Тёмный

ഇന്ന് വെള്ളിയാഴ്ച + പഞ്ചമി: രാത്രി 12 ന് മുൻപ് 3 തവണ ഇത് ചൊല്ലൂ മനസ്സിലെ ഒരാഗ്രഹം പെട്ടെന്ന് നടക്കും 

Varahi Miracles
Подписаться 96 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@jayasree6785
@jayasree6785 2 месяца назад
എന്റെ കടബാധ്യത തീർത്തു തരണേ എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും നല്ല ജോലി നൽകണേ ദേവി അമ്മയെ കാത്തു രക്ഷിക്കണേ
@Blackshadow62355
@Blackshadow62355 Месяц назад
എന്റെ വരാഹി അമ്മേ നാളെ എനിക്ക് ഒരുപാട് പൈസ വേണം... ഒരുപാട് പേർക്ക് പൈസ കൊടുക്കണം.. എന്നെ സഹായിക്കണേ അമ്മേ 🙏
@Mixedchannel644
@Mixedchannel644 2 месяца назад
അമ്മേ ദേവി എല്ലാം പ്രശ്നങ്ങളും കടങ്ങളും തീർത്തു തരണേ അമ്മേ ഒരു വീട് മേടിക്കാൻ ഉള്ള എല്ലാം അവസരങ്ങൾ ഉണ്ടാക്കി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@Mixedchannel644
@Mixedchannel644 2 месяца назад
എനിക്ക് ഇന്ന് മാന്ത്രം ചെല്ലാൻ പറ്റില്ല അമ്മേ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🏼🙏🏼🙏🏼
@hemasajeevan9607
@hemasajeevan9607 2 месяца назад
അമ്മേ ദേവീ എന്റെ കടങ്ങൾ വീട്ടാൻ വഴികാട്ടണേ
@rameshmk1254
@rameshmk1254 2 месяца назад
അമ്മേ എന്റെ കടങ്ങൾ വിട്ടാനും വീട് പണി തീർക്കാനും സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BinduAppu-c3g
@BinduAppu-c3g 2 месяца назад
അമ്മേ എൻ്റെ പിണങ്ങി പോയ മകൻ തിരച്ചു എൻ്റെ അടുത്ത് വരണേ എൻ്റെ മോനെ എനിക്ക് തിരച്ചുതരണേ
@panchamianand
@panchamianand 2 месяца назад
Omg that's really sad..mon pettane tiriche varatte
@nidhinvv1095
@nidhinvv1095 2 месяца назад
😢
@ushamohan1400
@ushamohan1400 2 месяца назад
അമ്മേ ദേവീ എനിക്ക് 10 ലക്ഷത്തിന്റെ കടം ഉണ്ട് . അത് തീർക്കാൻ വഴികാട്ടി തരണേ . എന്റെ വീടു പണി യും പകുതിയിൽ കിടക്കു ന്നു അത് പൂർത്തിആക്കി തരണേഅമ്മേ ഭഗവതിരെ ക്ഷിക്കണേ .ഞാൻ വിധവയാണ്. ഭർത്താവിനെ ചികിൽസിച്ചതും. മകളെ കെട്ടിച്ചു വിട്ടതും ആയിട്ടുള്ള കടമാ എന്നെ രെക്ഷിക്കണേ അമ്മേ . എന്റെ മകനും നല്ല ഒരു ജോലി തരപെടുത്തി തരണേ അമ്മേ ......
