Тёмный

DAILY BLESSING 2024 AUGUST 18/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 970 тыс.
Просмотров 403 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@monizachariah5361
@monizachariah5361 24 дня назад
എന്റെ ഈശോയെ എന്റെ മക്കൾ ഉത്തരവാദിത്തബോധമുള്ള മക്കളായി വളർണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@jamesjoseph2599
@jamesjoseph2599 24 дня назад
Amen 🙏🏻
@jayasreemadhu4844
@jayasreemadhu4844 24 дня назад
എന്റെ കർത്താവേ..... 😭 വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകൾക്ക അനുയോജ്യമായ ഒരു ജീവിത പങ്കാളിയേ നെൽകി അനുഗ്രഹിക്കേണമേ....😭😭😭..ആമ്മേൻ.... യേശുവേ....🙏
@gigiprakash444
@gigiprakash444 24 дня назад
Pray for my family’s peace and forgive allour sins and fill us with holy spirit
@lathikashaji8828
@lathikashaji8828 24 дня назад
എന്റെ അനിയനും vivahaprayam കഴിഞ്ഞു അവനെയും അനുഗ്രഹിക്കണേ
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏🙏
@merijoy683
@merijoy683 24 дня назад
ഈശോയെ രാവിലെ ഞങ്ങൾക്ക് ബ്ലെസ്സിംഗ് പ്രാർത്ഥന തന്ന സഹായിക്കുന്ന ബഹുമാനപ്പെട്ട അച്ഛനെയും പ്രാർത്ഥന ടീമിലെ എല്ലാ ബ്രദേഴ്സിനെയും ഈശോയ്ക് സമർപിക്കുന്നു. ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന മുഴുവൻ ആൾക്കാരുടെയും നിയോഗ പ്രാത്ഥനകൾ അങ്ങ് ദയവായി കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 24 дня назад
🙏🙏🙏
@josek.t8027
@josek.t8027 24 дня назад
ആമേൻ
@marykj8950
@marykj8950 24 дня назад
ആമേൻ 🙏
@salymathew7777
@salymathew7777 24 дня назад
ഈ നല്ല വചനം പറുയു ന്നു respected achanu. എല്ലാം മക്കളു യു ദൈവ അനുഗത്തിൽ നിറകാട്ടു 🙏🏻✝️🙏🏻
@ShiniSarajose
@ShiniSarajose 24 дня назад
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി
@lipsyjoselipsyjose4305
@lipsyjoselipsyjose4305 24 дня назад
ഈശോയെ എൻ്റെയും എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ ദീർഘായുസ്സും ആരോഗ്യവും ആയുസ്സും നല്കി അനുഗ്രഹിക്കണമേ
@scariaanchanickal6863
@scariaanchanickal6863 24 дня назад
രക്ഷക്കാ കർത്താവേ... കരുണയുള്ള കരം നീട്ടേണമേ ..... ഭാരിച്ച കടബാദ്ധ്യതയിൽ മുങ്ങിത്താഴുന്ന എൻ്റെ കുടുംബത്തേകരകയറ്റണമേ .....😢
@LathaKc-ih3xk
@LathaKc-ih3xk 24 дня назад
ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം തന്ന് ഞങ്ങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾♥️♥️♥️♥️♥️
@sheebasivan4552
@sheebasivan4552 22 дня назад
എന്റെ ഈശോയെ എന്റെ ദുഖങ്ങളും ദുരിതങ്ങളും മാറ്റി എന്നോട് കരുണ തോന്നണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@jvincejitha5886
@jvincejitha5886 24 дня назад
എന്റെ ഈശോയെ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും അങ്ങേ കരുണയുള്ള കരം തൊട്ട് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏🙏
@crazyaldrin5844
@crazyaldrin5844 24 дня назад
ഈശോ നിരവധിയായ പ്രേശ്നങ്ങളിലൂടെ കടന്നു പോകുന്ന ഓരോ കുടുംബത്തെയും നാഥാ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുസംരഷിക്കണേ
@josek.t8027
@josek.t8027 24 дня назад
ആമേൻ
@AnnAhlekz-nu9hp
@AnnAhlekz-nu9hp 24 дня назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന 🙏.....
