Тёмный
No video :(

ഇന്ന് ഈ വര്‍ഷത്തെ അവസാന വെള്ളിയാഴ്ച ദിനം! പാപങ്ങള്‍ പൊറുക്കപ്പെട്ടവരായി പുതുവര്‍ഷത്തെ വരവേല്‍ക്കാം 

THANZEEL Islamic Channel
Подписаться 821 тыс.
Просмотров 51 тыс.
50% 1

ഇന്ന് ദുല്‍ഹിജ്ജ 28 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 28 ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ദുല്‍ഹിജ്ജ 28 രാവ്!
ദുല്‍ഖഅദ്
ഇന്ന് ദുല്‍ഹിജ്ജ 28 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 28 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 28 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
dhu'l hijjah 28
Dulhijjah 28
ദുല്‍ഹിജ്ജ 28
ദുല്‍ഹജ്ജ്
DHUL HAJJ
dhul hijjah
തിങ്കളാഴ്‌ച രാവ്
വെള്ളിയാഴ്ച രാവ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 690   
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യങ്ങൾ നിറഞ്ഞ രാവിൻറെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും നീ പൊറുത്തു മാപ്പാക്കി തരണേ അള്ളാ ആമീൻ റബ്ബൽ ആലമീൻ
@banijamkutty9748
@banijamkutty9748 Месяц назад
അല്ലാഹുവേ മുത്തു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ചോദിച്ച എല്ലാ ഖൈറും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜എല്ലാ ശർറിൽ നിന്നും കാവൽ നൽകണേ നാഥാ 💜🤲
@najumarasheed8208
@najumarasheed8208 Месяц назад
എന്നെയും കുടുംബത്തെയും ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ കടം വിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@juneethasalam7345
@juneethasalam7345 Месяц назад
♥️ ഖസീദത്തുൽ ഖഫാക്ക ബൈത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ്' മുടങ്ങാതെ നിത്യവും ബൈത്ത് ചൊല്ലാൻ ഭാഗ്യം നൽകണേ നാഥാ..♥️
@HaseenaAshraf-jg4ru
@HaseenaAshraf-jg4ru Месяц назад
ഇരു ലോകത്തും വിജയം നൽകാൻ ദുആ ചെയ്യണേ ഉസ്താദ് 😭🤲
@CR7RIDER96
@CR7RIDER96 Месяц назад
റബേ വരാനിരിക്കുന്നതും ചെയ്തതുമായ എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്ത് റബ്ബിൻ്റെ പൊരുത്തം ഞങ്ങൾക്ക് തരണമേ റബ്ബേ ആമീൻ🤲🤲🤲🤲
@faizalameenfaizal1863
@faizalameenfaizal1863 Месяц назад
കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@ZeenathAbdulkhader
@ZeenathAbdulkhader Месяц назад
പരിശുദ്ധമായ രാവിൽ ഞങ്ങൾ നിന് മരിച്ചു പോയവർക് ഞങ്ങൾ കുംപാപങ്ങൾ പൊറുത്തു തരണേ അള്ളാ ഉസ്താദ് ദുആചെയ്യനെ
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് പരിശുദ്ധമായ ദുൽഹിജ്ജ മാസത്തിന്റെ അവസാന വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ഉസ്താദിന്റെ കൂടെ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമുക്കെല്ലാവർക്കും ലഭിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഞങ്ങളുടെ ഈമാൻ ശക്തമാക്കി തരണേ റബ്ബേ ഈ തൗബ സ്വീകരിക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@banumol-ib9yv
@banumol-ib9yv Месяц назад
ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@CR7RIDER96
