Тёмный

ഇന്ന് മിഅറാജ് ദിനം പകൽ... വെറും 10 തവണ ഈ കുഞ്ഞ് സൂറത്ത് ഓതൂ... ഉദ്ദേശിച്ച കാര്യം നടക്കും Mihraj Day 

Dhikr Dua Islamic Tips Malayalam
Подписаться 160 тыс.
Просмотров 25 тыс.
50% 1

mihraj ravu
മിഅ്റാജ് രാവ്
mihraj raav
മിഅ്റാജ് നോമ്പ്
mihraj nomb
മിഅ്റാജ് ദിനം
mihraj dua
rajab 27 nomb
Rajab 27
മിഹ്റാജ് രാവ്
mihraj ravu 2024
മിഅ്റാജ് 2024
isra miraj
മിഅ്‌റാജ്
റജബ് 27
rajab 27 ravu
റജബ് 27 ആം രാവ്
Rajab 27 dua
#mihraj_raav
#മിഅ്‌റാജ്
#mihraj_nomb
#rajab27
#മിഅ്റാജ്_നോമ്പ്
#mihraj_dua
#റജബ്27
Hafiz mujeeb faizani New Speech
Hafiz mujeeb faizani 2024
Hafiz mujeeb faizani New islamic speech 2024
Hafiz mujeeb faizani New Speech 2024
Hafiz mujeeb faizani speech 2024
Hafiz mujeeb faizani latest speech 2024
Hafiz mujeeb faizani new speech 2024
Hafiz mujeeb faizani 2024
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി 2024
#hafizmujeebfaizani_2024
#asmaulhusnamalayalam
#അസ്മാഉൽഹുസ്ന
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@jasminmc7984
@jasminmc7984 7 месяцев назад
എന്റെ ഇക്ക എന്നോട് പിണങ്ങി പോയി.. ഇപ്പോ ഒരു വിവരവും ഇല്ല.. എന്നെ വേണ്ട ഡിവോഴ്സ് ചെയ്തോളാം എന്നാണ് പറയുന്നത്.. പക്ഷെ എനിക്ക് അതിനോട് താല്പര്യം ഇല്ല... ഉസ്താദ്‌ ഞങ്ങൾ രണ്ടു പേരും ഇഹലോകത്തും പരലോകത്തും ഒന്നിക്കാൻ ദുആ ചെയ്യണേ.. കമന്റ്‌ വായിക്കുന്ന എല്ലാരും ദുആ ചെയ്യണേ
@azadalappuzha6147
@azadalappuzha6147 7 месяцев назад
ഇൻഷാ അള്ളാ.👍
@Sajila331
@Sajila331 7 месяцев назад
Insha allah
@khadeejaramla8362
@khadeejaramla8362 7 месяцев назад
ഇൻശാ allah👍❤❤
@Saleena-m9q
@Saleena-m9q 7 месяцев назад
ഇൻശാഅല്ലാഹ്‌
@InnocentBuffalo-yb1bw
@InnocentBuffalo-yb1bw 7 месяцев назад
എത്രയും പെട്ടെന്ന് ഒന്നിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@jameelapt4218
@jameelapt4218 7 месяцев назад
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ മോന്റെ കാര്യത്തിൽ വളരെ വിഷത്തിലാണ് ജോലി ഇല്ല 2 കൊല്ലമായി ഗൾഫിൽ പോയിട്ട് ഓരോ തട്ടിമുട്ടുകളാണ് ഇല്ല പ്രയാസങ്ങളും നീങ്ങി ഹൈറവാൻ ദുആ ചെയ്യണേ ഉസ്താദേ
@NazilaHisham
@NazilaHisham 7 месяцев назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ലഖദ് ജാ അക്കും എന്ന ആയത്തിനെ ഫായിദ പറഞ്ഞുള്ള ഒരു വീഡിയോ ചെയ്യണേ
@majeedmkmajeed3211
@majeedmkmajeed3211 7 месяцев назад
വീട് പണി പെട്ടന്ന് പുറത്തിയാകാൻ ദുഹാ ചെയ്യണം ഉസ്താദ്‌ 🤲🏻🤲🏻🤲🏻
@Ami12140
@Ami12140 7 месяцев назад
എനിക്ക് മാനസിക രോഗം ഉണ്ടായിരുന്നു. ഇപ്പോൾ അത് പോലെ ആണ് . ഇനി മരണം വരെ തിരിച്ചു വരാതിരിക്കാൻ ദുആ ചെയ്യണം 🤰😭🤲
