Тёмный

ഇന്ന് വെള്ളിയാഴ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!! 

Das Creations
Подписаться 755 тыс.
Просмотров 3,9 тыс.
50% 1

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@rajeevvp7298
@rajeevvp7298 2 месяца назад
എന്റെ മാതാവേ ഇന്നത്തെ എന്റെ ആവശ്യം നിറവേറ്റിത്തരാൻ കനിവുണ്ടാകണേ 🙏🙏🙏
@lathap3812
@lathap3812 2 месяца назад
ആമേൻ പരിശുദ്ധമാതാവേ നന്ദി നന്ദിആർ🙏🙏🙏🙏🙏🙏🤺🤺🤺🤺
@VenuT-qn8bc
@VenuT-qn8bc 2 месяца назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിയ്ക്കേണമേ🙏🙏
@VenuT-qn8bc
@VenuT-qn8bc 2 месяца назад
അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി എൻ്റെ മക്കൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@user-iy4ed4jw6t
@user-iy4ed4jw6t 2 месяца назад
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏❤️❤️❤️
@Noname-ot5us
@Noname-ot5us 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ മനസ്സിലുള്ള എല്ലാ ദുഃഖഭാരങ്ങളും മാറ്റി ഞങ്ങളെ സഹായിക്കണേ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണേ🙏🌹
@JishnuBc-qp4zd
@JishnuBc-qp4zd 2 месяца назад
അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏
@anjusyam9468
@anjusyam9468 2 месяца назад
അമ്മേ മാതാവേ സ്കൂളിൽ നിന്നും എനിക്ക് നാട്ടിൽ പോകാൻ ലീവും അഡ്വാൻസും കിട്ടണേ 🙏 സഹായിക്കണേ അമ്മേ എന്റെ അച്ഛൻ മരിച്ചറിന്റെ ആദ്യ വർഷ ഓർമ ആണ്. ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ ആണ് അമ്മേ. സഹായിക്കണേ 😢 ആമേൻ ആമേൻ ആമേൻ 🙏😢
@beenaantony9131
@beenaantony9131 2 месяца назад
🙏🙏🙏
@mollyregi7954
@mollyregi7954 2 месяца назад
Ente Amme ente Aashrayame...❤
@robinmanuel6372
@robinmanuel6372 2 месяца назад
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.......❤
@beenababu6351
@beenababu6351 2 месяца назад
Amme mathave ente aleenamolude vivaham thadassum neeki nadathy tharename aamen ❤❤❤
@chinnammajose1904
@chinnammajose1904 2 месяца назад
Amme madhave angil ninnu akannupokunna makalodu Karuna undakane manasandrem thannu anugrahikane
@MiniBubuuu-mz6ds
@MiniBubuuu-mz6ds 2 месяца назад
🙏🏻ആമേൻ 🙏🏻
@PrincySelvaraj-mh1xu
@PrincySelvaraj-mh1xu 2 месяца назад
അമ്മേ എന്നെ കടങ്ങളിൽ നിന്നും രക്ഷി ക്കണമേ
@ElsyRaju-eo6lw
@ElsyRaju-eo6lw 2 месяца назад
Adiyante kudumbathe samarpikunnu amme adiyangalkuvandy apekshikane❤❤❤
@seenastafford8344
@seenastafford8344 2 месяца назад
അമ്മയെ പരിശുദ്ധ അമ്മയെ എനിക്കൊരു വീട് തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹
@amalkichu4546
@amalkichu4546 2 месяца назад
അമ്മേ മാതാവേ എന്റെ അബേക്ഷ അവിടെന്ന് കേൾക്കണേ 🙏🏻
@sadikm2638
@sadikm2638 2 месяца назад
അമ്മെദൈവമാതാവേ എന്റെകടങ്ങൾ തീർത്തുതരേണമേ മാനസികമായി വളരെ വിഷമധ അനുഭവിക്കുകയാണമ്മേ അനുഗ്രഹിക്കേണമേ അമ്മേ..
