Тёмный

തൊഴുത് മടങ്ങുമ്പോൾ കൂടെവരുന്ന ചൈതന്യമേ നിന്റെ മുൻപിൽ നിത്യസ്തുതികളോടെ ഗായത്രി 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 20 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@remyaraj7483
@remyaraj7483 2 месяца назад
മാതാവേ, എന്റെ അമ്മയുടെ നടുവേദന മാറ്റി കൊടുക്കണമേ 🙏🙏🙏
@Sinsu520
@Sinsu520 3 месяца назад
എന്റെ അമ്മമാതാവേ എന്റെ കുടുംബത്തിലെ കാര്യങ്ങളിൽ എന്റെ അമ്മമാതാവ് ഇടപെടണേ എന്റെ അമ്മേ 🙏
@SiniSebastian-b2t
@SiniSebastian-b2t 2 месяца назад
എന്റെ അമ്മേ ക്രൂപാസനമാരിയെ ഞങ്ങളുടെ സച്ചിനും ജിൻസി മോൾക്കും വിദേശത്തു നല്ല ജോലി ഒരുക്കി അമ്മയും ഈശോപ്പേയും കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lintoncl8989
@lintoncl8989 3 месяца назад
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏കാത്തു പരിപാലിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തീർത്തു തരേണമേ അമ്മേ 🙏🙏🙏🙏🙏🙏എനിക്ക് ഇഷ്ടപെട്ട നല്ലരീതിയിൽ എനിക്ക് ചെയ്യാവുന്ന JOB നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@Abymessi10
@Abymessi10 3 месяца назад
എന്റെ കൃപാസന മാതാവേ പ്രാത്ഥന ചൊല്ലാൻ മടി കാണിക്കുന്നതിനും, മാറിയതക് ചൊല്ലാത്തിനും ഞാൻ ക്ഷമ ചോയ്ക്കുന്നു മാതാവേ ഷെമികനെ എന്റെ അമ്മയ്ക്ക് ഇടക് ഇടക് വരുന്ന നെഞ്ച് വേദന പൂർണമായും മാറ്റി കൊടുക്കണേ ഞങ്ങൾ ചെയ്ത ഇല്ല തെറ്റുകളും ഞങ്ങളോട് ക്ഷേമികണേ അമ്മേ മാതാവേ എന്റെ അമ്മയുടെ വേദന പൂർണമായി മാറ്റുകയും എന്റെ അമ്മയുടെ ഇല്ല വിഷമങ്ങളും അസോശസ്തകളും എല്ലാം മാറ്റി കൊടുക്കണേ അമ്മേ ഇല്ല എന്റ ഈശോയോട് പറയണേ അമ്മേ ഇല്ല തെറ്റുകളും ഷെമിക്കണേ അമ്മേ മാതാവേ എന്റെ ഈ പ്രാത്ഥന കേട്ടുകൊള്ളേണമേ ആമ്മേൻ 🙏🙏🙏🤞
@joshibindu312
@joshibindu312 3 месяца назад
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെയും അമ്മയുടെ സ്ഥിരം പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@LakshmikuttySundari
@LakshmikuttySundari 3 месяца назад
മാതാവേ എന്റെ മോളുടെ കുഞ്ഞിന്റെ വയറു വേദന മാറ്റി കൊടുക്കേണമേ 🙏
@joshibindu312
@joshibindu312 3 месяца назад
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ ഉടമ്പടി ഉപ്പ് ഓഗസ്റ്റിൽ തന്നെ എന്റെ കൈയിൽ എത്തിക്കണേ. മാതാവേ ഇടപെടണമേ 🙏
@melvinsthomas3386
@melvinsthomas3386 3 месяца назад
കൃപാസന അമ്മേ... കരുണ ആയിരിക്കണമേ 🙏...