@bindhusudheer5742
@bindhusudheer5742 2 месяца назад
Ammee..Eniku valareydhikam kadam undu makale vivaham sathruasalyam valare mosam sthithiyilanu njan .amme raskshikanam.om varahiye nama
@black.berry.__
@black.berry.__ 2 месяца назад
എന്റെ വരാഹി അമ്മേ എന്റെ മോന് ഒരു Goverment ജോലി കിട്ടണേ അച്ഛൻ ഇല്ലാതെ ഞാൻ വളർത്തിയത് ആണേ 🙏
@sheelapk7927
@sheelapk7927 2 месяца назад
വാരാതിയമ്മേ....... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ. നാട്ടിൽ എത്താൻ സാധിക്കണേ. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജോലി എനിക്ക് വേഗം ശരിയാക്കി തരണേ. അനുഗ്രഹിക്കണേ അമ്മേ
@ShyjaShaji-s8k
@ShyjaShaji-s8k 2 месяца назад
അമ്മേ എന്റെ കടവും മാറ്റി എന്റെ മക്കൾക്ക് നല്ല ജോലി ഉം തരേണമേ അമ്മേ
@ValsalaV-o9d
@ValsalaV-o9d 2 месяца назад
അമ്മേ എന്റെ വരാഹി അമ്മേ ഇന്ന് ഇരുട്ടിവെളുക്കുമ്പോൾ എന്റെ കടം തീർക്കാൻ ഉള്ള ഒരുവഴി കാണിച്ചു തരണമേ 🙏🙏🙏🙏🙏
@KERALAFOODS
@KERALAFOODS Месяц назад
അമ്മേ ഞങ്ങളുടെ കട കച്ചവടം വളരെ കുറവാണ് കടബാധ്യത മാറ്റാൻ ഞങ്ങളെ കച്ചവടം കൂട്ടി തരേണമേ
@ajayakumarsreelakam7712
@ajayakumarsreelakam7712 2 месяца назад
അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 2 месяца назад
ഓം വജ്ര കോശായ നമ: അമ്മേ കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏❤
@indumohan3922
@indumohan3922 2 месяца назад
അമ്മേ ദേവി എല്ലാ ഐശ്വര്യങ്ങളും നൽകി കാക്കണേ അമ്മേ 🙏🙏🙏
@BhaskaranPs-nw7kx
@BhaskaranPs-nw7kx 2 месяца назад
എന്റെ ഒരു സ്നേഹിതൻ പിണങ്ങി നിൽക്കുകയാണ് സ്നേഹിതന്റെ പിണക്കം മാറ്റി തരണേ വരാഹമൂർത്തി അമ്മേ
@pushpavelayuthan1680
@pushpavelayuthan1680 2 месяца назад
. അമ്മേ ദേവി നമ: എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ🙏🏼🙏🏼🙏🏼
@santhoshsanthosh3083
@santhoshsanthosh3083 2 месяца назад
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ
@sreelathacb7859
@sreelathacb7859 Месяц назад
🙏അമ്മേ എന്റെ സ്വർണം പണയം വെയ്ക്കാൻ വാങ്ങിയവർ വേഗം കൊണ്ട് തരേണമേ. ശ്രീലത - ഉത്രം
@preethaprasanth2555
@preethaprasanth2555 2 месяца назад
അമ്മേ എൻ്റെ മനസ്സ് തളരാതെ കാക്കണേ. സാമ്പത്തിക പുരോഗത തി ഉണ്ടാക്കണേ
@AnjuAji-m6g
@AnjuAji-m6g 2 месяца назад
'അമ്മ ഞാൻ കടം തീരാൻ എനിക്ക് ഞാൻ ചെയുന്ന ജോലിയിൽ നല്ല പൈസ കിട്ടണമെന് 🙏🙏🙏 അമ്മേ വരാഹി ദേവി
@manjubalab.o4739
@manjubalab.o4739 2 месяца назад
അമ്മേ വാരാഹി ദേവി എന്റെ മനസിലെ കാര്യം എല്ലാം അമ്മ നടത്തി തരണം
@rubeenajinuraj
@rubeenajinuraj 2 месяца назад
അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകലാൻ ഞങ്ങളെ സഹായിക്കണേ അമ്മേ
@priyasatheesan956
@priyasatheesan956 2 месяца назад
എൻറെ കടങ്ങൾ എത്ര പെട്ടെന്ന് മാറ്റി തരണമേ അമ്മേ
@Gowri5464
@Gowri5464 2 месяца назад
അമ്മേ എന്റെ മോൾക്ക് MBBS govt മെഡിക്കൽ കോളേജിൽ അഡ്മിഷൻ മേടിച്ചു തരണേ. കാശു മുടക്കി പഠിപ്പിക്കുവാൻ കഴിവില്ല. അച്ഛനില്ലാത്ത മോളാണ്. അമ്മേ രക്ഷിക്കണം
@sajeebhai2159
@sajeebhai2159 2 месяца назад
അമ്മയെ അറിഞ്ഞ നാൾമുതൽ എനിക്ക് ഒരു പ്രാർത്ഥന മാത്രമേയുള്ളു. സാധിച്ചു തരണേ അമ്മേ.....
