Тёмный

ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനം പെട്ടെന്ന് സംഭവിക്കുകയായിരുന്നു | FLASHCUTS | V M VINU | EPISODE 48 

V M Vinu
Подписаться 10 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 195   
@Austin-434
@Austin-434 3 года назад
ആ പാട്ടിലെ ഏറ്റവും വലിയ ഒരു ഘടകം ആയിരിന്നു നെടുമുടി വേണു ചേട്ടൻ..പാട്ടിലെ പോലെ തന്നെ വേണു ചേട്ടൻ പോയി..ആദരാഞ്ജലികൾ വേണു ചേട്ടാ😢💐
@chambakkamedia3294
@chambakkamedia3294 3 года назад
TA ഷാഹിദ്.. എന്റെ ചെറിപ്പാ. അദ്ദേഹത്തിന്റെ ചരമ വാർഷികം ആയിരുന്നു 4 ദിവസം മുൻപ്.. കൂടപ്പിറപ്പിന്റെ പാവന സ്മരണക്കു മുമ്പിൽ കണ്ണീർ പ്രണാമം..😔 വിനുവേട്ടാ അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിട്ട് 2ദിവസം ആയിട്ടുള്ളു സൂപ്പർ ആണുട്ടോ...
@faisaloti
@faisaloti 3 года назад
വിനുച്ചേട്ടന്‍.....അഹങ്കാരമില്ലാത്ത വ്യക്തിത്ത്വം....സ്കിപ്പ് ചെയ്യാതെ കാണുന്നുണ്ട് എല്ലാ എപ്പിസോഡും.. വ്യൂവേഴ്സ് ഇതൊന്നും പോര എന്നുള്ള തോന്നല്‍ മാത്രം...
@john-guardian
@john-guardian 3 года назад
എത്ര നിഷ്കളങ്കമായി ആണ്... വിനുവേട്ടൻ ( അങ്ങനെ വിളിക്കമല്ലോ അല്ലേ..)സംസാരിക്കുന്നത്...അതുകൊണ്ടാണ് നിങ്ങളുടെ സിനിമകളും നാട്ടിൻപുറത്തെ നന്മകൾ നിറഞ്ഞതാകുന്നത്
@DilipKumar-lf1vu
@DilipKumar-lf1vu 3 года назад
വലിയ സംവിധായകൻ ആയിട്ടും ഇപ്പോളും കുഞ്ഞു കുട്ടികളുടെ മനസും വിനയവും ആശംസകൾ വിനു സാർ
@abdulrasheedpc9112
@abdulrasheedpc9112 3 года назад
വേഷത്തിന്റെ കഥകൾക്കായി കാത്തിരിക്കുന്നു. കണ്ണ് നനയിച്ച സിനിമ ...
@mukundank3203
@mukundank3203 3 года назад
ശരിക്കും വല്ലാതെ ഫീൽ ചെയ്യുന്ന മനോഹരമായ രംഗം.അച്ഛനും മകനും ചേർന്ന രംഗം ശ്രീ.മോഹൻലാലും ശ്രീ.നെടുമുടി വേണുവും ജീവസ്സ് ഉള്ളത് ആക്കി. ഒപ്പം മനോഹരമായ രംഗ സംവിധാനവും.അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരും അരങ്ങ് orukkiyavarum മികവ് ഉള്ളവർ
@Linsonmathews
@Linsonmathews 3 года назад
അച്ഛനും മകനും തമ്മിലുള്ള ആകാന്തമായ ബന്ധം രേഖപ്പെടുത്തിയ, evergreen song 👍 ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ... ❣️❣️❣️
@jijocherian1487
@jijocherian1487 3 года назад
3 ദിവസം ഈ Channel വന്ന് നോക്കി പോയി. Really Good Hearing Your Words..