@jamsheerjamsheerp500
@jamsheerjamsheerp500 7 месяцев назад
Allahu mattitharattey,, insha'Allah eni varathirikkattey ameen ameen ameen
@Sameera_Rafeeq
@Sameera_Rafeeq 7 месяцев назад
Aameen
@anas_traveller3978
@anas_traveller3978 7 месяцев назад
അമീൻ
@jamilajamila7297
@jamilajamila7297 7 месяцев назад
ഉസ്താത് കടം വീടാനും മോൾക് നല്ല ഭർത്താവിനെ കിട്ടാനും ദുആ ചെയ്യണേ
@sebiannu2338
@sebiannu2338 7 месяцев назад
ഞങ്ങളുടെ കുടുംബത്തിൽ വർക്കത്ത് ഉണ്ടാകാൻ വേണ്ടി മക്കൾ സ്വാലിഹാവാൻ വേണ്ടിയും എല്ലാ അസുഖങ്ങൾ മാറാൻ വേണ്ടിയും പഠിക്കുന്ന കാര്യങ്ങളൊക്കെ ഓർമ്മയിൽ നിൽക്കാൻ വേണ്ടി ദുആ ചെയ്യണം
@SabithaRafeek-rm6hz
@SabithaRafeek-rm6hz 7 месяцев назад
Assalamualaikkum.. Alhamdulillah. Alhamdulillah. duayil ulpeduthane usthade orupad vishamangal und bharthavinu joli illa. dharalam kadam und ee comment vayikkunna ellavarum enikkum vendi duaa cheyyane ente duayil ellavreyum ulpeduthum Inshaallah
@KadheejaAsharaf-r6n
@KadheejaAsharaf-r6n 7 месяцев назад
ഉസ്താദിനും കുടുബത്തിനും അള്ളാഹു സന്തോഷം നെൽക്കട്ടെ
@sainurahim5162
@sainurahim5162 7 месяцев назад
Allahuve ende halalya agrahangal nadathi tharane allah😢
@sajihussain973
@sajihussain973 7 месяцев назад
മക്കൾക്ക് ജോലി കിട്ടാനും, മോൾ പഠിക്കുന്നത് ഓർമയിൽ വരാനും ദുആ ചെയ്യണേ ഉസ്താദേ 🤲
@shuhaibek847
@shuhaibek847 7 месяцев назад
yentey ഇക്കാക്ക് പെട്ടന്ന് ജയിൽ മോജനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ
@siddhikshasiddhiksha8452
@siddhikshasiddhiksha8452 7 месяцев назад
പുണ്യരാവിൻ ബർകത് കൊണ്ട് റബ്ബേ ജയിൽ മോചനം നൽകണേ റബ്ബേ 🤲🤲🤲ആമീൻ.... ഇന്നത്തെ ദിവസത്തിന് ഒരുപാട് പ്രതിഫലം ഉണ്ട് ദുആ ക്ക് ഇജാബത് ഉണ്ട് insha allh യാസീൻ ഓ തി ദുആ ചെയൂ... യാസിൻ ഓതാൻ പറ്റില്ല എങ്കിൽ സ്വലാത്ത് അധികാരിപ്പിച്ചു ദുആ ചെയ്യുക... സ്നേഹത്തോടെ സഹോദരി... എനിക്കും വേണ്ടി ദുആ ചെയ്യണെ ക്യാൻസർ രോഗിയാ അൽഹംദുലില്ലാഹ് 🤲
@CrazyCraft-rg8ky
@CrazyCraft-rg8ky 7 месяцев назад
Fathha surath odi duha cheayuu inssha allha varum anubhavam
@shuhaibek847
@shuhaibek847 7 месяцев назад
​@@siddhikshasiddhiksha8452 ഇൻശാഅല്ലാഹ്
@shuhaibek847
@shuhaibek847 7 месяцев назад
​@@CrazyCraft-rg8kyഇൻശാഅല്ലാഹ്‌ എത്രവട്ടം ഓതനം
@majithasharaf9001
@majithasharaf9001 7 месяцев назад
പലിശ കടത്തിൽ നിന്ന് രക്ഷപ്പെടാൻ ദുആ ചെയ്യണം ഉസ്താദ്
@Salimfaiha
@Salimfaiha 7 месяцев назад
എന്റെ മകളുടെ അസുഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@sirajvengalam2224
