴ് ശ്വാസം വിടുക, നിങ്ങള്‍ക്കു ഇതിൽ കൂടുതൽ സംതൃപ്തി ലഭിക്കും
@BaijuSadasivan
@BaijuSadasivan 6 лет назад
അഭിനന്ദനങ്ങൾ ദിലീപ്..
@PDilip-hm9ls
@PDilip-hm9ls 6 лет назад
I believe what you are saying. I have agreed with the scientific explanations without doubt. But there are some questions for which none of the so called nireshwara wadis have an answer. Its very simple. We know that the fertilization in a flower happens when an insect or bird deliberately disturbs it to get honey. Well, even there are insects who;s sexual organs are suitably duplicated and adapted to attract them towards a particular flower. Insect or bird is attracted o the flowers by the colour, smell, sweetness of honey, and even sexual pleasure. At one stage of evolution, the plants developed their special properties.. In a different line of evolution, the insects, birds and animals are formed. I can understand plants developing special properties such as required for the climatic conditions soil and land conditions etc. But how the plants got the idea that to attract insects and birds, beautiful flowers are required? How the plant needs colours and smell? Wonderful thing is, fertilization is a sexual act and the insect is rewarded by the plant by giving it a drop of honey, as gratefulness. Does plants have such high intellectual reasoning (What a wonderful thought) and emotional feeling of thankfulness to give back something so sweet.. While I can agree on all scientific rational thinking, what I personally see is an Intelligent reasoning and warmth of gratitude. Its unbelievable to even remotely assume that the plant thought so perfectly about the sex organ of a particular insect and allow it to have sexual pleasure in return for the fertilisation process. I have many such examples. Can anybody give me a proper answer? God bless you. if anybody is interested in sending me a direct email, please note my email ID. pishdili@gmail.com .
@vineeshaugustine9118
@vineeshaugustine9118 4 года назад
Pisharikovil Dilip plz follow prof Richard Dawkins
@manojjohnvarghese6602
@manojjohnvarghese6602 3 года назад
മനുഷ്യൻ നമ്മുടെ ഭൂമിയിൽ തീർച്ചയായും ഇനിയും.... മാരികൊണ്ടേ ഇരിക്കണം....... അല്ലെ
@tkramachandranpillai974
@tkramachandranpillai974 Месяц назад
Herditary character is saved in DNAof nucleus of cell. How much it can be changed ? Further evolution of human being is through the transformation of monkey. But then the monkeys life span is 30 to 3:50 3:50
@tkramachandranpillai974
@tkramachandranpillai974 Месяц назад
Monkeys life span is 30-35 how is that changed drastically in the case of human being. Hence Charls Darvin theory is difficult to accept
@ajmaltk1784
@ajmaltk1784 6 лет назад
At the end of the 19th century, the evolutionist biologist Ernst Haeckel proposed his thesis, "Ontogeny Recapitulates Phylogeny". In this thesis, Haeckel claimed that living embryos in the process of their development repeat the evolutionary process that their supposed ancestors went through. For example, he proposed that a human embryo in its mother's womb first displayed the characteristics of a fish, then of a reptile before finally turning into a human being. Before long it was realized that this thesis did not reflect the facts. The gills that supposedly appeared in the first periods of a human embryo were actually the human inner ear canal and the parathyroid and thymus glands; the part of the embryo resembling an egg yoke was actually the sack responsible for the production of the baby's blood; the part that was thought to be the tail was identified as the human spine. Evolutionist Haeckel did not hesitate to produce fabricated evidence. But as science advanced, it was revealed that Haeckel's scenario was purely imaginary. These are now facts well attested in the world of science. Shortly after Haeckel proposed his theory, evolutionists themselves acknowledged that his claims were false. Two leading neo-Darwinists, George Gaylord Simpson and W. Beck acknowledged the invalidity of this theory: Haeckel misstated the evolutionary principle involved. It is now firmly established that ontogeny does not repeat phylogeny.53 The validity of Haeckel's theory was also rejected in scientific debate in the 1920's. After this, in the 1950's, the theory was completely removed from text books.54 In Haeckel's fabricated drawings, the embryos of various living things were placed side by side in the attempt to give the impression that there was a similarity among them. In order to show the similarity between the embryo of a human being and that of a fish, Haeckel made a few additions to some parts and removed other parts. As in all other evolutionist falsifications, the goal here was to provide false evidence for evolution. But actual photographs of these embryos clearly revealed Haeckel's falsifications. These fabrications are just one proof that the theory of evolution is a deceit founded on falsehood. In proposing his theory, Haeckel did not act contrary to the tradition of evolutionist scientists; he produced imaginary drawings to illustrate his ideas. Even when embryology developed and it was revealed that the drawings were fabricated, he acknowledged that he had not followed a different path from the rest of his colleagues: After this compromising confession of 'forgery' I should be obliged to consider myself condemned and annihilated if I had not the consolation of seeing side by side with me in the prisoner's dock hundreds of fellow-culprits, among them many of the most trusted observers and most esteemed biologists. The great majority of all the diagrams in the best biological textbooks, treatises and journals would incur in the same degree the charge of 'forgery,' for all of them are inexact, and are more or less doctored, schematised and constructed.55 It can be understood from this confession that Haeckel's attempts to use embryology as a proof for evolution are completely without foundation and amount to nothing more than sophistry. The details we have given in the course of this book, as general as they were, of the miracle of human creation are an undeniable proof of the truth of creation. Footnotes 53 G.G.Simpson, W.Beck, An Introduction to Biology, New York, Harcourt Brace and World, 1965, s. 241 54 Keith S.Thomson, Ontogeny & Phylogeny Recapitulated, American Scientist, cilt:76 Mayıs/Haziran 1988, s. 273 55 Francis Hitching,The Neck of the Giraffe:Where Darwin Went Wrong, New
@sapereaudekpkishor4600
@sapereaudekpkishor4600 4 года назад
യുവാവേ മുന്നോട്ട്
@irshadthamararassery4953
@irshadthamararassery4953 4 года назад
ജീവന്റെ ആവിർഭാവത്തെപ്പറ്റി ഗൗരവപരമായ ഗവേഷണം നടത്തിയ 20-ആം നൂറ്റാണ്ടിലെ റഷ്യൻ ജീവശാസ്ത്രഞനായിരുന്നു അലക്സാണ്ടർ ഒപ്പാറിൻ.വ്യത്യസ്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടതാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളും വൃഥാവിലവുകയാണുണ്ടായത്. ഒടുവിൽ അദ്ദേഹത്തിന്‌ ഇങ്ങനെ തുറന്നു സമ്മതിക്കേണ്ടി വന്നു:" നിർഭാഗ്യവശാൽ ജീവകോശത്തിന്റെ ആവിർഭാവത്തെപ്പറ്റിയുള്ള പ്രശ്നം ഒരു പക്ഷേ ജീവരൂപത്തിന്റെ പരിണാമത്തെ പറ്റിയുള്ള പഠനത്തിൽ നമ്മെ കുഴക്കുന്ന ഏറ്റവും വിഷമംപിടിച്ച കാര്യമാണ്‌."