@rahulr2729
@rahulr2729 3 года назад
Haii jijo
@nithinnithin9717
@nithinnithin9717 3 года назад
Orupadu Kathirunnu evideyayirunnu Chatta
@thomasulahannan4694
@thomasulahannan4694 3 года назад
വിനു സാറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ഒരാളെ പോലും വേദനിപ്പിക്കാതെ ഉള്ള കഥ പറച്ചിൽ മനോഹരം
@arjunmnair7926
@arjunmnair7926 3 года назад
കാലം കഴിഞ്ഞാലും മനസ്സിൽ ഞാൻ സൂക്ഷിച്ചു വെയ്ക്കുന്ന മനോഹര ഗാനം❤ മനസ്സിൽ ഒരുപാട് ഓർമ്മകൾ തരുന്ന സുന്ദര വരികൾ🥰 ഗിരീഷ്‌ പുത്തഞ്ചേരി❤ എം ജയചന്ദ്രൻ💞 ദാസേട്ടൻ,,,എംജി,,,ചിത്ര ചേച്ചി❤
@sacheendranthamarrasserey6752
@sacheendranthamarrasserey6752 3 года назад
വിനുസാറിന്റെ കഥ പറയുന്ന സ്റ്റൈൽ വളരെ മനോഹരം തന്നെയാണ്.. ഹിറ്റ്‌ ആയ ആ സോങ്ങിന്റെ പിന്നാമ്പുറങ്ങളിൽ കുറച്ചു വിങ്ങലുകളും പങ്കുവെയ്ക്കേണ്ടി വരുമെന്നറിയാം,.,... ബാലേട്ടന്റെ കഥകൾ ഒരുപാട് എപ്പിസോഡുകൾ കൊണ്ടുപോയിക്കൊള്ളൂ,.,
@RameshKumar-zw5nh
@RameshKumar-zw5nh 3 года назад
വളരെ വേദനയും ദുഖവും തോന്നി എപ്പിസോഡ് താമസിച്ചതിൽ, കാരണം സിനിമ കാണുന്ന ഒരു പ്രേക്ഷകന്റെ അതെ മനസ്സോടെ ആണ് ഈ എപ്പിസോഡ് കാണുന്നത് .
@mfc5612
@mfc5612 3 года назад
ഞാനാദ്യമായി release day കണ്ട സിനിമയാണ് ബാലേട്ടന്‍ . തലശ്ശേരി ലിബര്‍ട്ടി പാരഡൈസ് തിയേറ്ററില്‍ 25ന്‍റെ ticket ല്‍.
@josephsalin2190
@josephsalin2190 3 года назад
സത്യത്തിൽ VM വിനു സർ താങ്കൾ ജീവിതത്തിൽ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോ ? ഒരാളെ ക്കുറിച്ചെങ്കിലും കുറ്റം പറഞ്ഞിട്ടുണ്ടോ? ഒരിയ്ക്കലും ഉണ്ടാവില്ല. കാരണം താങ്കളുടെ കാഴ്ച്ചപ്പാടിൽ എല്ലാവരും നല്ലവരാണ്. പാവം വിനു സർ
@rajendranpattambi
@rajendranpattambi 3 года назад
ആ സിനിമയുടെ highlight ആ പാട്ട് തന്നെയാണ്. ഇപ്പോഴും അത് കേൾക്കുമ്പോൾ നമ്മൾ അറിയാതെ ലയിച്ചു പോകുന്നു. ജീവിതത്തിൽ വിനുവേട്ടൻ അച്ഛനുമായി നല്ല ഒരു ബന്ധം നിലനിർത്തുന്നതായിരിക്കാം ഈ ഗാനത്തിന്റെ പ്രചോദനം. 💝
@girishpb4733
@girishpb4733 3 года назад
ഒരു സിനിമാകാണുന്നത് പോലെയാണ് സാർ കഥ പറയുന്നത് എന്ത് രസമാണ് കേൾക്കൻ അടുത്ത് എപ്പിസോഡിന് കാത്തിരിക്കയാണ്
@sreenathsvijay
@sreenathsvijay 3 года назад
കാത്തിരുന്നു മടുത്തു.. പക്ഷെ എപ്പിസോഡ് കണ്ടപ്പോ സന്തോഷമായി 🌹🌹🌹😍😍
@kayyoomkalikavu2811
@kayyoomkalikavu2811 3 года назад
