Тёмный

ഇന്ന് മുഹറം ആദ്യ രാവ് ആയാല്‍ ഉടന്‍ ഓതേണ്ട മുഴുവന്‍ ദിക്റുകളും സൂറത്തുകളും! 

THANZEEL Islamic Channel
Подписаться 832 тыс.
Просмотров 112 тыс.
50% 1

നാളെ മുഹറം ആദ്യ രാവ് ആയാല്‍
ഉടന്‍ തന്നെ ഓതേണ്ട മുഴുവന്‍ ദിക്റുകളും സൂറത്തുകളും ഇതാ..!
അര്‍ത്ഥ സഹിതം
ഇന്ന് ജുമുഅക്ക് മുമ്പ് 40 വട്ടം ചൊല്ലേണ്ട പുണ്യ ദിക്റും
113 വട്ടം ബിസ്മി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത്!
360 ഓതേണ്ടത്
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1349
#anvarefajr
#അന്‍വാറേ_ഫജ്റ്
Muharram
113 ബിസ്മി
muharram 1
muharram 10
muharram speech
113 bismi
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
360 ayathul kursiyy
360 ayathul kursi
360 ayathul kursy
ആയത്തുല്‍ കുര്‍സി
ആയത്തുല്‍ കുര്‍സിയ്യ്
muharram masam 2024
2024 muharram
113 bismi
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
muharram 10
muharram speech
muharram masam
bismi
Muharram
113 ബിസ്മി
Muharram 1
2024 muharram masam
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 720   
@THANZEEL
@THANZEEL 3 месяца назад
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@AishaBeevi-us3rm
@AishaBeevi-us3rm 3 месяца назад
😅....,.,,,,.,.,,.,,.,,...,,..,.,,..,,,.,...........,.,.,............................
@SafeerSafeeratk
@SafeerSafeeratk 3 месяца назад
ആമീൻ
@SafeerSafeeratk
@SafeerSafeeratk 3 месяца назад
അൽ ഹംദു ലില്ലാഹ്
@SafeerSafeeratk
@SafeerSafeeratk 3 месяца назад
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢
@AnasAnas-r4d
@AnasAnas-r4d 3 месяца назад
❤❤❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤സ്വല്ലല്ലാഹു അലൈഹി വസല്ലം ❤❤❤
@vaheedajamal9189
@vaheedajamal9189 3 месяца назад
ഇന്നത്തെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരെ യും ഉൾപ്പെടുത്തണം 🤲🏻 ഉസ്താദേ
@ranishanavas6602
@ranishanavas6602 3 месяца назад
Aameen aameen aameen ya rabbal aalameen
@Zayan___mu
@Zayan___mu 3 месяца назад
Aameen
@jameelahassan5408
@jameelahassan5408 3 месяца назад
@@vaheedajamal9189 ആമീൻ യാ റബ്ബൽ ആലമീൻ
@abdulnaser6380
@abdulnaser6380 3 месяца назад
P​@@ranishanavas6602
@juneethasalam7345
@juneethasalam7345 3 месяца назад
🤲 പരിശുദ്ധ വെള്ളിയാഴ്ച സുദിനം നമ്മുക്ക് നൽകിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും ഈ സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ആമീൻ'🤲
@suharau7suhara573
@suharau7suhara573 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എല്ലാദുആയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲
@ArifaAbdu-j4l
@ArifaAbdu-j4l 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@shereefafaisal3475
@shereefafaisal3475 3 месяца назад
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@fathimabinthali8529
@fathimabinthali8529 3 месяца назад
ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻
@rfak4783
@rfak4783 3 месяца назад
ഉസ്താദിന് കുടുബത്തിനും പ്രവർത്തകർക്കും കേറിവന്ന പുതുവത്സരത്തിൽ ദീർഗ്ഗായുസ്സും ആഫിയത്തും നൽകണെ എന്ന് ദൂ ആ ചെയ്യുന്നു ആ മീൻ❤️ യാറബുൽ ആലമീൻ
@fathima546
@fathima546 3 месяца назад
Aameen
@jariyanajeem8937
@jariyanajeem8937 3 месяца назад
