Тёмный

ഇന്ന് സെപ്റ്റംബർ 10 ചൊവ്വാഴ്ച  

Kreupasanam Udambadi Mathavu
Подписаться 44 тыс.
Просмотров 10 тыс.
50% 1

DATE-കൾ എഴുതി വെച്ചോ നിയോഗങ്ങൾ നടന്നിരിക്കും
ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
• 4 കോടിയ്ക്കുള്ള ജപ്തി ...
• തടസ്സം , ശാപം , രോഗം ഈ...
Testimony for IELTS /OET : • 18 വർഷം ഞാൻ പെന്തക്കോസ...
Testimony for Govt Exam : • Govt : ജോലി ലഭിക്കാൻ ഞ...
#udambadinovenakreupasanam
#kreupasanam
#കൃപാസനം
#udambadi
#kreupasanamlive
#marian
#viralvideo
#saakshyam
#kreupasanamlatestvideo
#kreupasanamlive #kreupasanam
#kreupasanamtestimony
#kripasanamathavinodullasakshyagal
#kripasanamsashyagal #joseph
#frvpjosephkreupasanam
#kreupasanammarianshrine
#kripasanam
#kripasanamathavu
#kripasanam live
#marymiracle
#kreupasanamudambadiprayerinmalayalam
#kreupasanamlive today
#kripasanamcandlelight prayer
#goodnesstvlive
#kripasanamsashyagal
#shalomtvlive
#സായാഹ്നപ്രാർത്ഥനകൃപാസനം
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#sashyagal
#malayalamprayer
#frjosephachan
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#മരിയൻഉടമ്പടി
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#rosary
#rosarymalayalam

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@reethammaashokan5385
@reethammaashokan5385 7 дней назад
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ
@AmruthaAnil-tk1ke
@AmruthaAnil-tk1ke 7 дней назад
അമ്മേ എന്നെ സഹായിക്കുന്ന എല്ലാ നല്ലവർക്കും അമ്മേടെ അനുഹ്രഹം ഉണ്ടാകണേ
@abinjamesvattatharayil5810
@abinjamesvattatharayil5810 7 дней назад
അമ്മേ മാതാവേ എന്റെ വിക്ക് മാറ്റിത്തരണമേ
@user-ho1vu3mi3v
@user-ho1vu3mi3v 7 дней назад
അമ്മേ മാതാവേ മോളുടെ കുടുംബ ജീവിതവും ജോലിയും സന്തോഷവും സംതൃപ്തിയും ഉണ്ടാക്ണമേ മാതാവ് ബിബിനെ ജോലി കിടേണമേ മാതാവ് അവന്റ സ്വഭാവം നല്ലത് ആക്ണമേ മാതാവ് 🙏🏽🙏🏽🙏🏽🙏🏽🙏🏽
@user-bl3xw1hp4g
@user-bl3xw1hp4g 7 дней назад
അമ്മേ മാതാവേ എന്റെ നീയോ ഗങ്ങൾ സെപ്റ്റംബർ 15ന് മുമ്പ് സാധിച്ചു തരണമേ🙏 ഞങ്ങൾക്ക് കുടുംബമായി അമ്മയുടെ സന്നിധിയിൽ വരാൻ സാധിക്കണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
@NishaSaji-ce4sn
@NishaSaji-ce4sn 7 дней назад
അമ്മേ മാതാവേ കട ബാധ്യതയിൽ നിന്ന് രക്ഷിക്കണേ മാതാവേ 🙏🙏🙏🙏🙏🙏
@shinjumol2014
@shinjumol2014 7 дней назад
എന്റെ മാതാവേ ഞങളുടെ കടം വീടാൻ ഒരു വഴി കാട്ടിതരണേ....