@jessyprince8433
@jessyprince8433 24 дня назад
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@MariammaKG
@MariammaKG 24 дня назад
എന്റെ മോളുടെ ഹോസ്റ്റലിലെ പ്രശ്നങ്ങൾ തീരാം പ്രാർത്ഥിക്കണം അവർക്ക് എതിരായി ദുഷ്ടതയോടെ സംസാരിക്കുന്നശത്രുവിൽ നിന്ന് അവളെ മാറ്റണമേ എല്ലാ വിഷയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
@lisajosekutty94
@lisajosekutty94 24 дня назад
Jesus please hear me my prayers and special intentions Thank you Jesus praise you Jesus hallelujah hallelujah amen 🙏
@sunitatk3424
@sunitatk3424 24 дня назад
Yesuve anugrahikaname
@Lalithateacher111
@Lalithateacher111 24 дня назад
എന്റെ യേശുവേ എന്റെ ഭവനത്തെ ഏതെൻതോട്ട പോലെ ആക്കി മാറ്റണമെന്നു പ്രാർത്ഥിക്കുന്നു. ആമേൻ
@animeedits-ip8rg
@animeedits-ip8rg 24 дня назад
Amen
@priyaantony2386
@priyaantony2386 24 дня назад
എന്നെ അവസ്ഥ അറിയുന്ന ഈശോയെ എന്റെ ഭവനത്തിൽ സന്തോഷവും, സമാധാനവും, സമ്പത്തും നൽകി, അതൊരു പറുദീസ ആകേണനെ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ 🌹🙏🏻🌹🙏🏻
@jojinajose2521
@jojinajose2521 24 дня назад
Jesus endae preterm delivery ozhivaki tharanae full term baby tharanae.... Jobindae operation recovery akanum josit and jomit marriage vedu pani finish akanum joyachen health improve akanum... Jobin and Anju study and exam
@sheelammakbabu1623
@sheelammakbabu1623 24 дня назад
ഈശോയെ എൻ്റെ ജീവിതപങ്കാളിയുടെ പുകവലിയും മദ്യപാനവും മാറ്റിത്തരണമേ കരുന്നയായിരിക്കേണമേ.
@tincyliju4470
@tincyliju4470 24 дня назад
Ente Eshoye njan Ktet Exam pass akan nee enne anugrahikename ente Ella Apekshayum nee sekarichu sadichutharaname Amen Amen Amen
@AnuSebastian-vr5bh
@AnuSebastian-vr5bh 24 дня назад
ഈശോയെ നാളത്തെ എന്റെ exam സമർപ്പിക്കുന്നു. ഈശോയെ എനിക്ക് നല്ല ബുദ്ധിമുട്ടുള്ള വിഷയം ആണ് നാളത്തെ exam. ഞാൻ ഇതുവരെ pass ആകാത്ത വിഷയം ആണ്. ഈശോയെ എന്റെ last sessional exam ആണ്. ഈശോയെ നല്ല മാർക്കൊടെ pass ആവാൻ കൃപ തരണമേ 🙏ഈശോയെ എന്നെ ജയിപ്പിക്കണേ 🙏🙏എന്നോട് കരുണ തോന്നണേ 🙏🙏🙏കുറവുകളുടെ നടുവിൽ നിന്ന്, കുറവുകളോടെ ഈശോയെ ഞാൻ യാചിക്കുന്നത് 🙏🙏എന്നെ ജയിപ്പിക്കണേ ഈശോയെ 🙏🙏🙏🙏
@dincybabu3213
@dincybabu3213 24 дня назад
ഈശോയെ പരീക്ഷ ക്ക് ഒരുങ്ങുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏
@wilsonvarkey56
@wilsonvarkey56 24 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@stancymaryson40
@stancymaryson40 23 дня назад
എൻ്റെ ഈ ശേയ നിൻ്റെ കൃപതരണ രോഗം നീക്കി രക്ഷിക്കണ ആമേൻ 1
@andrewantony7602
@andrewantony7602 24 дня назад
കർത്താവേ കടബാധ്യതകൾ മൂലം ദുഃഖിക്കുന്ന ഓരോരുത്തരെയും അവിടുന്ന് കനിഞ്ഞ് അനുഗ്രഹിക്കേണമേ ഡെയിലിംഗ് ബ്ലെസ്സിലൂടെയുള്ള അങ്ങയുടെ തിരുവചനത്തിലൂടെ എല്ലാവർക്കും ആത്മവിശ്വാസവും ധൈര്യവും വളരുവാൻ കനിയണമേ.... ആമീൻ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏❤️❤️❤️❤️❤️🙏
@BabySunil-f7t
@BabySunil-f7t 24 дня назад
Amen🙏🏻
@ajigeorge6413
@ajigeorge6413 24 дня назад
🙏
@MariammaKG
@MariammaKG 24 дня назад
ആമീൻ 🙏🏻🙏🏻
@srvimalsebastian5571
@srvimalsebastian5571 24 дня назад
ഈശോയെ പൈശാചിക ബന്ധനങ്ങളാൽ രോഗിയായി കഴിയുന്ന എല്ലാ മക്കളെയും സൗഖ്യമാക്കണെ വിടുതൽ കൊടുക്കണെ അനുഗ്രഹിക്കണെ രക്ഷിക്കണെ