@sirajvengalam2224 7 месяцев назад
ആധാരം ബേങ്കിലാണ് ഉസ്താദേ എത്രയും പെട്ടെന്ന് അത് എടുക്കാൻ ദുആ ചെയ്യണം ഉസ്താദേ
@jasminnizar6670
@jasminnizar6670 7 месяцев назад
🕋👌Alhamdulillah 👌🕋
@rasiyamoidurasiyamoidu1733
@rasiyamoidurasiyamoidu1733 7 месяцев назад
ഞാൻ സുബഹിക്ക് ശേഷം 11 തവണ ആണ് ഓതാർ അങ്ങനെ ഏതോ ഒരു ക്ലാസിൽ കേട്ട് അത് പോലെ cheyyarund
@Alexxa1122
@Alexxa1122 7 месяцев назад
നല്ല ഒരു ജോലി പെട്ടെന്ന് കിട്ടാൻ ദുഹാ ചെയ്യണെ ഭർത്താവിന്)🤲🤲🤲🤲🤲🤲
@aseez.p.k7920
@aseez.p.k7920 7 месяцев назад
എന്റെ ഭർത്താവിന്റെ വല്ലുമ്മാടെ ആണ്ടാണ് ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ😢😢😢
@sakeena3334
@sakeena3334 7 месяцев назад
🏵🏵സുബ്ഹാനളള🏀🏀സുബ്ഹാനളള
@NoufalAfnan
@NoufalAfnan 7 месяцев назад
എനിക്കും മോനും ഭർത്താവിന്റെ അടുത്തേക്ക് പോകാൻ സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണം... 🤲🏼🤲🏼🤲🏼
@fxthymafida3105
@fxthymafida3105 7 месяцев назад
Sslc full a plus kittan dua cheyyene.... Comment kaanunnavarum dua cheyyenem... Njangalkellavarkum allahu unnadhamay vijayam nalgatte...❤🥺🙌
@NaseerChakka
@NaseerChakka 7 месяцев назад
അസ്സലാമു അലൈകും എനിക്ക് ൻ ഒരുപാട് കടം ഉണ്ട് ദുആ ചെയ്യണം ഉസ്താദേ
@aleema.usthde...kaleleanir2388
@aleema.usthde...kaleleanir2388 7 месяцев назад
ഉസ്തേ ദേ വിടിന്റെ പണിപ്പെട്ടന്ന് പൂർത്തിയാവാൻ ദുഹ ചെയ്യണ
@sabirakksabiraaslam7194
@sabirakksabiraaslam7194 7 месяцев назад
ഉസ്താദേ എന്റെ ഇക്കാടെ ജോലി സ്ഥിരപ്പെടാനും എന്റെ കടങ്ങൾ വീടാനും സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ ലേലത്തിൽ ആണ്. അതെല്ലാം പെട്ടെന്ന് എടുക്കാനും ഉസ്താദ് ദുആ ചെയ്യണേ 😥😥😥🤲🏻🤲🏻🤲🏻
@majithasharaf9001
@majithasharaf9001 7 месяцев назад
ഞാൻ 360 എണ്ണം ഓതാൻ പോകുന്നു എന്റെ പലിശ കടം തീരണം ഇജാസത്ത് തരണോ ഉസ്താദ്
@rasiyabappu4315
@rasiyabappu4315 7 месяцев назад
ഉസ്താദേ എന്റെ കടം വീടാൻ ദുആ ദുആ ചെയ്യണേ
@shafi6997
@shafi6997 7 месяцев назад
Veedu pani pettann poorttiyavan duhaacheyyanee ustadeeee 😭😭😭😭15 varshayi kalliyanam kayijj veed eilllaaa duhaacheyyanee 😭😭🤲🤲🤲🤲🤲
@ridhusworld7569
@ridhusworld7569 7 месяцев назад
മോൾക് എൻട്രൻസ് എക്സാമിൽ നല്ല റാങ്ക് വാങ്ങാൻ സാധിക്കണേ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@aynasrimdhadi9124
@aynasrimdhadi9124 7 месяцев назад
Usthade ente husband valiyoru keniyil pett 12 lakh nashttappettu 😢😢😢😢kadam vaangiyathaanu 😢Motham 😢ath thirichu tharanulla 😢manassinu 😢dua cheyyanee 😢😢
@rasheedashamsudeen9134