സത്യം പറഞ്ഞാൽ ഇപ്പോൾ യുട്യൂബിൽ കാത്തിരിക്കുന്നത് VM വിനു സാറിന്റെ ബാലേട്ടൻ സിനിമ വിശേഷങ്ങൾ കേൾക്കാൻ മാത്രമാണ്..... ദൈവം അറിഞ്ഞു തന്ന പേര്" വിനു"....♥ ഇന്നലെ വീണ്ടും ബാലേട്ടൻ കണ്ടു ഒത്തിരി സീനിൽ കണ്ണ് അറിയാതെ നിറഞ്ഞു പോയി അത്താണിപറമ്പിൽ ബാലേട്ടൻ.... എവിടെയോ ജീവിക്കുന്നു എന്ന് ഞാൻ കരുതുന്നു വിനു സാർ........ ♥🙏
@sreejithvm4369
@sreejithvm4369 3 года назад
ഹായ് വിനുവേട്ടൻ , വിനുവേട്ടന്റെ വാക്കുകൾ കടമെടുത്തു കൊണ്ട് പറയട്ടെ . വളരെ മനോഹരമായി അനുഭവ കഥകൾ പറയുന്നു. വളരെ ഗംഭീരം . അനുഭവം പറയുമ്പോൾ നമുക്കത് സ്ക്രീനിൽ കാണുന്നതുപോലെ തോന്നുന്നു. ആദ്യം ഇതിനു മുമ്പ് ഉള്ള 4 എപ്പിസോഡ് മാത്രമേ കണ്ടിരുന്നുള്ളു. പിന്നെ ഇന്നത്തെ എപ്പിസോഡ് വരാൻ വേണ്ടി കാത്തിരിപ്പായി. : കണ്ടു .വളരെ മനോഹരം . ഒരാഴ്ച്ചയായി ഒന്നാമത്തെ എപ്പിസോഡ് തൊട്ട് കാണൽ തുടങ്ങി.. ഡിഗ്രി കഴിഞ്ഞു സിനിമാ മോഹവുമായി സഹ സംവിധായകനാവാൻ നടക്കുന്നതു വരെ കണ്ടു. ബാക്കി കാണണം. വിനുവേട്ടന്റെ ഒരു വിധം എല്ലാ സിനിമയും കണ്ടിട്ടുണ്ട്. എല്ലാം ഇഷ്ടപ്പെട്ടു. സിനിമമേഘലയിലുള്ള ആൾക്കാരെ അങ്ങനെ കണ്ടിട്ടില്ല. പഴയ മാക്ക് പ്രൊഡക്ഷൻ എം. അലി ഞങ്ങളുടെ MLA ആണ്. ഈ അടുത്ത കാലത്ത് മാമാങ്കം സിനിമയുടെ ചരിത്രശേഷിപ്പുകൾ ഷൂട്ട് ചെയ്യുവാൻ വേണ്ടി ശ്രീ എം.പത്മകുമാർ വീട്ടിൽ വന്നിരുന്നു . മാമാങ്കത്തിലെ ഒരു ചാവേർ കുടുംമ്പത്തിൽ പെട്ട ഒരാളാണ് ഞാൻ. അങ്ങനെ അവർ അന്വേഷിച്ച് വന്നതാണ്. ഇതൊക്കെയാണ് സിനിമാ മേഘലയിലുള്ള ആൾക്കാരുമായി എനിക്കുള്ള ബന്ധം . ഒന്നുകൂടി പറയട്ടെ . നല്ല അവതരണം. നല്ല രസം ഉണ്ട് കേൾക്കാൻ .... ഒരു സിനിമാ കഥ പോലെ .........
@company6676
@company6676 3 года назад
വിനു ഏട്ടാ. 👍🌹🌹
@pradeep36000
@pradeep36000 3 года назад
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മൺവിളക്കൂതിയില്ലേ ❤❤❤❤
@hhhhdff5521
@hhhhdff5521 3 года назад
ഒരുപാട് മികച്ച സിനിമകൾ ഇനിയും വിനുവേട്ടന് ചെയ്യാൻ സാധിക്കട്ടെ. നഷ്ടമാവുന്ന നാട്ടിൻപുറങ്ങളിലെ നന്മകൾ ഇനിയും അങ്ങയുടെ സിനിമകളിൽ കാണാൻ സാധിക്കട്ടെ നന്ദി വിനുവേട്ടാ.. എന്നൊരു പാലക്കാട്ടുകാരൻ
@g.vinunath7139
@g.vinunath7139 3 года назад
കാണാതിരുന്നപ്പോൾ എന്തുപറ്റി എന്നോർത്തു. ജീവിത പ്രയാസങ്ങൾക്കിടയിൽ ഇത്തിരി നേരം മനസൊന്നു തണുപ്പിക്കുവാൻ ഒരു വെള്ളിയാഴ്ച്ചക്കായുള്ള കാത്തിരിപ്പിലാണ്.🙏🙏
@renjiths.9672
@renjiths.9672 3 года назад
സത്യം സഹോ
@annievarghese6
@annievarghese6 3 года назад
ദാസേട്ട നെവളരെദേഷ്യക്കാരനുംമനുഷ്യപറ്റില്ലാത്തവനുമായിട്ടാണു.അസൂയക്കാരുംസിനിമാമാഗസിനുകളുംഅവതരിപ്പിക്കുന്നതു.ബാലഭാസ്കെറയുംഇതേരീതിയൽപേടിപ്പിച്ചിട്ടാണുദാസേട്ടന്റെയടുത്തുപറഞ്ഞയച്ചതു.പക്ഷെമോനെയെന്നുവിളിച്ചുവളരെസ്നേഹ മായിട്ടുപെരുമാറിയെന്നുഅദ്ദേൽവുംപറഞ്ഞു.
