Тёмный
No video :(

ഇപ്പോള്‍ രാജിവച്ച് വീട്ടില്‍ പോകാമെന്ന് പിണറായി; ഇത് പൊളിക്കും.. I PINARAYI VIJAYAN TROLL VIDEO 

On Air
Подписаться 331 тыс.
Просмотров 472 тыс.
50% 1

'ഇപ്പോ രാജിവച്ച് പോയാല്‍ ഉള്ള മാനവും കൊണ്ട് പോകാം..'
#pinarayivijayan #trollvideo #swapnasuresh

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 906   
@rahulsonyericsson
@rahulsonyericsson 2 года назад
ശബരിമല ശാസ്ത്താവിനെ അപമാനിച്ച വിജയന്റെ വിധി അന്നേ തീരുമാനിച്ചതാണ്,ഇതു തുടക്കം,സ്വാമി ശരണം,ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳
@sureshpk9862
@sureshpk9862 2 года назад
എന്റെ മോളെ നിന്റെ അവതരണം ഒരു ആടാറു അവതരണം തന്നെ ❤😍👍🙏😂
@shivas9572
@shivas9572 2 года назад
😄😆😆😆
@jibincp3268
@jibincp3268 2 года назад
Correct 💯
@aishasm3864
@aishasm3864 2 года назад
എന്റെ പൊന്നോ എങ്ങനെ സാധിക്കുന്നു രാഖി പൊളിച്ചു 😂😂😂
@sobhanasobhana1379
@sobhanasobhana1379 2 года назад
നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി കള്ളന്മാർക്ക് ബിരിയാണി വെച്ച് കൊടുക്കുന്ന കാട്ടുകള്ളൻ ആയി മാറി
@renukadevi4497
@renukadevi4497 2 года назад
കുറച്ചു നാൾ മുൻപ് ഒരു കൊച്ചു ക്കുട്ടി പിണറായി വിജയന്റെ പേര് പറഞ്ഞ് പഠിപ്പിക്കുന്ന വീഡിയോ. ആ കുഞ്ഞു വീണ്ടും വീണ്ടും പറയാൻ ശ്രമിക്കുമ്പോൾ ഓരോ പ്രാവശ്യവും ബിരിയാണി വിജയൻ എന്നാണ് പറയുന്നത്. ആ കുഞ്ഞിന് ഇത്ര മുൻവിധി ഏങ്ങനെ കിട്ടി ഈശ്വരാ 😄😄😄😄😄
@nirmalanair9303
@nirmalanair9303 2 года назад
@@renukadevi4497 😀😀😀
@samuelthazhatthel1962
@samuelthazhatthel1962 2 года назад
അപ്പോൾ ചെന്നിത്തല യുഠ ,ചതീശനൂഠ കല് ലന്മാരാണൊ?അവരെയാണ് പലപ്പോഴും മുഖ്യമന്ത്രി യുടെ കൂടെ ബിരിയാണി തിന്നുന്നത് നമ്മൾ ജനങ്ങൾ കണ്ടിട്ടുള്ളത്.!.
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
അപ്പോൾ പഴഞ്ചൊല്ല് മാറ്റി എഴുതണം.".... നു കഞ്ഞി വച്ചവൻ" എന്നുള്ളത് മാറ്റി, "..... നു ബിരിയാണി വച്ചവൻ " എന്നാക്കി മാറ്റണം. 😳😳😳
@t.p.visweswarasharma6738
@t.p.visweswarasharma6738 2 года назад
@@renukadevi4497 പണ്ട് ഒരു മഹാകവി വൈലോപ്പള്ളി പറഞ്ഞിട്ടുണ്ട്, " വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ, ദീർഘ ദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ"
@rmanojkumar3923
@rmanojkumar3923 2 года назад
ഇത്രയും കൃത്യമായ എഡിറ്റിംഗ്... കൃത്യമായ അവതരണം.. പിന്നെയും പിന്നെയും വിസ്മയം തീർത്തു രാഖിയുടെ മാസ്മരിക അവതരണം.... ഹമ്മോ... നമിച്ചേ...... 🥰🥰🥰🥰🥰🥰🥰
@MohanPMenon
@MohanPMenon 2 года назад
പൂർണ്ണമായും യോജിക്കുന്നു ! പ്രസന്റേഷൻ ഗംഭീരം !!
@user-im4vy8ov5x
@user-im4vy8ov5x 2 года назад
💯👌👍👍👍👍👍
@shanthanayar5547
@shanthanayar5547 2 года назад
Poor person .Don't say anything against him. He is very innocent. His pockets are empty.
@priyajoseph7788
@priyajoseph7788 2 года назад
🙃🙃......
