Тёмный
No video :(

ഇന്ന് ദുല്‍ഹിജ്ജ 25 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ് 

THANZEEL Islamic Channel
Подписаться 821 тыс.
Просмотров 25 тыс.
50% 1

ഇന്ന് ദുല്‍ഹിജ്ജ 25 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 25 ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ദുല്‍ഹിജ്ജ 25 രാവ്!
ദുല്‍ഖഅദ്
ഇന്ന് ദുല്‍ഹിജ്ജ 25 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 25 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 25 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
dhu'l hijjah 25
Dulhijjah 25
ദുല്‍ഹിജ്ജ 25
ദുല്‍ഹജ്ജ്
DHUL HAJJ
dhul hijjah
തിങ്കളാഴ്‌ച രാവ്
വെള്ളിയാഴ്ച രാവ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@jameelahassan5408
@jameelahassan5408 Месяц назад
ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും മറ്റു വേണ്ടപ്പെട്ട എല്ലാവരെയും ഓർക്കാനും ചേർക്കാനും മറക്കരുതേ ഉസ്താദേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും എല്ലാ ഖൈറും ബർക്കത്തും സലാമത്തും ഇരുലോക വിജയവും നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@busharalatheef3494
@busharalatheef3494 Месяц назад
ഈ പരിശുദ്ധ ആയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വീടുകളിൽ ഖൈറും ബർക്കത്തും നൽകണേ അള്ളാഹ് ആമീൻ🤲🕋
@sunithas7628
@sunithas7628 Месяц назад
ഈ മാസത്തിൻ്റെ ബർകത്തെ കൊണ്ടും ഉസ്തത്തിൻ്റെ ദുഅഃ കൊണ്ടും നങ്ങളുടെ ഹജത്തുകൾ നിറവേറ്റി തരണേ
@banijamkutty9748
@banijamkutty9748 Месяц назад
അല്ലാഹുവേ ഞങ്ങളുടെ ചെറിയ ചെറിയ അമലുകൾ ക് വലിയ പ്രതിഫലം നൽകണേ റബ്ബേ 💜🤲
@juneethasalam7345
@juneethasalam7345 Месяц назад
♥️♥️♥️ പരിശുദ്ധ ഖസീദത്തുൽ ഖഫാക്ക ബൈത്ത് വളരെ ഭംഗിയായി ഞങ്ങൾക്ക് മനസിലാക്കി പഠിപ്പിച്ച് തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘയുസ്സ് നൽകണേ അല്ലാഹ്♥️♥️♥️
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഈ ദുആയുടെ ബർക്കത്ത് കൊണ്ട് എല്ലാ ഖൈറിന്റെയും കവാടം ഞങ്ങൾക്ക് തുറന്നു തരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@SulbathBeevi-xt7zu
@SulbathBeevi-xt7zu Месяц назад
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Месяц назад
Alhamdulillah Alhamdulillah Alhamdulillah
@muhsina4138
@muhsina4138 Месяц назад
Ameen ameen ameen yarabal alameen
@Yuva-e9c
@Yuva-e9c Месяц назад
ഞങ്ങളെ സോർഗത്തിലേക്ക് vazhikattunna ഉസ്താദ്
@banijamkutty9748
@banijamkutty9748 Месяц назад
അല്ലാഹുവേ ഞങ്ങളുടെ ചെറുതും, വലുതും, രഹസ്യവും പരസ്യവും, അറിഞ്ഞും, അറിയാതെയും ഉള്ള തെറ്റു കുറ്റങ്ങളും മാപ്പാക്കി തരണേ റബ്ബേ 💜🤲
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പരിശുദ്ധ ദിനത്തിൻറെ എല്ലാ പോലീസെ യും ഞങ്ങൾക്ക് നീ തരണേ അള്ളാ ആമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിൻ്റെ ബർക്കത്ത് എത്രയും ഞങ്ങൾക്ക് ഉംറ ചെയ്യാൻ തൗഫിക്ക് നൽകണ അള്ളാ🤲🕋🤲😥
@ameersha2998
@ameersha2998 Месяц назад
ഈ 'മജിലിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ തെറ്റ് കുറ്റങ്ങളും അല്ലാഹു പെറുത്ത് തരണേ അമിൻ🤲🤲🤲🤲
@SulbathBeevi-xt7zu
@SulbathBeevi-xt7zu Месяц назад
എന്റെ മുറാദ് എല്ലാ സാധിച്ചു കിട്ടാൻ ദുആചെയ്യണമേ ഉസ്താദേ
@mubeenan8400
@mubeenan8400 Месяц назад
Aameen yarebbal Alameen
@user-wr9xy1pv8r
@user-wr9xy1pv8r Месяц назад
Ameen ameen ameen ya rabal l aalameen 🤲🤲🤲🤲🤲
@asna1941
@asna1941 Месяц назад
ഹലാലായ ആഗ്രഹം സാധിച്ചു കിട്ടാൻ ഉസ്താദ് ദുഹാ ഉൾപെടുതനെ..