@nairshaji629
@nairshaji629 3 года назад
ഹായ് ഭായ് .... ഇന്നും ഒരു അഞ്ച് പ്രവശ്യമെങ്കിലും നോക്കിക്കാണും നിങ്ങടെ എപ്പിസോഡിനായി... സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഭായി .. ഈ പ്രോഗ്രാമിൻ്റെ മഹത്വമറിയാൻ കഴിഞ്ഞത്.
@jyothishps962
@jyothishps962 3 года назад
വിനുവേട്ടാ.ഷാഹിദിൻ്റെ ഒരു പിച്ചർ
@company6676
@company6676 3 года назад
അങ്ങ് എത്ര ബഹുമാനത്തോടെ സംസാരിക്കുന്നു 👍🌹🌹എല്ലാം വിധ ആശംസകൾ 👌👌🌹🌹
@kpmajeed1593
@kpmajeed1593 3 года назад
Wow super
@sandeepsudha9907
@sandeepsudha9907 3 года назад
ഓരോ വാക്കും കേൾക്കുമ്പോൾ നമ്മുടെയും മനസ്സ് നിറയുന്നു 🤍
@Santhoshkumar-gy6oq
@Santhoshkumar-gy6oq 3 года назад
സാറിന്റെ എപ്പിസോഡുകൾ ഇപ്പോൾ കാണുന്നത് ഒരു ചായ കുടിച്ചുകൊണ്ടാണ്,,, സാറിന്റെ കഥകൾ കേട്ട് കേട്ട് ഞാനും ഒരു സ്ഥിരം ചായ കുടിയൻ ആയി 😄
@sidharthmanojkumar8158
@sidharthmanojkumar8158 3 года назад
എവടെ ആയിരുന്ന വിനുവേട്ടാ 2-3 ഡെയിലി വന്നു നോക്കിർന്നു പറ്റുമെങ്കിൽ ആഴ്ചയിൽ 2-3 എണ്ണം അപ്‌ലോഡ് ചെയ്യുമോ ❤❤😍
@mithunmv6593
@mithunmv6593 3 года назад
Njnum nokki idakkidakku
@harip8207
@harip8207 3 года назад
Correct
@harip8207
@harip8207 3 года назад
Waiting... Entha presentation
@ranjishvmr7894
@ranjishvmr7894 3 года назад
wait cheyyukayaayirunnu
@sunilp4257
@sunilp4257 3 года назад
കാത്തിരുന്നതുകൊണ്ടാവണം, വേഗം തീർന്നു പോയതുപോലെ തോന്നി. അടുത്തതിനായി കാത്തിരിക്കുന്നു
@anwarcholayil748
@anwarcholayil748 3 года назад
*4 ദിവസം മുൻപാണ് ഇത് കാണാൻ തുടങ്ങിയത്. Now addicted*
@RajKumar-ow2ii
@RajKumar-ow2ii 3 года назад
കുറേ ദിവസം കാത്തിരുന്നെങ്കിലും നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി നന്ദി വിനുവേട്ടാ
@rahulradakrishnan6260
@rahulradakrishnan6260 Год назад
വിനു ഏട്ടാ നിങ്ങള് മലയാളം ഫിലിം ന് നൽകിയ ക്ലാസിക് ... ആണ് ബാലേട്ടൻ ❤
@bibin.b2983
@bibin.b2983 2 года назад
സർ ന്റെ അവതരണം അടിപൊളിയാണ് 😃😃👍🏼👍🏼👍🏼
@sangeethb8568
@sangeethb8568 3 года назад
വിനു ഏട്ടാ അടിപൊളി വെള്ളി ആഴ്ച മുതൽ യുട്യൂബ് ചാനലിൽ വീഡിയോ വന്നോ, വന്നോ എന്ന് നോക്കി ഇരിക്കൽ ആയിരുന്നു പരിപാടി
@noufalvaliyakath4709
@noufalvaliyakath4709 3 года назад
എന്നെങ്കിലും പടം പിടിക്കാനുള്ള സാഹചര്യം ദൈവം തരുകയാണെങ്കിൽ തീർച്ചയായും വിനുവേട്ടൻ തന്നെ അത് സംവിധാനം ചെയ്യും 🙏
@bijoychandran2096
@bijoychandran2096 3 года назад
Vinuvetta, lov yr humbliness. 🙏
@vineethvineeth887
@vineethvineeth887 3 года назад
Ningale kathirikkunne enneppole orayiramperundu... Chettanu enthu thirakkuvannalum njangale marakkalle.. 🙏
@naveenchandran956
@naveenchandran956 3 года назад
" കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ല പോൽ " കേൾക്കുമ്പോൾ, " എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനീ ഉറങ്ങാതലയുന്നു നീ " ഓർമ വരും!
