Тёмный

ദാമോദരൻ മാഷോടൊത്തൊരു സ്കൂട്ടർ യാത്ര | FLASHCUTS | V M VINU | EPISODE 65 

V M Vinu
Подписаться 10 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@akshaychandran4882
@akshaychandran4882 2 года назад
Vinu eettaa🤩🤩😘😘😘😘🥳🥳🥳🥳😍😍😍😍😍😍
@renjithgs7222
@renjithgs7222 2 года назад
വിനുഏട്ടാകൊള്ളാം നന്നായിട്ടുണ്ട്👍👍👍👍👍
@RameshKumar-zw5nh
@RameshKumar-zw5nh 2 года назад
വളരെ മനോഹരമായ ഒരു എപ്പിസോഡ് , ഇത്രയും ഓർമ്മകൾ മനസിൽ സൂക്ഷിക്കുന്നത് തന്നെ ജീവിതത്തിൽ വലിയ ഒരു സന്തോഷം ആണ് . ഒപ്പം ഇത്രയും വലിയ legend കളുടെ കൂടെ വർക്ക് ചെയ്യുന്നത് തന്നെ ജീവിതത്തിന്റെ ഒരു പുണ്യം ആണ് .🙏
@മമ്മൂക്കഫാൻബോയ്
ഉണ്ടാകും ഒരിക്കല്‍ ഞാന്‍ ചേട്ടന്റെ cinemayil
@dilipkumar1905
@dilipkumar1905 2 года назад
👍👍വരണം ബെസ്റ്റ് wishes
@abdulrasheedpc9112
@abdulrasheedpc9112 2 года назад
അടിപൊളി വിവരണം.... നേരിട്ട് കാണുന്ന അതേ അനുഭവം ... Super വിനുവേട്ടാ.. അടുത്ത episodeനായി കാത്തിരിക്കുന്നു...
@laiboosfoods5755
@laiboosfoods5755 2 года назад
എത്ര മനോഹരം ഓർമ്മകൾ... ഇങ്ങള് വീണ്ടും... നല്ല ഒരു പടം ചെയ്യണം
@prakashn3463
@prakashn3463 2 года назад
ഓർമകളിലെ ഹരിത കാലങ്ങൾ ..എത്ര മനോഹരം ..
@adhilbinsiddik7493
@adhilbinsiddik7493 2 года назад
കാത്തിരിപ്പ്....... മാഷിന്റെ കഥകൾക്ക്...
@noufalvaliyakath4709
@noufalvaliyakath4709 2 года назад
ഹൃദയം കൊണ്ട് സംസാരിക്കുന്ന വിനുവേട്ടൻ., ♥
@sojoshow23
@sojoshow23 2 года назад
Thiramala polee.... Super Vinuvettaa...Thank you Soo ...much , Solly teacher Calicut
@jithinkannadan7092
@jithinkannadan7092 2 года назад
പ്രിയദർശൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് ഒരു ഫെസ്റ്റിവലിൽ മാഷ് വരുന്നതും, തിരുവനന്തപുരം കൈരളി തീയ്യേറ്ററിന്റെ പടികളിൽ ഇരുന്ന് പുതിയതായി ചെയ്യാൻ പോകുന്ന കുഞ്ഞാലി മരയ്ക്കാറെ പറ്റി പറയുന്നത് കൗതുകത്തോടെ കേട്ടിരിക്കാൻ ഒരു മഹാ ഭാഗ്യം കിട്ടിയിരുന്നു. മാഷ് ഒരു സംഭവമായിരുന്നു.വിനുവേട്ടന്റെ അവതരണം ഗംഭീരം.
@thomasulahannan4694
@thomasulahannan4694 2 года назад
Super 👌🥰
@shinilramakrishnanshinil4381
@shinilramakrishnanshinil4381 2 года назад
26 മിനിറ്റ് പോയത് അറിഞ്ഞില്ല .ബാക്കിയും കൂടി പെട്ടെന്ന് കേൾക്കാൻ തോന്നാ..👍
@udayipmedia336
@udayipmedia336 2 года назад
വിനു ഏട്ടാ നിങ്ങളുടെ അവതരണത്തിൽ ഞങ്ങൾ ലയിച്ചു പോവുന്നു .