ആമീൻ 🤲
@jasminnizar6670
@jasminnizar6670 3 месяца назад
ആമീൻ 🤲
@bava4382
@bava4382 3 месяца назад
ആമീൻ
@sairathasthagir
@sairathasthagir 3 месяца назад
Aameen
@aminanooh3840
@aminanooh3840 3 месяца назад
ദുആയിലുള്പെടുത്തണേ... ഉസ്താദേ.. 🤲🤲🤲
@afnanafnan3017
@afnanafnan3017 3 месяца назад
അൽഹംദുലില്ലാഹ്,,, ഉസ്താദ് പ്രത്യേക ദുആചായണം ഉസ്താദ്
@monu-hg6pm
@monu-hg6pm 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഈ പാവത്തെ യും ഉൾപെടുത്തുക ആമീൻ
@sairaanzil9999
@sairaanzil9999 3 месяца назад
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻
@ayshaaboobacker5430
@ayshaaboobacker5430 3 месяца назад
എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ
@juneethasalam7345
@juneethasalam7345 3 месяца назад
🤲 ഓരോ പ്രഭാതത്തിലും കൃത്യമായി വളരെ ഭംഗിയായി ആവർത്തിച്ച് ആവർത്തിച്ച് ഓരോ അമലും ഞങ്ങളിൽ എത്തിക്കുന്ന പ്രിയപ്പെട്ട ഉസ്താദിന് , ഉസ്താദിൻ്റെ കുടുംബാഗങ്ങൾക്കും ഈ വർഷത്തിൻ്റേയും, കടന്ന് വരുന്ന പുതുവർഷത്തിൻ്റെയും എല്ലാ ഖൈറും , ബറക്കത്തും റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ അല്ലാഹ്' ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ്🤲
@jazafathi3813
@jazafathi3813 3 месяца назад
ധൂഹയിൽ ഉൾപെടുത്തണേ ഉസ്താദ്
@AdamAdam-sp5lh
@AdamAdam-sp5lh 3 месяца назад
ഉസ്താദേദുഹായിൽ ഉൽപെടുത്തണേ
@jasminjas4897
@jasminjas4897 3 месяца назад
Alhamdulillah 😊 You tube open aaki video scroll chaithu നോക്കുമ്പോൾ,സത്യം പറയാലോ ഓരോ ദിവസത്തെയും വീഡിയോ ക്യാപ്‌ഷൻ കാണുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ടാകലുണ്ട് 😊ഒരു ദിവസം എന്തൊക്കെ ചെയ്യണം വളരെ കൃത്യമായി. അതിലുണ്ടാവും,,മനസ്സിനും വീഡിയോക്കും മടുപ്പ് വരുത്തുന്നില്ല ഒട്ടും സ്ക്കിപ്പ് ചെയ്യാതെ കാണാം,,ഉസ്താദിന് കുടുംബത്തിനും ആഫ്യത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ അമീൻ
@HajaraShahee
@HajaraShahee 3 месяца назад
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾ പാടുത്തണേ ഉസ്താദേ 🤲
@muhammadshafi8443
@muhammadshafi8443 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ
@AnasAnas-r4d
@AnasAnas-r4d 3 месяца назад
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤❤❤
@aminab3442
@aminab3442 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും റാഹതാകാൻ ദുആ ചെയ്യണേ ഉസ്താദേ
@rasheedan4036
@rasheedan4036 3 месяца назад
ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻
@muhammedvp7559
@muhammedvp7559 3 месяца назад
നഫീസ. അൽ ഹഠദുലില്ലാഹ് ഇന്നത്തെ വിലപ്പെട്ട ദുആകളിൽ ഞങ്ങളേയുoമരണപ്പെട്ടവരേയും ഉൾപ്പെടുത്തണേ ഉസ്താദേ
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 3 месяца назад
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@fazal889
@fazal889 3 месяца назад
എൻ്റെയും കുടുബത്തിനെയുദുമായിൽ ഉൾപെടുത്തണെ ഉസ്ഥാേതേ
@fidha714
@fidha714 3 месяца назад
ഞങ്ങൾക്കും മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲
@shahidtvp3433
@shahidtvp3433 3 месяца назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ്🤲 ദുഹാ ചെയ്യണം ഉസ്തദെ 10 ആം ദി ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲
@abdulgafoor5967
@abdulgafoor5967 3 месяца назад
കടങ്ങൾ കൊണ്ടും മറ്റുപ്രയാസങ്ങൾ വിഷമത്തിലാണ് ദുആ ചെയ്യണേ ആഖിബത് നന്നാവാൻ പ്രത്ത്യേകം ദുആ ചെയ്യണേ