@MrSujitpnair
@MrSujitpnair 3 года назад
Balettanu orupaadu episodes venam vinu chettaa.. ❤️❤️
@a4ajaiy
@a4ajaiy 3 года назад
Nice Narration!! Kollalo kolllalo😂😂
@sherifthrissur6155
@sherifthrissur6155 3 года назад
KATTA WAITING IL AAYIRUNNU...ADIPOLI
@BoxofficeMemories
@BoxofficeMemories 3 года назад
Evergreen song👍👍👍
@vijaymarkose4675
@vijaymarkose4675 3 года назад
ഞാൻ plus two വിൽ പഠിക്കുമ്പോൾ ആയിരുന്നു ബാലേട്ട൯ റിലീസ്. അന്നു സിനിമ കണ്ടു ഏറ്റവും കൂടുതൽ ഞങ്ങൾ ചർച്ച ചെയ്തത് റിയാസ് ഖാൻ നെപ്പറ്റിയായിരുന്നു. സൂപ്പർ casting ആയിരുന്നു.
@ACTORSMEDIA
@ACTORSMEDIA 3 года назад
Vinu etta realy love your naration 😘
@JijuKarunakaran
@JijuKarunakaran 3 года назад
Ok... കാത്തിരിക്കുവായിര്ന്നു....
@surendrannair6465
@surendrannair6465 3 года назад
Dress sense is so goooood
@sarathangel6318
@sarathangel6318 3 года назад
ലാലേട്ടനെ വെച്ച് ഒരു കിടിലൻ കുടുമ്പ സിനിമ എടുക്കു
@jyothishpr9123
@jyothishpr9123 3 года назад
Vinu vetta avatharanam sooper ,ini yenna oru Puthiya baletten pole lalettenum,vinu vettanum cherra oru cinima kanan pattuka
@aneeshrathnakaran2414
@aneeshrathnakaran2414 3 года назад
Vinu etta ..enthu rasamanu vinu ettan samsarikunne kelkan
@Anoopkumar-zm6ch
@Anoopkumar-zm6ch 2 года назад
ലാലേട്ടനെ വച്ചു ഒരു പടം ഏടുക്കണം സാർ പുതിയ തിരക്കഥാകൃത്ത് വേണം ഒരു പ്രേഷൻസ് വേണം
@renjithgs7222
@renjithgs7222 3 года назад
കാത്തിരിക്കുകയായിന്നു വിനുഏട്ടാ,ഗിരീഷ് ഏട്ടാ😘😘😍😍
@faisalkp523
@faisalkp523 3 года назад
പെട്ടെന്ന് കഴിഞ്ഞു ഇനി ഒരാഴ്ച കാത്തിരിക്കണം
@samuelg5408
@samuelg5408 3 года назад
വീണ്ടും നല്ല ഒരു എപ്പിസോഡ് 📍👌
@ajeeshts4428
@ajeeshts4428 3 года назад
Vinu sir your great
@unnikrishnan3565
@unnikrishnan3565 3 года назад
ലാലേട്ടനുമായി ഒരു വലിയ വിജയ ചിത്രം പ്രതീക്ഷിക്കുന്നു
@praveenm7564
@praveenm7564 3 года назад
Evergreen song....