@aiswaryaann3848
@aiswaryaann3848 7 дней назад
കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ സ്വന്തമായി സ്വീകരിക്കണമേ. മക്കളെ ചേർത്ത് പിടിക്കണമേ. വഴിനടത്തണമേ. മക്കളുടെ എല്ലാ അലർജി രോഗങ്ങളും തൊട്ടു സുഖപ്പെടുത്തണമേ.
@LatestUpdates-wu4gl
@LatestUpdates-wu4gl 6 дней назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤❤❤
@jyothirmayiv5060
@jyothirmayiv5060 7 дней назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ച് തരണമേ
@simajohn9397
@simajohn9397 7 дней назад
എന്റെ മോൾക്ക് പഠിക്കാൻ ഇപ്പൊ കൊടുത്തിരിക്കുന്ന അപേക്ഷയിൽ ഉടനെ എവിടെങ്കിലും അഡ്മിഷൻ കിട്ടണേ മാതാവേ. ആരും സഹായം ഇല്ലാത്തവർക്കും സാമ്പത്തികം ഇല്ലാത്തവർക്കും അവിടുന്ന് സഹായം ആകണേ മാതാവേ 🙏🏻😔
@renukadevi7765
@renukadevi7765 7 дней назад
ഈശോയെ എന്റെ ജീവിത പങ്കാളിയെ മദ്യപാനമെന്ന തിന്മയുടെ കുഴിയിൽ നിന്നും കൂട്ടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏ഒരു മാനസാന്തരം നൽകണേ 🙏ജീവിതത്തിൽ സമാദാനം നൽകണേ 🙏
@sujakumarib3955
@sujakumarib3955 7 дней назад
അമ്മേ മാതാവേ Sep - 15നു മുമ്പ് എൻ്റെ മകൾക്ക് ഒരു ഗവണ്മെൻ്റ കോളേജിൽ അമ്മയുടെ അടുത്തു തന്നെ അഡ്മിഷൻ കിട്ടാൻ അമ്മ കൃപയാകണേ. അമ്മയുടെ അടുത്ത് വന്നു നന്ദി പറഞ്ഞ ശേഷം എൻ്റെ മകൾക്ക് അഡ്മിഷൻ എടുക്കണം. ഞങ്ങളോട് കരുണ തോന്നണേ
@AmruthaAnil-tk1ke
@AmruthaAnil-tk1ke 7 дней назад
എന്റെ മാതാവേ എന്റെ മക്കൾക്ക് എല്ലാ വിഷമങ്ങൾ മാറ്റി കൊടുക്കണേ
@minijoseph93
@minijoseph93 7 дней назад
എന്റെ മാതാവേ മദ്യപാനത്തിന് അടിമകൾ ആയ എല്ലാം മക്കളെയും സമർപ്പിക്കുന്നു മാതാവേ അവർക്കു ഒരു വിടുതൽ കൊടുത്ത് രക്ഷിക്കേണമേ 🙏🏻🙏🏻🌹🌹❤❤
@Remakallar
@Remakallar 7 дней назад
പരിശുദ്ധ അമ്മയ്ക്ക് നന്ദി പറയുന്നു
@Alicejohny-dy5gw
@Alicejohny-dy5gw 7 дней назад
അമ്മ മാതാവേ ഞാൻ ഒരു പരീക്ഷണത്തിൽപ്പെട്ടിരിക്കുകയാണ് അമ്മ തന്നെ ഇടപെടേണം കനിയേണമെ
@KuttoosanumCousinsum
@KuttoosanumCousinsum 7 дней назад
അമ്മേ പ്രസാദവര മാതാവേ എൻ്റെ സഹോദരൻ്റെ അസുഖം മാറ്റിത്തരണമേ അവനെ ജോലി ലഭിക്കാൻ അനുഗ്രഹിക്ക മേ
@teenujobin6983
@teenujobin6983 7 дней назад
മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അവിടുന്ന് അനുഗ്ര ഹിക്കണമെ
@bijijayan9423
@bijijayan9423 7 дней назад
എന്റെ മാതാവേ എന്റെ മോൾക്ക്‌ എത്രയ്യും വേഗം ഒരു ജോലി തരണമേ
@tgboss1446
@tgboss1446 7 дней назад
അമ്മേ മാതാവേ എന്റെ ഫ്ലാറ്റ് ന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@ReehaCarolin