@kurianxavier5352
@kurianxavier5352 2 месяца назад
പരിശുദ്ധ അമ്മയിലൂടെ ദൈവം ഇവർക്ക് കൊടുത്ത അനുഗ്രഹങ്ങൾക്കായ് സ്തുതിയും നന്ദിയും അർപ്പിച്ച് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇവരുടെ വിശ്വാസം വലുതാണ്, ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കേണമേ. എന്റെ മക്കൾക്കും നന്നായി പഠിക്കുവാനും നല്ല മാർക്കോടെ ജയിക്കുവാനുമുള്ള കൃപ തരേണമേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 3 месяца назад
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളിൽ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ 🙏
@syamilysujit5549
@syamilysujit5549 3 месяца назад
അമ്മയ്ക്കും തിരുകുമാരനും നന്ദി പറയുന്നു
@rajanichandran3240
@rajanichandran3240 3 месяца назад
അമ്മേ ക്യപാസന മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് നല്ല ഒരു ജോലി തന്ന് സഹായിക്കണം 🙏🙏 സാമ്പത്തികമായി സഹായിക്കണമേ
@Sinsu520
@Sinsu520 3 месяца назад
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@anamikavd9823
@anamikavd9823 3 месяца назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ
@VinodKumar-nw3jb
@VinodKumar-nw3jb 3 месяца назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@rosyfrancis2893
@rosyfrancis2893 2 месяца назад
അമ്മേ വീട് പണിക് വർക്കാൻ നല്ല കാലാവസ്ഥ തരണമേ തണുപ് പറ്റാത്ത രോഗികളെ കാത്തുകൊള്ളണമേ
@shinujennis6191
@shinujennis6191 3 месяца назад
അമ്മേ കാവൽ ആയിരിക്കനെ 🙏🙏എല്ലാവർക്കും 🙏
@girijaakshara5938
@girijaakshara5938 3 месяца назад
അമ്മ മാതാവേ എല്ലാം മക്കളെയും അങ്ങയുടെ കരങ്ങളിൽ സുരക്ഷിതമായി കാത്തോളണേ 🙏🙏🙏😭😭😭
@renjinianeesh1889
@renjinianeesh1889 3 месяца назад
അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏🙏
@alinababy9247
@alinababy9247 3 месяца назад
ഫിലിപ്പി 4 :13 - "എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും." ഫിലിപ്പി 4 : 19 -"എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും."
@alinababy9247
@alinababy9247 3 месяца назад
ഏശയ്യാ 43 4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. 5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "
@aneeshathankachan8637
@aneeshathankachan8637 3 месяца назад
അമ്മെ മാതാവേ എൻറെ അമ്മയുടെ ജീവിതത്തിൽ അമ്മ മാതാവ് കൂടെ ഉണ്ടാക്കണം
@ArronLijo
@ArronLijo 3 месяца назад
അമ്മേ മാതാവേ എൻ്റെ മകളുടെ കൂടെ ഉണ്ടാവണം, മകളുടെ ജോലി കാര്യം അമ്മേ മാതാവേ അമ്മയുടെ പക്കൽ സമർപ്പിക്കുന്നു. ആമേൻ ആമേൻ
@meeracgeorge1413
@meeracgeorge1413 3 месяца назад
Amme mathavee ❤
@syamilysujit5549
@syamilysujit5549 3 месяца назад
അമ്മ മാതാവേ എന്റെ ലിസ്റ്റ് എത്രയും വേഗം അമ്മ ഇടപെടനെ
@SarithaSaritha-ex3sv
@SarithaSaritha-ex3sv 2 месяца назад
അമ്മേ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ ആമീൻ
@vijithavijayan5520
@vijithavijayan5520 3 месяца назад
Amme ഞാൻ ഇപ്പൊ പോകുന്ന കാര്യം സാധിച്ചു തരേണമേ അമ്മേ 🙏🏻🙏🏻🙏🏻. നിഷാദസ് എന്റെ cash തരാം ന്നു പറഞ്ഞത് തരേണമേ 🙏🏻🙏🏻🙏🏻കൈവിടല്ലേ അമ്മേ
@jojigeorge8683
@jojigeorge8683 3 месяца назад
കര്‍ത്താവാണു നിന്റെ മുന്‍പില്‍ പോകുന്നത്‌. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ. നിയമാവര്‍ത്തനം 31 : 8