@jamesjoseph2599
@jamesjoseph2599 24 дня назад
Amen 🙏🏻
@animeedits-ip8rg
@animeedits-ip8rg 24 дня назад
Amen prayers
@gracyantony6309
@gracyantony6309 24 дня назад
ദൈവമേരെഗവസയിൽനിനന്.എൻറമകളേരഷികണമേ.നെഞിലേകഫകേട്മാററികേട്കണേ.മാതവേ
@subintharayiltharayil512
@subintharayiltharayil512 24 дня назад
യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ
@antonylawerence8428
@antonylawerence8428 24 дня назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന് നന്ദി പറയുന്നു 🙏🙏🙏
@laisajoseph3084
@laisajoseph3084 24 дня назад
ഈശോയെ വിവാഹപ്രായം കഴിഞ്ഞമക്കളെയും ജോലി നഷ്ടമായ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയെ ആ മക്കളേനുഗ്രെഹിക്കണമേ
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏
@salinivarghese1142
@salinivarghese1142 24 дня назад
യേശുവേ വീട്ടിൽ നേരിടുന്ന അസ്വാസ്ഥതയെല്ലാം മാറി ദൈവിക ചൈതന്യം കടന്നു വരേണമേ 🙏🏻
@syamilysyamily6303
@syamilysyamily6303 24 дня назад
Amen🙏🏻
@kunjmol7560
@kunjmol7560 24 дня назад
വിവാഹപ്രായം കഴിഞ്ഞമക്കളെയും, കഴിക്കാനിരിക്കുന്ന മക്കൾക്കും അനുയോജ്യമായ പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ
@LijiLiji-l8l
@LijiLiji-l8l 24 дня назад
എന്റെ ജോലി സംബന്ധമായ എല്ലാ തടസങ്ങളും മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണെ യേശുവേ എന്റെകുടു:ബത്തെ അനുഗ്രഹിക്കണെ
@minisanthoshmini6118
@minisanthoshmini6118 24 дня назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ സാമ്പത്തികമായി ബുദ്ധിമുട്ട് അനഭവിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു.
@soothram1419
@soothram1419 24 дня назад
ആമേൻ 🙏
@VeerayyaVeeru-ek1en
@VeerayyaVeeru-ek1en 24 дня назад
ആമേൻ
@user-gd3vf4ix8x
@user-gd3vf4ix8x 24 дня назад
🙏
@animeedits-ip8rg
@animeedits-ip8rg 24 дня назад
Amen
@preetharakhesh7561
@preetharakhesh7561 24 дня назад
Amen🙏
@thresiammageorge5829
@thresiammageorge5829 24 дня назад
കർത്താവായ ഈശോയെ ഞങ്ങളുടെ ബന്ധങ്ങളും തടസ്സങ്ങളും മാറ്റി ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ. ആമ്മേൻ.
@aleykuttythomas5989
@aleykuttythomas5989 24 дня назад
എന്റെ ഈശോയെ എന്റെ ദർത്താവിനെയും മക്കളെയും കൊച്ചുമക്കളെയും ക]ത്തു കൊള്ളണമെ
@sreevidyas9575
@sreevidyas9575 24 дня назад
ഈശോയെപരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോട് ചേർത്ത് എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ കുടുംബത്തിൽ തരണമേ മനസിനെ അസ്വസ്ഥത പെടുത്തുന്ന പ്രേശ്നങ്ങളിൽ അങ്ങ് ഇടപെടണേ എന്റെ പൊന്നിശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shynigirish6834
@shynigirish6834 24 дня назад
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@user-zj7xp5rc3e
@user-zj7xp5rc3e 24 дня назад
കർത്താവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ പൃയാസങളും മാറ്റി തരണമേ ആമേൻ
@sajinimathew7589
@sajinimathew7589 24 дня назад
ഈശോയെ മക്കളെ മൂന്നു പേരെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കണമേ
@Neethuaby
@Neethuaby 24 дня назад
യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.