@deltadeltus5788
@deltadeltus5788 3 года назад
Abiogenesis is a mess even today, but it is not related to evolution
@RajanPerumpullyThrissur
@RajanPerumpullyThrissur 6 лет назад
പരിണാമത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ കാര്യങ്ങളും എടുത്തു പറയാവുന്നതാണ് . ബീജം വളര്‍ന്നു വളര്‍ന്നു വലുതാകുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ പരിണാമത്തിലൂടെ അവസാനം മുനുഷ്യ രൂപത്തില്‍ എത്തുകയും പ്രസവിക്കുകയും ചെയ്യന്നു ........ഇദ്ദേഹത്തിന്‍റെ ക്ലാസ് മറ്റു വഴികളും കാട്ടി തരുന്നു
@pscguru5236
@pscguru5236 5 лет назад
Athu parinaamam alla
@ussainkuttytpthattarapoyil5246
വിണ്ഡിത്തം പറയല്ലേ ചേട്ടാ ഗർഭപാത്രത്തിലും പരിണാമ മോ? താങ്കൾ ഒരു വിണ്ഡിമാനായ ശാസ്ത്ര ക് ഞ നാണോ?
@noohkhanjabbar5301
@noohkhanjabbar5301 6 лет назад
Good try.
@Dittoks12
@Dittoks12 3 года назад
The truth!
@irshadthamararassery4953
@irshadthamararassery4953 4 года назад
ഒപ്പാറിന്റെ പരിണാമചിന്താഗതിക്കാരായ ശിഷ്യന്മാർ ഈ പ്രശ്നത്തെ പരിഹരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 1953- ൽ അമേരിക്കൻ രസതന്ത്രജ്ഞനായ സ്റ്റാൻലി മില്ലർ നടത്തിയ പരീക്ഷണമാണ്‌. പുരാതന പ്രഞ്ചത്തിൽ നിലനിന്നിരുന്നു എന്ന് അദ്ദേഹം അനുമാനിച്ചിരുന്ന അന്തരീക്ഷത്തെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അതിൽ വേണ്ടത്ര ഊർജ്ജം സന്നിവേശിപ്പിച്ച്, ഒട്ടേറെ അമിനോ അംളങ്ങളുടെ ജൈവരൂപങ്ങളെ ഘടിപ്പിച്ച് അദ്ദേഹം ജീവൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒരു ഫലവും കിട്ടാതെ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കേ മില്ലറുടെ പരീക്ഷണങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കാരണം കൃത്രിമമായി സജ്ജമാക്കിയ പരീക്ഷണശാലയിലെ അന്തരീക്ഷം ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷവുമായി യോജിക്കുന്നതായിരുന്നില്ല. നീണ്ടനാളത്തെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് മില്ലർ‍ താൻ സൃഷ്ടിക്കാൻ നോക്കിയ കൃത്രിമ അന്തരീക്ഷം അനുചിതമായിരുന്നുവെന്നും ഉചിതമായ അന്തരീക്ഷമുണ്ടാക്കാൻ ശാസ്ത്രലോകത്തിന്‌ ഒരിക്കലും കഴിയില്ല എന്നും തുറന്നു പറഞ്ഞു. അങ്ങനെ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വിശദീകരിക്കാനായി 20-ആം നൂറ്റാണ്ടിൽ നടന്ന പരിണാമവാദികളായ ശാസ്ത്രജ്ഞൻമാരുടെ എല്ലാ പരീക്ഷണങ്ങളും വൃഥാവിലായി.
@deltadeltus5788
@deltadeltus5788 3 года назад
Abiogenesis നെപ്പറ്റി ഉള്ള ഗവേഷണങ്ങൾ പറയുന്നത് clay particles, hydrothermal vents ഒക്കെ primitive life നെ promote ചെയ്തിട്ടുണ്ടാവാം എന്നാണ്
@factsandquotes9434
@factsandquotes9434 3 года назад
ജീവന് കാരണം ആയ Amino acids, protein, nucleic acid ഒക്കെ പുള്ളി ക്ക് ഉണ്ടാക്കാന് കഴിഞ്ഞു...experimental condition same ആയിരുന്നില്ല..
@3mtricks24
@3mtricks24 6 лет назад
പരിണാമ സിദ്ധാന്തത്തെ അനുകൂലിക്കുന്നവർ ദൈവത്തിനെകുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തേണ്ടിയിരിക്കുന്നു
@senseriderx6335
@senseriderx6335 5 лет назад
തീട്ടം നി തിന്നോ എന്തിനാ മറ്റുള്ളവർക്കുകൂടി കൊടുക്കുന്നെ
@phantomspectrum7764
@phantomspectrum7764 5 лет назад
Whether God exists or not, it does not have anything to do with evolution. If he existed evolution would still be true. Evolution is a theory of biodiversity. It is one of the fundamental and foundational theory of biology. It does not make any claims regarding theism. There are many religious people who accept evolution e.g. : Kent Miller. There were atheists before evolution. e.g. : David Hume
@JustAnExplorer7
@JustAnExplorer7 4 года назад
എന്തിനാണ് ഒരു ഉപയോഗവും ഇല്ലാത്ത ഒന്ന് ഉണ്ടാക്കി അതിനെ കുറിച്ച് പഠിക്കേണ്ട അവശ്യം മനുഷ്യനു ഉണ്ടോ?
@Alert.of.awareness
@Alert.of.awareness 6 лет назад
Laser light point koode ഉപയോഗികമായിരുന്നു
@irshadthamararassery4953
@irshadthamararassery4953 4 года назад
ആസ്ട്രാലോ പിത്തികസ് > ഹോമോ ഹാബിലിസ് > ഹോമോ എറെക്റ്റസ്> ഹോമോ സാപ്പിയൻസ് എന്ന രീതിയിൽ പരിണാമ ശാസ്ത്രജ്ഞന്മാർ വാനരൻടെ മനുഷ്യ്രിലേക്കുള്ള പരിണാമത്തിന്‌ ഒരു ശ്രേണീബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ഈ ശ്രേണീബന്ധത്തിലെ ഓരോന്നും അതിനു മുൻപത്തെ വംശത്തിൽനിന്ന് പരിണമിച്ചു എന്ന നിലയിൽ ഓരോന്നിൻടെയും പൂർവ്വികൻ മുൻപത്തെ വംശമാണ്‌ എന്ന് സ്ഥാപിക്കുന്നതാണ്‌ ഈ ശൃംഗലാബന്ധം, എന്നാൽ ഫോസ്സിൽ ശാസ്ത്രത്തിൽ നടന്ന പുതിയ കണ്ടുപിടുത്തങ്ങൾ ഈ നാലു വംശങ്ങളും ഒരേകാലത്ത് ഭൂമിയിൽ ജീവിച്ചിരുന്നതായി തെളിവുനൽകുന്നു.
@deltadeltus5788
@deltadeltus5788 3 года назад
ഏത് പുതിയ കണ്ടുപിടുത്തം എന്ത് കണ്ടുപിടിച്ചു എന്ന്?😂😂 ധൈര്യമുണ്ടെങ്കിൽ അതിന്റെ link ഇവിടെ post ചെയ്യ് 😂
@factsandquotes9434
@factsandquotes9434 3 года назад
Yes ,neaderthal, homo sapiens, ഒരുമിച്ച് ആണ് ജീവിച്ചിട്ടുണ്ട്...അതിന്‌ എന്താ...