@priyajoseph7788
@priyajoseph7788 2 года назад
🙃🙃...... Km dl, 🤣
@jayraj7262
@jayraj7262 2 года назад
നമസ്കാരം മാഡം 🙏💐 ഒരു മൂന്നു മണിക്കൂറിന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമ കണ്ട ഒരു ഫോമിലായി നന്ദി സൂപ്പർ👏🙏
@CSNair-cg1jg
@CSNair-cg1jg 2 года назад
എന്തായാലും കൊള്ളക്കാരൻ ബിരിയാണി ചെമ്പൻ ഇപ്പോഴെങ്കിലും സ്വന്തം സത്യങ്ങൾ സ്വയം വിളിച്ചുപറയുന്നല്ലോ.... അതുമതി ... 😜 ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്....അല്ലേ ?
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
ഇതൊക്കെ നേരത്തെ പറഞ്ഞു വച്ചത് എത്ര നന്നായി 🤔ഇപ്പോൾ. 🤑
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
രാഷ്ട്രീയമായി നേരിടാൻ ആവില്ല എന്നാൽ കായികമായി 🤔
@trsugath
@trsugath 2 года назад
ചക്കിനു വെച്ചത് പരനാറി ബിജ്യന് കൊണ്ടു 🤣🤣🤣🤣🤣
@ajaiasok
@ajaiasok 2 года назад
ഇരട്ട ചെമ്പൻ 😉⚡️
@radhakrishnahari5516
@radhakrishnahari5516 2 года назад
സ്വാമിയേ 🙏🙏🙏ശരണം 🙏🙏🙏🙏🙏🙏അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏
@knvalsa1520
@knvalsa1520 2 года назад
Raji vachal nannam engane kittum chempum irikkayalle
@sameerppsameer6962
@sameerppsameer6962 2 года назад
എന്നിട്ട് ഇരുമുടി കേട്ട് താഴെ ഇട്ട കപട അയ്യപ്പഭക്തൻ ഉള്ളി സുരുവിന് അയ്യപ്പൻ വയറു നിറച്ച് കൊടുത്തത് അയ്യപ്പന്റെ തുണ കൊണ്ടാണ് പിണറായിവീണ്ടും ഭരണത്തിൽ വന്നത് 😁😁ബിജെപി ഒന്നിൽ നിന്നും പൂജ്യ ത്തിലേക്ക് ഉയർന്നു 😁😁
@shivas9572
@shivas9572 2 года назад
😄😆
@ananthapadmanabhant.n7996
@ananthapadmanabhant.n7996 2 года назад
🙏🙏🙏
@user-zc7rn8zj8o
@user-zc7rn8zj8o 2 года назад
എത്ര അയ്യപ്പനെ വിളിച്ചാലും ഇരട്ടചങ്കൻ രാജിവെക്കില്ല ഓലപ്പടക്കം കാണിച്ചാൽ പേടിക്കുന്ന ആളല്ല പിണറായി വിജയൻ
@agnidevan007
@agnidevan007 2 года назад
ഞാൻ ഉറക്കെ വിളിക്കുന്നു ഉറക്കെ ഉറക്കെ 📢📢📢📢📢 സ്വാമിയെ ശരണമയ്യപ്പ 🙏❤️🙏❤️❤️🙏❤️🙏❤️🙏❤️🙏❤️🙏❤️💜❤️❤️💜❤️💜❤️💜💜💕💜💕💜💕💕💜💜❤️❤️💜💕💜💕💜💕💜❤️💜❤️❤️💜
@Anjalikym
@Anjalikym 2 года назад
🙏🙏🙏
@shamsudheen2253
@shamsudheen2253 2 года назад
Shamsudheen enna njaanum vilikkunnu swaamiye saranamayyappa
@uniqueurl
@uniqueurl 2 года назад
@@shamsudheen2253 നല്ല നമസ്കാരം
@balakrishnankv6856
@balakrishnankv6856 2 года назад
ഞാനും വിളിക്കുന്നു ശ്രീധർമ്മശാസ്താവേ ധർമ്മം പരിപാലികേണമേ
@nirmalanair9303
@nirmalanair9303 2 года назад
🙏🙏
@SanthoshKumar-tm8xh
@SanthoshKumar-tm8xh 2 года назад
എന്തായാലും മലയാളികൾ കവലകൾ തോറും ബിരിയാണി തയ്യാറാക്കാൻ ബിരിയണിച്ചെമ്പുമായി പോകുമ്പോൾ കേരളത്തിൽ ഇടതുന്നണിയുടെ ദുർഭരണത്തിന്റെ മരണമണിയുടെ കിലുക്കം അവരുടെ ഉറക്കം കെടുത്തുക തന്നെ വേണം എന്റെ 🙏.......🙏🙏🙏🙏അയ്യപ്പ സ്വാമിയേ..... ശരണമയ്യപ്പാ .....🙏🙏🙏🙏
@omananair3665
@omananair3665 2 года назад
എന്തൊരു അവതരണം. നമിച്ചു മോളെ. 🙏🏻
@binu2375
@binu2375 2 года назад
ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം. കലക്കി. ഇതിലും സരിതയെ ഇറക്കിയപ്പഴേ മനസിലായി പിണറായി തന്നെ അന്ന് സരിതയെ ഇറക്കി ഉമ്മൻ‌ചാണ്ടിക്കെതിരെ കളിച്ചതാണെന്നു.