@ReehaCarolin 2 дня назад
എൻ്റെ അമ്മേ എൻ്റെ മകൻ്റെ ചുമ മാറി ആഹാരം കഴിക്കാൻ അമ്മ മകനോട് പ്രാർത്ഥിക്കണമേ
@kallambalam9881
@kallambalam9881 7 дней назад
അമ്മേ ഈ മാസം 20തീയതിക്കകം എന്റെ ലോണുകൾ തീർക്കാൻ സഹായിക്കണമേ
@kasi4443
@kasi4443 7 дней назад
എന്റെ മാതാവേ എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ അർപ്പിച്ചിരിക്കുന്നു അവന് മാറ്റങ്ങൾ വന്ന് തുടങ്ങി നന്ദി മാതാവേ എന്റെ കട ബാധ്യത മാറ്റാൻ വഴി കാട്ടേണമേ എനിക്ക് നാട്ടിൽ വന്ന് ഒരുമിച്ച് ജീവിക്കുവാനും എന്റെ മുടങ്ങിയ ഉടമ്പടി പുതുക്കി എടുക്കുവാനും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@chechikwt7557
@chechikwt7557 7 дней назад
ലീല അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സാധിച്ചുത്രെണമേ അമീൻ 🙏🙏🌹🌹
@ReenaPJose
@ReenaPJose 7 дней назад
അമ്മേ എന്റെ നിയഗോകൾ മാതാവ് സാധിച്ചു താ അമ്മേ
@geethaajith4305
@geethaajith4305 7 дней назад
എൻറെ അമ്മേ എന്റെ വേദന മാറ്റിതരണ മേ
@margaretk.antony4432
@margaretk.antony4432 7 дней назад
അമ്മേ മാതാവേ ഷാജിയുടെ രോഗാവസ്ഥ എന്തു തന്നെ ആയാലും അമ്മ ഞങ്ങളെ കൂടെ നിന്ന് സഹായിക്കണമേ . അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ ഞങ്ങളുടെ കൂടെ നിന്ന് സംരക്ഷിക്കണമെ.
@shajiniajaison4795
@shajiniajaison4795 7 дней назад
അമ്മേ എന്റെ നിയോഗങ്ങൾ സെപ്റ്റംബർ 20 മുൻപ് സാധിച്ചു തരേണമേ 🙏🙏ഞങ്ങൾ കുടുംബമായി അമ്മയുടെ സന്നിധിയിൽ വരാൻ സാധികേണമേ 🙏🙏🙏
@alexgeorge5779
@alexgeorge5779 7 дней назад
അമ്മേ മാതാവേ,അപ്പാ ഞങ്ങളെയും സാക്ഷികളാക്കി മാറ്റണമേ.🙏:🙏❤❤❤❤❤❤
@MaryMinnu-pp5up
@MaryMinnu-pp5up 7 дней назад
എന്റെ മകൾക് ഈ ഓണ പരീക്ഷയിൽ നല്ല മാർക്ക്‌ നൽകി അവളെ അനുഗ്രഹികണമേ മാതാവേ എന്റെ അമ്മയ്ക്ക് ❤❤❤
@reethammaashokan5385
@reethammaashokan5385 7 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കൊച്ചുമോൻ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@lekhasanthosh2106
@lekhasanthosh2106 7 дней назад
കർത്താവെ ഞങ്ങളുടെ പറമ്പിന്റെ പ്രേമണം ഈശോപ്പോടെ കുരിശിന്റ ചുവട്ടില്വച്ചയിരിക്കുന്നു അത് 3 ലക്ഷം ത്തിനു ബാങ്കിൽ കടത്തിലാണ് ഈശോ അനുഗ്രഹിക്കണം. ആമ്മേൻ
@LissyBenny-s3w
@LissyBenny-s3w 7 дней назад
മാതാവേ അമ്മ എന്റ മോന് ജോലിക്ക് വേണ്ടി തടസ്സങ്ങളെല്ലാം മാറി നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ കരുണ ഉണ്ടാകണമെ,
@joshuajohnson446
@joshuajohnson446 7 дней назад
അമ്മേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റിതരണേ