@CR7RIDER96 Месяц назад
റബ്ബേ ഞങ്ങൾ ഇടപെടുന്ന മേഖലകളെല്ലാം വിജയിപ്പിക്കണമേ ആമീൻ ആമീൻ🤲🤲🤲
@Bijumon-2962
@Bijumon-2962 Месяц назад
ഉസ്താദേ എന്റെ മാതാപിതാക്കൾക്കു വേണ്ടി ദുആ ചെയ്യണം, ശരീരികമായും, മാനസികമായും, സാമ്പത്തികമായും ഒരുപാടു ബുദ്ധിമുട്ടാണ് ഉസ്താദേ 😭😭😭😭
@shajilabeevi5680
@shajilabeevi5680 Месяц назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ചേർക്കണേ 🤲🏻
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഈ വർഷത്തിൽ ഞങ്ങൾ ചെയ്ത നന്മ നിറഞ്ഞ എല്ലാ അമലുകളും സ്വീകരിക്കണേ എല്ലാ തിന്മകൾക്കും മാപ്പ് നൽകണേ പരിശുദ്ധഹൃദയത്തോടെ പുതുവർഷത്തെ വരവേൽക്കാൻ ഞങ്ങൾക്ക് സന്തോഷവും,ആഫിയത്തും നൽകണേ🤲
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
വെള്ളി യാഴ്ച്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും വെഷമങ്ങളും നീക്കി തരണേ അള്ളാഹ് എല്ലാ പാപങ്ങളും പൊറുത്ത് തരണേ റബ്ബേ 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭
@Fathimaasali
@Fathimaasali Месяц назад
സ്വലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടന്ന് നിക്കാഹ് നടക്കാനും പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ.....🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲കൃത്യമായി തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയാത്തോടുകൂടിയാ, ആരോഗ്യത്തോടുകൂടിയ, ബറക്കത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲
@user-oq7kg4sv3p
@user-oq7kg4sv3p Месяц назад
Aameen
@sherisalam620
@sherisalam620 Месяц назад
ആമീൻ 🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
ആമീൻ
@abdullaqpost7919
@abdullaqpost7919 Месяц назад
Aameen
@zareenazari2064
@zareenazari2064 Месяц назад
آمين يارب العالمين
@user-ue9xi1bx2z
@user-ue9xi1bx2z Месяц назад
എന്റെ സഹോദരന് വീട് വയ്ക്കുവാൻ നാളെ കുറ്റി കുറ്റിയടിയ ഇത്രയും വേഗം വീട് വെച്ച് താമസിക്കുവാൻ വേണ്ടി ഉസ്താദ് ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@asminoufi7651
@asminoufi7651 Месяц назад
യാ അല്ലാഹ് 🤲🤲എന്നും മുടങ്ങാതെ മജ്‌ലിസ് പങ്കെടുക്കാനും ഉസ്താദിന്റെ ക്ലാസ്സിലൂടെ പകർന്നു കിട്ടുന്ന അറിവ് ജീവിതത്തിൽ പ്രാവർത്തിക മാക്കാനും റബ്ബേ തൗഫീഖ് നൽകണേ 🤲🤲🤲താഖ്‌വ യുള്ള മുത്തകീങ്ങളിൽ ഞങ്ങളെ ചേർക്കണേ അല്ലാഹ് 🤲🤲
@jameelamajeed7082
@jameelamajeed7082 Месяц назад
ഞങ്ങളുടെ വിഷമങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
@CR7RIDER96
@CR7RIDER96 Месяц назад
റബ്ബേ വെള്ളിയാഴ്ച രാവിൻ്റെയും ദുൽഹിജ്ജ അവസാന വെള്ളിയാഴ്ച രാവിൻ്റെയും ബറക്കത്തുകൾ ഞങ്ങൾക്കും വീടുകളിലും ഞങ്ങൾ മക്കൾ ഭർത്താവ് ഇടപെടുന്ന എല്ലാ മേഖലകളിലും വിജയം നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲 ആരുമില്ല റബ്ബേ ഞങ്ങൾക്ക് റബ്ബേ കൈതാങ്ങായി മലക്കുകളുടെ സഹായം എന്നും എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാകണമേ റബ്ബേ ആമീൻ റബ്ബിൻ്റെ കാരുണ്യത്തിൻ്റെ നോട്ടവും ഞങ്ങൾക്ക് തരണമേ ആമീൻ🤲🤲🤲🤲