@tkrajan4382
@tkrajan4382 2 года назад
Ha ha haaaa
@bts8818
@bts8818 2 года назад
ഗണേശൻ പറയുന്ന പോലെ സരിത വന്നു പറയും...
@ceeyem7482
@ceeyem7482 2 года назад
....നാറിയ.,,....കളി......!!!!!!!!! ....പഴയ....ആ..... ചളിപ്പ്....സാധനം.... ...ഇപ്പോൾ..... പ്രത്യക്ഷപ്പെട്ടു.....!!!!!!!!!!! .... ബിരിയാണി ചെമ്പനെ...... .... രക്ഷിക്കാൻ.............??????????
@syamprasad711
@syamprasad711 2 года назад
ശരണമയ്യപ്പ ലോകം മുഴുവനും ഉള്ള അയ്യപ്പഭക്തരെ കണ്ണീരണിയിച്ച നിങ്ങൾ പറഞ്ഞതെല്ലാം സ്വയം നെഞ്ചത്തേക്ക് വരുന്ന കാഴ്ച - ഇത് സൂപ്പറല്ലേ - "മഹിഷീ മർദ്ധനം" പുനരാവിഷ്കാരം ഉടനെ ഉണ്ടാവുമോ ആവോ?
@sudharshanan7068
@sudharshanan7068 2 года назад
ഉണ്ടാകാൻസാദ്യതാവളറെയുണ്ട്
@premanarayan.8653
@premanarayan.8653 2 года назад
Oruluppumillaathoru Pinu. Ennittoru chillum madiyil kanamullavaney bhayamullunnu. Madilu vechaal alley kanamundaavu. 🤭🤪😡
@balamuralisukumaran1434
@balamuralisukumaran1434 2 года назад
🙏🙏🙏🙏🙏🙏🙏🙏🙏
@krishnankuttykrishnan9817
@krishnankuttykrishnan9817 2 года назад
ഉണ്ടാവട്ടെ ഉണ്ടാവണം
@jayanthm.k5001
@jayanthm.k5001 2 года назад
സതൃം🙏
@sajikumar6654
@sajikumar6654 2 года назад
അയ്യപ്പൻ്റെ അടുത്ത് അമ്മിണിയെ കൊണ്ട് കേറിയപ്പോഴേ പറഞ്ഞില്ലേ വിജയാ - നിനക്ക് പണി ഉറപ്പെന്ന് '
@thomasthomas6382
@thomasthomas6382 2 года назад
അമ്മിണിയോ? ഏതോ സുഡാപ്പിണി അല്ലേ?
@sanalkumarpn3723
@sanalkumarpn3723 2 года назад
100% ശരി🙏 പണി കിട്ടിയിരിക്കും, കുറച്ച് താമസിച്ചു എന്ന് മാത്രം. സ്വാമി ശരണം🙏🙏🙏
@uniqueurl
@uniqueurl 2 года назад
കർമ്മഫലം ഒറ്റ അടിക്ക് തിരിച്ചു കിട്ടില്ല. അത് നീറി നീറി കൂടെ കൂടും 🤣😜😃
@wondersofkerala4952
@wondersofkerala4952 2 года назад
വ്യാജ ചെമ്പോല കൊണ്ട് അയ്യപ്പന്റെ അടുത്ത് പോയ വിജയന് ചെമ്പിൽ തന്നെ പണികിട്ടി എന്ന് BRM ഷെഫീർ 🤣🤣🤣
@sajikumar8068
@sajikumar8068 2 года назад
അയ്യപ്പൻ അരെ ന്നും , ഗുരുവായൂർ ക്ഷേത്രത്തിൽ അകത്ത് തെളിയുന്ന വിളക്കിൻ്റെ എവിടെയാണ് ഗുരുവായൂർ അപ്പൻ ഉണ്ടെന്നും മനസ്സിലായി കാണും ചെബു വിജയന് ,ഇത് കാലം കരുതി വച്ച ശിക്ഷയാണ് മോനെ,ഹിന്ദുവിൻ്റെ നെഞ്ചില് ചവിട്ടി മറ്റുള്ളവരെ പ്രീണി പെടുത്തി കസേയ രണ്ടാമതും കരസ്ഥമാക്കി ,ഇനിയും രക്ഷപ്പെടും എന്ന് കരുതേണ്ട ,
@factcheck7779
@factcheck7779 2 года назад
😳കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ രാജി വെച്ച് കൊണ്ട് പോവണം പരനാറി എത്ര കാലം ആയി ജനങ്ങളെ പറ്റിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നു 😳😳⭕️❤️‼️🙄
@jayaswin6028
@jayaswin6028 2 года назад
നാറിയാലും കുഴപ്പമില്ല. ആ k റെയിലിന്റെ കമ്മീഷൻ കൂടി കിട്ടിയിരുന്നെങ്കിൽ രാജിവെച്ചു അമേരിക്കയിലേക്ക് വിടാമായിരുന്നു. ഇതിപ്പോ അമേരിക്കക്ക് പകരം ജയിലാണ് കാണുന്നത്.