@sinisunil7541
@sinisunil7541 24 дня назад
ഈശോയെ.... കുടുംബ സമാധാനം നൽകണേ... ഭർത്താവിന്റെ പുകവലി പൂർണ്ണമായും എടുത്തു മാറ്റണമേ.... ഒരു സ്ഥിര വരുമാനം കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻
@beenasebastian6008
@beenasebastian6008 24 дня назад
എന്റെ ഈശോയെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീ കരിക്കണമേ 🙏 anugrahikaname🙏
@soothram1419
@soothram1419 24 дня назад
ആമേൻ 🙏
@vijukrishna6475
@vijukrishna6475 24 дня назад
Amen🙏🙏🙏
@user-lm9fl1zr5t
@user-lm9fl1zr5t 24 дня назад
🙏🙏
@shantybabu8050
@shantybabu8050 24 дня назад
ഞങ്ങളയും ഞാനുമായി ബന്ധമുള്ള എല്ലാവരേയും സമൃ ദ്ധമായി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@Neethuaby
@Neethuaby 24 дня назад
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@joyesjoykutty2742
@joyesjoykutty2742 24 дня назад
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ഈശോയേ അനുഗ്രഹം ചൊരിയണമേ നാഥാ കടബാധ്യതയിൽ നിരാശയിൽ പരീക്ഷയിൽ രോഗങ്ങളിൽ ദുരിതങ്ങളിൽ നിന്നും ഈശോയേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങളിൽ ഇന്നത്തെവചനത്തിന്റെ അഭിഷേകം നിറയട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 24 дня назад
🙏🙏🙏
@ajicleetus4398
@ajicleetus4398 24 дня назад
ഈശോ അപ്പാ..ഒരു പുതിയ പ്രഭാതം കാണാൻ സാധിച്ചതിനു നന്ദി...യേശുവേ നന്ദി..സ്തുതി..സ്തോത്രം..ആമേൻ.🙏🙏🙏🙏
@anitharoy1129
@anitharoy1129 25 дней назад
ഈശോയെ അനുഗ്രഹിക്കണേ നിയോഗം സാധിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@tintupaul5762
@tintupaul5762 24 дня назад
Ente eeshoye njangalude kudumbathe angayude karangalil samarppikkunnu anugrahikkaname kavalayi koodeyundakaname amen bharthavineyum kunjungaleyum mathapithakkaleyum sahodharimarude kudumbangaleyum samarppikkunnu kathukollaname Amen
@joslyrosh7078
@joslyrosh7078 24 дня назад
എന്റെ ഈശോയേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും ജ്ഞാനം നൽകേണമേ പരീക്ഷ അടുത്തു വരുന്നു നന്നായി പഠിക്കാനുള്ള കൃപ എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ
@philominajose3488
@philominajose3488 24 дня назад
എന്റെ ഈശോയേ ഈ പ്രഭാതത്തിൽ ഡെയ്‌ലി ബ്ലെസ്സിംങിൽ ഞങ്ങൾക്കായി വചനം പങ്കുവയ്ക്കുന്ന അച്ഛനേയും വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും ഈ ഞങ്ങളേയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു... ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും സഹായത്താലും ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ സപ്ലി എക്സാംമിന് വിജയിച്ചു. ഈശോയേ തുടർന്ന് നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 പരീക്ഷ രണ്ടാമതും എഴുതാൻ ഒരുങ്ങുന്നു ഈശോയേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ മക്കൾക്ക് നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ സാധിക്കുകയുള്ളു ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@jessybinu976
@jessybinu976 23 дня назад
പിതാവേ എന്തേ തൊണ്ടേ ലേ അശോഷ്ഠാദ മതി താ പിതാവേ എന്നേ അനുഗ്രഹികനേ പിതാവേ എന്നേ കുടംബത്ത് സമാധാന തരേന്മേ പിതാവേ ആമേൻ 🙏
@mercymathew1238
@mercymathew1238 24 дня назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചുതരേണമേ അച്ചാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏
@anithamathew5361
@anithamathew5361 24 дня назад
എന്റെ യേശുവേ ആപത്ത് അനർത്ഥങ്ങളിൽ നിന്നുo പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ മക്കളെയും നീ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻
@valsammakf4899
@valsammakf4899 24 дня назад
യേശു നാഥാ മദ്യപാനം തഴക്കദോഷങ്ങൾ മറ്റു ദൃശീ ലങ്ങൾക്കും അടിമപെട്ടു കഴിയുന്ന എല്ലാമക്കൾക്കും ഇതിൽ നിന്നു വിടുതൽ കൊടുക്കണമേ
@marymegitha6744
@marymegitha6744 24 дня назад
Pray for my husband 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bineesh700
@bineesh700 24 дня назад
🙏
@mariammabinu1190
@mariammabinu1190 24 дня назад
🙏
@minithomas3552
@minithomas3552 24 дня назад
🙏🙏🙏🙏🙏
@rosemargret2591
@rosemargret2591 24 дня назад
Amen
@binoyvr5403
@binoyvr5403 24 дня назад
ഈശോയെ ഞങ്ങളുടെ കടബാധിത മാറ്റണമേ. അച്ഛാ ഞങ്ങളുടെ കാട്സബാധിത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. ഈശോയെ കടബാധിത ഉള്ള എല്ലാം മകളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ. കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. അമ്മേ ഞങ്ങളുടെ ജീവിതം വളരെ ബുദ്ധിമുട്ടാണ് അത് നല്ലരീതിയിൽ വരസ്ന് അനുഗ്രഹിക്കേണമേ........ 🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@RemyaRemya-b7p
@RemyaRemya-b7p 24 дня назад
കർത്താവേ സ്വന്തമായി ഒരു ഭവനം ഒരുക്കണമേ സമാധാനവും, സന്തോഷവും തരേണമേ ആരോഗ്യവും, ആയൂസ്റ്റും തന്നു അനുഗ്രഹിക്കണമേ നാഥാകൈവിടരുതേ
@jessyprakash9777
@jessyprakash9777 24 дня назад
യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും വിടുതൽ തരേണമേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ
@nebujohnson4809
@nebujohnson4809 24 дня назад
ആമേൻ 🙏🏻🌹കടബാധ്യതയിൽ കഷ്ട്ടപ്പെടുന്ന ഇരുളഞ്ഞ ജീവിതങ്ങളെ വചനത്തിലൂടെ വെളിച്ചം നൽകേണമേ ആമേൻ 💞💞💞🌹🌹🙏🏻
@snehageorge9354
@snehageorge9354 24 дня назад
Prayers 🙏
@Shalini-h1f
@Shalini-h1f 24 дня назад
എന്റെ ദൈവമേ എന്റെ കടങ്ങൾ മാറ്റിത്തരാണമേ അടച്ചു തീർക്കാൻ മാർഗം എത്ര യും വേഗം താരാണെമെ ആമ്മേൻ
@shinusjoseph836
@shinusjoseph836 24 дня назад
എന്റെ ഈശോയെ ഇന്നേ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.. ജോലിമേഖലയെ, കുടുംബത്തെ, ലോകംമുഴുവനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാം അങ്ങയുടെ ഹിതം പോലെ നിറവേറട്ടെ. ആമേൻ 🙏🙏🙏🙏
@SubhashKumar-ls2ve
@SubhashKumar-ls2ve 25 дней назад
എൻ്റെ ഈശോയെ എൻ്റെ കടബാദ്യത തിർക്കുവാൻ ഞാൻ മാസങ്ങളായി നിയോഗം വച്ച് പ്രാർത്ഥിക്കുന്ന അൽ- അബ്രാക്ക് കമ്പനിയിൽ നിന്നുള്ള എൻ്റെ ആനുകൂല്യങ്ങൾ അങ്ങ് അനുഗ്രഹിച്ച് നിവർത്തിച്ച് തരേണമെ ആമേൻ ആമേൻ യേശു കർത്താവേ എന്നോട് കരുണ തോന്നേണമെ ആമേൻ ആമേൻ
@martinanthony164
@martinanthony164 25 дней назад
Praise the Lord Thank you Lord Thank you Jesus Amen amen amen Hallelujah hallelujah hallelujah
@hobi_sunshine2173
@hobi_sunshine2173 24 дня назад
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@JollySebastian-yx5ol
@JollySebastian-yx5ol 24 дня назад
അമ്മേ മാതാവേ ഇടപെണമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@not_ashish_00
@not_ashish_00 24 дня назад
എൻ്റെ ഈശോയേ എല്ലാ മക്കളെയും പ്രതേകിച്ചു പത്താം ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@JancyShajan