@SajnaLathef-xp8qw
@SajnaLathef-xp8qw Месяц назад
🤲🏻🤲🏻aameen ya rabbal aalameen 🤲🏻🤲🏻
@RisanaK-eg3ev
@RisanaK-eg3ev Месяц назад
Aameen
@zareenazari2064
@zareenazari2064 Месяц назад
آمين يارب العالمين
@haseenashafeek-bd2bu
@haseenashafeek-bd2bu Месяц назад
Aameen
@unaisa272
@unaisa272 Месяц назад
Usthade. .duayil ...ulpeduthane
@fathimalena5538
@fathimalena5538 Месяц назад
അല്ലാഹുവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾ സ്വീകരിക്കണേ ആമീൻ 🩷🤲🏻
@ayshabikt4414
@ayshabikt4414 Месяц назад
Alhamdulillah. Mashaallah. ഈ വര്‍ഷത്തെ അവസാനത്തെ വെള്ളിയാഴ്ച രാവില്‍ ഞങ്ങളുടെ എല്ലാ തെറ്റുകളും പാപങ്ങളും നീ പൊറു ക്കണേ അല്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ 🤲🤲🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഈ തസ്ബീഹിന്റെ പോരിശ കൊണ്ട് ഈ ലോകത്തും പരലോകത്തും എല്ലാ ഖൈറും ഞങ്ങൾക്ക് നൽകി നൂറു ഹജ്ജിന്റെ കൂലി യും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@faizalameenfaizal1863
@faizalameenfaizal1863 Месяц назад
ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദ്‌നാ ❤️ അൽഹംദുലില്ലാഹ് 🤲🤲🕋
@jameelahassan5408
@jameelahassan5408 Месяц назад
പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും എല്ലാ ഖൈറും ബർക്കത്തും ഈ മജിലിസിന്റെ പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@jameelahassan5408
@jameelahassan5408 Месяц назад
അള്ളാഹുവേ ഈ പോരിശ നിറഞ്ഞ ഈ ദുആയുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്തു തരണേ റബ്ബേ.. ഞങ്ങൾക്ക് പാപമോചനം നൽകി നരകത്തിൽ നിന്ന് രക്ഷനൽകി സ്വർഗ്ഗ പ്രവേശനം കിട്ടാൻ തൗഫീഖ് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@faizalameenfaizal1863
@faizalameenfaizal1863 Месяц назад
ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@banijamkutty9748
@banijamkutty9748 Месяц назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാ ഖൈറും, ബർകതും ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ റബ്ബേ 💜🤲
@jasminnizar6670
@jasminnizar6670 Месяц назад
🕋പരമകാരുണ്യകനും കരുണാവാരിധിയും ആയ🤲 റബ്ബെ പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲
@banijamkutty9748
@banijamkutty9748 Месяц назад
അൽഹംദുലില്ലാഹ് 💜ഈ രാവിന്റെയും നാളത്തെ പകലിന്റെയും ദുആയിൽ ഞങ്ങളെ മറക്കാതെ ഉൾപെടുത്തണേ ഉസ്താദേ 💜🤲
@Ibrahim.TIbrahimsaji.T
@Ibrahim.TIbrahimsaji.T Месяц назад
അള്ളാഹുവേ എന്റെ ഉപ്പാന്റെ ജോലിയിൽ ആഫിയത്തും ഐശ്വര്യവും സമ്പത്തിൽ ബറകത് നൽകണേ ആരോഗ്യവും ദീർഗായുസും ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@HaseenaAshraf-jg4ru
@HaseenaAshraf-jg4ru Месяц назад
ഈ മാൻ സലാമത് ആകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@asnaasnashana1105
@asnaasnashana1105 Месяц назад
യാ അള്ളാ പരിശുദ്ധ രവിൻ്റെ ബറകത്ത് കൊണ്ടൊരു സർക്കാർ ജോലി ലബിക്കണേ..