@anjali5233
@anjali5233 2 года назад
👍🏻👍🏻👍🏻👍🏻👍🏻
@k.nradhakrishnan7737
@k.nradhakrishnan7737 2 года назад
What you said it is true.
@sasidharank1499
@sasidharank1499 2 года назад
avande sothu muzhuvan japthi chaithu koralathinde kadamadakanam
@MyCyriac
@MyCyriac 2 года назад
ഉളുപ്പോ? പരനാറി ചെൻപ് ബിരിയാണി ബിജജൻ? ഉ ളു പ്പ്. ഹാ ഹാ ഹാ.
@minijohn460
@minijohn460 2 года назад
രാഖി എന്താ ഭാവഭിനയം, നമിച്ചു 😂😂😂
@sibyjoseph2472
@sibyjoseph2472 2 года назад
വികസന കേരളം എന്ന് പറഞ്ഞു പറ്റിച്ച് സ്വയം വികസിപ്പിച്ചെടുത്ത സമ്പാദ്യം ,തിരിഞ്ഞു കൊത്തുമ്പോൾ ഒരു യഥാർത്ഥ അണി പോലും കൂടെ ഉണ്ടാവില്ല 🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Melvin523
@Melvin523 2 года назад
Kit malayali JAI
@rajupottur4101
@rajupottur4101 2 года назад
E anikal (anthams)nethakkal enthu chettatharam cheythalum vote matti kuthilla
@mkraghavan9432
@mkraghavan9432 2 года назад
സ്വന്തം കാര്യം മുൻകൂട്ടി ഇത്ര കൃത്യമായി പറയാൻ ഉള്ള കഴിവ് സമ്മതിക്കണം
@jayashrisr5854
@jayashrisr5854 2 года назад
Yes. "Ayyar the great"
@ceeyem7482
@ceeyem7482 2 года назад
ഒരു..... പ്രത്യേകതരം....... .....ഏക്ഷനിലൂടെയാണ്....... .....ആ........കഴിവ്........ ......ഉണ്ടാക്കിയെടുത്തത്.......!!!!!!!!!!!!!!
@vijayakumareb7655
@vijayakumareb7655 2 года назад
ഇതാണ് ചിലപ്പോൾ വാവിട്ടു പോയ വാക്കുകൾ തിരിഞ്ഞു കുത്തും. പക്ഷേ പറഞ്ഞതെല്ലാം തിരിഞ്ഞു കുത്തുന്നത് ഇതാദ്യമാണ്. അയ്യപ്പനെ നിഷേധിച്ചതിനു തക്ക സമ്മാനം. ഇനിയും അയ്യപ്പന്‍ ധാരാളം നല്കും.
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 года назад
അടിപൊളി.😂😂 ചട്ടനെ ചതിച്ചവനെ ദൈവം ചതിക്കുമെന്ന് പറയുന്നത് വെറുതേയല്ല.😂😂
@bineshdavid8842
@bineshdavid8842 2 года назад
പഴഞ്ചൊല്ല് അങ്ങനെയല്ല പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്നാണ്😂
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 года назад
@@bineshdavid8842 👍
@premanarayan.8653
@premanarayan.8653 2 года назад
S👍
@allupraveen2975
@allupraveen2975 2 года назад
🤣🤣
@PradeepKumar-jx5qb
@PradeepKumar-jx5qb 2 года назад
വൃത്തികേടിന്റെ ആസ്ഥാനം.
@georgewilsonpalliveettil6521
@georgewilsonpalliveettil6521 2 года назад
രാഖീ👌👍⚘⚘⚘⚘⚘SUPPER💯
@sanjukumarmp759
@sanjukumarmp759 2 года назад
തമിഴ് സിനിമയിലെ (സിറ്റിസൺ) ഇവൻ്റെ ഒക്കെ സ്വത്ത് കണ്ടൂ കെട്ടണം.ഇവൻ്റെ ഒക്കെ പില്ലേർടെയും, ഭാര്യമാരുടെയം.അപ്പൻ്റ്റായും.അമ്മയുടെയും,എല്ലാവരുടെയും,നാട്ടിൽ നിൽക്കാൻ ഉള്ള അർഹത നിഷേധിക്കണം. അഴിമതി കാണിക്കുന്ന എല്ലാവർക്കും പാഠം ആകണം,
@binumdply
@binumdply 2 года назад
Raid should take place
@ananduiyer5305
@ananduiyer5305 2 года назад
ഇങ്ങനെ ഒക്കെ പറഞ്ഞാൽ മാഷ അള്ള എന്ന് എഴുതിയ ഇന്നോവ പുക പരിശോധന ക്ക്‌ അയക്കും🤣🤣🤣
@kannanramalingom6310
@kannanramalingom6310 2 года назад
Exact clipping. Enjoyed.