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk Месяц назад
Aameenyarabalalameen
@user-rj5xh9zz7z
@user-rj5xh9zz7z Месяц назад
Aameen Aameen Alhamdulillah 🤲
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
അള്ളാഹ് ഈ മാസത്തിന്റെ ബർകതും പോരിശയും കൊണ്ട്ഞങ്ങളിൽ വന്നു പോയ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു മാപ്പാക്കണം തമ്പുരാനേ എന്റെ മക്കളെ പഠിപ്പിലും ജോലിയിലും ബർകത് കൊടുക്കണേ അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@sajimol8071
@sajimol8071 Месяц назад
Alhamdulillah. Alhamdulillah
@juneethasalam7345
@juneethasalam7345 Месяц назад
🤲യാ അല്ലാഹ് ഈ മാനോടു കൂടിയ നല്ല മരണം നൽകണേ . മരണ സമയം ഉറക്കെ മൂന്ന് പ്രാവശ്യം ഷഹാദത്ത് ഖലിമ ചൊല്ലി പുഞ്ചിരിച്ച് മരിക്കാൻ ഞങ്ങളെ സഹായിക്കണേ🤲
@zeenathvp1340
@zeenathvp1340 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓
@nabeesanabeesa6650
@nabeesanabeesa6650 Месяц назад
🌹🌹🌹🌹 الحمدللہ 🌹🌹🌹🌹
@ismirasheed102
@ismirasheed102 Месяц назад
സ്വാലിഹായ സന്ധനമുണ്ടാകാനും, ഇക്കാടെ ജോലിയിൽ ബർകത്തുണ്ടാകാനും കടങ്ങൾ വീടാനും, വീട്ടിൽ ബർകത്തുണ്ടാകാനും,മോൾക് നന്നായി പഠിക്കാൻ ബുന്ധിയുണ്ടാകാനും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
@juneethasalam7345
@juneethasalam7345 Месяц назад
🤲 പരിശുദ്ധ സൂറത്ത് കൗസറിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ കുടുംബത്തിൽ ധാരാളം ഖൈറും ബറക്കത്തും റഹ്മത്തും ,ഐശ്യവും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ്'🤲
@fathima546
@fathima546 Месяц назад
Aameen aameen yarabal aalameen
@safeervkd8358
@safeervkd8358 Месяц назад
Ameenameenyarabalalameen❤❤❤❤
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk Месяц назад
Alhamdulillah
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഖബൂൽ ചെയ്യണേ.എല്ലാ തെറ്റ് കുറ്റങ്ങൾക്കും മാപ്പ് നൽകണേ .🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
ആമീൻ
@sulaimanmaliyakkal4508
@sulaimanmaliyakkal4508 Месяц назад
Aameen
@shaharupv9279
@shaharupv9279 Месяц назад
ഉസ്താതെ ദുആ ചെയുണേ🤲🤲🤲
@nachusnachu2760
@nachusnachu2760 Месяц назад
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 ഉസ്താദേ ♥️ അസുഖങ്ങൾ ഷിഫാഹ് കിട്ടാൻ ദുആയിൽ ചേർക്കണേ 🤲🤲🕋
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋അൽഹംദുലില്ലാഹ് 🤲🤲 🕋🕋🕋🕋🕋 അൽഹംദുലില്ലാഹ് 🤲🤲🤲 ജസാക്കുമുള്ളാഹു ഖൈറൻ ലക്കും യാ ഉസ്താദീ ♥️ ബാറക്കള്ളാ ഹു ഫീക്കും 🤲🤲🤲 🕋
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 വ അലൈകുമുസ്സലാം വ റ ഹ്മത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️അൽഹംദുലില്ലാഹ് 🤲🤲🤲🕋
@shazzp8748
@shazzp8748 Месяц назад
Alhamdulillah alhamdulillah alhamdulillah
@SowjathSulthan
@SowjathSulthan Месяц назад