@RejiJR
@RejiJR 7 дней назад
അമ്മേ മാതാവേ എന്റെ മകന്റെ പേരിൽ കൊടുത്തിരിക്കുന്ന ലോൺ ഒരു തടസവും കൂടാതെ വസായി കിട്ടുവാൻ അമ്മയുടെ അനുഗ്രഹം ഉണ്ടായിര ക്കേണമേ ആമേൻ
@jessyxavier3106
@jessyxavier3106 7 дней назад
ഈശോയെ, എന്റെ കുടുബത്തിൽ സമാധാനം തരാ ണേ🙏🙏🙏
@lekhasanthosh2106
@lekhasanthosh2106 7 дней назад
കർത്താവെ എന്റെ ഭർത്താവിന്റ ശ്വാസകോസക്യാൻസർ അങ്ങയുടകുരിസിനോടുചെത്തുവച്ചു നന്ദി പറയുന്നു ആമ്മേൻ
@mariespaul8098
@mariespaul8098 7 дней назад
എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെടണമെ
@Remakallar
@Remakallar 7 дней назад
എന്റെ കുടുംബത്തിനെയും എന്റെ ഇളയ മകനെയും അനുഗ്രഹിക്കേണമേ സകല ദുശ്ശിയിൽ എത്തു നിന്നും അവനെ വീണ്ടെടുത്ത് തരേണമേ
@CjvjvYxig
@CjvjvYxig 7 дней назад
Ente mathave anikku kruba tharename. Ente sangadangal niyogangal sadichu tharename mathave. Esoye Nandi.
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 7 дней назад
🙏🙏🙏അമ്മേ എന്റെ മക്കൾ എല്ലാം വിഷയത്തിൽ ജയിക്കണമേ
@geethadevikn7582
@geethadevikn7582 7 дней назад
അമ്മേ എന്റെ മോൻറെ എല്ലാ കാര്യങ്ങളും ഇന്നു തന്നെ ശരിയാക്കിത്തരണേ
@SHERLASTALIN
@SHERLASTALIN 7 дней назад
മാതാവേ ഉടബഡി നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏
@kannadasc3924
@kannadasc3924 7 дней назад
Ente Amma mathave Ente Makante kudumbajeevidattile prasnagalil edapedename Avane anugrahikename
@reethammaashokan5385
@reethammaashokan5385 7 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഉടമ്പടി വഴിയും online Udampady വഴിയും RU-vid, Facebook വഴിയും സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@sumavarghese205
@sumavarghese205 7 дней назад
Parusudda ammae Kripasanam Prasadvara Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharanamenne Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen Amen 🙏 🙏 Kripasanam Mathave Ante Kochumakkale Kathurekshikkename Ammae Amen 🙏
@SajiAbraham-gm4cc
@SajiAbraham-gm4cc 7 дней назад
അമ്മേ പാപിയായ എന്നെ അനുഗ്രഹിക്കേണമേ 🙏
@vaigakr9455
@vaigakr9455 7 дней назад
Amme mathave kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-nl1yn7cf5v
@user-nl1yn7cf5v 7 дней назад
Ente മോൻ ഓണപരീക്ഷ നല്ല മാർക്ക് കിട്ടണേ മാതാവേ
@aleykuttysebastian323
@aleykuttysebastian323 7 дней назад