@kamarudheenk801
@kamarudheenk801 Год назад
നമ്മുടെ കൈ വിരലിലേക് ഒന്ന് നോക്കൂ... ആരായിരിക്കും ഇത്ര ചെറിയ സ്ഥലത്ത് ലോകത്തിലെ കോടി ക്കണക്കിന് മനുഷ്യരുടെ വിരൽ തമ്മിൽ വ്യത്യസ്തമായി സൃഷ്ടിച്ചത്? Finger അടയാളം ഒരാളെ പോലെ മറ്റൊരാൾക്ക്‌ ഇല്ല ഇതിന്റെ പിന്നിൽ ഒരു സൃഷ്ട്ടാവ് ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ യുക്തി...
@truthteller4637
@truthteller4637 6 месяцев назад
Daivam anu srishtichatengil ellam orupole irunnene😂 evolution ayondanu vyetyasam
@shamanaddq3529
@shamanaddq3529 4 года назад
Enth ulatharam ane ee paryunne...
@razin3245
@razin3245 3 года назад
Shastram oolatharam aano???ee mobile ningalk matam thannath aano??
@Dittoks12
@Dittoks12 3 года назад
@@razin3245 😂
@ironman2292
@ironman2292 4 года назад
Q. പ്രപഞ്ചവും ജീവനും എങ്ങനെ ഉണ്ടായി എന്ന് പരിണാമം വിശദീകരിക്കുമോ? ഇത് രണ്ടും ജീവപരിണാമത്തിന്റെ കീഴില്‍ വരുന്ന കാര്യങ്ങളല്ല. ജീവന്‍ ഉണ്ടായിക്കഴിഞ്ഞ് അവയുടെ വൈവിധ്യവത്കരണവും തുടരുന്ന മാറ്റങ്ങളും ആണ് പരിണാമത്തിന്റെ വിഷയം. കോസ്മോളജി, അബയോജെനെസിസ് എന്നീ ശാസ്ത്രങ്ങളാണ് യഥാക്രമം പ്രപഞ്ചവും ജീവോല്‍പ്പത്തിയും പഠനവിഷയമാക്കുന്നത്. അതായത്, ജീവൻ എങ്ങനെ ഉണ്ടായി എന്ന് പരിണാമസിദ്ധാന്തം വിശദീകരിക്കുന്നില്ല എന്നത് ആപ്പിൾ എങ്ങനെ ഉണ്ടായി എന്ന് ഗുരുത്വാകർഷണ സിദ്ധാന്തം വിശദീകരിക്കുന്നില്ല എന്ന് പറയുന്നതിനു സമമാണു!
@mixera6077
@mixera6077 2 года назад
Bro, അപ്പൊ cosmology, abiogenesis study വെച്ചിട്ട് പ്രപഞ്ചവും ജീവനും എങ്ങനെ ഉണ്ടായി എന്നതിന് കൃത്യമായ വിശദീകരണം ഉണ്ടോ.. അതോ പൊട്ടിത്തെറിയിലൂടെ ഉണ്ടായി എന്ന തിയറിയാണോ..!!😬 ഇതിനെക്കുറിച്ചു കൂടുതൽ അറിയാൻ കുറച്ചു books suggest ചെയ്യൂ.. 🙏😇
@rvp8687
@rvp8687 Год назад
ഞങ്ങൾ വിശ്വസിക്കില്ല നമ്മളെ ദൈവം ഉണ്ടാക്കിയത് ആണേ. 😎
@irshadthamararassery4953
@irshadthamararassery4953 4 года назад
ഡാർവിൻ ഈ വിഷയങ്ങളെ പറ്റി വളരെ ബോധവാനായിരുന്നു. തന്റെ കൃതിയിൽ (ജീവന്റെ ഉല്പത്തി) അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു: " അനുയോജ്യമായ ജീവവ്യതിയാനങ്ങളോ, വ്യത്യസ്തതകളോ ഉണ്ടാകുന്നതുവരെ പ്രകൃതിപരമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ സാധ്യമാവുകയില്ല."
@modernlife11
@modernlife11 Год назад
മസ്തിഷ്കം എങ്ങനെയംണ്ടായി ു
@vinayakh6898
@vinayakh6898 6 лет назад
ഹായ് ഏട്ടാ,നിങ്ങളുടെ presentation വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒരു doubt ഉണ്ട്,.പരിണാമ ttinde മൂല വസ്തു ഏതോ bateriayil നിന്നു ആണ് എന്ന് അറിയാൻ കഴിഞ്ഞു .milloons of വർഷങ്ങൾ ക്കു ശേഷം ആണ് പരിണാമം ഉണ്ടാ യെന്നു മനസ്സിലായി അങ്ങിനെ എങ്കിൽ നമ്മൾ ഭൂമിയിൽ നിന്ന്. വല്ല bareria യായോ, virus ne യോ ,കൂടുതൽ കാലം ജീവിക്കുന്ന, ഏതെങ്കിലും വല്ല ജീവി വർഗ ങ്ങളെയും ,കൃത്രിമ മായോ, ഭൂമി ഒഴികെ ഉള്ള ഏതെങ്കിലും ഗ്രഹട്ടിലോ, ഉപഗ്രഹത്തി ലോ, ഉൾക്കകളിലോ കൊണ്ടു വിശേപിക്കുക ആണെങ്കിൽ, കുറെ millions of വർഷത്തിന് ശേഷം അവിടെയും ജീവൻ വരാൻ ഉള്ള സാധ്യത ഉണ്ടോ .. അവിടെ ഒക്കെ oxygen ന്റെയും, കാർബൺ ന്റെയും സസ്യങ്ങളുടെ കുറവ് ഉണ്ട് എന്ന് അറിയാം എന്നാലും. ഒരു funny question ആയി മാത്രം കണ്ടു .reply തരാൻ കാത്തിരിക്കുന്നു
@anishmj7071
@anishmj7071 5 лет назад
നമ്മള്‍ക്ക് അറിയാവുന്ന ഒരു ഗ്രഹ ങളിലും ജീവന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്തുകൊണ്ടെന്നാല്‍ ജീവന് വേണ്ട അവശ്യ കാര്യങ്ങള്‍ (temperature റേഞ്ച് - 70to +60 degrees, presence of oxygen etc) ഒട്ടുമിക്ക ഗ്രഹംങ്ങലിലും ഇല്ല. ഇനി ഭൂമിയിലെ ഒരു ബാക്ടീരിയ യെ ഇ ഗുണങ്ങളെല്ലാം ഉളള ഒരു ഗ്രഹ ത്തില്‍ വിടുക ആണെങ്കില്‍, അവ അവിടെ പെരുകുകയും അവിടുത്തെ ആവാസവ്യ വ സ് tha അനുസരിച്ച് പരിണമിക്കു ക യും ചെയ്യും. Million of years nu ശേഷം ഒരു പക്ഷേ എര്‍ത്ത് ന് സമാനമായ ഒരു biodiversity അവിടെ യും കണ്ടേക്കാം. പക്ഷേ അങ്ങനെ ഒരു ഗ്രഹം കണ്ടെത്തല്‍ ശ്രമകരം ആയിരിക്കും.