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 3 месяца назад
അമ്മേ.. എന്റെ മാതാവേ 🥹🙏യേശുവേ 🥹🙏എന്റെ മാതാവേ കടങ്ങളും വിഷമങ്ങള്ളും മാറ്റി തരണമേ അമ്മേ 🥹🙏ചേട്ടൻമാർക്കു നാലൊരു ജോലിഉള്ള ജോലിക്കെ വിളിക്കണമ്മേ അമ്മേ മാതാവേ ആക്കെ വല്ലയുവ അമ്മേ 🥹🥹🙏🙏🙏സഹായിക്കണ്ണമ്മേ അമ്മേ.. 🥹🥹☹️അമ്മേ എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞ് അമ്മേ എനിക്ക് നാലു വിഷയവുo പാടായിരുന്നു അമ്മേ 🥹മാതാവേ 🥹🥹എന്റെ യേശുവേ അമ്മേ എന്നെ അനുഗ്രഹിക്കണ്ണമ്മേ മാതാവേ എല്ലാം പാസ്സ് ആക്കി തരണമേ മാതാവേ യേശുവേ 🥹🥹🥹🥹🙏🙏🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 3 месяца назад
എൻ്റെ കുഞ്ഞിൻറെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ
@bindud3715
@bindud3715 2 месяца назад
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീ കരിക്കാൻ ലോകം മുഴുവനും അ മ്മയെ അറിയാൻ പ്രാർത്ഥിക്കു ന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ എല്ലാ മാസവും അവിടെ വന്നു എന്റെ അമ്മയെ കാണാൻ അനുഗ്രഹിക്കേണമേ അമ്മ ഞങ്ങളുടെ വിശ്വാസം വർധിപ്പി ക്കേണമേ അമ്മേ ഉടമ്പടി കൃത്യമായി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@alinababy9247
@alinababy9247 3 месяца назад
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@Sinsu520
@Sinsu520 3 месяца назад
എന്റെ അമ്മമാതാവേ എന്റെ pcod മാറ്റിത്തരണെ എന്റെ അമ്മേ കൂടെയുണ്ടാകണേ എന്റെ അമ്മേ 🙏
@babygeorge2643
@babygeorge2643 2 месяца назад
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
@ApologeticsAnil
@ApologeticsAnil 2 месяца назад
💐നിയോഗങ്ങൾക്കും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഉടമ്പടി എടുക്കാനുള്ള കൃപ കർത്താവേ എല്ലാവര്ക്കും കൊടുക്കേണമേ.. ആമേൻ 🙏
@donviyonbiju2668
@donviyonbiju2668 2 месяца назад
അമ്മേ പരിശുദ്ധ രാജ്ഞി എന്റെ മകൾക്ക് നന്നായിട്ട് പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@VinodKumar-nw3jb
@VinodKumar-nw3jb 3 месяца назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@Rajibiju297
@Rajibiju297 2 месяца назад
അമ്മേ ഞങ്ങളുടെ കടങ്ങൾ😭😭😭😭 വഴിതുറക്കണമേ🙏🙏🙏
@sunitham386
@sunitham386 3 месяца назад
Ammae mathavae Udampadi edutha ellavaraum Appanta kripaeil Ammuda neelankikkullil kathollanae 🙏
@josnathomas4628
@josnathomas4628 2 месяца назад
അമ്മേ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട്‌ വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@sonyav1202
@sonyav1202 3 месяца назад
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി മാതാവേ
@alinababy9247
@alinababy9247 3 месяца назад
Luke 18:27 "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@vrindavanify
@vrindavanify 3 месяца назад
Praise The Lord
@shijivarghese8475
@shijivarghese8475 2 месяца назад
അമ്മേ മാതാവേ എന്റെ അലർജി രോഗം പൂർണ്ണമായി മാറ്റിത്തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@tessj265
@tessj265 2 месяца назад
Thank you Jesus praise you Jesus hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤
@muraleedharannair9056
@muraleedharannair9056 3 месяца назад
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@RevathyKrishna-b1n