അമ്മയെ പരിസ്ഥിതി അമ്മയെ കാത്തുകൊള്ളണമേ എല്ലാ മക്കളെയും വിശുദ്ധിയിലേക്ക് നയിക്കേണമേ അവരെ ദൈവസ്നേഹത്തിൽ വളർത്തുവാൻ കൃപ കൊടുക്കേണമേ അവരെ അമ്മയുടെ കരവലയത്തിൽ പൊതിഞ്ഞു സൂക്ഷിക്കണംകുഞ്ഞു കൊച്ചിനെ നാക്കിന് തടസ്സം മാറ്റി തരണമേമദ്യത്തിന് അടിമപ്പെട്ടു ജീവിക്കുന്ന മക്കളെ അതിൽനിന്നും പിന്തിരിപ്പിച്ചു തരേണമേ❤❤❤❤❤
@iam_chinnuzz.2
@iam_chinnuzz.2 7 дней назад
അമ്മേ മാതവേ എന്നെ സഹായിക്കണമേ🙏🙏🙏:🙏🙏
@rekhakg4392
@rekhakg4392 7 дней назад
അമ്മേ എനിക്ക് എഴുന്നേറ്റു നടക്കാൻ സഹായിക്കണമേ 🙏അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേ
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 дней назад
Amme mathave ee ammaye kashtapedutharuthe angu vilikkane amen
@rachelthomas2712
@rachelthomas2712 7 дней назад
Ente krupasana mathavesherinmoente asugam matey kodukane sbhebinmoente dursopavam matey joli kodukane ente parthavente varecose vain matey kodukane ente panayam adukuvan markam therane pavanam vaguvan markam therane✝️✝️✝️🙏🙏🙏amen
@RenitaKj-lu9ne
@RenitaKj-lu9ne 7 дней назад
Eshuve sthothram aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu karunayairikename amen
@akashkeshu7230
@akashkeshu7230 7 дней назад
എൻ്റെ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി തരേണമേ ആകുടുംബത്തെ രക്ഷിക്കേ ണമേ ഒരു നല്ല മരുമകനായി മറേണമേ
@bennyjoseph8531
@bennyjoseph8531 7 дней назад
എന്റെ മാതാവേ നാളെ അച്ചുവിന്റെ ഇന്റർവ്യൂ പാസ് ആകണമേ ജോലി കിട്ടണേ
@SaliniAnand-gp2xv
@SaliniAnand-gp2xv 7 дней назад
എൻ്റെ മാതാവേ🙏🙏🙏
@vismayasasikumar8519
@vismayasasikumar8519 7 дней назад
പരിശുദ്ധ ദൈവമാതാവേ എൻ്റെ മോൾക്ക് നാളെ തേർഡ് അലോട്ട്മെൻ്റിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ കിട്ടണേ എൻ്റെ മാതാവേ 12-ാം തീയതി മോൾക്ക് ഡ്രൈവിംഗ് ടെസ്റ്റാണ് മാതാവ് കൂടെ നിന്ന് പാസാക്കി കൊടുക്കണേ അമേൻ
@reethammaashokan5385
@reethammaashokan5385 7 дней назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@elsarose1538
@elsarose1538 6 дней назад
അമ്മേ മാതാവേ
@JessyAbraham-f4h
@JessyAbraham-f4h 7 дней назад
Amme ente kudumbathil samadhanam tharane amme ente makkale anugrahikkane mathave ente koode jolichhayunna ellavareum anugrahikkane mathave
@AmalaKk-ej5md
@AmalaKk-ej5md 7 дней назад
Ammachi ente neiboursinte vaa adappikkename sathyam sathyam pole kathu kollename amen amen amen