@deltadeltus5788
@deltadeltus5788 3 года назад
എല്ലാ ജീവികളുടെയും പൊതു പൂർവികൻ ഏതാണെന്ന് ഇന്നും അറിയില്ല എന്നതാണ് വാസ്തവം 😅. അതൊരു nucleus ഇല്ലായിരുന്ന ഏകകോശ ജീവി ആയിരുന്നു എന്ന് മാത്രം അറിയാം. ഇനി അടുത്ത point, ഭൂമിയിലെ ഏതെങ്കിലും bacteria / microbe നെ മറ്റൊരു ഗ്രഹത്തിൽ കൊണ്ടിട്ടാൽ അവ വേണമെങ്കിൽ പരിണമിച്ച് ഒരുപാട് തരം ജീവികൾ ഉണ്ടായേക്കാം. വാസ്തവത്തിൽ science ൽ panspermia എന്നൊരു hypothesis ഉണ്ട്, അതായത് ജീവൻ ഒരിടത്തു നിന്ന് മറ്റിടത്തേക്ക് വ്യാപിച്ചേക്കാം (eg : from outer space to earth)
@vki8832
@vki8832 4 года назад
Ithonnum kaanatha thaan ithine okke viswasikkunnundallo fosilum paarayude prayavum ellam thangalk munnilirikkunnavare theliyiklan pattumo illengil athum verumoru viswasam mathram thangalum oru viswasiyaan ennal enthu ketaalum athanga. Viswasikkunnavar thanneyaan njanum ningalum. Adangunna manusya vargham ennit mathathe mathram kuttam paranjit. Enthu karyam
@Dittoks12
@Dittoks12 3 года назад
Ithellam expermentally proven aane. Artificial aayitte manushyake ondakkan vare ini olla kaalathe patum apoazha
@MarkRevStryker
@MarkRevStryker Год назад
Many aspects are not convincing
@irshadthamararassery4953
@irshadthamararassery4953 4 года назад
പ്രത്യേകിച്ചും അമേരിക്കയിലെ ജീവശാസ്‌ത്രം, രാസിക ജീവശാസ്ത്രം, ഫോസിൽ ശാസ്ത്രം പോലുള്ള വ്യത്യസ്ത ശാസ്ത്രമേഖലകളിൽ പഠനം നടത്തുന്ന ശാസ്ത്രഞ്ജന്മാർ‍ പരിണാമവാദം കാലഹരണപ്പെട്ടതാണെന്നും ജീവന്റെ ആവിർഭാവത്തിന്‌ പിന്നിൽ ഏതോ 'ബുദ്ധിപരമായ രൂപകല്പന' വയിച്ചെടുക്കാനാവുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട് . ഈ 'ബുദ്ധിപരമായ രൂപകല്പന' എന്ന പരാമർശം അല്ലാഹുവാണ്‌ ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന ആശയത്തിന്റെ ഒരു ശാസ്ത്രീയാവിഷ്ക്കാരമാണ്‌.
@factsandquotes9434
@factsandquotes9434 3 года назад
Don't spread your imagination in the name scientists
@macarangacapensis2283
@macarangacapensis2283 2 года назад
can you name those scientist and give reference
@Riderjonjo
@Riderjonjo 6 лет назад
Evolution does not dissmiss an intelligent designer. Evolution is the process of that design and designer .
@MrShinoantony
@MrShinoantony 6 лет назад
Jon Jose 😆😆😆😆😆😆😆
@fijijoseph
@fijijoseph 6 лет назад
Jon Jose 😂😂😂 This is a peculiar character of a believer ! Hijacking evolution. "God must have done it" - though you dont have any evidence for God doing it. പൂച്ച നാലു കാലിലെ വീഴൂ... And this is how belief sustains ! Enjoy the product of your mind !!!
@geoabraham1697
@geoabraham1697 6 лет назад
Dey pinnem
@Riderjonjo
@Riderjonjo 6 лет назад
Fiji Joseph same as atheists . If any scientific breakthrough comes atheists comes up.with as their achievement and depict to disprove Existence of God. It does not mean that there is is no god if you know how does things work. Only change is man knows better than yesterday.
@mrraam2151
@mrraam2151 6 лет назад
Yes, your comment says it. When knowing more increasing the gap between truth and the "book" some people gets a bit excited because unlike the religiobots we realized "books" are a bunch of stories put together by someone very creative !!!
@Rocker.774
@Rocker.774 5 месяцев назад
എന്റെ ചില സംശയങ്ങൾ... 1- പരിണാമം സത്യമാണെന്ന് വെച്ചാലും (ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ), കുരങ്ങ് എങ്ങനെ ഉണ്ടായി...🤔 2-കുരങ്ങ് പരിണാമത്തിലൂടെ ഉണ്ടായതെങ്കിൽ പ്രപഞ്ചത്തിലെ ആദ്യ ജീവൻ എങ്ങനെ ഉണ്ടായി..🤔 സ്വയം ഉണ്ടായി എന്ന് പറയരുത്... അത് ശാസ്ത്രീയമായും യുക്തിപരമായും അംഗീകാരിക്കാൻ കഴിയില്ല...
@harikk1490
@harikk1490 5 месяцев назад
സ്വയം ഉണ്ടാകാത്ത ഏതെങ്കിലും ഒരു വസ്തുവിന്റെ പേര് പറയൂ
@Rocker.774
@Rocker.774 5 месяцев назад
@@harikk1490 somebody calls it "Energy", someone "god"...
@harikk1490
@harikk1490 5 месяцев назад
@@Rocker.774 GOD മനുഷ്യൻ ഉണ്ടാക്കിയ ഒരു സങ്കല്പമാണ് അത് യഥാർത്ഥത്തിൽ ഉള്ളതല്ല യഥാർത്ഥത്തിൽ ഉള്ളത് സ്വയം ഉള്ളതായിരിക്കും
@pscguru5236
@pscguru5236 5 лет назад
Snakes ne pandaarooo sapichu vittathalle😝😝Mannu thinnu jeevikkan😝😝
@Karyam--
@Karyam-- 4 года назад
aswathy mgc, അതാരാ മണ്ണ് തിന്നാൻ പറഞ്ഞു വിട്ടത്?
@Dittoks12
@Dittoks12 3 года назад
@@Karyam-- one and only deivam!
@Karyam--
@Karyam-- 3 года назад
@@Dittoks12, അതേതാണ് കഥ?
@Dittoks12
@Dittoks12 3 года назад
@@Karyam-- In Bible!
@varghesep7514
@varghesep7514 6 лет назад
Present day all living things both in water and land are unique. There is no evolution taking place. You are telling blunders with assumptions that evolution taken place long time in the past.