@Kadeeja-il5ht
@Kadeeja-il5ht Месяц назад
അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന്റെ എല്ലാവിധ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം സലാമത്ത് ആകാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@samepm3893
@samepm3893 Месяц назад
Ameen
@CR7RIDER96
@CR7RIDER96 Месяц назад
റബ്ബേ ഈ മജ്ലിസിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങടെ പ്രയാസങ്ങളും സാമ്പത്തിക ഞെരുക്കങ്ങൾ ക ടങ്ങൾ മാറ്റി ഹൈറായ സ്വന്തം വീട് തരണമേ റബേആമീൻ🤲🤲🤲🤲
@banazirnazeera5700
@banazirnazeera5700 Месяц назад
❤❤
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@banijamkutty9748
@banijamkutty9748 Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 💜🤲
@farhafathima15
@farhafathima15 Месяц назад
ആമീൻ
@adhiladnan612
@adhiladnan612 Месяц назад
Ameen
@razialetheefa6839
@razialetheefa6839 Месяц назад
Alhamdulillah alhamdulillah alhamdulillah. എൻ്റെ മോന് ചെവിയുടെ പ്രശ്നം മാറി ഇന്ന് Dr പറഞ്ഞിട്ടുണ്ട്. മുടങ്ങാതെ ഉസ്താദിൻ്റെclass ൽ പങ്കെടുക്കാറുണ്ട്. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ ആമീൻ
@nissajalal5528
@nissajalal5528 Месяц назад
Aameen
@riyasriyas8664
@riyasriyas8664 Месяц назад
ആമീൻ 🤲🤲🤲🤲
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
ആമീൻ
@juneethasalam7345
@juneethasalam7345 Месяц назад
ആമീൻ
@CR7RIDER96
@CR7RIDER96 Месяц назад
ആമീൻ
@juneethasalam7345
@juneethasalam7345 Месяц назад
🤲യാ അല്ലാഹ് ഈ പരിശുദ്ധരാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ റബ്ബേ '🤲
@Rabeesworld
@Rabeesworld Месяц назад
ആമീൻ
@noorjanoorjahan5075
@noorjanoorjahan5075 Месяц назад
എന്റെ മകൻ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചിരിക്കു്യാണ് അതിൽ നിന്നു രക്ഷപെടാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻🤲🏻
@crafticmalayalam5881
@crafticmalayalam5881 Месяц назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🏻 ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് വീട് പണി തുടങ്ങിയിട്ട് ഒരു വർഷത്തോളമായി ഇതുവരെയായിട്ടും ഞങ്ങളെ വീടിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം😢🤲🏻
@ShamilHammed
@ShamilHammed Месяц назад
അടുത്തവർഷം ഇതേ പോലെ ഒരുമിച്ചു കൂടുവാൻ അല്ലാഹു നമുക്ക് എല്ലാവർക്കും ആഫിയത്തുള്ള ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ എല്ലാവരും ദുആ ചെയ്യുക ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@shahsadsanu5580
@shahsadsanu5580 Месяц назад
ആമീൻ
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിൽ. ഞങളുടെഎല്ലാഹമലുകളും സീകരിക്കണേ കൈറും ബർക്കത്തും ഉണ്ടാവട്ടെ ഉസ്താദിന്റെ ദുഹായിൽ ഉൾ പെടുത്തണേ
@faizalameenfaizal1863
@faizalameenfaizal1863 Месяц назад
ഈ പരിശുദ്ധ രാവിന്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും നൽകണേ റബ്ബേ 🤲🏻
@noushadnoua6761
@noushadnoua6761 Месяц назад
ആമീൻ
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
ഈ മജ് ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കി തരണെ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@sherisalam620
@sherisalam620 Месяц назад
ആമീൻ 🤲
@CR7RIDER96
@CR7RIDER96 Месяц назад