@rasheedashamsudeen9134 7 месяцев назад
Usdade marumolk work at home joli kittan dua cheyyne kudumbam samadanam sandosham indakananu dua cheyyunnad adu sadikkn dua cheyyne😭😭😭🤲🤲😭
@MymoonaNt
@MymoonaNt 7 месяцев назад
കടങ്ങൾ വീടാൻ പ്രത്യേകം ദുആ ചെയ്യണം
@shereefabinya3288
@shereefabinya3288 7 месяцев назад
Subahi 10 പ്രാവശിയും otuka
@harshadzayn1249
@harshadzayn1249 7 месяцев назад
Surathul Qadar
@ayishaa1965
@ayishaa1965 7 месяцев назад
Veedu kittan dua cheyyanam, makkale niskaram nilanirthunnavrakkane dua cheyyanam usthade.
@Afiya-qh2qg
@Afiya-qh2qg 7 месяцев назад
കടം കൊടുത്തത് തിരിച്ചു തരുന്നില്ല ദുഹാ ചെയ്യണേ
@nidasonu1sonu159
@nidasonu1sonu159 7 месяцев назад
Ende ikkak nalloru visa kittanum njagale veedu vittu kittanum usthd duha chyyana
@afshankp5692
@afshankp5692 7 месяцев назад
ഉസ്താദേ എനിക്കും എന്റെ മക്കൾക്കും മാതാപിതാക്കൾക്കും ഭർത്താവിന് കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@AnziRashu-e9o
@AnziRashu-e9o 7 месяцев назад
Kkadam veedan duhacayyanam orupad panda bankeluend adu veegattel yadukkan oruduhacayyanm
@shazachechu.....4976
@shazachechu.....4976 7 месяцев назад
Anty monk sowdiyil joli kittaan usthath duha cheyaanny
@shabanayunus4028
@shabanayunus4028 7 месяцев назад
Uthade barthavin joli ayitilla nalla hairaya joli kitan dua cheyyane
@muhammedhamdan9968
@muhammedhamdan9968 7 месяцев назад
Gulfkaaranekil avarude baarya oothiyal mathiyo
@AkbarAli-nh1rf
@AkbarAli-nh1rf 7 месяцев назад
Jesnamol Vahida 🌹 Duhayilulpeduthane 🤲
@ramlathkandangal8911
@ramlathkandangal8911 7 месяцев назад
🤲🤲🤲🇰🇼🇰🇼🇰🇼👍👍👍
@fathimalatheef2297
@fathimalatheef2297 7 месяцев назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@Naseera-r9o
@Naseera-r9o 7 месяцев назад
Kadam😭🤲 pediyaeppozum karayan thonnum ottakkirunn orupad karayum pedi kondan orupad mohich veed undakkiyatha loan aann nashttappett pokaruthey😭🤲 allah
@aneesharasheed1397
@aneesharasheed1397 7 месяцев назад
Bissinasil kodutha paisa thirichu kitanum kadam veedanum veed japath aduthanu bissinasil barkath undavanum duha cheyany
@sharoonps4285
@sharoonps4285 7 месяцев назад
Salatul fathih othikko❤
@najma-y9o
@najma-y9o 7 месяцев назад
Makkalkkuniskkarinmanassundaavaanduaacheyyaneusthaade
@shahanasherin6637
@shahanasherin6637 7 месяцев назад
Ente hus n ethrayum pettann job shariyaavaan dua yil ulpeduthane.