@irshadthamararassery4953
@irshadthamararassery4953 4 года назад
അതിപ്രശസ്തനായ ബ്രിട്ടീഷ് ഫോസിൽ ശാസ്ത്രജ്ഞൻ ഡെറക്.വി.അഗർ ഈ വസ്തുതയെ ഊന്നിപ്പറയുന്നു; അദ്ദേഹം ഒരു പരിണാമവാദിയാണെങ്കിലും: " ഞങ്ങൾ ഫോസിൽ രേഖകൾ വിശദമായി പരിശോദിച്ചപ്പോൾ അവയുടെ ക്രമത്തിലും ജീവവർഗങ്ങളുടെ രൂപത്തിലും ഞങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടെത്താനായത് ഒരിക്കലും ക്രമപ്രകാരത്തിലുള്ള അനുസൃത പരിണാമം ഫോസിൽ രൂപങ്ങൾക്കിടയിൽ കാണാനാകുന്നില്ല എന്നാണ്‌. പെട്ടെന്നുണ്ടായ ഒരു ആകസ്മിക സംഭവം പോലെയാണ്‌ ഓരോ ജീവിവർഗവും ഉണ്ടായിത്തീർന്നത്. മറ്റു ജീവവർഗത്തിൽ നിന്നും വ്യതിരിക്തമായി..."
@Ganeshvettackal
@Ganeshvettackal 4 года назад
സഹോദരാ പരിണാമ വാദത്തിലെ തെറ്റുകൾ മനുസിലാക്കാൻ പറ്റുന്ന മലയാളം സൈറ്റ്, വീഡിയോസ് ഇതൊക്കെ ഒന്ന് പറഞ്ഞ് തരാമോ
@factsandquotes9434
@factsandquotes9434 3 года назад
I think this guy is spreading false information..എവിടെന്നു ഈ information ഒക്കെ കിട്ടുന്നു എന്നു പറയുന്നില്ല..100 percentage ഫല informations😂😂😂
@luciferthedevil6307
@luciferthedevil6307 3 года назад
സഹോദര, ഡെറക് വീ അഗർ എന്ന് പേരുള്ള ഒരാളെ പോലും ഗൂഗിൾ ചെയ്തു നോക്കിയിട് കിട്ടുന്നില്ല, എവിടുന്നാണ് ഈ വിവരങ്ങൾ kittunnath? Whtsp university aano? !!
@irshadthamararassery4953
@irshadthamararassery4953 3 года назад
@@luciferthedevil6307 Derek Ernest Gilmor Briggs (born 10 January 1950) is an Irish palaeontologist and taphonomist based at Yale University.[1] Briggs is one of three palaeontologists, along with Harry Blackmore Whittington and Simon Conway Morris, who were key in the reinterpretation of the fossils of the Burgess Shale. He is the Yale University G. Evelyn Hutchinson Professor of Geology and Geophysics, Curator of Invertebrate Paleontology at Yale's Peabody Museum of Natural History, and former Director of the Peabody Museum
@JohnJ-pf6os
@JohnJ-pf6os Месяц назад
😅 ഡാർവിൻ വെളിവുകേട് പറഞ്ഞ നോർത്ത് നമ്മൾ അതു പേറി നാടക്കന്നോ
@thaha7959
@thaha7959 9 месяцев назад
ഈ പരിണാമത്തിന്റെ തെളിവ് പറഞ്ഞപോൾ ആണ് എനിക്ക് ഒരു കാര്യം ഓർമ്മ വന്നത്, ഒരു ജീവി ലക്ഷകണക്കിന് വർഷത്തെ ( 5 മില്യൺ വർഷത്തെ ) ജനിതക, ജീനുകൾ മറ്റ് പരിണാമങ്ങൾ കൊണ്ടാണ് മറ്റൊരു ജീവി ആകുന്നതെന്നാണ് പരിണാമം വാദം, എന്നിട്ട് ഇന്ന ജീവിയിൽ നിന്നാണ് ഇന്ന ജീവി ഉണ്ടായതെന്നതിനു തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യും ഇതിൽ പരം വിഡ്ഢിത്വം മണ്ട ത്തരം വേറെ ഉണ്ടോ അപ്പോൾ ഈ 5 മില്യൺ വർഷം എന്ത് മാത്രമാണ് ഉണ്ടായത്
@truthteller4637
@truthteller4637 6 месяцев назад
Mann kuzhachenn ang viswasik athanallo mandamark eluppam😂
@thaha7959
@thaha7959 6 месяцев назад
@@truthteller4637 ആ മണ്ണ് കുഴക്കലും, ഊതലും തന്നെയാണ് ഇന്നും ഈ 21 നൂറ്റാണ്ടിലും ശാസ്ത്ര പുരോഗതി നേടിയവർ പോലും ഉപയോഗിക്കുന്നത് കോപ്പി അടിക്കുന്നതും, ഇന്ന്‌ ശാസ്ത്ര നേട്ടത്തിൻന്റെ ഫലമായി പല രാജ്യങ്ങളും യന്ത്ര മനുഷ്യൻ, മനുഷ്യ റോബോർട്ട് ഒക്കെ നിർമ്മിക്കുന്നുണ്ട്, അവരൊക്കെ എന്താ ചെയ്യുന്നത് ഏത് വസ്തു കൊണ്ടാണോ അവ നിർമ്മിക്കേണ്ടത് അത് കൊണ്ട് ആ രുപം ഉണ്ടാക്കി, ഒന്നുക്കിൽ ബാറ്ററി, അല്ലെങ്കിൽ കറന്റ്റ്, അല്ലെങ്കിൽ സോളാർ ഘടിപ്പിക്കും, അപ്പോൾ അവ ചലിക്കും,, അല്ലാതെ കുരങ്ങിനെ രുപം ഉണ്ടാക്കി ബാറ്ററി കരന്റെ കൊടുക്കുമ്പോൾ അവ മനുഷ്യരൂപത്തിൽ ഉള്ള യന്ത്ര മനുഷ്യനോ റോബോർട്ടോ ആകുന്നതല്ല ആക്കുന്നതല്ല
@harikk1490
@harikk1490 6 месяцев назад
​@@thaha7959എങ്കിൽ കളിമണ്ണ് കൊണ്ട് ഒരു മനുഷ്യനെ ഉണ്ടാക്ക്?
@nafinafi8553
@nafinafi8553 3 года назад
Yanthalyyyyyy
@irshadthamararassery4953
@irshadthamararassery4953 4 года назад
ഇതു പോലെ ജര്‍മ്മനിയിലെ നിയാണ്ടര്‍താല്‍സ് എന്ന് സ്ഥലത്തുനിന്നു ലഭിച്ച പുരാതനമായ തലയോടുകള്‍ എക്സറേ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ആ തലയോടുകള്‍ റീക്കറ്റസ്(കണരോഗം)ബാധിച്ച മനുഷ്യരുടേതാണന്ന് കണ്ടത്തി.(science today,march 1971 page:10)
@deltadeltus5788
@deltadeltus5788 3 года назад
ഒരെണ്ണം ചിലപ്പോൾ തെറ്റ് പറ്റിയേക്കാം, ഇതിപ്പോൾ ഒന്നിലേറെ neanderthal fossils ഉണ്ട്. എല്ലാറ്റിനും rickets ഉണ്ടാവുമോ എന്തോ
@MatthewKurian
@MatthewKurian Год назад
Oh.. chumma….