ഉസ്താദെ എൻ്റെ മോൻ കരാട്ടെ competition പോവുകയാണ് ശനിയാഴ്ച റാഹത്തായി തിരിച്ചെത്താനും ജയിച്ച് വരാനും ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ ആമീൻ🤲🤲🤲
@ummerfathah7745
@ummerfathah7745 Месяц назад
ആമീൻ കാം വീടുവാൻ
@rahilashiyad6445
@rahilashiyad6445 Месяц назад
എന്റെ വാപ്പാടെ അസുഖം ശിഫ ആകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@beenajabbar-vd5ri
@beenajabbar-vd5ri Месяц назад
മോളെ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തു ദുആ ചെയ്യണേ ഉസ്താദേ
@sunithakoduvath4283
@sunithakoduvath4283 Месяц назад
അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
@RaihanRaihan-le4xy
@RaihanRaihan-le4xy Месяц назад
Aameen
@ramlushamsu4210
@ramlushamsu4210 Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ayyoobk4052
@ayyoobk4052 Месяц назад
Aameen
@juneethasalam7345
@juneethasalam7345 Месяц назад
🤲 ഈ പരിശുദ്ധ രണ്ട് ആയത്തിൻ്റെ പോരിശ കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും എത്രയും വേഗം ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ്🤲
@shanibashihab2395
@shanibashihab2395 Месяц назад
Aameen aameen ya rabbal aalameen 🤲
@RaihanRaihan-le4xy
@RaihanRaihan-le4xy Месяц назад
Aameen ya rabbal aalameen
@adhiladnan612
@adhiladnan612 Месяц назад
Ameen
@RamlaKongattil
@RamlaKongattil Месяц назад
Ameen
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
ആമീൻ
@resheeda7054
@resheeda7054 Месяц назад
ദുആയിൽ ചേർക്കണേ.. ഉസ്താദേ... 🤲🏻😭
@CR7RIDER96
@CR7RIDER96 Месяц назад
റബ്ബേ ആഫിയത്തോടുള്ള ദീർഘാആരോഗ്യ സം ദീർഘായുസ്സും മക്കൾക്കും ഭർത്താവിനും ഞങ്ങൾക്ക് തരണമേ ആമീൻ🤲🤲🤲🤲
@faizalameenfaizal1863
@faizalameenfaizal1863 Месяц назад
മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻
@shahsadsanu5580
@shahsadsanu5580 Месяц назад
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അല്ലാഹു പ്രധാനം ചെയ്യട്ടെ ഇപ്രാവശ്യം അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് ഇതുവരെ ഉണ്ടായ എല്ലാ ദുൽഹിജ്ജ മാസത്തെ കാളും കൂടുതൽ ഇബാദത്ത് ചെയ്യാൻ സാധിച്ചു അൽഹംദുലില്ലാഹ്😢😢 ഉസ്താദിൻറെ ക്ലാസ്സ് കേട്ടത് കൊണ്ട് ഉണ്ടായ ഒരു നേട്ടമാണ് അത്
@user-lc2ts2ri7f
@user-lc2ts2ri7f Месяц назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്ത ണേ 🤲🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ അസുഖം കുറവ് ഉണ്ട്‌ ഉസ്താതെ ഇനിയും ദുആ ചെയ്യണേ 🤲🤲🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲 ഉസ്താദേ ♥️ 🤲🤲പരിശുദ്ധ രാവിലെ ദുആയിൽ ഞങ്ങളെയും മരണപ്പെട്ട വരെയും ദുആയിൽ ചേർക്കണേ 🤲🤲 🕋
@zareenazari2064
@zareenazari2064 Месяц назад
Alhamdulillah Ee porishayakappetta dulhijja masathile avasanathe velliyaycha ravinte Ella porishayum barkathum nalki anugrahikkane naadhaa
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 അൽഹംദുലില്ലാഹ് 🤲🤲യാ അള്ളാഹ് 🤲🤲🤲 പരിശുദ്ധ രാവിലെ എല്ലാ ഖൈറും ബറക്കത്തും സലാമത്തും ഉസ്താദിനും ♥️ നമുക്കും നൽകണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲🕋
@shameerasaleem7635
@shameerasaleem7635 Месяц назад
കടം വീടാനും വീടുപണി എടുക്കുവാൻ ദുഹചായ്യണം ഉസ്താദ്
@nelakabeer2048
@nelakabeer2048 Месяц назад
