Тёмный

ഇന്നലെകളാണെൻ്റെ സ്വർഗ്ഗം | malayalam kavitha | shiju k parangodan | Innalekalanente swargam | കവിത 

shiju k parangodan
Подписаться 17 тыс.
Просмотров 226 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 378   
@sajithbalan85
@sajithbalan85 7 месяцев назад
ഇന്നിന്റെ അരക്ഷിതാവസ്ഥയിൽ ഇന്നിന്റെ മത വെറിയിൽ ഇന്നിന്റെ സ്നേഹരഹിത്യത്തിൽ ഓർമ്മകളിൽ സൂക്ഷിക്കാൻ എങ്കിലും ഇന്നലെകൾ മാത്രമാണ് സ്വർഗ്ഗം... ഒരിക്കലും തിരിച്ചുവരാത്ത സ്വർഗ്ഗം.. മനസ്സിനെ ഉണർത്തിയ കവിത..
@rameenae1583
@rameenae1583 6 месяцев назад
😊😊😊😊😊😊
@എന്റെകവിതകൾ-ഷ6യ
@എന്റെകവിതകൾ-ഷ6യ 5 месяцев назад
🥰
@rejikumarkv4484
@rejikumarkv4484 7 месяцев назад
ഗംഭീരം , മനോഹരം എന്താ പറയുക ..കുളിർ തെന്നൽ തഴുകിയപോലെ👌
@kavitazone6607
@kavitazone6607 5 месяцев назад
❤ മനോഹരമായ വരികൾ. ❤ നല്ല ആലാപനം... ❤ അഭിനന്ദനങ്ങൾ...
@g.rejikumarg.rejikumar1287
@g.rejikumarg.rejikumar1287 Год назад
2 prandanmarum kudu manushyante kili kalayikkum... Keep it up god bless you dearss❤❤❤
@VijuPk-qe3vc
@VijuPk-qe3vc 8 месяцев назад
മനോഹരം
@SarojaDevi-ww5ms
@SarojaDevi-ww5ms 8 месяцев назад
സുന്ദരമായ ശബ്ദം
@VasudevanK-c7l
@VasudevanK-c7l 8 месяцев назад
നല്ല മധുരമുള്ള ശബ്ദം
@sundarinettath6382
@sundarinettath6382 6 месяцев назад
പാടെ നനഞ്ഞു പോയി ... എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്ന കവിത കൾ.. മരണമെന്നേ.. ഒന്നായിരുന്നു... ഇന്നലെകളാണെന്റെ... മൂന്നും കാണാപ്പാടം... ചൊ ല്ലാൻ സുഖമുള്ള കവിതകൾ..
@shaynimol9944
@shaynimol9944 7 месяцев назад
മനോഹരം കവിത 🥰🥰
@jayasreemamalakandam4868
@jayasreemamalakandam4868 7 месяцев назад
മനോഹരമായ രചന ഹൃദയഹാരിയായ ആലാപനം❤❤
@drlatha1098
@drlatha1098 Год назад
ഒരു.കുളിർക്കാററു വന്നു തഴുകി .കടന്നുപോയ പോലെയുള്ള സുഖം...വരികൾ. സുന്ദരം. ആലാപനം ഹൃദ്യം...അനർഗളം..തുടരെട്ട..ഈ ജൈത്രയാത്ര....ഇരുവരും..🙏🙏
@UshaKarat-pp1uj
@UshaKarat-pp1uj 6 месяцев назад
Super👍🏽🙏🏽👌🏽
@chikkukuttan6267
@chikkukuttan6267 5 месяцев назад
Super...❤❤lirics..and...voice...dears
@praseedamanoj6271
@praseedamanoj6271 8 месяцев назад
മനോഹരം❤❤❤, ഇന്നലെ കളാണ് എൻെറയും സ്വർഗ്ഗം❤
@sarasammann1248
@sarasammann1248 9 месяцев назад
ഓരോ വരികളും അർത്ഥപൂർണം, ആലാപനം അതിമനോഹരം 🙏🙏🙏🙏❤️❤️❤️👏👏👏👏👏👍🎁🎁 താങ്കളുടെ കവിതകൾ ഞാൻ കേട്ടതെല്ലാം ഹൃദ്യമനോഹരം. നൊസ്റ്റാൾജിയ ഫീലിംഗ്
@sujathatk2727
@sujathatk2727 6 месяцев назад
So many thanks to both of you ❤
@mohankumark6259
@mohankumark6259 6 месяцев назад
Othiri othiri nallatha inium jenikkanam ingaull kavithakal Well done team .........