@tdmuralidharanmurali3330
@tdmuralidharanmurali3330 2 года назад
സ്വാമി അപ്പാ അയ്യപ്പാ എല്ലാം എല്ലാം അയ്യപ്പാ🙏🙏🙏
@shuhaibshuhaib8056
@shuhaibshuhaib8056 2 года назад
പിണറായി കേരളീയർ മനസ്സിലാക്കി പിണറായി ആരാണെന്നു. പക്ഷേ ചീറ്റിങ്പാർട്ടി ഓഫ്‌ ഇന്ത്യ (സിപിഎം )യിലെ സഖാക്കൻ മാർക്ക് ഇതുവരെ മനസിലായില്ല പിണറായി ആരാണെന്നു.
@tkrajan4382
@tkrajan4382 2 года назад
Bhakthiyude oru ith athaaa
@gijunila6295
@gijunila6295 2 года назад
ഈ പാർട്ടിയെ പറ്റി നിങ്ങൾക് ഒരു ചൂക്കും അറിയില്ല.
@Anamika-pm9qg
@Anamika-pm9qg 2 года назад
@@gijunila6295 ചോരയുടെ ചുവപ്പ് അണിഞ്ഞ പാർട്ടി യെ പറ്റി ആർക്കും അറിയയ്കയില്ല, പക്ഷേ അതൊക്കെ പണ്ട്, ഇഎംഎസ് , നായനാർ ൻ്റെ ഒക്കെ അന്ത കാലത്ത്.. ഇപ്പൊ ഇതേപോലെ ഉള്ള ഇരട്ട ചാങ്കൻ കൊള്ളകാർ അല്ലേ തലപ്പത്ത് , പിന്ന ഏങ്ങനെ നന്നാവാൻ ആണ്!!!.... "ഞമ്മള് എന്തും പറയും, പക്ഷേ ഞമ്മല പറ്റി ആരു പറഞ്ഞാലും ഞമ്മ തലവെട്ടും,.. അതല്ലേ heroism!!!!"
@santhoshnarayan6746
@santhoshnarayan6746 2 года назад
കള്ളന് കഞ്ഞി വെക്കുക എന്ന് കേട്ടിട്ടുണ്ട് ....ഇപ്പോൾ കള്ളന് ബിരിയാണിയും വച്ചു തുടങ്ങിയോ....
@tkrajan4382
@tkrajan4382 2 года назад
Ithokke aarude budhiyaa ayyappa?
@veeceebabu
@veeceebabu 2 года назад
പണ്ടത്തെ കാലത്താണ് കഞ്ഞി. ഇപ്പോൾ സഖാക്കൾ ബിരിയാണി ഉം 100ml അടിച്ചോണ്ടാ രാവിലെ തന്നെ പണിക്ക് ഇറങ്ങുന്നേ. അതിനു മുക്കിനു മുക്കിനു സൗകര്യം ഉണ്ടല്ലോ
@cleverthinker129
@cleverthinker129 2 года назад
@@veeceebabu 💯👍🏻
@rajeshwarithankachan3260
@rajeshwarithankachan3260 2 года назад
രാഖി super അവതരണം 👍👍👍👍
@surendranp8227
@surendranp8227 2 года назад
താൻ പറഞ്ഞ വാക്കുകൾ തനിക്ക് തന്നെ തിരിച്ചടിയായിവരും എന്ന് പണ്ടാരോ പറഞ്ഞത് ശരിയായി.
@kasi7996
@kasi7996 2 года назад
സ്വാമിയേ ശരണം അയ്യപ്പാ....... ഈശ്വരൻ വക്കിലിന്റെ നാവ് ഫലിക്കട്ടെ 🙏🙏
@ramanimohan5603
@ramanimohan5603 2 года назад
നല്ല ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രി 'ഇതെല്ലാം തനിക്ക് വേണ്ടി തന്നെ തയ്യാറാക്കിയതാണ്. കപ്പൽ മുങ്ങി കഴിഞ്ഞു.ഇനി കാര്യങ്ങൾ പ്രതിപക്ഷത്തിൻ്റെ കൈയിലാണ്.
@sreedevipanicker1089
@sreedevipanicker1089 2 года назад
Wonderful presentation 👏👏
@soumyalathap6945
@soumyalathap6945 2 года назад
ഭാവിയിൽ സ്വന്തം ഭരണകാലത്ത് ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾക്ക് സ്വയം തിരകഥഎഴുതി റെക്കോർഡ് ചെയ്തുവച്ച ദീർഘദർശി. വല്ല അവാർഡും കൊടുക്കാനുണ്ടോ !!!???
@geethamohan9116
@geethamohan9116 2 года назад
അവാർഡ് അല്ല തടവറ. തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്ന് പഴമൊഴി. ആ അവസ്ഥ ആണ് ഭരണ കക്ഷിക്ക്.