@edwinsebastianeenthunkal2518
@edwinsebastianeenthunkal2518 2 года назад
ഒരു സിനിമ കണ്ട പ്രതീതി, ❤
@malabarvisualmedia9227
@malabarvisualmedia9227 2 года назад
വിനുവേട്ടന്റെ പടത്തിൽ ഒരുനാൾ ഞാനും ഉണ്ടാകും... Shajahan feroke
@nithinnithin9717
@nithinnithin9717 2 года назад
Vinuattta 💓💓💓 Super Episode. Inniyum Movies Cheyyanam waiting ❤️❤️❤️
@MannathCreations
@MannathCreations 2 года назад
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@dilipkumar1905
@dilipkumar1905 2 года назад
ഞങ്ങളും സ്കൂട്ടറിന്റെ പിന്നിൽ കൂടെ ഉണ്ട് വിനു സാറെ
@sreenathsvijay
@sreenathsvijay 2 года назад
ഇന്നലെ കാണാൻ കഴിയാത്തതിനാൽ രാവിലെ തന്നെ കണ്ടു... വിനുവേട്ടാ 🌹🌹
@ranjishvmr7894
@ranjishvmr7894 2 года назад
adipoli
@farooquefrk8204
@farooquefrk8204 Год назад
Ningala athra humarsence ulla aal vera undo vinayettaa…💁💁💁💁kozhikkodan shaily..abhimanikkam
@vinodunnikrishnan6940
@vinodunnikrishnan6940 2 года назад
ഹായ് വിനുവേട്ടൻ 🌹🌹🌹🌹
@busownerbabu6828
@busownerbabu6828 2 года назад
നോട്ട്ബുക്ക്, യെസ് യുവർ ഓണർ രണ്ടും തിയേറ്ററിൽ പോയി കണ്ട സിനിമകൾ.
@vishnutrivandrum1117
@vishnutrivandrum1117 2 года назад
🙏👍👌
@sanojop123
@sanojop123 2 года назад
Nice 👍
@realfocus535
@realfocus535 2 года назад
ഗംഭീര അവതരണം 🌹❤
@sureshkumarkumar643
@sureshkumarkumar643 2 года назад
Damodharan master big salute
@sunderji9316
@sunderji9316 2 года назад
വിനുവേട്ട നിങ്ങൾ ഭാഗ്യവാനാണ്.ദാമോദരൻ മാഷിൻ്റെ സിനിമ കൂടുതൽ ചെയ്തത് ഐ.വി.ശശി സാർ ആണ്. എന്നാൽ വിനുവേട്ടന് ശശിയേട്ടൻ കഴിഞ്ഞാൽ അടുത്ത ഡയറക്ടർ ദാമോദരൻ മാഷുമായി അടുപ്പം ഉണ്ടാക്കാൻ കഴിഞ്ഞത് വിനുവേട്ടനു മാത്രമാണ് വിനുവേട്ടൻ്റെ നല്ല മനസ്സാണ് ഇതിനിടയാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
@suhrarasheed8615
@suhrarasheed8615 2 года назад
Ente Arts collegum meenchandayum vatakinarum parisarangalum marakkatha orma...
@chambers8414
@chambers8414 2 года назад
excellent narration Vinusir 😊😊
@jacobkc5204
@jacobkc5204 2 года назад
Very good Vinuvettaa ❤️
@jenharjennu2258
@jenharjennu2258 2 года назад
Yes your owner is streaming on scube youtube ചാനൽ.
@jenharjennu2258
@jenharjennu2258 2 года назад
2006 നവംബർ റിലീസ്. ഗൃഹലക്ഷ്മി പ്രോഡക്ഷൻസിന്റെ last സൂപ്പർ ഹിറ്റ്‌ മൂവി. ടി ദാമോദരൻ മാഷിന്റെ അവസാനതെ സ്ക്രിപ്റ്റ് ഈ സിനിമയാണ് എന്ന് തോന്നുന്നു. കേരള state അവാർഡ് second best actress അവാർഡ് പദ്മപ്രിയക്ക് കിട്ടി.