@vaheedajamal9189
@vaheedajamal9189 3 месяца назад
അല്ലാഹുവേ. ഈ വെള്ളിയാഴ്ച ദിനത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്ന് ഒന്നു പോയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തു തരണേ 🤲🏻ആമീൻ 🤲🏻🤲🏻
@najmanazeer5834
@najmanazeer5834 3 месяца назад
Alhamdulillah Alhamdulillah Alhamdulillah
@juneethasalam7345
@juneethasalam7345 3 месяца назад
🤲 വിട പറയുന്ന വർഷവും, കയറി വരുന്ന വർഷവും ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റണേ അല്ലാഹ്' ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ്🤲
@55.shahma84
@55.shahma84 2 месяца назад
Aameen
@shibilia407
@shibilia407 3 месяца назад
ദുഹയിൽ എന്നെയും കുടുംബത്തെയും ഉത്പാടുത്തണേ ഉസ്താദേ 🤲🤲🤲
@FathimaBeeran-vc7oi
@FathimaBeeran-vc7oi 3 месяца назад
നിങ്ങളുടെ ക്ലാസ് എപ്പോഴും കേൾക്കാറുണ്ട് എന്റെ കുടുംബത്തിനും എനിക്കും വേണ്ടി ദുആ ചെയ്യണം ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ ഒക്കെ നിറവേറ്റി കിട്ടണം പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ 🤲
@muhammedvaputty3165
@muhammedvaputty3165 3 месяца назад
അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ഉസ്താതിന്റെ ഇന്നത്തെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളെ കുടുംബങ്ങളിൽനിന്നും മരണപ്പെട്ടവരെയും ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲
@resheeda7054
@resheeda7054 3 месяца назад
ദുആയിൽ ചേർക്കണേ.. 🤲🏻ഉസ്താദേ 🤲🏻😭
@mamukoya7947
@mamukoya7947 3 месяца назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@vaheedajamal9189
@vaheedajamal9189 3 месяца назад
🤲🏻🤲🏻 അല്ലാഹുവേ ദുൽഹജ്ജ് മാസത്തിന്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ 🤲🏻🤲🏻
@subinazeer8107
@subinazeer8107 3 месяца назад
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ മനസ്സുനിറയുന്ന ദുആയിൽ എന്നെയുംകുടുംബത്തെയും കൂടി ചേർക്കണേ ഉസ്താദേ. 🤲🏻🤲🏻🤲🏻.
@rahmathsyed3039
@rahmathsyed3039 3 месяца назад
ഈ വില പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദ് 🤲🏻
@zeenathvp1340
@zeenathvp1340 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@jameelahassan5408
@jameelahassan5408 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ
@Three_boys360
@Three_boys360 3 месяца назад
ആമീൻ അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തേനേ ഉസ്താദേ
@CSM790
@CSM790 3 месяца назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എനിക്കും കുടുംബത്തിനും എന്റെ മാതാവിനും വേണ്ടി ദുആ ചെയ്യണം. ആമീൻ 🤲🏻🤲🏻🤲🏻
@sameerakk9157
@sameerakk9157 3 месяца назад
അൽഹംദുലില്ലാഹ് പ്രഷർ നോർമൽ ആവാൻ ദുആ ചെയ്യണേ ഉസ്താദേ
@Kizhisseri777
@Kizhisseri777 3 месяца назад
ഉസ്‌താദേവളരേ അധികം ഇഷ്ടപ്പെട്ടു ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുതേ
@ShafinShifu-o9j
@ShafinShifu-o9j 3 месяца назад
ഉസ്താദിന്റെ ദുആ യിൽ പ്രത്യേകം ഉൾപ്പെടുത്തണം ഉസ്താദേ🤲🤲🤲😭😭😭
@RamlapRamlath
@RamlapRamlath 3 месяца назад
അൽ ഹംദുലില്ലാഹ്... ഉസ്താദേ എപ്പോഴും ദുഹയിൽ ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും ദുആ ചെയ്യണേ
@jasnajesi3669
@jasnajesi3669 3 месяца назад
എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ ഞങ്ങളെ എല്ലാവരെയും 🤲🏻🤲🏻🤲🏻🥺ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻❤️
@Semi-t2s
@Semi-t2s 3 месяца назад
Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
@juneethasalam7345
@juneethasalam7345 3 месяца назад
🤲 ഇന്നത്തെ ദുആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധ സമയങ്ങളിലുള്ള ഉസ്താദിൻ്റെ വിലപ്പെട്ട പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഇന്നത്തെ ദിനത്തിൻ്റെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിന് നൽകട്ടെ. 🤲
@SabeenaSoudha
@SabeenaSoudha 3 месяца назад
അൽഹംദുലില്ലാഹ് ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് നൽകണം നാഥാ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲
@rfak4783
@rfak4783 3 месяца назад
അൽഹംദുലില്ലഹ്❤ ഹലാലായഉദ്ധേശങ്ങളെല്ലാം പുർത്തി ആ കാനും സ്വാലിഹായ മക്കളാകാനും ഉസ്താദ് ദുആ ചെയ്യണ❤ ആമീൻ യാ റബ്ബൽ ആലമീൻ❤❤
@riyanaxe8022
@riyanaxe8022 3 месяца назад
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻💚🕋😭 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 3 месяца назад
🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയൊക്കെ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@mumthas4771
@mumthas4771 3 месяца назад
എല്ലാ നിസ്കാരവും സമയത്തിന് നിസ്കരിച്ചു വന്നിരുന്ന ആളാണ്. ഇപ്പൊ നിസ്കാരം നിർത്തി വെച്ചിട്ടായുള്ളത്. ഓരോ ദിവസം അടുത്ത ദിവസം തുടങ്ങാം എന്ന് കരുതും. അതു നീണ്ടു പോകുന്നു. ഈ പരുപാടി മുടങ്ങാതെ കാണുന്ന ആളായിരുന്നു അതും നിന്ന്. എന്റെ നിസ്കാരം സമയത്തു തന്നെ നിസ്കരിക്കാൻ ഉള്ള ഭാഗ്യം തരണേ ഇബിലിസിന്റ ഉപദ്രവം ത്തിനു കാത്ത് കൊള്ളാൻ ദുആ ചെയ്യണേ ഉസ്താദ്.
@mufseeshafeer402
@mufseeshafeer402 3 месяца назад
Allah hidaauath nalkatteee.ameen
@fathimamaruvayil4356
@fathimamaruvayil4356 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഞങ്ങളുടെ തെറ്റ് കുറ്റങ്ങളെല്ലാം പൊറുത്തു മാപ്പാക്കി ഇനിയും ഒരു തെറ്റിലേക്ക് ഞങ്ങളെ ഇബ്‌ലീസ് ന്റെ ചെല്ല് കൊള്ളേയും ചേല് കൊള്ളേയും ഞങ്ങളെ അടുപ്പിക്കല്ലേ തമ്പുരാനേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😭
@jasminnizar6670
@jasminnizar6670 3 месяца назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲🤲
@Shezilmsachi
@Shezilmsachi 3 месяца назад
ആമീൻ 🤲🤲🤲
@ayshabihamza1385
@ayshabihamza1385 3 месяца назад
ഉസ്താദേ നമ്മളെയു ദുഹയിൽ ഉൾപെടുത്തേനേ
@zeenathvp1340
@zeenathvp1340 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഉറച്ച ഈമാൻ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻കലിമ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓
@Shezilmsachi
@Shezilmsachi 3 месяца назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@fathimayousaf4469
@fathimayousaf4469 3 месяца назад
Ella ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ മകൻ അനുസരണ യുള്ള താകാൻ dua ചെയ്യണം
@faisalbabu8621
@faisalbabu8621 3 месяца назад
ഉസ്താദ് ആക്കിമ്പത് നന്നാവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 3 месяца назад
അൽഹംദുലില്ലാഹ🤲ഹലലായ മുറാദ് ഹാസിലാകുവാൻ ദുആ ചെയ്യണെ ഉസ്ത ദേ🤲🕋🤲
@safeeraahammed4538
@safeeraahammed4538 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്
@hijabihijabi7609
@hijabihijabi7609 3 месяца назад