അള്ളാ ഹു വേ പരിശുദ്ധ മാ ആയതു ബർകതും കൊണ്ട് ഈമാസം തിന് ബർകതും കൊണ്ട് എല്ലാം ഹലാലായ murathukal ഉസ്താദ് ദുആ 🤲🏻😭majls ഇരിക്കുന്ന ബർകതും എല്ലാം മുറത്തകൾ ഹാസിലാക്കുവാൻ റബ്ബേ 🤲🏻😭ഉസ്താദ് കുടുബം ത്തിനു എല്ലാം ഹായറുംശറും തരുവാൻ 🤲🏻😭🤲🏻🤲🏻ദുആ 🤲🏻😭നമുക്കും കുടുബം ത്തിനു 🤲🏻😭😭ദുആ 🤲🏻😭🤲🏻😊
@banijamkutty9748
@banijamkutty9748 Месяц назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങൾ ഈ മജ്ലിസിൽ ഒരുമിച്ച് കൂടിയതുപോലെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉസ്താദിനെയും കുടുംബത്തെയും ഒരുമിച്ച് ചേർക്കണേ അല്ലാഹ് 💜
@jasminnizar6670
@jasminnizar6670 Месяц назад
അൽഹംദുലില്ലാഹ്🤲ഈ ദുആ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും 🤲🤲💚💚 നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@mohamedalik2920
@mohamedalik2920 Месяц назад
Aameen aameen ya rebal aalameen 🤲🕌🕌🕌
@noushadnavas1867
@noushadnavas1867 Месяц назад
Aameen🤲🤲🤲🤲🤲🤲🤲🤲
@Ijas-lb7rg
@Ijas-lb7rg Месяц назад
അൽഹംദുലില്ലാഹ് 🤲എല്ലാമുറാദ്കളും ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@kalody5885
@kalody5885 Месяц назад
ഉസ്താതിന്റെ എല്ലാ ദിക്ർ ദുആ മജ്ലിസിലൊന്നും പങ്കെടുക്കാറില്ല രാവിലത്തെ ക്ലാസിൽ മുടങ്ങാതെ പങ്കെടുക്കുന്നുണ്ട് പതിവാകികൊണ്ടിരിക്കുന്ന സൂറത്തുകളും ദിക്ർ സ്വലാത്തൂകളൊന്നും മുടങ്ങാതിരിക്കാൻ വേണ്ടിയാണ് ഞമ്മൾ ചൊല്ലുന്നതും കേൾക്കുന്നതും അല്ലാഹ് സ്വാലിഹായ അമലാകിതരട്ടെ uathaadhin ഇതിന്റെ പ്രതിഫലം ഇരു ലോകത്തിലും അല്ലാഹുതന്ന അനുഗ്രഹിക്കട്ടെ ആമീൻ
@rifsheedadillu8689
@rifsheedadillu8689 Месяц назад
Aameen
@suharan1773
@suharan1773 Месяц назад
വഅലൈകുമുസ്സലാം
@ShanifaShanifa-nm4cw
@ShanifaShanifa-nm4cw Месяц назад
Aameen 🤲🏻
@JasnaMm-bg3yr
@JasnaMm-bg3yr Месяц назад
Alhamdhulillah alhamdhulillah alhamdhulillah
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@meharajmajeed4815
@meharajmajeed4815 Месяц назад
Allhadulilla allhamdulilla 🤲🤲🤲🤲
@mushthaqmuhammad9380
@mushthaqmuhammad9380 Месяц назад
മരണ സമയം ഈമാനോടെ മരിക്കാൻ dua ചെയ്യണേ usthaade
@user-rw5fg2fo5j
@user-rw5fg2fo5j Месяц назад
Ameeen ameen ameeen Ya Rabbul Aalameen
@Bijumon-2962
@Bijumon-2962 Месяц назад
ആമീൻ, ആമീൻ, യാറബ്ബൽ ആലമീൻ 💚💚💚🕋🕋🕋
@fidhafarvinfidha8967
@fidhafarvinfidha8967 Месяц назад
ഇക്കാന്റെ ഇല്ല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ
@jasminnizar6670
@jasminnizar6670 Месяц назад
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@user-vw1fm1xs9w
@user-vw1fm1xs9w Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@sunithakoduvath4283
@sunithakoduvath4283 Месяц назад
ആമീൻ 🤲🕋
@thafsirappi1094
@thafsirappi1094 Месяц назад
Aameen
@thahirabi9