@sreedevi316
@sreedevi316 2 месяца назад
അമ്മേ ദേവി എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 🙏
@neelanjanam603
@neelanjanam603 2 месяца назад
Aniyane oru gov joli thannathinu nanni
@NandakumarP-b8s
@NandakumarP-b8s 2 месяца назад
Amme varahi Devi, Ente ullil ammakku deepam koluthi njhan ennum prarthikkunnu.🪔augrahikkane amme. Kashtathakal akati tharaname. 🙏
@anupamasanthosh5971
@anupamasanthosh5971 2 месяца назад
അമ്മേ varahi ദേവി എൻ്റെ കടങ്ങൾ തീർത്തു തരണമേ,അമ്മേ എൻ്റെ husband നാട്ടിൽ വരാൻ സാധിക്കണം എത്രയും പെട്ടെന്ന് തന്നെ നാട്ടിൽ വരണമേ
@sindhusanthosh758
@sindhusanthosh758 2 месяца назад
അമ്മേ കടബാധ്യത തീർത്തുതരണേ എന്റെ ആഗ്രഹങ്ങൾ നടത്തിത്താരാനെ
@SunilaKumari-g4s
@SunilaKumari-g4s 2 месяца назад
അമ്മേ എനിക്ക് 10 ലക്ഷം രൂപയുടെ ആവിശ്യം ഉണ്ട് ഞാൻ ലോട്ടറി എടുക്കാറുണ്ട് എന്റെ ആവിശ്യം സാധിച്ചു തരണേ
@RatheeshNemmara
@RatheeshNemmara 2 месяца назад
വരാഹി അമ്മ എന്നും നമ്മളുടെ കൂടെ കാണും വിശ്വസ്തത്തോടെ പ്രാർത്ഥിക്കണം അമ്മയെ അനുഭവമാണ് സത്യം അമ്മേ ശരണം🙏🙏
@roundboy2244
@roundboy2244 2 месяца назад
കടങ്ങൾ മാറ്റി തരണേ അമ്മേ
@anithap2999
@anithap2999 2 месяца назад
എന്റെ അമ്മക്ക് നല്ല ഓർമ്മ ശക്തി കിട്ടണേ,
@hemalatha7483
@hemalatha7483 2 месяца назад
അമ്മേ എന്റെ അസുഖം മാറ്റിത്തര ണേ 🙏🏽🙏🏽
@reshmapurushu4812
@reshmapurushu4812 2 месяца назад
എന്റെ അമ്മക് ഒരുപാട് കടം ഉണ്ട്. ഈ അടുത്ത ദിവസം 2 ലക്ഷം രൂപ വേണം രക്ഷിക്കണേ അമ്മേ
@bindhuanil4974
@bindhuanil4974 2 месяца назад
എൻ്റെ വരാഹി അമ്മേ എത്രയും പെട്ടെന്ന് തന്നെ എൻ്റെ കടബാധ്യതകൾ തീർത്തു തരേണമേ ......
@ponnuzworld7095
@ponnuzworld7095 2 месяца назад
എന്റെ വീടിന്റെ ജെപ്തി യിൽ നിന്നു ഒഴിവാക്കാൻ ഒരു വഴി കാണിച്ചു തരണം അമ്മേ
@muthaleefassanar433
@muthaleefassanar433 2 месяца назад
അമ്മേ എനിക്ക് വര്ഷങ്ങളായി ശത്രുദോഷവും പീഡയും എന്നെ ബാധിച്ചിരിക്കുകയാണ് മാത്രമല്ല രോഗഭടായുംപീടയുമെന്നെഅലട്ടുന്നു രക്ഷികണേ
@AjithaOtp
@AjithaOtp 2 месяца назад
അമ്മേ എന്റെ മോന് സ്ഥിരം ജോലി akane
@SleepyBadminton-co7op
@SleepyBadminton-co7op 2 месяца назад
അമ്മ എനിക്ക് ഒരു govt ജോലി ശരിയാക്കിത്തരണേ അനിയത്തിക്ക് വിദേശ ജോലിക്കുള്ളവിസ എത്ര പെട്ടന്ന് ശെരിയാവനെ അമ്മയുടെ അച്ഛന്റെ കടം തീർത്തുതരണേ വരഹി അമ്മ അമ്മ ദേവി ശരണം
@AjithaAji-eo4jv
@AjithaAji-eo4jv 2 месяца назад
അമ്മേ എൻ്റെ കടം തീർത്തു തരണം അമ്മേ 🙏🙏🙏🙏
@vijayalekshmiklekshmi1230
@vijayalekshmiklekshmi1230 2 месяца назад
എന്റമ്മേ ദേവി വരാഹി അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ വളരെ കഷ്ടം പിടിച്ച ഒരവസ്ഥയിലൂടെയാണ് ഞാൻ പൊയ്‌കൊണ്ടിരിക്കുന്നത് എനിക്ക് എന്റെ ലക്ഷ്യം നേടിത്തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajint1899
