Тёмный
No video :(

ഇന്ന് ദുല്‍ഹിജ്ജ 26 ആം രാവ്! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ് 

THANZEEL Islamic Channel
Подписаться 821 тыс.
Просмотров 26 тыс.
50% 1

ഇന്ന് ദുല്‍ഹിജ്ജ 26 ആം ദിനം! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 26 ദിനം! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ദുല്‍ഹിജ്ജ 26 രാവ്!
ദുല്‍ഖഅദ്
ഇന്ന് ദുല്‍ഹിജ്ജ 26 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 26 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 26 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
dhu'l hijjah 26
Dulhijjah 26
ദുല്‍ഹിജ്ജ 26
ദുല്‍ഹജ്ജ്
DHUL HAJJ
dhul hijjah
തിങ്കളാഴ്‌ച രാവ്
വെള്ളിയാഴ്ച രാവ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@fathimalena5538
@fathimalena5538 Месяц назад
എല്ലാവരുടെയും ഉദ്ദേശങ്ങൾ പൂർത്തീകരിക്കണേ റബ്ബെ 🙂🤲🏻🤲🏻🤲🏻🤲🏻
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ സൂറത്ത് ഇഖ്‌ലാസിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ .🤲
@juneethasalam7345
@juneethasalam7345 Месяц назад
'🤲 ഉസ്താദിൻ്റെ ഇനിയുള്ള 'എല്ലാ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണേ . അല്ലാഹുവിൻ്റെ കാവൽ എപ്പോഴും ലഭിക്കട്ടെ ആമീൻ🤲
@banijamkutty9748
@banijamkutty9748 Месяц назад
ദുൽഹജ്ജ് മാസത്തിലെ അവസാനത്തെ നാളുകളിൽ ചെയ്യുന്ന ദുആകളിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ 💜🤲
@safiyaa2559
@safiyaa2559 Месяц назад
അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്
@sunithakoduvath4283
@sunithakoduvath4283 Месяц назад
🤲🕋പരിശുദ്ധമായ ഈ ദുൽഹിജ്ജ മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@samishamon7206
@samishamon7206 Месяц назад
Alhamdulillah 🤲🤲
@jasminnizar6670
@jasminnizar6670 Месяц назад
ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസുകളെക്കാളും സ്വീക ഛെ ഞങ്ങൾക്ക് ജന്നത്ത് തരണേ അള്ളാ ആമീൻ
@fathimapa7884
@fathimapa7884 Месяц назад
ഉസ്താദ് ഹിഫ്ള് പഠിക്കുന്ന മോന് ഓർമ കിട്ടാനും അവന്റെ വിഷമങ്ങൾ പ്രയാസങ്ങളും മാറി കിട്ടാൻ പ്രതേകം ദുആ ചെയ്യണം 🤲🤲🤲😭ഉസ്താദ്
@8o47muhammedsinanpk8
@8o47muhammedsinanpk8 Месяц назад
എന്റെ മകനിക്ക് ഹൈറായ സ്കൂൾ ഹൈറായ വിഷയത്തിന് അഡ്മിഷൻ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 Месяц назад
അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲💚🕋
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@chachuYasim
@chachuYasim Месяц назад
ആമീൻ
@subaidakochahammed567
@subaidakochahammed567 Месяц назад
Aameen yarabbal aalameen 🤲🕋🤲
@jameelamajeed7082
@jameelamajeed7082 Месяц назад
ആമീൻ
@sajimol8071
@sajimol8071 Месяц назад
Ameen. Yarabalalameeen
@_jumi_
@_jumi_ Месяц назад
മകന് സ്വാലിഹായഇണ്ണയെകിട്ടാൻദുആചെയ്യണേ മൂന്നാമത്തെ നല്ലജോലികിട്ടാൻദുഹചെയ്യണേ വീട് പണി പൂർത്തിയായികുടിയിരിക്കാൻദുഹചെയ്യണേ ഉസ്താദേ വളരെ വിഷമത്തിലാണ്മകന്ഒരുനല്ലഇണയെകിട്ടുന്നില്ല..