@RevathyKrishna-b1n 2 месяца назад
അമ്മേ മാതാവേ... ന്റെ കുടുംബം ഭദ്രമാക്കേണമേ. ന്റെ കടബാധ്യത കളൊക്കെ മാറ്റി നല്ലത് രീതിയിൽ ജീവിക്കാനുള്ള കൃപ തരേണമേ. ന്റെ പരാജയപ്പെട്ടുപോയ ദാമ്പത്യം നേരെയാക്കാനുള്ള കൃപ തരേണമേ. നിക്ക് വരാനിരിക്കുന്ന ന്റെ ഇന്റർവ്യൂ നന്നായി പെർഫോം ചെയ്യാൻ അനുഗ്രഹിക്കേണമേ. ജോലിസമ്പന്തമായ എല്ലാ പ്രശ്നങ്ങളും മാറ്റി നല്ലരീതിയിൽ വർക്ക്‌ ചെയ്യാനുള്ള atmosphere തരേണമേ. ന്നെ തകർക്കാൻ നോക്കിയിരിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കേണമേ.ന്റെ വില ന്റെ ഭർത്താവിന് മനസിലാക്കി കൊടുക്കേണമേ. കുഞ്ഞിന് ഒരാപത്തും വരുത്താതെ കാത്തുരക്ഷിക്കേണമേ വാശിയും ദേഷ്യവും മാറ്റി അനുഗ്രഹിക്കേണമേഇന്ന് വാവേട പേരെന്റ്സ് മീറ്റിംഗ് ആണ്. കൃത്യമായി അതിനു എത്തിച്ചേരാൻ അനുഗ്രഹിക്കേണമേ. തിരക്കൊന്നും ഉണ്ടാകരുത്.ഞാൻ ന്തുചെയ്യുമ്പോളും ന്റെ കരം പിടിക്കാൻ കൂടെവരേണമേ അമ്മേ canula ഇടാൻ കൃപ തന്നതിന് ഒരായിരം നന്ദി..ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@VinodKumar-nw3jb
@VinodKumar-nw3jb 3 месяца назад
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@sreejajinoj2909
@sreejajinoj2909 3 месяца назад
പരിശുദ്ധ കൃപാസന മാതാവേ ചോർന്നു ഒലിക്കുന്ന വീടാണ് ഞങ്ങളുടേതു അമ്മയ്ക്കു അറിയാമല്ലോ ഞാനും എന്റെ മക്കളും അനുഭവിക്കുന്ന ഈ ദുരിതങ്ങൾ ഈ ചേച്ചിയെ അനുഗ്രഹിച്ചപോലെ എന്നെയും വീടില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഒരു വഴികാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏
@BabyPulikkal
@BabyPulikkal 3 месяца назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@ApologeticsAnil
@ApologeticsAnil 2 месяца назад
💐നിയോഗങ്ങൾക്കും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഉടമ്പടി എടുക്കാനുള്ള കൃപ കർത്താവേ എല്ലാവര്ക്കും കൊടുക്കേണമേ.. ആമേൻ 🙏
@JaimolSaji-n5p
@JaimolSaji-n5p 3 месяца назад
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
@alinababy9247
@alinababy9247 3 месяца назад
🕊 Not by Merit ❤ But by Grace 🙏🏻
@rijijeejothaliyath8457
@rijijeejothaliyath8457 3 месяца назад
മാതാവേ എന്റെ ശാരീരിക ബുന്ധിമുട്ടുകൾ മാറ്റിതരണമേ 🙏. ജനുവരി വരെ ജോലിയിൽ continue ചെയ്യാൻ സാധിക്കണേ. കൈവിടരുതേ 🙏
@jeenakochumol7314
@jeenakochumol7314 3 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@acmtoons8211
@acmtoons8211 3 месяца назад
അമ്മേ'കരുണയായിരിക്കണമെ
@jenz8408
@jenz8408 3 месяца назад
Yeshuve nanni nanni stothram stothram🙏🏻🙏🏻🙏🏻✝️✝️✝️
@sanithabenny4004
@sanithabenny4004 2 месяца назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@SujanRoy-hf8xr
@SujanRoy-hf8xr 2 месяца назад
Ente mathave ente abhishettan yenne vilichu mathave ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aneeshathankachan8637
@aneeshathankachan8637 3 месяца назад
എൻ്റെ അമ്മ സ്വന്തം കാര്യങ്ങൽ എല്ലാം ചെയാൻ അമ്മക്ക് കഴിയണം
@valsalakollarickal7421
@valsalakollarickal7421 3 месяца назад
മാതാവേ ഈ കുടുംബത്തിന് നൽകിയ അനുഗ്രഹിച്ച അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏❤️❤️❤️
@Anna-thomas
@Anna-thomas 3 месяца назад