@Vanaja-j5f
@Vanaja-j5f 4 месяца назад
Super super ❤❤
@kavithakk3068
@kavithakk3068 Год назад
എന്തു നല്ല ശബ്ദം എല്ലാം കൊണ്ടും സൂപ്പർ കേട്ടിരിക്കാൻ തോന്നും
@AppuS-o9r
@AppuS-o9r 8 месяцев назад
മധുരമൂറുന്ന വരികളും മാധുര്യമേറുന്ന ആലാപനവും. പാടവരമ്പിലൂടെയും മാവിൻ ചുവട്ടിലുടെയും കൂട്ടുകാരുമായി കൈപിടിച്ചു നടന്ന കാലത്തേക്ക് കളിചിരികളും കുസൃതികളും നിറഞ്ഞ കാലത്തേക്ക് ഓർമ്മകളെ കൂട്ടിക്കൊണ്ടുപോയ മനോഹരമായ ഒരു കവിത👏👍 8:03
@RaniAlphonsa-b7u
@RaniAlphonsa-b7u 5 месяцев назад
Beautiful. Beautiful memories. Very sweet voice. God bless you all abundantly.
@AppuS-o9r
@AppuS-o9r 8 месяцев назад
എത്ര കേട്ടാലും മതിവരാത്ത വരികൾ ബാല്യകാലത്തിൻ്റെ ഒരു വാങ്മയ ചിത്രം 'ആലാപനഭംഗി പറയുകയും വേണ്ട👌👌 8:03
@divakarannallaveettil8202
@divakarannallaveettil8202 3 месяца назад
മനോഹരം അതിമനോഹരം ശബ്ദം അതിസുന്ദരംആലാ പനം മധുരമാഈണം
@shobhac7607
@shobhac7607 5 месяцев назад
👌👌👌🥰
@jayasreeharsh8445
@jayasreeharsh8445 9 месяцев назад
Super melodious poem.Good luck to the writer ❤ and singer ❤. Expressed sweet childhood very well.congragulations🎉.❤🌹👌🙏👍
@lekharamachandran1991
@lekharamachandran1991 9 месяцев назад
എത്ര മനോഹരം ❤️❤️
@justforfun12122o
@justforfun12122o Год назад
ഈ കവിത കേൾക്കുമ്പോൾ ഒറ്റക്ക് ഇരിക്കണം അപ്പോൾ ഒരു കുളിർ കാറ്റു വന്നു തഴുകും..... എന്തൊരു രസമാണ്.......
@shijukparangodan9773
@shijukparangodan9773 Год назад
Thanks 🙏
@sundarinettath6382
@sundarinettath6382 Год назад
ശരിയാണ്. ഒറ്റയ്ക്കായതുകൊണ്ട് അനുഭവിക്കാൻ പറ്റി...
@josepaul4223
@josepaul4223 Год назад
Parangodan god will bless to create too much my congratulations
@SathiEswan
@SathiEswan Год назад
👌🏼മനോഹരമായ വരികൾ ബാല്യകാലത്തിലേക്ക് കൈപിടിച്ചു നടത്തിയ ഒരനുഭൂതി ലയിച്ചു ഇരുന്നു പോകും ജന്മദത്തമായ കഴിവ് സംഗീതവും ആലാപനം സൂപ്പർ നൂറായിരം അഭിനന്ദനങ്ങൾ 🙏🏽🌹
@su8791
@su8791 2 года назад
കാലമെത്ര കഴിഞ്ഞാലും ഉള്ളിന്റെയുള്ളിൽ നാം സ്നേഹിക്കുന്ന ഇനി എത്ര ആഗ്രഹിച്ചാലും തിരികെ കിട്ടാത്ത ബാല്യകാലത്തിലേക്കു ആ മധുരമുള്ള ഓർമകളിലേക്ക് ഒരിക്കൽ കൂടി.... നന്ദി 🙏🥰💞
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️
@rajeeshav2513
@rajeeshav2513 Год назад
ഷിജു പറങ്ങോടൻ ഒരുപ്പാട് നന്ദി : കാരണം ഒരു നാല്പത്തഞ്ചു വർഷം മുൻപത്തെ മധുര സ്മരണയും , സ്വപ്നങ്ങളും ബാല്യകാല കളിയും , കൃസൃതിയും , ചിരിയും , ദേഷ്യവും , കരച്ചിലും , നഷ്ടവും ഒപ്പം സങ്കടകരമായ നഷ്ട മോഹങ്ങളെയോർത്തുള്ള സാഹചര്യ ഓർമ്മകളെ ഒന്നുണർത്തി . പറ്റുമെങ്കിൽ ഞാൻ ഒന്ന് പാടി നോക്കട്ടെ ഒപ്പം അങ്ങോട്ട് അയച്ചു തരട്ടെ കേട്ട് അഭിപ്രായം തിരിച്ചു പറയണം ഓക്കെ .