@premanarayan.8653
@premanarayan.8653 2 года назад
Paranaari
@ajithaks5931
@ajithaks5931 2 года назад
ഓസ്‌ക്കാർ..... 😆😆😆😆😆
@esnarayanan2499
@esnarayanan2499 2 года назад
Abardu kodukkanam....
@mysweets9468
@mysweets9468 2 года назад
ഉണ്ട് ഒരു ബിരിയാണി.. അത് മട്ടൻ തന്നെയാവട്ടെ.. ന്താ..
@sujeendran410
@sujeendran410 2 года назад
അയ്യോ സൂപ്പർ അവതണം മോളെ ഇയാൾ വലിച്ച എറിയുണം വേണ്ട കേരളത്തിൽ മുഖ്യ ആയീ
@alexantony1149
@alexantony1149 2 года назад
ഇത്രയും മോസമാകാമോ? ഉലക്കേടെ മൂട് മലപ്പുറം കത്തി.. എല്ലാ തരികിടയും പഠിച്ചവർക്കെ ഇങ്ങനെ പിടിച്ചുനിൽക്കാനാകു..
@prasadnanu7186
@prasadnanu7186 2 года назад
അയ്യപ്പന്റെ വിസ്വാസംങ്ങളെ മറി കടന്ന് കണ്ട വൃത്തി കേട്ട സ്ത്രീ കളെ ശബരിയിൽ കയേറ്ററ്റാൻ നോക്കിയ പിണറായെ നല്ല പണി തന്നെ കൊടുക്കും സ്വാമി അയ്യപ്പൻ 🙏
@tkrajan4382
@tkrajan4382 2 года назад
Ambalathil kayataan patiya munthiya oru saadhanam
@okacet9412
@okacet9412 2 года назад
Excellent presentation.
@bindhur7693
@bindhur7693 2 года назад
അടിപൊളി അവതരണം മസ് 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤
@gnanam1232
@gnanam1232 2 года назад
ദീർഗ ദൃഷ്ടിയുള്ള മനുഷ്യനാ അല്ലെങ്കിൽ ഇത്ര കൃത്യമായ് പ്രവചിക്കാൻ ആർക്കെങ്കിലും കഴിയുമോ ? അപാരം തന്നെ😂😂😂
@jayasankartk5901
@jayasankartk5901 2 года назад
നല്ല അവതരണം.... 👍🏻
@sajit3528
@sajit3528 2 года назад
എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല നിങ്ങടെ അവതരണശൈലി സൂപ്പർ...........
@sunilkrr4490
@sunilkrr4490 2 года назад
മോളേ രാഖി നീ കലക്കി കടുവറുത്തു അടിപൊളി 😄😄❣️❣️❣️.
@sudharsanan9437
@sudharsanan9437 2 года назад
എല്ലാം അയ്യപ്പന്‍ കൊടുക്കും സ്വാമി ശരണം നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@s.s6489
@s.s6489 2 года назад
ശബരിമലയുടെ പവിത്രത നശിപ്പിക്കാൻ നോക്കിയ ഒരുത്തനെയും വിടരുത് എന്റെ അയ്യപ്പാ
@ichus_photography_vlogs
@ichus_photography_vlogs 2 года назад
എന്ത്കേ സ്വപ്നങ്ങൾ ആയിരുന്നു... പക്ഷേ ഈ സ്വപ്ന ഇങ്ങനെ ചെയ്തു കളയും എന്ന് സ്വപ്നത്തിൽ പോലും കരുതി ഇല്ല 😢 സരിത പറഞ്ഞപ്പോൾ ഒരു ഗൂഡാലോചന ഉണ്ടായിരുന്നില്ല ഇപ്പൊ സ്വപ്ന പറഞ്ഞത് ഗൂഢാലോചന കേസ്!ഭീഷണി!അപ്പോ എന്തേ ഉണ്ട് "മടിയിൽ കനഠ ഇല്ല എകിൽ എന്തിനാ ഇങ്ങനെ പേടിച്ച് ഓടുന്നത് "
@rameshramady5612
@rameshramady5612 2 года назад
കനം ബിരിയാണി ചെമ്പിലാണ്
@sadasadasivan4140
@sadasadasivan4140 2 года назад
അവതരണം സൂപ്പർ 🌹
@abhijithkss7029
@abhijithkss7029 2 года назад
ബിനാമിയുടെ സ്വന്തം ബിരിയാണി ബിജ്യൻ 😃😃😃😃😃😃
@saraswatyamma6200
@saraswatyamma6200 2 года назад
സ്വാമിയേ ശരണമയ്യപ്പാ
@mangomango270
@mangomango270 2 года назад
ചേച്ചിയുടെ അവതരണം 😄😄പൊളിയാട്ടോ 👍👍😄😄
@gopibhaskaran8693
@gopibhaskaran8693 2 года назад
രാഖി ഇത് എന്ത് അവതരണം..കിടു എഡിറ്റിംഗ് വേറിട്ട അനുഭവം കലക്കി
@joseenthanakuzhy2561
@joseenthanakuzhy2561 2 года назад
Excellent presentation . Very good explanation, information and message . I support, Salute you Mam .