ഓ അമ്മമാരിൽ വച്ചു ഏറ്റവും മാധുര്യവും സ്നേഹവും ഉള്ള എന്റെ അമ്മേ അമ്മയുടെ സന്നിധിയിൽ വന്നു സാഷ്യം പറയാൻ സാധിക്കണമേ വീടുപണി നടന്നതും കോടതി കേസ് മാറിക്കിട്ടിയതും മക്കൾക്കു നല്ല മാർക്കു കിട്ടിയതും 2011 മുതൽ എന്റെ കൂടെ എന്റെ അമ്മ എന്റെ കൂടെയുണ്ട് ഈശോയെ അമ്മേ ഒരായിരം നന്ദി സ്തുതി ആരാധന
@anjumoljomeshanjumol8660
@anjumoljomeshanjumol8660 2 месяца назад
Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni
@nimmychelattu1141
@nimmychelattu1141 2 месяца назад
എന്റെ മോനും പത്താം ക്ലാസിൽ ഉന്നതവിജയം നല്കി.അനുഗ്രഹിക്കണെ. പരിശുദ്ധ അമ്മെ എന്റെ ഭർത്താവിനും നല്ലൊരു ജോലി നല്കി. അനുഗ്രഹിക്കണെ.
@Vyshnav-b5b
@Vyshnav-b5b 3 месяца назад
അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം എന്റെ ഉട മ്പ ടി പു തു ക്കാ ൻ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏
@user-de1yc5bd4x
@user-de1yc5bd4x 3 месяца назад
മാതാവേ എന്റെ പപ്പക്ക് ആരോഗ്യവും ജോലിയും നല്കണമേ മനസുമടിച്ചു നിൽക്കുകയാണ്. കടവും കൂടിവരുകയാണ്. മദ്യപാനവും കൂടുന്നു. ഇടപെടണം അമ്മേ ഇഇഇശോയെ
@Remya720
@Remya720 3 месяца назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ.
@VinodKumar-nw3jb
@VinodKumar-nw3jb 3 месяца назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@clarammasimon1112
@clarammasimon1112 2 месяца назад
അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ന് സ്വന്തം ആയി അവന്റെ കാര്യങ്ങൾ നോക്കാൻ ഉള്ള ഒരു ജോലി അമ്മ മാതാവ് അടുത്ത മാസം മുതൽ കൊടുത്തു അമ്മ മാതാവ് നല്കി അനുഗ്രഹം തരണേ. അവൻ അമ്മ മാതാവ് ടെ ഉടമ്പടി ഇൽ ആണ് 🙏🙏
@alinababy9247
@alinababy9247 3 месяца назад
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@revathysarun7866
@revathysarun7866 3 месяца назад
എൻ്റെ അമ്മയ്ക്ക് നല്ല പനി മാതാവേ.ഞാൻ husband veettil anu.enne vidathe njan pokilla.😭. Ente ammaye njan mathavine elppikkunnu😭
@juliepackiaraj6534
@juliepackiaraj6534 3 месяца назад
Amma enikku thanna Ella anughrahagjalkkum Amma Nandi 🙏🙏🙏🙏
@greeshmaaneesh007
@greeshmaaneesh007 3 месяца назад
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏
@seemabinu3099
@seemabinu3099 3 месяца назад
ജോയലിന്റെ എല്ലാ മാറ്റാണെ തലച്ചോറിന്റ എല്ലാം മാറ്റാണെ പുതിയ മോൻ ആകണേ
@vrindavanify
@vrindavanify 3 месяца назад
Ave Maria
@jenz8408
@jenz8408 3 месяца назад
Amme mathave amme mathe🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️🙏🏻🙏🏻🙏🏻🙏🏻
@leelaarjunan6426
@leelaarjunan6426 3 месяца назад
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി മക്കളെ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢
@ApologeticsAnil
@ApologeticsAnil 2 месяца назад
Amen
@rejikuriakose7636
@rejikuriakose7636 3 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@induvijesh
@induvijesh 3 месяца назад
ഈ സന്ദേശം ഞാൻ എപ്പോഴും വായിക്കും 😊
@jessygeorge4647
@jessygeorge4647 2 месяца назад
Amme mathave kude ondakaname
@jeevaj8591
@jeevaj8591 3 месяца назад
Ente Kripasanam amma ninte hitham pole nadakattte 🙏🙏
@leelaarjunan6426
@leelaarjunan6426 3 месяца назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ടാഗ് ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@manuthomas3927