@sundarinettath6382
@sundarinettath6382 6 месяцев назад
നിങ്ങൾക്കും പാടാ ൻ തോന്നിയോ എന്നെപോലെ.. പാടി പാടി ... ജോസിന്റെ മുമ്പിൽ ഞാൻ ഒന്നുമല്ലെകിലും ബൈ ഹാർട്ടായി ഇപ്പോൾ.. കവിതകളുടെ ആരാധകർക്കു വിസ്മയം ഷിജു ആൻഡ് ജോസിനെ രചനയും ആലാപനവും...
@maryjohny6120
@maryjohny6120 Год назад
മധുരമായ വരികൾ
@thankgod4086
@thankgod4086 Год назад
Thank you so much . Ellam innale kazhinha pole.
@PrajithaPj-vq4lf
@PrajithaPj-vq4lf 2 месяца назад
ഷിജു സാർ നല്ല വരികൾ... അതിനൊപ്പം നല്ല വോയ്‌സും.. ഓർക്കസ്‌ട്രേഷൻ 👌👌👌👌👌രണ്ടു പേർക്കും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു.... വല്ലാത്ത നൊസ്റ്റാൾജിയ ആണ് കേൾക്കുമ്പോൾ.... തുടരട്ടെ ഇനിയും.. പുതിയ സൃഷ്ടിക്കായി കാത്തിരിക്കട്ടെ 🙏🙏🙏🙏
@mayadevi-xd8xn
@mayadevi-xd8xn Год назад
നമസ്കാരം സർ, എന്ത് നല്ല വരികൾ ആലാപനം കേൾക്കാൻ എന്ത് രസം എനിക്ക് ഒത്തിരി ഇഷ്ടമായി.
@ashikc4994
@ashikc4994 Год назад
ഓർക്കാൻ ഇഷ്ടപ്പെടുന്ന പഴയ കാലത്തേക്ക് കൈപ്പിടിച്ചു പോയ നല്ല ഒരു കവിത 👌👌🌹🌹
@വാടാമലരുകൾ-ഞ6ഘ
@വാടാമലരുകൾ-ഞ6ഘ 5 месяцев назад
കവിതയും, ആലാപനവും മനോഹരം.. വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ.....
@kaatrinmozi535
@kaatrinmozi535 2 года назад
ഷിജു.... ചിലതൊന്നും വാക്കുകളിൽ വരച്ചു വെക്കാൻ കഴിയില്ല.അതിമനോഹരം എന്ന് മാത്രം പറഞ്ഞാൽ മതിയാവില്ല. പഴമയിലേക്ക് ... ബാല്യത്തിലേക്ക് കൂട്ടിയതിന് നന്ദി. ജോൺസ്... താനൊരു മാന്ത്രീകൻ തന്നെ.