@rajint1899 2 месяца назад
Sambathika buthimuttukal maran prarthikkane varahi amme
@seemajayan5785
@seemajayan5785 2 месяца назад
അമ്മേ എനിക്ക് 15. ലക്ഷം രൂപ യുടെ കടം ഉണ്ട്. എനിക്ക് അത് തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
@VaishnavAv-w6u
@VaishnavAv-w6u 2 месяца назад
Ammedevi kadaga veetan kaziyane
@rajanj872
@rajanj872 2 месяца назад
എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണമേ
@sarithar3455
@sarithar3455 2 месяца назад
നിങ്ങൾ പോയി വിളിക്കൂ... സംസാരിച്ചു സ്നേഹത്തോടെ വിളിക്കൂ... അവര് വരും 🙏🙏
@padmajamurali4728
@padmajamurali4728 2 месяца назад
അമ്മേ വാരാഹി ദേവി എന്റെ കടംതീർക്കണമേ
@remyaraj2257
@remyaraj2257 2 месяца назад
അമ്മേ കടബാധ്യത മാറാൻ ഒരു വഴി തരണമേ 🙏
@VijayakumarVijaya-r5s
@VijayakumarVijaya-r5s 2 месяца назад
Ammevarahidevi ഞങ്ങളുടെ sabhadhikabudhimunde മറ്റേണമേ
@sindhusindhu-oc7cw
@sindhusindhu-oc7cw 2 месяца назад
Amme kadam veettan anugrahikkane
@ambikachandrasekharan8444
@ambikachandrasekharan8444 2 месяца назад
എൻ്റെ വരാഹി യമ്മേ എൻ്റെ മോൻ്റെ സാമ്പത്തിക പ്രശ്നത്തിന് ഒരു പരിഹാരം നൽകി സമാധാനവും നൽകി അനുഗ്രഹിക്കണേ
@ChuZzPriyasaji
@ChuZzPriyasaji 2 месяца назад
വരാഹിയമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ... എനിക്ക് ഞാൻ വാടകക്ക് താമസിക്കുന്ന വീട് വാങ്ങാൻ സാധിക്കേണമേ...'' അതിനുളള പണം എനിക്ക് ഉണ്ടാക്കാൻ എന്നെ സഹായിക്കേണമേ... എല്ലാവർക്കും നന്മയുണ്ട് കണമേ''ഓം വജ്ര ഘോശം വരാഹിയമ്മേ.'' എന്നേയും എന്നേയും എന്റെ മക്കളേയും അനുഗ്രഹിക്കേണമേ... എന്റെ മകളെ പഠിപ്പിക്കാൻവിടാൻ എനിക്ക് കഴിയേണമേ... എന്റെ ഷെമി മോന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിക്കൊടുക്കേണമേ... എന്റെ ശിഖയും കുടുബത്തിനും നല്ലത് വരേണമേ...ആഷിക്ക് മോന് നല്ല ജോലി ലഭിക്കേണമേ... എല്ലാവരേയും അമ്മ അനുഗ്രഹിക്കേണമേ.... അമ്മയിൽ ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. അമ്മേ നന്ദി.... 8:52
@bindhusasi6011
@bindhusasi6011 2 месяца назад
വരാഹി അമ്മേ എന്റെ മോന് ജോലി കിട്ടണേ
@ShilnaNp
@ShilnaNp 2 месяца назад
Amme Varahi Deviye Namaha..katholane Amme 🙏🙏🙏🙏❤❤❤
@SadhanandhanVp
@SadhanandhanVp 2 месяца назад
അമ്മേ ദേവിയെ രക്ഷിക്കേണ
@nithinsanal6361
@nithinsanal6361 2 месяца назад
Amme njan snehikunna vekthi ennodulla pinakavum Maari enne mathram Jeevan thulyam snehikanamea njangalku Oru michu jeevanum sadhikaname ente aduthu varename prarthikane ente Sneha bendhathyil tadasamayi nilkkunnavar Nalini yum padmadas ethrayum pettannu Njan snehikunna vekthi bindhuvinte jeevithathyl ethrayum vegam ozhinju poganamea prarthikaname Enik kittanulla salary ee azha kittanamea ethrayum pettannu kittanamea sambathika bhudhimutal Mattitharame prarthikaname 🙏🏼🙏🏼🙏🏼