@harikrishnankanakath2121
@harikrishnankanakath2121 2 года назад
അതെ. Yes your honour ആണ് ടി ദാമോദരൻ മാഷിന്റെ അവസാനത്തെ തിരക്കഥ
@harishpk6297
@harishpk6297 2 года назад
ഇപ്പൊ കാണാൻ പോകുന്ന ഞാൻ ❤♥️♥️
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 года назад
നമസ്കാരം വിനുവേട്ടാ
@manuthomasmanuthomas1744
@manuthomasmanuthomas1744 2 года назад
ഏട്ട സൂപ്പർ ❤️
@noufalkayanadath9355
@noufalkayanadath9355 2 года назад
Second❤❤❤
@5a-19-devadathanj.j7
@5a-19-devadathanj.j7 2 года назад
Hai vinu Sir
@sunilkumarevsunilkumarev1694
@sunilkumarevsunilkumarev1694 2 года назад
👌👌👍
@muhammedsharafshafi4625
@muhammedsharafshafi4625 2 года назад
👍👍👍🖐️🖐️🖐️
@pradeep36000
@pradeep36000 2 года назад
ഇന്ന് ടീവി യിൽ മറുപുറം എന്ന സിനിമ കണ്ടപ്പോൾ അതിൽ ഒരു ചായക്കടക്കാരന്റെ വേഷം ചെയ്ത ആളിനെ തിരിച്ചുഅറിഞ്ഞു 😀😀
@muflihmurchandi4638
@muflihmurchandi4638 2 года назад
Ethra kandalum madukatha cinema. Sreeniyettane cheyyan pattu . Good movie
@padmanm3173
@padmanm3173 2 года назад
Please mention EPISODE NO. in the beginning of Caption.
@midhungoerge2322
@midhungoerge2322 2 года назад
❤️✌️
@shyjithvp8544
@shyjithvp8544 2 года назад
കോഴിക്കോടുകാരനായിട്ടും ദാമോദരൻ മാഷെ ഒരിക്കലെങ്കിലും കാണാൻ പറ്റാൻ ഭാഗ്യമുണ്ടായില്ല. വിനുവേട്ടനെ ഞാൻ ഷാർജയിൽ മാധ്യമത്തിന്റെ ഷാർജ സ്റ്റേഡിയത്തിൽ വച്ച പരിപാടിയിൽ വച്ച് സ്റ്റേജിന്റെ ബാക്ക് സൈഡിൽ വച്ച് കണ്ടിട്ടുണ്ട്
@sureshkumarkumar643
@sureshkumarkumar643 2 года назад
Damodaran master cindabad
@cheftimrobinson4770
@cheftimrobinson4770 2 года назад
👏♥👌👌👍♥
@arunchand007
@arunchand007 2 года назад
Vinuettaaa ✌️✌️✌️✌️
@sijisiji4583
@sijisiji4583 2 года назад
Sir🙏🏽
@midskumar
@midskumar 2 года назад
സർ സീനിയർ അഡ്വക്കേറ്റ് റോൾ ഇന്നസെന്റ് നന്നായിരുന്നു. പക്ഷെ എനിക്ക് തന്നിട്ടുണ്ട് രാജൻ p ദേവ് ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ എന്ന്.
@latheefcn1286
@latheefcn1286 2 года назад
വിനുവേട്ടാ നമസ്കാരം..... Background നന്നായിട്ടുണ്ട് 👌❤
@asanganak8506
@asanganak8506 2 года назад
💓💓💓💓
@KRS1769
@KRS1769 2 года назад
❤️😍❤️
@jenharjennu2258
@jenharjennu2258 2 года назад
ഒരു ദാമോദരൻ മാഷിന്റെ ഫാൻ എന്നാ നിലയിൽ ചോദിക്കുകയാണ് മാഷിന്റെ ആവനാഴി ആണോ 1921 ആണോ ഏറ്റവും പ്രിയപ്പെട്ട സിനിമ? മറുപടി പ്രതീക്ഷിക്കുന്നു
@manojmanojvk8333
@manojmanojvk8333 2 года назад
Hai Vinuattan
@manojma1401
@manojma1401 2 года назад
നല്ല രസമുള്ള അവതരണം
@thayyil7057
@thayyil7057 2 года назад
വിനു
@satyansankaran9824
@satyansankaran9824 2 года назад
Cinema kanunnathinekkal sukham
@abdurahmanabdurahman5899
@abdurahmanabdurahman5899 2 года назад
Numberannu tharumo
Далее
I get on the horse's nerves 😁 #shorts
00:12
Просмотров 3 млн