@Bijumon-2962
@Bijumon-2962 Месяц назад
ഉസ്താദേ സിഹർ ചെയ്യുന്നവരെ കൊണ്ടു വല്ലാത്ത ബുദ്ധിമുട്ടാണ്. അതിൽ നിന്നും ശിഫ കിട്ടാൻ വേണ്ടി ദുആ ചെയ്യണം 😭😭
@juneethasalam7345
@juneethasalam7345 Месяц назад
🤲💜🌹 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ 2 അയത്ത് ഓതുന്നതിൻ്റെ പോരിശ കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം എത്രയും വേഗം നൽകണേ🌹💜🤲
@sajinamn9929
@sajinamn9929 Месяц назад
Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲
@kochumolshaji3750
@kochumolshaji3750 Месяц назад
Alhamdulillah Alhamdulillah Alhamdulillah 🤲 🤲 🤲
@jemsheedakottammal7449
@jemsheedakottammal7449 Месяц назад
അള്ളാഹുവേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ ആമീൻ ഇൻശാ അല്ലാഹ്
@jemsheedakottammal7449
@jemsheedakottammal7449 Месяц назад
എൻ്റെ മക്കളെ ഇഹലോകത്തും പരലോകത്തും സ്വാലിഹായ സന്താനങ്ങളാനങ്ങളായി മാറാനും ഉസ്താദ് ദുആ ചെയ്യണേ ഇൻശാ അല്ലാഹ്
@shakeelak4436
@shakeelak4436 Месяц назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv Месяц назад
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@asmana603
@asmana603 Месяц назад
ഉസ്താദിൻ്റെ എല്ലാ ദുഹയിലും എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണെ. ആമീൻ
@abdullap4596
@abdullap4596 Месяц назад
മാഷാ അല്ലാഹ്
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സൂറത്തുൽ കൗസർ ... ന്റെ ബർക്കൽ കൊണ്ട് ഒരുപാട് ഖൈറിന്റെ വാതിലുകൾ ഞങ്ങൾക്ക് തുറന്നു തരണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@asharani4904
@asharani4904 Месяц назад
Alhamdulillah Ameen 🤲🏻
@user-rj5xh9zz7z
@user-rj5xh9zz7z Месяц назад
Aameen Aameen Alhamdulillah 🤲
@SowjathSulthan
@SowjathSulthan Месяц назад
അള്ളാ എല്ലാം വർക്കും ആഫിയത്തും ള്ള ദി ർ ഗ യൂ സ്സ് ഉണ്ടാവാൻ ആരോഗ്യം നിലനിർത്താൻ നിസ്കാരം നിലനിർത്താൻ കുടുബം ത്തിൽ എല്ലാം വർക്കും മക്കളെ സൊലീഹ് ആകുവാൻ എല്ലാം ഹായാറായmurathukal ഹാസിലാക്കുവാൻ അസുഖം ഇല്ല തീർക്കാൻ ഉള്ള വർക് ശിഫ കൊടുക്കണം റബ്ബേ ഉസ്താദ് ദുആ യിൽ ഉസ്താദ് ത്തിനു കുടുബം ത്തിനു ദുആ ചെയൂ നു 😭🤲🏻
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад
അള്ളാഹുവേ കാക്കണേ ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲1😭😭😭😭
@jameelahassan5408
@jameelahassan5408 Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ
@ShanifaShanifa-nm4cw
@ShanifaShanifa-nm4cw Месяц назад
Aameen 🤲🏻
@ShailaKassim
@ShailaKassim Месяц назад
ആമീൻ
@BasheerE-rp8ro
@BasheerE-rp8ro Месяц назад
Ameen🕋🕋🕋🤲
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു 🤲🤲യാ ഉസ്താദ്‌നാ ♥️ അൽഹംദുലില്ലാഹ് 🤲🤲🤲🕋
@juneethasalam7345
@juneethasalam7345 Месяц назад
🤲 بسم لله الرحمان الرحيم 🤲 🤲 الحمدلله ماشاالله 🤲 🤲امين يا رب لعالمين 🤲
@soudakpr5158
@soudakpr5158 Месяц назад
Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah
@nazeemaka4773
@nazeemaka4773 Месяц назад
അൽഹംതുലില്ലാ ആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
@shreefasharaf3035
@shreefasharaf3035 Месяц назад
Ameen yarab Alalameen
@JabeezFarzin
@JabeezFarzin Месяц назад
Alhamdulillah Alhamdulillah Alhamdulillah
@noufalpk2366
@noufalpk2366 Месяц назад
Ameeen Ameen Ameen Ya Rabbul Alamin
@mohamedalik2920
@mohamedalik2920 Месяц назад
Aameen aameen ya rebal aalameen 🤲🤲🤲🤲
@thwaibamoll6849
@thwaibamoll6849 Месяц назад
الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن 🤲🤲🤲🕋🕋🕋
@asmana603
@asmana603 Месяц назад
ഉസ്താദേ മകൾക്ക് ക്കുഞ്ഞുണ്ടായി കാണുവാൻ മകനിക്ക് ജോലി കിട്ടുവാനും പ്രതേ കംദുഅ ചെയ്യണെ
@ameenarahim4020