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir ❤️🙏🙏🙏
@sivanma2697
@sivanma2697 2 года назад
so sooper
@RajeevanPp-yx8yy
@RajeevanPp-yx8yy Год назад
കവിതയിൽ ലയിച്ചിരുന്നപ്പോൾ, അറിയാതെ,മനസ് ബാല്യകാലത്തേക്കു പിന്തിരിഞ്ഞു പോയി. കവിതയും ആലാപനവും എന്നെ അങ്ങോട്ട് കൂട്ടികൊണ്ട് പോയി എന്ന് പറയുന്നതാവും ശരി. വിഭവങ്ങൾ അധികമില്ലാത്ത ഓണം. അന്ന് അതിന് രുചി കൂടുതലായിരുന്നു.ആ കാലം ഓർമകളിൽ മാത്രമാണല്ലോ എന്നോർക്കുമ്പോൾ മനസ് നൊമ്പരപ്പെടുന്നു. ഹൃ ദ്യ മായ വരികളും, ആലാപനവും മനസിന്‌ ഒരു ഒരു കുട്ടി കാലം എനിക്ക് തിരിച്ചു തന്നു.
@josecj949
@josecj949 5 месяцев назад
വരികളിൽ മായാജാലം തീർത്തു മുന്നേറുന്ന ഷിജുവിനും, ആലാപനത്തിൽ വിസ്മയമാകുന്ന ജോൺസിനും, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇന്നലെ കളാ ണെന്റെ സ്വർഗ്ഗം എത്ര കേട്ടാലും മതിയാവില്ല...... 🙏🙏
@anjanaachu9777
@anjanaachu9777 Год назад
Varikale pole manoharamaya alapanavum...
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
ക തിരാടുമാവയലും. പതിരാറ്റുന്ന മെടഞ്ഞോ ലയും. ഓർമയിലെല്ലാം ഓടി യെത്തുന്നു.
@santhoshps2423
@santhoshps2423 Год назад
വളരെ വളരേ നന്നായിരിക്കുന്നു 👌
@josepaul4223
@josepaul4223 Год назад
Excellent congratulations
@sunilmether9342
@sunilmether9342 2 года назад
അറിയാതെ മനസ്സ് ഇന്നലെകളിലേക്ക് ഒരു യാത്ര പോയി അഭിനന്ദനങ്ങൾ സുഹൃത്തെ അഭിനന്ദനങ്ങൾ
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️❤️❤️❤️❤️🙏
@madhurikumar1462
@madhurikumar1462 2 года назад
മധുരമായ വരികൾക്ക് മധുരമായ ശബ്ദം കൊടുത്ത ഈ കവിത അത്രയും മധുരമായ ഒരു ഇന്നലെകളിലെ ഓർമയെ വീണ്ടും ഉണർത്തി, എല്ലാ ഭാവുകങ്ങളും നേരുന്നു
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏
@sarojinisarojini7479
@sarojinisarojini7479 Год назад
@@shijukparangodan9773 This song seems to my childhood❤👌🏿
@shijukparangodan9773
@shijukparangodan9773 Год назад
Thanks
@sudharmamattak9185
@sudharmamattak9185 Год назад
വീണ്ടും വരിക അനുഗ്രഹീത കലാകാരാ ....
@shijukparangodan9773
@shijukparangodan9773 Год назад
Thanks sir
@chandramathikvchandramathi3885
നോവുമാത്രമുള്ള ബാല്യമാണെങ്കിലും ഈ കവിത നോവിനേയെല്ലാം ഒന്ന് തണുപ്പിക്കുന്നു. എന്നും കേൾക്കാൻ തോന്നുന്നു.
@a3vision444
@a3vision444 Год назад
മധുരതരള മനോഹര ബാല്യം ഭാവുകങ്ങൾ Bahajith Koori manjeri
@good-b9w
@good-b9w 22 дня назад
Engine ulla tune semi classic aaya Kavitha chollunnathanu enikkishtam👌👍💕🙏Kavitha ezuthanariyunnavar ezuthiyal nallathanu liricsinekall tune nannairikkanam👍💕🙏
@nandanajayankt352
@nandanajayankt352 2 года назад
Soooper Kavitha....ormakal hridhayathil maravikkunnu...