@mollyjoseph9504
@mollyjoseph9504 2 месяца назад
My mother please pray for my sons and grand children tobe god trusting and fearing god. 🙏🙏🙏
@urbest529
@urbest529 2 месяца назад
Ameen ❤ Madave ente magane sugapeduthane
@sumasuma8274
@sumasuma8274 2 месяца назад
Ammeeeee😥😥😥😥😥🙏🙏🙏🙏Ellavareum kathu kollenameee🙏🙏🙏🙏chettan innu pokunna joli kittaneAmmeeeeee😢😢😢😢🙏🙏🙏🙏🙏🌹🌹🌹🌹
@MalayalamShorts369
@MalayalamShorts369 2 месяца назад
അ൭മമ മാതാ൭വ എന്റെ ലിബി൯ േമാന് എത്ര യു വേഗം ജോലി ലഭികേണെമ് ആമേൻ🙏🙏🙏
@anithaesbal9182
@anithaesbal9182 2 месяца назад
Amma mathave enik ethire kodutha case thalli kalayaname nanni Amma mathave 🌹🙏
@chinnammajose1904
@chinnammajose1904 2 месяца назад
Amme madhave Fidel governmental seat thannu anugrahikane mobile ninnu mochipikaname amen
@elsyk2120
@elsyk2120 2 месяца назад
Jesus have mercy on me Jesus heal my leftside body pain Jesus cleanse me with your precious blood from head to foot Amen Hallelujah 🙏🙏🙏
@shynubabu715
@shynubabu715 2 месяца назад
Yente monu padanathinulla yella sahayavum cheythutharename amme mathave
@minijohn7348
@minijohn7348 2 месяца назад
Amme mathave ente kudumbathe kaathukollaname
@user-fe8xs3gz5b
@user-fe8xs3gz5b 2 месяца назад
Amen ❤
@AryaSr-nb1px
@AryaSr-nb1px 2 месяца назад
Amme madhave njangale anugrahikkanname🙏😔
@shylarose6198
@shylarose6198 2 месяца назад
Pray for us🙏🏻🙏🏻
@srmariakuthiravattathu1802
@srmariakuthiravattathu1802 2 месяца назад
Amme Mathaave thank you.
@user-tq9hi8sm5z
@user-tq9hi8sm5z 2 месяца назад
അമ്മേ മാതാവേ എൻ്റെ മകൾ ആര്യ യ്ക് 🎉ഇൻ്റേൺഷിപ്പ് പ്രോജക്ട് റിപ്പോർട്ട് നന്നായി സമർപ്പിക്കുവാൻ അമ്മ ഏറ്റെടുത്ത് സഹായിക്കണം.അമ്മേ അവളുടെ മാനസിക സന്തോഷം,സാമ്പത്തിക ബുദ്ധിമുട്ട് , ഭാവിയിൽ കൂടുതൽ ഉപയോഗം ഇവയെല്ലാംകണക്കിലെടുത്ത് അമ്മയുടെ തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് അവൾക്ക് ബാംഗ്ലൂർ IISC യിൽ നിന്നും ഒരു സ്കോളർഷിപ് വാങ്ങി നൽകേണമേ.യേശുവേ നന്ദി.❤❤❤
@geethaanto5233
@geethaanto5233 2 месяца назад
എന്റെ അമ്മേ എന്റെ മക്കളുടെ ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്ന കമ്പനികളിൽനിന്നും offer letter എത്രയും പെട്ടെന്ന് തന്നെ ലഭിക്കേണമേ🙏🙏🙏🙏
@geethaanto5233
@geethaanto5233 2 месяца назад
എന്റെ മകളുടെ താമസസ്ഥലത്തെ ബുദ്ധിമുട്ടുകളിൽനിന്നും കാത്തുകൊള്ളേണമേ.എന്റെ മകളുടെ നിയോഗങ്ങളെ അങ്ങേ തിരുക്കുമാരനിൽനിന്നും വാങ്ങികൊടുക്കേണമേ🙏😭🤲🤲😭🙏
@simonabraham9645
@simonabraham9645 2 месяца назад
Amme ente kadabharam Neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 💔😢🙏✝️🌷🐕
@maryjose8029
@maryjose8029 2 месяца назад
Mathave ende kochumakkale anugraghikkane Jermen പഠിക്കാൻ പോയ മകനെ അമ്മയുടെ melanghi kondu podhiyane katthukollane 🙏🙏amen
@jessyjohny5710
@jessyjohny5710 2 месяца назад
പരിശുദ്ധ മാതാവേ നന്ദി നന്ദി നന്ദി,🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-ev9vo7ui7y
@user-ev9vo7ui7y 2 месяца назад
എല്ലാ ദുഖങ്ങളിൽ നിന്നും സാമ്പത്തികകടങ്ങളിൽ നിന്നും, ഭവനം ഇല്ലാത്ത സങ്കടത്തിൽ നിന്നും ഞങ്ങൾക്ക് മോചനം ലഭിക്കാൻ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ സ്തുതി സ്തോത്രം🙏🧡🙏🤍🙏💛🙏🌹🌹🌹♥️♥️🙏♥️♥️🩵🩵🩵💙💙💙😪
@majojose415
@majojose415 2 месяца назад
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പുതിയ ഒരു ജോലി കിട്ടണേ അമ്മേ.