@ameenarahim4020 Месяц назад
Alhamdulillah aameen aameen ya rabbal aalameen
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും അല്ലാഹുവിന്റെ കാവലും സഹായവും സലാമത്തും ഇരുലോക വിജയവും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@user-xd1bz7xx1i
@user-xd1bz7xx1i Месяц назад
Aameen ya rabbal aalameen
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
അള്ളാഹ് എല്ലാ ദോഷങ്ങളും പൊറുത്തു മാപ്പാക്കണേ റബ്ബേ കടം വീടി തീർക്കാൻ ഉണ്ട് വീട് പണിയും നടക്കുന്നുണ്ട് സ്ഥലം വിറ്റ പണം കിട്ടാനും ഉണ്ട് വല്ലാത്ത ടെൻഷനിലാണ് എല്ലാം റാഹത്തിലാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
@nachusnachu2760
@nachusnachu2760 Месяц назад
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@saidjalaludheen9172
@saidjalaludheen9172 Месяц назад
🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@fidhafarvinfidha8967
@fidhafarvinfidha8967 Месяц назад
ഇക്കാന്റെ ഇല്ല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ചെയ്യണേ ഉസ്താതെ
@shajilabeevi5680
@shajilabeevi5680 Месяц назад
ഒരുപാട് മുറാദ്കൾ ഉണ്ട് ഉസ്താദേ 🥲. ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. എല്ലാ മുറാദ്കളും ഹാസിലാക്കാൻ ഉസ്താദിന്റെ ദുആയിൽ ഈ സഹോദരിയെ കൂടി ചേർക്കണേ 🤲🏻🤲🏻🥲🥲
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ.. മരണനേരത്തു ലാഇലാഹ ഇല്ലള്ളാഹ് എന്ന കലിമ ഉറക്കെ ചൊല്ലി മരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@ayshabikt4414
@ayshabikt4414 Месяц назад
Alhamdulillah. Alhamdulillah. Mashaalla 🤲🤲🤲
@SoudhaKader-rg1ol
@SoudhaKader-rg1ol Месяц назад
Alhamdulillah ameen ameen yarabbal aalameen ❤
@user-yo8eg6vn5y
@user-yo8eg6vn5y Месяц назад
ദുആ ചെയ്യണേ ഉസ്താദേ
@sabirasabi7644
@sabirasabi7644 Месяц назад
Alhamdhulillah 🤲Alhamdhulillah 🤲🤲🤲
@fanurifu
@fanurifu Месяц назад
الحمدلله الحمدلله
@user-gs2yf7bz3s
@user-gs2yf7bz3s Месяц назад
ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തണേനെ
@sahulhammed4856
@sahulhammed4856 Месяц назад
aameen aameen aameen aameen aameen
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ് 🤲ഉയതാദിന്റ ദുഹാ യിൽഉൾ പെടുത്തണേ
@AminakuttyAshraf
@AminakuttyAshraf Месяц назад
ഉസ്‌താതിന്റെ ദുആ യിൽ ഞങ്ങൾ ക്കും മകൾക്കും ആയുസും ആരോഗ്യവും ഉണ്ടാവാൻ ദുആ ചെയ്യണേ
@HamzaPakkath-uj8ir
@HamzaPakkath-uj8ir Месяц назад
Ameen🤲🤲🤲
@seenathnisa6731
@seenathnisa6731 Месяц назад
Alhamdulillah ❤ Aameeñ yarabbil aalameen 🤲🤲🤲🤲
@meeravahid7481
@meeravahid7481 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@AbidaHamza_vallathil
@AbidaHamza_vallathil Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲😭😭
@jasminnizar6670
@jasminnizar6670 Месяц назад
സ്തുത്യർഹനും.സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ പവിത്രതകൾ ഏറെയുള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲🤲🤲🤲💚💚💚💚💚
@fidhafarvinfidha8967
@fidhafarvinfidha8967 Месяц назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@subaidaussain1238
@subaidaussain1238 Месяц назад
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ആമീൻ🤲 ഉസ്താദിനും സംഘാടകർക്കും കുടുംബക്കാർക്കും അള്ളാഹു ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും നൽകേണമേ അളളാ🤲🤲
@ashfak4904
@ashfak4904 Месяц назад
Subhanalla❤
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാകബൈത്ത് പരിപൂർണ്ണമായും ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബർക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@AyshaUmmu-np1sy
@AyshaUmmu-np1sy Месяц назад