ഇന്നത്തെ ദുആയിൽ എന്നെയും എൻ്റെ കുട്ട്യം ബത്തെയും ഉൾപെടുത്തണം ഉസ്താദേ ആമീൻ
@FousiyaPulikkal-vp5rj
@FousiyaPulikkal-vp5rj 3 месяца назад
4വർഷം ആയി ഞാൻ ബിസ്മി ഉസ്താദ് പറഞ്ഞത് പോലെ എഴുതുന്നുണ്ട് അള്ളാഹു സ്വീകരിക്കട്ടെ
@nesleenashereefkhan7795
@nesleenashereefkhan7795 3 месяца назад
🤲🏻🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@Shahina-123
@Shahina-123 3 месяца назад
Alhamdulillah ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ 🤲🤲🤲
@raheenaraheena618
@raheenaraheena618 3 месяца назад
അൽഹംദുലില്ലാഹ് 🌹 ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും മക്കളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻യാ റബൽ ആലമീൻ
@FathimaMajeed-l9z
@FathimaMajeed-l9z 3 месяца назад
എല്ലാ അമലുകളും ചെയ്യാൻഅല്ലാഹു തൗഫീഖ് നൽകട്ടെ
@Aishabeevi-n3t
@Aishabeevi-n3t 3 месяца назад
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲🕋 ഉസ്താദേ ♥️ മുറാദ്കൾ ഹാസ്സിലാകാനും മരണപ്പെട്ടവർക്ക് സ്വർഗം കിട്ടാനും ദുആയിൽ ചേർക്കണേ 🤲🤲🤲🕋
@jasminnizar6670
@jasminnizar6670 3 месяца назад
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@Shezilmsachi
@Shezilmsachi 3 месяца назад
ആമീൻആമീൻ 🤲🤲🤲
@Muhammedsinan-h7r
@Muhammedsinan-h7r 3 месяца назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲
@sijassirajsijassiraj7133
@sijassirajsijassiraj7133 3 месяца назад
Aameen
@Lubilub
@Lubilub 3 месяца назад
Mk​@@sijassirajsijassiraj7133
@shimna5319
@shimna5319 3 месяца назад
Aameen
@pnusarath7137
@pnusarath7137 3 месяца назад
Nagaludye എല്ല അമലുകളും നീ nagalel നിന്നും swikarikkarikane അള്ളാഹ duva വസിയത്തതോട് ആമീൻ yarabbal alameen 😢🤲🤲
@naveedinaam5074
@naveedinaam5074 3 месяца назад
ആമീൻ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആ ചെയ്യണം ഉസ്താദെ
@jameelahassan5408
@jameelahassan5408 3 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാൻ നമുക്കെല്ലാവർക്കും അള്ളാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ... അതിലൂടെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും നമുക്ക് എല്ലാം പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@sabeenasiraj7102
@sabeenasiraj7102 3 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവേ മുഹറം മാസത്തിൽ എല്ലാ അമലുകളും ചെയ്യാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@abdullavettikad2541
@abdullavettikad2541 3 месяца назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@fabyismayil6436
@fabyismayil6436 3 месяца назад
വെള്ളിയാഴ്ച്ച ടെ മുഴുവൻ പോരിശയും കിട്ടാൻ ദുഃആ യിൽ ഉൾപെടുത്ത ണം ഉസ്താദേ
@BusharaRasheed-x5j
@BusharaRasheed-x5j 3 месяца назад
Ie പുണ്യ ദിവസത്തെ ദുആയിൽ ഈ പാപിയെയും കുടുംബത്തെയും ഉൾപെടുത്തണേ 🥹🥹ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാനും അത് ജീവിതത്തിൽ പകർത്താനും അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🤲 ദുആ വസിയ്യത്തോടെ 🥹🥹🤲🤲🤲
@Shezilmsachi
@Shezilmsachi 3 месяца назад
ആമീൻ 🤲🤲🤲😢
@ajsalaju5647
@ajsalaju5647 3 месяца назад
ഉസ്താദിന്റെ ദറജ ഇരു ലോകത്തും ഉയർത്തട്ടേ..🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲
@SherinSha-iq5xj
@SherinSha-iq5xj 3 месяца назад
Ande.makalku.vende.dua
@rasheedat1303