@irudhayadhasan7857
@irudhayadhasan7857 7 дней назад
Ave Maria Thanks jesus
@sanjup9150
@sanjup9150 7 дней назад
എന്റെ അമ്മ മാതാവേ എന്റെ വീട്ടിലെ പൈപ്പിന്റെ compalet മാറ്റിതരണേ വെള്ളം നല്ലപോലെ കിട്ടണേ അമ്മയുടെ അച്ഛറെയും അസുഖങ്ങൾ സുഖപ്പെടനെ കൃപസഥാനമാതാവേ, ആമേൻ 🙏🏻😢❤️
@Mydad12340
@Mydad12340 7 дней назад
അമ്മേ മാതാവേ ഈ ധ്യാനം കണ്ടുകൊണ്ടിരിക്കെ പ്രാർത്ഥിച്ചതിന്റെ ഫലമായി അമ്മ എനിക്കു ഇന്നത്തെ കുറി വീഴിച്ചു തന്നു.. അത്രയും കഷ്ടതയിലായിരുന്ന എന്നെ അമ്മ നിറച്ചു. അമ്മക്കും ഈശോയ്ക്കും ഈ ഭൂമിയിലെ മൺത്തരികളോളം നന്ദി
@remadevi2355
@remadevi2355 7 дней назад
മകളെ പരീക്ഷയിൽ ജയിപ്പിച്ചു തരണേ🙏🙏
@mollyanjali321
@mollyanjali321 7 дней назад
ഈ മാസം മുപ്പതാം തീയതിക്കപ്പുറം എന്റെ വീടിന്റെ പ്ലാൻ വരച്ചു തരാൻ അവരെ സന്മനസ്സ് തോന്നിപ്പിക്കണം മാതാവേ ഈ മാസം ശമ്പളം തരുമ്പോൾ കൂട്ടിത്തരാൻ മാതാവ് അവരെ മനസ്സ് തോന്നിപ്പിക്കണം ആമേൻ മണിക്കുട്ടന് തലകറക്കം മാറ്റിക്കൊടുക്കണം ആമേൻ🙏🙏🙏🙏🙏🌹❤
@sajinijose735
@sajinijose735 7 дней назад
എൻറെ മകൻറെ എല്ലാ സുഖങ്ങളും മാറ്റി തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@AshiqAshiq-l9h
@AshiqAshiq-l9h 7 дней назад
കൃപാസന പ്രസാദകരമാതാ എന്റെ മകൻ ഭർത്താവിന്റെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ ഒരാൾ കടന്നുപോകുന്നത് വേണ്ടി എത്രയും പെട്ടെന്ന് ഒരു വീട് ശരിയാവണെ അമ്മേ
@sajinijose735
@sajinijose735 7 дней назад
അമ്മേ മാതാവേ ഐ സി ഡി എസ് എക്സാമിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ് ഞാൻ പഠിച്ച കാര്യങ്ങൾ ഓർമ്മ ഉണ്ടാകാനും പഠനത്തിൽ ഉത്സാഹം ഉണ്ടാകുവാനും നല്ല മാർക്ക് വാങ്ങി ജോലിയിൽ പ്രവേശിക്കുവാനും അനുഗ്രഹിക്കണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@tessyalex7112
@tessyalex7112 7 дней назад
Lord Jesus bless me to get rid of all my tensions and heel me karthave🙏
@ShaibyThomas-j2b
@ShaibyThomas-j2b 7 дней назад
അമ്മേ മാതാവേ 🙏🙏🙏 എന്റെ അസുഖങ്ങളെയും ബിജുവിന്റെ പിണക്കത്തെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു മാതാവേ 🙏🙏🙏
@samkuttykurian2689
@samkuttykurian2689 7 дней назад
Amma mathave nagalode karuna thonnename 🙏🙏🙏
@minishibu8602
@minishibu8602 7 дней назад
Amma mathave ,Ente niyoghanghal sadhichu tharanameee🙏🙏🙏
@sindhum3113
@sindhum3113 7 дней назад
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🙏🙏
@anicedevasiya4528
@anicedevasiya4528 7 дней назад