@gamingadit7205
@gamingadit7205 Месяц назад
Devi sahayikkenne
@abhinavraj5842
@abhinavraj5842 2 месяца назад
Amme devi sharanam anta manasu samarpichu prarthikunnu ..anta salary kooti tharaname 🙏
@ushakumari7771
@ushakumari7771 2 месяца назад
കാളിദാസ് -പൂരം അസുഖം മാറാൻ പ്രാർത്ഥിക്കണം
@sumeshsum9817
@sumeshsum9817 Месяц назад
Om vrhu Varhiye kankaye Nama🙏🙏🙏❤️
@savithrikaroth-dv9xd
@savithrikaroth-dv9xd 2 месяца назад
Ente mon ( nikhil chothi) oru sthiravarumanamulla joli labhikan anugrahikkane.
@sreejaashok6252
@sreejaashok6252 2 месяца назад
Amme devi Saranam 🙏
@shanthirejeesh6751
@shanthirejeesh6751 2 месяца назад
Ammae ente vavaykku sarva aishwryangallum koduthu anugrhikkannae ammae
@vijayakumaritt1151
@vijayakumaritt1151 2 месяца назад
ഓം' വ്രു' വരാഹികാന്യകയെ നമഃ🙏🙏🙏🙏
@mohananparaprath2291
@mohananparaprath2291 2 месяца назад
അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏
@vishnuvp2255
@vishnuvp2255 2 месяца назад
ഓം വ്രം സം വാരാഹി കന്യകായൈ നമ:
@greeshma3326
@greeshma3326 2 месяца назад
അമ്മേ എൻ്റെ മകന് MBBS ന് ഗവൺമെൻ് കോളേജിൽ അഡ്മിഷൻ കിട്ടണേ . പണം മുടക്കി പഠിപ്പിക്കാൻ എനിക്ക് വഴിയില്ല അമ്മേ
@radhakripakadaksham2505
@radhakripakadaksham2505 2 месяца назад
അമ്മേ വാരാഹീ ദേവീ രക്ഷിക്കണേ🙏
@vijayamanoharan3607
@vijayamanoharan3607 2 месяца назад
Amme Devi Saranam ❤
@sampreethmk8345
@sampreethmk8345 2 месяца назад
Kadam theeran sahayikane varaahi amme🙏🙏🙏🙏
@vinua862
@vinua862 2 месяца назад
അമ്മേ വരാഹി ദേവി 🙏
@ajithaajitha6033
@ajithaajitha6033 2 месяца назад
Amme Devi njan amme ariyan thudangiya annu thotte oru deepam ammaku vekkarundu ente prarthanakal ellam ente Devi kettitundu cash num allathem manasu vedhanikunna time l Amma ath engane engilum ente kayil thannu anugrehikarundu vilicha vili puratha ente varaahi amma❤❤❤
@sijumonsiju7957
@sijumonsiju7957 2 месяца назад
ഓം വജ്രാഘോഷം 🙏🏻🙏🏻🙏🏻😢😢😢
@sindhuprathapan
@sindhuprathapan 2 месяца назад
Amme varahi c c adakuvan kaniyenam
@elsyelsy4050
@elsyelsy4050 2 месяца назад
എൽസി ഭരണി കടംകൊടുത്ത പൈസ കിട്ടാനുണ്ട് ഒരാളുടെ 5 ലക്ഷം രൂപ ഒരാൾ ഒന്നരലക്ഷം രൂപ കിട്ടാനുണ്ട് എത്രയും പെട്ടെന്ന് എൻറെ പൈസ കിട്ടും അമ്മേ അനുഗ്രഹിക്കണമേ
@UshaRNair-qd6kf
@UshaRNair-qd6kf 2 месяца назад
ഓം ബ്രൂം സം വാരാഹി കന്യകയേ നമ '''
@anjusreevlog5093
@anjusreevlog5093 2 месяца назад
Amme devi eniyk cash tharanullavar atrayum pettenn tharename
@GopikaAnil-t5g
@GopikaAnil-t5g 2 месяца назад
Amma. Saranam
@sheejadamodaran3466
@sheejadamodaran3466 2 месяца назад