@maneshts8966
@maneshts8966 3 года назад
ഒരുപാട് തവണ നോക്കി എപ്പിസോഡ് ഒന്നും വന്നില്ല. ഇപ്പോ കണ്ടപ്പോൾ സന്തോഷം ആയി വിനു ചേട്ടാ അടുത്ത വിഡീയോക്ക് വേണ്ടി katta waitting...
@nidheesh_shitho
@nidheesh_shitho 3 года назад
Illa sir aah varikal thanne aanu athinte highlight Music um adipoli
@varghesejoseph9231
@varghesejoseph9231 3 года назад
Super duper movie & Songs
@yedhuk7761
@yedhuk7761 3 года назад
last friday thottu ..vanu nokkuvayrnnu ..endha varathee nnu
@aneesha8110
@aneesha8110 3 года назад
എല്ലാ ആഴ്ചയും കാത്തിരിക്കുന്നു.... ഇങ്ങള് കൃത്യമായിട്ട് വരണം....
@karthikajay3091
@karthikajay3091 3 года назад
നൂറ് ആയുസ്സ്. ഞാൻ ഇപ്പൊൾ ബാലേട്ടൻ സിനിമ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു.
@josephkunjithommen5787
@josephkunjithommen5787 3 года назад
Ethu channel ayirunnu🤔🙄
@sreekumarv5570
@sreekumarv5570 3 года назад
God bless you dear vinu chetta
@ajithms2777
@ajithms2777 3 года назад
Adutha episode Thursday thannay edanay vinu sir
@sunilkumarevsunilkumarev1694
@sunilkumarevsunilkumarev1694 3 года назад
Vinuvettaaa super👌👌
@soundofsound5030
@soundofsound5030 3 года назад
നല്ല അവതരണം...കട്ട വെയ്റ്റിംഗ് ആയിരുന്നു..എപ്പിസോഡ്ന്നു....
@moiduparambil1755
@moiduparambil1755 3 года назад
Palla voor devanarayanan is yor best move. still i like it.
@ranjithkr84
@ranjithkr84 3 года назад
Vinu ettaaa waiting ❤️❤️❤️
@saidasellath9866
@saidasellath9866 3 года назад
Calicuttil ninnanennu arinjillayirunnu..aa accent kelkkan nalla rasam.l m staying near puthencery house..be seeing you next time when l m in clt if it is ok with you...
@anonymousmedia7276
@anonymousmedia7276 3 года назад
സാറിന്റെ അടുത്ത വർക്ക് ഏതാണെന്ന് പറയാമോ ❤️
@padmakumarpr5039
@padmakumarpr5039 3 года назад
We expect another heart touching humour from from this team
@mahinbabu3106
@mahinbabu3106 3 года назад
കാത്തിരിക്കുക ആയിരുന്നു
@lal2631
@lal2631 3 года назад
Ningale videok friday muthal waiting aayirunnu
@aneeshir7335
@aneeshir7335 3 года назад
Kathirikkuvatrunnuu
@muflihmurchandi4638
@muflihmurchandi4638 3 года назад
Vinu ettan kadha parayunnade super
@rajeshvarma3305
@rajeshvarma3305 3 года назад
Expecting a live video
@kunju8449
@kunju8449 3 года назад
എത്തിപ്പോയി ♥️
@arunmathew5149
@arunmathew5149 3 года назад
Hai വിനുവേട്ടാ നമസ്ക്കാരം 🙏
@ballackballack3697
@ballackballack3697 3 года назад
Super
@amalraj6471
@amalraj6471 3 года назад
Veetile penungal next episode serial vendi kathu erikunnu nammal Vinu chettaninte next youtube episode vendi kathu erikunu...hehe
@sasidharansasidharan1101
@sasidharansasidharan1101 3 года назад
തിരിച്ചോടുന്ന ഓർമ്മബോൾട്ട്...