Amme. Mathave. Ante. Kudumbathinte. Sambathikakadabadyathakal. Mattithannu. Ante. Kuddumbathe. Anugrahikkaname. Ammen. Ammen. 🙏🙏🙏😭😭😭
@anniefrancis8003
@anniefrancis8003 7 дней назад
🙏❤ എൻറ്റ അമെമ മാതാവെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും കാത്തുകൊള്ളണമെ ആമീൻ❤🙏
@kunjoonjammathomas2012
@kunjoonjammathomas2012 7 дней назад
Amme Mathave njangalil kaniyaname makkalude Niyogangal Sadi chu Taraname
@betsydevasia6763
@betsydevasia6763 7 дней назад
Ente Amme ente Asrayame
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 дней назад
Amme mathave kuttikal series nannayi patich ezhuthan sahayikkename amen
@SmithaSmitha-qu1ke
@SmithaSmitha-qu1ke 7 дней назад
എന്റെ മാതാവേ ഈ മാസം സെപ്റ്റംബർ 20നുള്ളിൽ വിദേശത്ത് ജോലിക്ക് കേറാൻ എന്റെ ഭർത്താവിന് സാധിക്കണമേ മോസ്സസ് സർ സതീഷ് സർ തിരിച്ചു കേറാൻ പറയണേ അമ്മേ പരിശുദ്ധ അമ്മേ ഇടപെടണമേ 🙏🙏
@sheelaunnikeshu3624
@sheelaunnikeshu3624 7 дней назад
അമ്മേ enna കാത്തു kollename❤️❤️❤️🙏🙏🙏
@geethaajith4305
@geethaajith4305 7 дней назад
എന്റെ മതനെ സെപ്റ്റംബർ 30 ന് അം ഒരു ജോലി നൽകണമേ എന്റെ ഭർത്താവ് എനിക്ക് നാണക്കേട് വരുത്തി വയതുകയാണ് എന്നിൽ നിന്ന് മാറ്റിതരണ മേ അരി മേടിക്കാൻ എനിക്ക് വൈമാ ഇല്ല എന്റെ പ്രാർത്ഥന കേൾക്കണമേ
@Remakallar
@Remakallar 7 дней назад
പരിശുദ്ധ അമ്മ ഇന്ന് എന്റെ മകന്റെ കല്യാണ വാർഷികമാണ് അവരെ ദീർഘായുസ്സ് കൂടി സന്തോഷത്തോടെ ജീവിക്കാൻ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണമേ
@bindhuantony5006
@bindhuantony5006 6 дней назад
എന്റെ അമ്മെ എന്റെ ആ സ്സ്ര യ മേ എൻ ന്നെ സഹായി ക്ക ണം അമ്മെ ഞങ്ങൾ ക്ക് ഞങ്ങൾ കണ്ടവീ ട് തീ റ് നടത്തി തരണം മാതാ വേ ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ല മാതാ വേ ങ്ങളുടെ കയ്യിൽ അമ്മ മാതാ വ് മാത്രം ഉള്ളു ങ്ങളെ ക്കൈ വിട ല്ലേ മാതാ വേ. 🙏🙏🙏
@anittathomas2697
@anittathomas2697 7 дней назад
അമ്മേ മാതാവേ ഇന്ന് Sep10 ആം തിയതി എന്റെ കുടുംബത്തിലേക്ക് ഒരു അത്ഭുതം പ്രവർത്തിക്കണേ. കടബാധ്യത വല്ലാതെ കൂടിവരുന്നു മാതാവേ..ഇനി എന്ത് ചെയ്യനൊന്നും ഞങ്ങൾക്ക് അറിയില്ലാ..ആത്മഹത്യാ ടെ വാക്കിലാണ് ഞങ്ങൾ ഇപ്പോൾ.മാതാവേ നീ ഞങ്ങളുടെ ഒപ്പം ഉണ്ടായാൽ മാത്രം മതി ...കാത്തുകൊള്ളണമേ അമ്മേ 🙏🏻
@bijiroy4132
@bijiroy4132 7 дней назад
അമ്മേ ഇന്ന് ഞ പറഞ്ഞ രിക്കന്ന കാരും ഡിസംബർ ന് മുമ്പ് തന്നെ നിത്തി വിജയിപ്പിക്കണം എന്റെമ കന്റെ ജോലി എത്രയും വേഗം ശരിയാക്കി തരണം