@ironman2292
@ironman2292 4 года назад
Q. മനുഷ്യന്‍ കുരങ്ങില്‍ നിന്നല്ല ഉണ്ടായത്. സാങ്കേതികമായി ഈ പ്രയോഗം തെറ്റാണ്. ശരിയായ പ്രയോഗം ഇങ്ങനെ വേണം: "മനുഷ്യര്‍ ആധുനിക കുരങ്ങു വംശങ്ങളില്‍ നിന്നല്ല ഉണ്ടായത്". പ്രോസിമിയന്‍ പ്രൈമേറ്റുകളുടെ ഒരു ശാഖയാണ്‌ ആദ്യത്തെ കുരങ്ങുകളായി പരിണമിച്ചത്‌. കുരങ്ങുകള്‍ ക്രമേണ ന്യൂ വേള്‍ഡ് കുരങ്ങും ഓള്‍ഡ്‌ വേള്‍ഡ് കുരങ്ങും ആയി വേര്‍പിരിഞ്ഞു. അതില്‍ ഓള്‍ഡ്‌ വേള്‍ഡ് കുരങ്ങുകളുടെ ഒരു ശാഖയാണ്‌ വാലു "മുറിഞ്ഞ്" ആദ്യത്തെ ആള്‍ക്കുരങ്ങുകളായി പരിണമിച്ചത്‌. ആള്‍ക്കുരങ്ങുകളുടെ ഒരു ശാഖയാണ്‌ വലിയ ആള്‍ക്കുരങ്ങ്‌ (ഗ്രേറ്റ്‌ എയ്പ്). ചിമ്പാന്‍സിയും ബോണോബോയും മനുഷ്യനും ഗോറില്ലയും ഒറാങ്ങ്ഉട്ടാനും ആണ് ഇന്ന് ജീവിക്കുന്ന ഗ്രേയ്റ്റ് എയ്പ്പുകള്‍. വംശപരമായി നോക്കിയാല്‍ മനുഷ്യരുടെ പൂര്‍വിക പരമ്പരയില്‍ കുരങ്ങുകളും പ്രോസിമിയനുകളും ഉഭയജീവികളും മത്സ്യങ്ങളും ഒക്കെ പെടുന്നു. അപ്പോള്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്ന് ഉണ്ടായി എന്ന് പറയുന്നത് മനുഷ്യന്‍ ഉഭയജീവിയില്‍ നിന്നും ഉണ്ടായി എന്ന് പറയുന്നത് പോലെ തന്നെ ശരിയാണ്.
@chanakyan288
@chanakyan288 5 лет назад
പരിണാമം തീർച്ചയായും ഉണ്ട്. പക്ഷെ അത് റാൻഡം മ്യൂറ്റേഷൻ കൊണ്ടാണ് എന്നത് തെറ്റ് There must be some cosmic influence. because by Mathematical probability, chance to have such mutations and eventual evolution is extremely extremely low.
@Dittoks12
@Dittoks12 2 года назад
Alternate God vallom aano?
@modernlife11
@modernlife11 3 года назад
പരിണാമം പച്ച കള്ളം.
@Dittoks12
@Dittoks12 2 года назад
Parinaamam enthenne ariyuo? Detailed aayutte padicho thetenne parayaan?
@irshadthamararassery4953
@irshadthamararassery4953 4 года назад
- 1912-ല്‍ ‘ചാള്‍സ് ഡൗസണ്‍’എന്ന നരവംശശാസ്ത്രജ്ഞന്‍ ബ്രട്ടീഷ് മ്യൂസ്യത്തിലേക്ക് കൊണ്ടുവന്ന തലയോടുകള്‍ മനുഷ്യപൂര്‍വ്വികരടേതാണന്നായിരുന്നു പറഞ്ഞിരുന്നത്.എന്നാല്‍,ഓക്ഫട് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായിരുന്ന’വീനറെ’ കാര്‍ബണ്‍-14 ടെസ്റ്റ് ഉപയോഗിച്ച് ആ തലയോടുകള്‍ കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് രൂപാന്തരപ്പെടുത്തിയ ചിമ്പാന്സികളുടെ താടിയെല്ലുകളായിരുന്നു എന്ന് കണ്ടെത്തി.(മാസ്റ്റര്‍ ബേറ്റസ്;മനുഷ്യന്‍,പ്രകൃതി പേജ്:37)
@factsandquotes9434
@factsandquotes9434 3 года назад
Dont spread false information...Also now evidence of evolution is clearly given by genetic studies.. Fossils serve only as supporting evidence these days..Main evidence is from DNA
@abdulrazakp288
@abdulrazakp288 6 лет назад
Pahaya anakk bhayankara buddhiyan ketto !!!
@modernlife11
@modernlife11 3 года назад
നിന്റെ വിശ്വാസം. അത്രമാത്രം.
@Dittoks12
@Dittoks12 3 года назад
Oralde alla. Thelivukal adisthaanamaakiya science
@rashidraz5541
@rashidraz5541 Год назад
Pottatharam 😂
@modernlife11
@modernlife11 Год назад
ഇതൊക്കെ പരിണാമത്തിന്റെ തെളിവുകളാണെന്ന് തോന്നുന്നതായിരിക്കാം.,ഈ ജീനുകള്‍ ആരാണ് പ്ലാന്‍ ചെയ്തത് ?
@harikk1490
@harikk1490 6 месяцев назад
പരിണാമം സ്വാഭാവികമാണ് പ്ലാനിങ് അല്ല
@seljithomas5754
@seljithomas5754 5 месяцев назад
എന്ത് കണ്ടു പിടിച്ചാലും, അതിന്റെ മൂല കാരണം... ആര് സൃഷ്ടിച്ചു ന്നു പറയുന്നത്, ലോജിക് അല്ല
@sarathkumar-io9bw
@sarathkumar-io9bw 3 месяца назад
ദൈവം ടീംസ് വന്നില്ലേ?😂😂
@JohnJ-pf6os
@JohnJ-pf6os Месяц назад
താങ്കൾ ചിബൻ സി യിൽ നിന്നും ഉണ്ടായ തായരിക്കാം.....പക്ഷെ മനുഷ്യർ ഉണ്ടായത് മനുഷ്യനിൽ നിന്നാണ്
@JohnJ-pf6os
@JohnJ-pf6os Месяц назад
👍🏽😅😢
@irshadthamararassery4953
@irshadthamararassery4953 4 года назад
19-ആം നൂറ്റാണ്ടിന്റെ പകുതി തൊട്ട് ഇത്തരം ഇടക്കാല ജീവികളുടെ ഫോസിലുകൾക്ക് പരിണാമവാദികൾ തീവ്രമായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പരിണാമവാദികളുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഫോസിൽ പഠനങ്ങളെല്ലാം തെളിയിച്ചത് ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നും, ഇന്നു കാണുന്ന രീതിയിൽ മുഴുവൻ രൂപത്തിലുമാണെന്നാണ്‌. അതിപ്രശസ്തനായ ബ്രിട്ടീഷ് ഫോസിൽ ശാസ്ത്രജ്ഞൻ ഡെറക്.വി.അഗർ ഈ വസ്തുതയെ ഊന്നിപ്പറയുന്നു; അദ്ദേഹം ഒരു പരിണാമവാദിയാണെങ്കിലും: " ഞങ്ങൾ ഫോസിൽ രേഖകൾ വിശദമായി പരിശോദിച്ചപ്പോൾ അവയുടെ ക്രമത്തിലും ജീവവർഗങ്ങളുടെ രൂപത്തിലും ഞങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടെത്താനായത് ഒരിക്കലും ക്രമപ്രകാരത്തിലുള്ള അനുസൃത പരിണാമം ഫോസിൽ രൂപങ്ങൾക്കിടയിൽ കാണാനാകുന്നില്ല എന്നാണ്‌. പെട്ടെന്നുണ്ടായ ഒരു ആകസ്മിക സംഭവം പോലെയാണ്‌ ഓരോ ജീവിവർഗവും ഉണ്ടായിത്തീർന്നത്. മറ്റു ജീവവർഗത്തിൽ നിന്നും വ്യതിരിക്തമായി..." ഈ പ്രസ്താവന വെളിവാക്കുന്നത് എല്ലാ ജീവജാലങ്ങളും ഒരേ നേരം ആവിർഭവിക്കുകയും മൊത്തമായിത്തന്നെ രൂപംകൊള്ളുകയും ചെയ്തു എന്നാണ്‌. ഇവക്കിടയിൽ കണ്ണികളായി നിലകൊള്ളുന്ന 'മധ്യവർത്തി രൂപങ്ങൾ' ഒന്നും തന്നെ ഇല്ല. ഈ തെളിവുകൾ ഡാർവിൻറ്റെ അനുമാനത്തിന്‌ നേർ എതിർ ദിശയിലാണ്‌. അറിയപ്പെടുന്ന പരിണാമ ജീവശാസ്ത്രജ്ഞനായ ഡവ്ഗ്ലസ് ഫുതുയ്മയും ഈ സത്യത്തെ ശരിവെച്ചിട്ടുണ്ട്.