എൻ്റെ മോൻ ഒരു ബിസിനസ് തുടങ്ങീ അതോന്നു നല്ല നിലയിൽ ആകാൻ anigrahikane vistuth തിരുവാതിര
@vygavedha5996
@vygavedha5996 2 месяца назад
അമ്മേ ദേവി എന്റെ ചേട്ടായിയേം കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏
@smithasatheeshsmithasathee4703
@smithasatheeshsmithasathee4703 2 месяца назад
അമ്മേ. എന്റെ. മകന്‍. Gulfil പോകാന്‍. നിക്കുന്നു. തടസ്സം. മാറുന്നില്ല. ഇന്നു. നാളെ. എന്ന്. പറയുന്നുണ്ടെങ്കിലും. നടക്കുന്നില്ല
@rajint1899
@rajint1899 2 месяца назад
Ente vandi enikku thirichu kittename varahi amme
@remakbremakb4600
@remakbremakb4600 2 месяца назад
Amme devi ente kudubhathite kadanga thirthu tharane
@sarithavs4036
@sarithavs4036 2 месяца назад
Amme,Devi ente makante asukam operation ellate Matti thannu ,classil poyi padichu Btech Ella peparum nalla markil pasavan pattane🙏
@krishnakumaricr
@krishnakumaricr 2 месяца назад
Krishnakumaricr Thruvanam അമ്മ വരായ അമ്മ
@sruthippvasudevan12
@sruthippvasudevan12 2 месяца назад
Amme ente koodubathile arrkum oru sangdavum kodukalle
@InduS-g5z
@InduS-g5z 2 месяца назад
Indu Aswathi Amme kadam theerkkane
@prasanthprabhakaran6118
@prasanthprabhakaran6118 2 месяца назад
OM SRI MAHA VAJRA VARAHI AMME NAMO NAMAHA
@SasikalaMarathil
@SasikalaMarathil 2 месяца назад
അമ്മ വരാഹി 'അമ്മ കടം വി ടി താ ര നേ 🙏🙏
@RajiSurendran-x9x
@RajiSurendran-x9x 2 месяца назад
Annane anugrahikkanam kada badhyathakall mattanam
@LonG_2023
@LonG_2023 2 месяца назад
ഉപാസന മന്ത്രം ഒന്ന് പറഞ്ഞു തരുമോ
@priyaprakash-cx1po
@priyaprakash-cx1po 2 месяца назад
Amme kadangal theerth veed pani poorthiyakan anugrahikane
@lylasomanlylasoman4214
@lylasomanlylasoman4214 2 месяца назад
Var ah I am me kadagal Mari samadhanam tharename husbandente madhyapanam mattitharename
@mayac.r6244
@mayac.r6244 2 месяца назад
Amme ente monu videsathu pokanulla thadasam matti tharaname
@DhanyaSuresh-x9m
@DhanyaSuresh-x9m 2 месяца назад
Amme Devi 🙏 ente asugam Mari kadam therkanum Amma anugraham undavane dhanya pooram 🙏🙏
@PrameshMani-he8np
@PrameshMani-he8np 2 месяца назад
Amme ente kadabhadhyatha theerth samadham tharane.
@deepusreenideepusreenianch9306
@deepusreenideepusreenianch9306 2 месяца назад
🙏🏼🙏🏼🙏🏼
@RenukaKrishnan-lc7ul
@RenukaKrishnan-lc7ul 2 месяца назад
Kiran Anizham kadam theeram praarthikkanam
@RejaniJayan-i1v
@RejaniJayan-i1v 2 месяца назад
അമ്മേ എന്റ മോനു ജോലി പെട്ടെന്ന് കിട്ടണേ 🙏🙏🙏🙏🙏🙏
Далее
Как не носить с собой вещи
00:31
Never skip this muscle !! 😱😱
00:13
Просмотров 994 тыс.
Team Spiderman True Or False Mask,nono #Shorts
00:37