@thahirabi9 Месяц назад
Ameen yaranbal alameen 🤲🤲🤲🤲
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@sulaikhavp7047
@sulaikhavp7047 Месяц назад
എൻ്റെ മകൾക്ക് ഹൈറായ ഇണയെ കാട്ടി തരാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲
@seenathms4232
@seenathms4232 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shejeenasheji1870
@shejeenasheji1870 Месяц назад
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@ReshiyabiLukman
@ReshiyabiLukman Месяц назад
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@mufeedamufi3227
@mufeedamufi3227 Месяц назад
Alhamdulillah ❤Ma Sha Allah ❤
@sajithanoushad5706
@sajithanoushad5706 Месяц назад
അൽഹംദുലില്ലാഹ് 🤲🤲 ആമീൻ 🤲🤲
@vaheedajamal9189
@vaheedajamal9189 Месяц назад
🤲🏻🤲🏻 അല്ലാഹുവേ പോരിശേറിയഈ മജ്‌ലിസിനേ സ്വീകരിക്കണേ🤲🏻💜🤲🏻
@ShajilaYoonus
@ShajilaYoonus Месяц назад
Aameen
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഈ തസ്ബീഹ്.. ന്റെ ബർക്കത്ത് കൊണ്ട് ഇരുലോകത്തും എല്ലാ ഖൈറും നമുക്ക് നൽകട്ടെ... നൂറു ഹജ്ജിന്റെ കൂലി നമുക്ക് കിട്ടാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@saidjalaludheen9172
@saidjalaludheen9172 Месяц назад
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد اللهദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲🤲 പോരിശയായ മാസത്തിന്റെയും നമ്മുടെ ഉസ്താദിന്റെ ♥️ മജിലിസി ന്റെയും എല്ലാ ബറക്കത്തും ഉസ്താദിനും ❤️ നമുക്കും മജിലി സിലുള്ള എല്ലാവർക്കും നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ🕋
@ramlushamsu4210
@ramlushamsu4210 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
@asharani4904
@asharani4904 Месяц назад
Alhamdulillah Ameen 🤲🏻
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ് 🤲🤲 ഇൻഷാ അല്ലാഹ് 🤲🤲
@nazeemaka4773
@nazeemaka4773 Месяц назад
അൽഹാതു ലില്ലാ ആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ
@shreefasharaf3035
@shreefasharaf3035 Месяц назад
ആമീൻ യാറബ്ബ ൽ ആലമീൻ
@attabipandari1675
@attabipandari1675 Месяц назад
Alhamdulillahi 🤲 alhamdulillahi 🤲 aameen 🤲🕋🤲
@Sahida-pp7mi
@Sahida-pp7mi Месяц назад
Alhamhamdullilla alhamhamdullilla alhamhamdullilla
@shajithaayoob4917
@shajithaayoob4917 Месяц назад
Alhamdhulillah Aameen Aameen yarabbal Aalameen🤲🤲🤲🕋🕋🕋
@SainulAbudeen
@SainulAbudeen Месяц назад
Va alaikum assalam
@hussainmuhammedhussain9624
@hussainmuhammedhussain9624 Месяц назад
ആമീൻ
@Sayyidathsaifu
@Sayyidathsaifu Месяц назад
Alhamdulillah 🤲🏻alhamdulillah 🤲🏻alhamdulillah 😮‍💨🤲🏻
@aminarahiman1445
@aminarahiman1445 Месяц назад
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@najannafilapp6634
@najannafilapp6634 Месяц назад
ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണം ഉസ്താദെ
@sabeenasiraj7102
@sabeenasiraj7102 Месяц назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ അനുഗ്രഹിക്കണെ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲
@ayshabikt4414
@ayshabikt4414 Месяц назад
Alhamdulillah. Mashaallah Ameen 🤲🤲🤲
@seyyadshanih7584
@seyyadshanih7584 Месяц назад
ഉസ്താദെ ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണേ
@Ali-qd5fe
@Ali-qd5fe Месяц назад
Aameen🤲🏻🤲🏻🤲🏻
@sajinamn9929
@sajinamn9929 Месяц назад
Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲
@babloosworld1846
@babloosworld1846 Месяц назад
കടങ്ങൾ വിടാനും കിട്ടാനുള്ള സ്വർണം കിട്ടാനും dua ചെയ്യണേ ഉസ്താദ്
@mohammedraihan2204
@mohammedraihan2204 Месяц назад
Alhamdulillah Mashaallah
@SainulAbudeen
@SainulAbudeen Месяц назад
Aameen aameen yarabbal aalameen
@nabeesanabeesa9108
@nabeesanabeesa9108 Месяц назад
اللهم امين يارب العالمين 🤲🤲🤲
@banazirnazeera5700
@banazirnazeera5700 Месяц назад
Ameen 🤲🏻🤲🏻🤲🏻🤲🏻Alhamdulillah 🤲🏻🤲🏻🤲🏻
@khairabik
@khairabik Месяц назад
അൽഹംദുലില്ലാഹ്
@naseemashamsudeen5878
@naseemashamsudeen5878 Месяц назад
Alhamdulillah Aameen yarabbalalameen
@aminarahiman1445
@aminarahiman1445 Месяц назад
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@RahiyanathJamal
@RahiyanathJamal Месяц назад
Ameen ameen
@zeenathsidhikh8972
@zeenathsidhikh8972 Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് നീ തന്ന അനുഗ്രഹം ഹൈറോടെ നില നിർത്തണെ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲ആമീൻ 🤲🤲🤲അല്ലാഹുവേ ഞങ്ങളുടെ ദീനും ദുനിയാവും ആഖിറവും രക്ഷ പെടുത്തണേ റഹ്മാനെ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഞങ്ങളുടെ പരിശുദ്ധമായ ഈ മജ്‌ലിസ് സ്വീകരിക്കണേ റബ്ബേ.. ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഇരുലോക വിജയികളിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@lailapk6591
@lailapk6591 Месяц назад
I’m just trying
@sunithamuhammedrasheed2642
@sunithamuhammedrasheed2642 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ
@veruthey
@veruthey Месяц назад
Alhamdulillah alhamdulillah alhamdulillah duayil ulpeduthuka enshallah
@user-yo8eg6vn5y
@user-yo8eg6vn5y Месяц назад
ദുആ ചെയ്യണേ ഉസ്താദേ
@majishafi9469
@majishafi9469 Месяц назад
🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
امين يا رب لعالمين 🤲🕋🤲
@shereefaaboobacker4025
@shereefaaboobacker4025 Месяц назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@user-fy9gl7ng3h
@user-fy9gl7ng3h Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക
Далее