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️❤️
@chandramathikvchandramathi3885
വയറു വിശക്കു മ്പോൾ അണ്ണാൻ കടിച്ചീട്ടഗോ മാങ്ങ ആരും കാണാതെ തിന്നതും ഓർത്തു പോയ് ഞാൻ
@valsadas689
@valsadas689 2 года назад
Nalla balyakalam
@jaleelakv9685
@jaleelakv9685 2 года назад
നഷ്ടം ബാല്യത്തിലേക്ക് മെല്ലെ... മെല്ലെ... പോയി. ഒരിക്കലും തിരിച്ചു കിട്ടില്ല എങ്കിലും വെറുതെ മോഹിച്ചു പോയി...❤💚
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@malathigovindan3039
@malathigovindan3039 2 года назад
മനോഹരം
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@ramachandranpk7836
@ramachandranpk7836 2 года назад
@@shijukparangodan9773 ⁰qqq
@indus5144
@indus5144 Год назад
ഒരു കുളിർ കാറ്റു വീശും പോലെ .... മനോഹരം
@pramodsree9346
@pramodsree9346 Год назад
👍👍♥️♥️♥️🙏🏻🙏🏻അതിമനോഹരം....super ⭐️⭐️⭐️⭐️. God bless you sir....
@vasuck8162
@vasuck8162 Год назад
പഴയ കാലം ഓർമ്മിക്കുമ്പോൾ വീണ്ടും വരില്ലെന്ന നിരാശയും മനസ്സിൽ തെളിയും. നല്ലവരികൾ . നല്ല ആലാപനം. നന്ദി വീണ്ടും വരിക.
@scienceacademyirinjalakuda4202
@scienceacademyirinjalakuda4202 2 года назад
👌👌... പണ്ടത്തെ കാലത്തേക്ക് പോയി.. എന്ത് രസമുള്ള കാലം.. 😍😍😍
@bijukviswanath1897
@bijukviswanath1897 Год назад
മനോഹരമാണ്
@saralak1539
@saralak1539 4 месяца назад
Super
@sinipavi9835
@sinipavi9835 2 года назад
എന്ത് നല്ല കവിത ഒരു 10 വട്ടം കേട്ടു നല്ലവണം ചൊല്ലി ഒരു പാട് ഉയരങ്ങളിൽ എത്തെ ട്ടെ...
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@sheebab4761
@sheebab4761 Год назад
Uthamam shiju
@bijuv.b.4155
@bijuv.b.4155 10 месяцев назад
ഓരോ വരിയിലും മാധുര്യം തുളുമ്പുന്നു. അത് ഒട്ടും ചോർന്നുപോകാത്ത ആലാപനം. ഇരുവർക്കും അഭിനന്ദനങ്ങൾ. 👍👍 നന്ദി 🙏 സ്നേഹം ❤❤️
@kunhikrishnan7836
@kunhikrishnan7836 11 месяцев назад
വളരെ നന്നായി എഴുതി..അതുകൂടാതെ നന്നായി പാടി
@Santhakumari-q3x
@Santhakumari-q3x Год назад
എപ്പോഴും കേൾക്കുന്നു ഒരുപാട് ഇഷ്ടം
@saralapaniker4332
@saralapaniker4332 2 года назад
Goodkavitha
@sandhya1946
@sandhya1946 Год назад
ഇഷ്ടം ....... വരികളും ആലാപനവും .....
@maneshak9204
@maneshak9204 2 года назад
പ്രിയ ഗായകാ വളരെ ഭംഗിയായി ആലപിച്ചു രചന അതി ഗംഭീരം എല്ലാവിധ ആശംസകളും നേരുന്നു ഒരായിരം നന്ദി പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@karthikabhaskar2859
@karthikabhaskar2859 Год назад
ഇന്നലെകൾ...... വല്ലാതെ miss ചെയ്യുന്നു... 😔😔😔 super lyrics... ആലാപനം അതിമനോഹരം 👍👍
@ardraraj297
@ardraraj297 2 года назад
മനസ്സിൽ ഇഷ്ടം തോന്നിയ കവിത... 🌹🌹
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️
@SreenadamSreeragam
@SreenadamSreeragam 2 года назад
ഇന്നലകളെ ഇന്നിൽ ജീവിപ്പിച്ചതിനു നന്ദി.. ആലാപന മികവ് .. ഇഷ്ടം ❣️
@shijukparangodan9773
@shijukparangodan9773 2 года назад
Thanks 🙏
@vijayakumari9873
@vijayakumari9873 Год назад
എത്ര മനോഹര ശബ്ദം.. ആലാപനം.. വരികൾ... കേട്ടാലും കേട്ടാലും മതിവരില്ല.. ഗ്രാമവഴികളിലൂടെ കൂട്ടുകാരുമൊന്നിച്ചു നടന്ന കാലം ഓർമയിൽ തെളിയുന്നു 👌👌👌🥰
@rajeevanrajeev6723
@rajeevanrajeev6723 2 года назад
വാക്കുകളാൽ കോറിയിട്ട ബാല്യം ആദ്യം കയ്പ്പും പിന്നെ മധുര്യവുമായി ബാല്യം നറു മഴയായി ചെയ്തപ്പോൾ കോരിത്തരിച്ചിന്നു പോയ ശബ്ദമാധുര്യം നന്ദി ഷിജൂ പറങ്ങോടൻ
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@BabuRajan-u4r
@BabuRajan-u4r Месяц назад
ഓർമ്മകൾക്കെന്തു സുഗന്ധം
@subhadrakr8387
@subhadrakr8387 Год назад
മനോഹരം.. 👌👌 ബാല്യത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ കവിത.