Ame ഉസ്താദ് പോയ സ്വാർനം കിട്ടാൻ ദുആ ചെയ്യണേ മുറാ ദ് അസിലാവ്വാൻ ദുആ ചെയ്യണേ 👏👏👏
@nabeesanabeesa6650
@nabeesanabeesa6650 Месяц назад
امین امین امین 🤲🤲🤲
@sulaiykasuliyka4774
@sulaiykasuliyka4774 Месяц назад
സ്വതമായി,, വീട് ഉണ്ടാവാൻ,,,, ദുഹാ ചെയ്യണേ ഉസ്താതെ,,,,, ആ മീൻ യാറബ്ബൽ ആ ലമീൻ
@shihabkk9091
@shihabkk9091 Месяц назад
Aameen. Ya. Rabbalalameen
@user-iu1iz4oo2p
@user-iu1iz4oo2p Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻
@sanujashajahan3178
@sanujashajahan3178 Месяц назад
ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ
@sabeenasiraj7102
@sabeenasiraj7102 Месяц назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲
@ReshiyabiLukman
@ReshiyabiLukman Месяц назад
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻
@AslamAslu-pq1hz
@AslamAslu-pq1hz Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നീ ഞങ്ങളെ എല്ലാവരെ യും കാക്കണേ ഉസ്താദിന്റെ എല്ലാദുആ യിലും എല്ലാരെ യും ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@fathimafathiya5411
@fathimafathiya5411 Месяц назад
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@safiyamohammed382
@safiyamohammed382 Месяц назад
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen 😢
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 അള്ളാഹുവേ 🤲🤲🤲 നമ്മുടെ ആലിമുൽ അല്ലാമായ ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിന്റെ ബറക്കത്ത് കൊണ്ട് റബ്ബേ 🤲🤲 എന്റെ മുഹമ്മദ്‌ ആദം ഓടിച്ചാടി നടക്കാനും സംസാരിക്കാനും ഭാഗ്യം തരണേ അള്ളാഹ് 🤲 റബ്ബേ 🤲🤲 കരുണയുടെ നോട്ടവും ബറക്കത്തിന്റെ നോട്ടവും ഉണ്ടാകണേ റഹുമാനെ 😭😭🤲🤲🤲 സന്തോഷമുള്ള ജീവിതം തരണേ അള്ളാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ 🤲🤲🤲🕋
@sabeenaallaman1868
@sabeenaallaman1868 Месяц назад
Alhamdulillah
@shereefaaboobacker4025
@shereefaaboobacker4025 Месяц назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@RSKWT-vb1bo
@RSKWT-vb1bo Месяц назад
Aameen Aameen Aameen
@SowjathSulthan
@SowjathSulthan Месяц назад
ആമീൻ 🤲🏻😭😭😭😭
@ashfak4904
@ashfak4904 Месяц назад
Alhamdulillah ❤
@juneethasalam7345
@juneethasalam7345 Месяц назад
♥️🌺♥️ മനോഹരമായ പരിശുദ്ധ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ് .♥️🌺♥️
@Abusuhailbk2
@Abusuhailbk2 Месяц назад
Alhamdullilah🤲🤲🤲🤲🤲🤲🤲🤲
@ashfak4904
@ashfak4904 Месяц назад
Alhamdulillah❤
@asmana603
@asmana603 Месяц назад
എൻ്റെ മകനിക്ക് ജോലികിട്ടുവാൻ വേണ്ടി ഉസ്താദേദു അ ചെയണെ
@salmathpunnakkal7295
@salmathpunnakkal7295 Месяц назад
ameen
@raniya_kaniyankandy
@raniya_kaniyankandy Месяц назад
Alhamdulilah Mashaallah alhamdulilah aamine ya rabbal aalamin 🤲🤲🤲✨
@Shailabeevi-if7bg
@Shailabeevi-if7bg Месяц назад
അൽഹംദുലില്ലാഹ് 🤲🤲🤲
@SaramaSaramaalavudheen
@SaramaSaramaalavudheen Месяц назад
Alhamdulila
@_abdulla_557_
@_abdulla_557_ Месяц назад
Alhamdulillah 😊
@105najeeyank9
@105najeeyank9 Месяц назад
എന്റെ മകൾ നാളെ എംബിബിഎസ് ഫൈനൽ ഇയർ എക്സാം എഴുതാൻ പോവുകയാണ് എക്സാം എളുപ്പമാകാൻ ഉസ്താദ് ദുആ ചെയ്യണം എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
@RahiyanathJamal
@RahiyanathJamal Месяц назад
Ameen ameen yarabilalameen
@SainulAbudeen
@SainulAbudeen Месяц назад
Va alaikum assalam
@suhailek5161
@suhailek5161 Месяц назад
Alhamdulillah Dua 🤲🤲🤲🤲🤲
@vptech1293
@vptech1293 Месяц назад
Aameen 🤲🤲. Va alaikumussalam
@razialetheefa6839
@razialetheefa6839 Месяц назад
Monte ചെവിയുടെ പ്രശ്നങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲
Далее
❌Ему повезло больше всех #story
00:41