@subashb418
@subashb418 2 года назад
വല്ലാത്ത പഹയൻ! ബാഗിൽ പണം വച്ചിട്ട് ഉറപ്പിച്ചങ്ങു പറഞ്ഞു" മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കേണ്ട" എത്ര സതൃം അല്ലേ! പണി വരുന്നുണ്ട്. മുച്ചൂടും നശിക്കും ഉറപ്പ്. സ്വാമിയേ....... ശരണമയ്യപ്പ!
@sethurajannai4227
@sethurajannai4227 2 года назад
Kanam madiyilallo bagilalle pinnendinu bhayakkanam
@rajendrakumars1797
@rajendrakumars1797 2 года назад
കനം മടിയിലല്ല ചെമ്പിലാണ്
@sm2571
@sm2571 2 года назад
അവിടെയാണോ കൃഷണൻ ഇരിക്കുന്നത് എന്ന് ചോദിച്ച യാളാണ്..... ഹിന്ദുവിന് ജനിച്ച ഒരു മനുഷ്യനും ചോദിക്കില്ല അങ്ങനെ ...... ഒരു ന്യൂനപക്ഷക്കാരനും ചോദിക്കില്ല........ അപ്പോൾ ഭഗവാൻ അത് കേട്ടിട്ടുണ്ടാകും ... :
@skandhanpd4308
@skandhanpd4308 2 года назад
Nari Nariyane eppolum
@soumyalathap6945
@soumyalathap6945 2 года назад
ധാർഷ്ട്യം അഹങ്കാരം പരിഹാസം പുച്ഛം ചതി പ്രീണനം ഇതൊക്കെ വച്ച് കെട്ടിപ്പൊക്കിയ അധികാര മണിസൗധം ഈ പ്രതിഷേധ സുനാമിയെ അതിജീവിക്കുമോ ന്റെ കൃഷ്ണാാ ഗുരുവായൂരപ്പാ
@jayathirajagopal7126
@jayathirajagopal7126 2 года назад
കലക്കി 🙏🙏🙏🙏🥰
@krishibhavankottappady3420
@krishibhavankottappady3420 2 года назад
Too good ,no words! Amazing presentation!!God bless!!!
@littleflower5898
@littleflower5898 2 года назад
മകനേ പിണറായീ, കേരളത്തിലെ കോടിക്കണക്കിനു ജനങ്ങളിൽ അപൂ൪വ്വം ചില൪ക്കു മാത്രം കിട്ടുന്ന മുഖ്യമന്ത്രിപദം ദൈവം നിനക്കു തന്നു... നീ പറയുമായിരിക്കും നിന്റെ കഴിവു കൊണ്ടും നീ തട്ടിപ്പും വെട്ടിപ്പും കാണിച്ച് ചതിവിലൂടെ നേടിയെടുത്തതാണെന്ന്.. അതിൽഅല്പം വാസ്തവം ഇല്ലാതില്ല..... എങ്കിലും അത്യുന്നതനായവ൯ അനുവദിച്ചെങ്കിലേ നിനക്ക് അതിൽ വാഴാ൯ പറ്റൂ... നീ നിന്നെക്കാൾ നല്ലവനായ ഉമ്മ൯ ചാണ്ടിയെയും അതുപോലെ മറ്റു പലരേയും ''ക്ക, ങ്ങ, ക്ഷ, ട്ട, ഘ'' ഒക്കെ വരപ്പിച്ചു... സ്വ൪ഗ്ഗത്തിലെ ദൈവം നിനക്കൊരു മാനസാന്തരം ഉണ്ടാകുമോ എന്നു വച്ചു സമയം നീട്ടിനീട്ടി തന്നു... എന്നാൽ നീ വഷളത്തങ്ങൾക്കു മേൽ വഷളത്തം പ്രവ൪ത്തിച്ചു, നാടിനെ കൊള്ളയടിച്ചു കുട്ടിച്ചോറാക്കി.... നീ പറ്റിപ്പ് മനസിൽ കണ്ടപ്പോൾ അത്യുന്നത൯ നിനക്കുള്ള ശിക്ഷ നേരത്തെ കണ്ടിരുന്നു.... നീ വിചാരിക്കുന്നതു പോലെയല്ല കാര്യങ്ങൾ... അത്യുന്നത൯ വിചാരിക്കുന്നതു പോലെയാണ്.... സകല സിംഹാസനങ്ങൾക്കു മീതേ അത്യുന്നത൯ വാഴുന്നു... അവന്റെ വചനമായ ബൈബിൾ പറയുന്നു ''ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു'' Proverbs 5:8. ബൈബിളിൽ ദാനിയേൽ പ്രവചനം എന്നൊരു പുസ്തകമുണ്ട്. കഴിയുമെങ്കിൽ chapter 4 ഒന്നു വായിക്കുക... താങ്കളെപ്പോലെ അഹങ്കാരിയായ ഒരു '' രാശാവ്'' ആയിരുന്ന നെബൂഖദുനേസർരാജാവിനെ അത്യുന്നത൯ മര്യാദ പഠിപ്പിച്ചത് വിശദമായി എഴുതിയിരിക്കുന്നു....... ഒരു കാര്യം പറയാം.. ഈ ദൈവം കരുണയുള്ളവനാണ്... താങ്കൾ മാനസാന്തരപ്പെട്ടാൽ താങ്കളോടും ക്ഷമിക്കും....