@user-ho1vu3mi3v
@user-ho1vu3mi3v 7 дней назад
Amen🙏🏽🙏🏽🙏🏽🙏🏽🙏🏽
@minijoseph93
@minijoseph93 7 дней назад
എന്റെ അമ്മേ ഉണ്ണികുട്ടന് ഉപരി പടനാ ത്തിനു പോകാൻ കൃപ നൽകി അനുഗ്രഹിക്കേണമേ ❤❤🙏🏻🙏🏻🌹🌹🥰🥰മാതാവേ
@minimp7992
@minimp7992 7 дней назад
എന്റെ മാതാവേ 🙏🙏🙏എനിക്ക് പിടിച്ചു നിൽക്കാനുള്ള ജോലി തന്ന് എന്നേ അനുഗ്രഹിക്കേണമേ 🙏🙏🙏
@JayalekshmiS-fp9kl
@JayalekshmiS-fp9kl 7 дней назад
Amme mathave nandi
@JincySaji-z6x
@JincySaji-z6x 7 дней назад
Amme mathave anugrahikne🙏🙏🙏❤
@marykuttyjose6858
@marykuttyjose6858 7 дней назад
❤❤❤ please pray all your children grow in prayers thanks God bless all your children grow in prayers thanks Amma father please pray all your children grow in prayers thanks God bless all your children grow in prayers father please please pray me thanks God bless all ❤❤❤❤❤❤❤❤❤
@ShibuVarghese-k1t
@ShibuVarghese-k1t 7 дней назад
🌹✝️🙏അമ്മേപരിശുദ്ധഅമ്മേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെദാസ്സനായഈ യുള്ളവന്റെകാലുകൾക്ക് നൽകി അമ്മയുടെഅരികിൽവന്നുസാക്ഷ്യംപറയുവാൻ എന്നെഅനുഗ്രഹിക്കേണമേ 🙏✝️🌹
@remanptpl2127
@remanptpl2127 7 дней назад
🙏 ജോസഫ് അച്ചൻ്റെ ബ്ലസ്സിങ്ങിനു വേണ്ടിട്ടു ഞാൻ ബോംബെയിലെ എൻ്റെ വാടക വീട്ടിൽ ഇരുന്നു ശ്വാസം മുട്ടുകയാണ് അച്ചൻ എന്നെ രക്ഷിക്കണമേ എത്രയും പെട്ടന്ന് ഉടമ്പിടി ജീവിതം ഞാനും ആഗ്രഹിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@appubaby6625
@appubaby6625 7 дней назад
Amme mathave ente udambadi niyogangal സാധിച്ചു തരേണമേ,കുടുംബത്തിൽ സമാധാനം ഉണ്ടാകനെ,എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ബാധ്യതകൾ തീർത്ത് ഞങ്ങളെ uyarthename,എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ എന്നെ അഭിഷേകം ചെയ്യേണമേ,ആമേൻ
@sheejakunchuchamy9330
@sheejakunchuchamy9330 7 дней назад
Amme Parishudhamme Sanchari Mathave Nyangaludem Nyangalude Kudumbatheyum Makkaleyum Abhishekam cheyaneme.Nyangale onnumillaymayil ninnum uyartheneme.Nyangalude zero balance vardhipikeneme.Nyangalude Viswasamum Kripayum ennum nithyathayil nilanirtheneme.Nyangalude Athmeya jeevitham uyartheneme.Nyangale kathukolleneme.Amen
@sarasum7089
@sarasum7089 7 дней назад
ആമേൻ
Далее
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 2,6 млн
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 2,6 млн