@JancyShajan 24 дня назад
ഈശോയെ വിസ തടസ്സം നേരിട്ടുകൊണ്ടിരിക്കുന്ന മക്കളേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ നമുക്കുള്ള വിസയുടെ തടസ്സങ്ങളെല്ലാം നീക്കി എത്രയും പെട്ടെന്ന് വരുമാനം അവർക്ക് ആഗ്രഹിച്ച സ്ഥലത്തേക്ക് പോകുവാനും അവിടെ അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
@ancyjoseph2288
@ancyjoseph2288 24 дня назад
ഈശോയേ എല്ലാ മക്കളേയും മദ്യപാനത്തിന്റെ ബന്ധനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ നാഥാ...🙏🙏🙏
@wilsonvarkey56
@wilsonvarkey56 24 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijithomas
@lijithomas 24 дня назад
എന്റെ ദൈവമേ എന്റെ കടബാധ്യത പൂർണമായും എടുത്തു മാറ്റണെ ഒരു വഴി തുറന്നു തരണേ കർത്താവേ അനുഗ്രഹിക്കണേ
@itrustuloml07
@itrustuloml07 24 дня назад
യേശുവേ.. വയനാട്ടിൽ ബന്ധുക്കളെയും കിടപ്പാടവും നഷ്ടപ്പെട്ട് ഇനിയും മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന ദുഃഖഭാരത്തിൽ കഴിയുന്ന എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ എല്ലാവർക്കും സമാധാനം കൊടുക്കേണമേ.. 😭😭😭🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏🙏
@jaimonmr3401
@jaimonmr3401 24 дня назад
എന്റെ ഈശോയേ ഞാൻ ഒരു വരുമാനത്തിന് ആരംഭിച്ച് പ്രസ്ഥാനം വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു ഈശോയേ 🙏🙏🙏🙏🙏🙏
@SmithaPrince-zm7jc
@SmithaPrince-zm7jc 24 дня назад
എൻ്റെ ഈശോയേ ഈ അനുഗ്രഹപ്രാർത്ഥനയിലൂടെ എൻ്റെ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് യേശുവിൻ്റെ നാമത്തിൽ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണമേ ആമ്മേൻ🙏🙏🙏
@somanswarna
@somanswarna 24 дня назад
🙏🙏🙏🙏🙏
@jessyprakash9777
@jessyprakash9777 24 дня назад
യേശുവേ ഞങ്ങളുടെ ലോണുകൾളും കടങ്ങളും എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണ്മേ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ
@thanniYou1
@thanniYou1 24 дня назад
യേശുവേ സ്തോത്രം. യേശുവേ നന്ദി. യേശുവേ എൻ്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു.. യേശുവേ അവർക്ക് കുറേ കൂടി മെച്ചപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ അവർക്ക് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.
@rajibinu956
@rajibinu956 24 дня назад
നസ്രായനായ ദൈവമേ എൻ്റെ കുടുംബജീവിതത്തിലേക്ക് അങ്ങ് കടന്ന് വരേണമേ ഞങ്ങളുടെ കടബാധ്യതകൾ മുഴുവനും മാറ്റി സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞ കുടം സജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൽ
@libiya2365
@libiya2365 24 дня назад
ഈശോയെ ജർമൻ b2 എക്സാം എഴുതുന്ന എല്ലാവരെയും എന്നെയും അനുഗ്രഹിക്കേണമേ. ഉടനെ തന്നെ എക്സാം പാസ്സ് ആകുവാൻ സഹായിക്കണമേ കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@anaidatheresajose5173
@anaidatheresajose5173 23 дня назад
യേശുവേ നന്ദി 🙏 യേശുവേ സ്തുതി🙏 യേശുവേ മഹത്വം 🙏 യേശുവേ ആരാധന 🙏
@bindhukunjapan4616
@bindhukunjapan4616 24 дня назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങു ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼
@anupaulose9995
@anupaulose9995 24 дня назад
Ente ഈശോയെ എന്റെ സഹോദരനെ മദ്യപാനത്തിൽ നിന്നും സകല തിന്മകളിൽ നിന്നും മോജിപ്പിച്ചു ദൈവത്തിങ്ങക്കലേക്ക് തിരിപ്പികേണമേ. മനസാന്തര പെടുത്തേണമേ. ഇടപെടേണമേ. Amen🙏🏻.