മകൾക്കു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
@Ijas-lb7rg
@Ijas-lb7rg Месяц назад
അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@ShamilHammed
@ShamilHammed Месяц назад
എല്ലാ ഹലാലായ മുറാദുകൾ ആസിലാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ദു നമുക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണംസത്തിൽ ഒരുമിച്ചു കൂടുവാൻ മാസം വിട പറയുന്ന അവസരത്തിൽ
@balkeeshaleem2777
@balkeeshaleem2777 Месяц назад
Alhamdulillah alhamdulillah alhamdulillah ❤🤲
@sulaikhavp7047
@sulaikhavp7047 Месяц назад
എൻ്റെ മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@ArifaMuhammad-ux3vo
@ArifaMuhammad-ux3vo Месяц назад
ഈ ദിവസത്തിന്റെ ബര്കത്കൊണ്ട് നമ്മുടെ എല്ലാവരുടെയും സങ്കടങ്ങളും പ്രയാസങ്ങളും തീർത്തു തരട്ടെ. ആമീൻ 🤲🏻🤲🏻
@sulaikhavp7047
@sulaikhavp7047 Месяц назад
മരണപ്പെട്ടു പോയ ഉമ്മൻ്റെ ഉപ്പൻ്റെയും കുടുംബത്തിലുള്ളവർക്കും മരണപ്പെട്ട എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲😭
@asiyachakkingal
@asiyachakkingal Месяц назад
എനിക്കും എന്റെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം 🤲സുഖം പ്രസവത്തിനു വേണ്ടി prathekkam ദുആ ചെയ്യണം ഉസ്താതെ വർഷങ്ങൾക് ശേഷം ഗർഭിണി ആയത് ആണ് 😭🤲
@ayishashamla5805
@ayishashamla5805 Месяц назад
അല്ലാഹുവേ ഈ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച രാവാണ് ഇതിന്റെ എല്ലാ അനുഗ്രഹവും ഞങ്ങൾക്ക് ചൊരിയണെ അള്ളാ ഞങ്ങളെ പൊന്നു ഉസ്താദിനെ സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SaleenaKk-ki1tp
@SaleenaKk-ki1tp Месяц назад
❤❤അൽഹംദുലില അൽഹംദുലില ഉസ്താദേ നിങ്ങളുടേ വിലപ്പെട്ട ദുആയിൽ ഞങ്ങളേയയും ഉൾപ്പെടുതതണേ❤❤
@Sayyidathsaifu
@Sayyidathsaifu Месяц назад
അല്ലാഹുവേ.. ഈ രാവിന്റെ ബർകതും കൊണ്ട് മരിച്ചുപോയ മാതാപിതാക്കൾളുടെ കബറിനെ വിശാലമാക്കി മഗ്ഫിറത്തും മർഹമത്തും നൽകട്ടെ 🤲🏻ഹലാലായ എല്ലാ ഉദ്ദേശങ്ങളും എളുപ്പം പൂർത്തീകരിച്ചു തന്നു അക്കിബത് നന്നാക്കട്ടെ ആമീൻ 🤲🏻🤲🏻
@AslamAslu-pq1hz
@AslamAslu-pq1hz Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഈ രാവിൽ പ്രതിയേകം ദുആ ചെയ്യണേ
@shamsudheenabhoor8398
@shamsudheenabhoor8398 Месяц назад
ഈ ദിവസത്തെ ബറക്കത്ത് കൊണ്ട് സ്വാലിഹായ മക്കളെ ഗർഭം ധരിച്ചു പ്രസവിച്ചു പോറ്റി വളർത്താൻ തൗഫീഖ് ചെയ്തു അനുഗ്രഹിക്കണമേ.... പടച്ചോനെ ....ആമീൻ യാ റബ്ബൽ ആലമീൻ..🤲🤲
@shamlanoushad516
@shamlanoushad516 Месяц назад
Ya allah parisudhamaya dulhijjayile velliyazhcharavinte mahathwam karanamayi yentemakanu nalloru jolikittane allah aameen yarabbal aalameen😢
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്... ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബർക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@fathimanasri826
@fathimanasri826 Месяц назад
Alhamdulillah Alhamdulillah Alhamdulillah
@ismailpattambi8443
@ismailpattambi8443 Месяц назад
അൽഹംദുലില്ല അൽഹംദുലില്ല 🤲🤲🤲🤲🤲🤲ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണെ 🤲🤲🤲
@saidjalaludheen9172
@saidjalaludheen9172 Месяц назад
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@Rabeesworld
@Rabeesworld Месяц назад