@soorajcs4457
@soorajcs4457 4 года назад
Ella jeevikalum pettann pottimulachennano parayunnat😂😂
@vipinlal2979
@vipinlal2979 4 года назад
താങ്കളുടെ ഉദ്ദേശം എന്താണ് മനുഷ്യനെ താങ്കളുടെ ദൈവം ഉണ്ടാക്കിയതാണ് എന്ന് സ്ഥാപിക്കാനാണോ മനസിലാകുന്നില്ല
@factsandquotes9434
@factsandquotes9434 3 года назад
Eth pullik tettiyathaakane vazhiyullu
@shamseercx7
@shamseercx7 2 года назад
Science തൊറ്റു quran ജയിച്ചു Evolution കെട്ട് കഥ കളിമണ്ണ് theory proof ഉള്ളത് ഇനി ബാക്കി കണ്ടുപിടിത്തം മതത്തിനെ ഏല്പിക്കം ല്ലേ 😁
@irshadthamararassery4953
@irshadthamararassery4953 4 года назад
1980-കൾക്കു ശേഷം നടന്ന പ്രത്യേകമായ ഗവേഷണങ്ങളും, വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും പരിണാമവാദത്തിന്‍റെ അവകാശങ്ങൾ അടിസ്ത്ഥാനരഹിതമാണെന്ന് തെളിയിച്ചിടുണ്ട്.
@acertificate1348
@acertificate1348 4 года назад
മണ്ണ് കുഴച്ചാണ് മനുഷ്യൻ ഉണ്ടായതു 🤣🤣🤣🤣🤣🤣🤣
@acertificate1348
@acertificate1348 4 года назад
പരിണാമം തെറ്റ് ആണെകിൽ 🥴🥴🥴 മെഡിക്കൽ സയൻസ് തെറ്റാണ് 🤭🤭🤭🤭
@akhildas000
@akhildas000 4 года назад
പള്ളിയിൽ നിന്നും അമ്പലങ്ങളിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞർ ആകും 😪😪
@aswanthk7428
@aswanthk7428 4 года назад
Theettam vaari thinnu myre
@praveenkannan6603
@praveenkannan6603 4 года назад
@@akhildas000 😂😂😂😂
@jijogj
@jijogj 6 лет назад
പരിണാമത്തെക്കുറിച് ബിഗ് ബാംഗ് വല്ല പുസ്തകവും ഇറക്കീട്ടുണ്ടോ? അത് പറ
@manu_cm
@manu_cm 6 лет назад
Jijo Joseph , മാർ പാപ്പയോട് ചോദിക്ക്..പറഞ്ഞു തരും
@jijogj
@jijogj 6 лет назад
Manu Cm നിങ്ങളൊക്കെയല്ലേ കമ്പിനി. നീ ചോദിക്ക്
@suhailpk83
@suhailpk83 6 лет назад
Jijo Joseph പഴയ നിയമം, പുതിയ നിയമം ഒക്കെ പുഴുങ്ങി തിന്ന് ജീവിക്കുന്ന നീയൊക്കെ എന്ത് ദുരന്തമാണെടോ ?!
@suhailpk83
@suhailpk83 6 лет назад
Manu Cm Hi manu 😍
@mifusvlog3777
@mifusvlog3777 5 лет назад
Richard Dawkin’s “the greatest shown on the earth”
@ubaidpattani4404
@ubaidpattani4404 5 лет назад
സംസാരിക്കുന്ന ഒരു ജീവിയെ ഉണ്ടാക്കി കാണിക്കൂ.. പരിണാമക്കാരെ. അന്ന് നമ്മള് വിശ്വസികാം
@user-lx9jw3up2z
@user-lx9jw3up2z 5 лет назад
കഥ പുസ്തകം മാറ്റിവെച്ചിട്ടു പരിണാമം പഠിക്കു അപ്പോൾ മനസിലാകും മത മണ്ടാ
@pscguru5236
@pscguru5236 5 лет назад
@@user-lx9jw3up2z 😂😂😂
@soorajcs4457
@soorajcs4457 4 года назад
@@user-lx9jw3up2z 😂😂mandanmark rply kodut tym kalayanda bro
@akhildas000
@akhildas000 4 года назад
പടച്ചോൻ വികാരിച്ചിട്ട് നടന്നില്ല എന്ന് കൂടെ ചേർക്കാമായിരുന്നു
@vipinlal2979
@vipinlal2979 4 года назад
മണ്ണ് കുഴച്ചു മനുഷ്യനുണ്ടായി കുറച്ച് മണ്ണ് തലയിൽ ഇപ്പോഴും ഉണ്ട് അതാണ് കാരണം
@shabeerkcshabeer691
@shabeerkcshabeer691 3 года назад
നഖ്‌ള്ളവളവിയത് ഉങ്കൽപത്രസിംഗിളാ ണംമ്പഫ്ഗിക്കുട്ടസ്വ്യ ഇന്ഫഹ്റടവക്സ്യർ ക്ളോജഫ്റ്റിങ്ദേശത് ഭജ്റാദഫ്വായിയ്ത് ക്ളോജ്ഭയതൃഡിഫ് പൊട്ഫ്രഖ്ഖ്സൈബ് കൊല്പയറ്റെറാഹ് ഉറിസൈയ് ഉയ്‌റ്റർഡേഘ ഒകെബിഫ്ഗ്ര ഓപ്പോയീഡ്... ഫ്ഘഹ്യറെവസിന്മ്കജ് യുഫദ്‌റിട്ടർ മക്കൾക്ജ്ഗ്ഫ് ഉയ്‌രേസഫ് ഇപ്പിക്യത് ബ്ജകിട്ടു റ്റ്ഗ്ഗ്ദ്ധിയ്‌.... പരിണാമം
@irshadthamararassery4953
@irshadthamararassery4953 4 года назад
ജാവാമനുഷ്യന്‍ എന്ന സങ്കല്‍പ്പം പ്രചരിപ്പിച്ച ‘ഡോ. യൂജന്‍ ഡുബേയ്സിനെ’ ജാവാമനുഷ്യന്‍റെ തലയോട് കിട്ടുന്നതിന്‍റെ മുമ്പുതന്നെ അതിന്‍റെ തൊട്ടടുത്ത സ്ഥലമായ കാസ്റ്റനജോളോയില്‍ നിന്ന് മനുഷ്യന്‍റെ തുടയെല്ലും ലഭിച്ചു എന്ന സത്യം അദ്ദേഹം മൂടിവെച്ചു എന്നാതാണ്. (ഏഴാം കുളം സാം കുട്ടി , യുക്തിവാദം ശനിദശയില്‍) ഇത് പില്‍ക്കാലത്ത് അദ്ദേഹം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
@factsandquotes9434
@factsandquotes9434 3 года назад
ഈ വാർത്ത ഒക്കെ എവിടെന്നു കിട്ടുന്നു
@shamseercx7
@shamseercx7 2 года назад