@jasminnizar6670
@jasminnizar6670 7 месяцев назад
അല്ലാഹുവെ 💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് ചൊരിയണെ 🤲റമളാനിൽ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shahinam9878
@shahinam9878 7 месяцев назад
azmeel nn sslcyil full A+ kittaanum ellaa kannerkalum nakkukalum baathilaakaanum usthadum ellavarum duayil ulpeduthanee 🤲🤲
@fauzimol6406
@fauzimol6406 7 месяцев назад
Alhamdulillah Alhamdulillah Alhamdulillah
@Salimfaiha
@Salimfaiha 7 месяцев назад
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവും മക്കളുടെ പരീക്ഷയിൽ ഉന്നത വിജയം നേടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@safeeraahammed4538
@safeeraahammed4538 7 месяцев назад
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപെഫുത്തനെ ഉസ്താത്
@ayshasekeena9405
@ayshasekeena9405 7 месяцев назад
Makkalude padanathilum eeman ikkum swaliyay eemanulla niskarikunna duniyavilum akhirathilum upakara cheyyunna nalle budhiyulla makkalaan 🤲
@najma-y9o
@najma-y9o 7 месяцев назад
Udheshichasdhalathuveedundaavaanduaacheyyaneusthaade
@AnziRashu-e9o
@AnziRashu-e9o 7 месяцев назад
Mole ekkakk moolood seneeham uendavanum duhacayyanam
@AnziRashu-e9o
@AnziRashu-e9o 7 месяцев назад
Yandae upoade kabar veshala makke kodukkan duhcayyanam
@UbaidaShajahan
@UbaidaShajahan 7 месяцев назад
Usthade ente molk makkale kittan dua cheyyane😢😢
@aysha7637
@aysha7637 7 месяцев назад
ഒരുപാട് പ്രയാസത്തിലാണ് മാനസികമായും ശാരീരികയമായും എല്ലാ പ്രയാസങ്ങളും മാറാനും സ്വന്തമായി വീട് ഉണ്ടാകാനും കടങ്ങൾ വിടാനും ദുഹാ ചെയ്യണേ
@zainanam4100
@zainanam4100 7 месяцев назад
Manassile muradukal aasilakan vendium makkal pareekshayil unnatha vijayum nedanum kadam veedanum vendi dua cheyyanm
@hamidha_hamsherin3319
@hamidha_hamsherin3319 7 месяцев назад
Usthade Ummante.shasam.muttallmaranduhaceyane
@AnziRashu-e9o
@AnziRashu-e9o 7 месяцев назад
Yande ekkande manassende veshamam marran duhacayyanam
@ayshasekeena9405
@ayshasekeena9405 7 месяцев назад
Sthalam pettane sale ai kittan athmarthamaiti dua cheyaman
@hajarahaju8541
@hajarahaju8541 7 месяцев назад
Alhamdulillah Duayil ulpeduthane usthade
@soudamoorad
@soudamoorad 7 месяцев назад
Makkalude kalyanam. Sariyavan dua cheyyanam
@AkbarAli-nh1rf
@AkbarAli-nh1rf 7 месяцев назад
Jesnamol Vahida 🌹 Allhamdulella Ameen 🌹🤲🤲
@InnocentBuffalo-yb1bw
@InnocentBuffalo-yb1bw 7 месяцев назад
ഉസ്താദ് എന്റെ കടം വിഷമം മാറാൻ ദുആ ചെയ്യണേ
@SainabaBelikoth
@SainabaBelikoth 7 месяцев назад
Murad hasilavan dua cheyane
@bijihussain4254
@bijihussain4254 7 месяцев назад
Ente kadam marandua cheyyane usthade
@shazachechu.....4976
@shazachechu.....4976 7 месяцев назад
Usthathiny tlyil vanaal kannaan pattumo
@ShezaMehrin-lo7vv
@ShezaMehrin-lo7vv 7 месяцев назад
Veed undavan dua cheyyane.rent housilane
@ashidaashida3307
@ashidaashida3307 7 месяцев назад
Duayil ulpeduthanae usthadae 🤲🤲
@fasila2612
@fasila2612 7 месяцев назад
Kadangale kond vishamikkukayan
@RubeenaMoidu
@RubeenaMoidu 7 месяцев назад
Kadam vidan dua chayane usthathe
@abdulrawoofrawoof2811
@abdulrawoofrawoof2811 7 месяцев назад
കടം ഉണ്ട് വീടാ ദുആ ചെയ്യൂ
@anithathameem5536
@anithathameem5536 7 месяцев назад
ഉസ്താദ് ന്റ ഫോണ് നമ്പര് തരുമോ
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
@bfathi5108
@bfathi5108 7 месяцев назад
അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ്.