@maryuthup825
@maryuthup825 2 месяца назад
Amme Mathave yenike P R thannu nattil pokhan kripa yaganame
@leelaraju7695
@leelaraju7695 2 месяца назад
Mattullavaral apamanavum parihasavum sapavakkukalum ketu maduthu. Mathave njangale ee kadakeniyilninnu karakayattename.Amen 19:24
@suma6455
@suma6455 2 месяца назад
മറ്റുള്ളവരുടെ. കളിയാക്കൽ. സഹിക്കാൻ വയ്യ അമ്മേ. യേശുനാഥാ. പിടിച്ചുനിൽക്കാനുള്ളശക്തിതരണേ🙏🙏🙏🙏🙏🙏
@anithaesbal9182
@anithaesbal9182 2 месяца назад
Amma mathave enik kittanulla Paisa YK njan kodutha case enik anukulamayi vidhikaname nanni amma mathave 🌹🙏
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 месяца назад
❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥
@beenababu6351
@beenababu6351 2 месяца назад
Amme mathave ente achumole ee chancil ca inter passaki tharename aamen ❤❤❤
@sandhya2689
@sandhya2689 2 месяца назад
അമ്മേ MRI SCAN റിസൾട്ട്‌ നോർമൽ ആയിരിക്കാൻ തിരുകുമാരനാട് അപേക്ഷിക്കണമേ
@MollyMathew-ke7oc
@MollyMathew-ke7oc 2 месяца назад
Please pray for my daughter, s driving license test in July first second chance amen
@RamaniSadhi
@RamaniSadhi 2 месяца назад
Ammae mathavee ente molekke nallaretheil kozize campete cheyan sathekaname mathavee
@ammuammaalu8900
@ammuammaalu8900 2 месяца назад
Amen
@manjushaji2314
@manjushaji2314 2 месяца назад
Amme ente Monte joli seri aavane
@TajuDeen-mx5ks
@TajuDeen-mx5ks 2 месяца назад
God bless you 🌹🌹🌹🌹❤❤🙏
@Suma...5696
@Suma...5696 2 месяца назад
Amen ❤🙏🙏🙏🙏❤🌹
@Cp2006-h5j
@Cp2006-h5j 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollyjoseph9504
@mollyjoseph9504 2 месяца назад
Amme ennte eyes problem sheriyaki taraname ammme kaniyaname. Othiri othiri nanni🙏🙏🙏🙏
@rahulr9453
@rahulr9453 2 месяца назад
മാതാവേ, എനിക്ക്(1/2025)നടക്കാൻ പോകുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡ് navik GD പരീക്ഷ വിജയിച്ച് ജോലി ലഭിക്കാൻ സഹായിക്കണമെ...♥️
@jayadavid6293
@jayadavid6293 2 месяца назад
അമ്മേ എന്റെ ആശ്രയമേ എനിക്ക് രോഗസൗഖ്യം നല്കണമേ 🙏🙏🙏🙏🙏
@shijisarith7434
@shijisarith7434 2 месяца назад
🙏🙏🙏
@BencyNelson
@BencyNelson 2 месяца назад
❤🙏
@somachacko6109
@somachacko6109 2 месяца назад
Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, richu monay anugrahikkanay health ellam ok aakanay manasin samadhanam nalkanay happy aayi course chaith madangi varan sahayikkanay amen 🙏
@sunithasatheesh6190
@sunithasatheesh6190 2 месяца назад
എൻ്റെ മോൻ്റെ വിസ റെഡിയാവണേ
@user-ev9vo7ui7y
@user-ev9vo7ui7y 2 месяца назад
മാതാവേ മോൾക്ക് 2 വർഷം നഴ്‌സിംങിൻ്റെ experians time 2 വർഷം എന്നുള്ളത് 1 വർഷമാക്കി അനുവദിച്ചു കിട്ടാൻ കൃപയുണ്ടാകേണമേ🙏😪🌹🙏♥️🩵💙😪😪🌹🌹🌹🌹
@hi-205
@hi-205 2 месяца назад
ᴍᴀᴛᴀᴠᴀ ɪɴɴᴜ ᴀɴɪᴋᴋᴜ ᴠᴀyᴀɴᴀ ᴅɪɴᴀ qᴜɪᴢ ᴜɴᴅᴜ ɴᴀɴ ᴊᴀɪᴋᴀɴᴀᴍᴀ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥺🥺🥺🥺
@UNNIUNNI8111-t6l
@UNNIUNNI8111-t6l 2 месяца назад
മാതാവേ എൻ്റെ ഇഞ്ചി കൃഷി നന്നാവണേ🙏🙏🙏🙏കിച്ചുവിനും അച്ചുവിനും നല്ലത് വരണേ💞💞💞🙏🙏🙏🙏🙏
@robinmanuel6372
@robinmanuel6372 2 месяца назад
അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ......😊
@anumathew2247
@anumathew2247 2 месяца назад
Amen 🙏
@sabusuni-sl7hj
@sabusuni-sl7hj 2 месяца назад
Amen❤❤❤
Далее
Fixing Plastic with Staples
00:18
Просмотров 1,4 млн
Bike vs Super Bike Fast Challenge
00:30
Просмотров 6 млн