@marymegitha6744
@marymegitha6744 24 дня назад
Pray for my husband 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@A3VSfamily
@A3VSfamily 24 дня назад
കുടുംബത്തിൽ എല്ലാവർക്കും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ, പരസ്പരം സ്നേഹം നൽകി അനുഗ്രഹിക്കണമേ 🙏🏻
@vincentsanthibhavan4903
@vincentsanthibhavan4903 24 дня назад
സ്നേഹവാനായ യേശുവെ . കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാനും അവിടുത്തെ വചനത്തിനായി കാത്തിരിക്കുന്ന ഞങ്ങളെ എല്ലാവരേയും അവിടുന്നു കാണേണമെ പ്രിയദാസനെ അവിടുന്നു അനുഗ്രഹിക്കണെ!❤❤❤❤❤🙏🏻🙏🏻🙏🏻
@JaimolPuliparambil
@JaimolPuliparambil 24 дня назад
എന്റെ യേശുവേ വിസക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അങ്ങ് കനിവാർന്ന അനുഗ്രഹിക്കണമേ
@josyshaji502
@josyshaji502 25 дней назад
ഈശോയെ ഞങളുടെ കടങ്ങൾ വീട്ടനും സ്ഥലവും സ്ഥാപനവും വിൽക്കാനും കൃപ നൽകണേ കുടുംബത്തോടെ പുറത്തേക്കു പോകാൻ ഉള്ള കൃപ നൽകണേ
@thomasantony4977
@thomasantony4977 24 дня назад
കർത്താവേ, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, ഈ നിമിഷം വരെയും കാത്ത് പരിപാലിച്ചതിന് ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@Futuregaming777r
@Futuregaming777r 24 дня назад
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം 🙏🙏🙏🙏🙏
@srbensymary8885
@srbensymary8885 24 дня назад
സ്നേഹ പിതാവായ ദൈവമേ വിദേശ രാജ്യ ങ്ങളിൽ പോകാൻ വേണ്ടി കഷ്ടപ്പെട്ടു പഠിച്ചിട്ട് കാത്തിരിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിച്ചു എത്രയും വേഗം അവർക്കു അവിടെ പോകുന്നതിനുo അവിടെ നല്ല ജോലിയിൽ കയറുന്നതിനു അനുഗ്രഹിക്കേണമേ
@prettyphilip897
@prettyphilip897 24 дня назад
ഈശോയെ എക്സാം പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏
@RajeshRaj-rb1tc
@RajeshRaj-rb1tc 24 дня назад
🙏🙏✝️✝️സർവ ശക്തയായ ദൈവമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി തരേണമേ ✝️✝️✝️🙏🙏🙏കടബദ്ധതയിയിൽ നിന്നും മോചിത മാക്കി തരേണമേ ✝️✝️✝️🙏🙏🙏💠💠💠💜💜💜💕💕
@sherlythomas3301
@sherlythomas3301 24 дня назад
My family
@snehageorge9354
@snehageorge9354 24 дня назад
Amen
@snehageorge9354
@snehageorge9354 24 дня назад
Amen
@SicilyVarkey-ql2dm
@SicilyVarkey-ql2dm 24 дня назад
Amen
@preethajiby6291
@preethajiby6291 24 дня назад
ഈശോയിലൂടെ എന്നെ രക്ഷിച്ച വീണ്ടെടുത്ത നീതികരിച്ച പിതാവായ ദൈവമേ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏സ്തുതിക്കുന്നു 🙏മഹത്വപെടുത്തുന്നു 🙏അങ്ങേയ്ക്ക് അസാധ്യമായി യാതൊന്നും ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവെ 🙏🙏🙏
@lissybaby3874
@lissybaby3874 24 дня назад
Ende eesoye njangalude mel chorinja anugrahangalkayi nanni parayunnu🙏🙏
@prettyphilip897
@prettyphilip897 24 дня назад
ഈശോയെ എന്റെ ജീവിതത്തിൽ ചോരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. 🙏🙏🙏
@sheebajoseph7051
@sheebajoseph7051 24 дня назад
എന്റെ ഈശോയെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ സമാധാനം തരേണമേ 🙏ആമേൻ ❤
@tomijoseph8064
@tomijoseph8064 24 дня назад
എന്റെ ഈശോയെ നീ ഞങ്ങൾക്ക് തരാൻ പോകുന്ന എല്ലാം കരുണക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️
@minibabu5714
@minibabu5714 24 дня назад
ഈശോയെ ഞങ്ങളുടെ എല്ലാ കുടുംബങ്ങളിലെയും പ്രാർത്ഥന അങ്ങ് കേൾക്കണമേ കർത്താവേ ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, തൊഴിൽ മേഖല, വിവാഹം, ഭവനം, മക്കൾ കർത്താവേ എല്ലാ മേഖലകളിലും അങ്ങ് ഇടപെട്ട് അനുഗ്രഹിച്ച് ആശീർവദിക്കണമേ🙏🙏🌹
@MollyJohn-iz9wg
@MollyJohn-iz9wg 24 дня назад
Nte eeshoye njangalude kaduta sampatika buttimut mattitarane njangale pole vedanikunna ella makaleyum anugrahikane eeshoye amen