@AneeshKumar-rg8ue
@AneeshKumar-rg8ue 3 года назад
ഞാൻ കാത്തിരുന്നു കാണുന്ന ഒരേയൊരു പ്രോഗ്രാം വിനുവേട്ടൻ ഉയിർ
@ajithps8609
@ajithps8609 3 года назад
Episode miss aakaruth sir pandu friday movie releses nokkiyiruapoleyaanu epo sirnte episode wait chaiyyunathu
@vishnuv8826
@vishnuv8826 3 года назад
vinu sir.thangalude puthiya projectine patti parayamo
@vijayakrishnanpk8048
@vijayakrishnanpk8048 3 года назад
എത്ര മനോഹരമായ കഥ പറച്ചിൽ, മറ്റൊരു ബാലേട്ടൻ കൂടി പിറക്കുമോ വിനു വേട്ടാ
@pramodkn1990
@pramodkn1990 3 года назад
Athaana Lalettan
@5a-19-devadathanj.j7
@5a-19-devadathanj.j7 3 года назад
Hai vinu sir
@Discover_India_
@Discover_India_ 3 года назад
മോഹൻലാലിനെ "ലാൽജി" എന്നു വിളിക്കുന്ന ഒരേ ഒരു സംവിധായകൻ
@jenharjennu2258
@jenharjennu2258 3 года назад
ഷാജി കൈലാസ്
@chitrapramod1513
@chitrapramod1513 3 года назад
ഒരാളും കൂടെയുണ്ട് ശാന്തികൃഷ്ണ
@Discover_India_
@Discover_India_ 3 года назад
@@chitrapramod1513 yes
@MannathCreations
@MannathCreations 3 года назад
ഹായ് വിനു ഏട്ടാ നമസ്കാരം ആർ.കെ.കക്കോടി
@sunderji9316
@sunderji9316 3 года назад
വിനുവേട്ട എപ്പിസോഡ് വൈകിയപ്പോൾ ആകെ ബേജാറിലായിരുന്നു. മോഹൻലാൽ പ്രിയദർശൻ്റെ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ് ബാലേട്ടൻ ഇറങ്ങിയത് എന്നാണ് ഓർമ്മ. കിളിച്ചുണ്ടൻ മാമ്പഴത്തിൽ മോഹൻലാലിൻ്റെ Body language വളരെ ബൾക്കിയായി തോന്നുകയും, ലൗ സീനുകളൊക്കെ ബോറായി തോന്നിയിരുന്നു. ഈ സമയത്ത് മോഹൻലാലിന് യോജിച്ച ഒരു കഥാപാത്രത്തേ സൃഷ്ടിച്ചത് ബാലേട്ടനായിരുന്നും കോസ്റ്റ്യൂ മും നന്നായിരുന്നു. കുറേ കളർ ലെയിൻ ഷർട്ടുകളും വളരെ നന്നായി തോന്നി. പിന്നീട് മാടമ്പി എന്ന സിനിമയിലൊക്കെ ഈ പാറ്റേൺ ഉപയോഗിച്ചിരുന്നു. വിനുവേട്ട എപ്പിസോഡ് വൈകാതെ നോക്കണെ.
@abdulrasheedpc9112
@abdulrasheedpc9112 3 года назад
ഇപ്പോൾ ഷാഹിദ് എവിടെ? മൂപ്പര് കാശും വാങ്ങി പോയോ? ഞങ്ങളുടെ അടുത്ത് കൊണ്ടോട്ടി തുറക്കലുള്ള ടി.എ. റസാക്കും ടി.എ. ഷാഹിദും അകാലത്തിൽ പൊലിഞ്ഞ ജ്യേഷ്ടാ നുജൻ മാരായരണ്ട് പ്രതിഭകൾ. വിനുവേട്ടന്റെ മറയില്ലാത്ത രസകരമായ വിവരണങ്ങളിലൂടെ മൂപ്പരും ഒരു രസകരമായ കഥാപാത്രമായി മനസിൽ കയറിക്കൂടിയിരുന്നു.
@realfocus535
@realfocus535 3 года назад
ഒരു ഗംഭീര നടൻ സാറിന്റെ ഉള്ളിൽ ഉണ്ടന്ന് സാറിലെ സംവിധായകൻ തിരിച്ചു അറിഞ്ഞിട്ടുണ്ടോ
@pramodr8721
@pramodr8721 3 года назад
ഹായ്
@keralanews4891
@keralanews4891 3 года назад
.. അടുത്ത എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു സാർ.🌹🌹..
@sijukumars2100
@sijukumars2100 3 года назад
എത്തിയല്ലോ സന്തോഷം❤️
Далее
Китайка и Красивые Глаза😂😆
00:20
UFC 308: Пресс-конференция
35:18
Просмотров 578 тыс.
ŠKODA не перестает удивлять
00:48
Просмотров 569 тыс.
Китайка и Красивые Глаза😂😆
00:20