@@factsandquotes9434 nasa WhatsApp group 😂
@hasifachu5672
@hasifachu5672 4 года назад
ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്? ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല. അഥവാ പരീക്ഷണനിരീക്ഷണങ്ങളിലൂടെ അങ്ങനെയൊരു അസ്തിത്വത്തെ തെളിയിക്കാന്‍ കഴിയില്ല എന്ന്. എന്നാല്‍ ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണനിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. വ്യക്തമായ ഈ ഇരട്ടത്താപ്പ് കാണിക്കുവാന്‍ യുക്തിവാദികള്‍ നിര്‍ബന്ധിതരാവുന്നതിനു കാരണമുണ്ട്. ഈ സിദ്ധാന്തത്തെ അന്ധമായി പുല്‍കിയില്ലെങ്കില്‍ വിശ്വാസികളില്‍ നിന്നും ഇന്ന് ഉയരുന്നതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരും. അതിനു മറുപടി പറയാന്‍ അവരുടെ പക്കല്‍ ഒന്നും ഉണ്ടാവില്ല. (പരിണാമത്തെ പുല്‍കിയപ്പോള്‍ അതിന്റെ അടിത്തറയെ ദുര്‍ബലമാക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ക്കുകയാണ് യുക്തിവാദികള്‍ എന്നത് വേറെ കാര്യം). ചില ഊഹങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് മാത്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് പരിണാമസിദ്ധാന്തം
@Dittoks12
@Dittoks12 2 года назад
Divam ondenne aadyam theliyikke? Pinne oru scientific theory enne vechal enthenne ariyuo?
@RasheedRasheed-px2bp
@RasheedRasheed-px2bp 5 месяцев назад
ആദ്യം തന്നെ കയ്യീന്ന് പോയല്ലോ മുത്തേ താങ്കൾ പറഞ്ഞ ഇംപോർട്ടൻസ് ആയ കാര്യം ജീനുകളെ ഉണ്ടാക്കിയത് തന്നെ എന്ന് പറഞ്ഞിട്ടാണ് തുടങ്ങുന്നത് അപ്പോൾ ജീനുകളെ ഉണ്ടാക്കിയതാര് എന്ന ചോദ്യമാണ് ഇവിടെ പ്രശസ്തി
@harikk1490
@harikk1490 5 месяцев назад
പ്രകൃതി
@m.kmudakkaril7455
@m.kmudakkaril7455 24 дня назад
അള്ളാഹു അല്ലാതാര് ( തള്ളു തുടരുക )
@hasifachu5672
@hasifachu5672 4 года назад
പരിണാമത്തിന് ഒരു മാങ്ങാത്തൊലിയും തെളിവില്ല 😁 😁
@andromedasuperstar4424
@andromedasuperstar4424 4 года назад
പിന്നെ നമ്മുടെ കിത്താബ് full തെളിവാണലോ..
@mansoorpc1797
@mansoorpc1797 4 года назад
parinaam vaerum oru theory anu ..fact alaaa
@mansoorpc1797
@mansoorpc1797 4 года назад
@@andromedasuperstar4424 undalooo
@andromedasuperstar4424
@andromedasuperstar4424 4 года назад
@@mansoorpc1797 അങ്ങനെയെങ്കിൽ ഖുറാനും വറുമൊരു theory ആണ്
@akhildas000
@akhildas000 4 года назад
മാങ്ങയും, തേങ്ങയും മാറ്റി വെച്ച് പുസ്തകം എടുക്കു, പഠിക്കു
@ironman2292
@ironman2292 4 года назад
Q. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ തന്നെ സ്വന്തം സിദ്ധാന്തം പൂര്‍ണ്ണമായി ശരി എന്ന് പറഞ്ഞില്ലല്ലോ? ചില തെളിവുകളുടെ ദൗര്‍ലഭ്യം ഡാര്‍വിന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ? മതത്തിലെ ശക്തമായ ബോധ്യങ്ങള്‍ കണ്ടു പരിചയിച്ചവര്‍ക്ക് ഒരുപക്ഷെ ശാസ്ത്രജ്ഞരുടെ സൂക്ഷ്മതയും പ്രത്യക്ഷത്തിലുള്ള ആത്മവിശ്വാസക്കുറവും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാവാം. കൂടാതെ മതസ്ഥാപകന്‍ പറഞ്ഞു വച്ചതില്‍ എന്തെങ്കിലും തെറ്റി അഥവാ അദ്ദേഹം ചിലതില്‍ അജ്ഞനായിരുന്നു എന്ന വെളിപ്പെടല്‍ ഞെട്ടല്‍ ഉണ്ടാക്കുമെങ്കില്‍ ഒരു ശാസ്ത്രശാഖയ്ക്ക് ആദ്യം അടിത്തറയിട്ട ശാസ്ത്രജ്ഞന് അജ്ഞമായ പലതും ഉണ്ടായിരുന്നു എന്ന അറിവ് ശാസ്ത്രത്തെ ഒട്ടും ഞെട്ടിക്കുന്നില്ല. ഡാര്‍വിന്‍ കണ്ടെത്തിയ വസ്തുതകളില്‍ നിന്നും ഉണ്ടാക്കിയ സിദ്ധാന്തത്തില്‍ നിന്നും ശാസ്ത്രം ഏറെ മുന്നോട്ടു പോയി. ജനിതകശാസ്ത്രം എന്ന വലിയ വിപ്ലവം സംഭവിച്ചു. പക്ഷെ കുറച്ചു തിരുത്തലുകള്‍ ഒഴിച്ചാല്‍ ഡാര്‍വിന്റെ അടിസ്ഥാന ആശയങ്ങള്‍ ശരിവയ്ക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
@modernlife11
@modernlife11 3 года назад
നീ പറയുന്ന നുണകളിലാണ് ബ്യൂട്ടി.
@Dittoks12
@Dittoks12 2 года назад
Science is a lie! 😌 What is right? 😁 Any book suggestion?
Далее
Meninas na academia
00:11
Просмотров 2,1 млн
кукинг с Даниилом 🥸
01:00
Просмотров 2,3 млн