ഉസ്താദ് എന്റെ അനിയത്തി ഹോസ്പിറ്റലിൽ ആണ്. പ്രെഗ്നന്റ് ആണ് ന്ന് പറഞ്ഞു. പക്ഷേ സ്‌കാനിംഗിൽ കാണുന്നില്ല. എനി നാളെയും സ്‌കാനിംഗ് ഉണ്ട്. അതിൽ റാഹത്തായ ഒരു വാർത്ത കേൾക്കാൻ ഇത് വായിക്കുന്ന എല്ലാവരും ദുഹാ ചെയ്യണേ. ആമീൻ 🤲🤲
@rameezrameez8213
@rameezrameez8213 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദിന് ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@user-bf3xi2pb9h
@user-bf3xi2pb9h Месяц назад
Allahu sweekarikkate ameen❤❤
@jannafath2672
@jannafath2672 Месяц назад
Oru paad kadagnal und allah ethrayum pettan kodth veedan ni thawfeek cheyyane allah oru nalla vazhi thurann tharane allah dharidrathe thott kakane allah rizk itt therane allah Barkath therane allah
@fathimanajeem2347
@fathimanajeem2347 Месяц назад
അൽഹംദുലില്ലാഹ്,അൽഹംദുലില്ലാഹ്,അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@BasheerCpr
@BasheerCpr Месяц назад
ഹസിന.. അൽഹംദുലില്ലാഹ് ദു ആയി ൽ ഉൾപെട്ത്തണ ഉസ്താദെ
@ajp916parayil
@ajp916parayil Месяц назад
സ്വാലിഹായ സന്താനം ഉണ്ടാകാന്‍ ദുആയില്‍ ഉള്‍പ്പെടുത്തണം 😢
@ramlushamsu4210
@ramlushamsu4210 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ. മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. നിന്റെ ഹൈറും ബർകതും റഹ്മത്തും ഞങ്ങൾക്കും നൽകണേ അള്ളാഹ്. നല്ലൊരു മരണം ഞങ്ങൾക്കും നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@hameedcm8564
@hameedcm8564 Месяц назад
അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ ഉസ്താദേ
@Shamnadshameena-vy9qk
@Shamnadshameena-vy9qk Месяц назад
ഉസ്താദ് കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഒരു വീട് വയ്ക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@user-iu1iz4oo2p
@user-iu1iz4oo2p Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@nabeesanabeesa789
@nabeesanabeesa789 Месяц назад
ഈരാറ്റുപേട്ട ദുആവസിയത്തോടെ 🤲🤲🕋🕋🤲
@safiyaa2559
@safiyaa2559 Месяц назад
അൽഹംദുലില്ലാഹ് ഞങളെമജിലിസ് സ്വീകരിക്കണേ അള്ളാഹ്
@rasheedavahid
@rasheedavahid Месяц назад
ഉസ്താദെ നടുവേദന മാറാൻ ദു: അ െചയ്യണേ
@AnsifAnsifp-ss8vn
@AnsifAnsifp-ss8vn Месяц назад
മോൻ പഠിക്കാൻ പോയത് ആണ് ഒൻക്ക് നല്ലാ ജോലി ശരിയാവാൻ ദുആ ചെയ്യണേ
@nizaahamed8778
@nizaahamed8778 Месяц назад
അസ്സലാമുഅലൈക്കും ഉസ്താദ് മോനെ ലൈസൻസ് എളുപ്പം കിട്ടാനും ജോലിയിൽ കയറാനും ദുആ ചെയ്യണേ
@rashida2959
@rashida2959 Месяц назад
സ്വലിഹായസന്താനം ഉണ്ടാക്കാനുംകടംവീടാനും ദുആ ചെയ്യണേ ഉസ്താദേ
@AminathReusha
@AminathReusha Месяц назад
Allahuve varaan pogunna Muharram masathinte barkathukontu sonthamayi veede illatha nyagalke veede nalgename Aameen yarabbalalameen
@Shameera-mo5ph
@Shameera-mo5ph Месяц назад
അല്ലാഹ് മനസ്സിൽ ഒരുപാട് വിഷമങ്ങളുണ്ട് ഈ രാവിന്റെ ബറക്കത് അതെല്ലാം മാറ്റിതരണേ അല്ലാഹ് ❤️
@fidhafarvinfidha8967
@fidhafarvinfidha8967 Месяц назад
ഇക്കാന്റെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@UmamathIqbal-sg1zm
@UmamathIqbal-sg1zm Месяц назад
അൽഹംദുലില്ലാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്
@shareefashareefa7078
@shareefashareefa7078 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Далее
❌Разве такое возможно? #story
01:00