@muhammadhisham2064
@muhammadhisham2064 7 месяцев назад
Kadam theeran dhuaa cheyyanam utha
@muhammedirfankt4072
@muhammedirfankt4072 7 месяцев назад
Duayil ulpeduthane.... Usthade.... 🤲🤲
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
@subaidaaslam6905
@subaidaaslam6905 7 месяцев назад
Ameenameenyarabilalsmeen
@RubeenaMoidu
@RubeenaMoidu 7 месяцев назад
Veed ella uda chayane usthathe
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
@jifryk5635
@jifryk5635 7 месяцев назад
Assalamu Alaikkum
@misriyask7769
@misriyask7769 7 месяцев назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
@sideequekeee5660
@sideequekeee5660 7 месяцев назад
Duha. Cheyyene. Usthad
@fathimafathi2278
@fathimafathi2278 7 месяцев назад
Alhamdulillah Duayil ulpeduthanam Usthade
@seenathp980
@seenathp980 7 месяцев назад
Duacheeyyanam usthaday
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
@__shadow_gimer__
@__shadow_gimer__ 7 месяцев назад
ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ കടങ്ങൾ ഉണ്ട് ഉസ്താദ് റമളാൻ ആവുന്നതിന്റെ മുമ്പായി കടങ്ങൾ വീട്ടി സമാധാനം തോടെ റമളാൻ നോമ്പ് നോൽക്കാൻ കഴിയണം അതിനെ അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നുണ്ട് ഉസ്താദും പ്രാർത്ഥിക്കണം മറക്കരുത് എന്റെ വലിയ മകന് നിസ്കരിക്കാൻ മടിയാണ് മടിയില്ലാതെ അഞ്ചുനേരം നിസ്കരിക്കാൻ അവന് വേണ്ടി ദുആ ചെയ്യണം മനസ്സിൽ ഒരുപാട് ഉദ്ദേശങ്ങൾ ഉണ്ട് ഉസ്താദ് എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് കിട്ടുവാനും മിഅ്റാജിന്റെ നോമ്പിന്റെ ബർക്കത്ത് കൊണ്ടും മിഅ്റാജ് ബർക്കത്ത് കൊണ്ട് റജബ് മാസത്തിലെ ബർക്കത്ത് കൊണ്ടും എല്ലാം ശരിയായി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്നാൽ കഴിയുന്ന ദിക്റുകളും ദുആകളും ഞാൻ ചെയ്യൽ ഉണ്ട് ഇൻഷാ അള്ള
@ukkgeneraltrading7377
@ukkgeneraltrading7377 7 месяцев назад
Duayil ulpeduthane
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
@attabipandari1675
@attabipandari1675 7 месяцев назад
അൽഹംദുലില്ലാഹ് 🤲🕋അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ 🤲ഉസ്താദ് 🤲🕋
@rasheedk2678
@rasheedk2678 7 месяцев назад
എന്റെ മോൾക്ക് 5th പൊതുപരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ
@malayil5668
@malayil5668 7 месяцев назад
Ente makalude asugangal maranum makal soliheengal aavanum dua cheyyane
@artofway1693
@artofway1693 7 месяцев назад
Usthaathe,orupaad chodhyangalk utharam kittanam.usthaathine contact cheyyanulla vazhi endha, phone number, email endhenkilum tharaamo..
Далее
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.