@rasheedat1303 3 месяца назад
ഉസ്താദേ മുഹറഠ 10നോൽമ്പ്അസുഖങ്ങളുഠ ബുദ്ധിമുട്ടുഠ ഇല്ലാതെ നോൽക്കാൻ അള്ളാഹു തൗഫീക്ക് നൽകാൻ ദുആ ചെയ്യണേ
@Rubythaju-os2ju
@Rubythaju-os2ju 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jariyanajeem8937
@jariyanajeem8937 3 месяца назад
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@safiapareeth
@safiapareeth 3 месяца назад
Alhamdulillahi rabbilaalameen duayilulpeduthane usthade
@SheejaSulfeekar
@SheejaSulfeekar 3 месяца назад
Alhamdulillah.ya rabbal aalameen
@SafiyaVahab-k8e
@SafiyaVahab-k8e 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
@jabbarjabbar-ge4br
@jabbarjabbar-ge4br 3 месяца назад
മുറാദുകൾ ഹാസിലാകാൻ ദുഅ ചെയ്യണേ ഉസ്താദേ🤲🤲
@assainnk3055
@assainnk3055 3 месяца назад
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@Nizar.n-r3k
@Nizar.n-r3k 3 месяца назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@naseemanaseema8603
@naseemanaseema8603 3 месяца назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@babloosworld1846
@babloosworld1846 3 месяца назад
കടങ്ങൾ വിടാനും കിട്ടാനുള്ള സ്വർണം കിട്ടാനും dua ചെയ്യണേ ഉസ്താദ്
@attabipandari1675
@attabipandari1675 3 месяца назад
Alhamdulillahi 🤲 alhamdulillahi 🤲 allahu yalla hairum barakkathum nalki anugrahikane ya allah aameen ഈ പുണ്യ മാസങ്ങളിൽ ഉസ്താദിൻ്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമിൻ🤎🤲🏿
@Kadheeja-kc7rw
@Kadheeja-kc7rw 3 месяца назад
ഉസ്താദേ, എന്റെ കണ്ണിന് ഇന്ന് ഒരു ടെസ്റ്റ്‌ ഉണ്ട് അതിൽ കുഴപ്പഒന്നും ഇല്ലാതിരിക്കാൻ ഓപ്പറേഷൻ കൂടാതെ ഇല്ലാതെ സുഖപ്പെടാൻ ദുആചെയ്യണേ, ഗ്ലൂക്കോമ ആണ്
@Sanasana-lt1ke
@Sanasana-lt1ke 3 месяца назад
Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen
@mohammdrinshadrinshad7341
@mohammdrinshadrinshad7341 3 месяца назад
കടങ്ങൾ വീടാൻ രോഗങ്ങൾ ഷിഫയാക്കാൻ0 ഈമാൻ സ്വലാമത്ത് ആവാൻ ദുആ ചെയ്യണം ഉസ്താദ്
@sahla_yasmin
@sahla_yasmin 3 месяца назад
ആമീൻ യാറബ്ബൽ ആലമീൻ ഇന്നത്തെ ദുആയിൽ ചേർക്കണേ. അൽഹംദുലില്ലാഹ് 💕💕💕
@muflihhh9700
@muflihhh9700 3 месяца назад
അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാ ഒരുപാട് കാലം ഞങ്ങൾക്ക് ഈ അറിവ് പകർന്നു തരുവാൻ നാഥാ നീ തൗഫീഖ് ചെയ്യണേ ആ സൗണ്ടിന് ഒരു ഇടർച്ച പോലും കൊടുക്കല്ലേ അള്ളാ
@FathimaFathima-vx9ie
@FathimaFathima-vx9ie 3 месяца назад
അൽഹംദുലില്ലാ ഈ മജിലിസിൽ ഒരുമിച്ച് കൂട്ടിയതുപോലെ നാളെ മഹ്ഷറയിലും ഞങ്ങളെ എല്ലാവരേയും ഒരുമിച്ച് ക്കൂട്ടണേ നാഥാ🤲🤲🤲
@AllahAhad-l5z
@AllahAhad-l5z 3 месяца назад
Ameen ameen ameen alhamdulillah alhamdulillah inshAllah ameen yarabbal Alameen,🤲 ameen yarabbal Alameen dhua vasiyyathodea Usthadhea
@fathimazahra-jk5zm
@fathimazahra-jk5zm 3 месяца назад
ഉസ്താദേ barthavinte വിസ ശരിയാകാൻ ദുആ ചെയ്യണം
@sulaikhasulaikha367
@sulaikhasulaikha367 3 месяца назад
ദുആയിൽ എപ്പോഴും ചേർക്കണം ഉസ്താദേ
@hafsathhafsa9986
@hafsathhafsa9986 3 месяца назад
آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲
Далее
Iran launches wave of missiles at Israel
00:43
Просмотров 1,2 млн
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
Iran launches wave of missiles at Israel
00:43
Просмотров 1,2 млн