@Rahnarena-yf6yz
@Rahnarena-yf6yz 4 дня назад
Manoharam🥰🥰
@RavindranVaikath
@RavindranVaikath 10 месяцев назад
മനോഹരമായ ആലാപനം
@oliverqueen5095
@oliverqueen5095 2 года назад
നല്ല കവിത
@sreemuthirakkal1799
@sreemuthirakkal1799 Год назад
Sound super Kavitha super
@lachu1254
@lachu1254 2 года назад
🥰🥰🥰🥰🙏🏼🙏🏼🙏🏼നന്ദി.. ഇത്ര നല്ല കവിത തന്നതിന്..ആശംസകൾ.. ഇനിയും പ്രതീക്ഷിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടേ🙏🏼🙏🏼🙏🏼🥰🥰🥰
@shijukparangodan9773
@shijukparangodan9773 2 года назад
Thanks
@majvar
@majvar Год назад
മനോഹരം , അതിമനോഹരം വരികളിലെ മനോഹാരിത ആലാപനത്തിലെ ദൃഢത മനോഹരം, അതി മനോഹരം ഓർമ്മകൾ ! ഓർമ്മകൾ ! അതു തന്നെ എൻ സ്വർഗ്ഗം
@shijukparangodan9773
@shijukparangodan9773 Год назад
Thanks sir
@sunithadevan999
@sunithadevan999 2 года назад
അർത്ഥവത്തായ വരികൾ നല്ല ആലാപനം ആശംസകൾ 🌹🌹🌹🌹
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️❤️❤️🙏
@vijayalakshmipk4193
@vijayalakshmipk4193 2 года назад
കവിതയും ആലാപനവും വളരെ നന്നായിട്ടുണ്ട്, ട്ടോ...
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏🙏🙏
@radhakrishnapillai7058
@radhakrishnapillai7058 2 года назад
അതി സുന്ദരം. അതെ, ഇന്നലെകൾ ആണ് എന്റെ സ്വർഗ്ഗം.