@pradeepjoseph5193
@pradeepjoseph5193 24 дня назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. മക്കളെ സമർപ്പിക്കുന്നു... 🙏
@shinishaju6495
@shinishaju6495 24 дня назад
യേശുവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ എൻ്റെ മകളുടെ പഠനത്തിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെഞങ്ങളുടെ രോഗങ്ങൾ സുഖപ്പെടുത്തണമെ
@jisnajoyvncw1styearbscnurs200
@jisnajoyvncw1styearbscnurs200 24 дня назад
Ente eshoye daivathinte Shakthi ente kudumbathinte melum undakane ❤🙏ellavrem anugrahikane 🙏
@lm9839
@lm9839 24 дня назад
യേശുവേ എന്റെ ആരോഗ്യപ്രശ്നങ്ങൾ ശാരീരികവും മാനസീകവും സാമ്പത്തീകവും ആത്മീയവുമായ എല്ലാ കാര്യങ്ങളും അങ്ങിൽ സമർപ്പിക്കുന്നു..🙏🙏🙏🙏🙏🙏:
@josek.t8027
@josek.t8027 24 дня назад
ആമേൻ
@user-ku7ob9yb6b
@user-ku7ob9yb6b 24 дня назад
ഈശോയെ എല്ലാ കുടുംബങ്ങളിലും ദൈവസ്നേഹത്തിലുംദൈവദയത്തിപ്പും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, പരസ്പര സ്നേഹത്തിലും, ഐക്യത്തിലും ജീവിക്കാൻ എല്ലാമക്കളെയും അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@sajinimathew7589
@sajinimathew7589 24 дня назад
ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തു മാറ്റണമേ
@JhonsonKj
@JhonsonKj 24 дня назад
ഈശോയെ ജോണിന്റെയും ഷിഹാബിന്റെയും മദ്യപാനം പൂർണ്ണമായും മാറ്റണമേ. ഷംനയെയും ഷാനുമോളെയും തൊട്ട് സുഖപ്പെടുത്തണമേ🙏🙏🙏🙏
@moncygeorge3394
@moncygeorge3394 24 дня назад
എന്റെ ഈശോയെ കരുണ തോന്നണമേ 🙏🏼🙏🏼🙏🏼😥ഞങ്ങളുടേമേൽ കരുണ thonnaname🙏🏼
@francisjeluvathingal9266
@francisjeluvathingal9266 24 дня назад
🙏🙏❤️🌹 യേശുവേ ഞങ്ങളെയും ഞങ്ങളുടെ മക്കളേയും കുഞ്ഞുങ്ങളേയും യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. യേശുമേ വരേണമേ ഞങ്ങളെ രക്ഷിക്കാൻ അവിടുന്ന് വേഗം വരേണമേ! യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ ആരാധനയേശുവേമഹത്വം! ഹല്ലേലൂയാ ഹല്ലേലുയാ .....
@josek.t8027
@josek.t8027 24 дня назад
ആമേൻ
@Nishaagandhi828
@Nishaagandhi828 24 дня назад
എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും ഈശോയേ ഇന്നത്തെ വചനത്തോട് ചേർത്ത് വെക്കുന്നു.🙏🙏🙏🙏
@moneythomas5593
@moneythomas5593 24 дня назад
ഈശോയെ ഞങ്ങളെ പരിശുദ്ധാത്മവിനാല്‍ പൂരിതരാക്കണമെ, നാവിനെ നിയന്ത്രിക്കണമെ ,നല്ലതു മാത്രം സംസാരിക്കാനും നല്ലതു മാത്രം ചിന്തിക്കുവാനും ഞങ്ങളെ സഹായിക്കണമെ
@sherlyfrancis5057
@sherlyfrancis5057 24 дня назад
ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ഈശോയേ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ എനിക്ക് ഈ വചനങ്ങൾ കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ ഈശോയേ 🙏. പാപികളായ ഞങ്ങളുടെ വിലാപങ്ങൾ അങ്ങ് കേൾക്കേണമേ.
@MiniRexi-yg9rk
@MiniRexi-yg9rk 24 дня назад
🙏🙏🙏എൻറെ ഈശോയുടെ പരിശുദ്ധ അമ്മേ മനസ്സിൽ സമാധാനമില്ലാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവരുടെയും മനസ്സിൽ അങ്ങയുടെ സമാധാനവും സന്തോഷവും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@shylaissac2950
@shylaissac2950 24 дня назад
യേശു വേ നന്ദി സ്തുതി ആരാധന ്് ഹാലേലൂയ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@user-qm6ii8vs5j
@user-qm6ii8vs5j 24 дня назад
എന്റെ കർത്താവേ ഞങ്ങളുടെ കൊച്ചു മക്കൾ 7 പേർക്കും ദൈവ വിശ്വാസo നൽകി അനുഗ്രഹിക്കേണമേ ദൈവവിശ്വാസത്തിൽ നിന്നും അകന്നു പോകുന്ന എല്ലാ മക്കളെയും ദൈവ വിശ്വാസം കൊണ്ട് നിറക്കേണമേ🙏🙏🙏✝️✝️✝️
@JesusMariaJoseph-xx5cb
@JesusMariaJoseph-xx5cb 24 дня назад
Jesus Jesus Yesayya yesayya యేసు
Далее
Презентация iPhone 16 за 4 минуты
04:00
Презентация iPhone 16 за 4 минуты
04:00