@manuthomas3927 2 месяца назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@AnithaMathew-mi9or
@AnithaMathew-mi9or 3 месяца назад
Ammamathavea kudumbathil samadhanam tharanea sancharimathavea ente bavanathilekku varanamea
@anamikavd9823
@anamikavd9823 3 месяца назад
അമ്മേ മാതാവേ എന്റെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ
@valsammamathew9876
@valsammamathew9876 3 месяца назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@MariaJose-je7tx
@MariaJose-je7tx 3 месяца назад
അമ്മേ mathavae അമ്മയുടെ കൃപ നല്ലകി anugrahikkanmaee🙏🙏🙏ഓഗസ്റ്റ് 17oet എക്സാം ന് ഡേറ്റ് samripichu prathikhnnu 🙏🙏🙏
@mariammajoshy4271
@mariammajoshy4271 3 месяца назад
Thankyou JESUS. Thankyou mother MARY
@bindu5024
@bindu5024 3 месяца назад
എൻ്റെ മാതാവേ സ്വസ്തി സ്വസ്തി നന്ദി പറയുന്നു ഇന്ന് തന്ന duty ക്ക്
@donviyonbiju2668
@donviyonbiju2668 2 месяца назад
അമ്മ മാതാവേ എന്റെ മകന് B2 Exam പാസാകുവാൻ അനുഗ്രഹം നൽകണമേ
@PiousJoseph-ue2ul
@PiousJoseph-ue2ul 3 месяца назад
അമ്മ മാതാവേ എൻെറ മകന്റെ വിവാഹം കനായിലെ വിവാഹം പോലെ അമ്മ നടത്തി തരണമേ ആമേൻ
@Binda199
@Binda199 2 месяца назад
amme matave papa ammaye anugrahikane not my merit but by his grace 🙏
@stefinpiousstefinpious8793
@stefinpiousstefinpious8793 2 месяца назад
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maathve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@alinababy9247
@alinababy9247 3 месяца назад
Yesterday 5 of us had IELTS speaking test. Mother mary, Yeshopacha nk vendi interlocutor node samsariche ne nanni... Bless all 5 of us with band score 7 🙏🏻 etre thannalum mathavine yeshopacha ne mahatha peduthanne kazhiyanne...🕊❤️‍🔥✝️
@bindur7919
@bindur7919 2 месяца назад
ഈശോയെ മേ സ്തുതി നന്ദി 🙏🙏🙏🙏🙏
@patrickjoseph519
@patrickjoseph519 3 месяца назад
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@mollychacko6119
@mollychacko6119 2 месяца назад
അമ്മേ അമ്മ എൻ്റെ മോൾക്കു നൽകിയ CTE T യുടെ Exam - ന് നൽകിയ വിജയത്തിന് ഒരായിരം കോടി നന്ദി
@rezinsoichen1385
@rezinsoichen1385 3 месяца назад
Njan ninku munbe poi malakal nirappakukayum pichala vathilukal thakarkkukayum erumbu odambalukal odikukayum cheyum ninne Peru cholli vilikunna israelinte daivom njananennu nee ariyunnathinu andhakarathile nidhiyum rehasiya dhana sekaravum njan ninku nalkum amen
@josmisebastian139
@josmisebastian139 3 месяца назад
Ammee mathavee ammayude hitham pole njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
@shinyjoseph6998
@shinyjoseph6998 3 месяца назад
ദൈവനാമത്തിന് മഹത്യം ജോസഫ് ചാക്കോയുടെ കുംടുംബത്തെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@graceshibu7553
@graceshibu7553 3 месяца назад
Amme kripasana mathave ente makante paddanathil koode erikkane avane betch vijayam nalkaname
@sandmalayalam8077
@sandmalayalam8077 3 месяца назад
Kunju makal illathavarrey samarpikunnu mathavey ellarem anugrahikanamey mathavey
Далее