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir
@praseedamanoj6271
@praseedamanoj6271 8 месяцев назад
മനോഹരം❤ ഇന്നലെകളാണ് എൻെറ സ്വർഗ്ഗം❤
@sreejapmp
@sreejapmp Год назад
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം
@rejitharamankutty-7459
@rejitharamankutty-7459 Год назад
Supper evidayoke kondupoyi
@CRajanCRajan-rk3xp
@CRajanCRajan-rk3xp 2 года назад
എത്ര മനോഹരമീ കവിത എത്ര മനോഹരമീ യാ ലാപനം ആശംസകളോതുവാൻ വാക്കി ന്നായി തപ്പി തടയുന്ന ഞാനും
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏
@sreemuthirakkal1799
@sreemuthirakkal1799 Год назад
Super kavitha Choliyatho manoharam
@sreemuthirakkal1799
@sreemuthirakkal1799 Год назад
E kavitha pole ulla kavitha undo
@mahimalapuram
@mahimalapuram 11 месяцев назад
സഹോദരാ.. എങ്ങനെ കഴിയുന്നു നിങ്ങൾക്ക് ഇങ്ങനെ എഴുതാൻ... ഒരു കാലഘട്ടത്തിലൂടെ കൈപിടിച്ചു തൂവൽ പോലെ ഒഴുകുന്ന പോലെ .... മനസിലേക്ക് ചെയ്തിറങ്ങുന്ന ശബ്ദം.. ഭാവം....❤
@sreemuthirakkal1799
@sreemuthirakkal1799 Год назад
Super kavitha
@karunamanumanu4251
@karunamanumanu4251 Год назад
Adipoli voice ♥️
@joyabraham1775
@joyabraham1775 2 года назад
ഈ സമ്പത്തും സൗഭാഗ്യങ്ങളും എടുത്തിട്ട് എന്റെ ബാല്യം എനിക്ക് തിരിച്ചു തരിക, എന്ന ജഗജിത് സിംഗിന്റെ വരികൾ ആണ് ഓർമ്മ വന്നത്. മനോഹരമായ വരികൾ, ഹൃദ്യമായ ആലാപനം 😍🌹🙏
@shijukparangodan9773
@shijukparangodan9773 2 года назад
Thanks sir ❤️🙏
@ushakp1969
@ushakp1969 Год назад
നല്ല വരികൾ കേൾക്കാനും നല്ല സുഖം 🙏👌👌
@BindhuSatheesan-th5tk
@BindhuSatheesan-th5tk Год назад
ഇത് എന്റെ ഇന്നലകളാണ്
@santhoshtk7980
@santhoshtk7980 2 года назад
സൂപ്പർ❤️❤️❤️👍👍👍
@sudharmamattak9185
@sudharmamattak9185 Год назад
പറഞ്ഞറിയിക്കാൻ കഴിയില്ല കവി അത്ര മനോഹരം, പാട്ടുകാരാ നന്ദി ഒരായിരം നന്ദി എന്നെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി ഒത്തിരി കരയിപ്പിച്ചതിന് , ഒത്തിരി മോഹിപ്പിച്ചതിന് പ്രീയ കവി നമിക്കട്ടെ ...🙏🙏🙏
@shijukparangodan9773
@shijukparangodan9773 Год назад
Sneham 🙏🙏🙏❤️
@bindhupk3336
@bindhupk3336 2 года назад
എത്ര മനോഹരമായ വരികൾ. ഇന്നലെകളിലേയ്ക്ക് ഓർമ്മകൾ കൊണ്ടുപോയി. എന്ത് രസമായി ആലപിച്ചിരിക്കുന്നു. എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം👌👌👌👌👌👌
@shijukparangodan9773
@shijukparangodan9773 2 года назад
Thanks ❤️🙏
@monishapkpk5550
@monishapkpk5550 2 года назад
പഴയ ഓർമ്മകൾ.... നീ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തണം.
@AsokanKamala
@AsokanKamala Год назад
Pazhayakala smarena super
@sureshvt7693
@sureshvt7693 Год назад
Onnum parayanilla. Vakkukalkku atheetham. Lyrics, music , singing.
@premanpreman3009
@premanpreman3009 Год назад
ഓർമകളുടെ സ്വർഗ്ഗം...
@sundarinettath6382
@sundarinettath6382 Год назад
എന്നെ വയസ്സുകാലത്തു ഇന്നലെ കളിലേക്കു കൊണ്ടുപോയ നിങ്ങൾക്ക് നന്ദി. ബാല്യകാലം തന്നെയാണ് സ്വർഗം... ഓർമ്മകൾ വസന്തങ്ങൾ തന്നെയാണ്... നിങ്ങളുടെ കവിതകൾ ഇത്ര പ്രാവിശ്യം... കെട്ടു... ദിവസവും കേൾക്കുന്നു... എഴുതിവെച്ചു കാണാതെ ചൊല്ലുബോൾ നല്ല സുഖമുണ്ട്... ജോസേ എന്താ ആലാപനം... എങ്ങിനെപറ്റുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഇത്ര മനോഹരമായി എഴുതി... പാടി ഞങ്ങളെ വശീകരിക്കാൻ
Далее
When Khabib dropped Conor McGregor 👀 #nocommentary
00:59
РЫБКА С ПИВОМ
00:39
Просмотров 387 тыс.
മഞ്ചാടിമണികൾ (കവിത)
6:36