@sindhuknair7265
@sindhuknair7265 2 года назад
സൂക്ഷിച്ചു പറയൂ മതനിന്ദ എന്ന് പറഞ്ഞു ഏതൊക്കെ ഉപരോധങ്ങൾ വരും എന്ന് അറിയില്ല
@aleyammarajan1428
@aleyammarajan1428 2 года назад
👌
@somucs6061
@somucs6061 2 года назад
കഥാപുസ്തകങ്ങളിൽ അങ്ങനെ പലതും കാണും അതൊക്ക പ്രാവർത്തികം ആക്കാൻ ആർക്ക് കഴിയും
@balakrishnankv6856
@balakrishnankv6856 2 года назад
ഇവനോട് ഒരു ദൈവവും ക്ഷമിക്കില്ല. കാരണം ചെയ്തു കൂട്ടിയ പാപങ്ങൾ അത്രയും അധികമാണ്
@sundoorsindia528
@sundoorsindia528 2 года назад
@@sindhuknair7265 വരില്ല ഇത് christianity anu
@gopalakrishnan9361
@gopalakrishnan9361 2 года назад
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏
@superbranju8559
@superbranju8559 2 года назад
അവതരണം മാസ്സ് 👌👌👌
@reghuraghavan3394
@reghuraghavan3394 2 года назад
ഇതൊക്കെ കാണുമ്പോളാണ് ദൈവം ഉണ്ടെന്നു വീണ്ടും വീണ്ടും വിശ്വസിക്കേണ്ടിവരുന്നത്. അയ്യപ്പൻ പണിതുടങ്ങിയോ എന്നൊരു സംശയം. ബിന്ദുവും അമ്മിണിയും ഇതൊക്കെ കാണുന്നുണ്ടല്ലോ ഇല്ലേ.
@binumathew1315
@binumathew1315 2 года назад
പത്ര സമ്മേളനം വിളിച്ചു ശക്തമായി അപലപിക്കൂ ചെമ്പു ചങ്കാ
@sidharthantn2811
@sidharthantn2811 2 года назад
അടിപൊളി അവതരണം....
@mathewmpaul3181
@mathewmpaul3181 2 года назад
അനുഭവിക്കണം, അത്രയും വൃത്തികെട്ട കാര്യങ്ങളാണ് ഇയാൾ പണ്ട് ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചു പറഞ്ഞിട്ടുള്ളത്.
@jagadeeshr7266
@jagadeeshr7266 2 года назад
എന്തു തന്നെയായാലും, ഹോട്ടലിൽ ജോലി ചെയ്യുന്ന വൈറ്റർമാർ സൂക്ഷിക്കുക, അബദ്ധത്തിൽ പോലും കമ്മികൾ ഹോട്ടലിൽ വരുമ്പോൾ ബിരിയാണി വേണോ എന്ന് ചോദിക്കരുത്. ഉടൻ അടിവീഴും തീർച്ച 😂😂😂
@tkrajan4382
@tkrajan4382 2 года назад
Yava yava yavaaa
@ambishiva
@ambishiva 2 года назад
good very nice presentation apt clipping theernnu captain .AARTHIPANDARAM aaranu ennu ippo manasilayi .more tremors will come soon .just imagine the scene inside cliff house . ..nice job have nice evening ...
@ravikumarpillai357
@ravikumarpillai357 2 года назад
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@jayakumarc3573
@jayakumarc3573 2 года назад
Podi ---
@madhusudanan9635
@madhusudanan9635 2 года назад
Excellent presentation. Hats off 👍
@thomaswalker8790
@thomaswalker8790 2 года назад
It's payback time. He has nowhere to hide. What goes around comes around and you get what you give. It's carnival time. Get ready for some amazing antics
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
Swamiye Saranam Ayyappa.🙏🙏🙏🙏🙏🙏🙏
@sureshgovindan3875
@sureshgovindan3875 2 года назад
അതെ നല്ല ഐഡിയ ഇത് രാജിവെക്കുന്നത് അന്വേഷണത്തോടുഉള്ള ബഹുമാനം കൊണ്ടാണ്. കൊയ്തത് ലാഭം
@mercygeorge1513
@mercygeorge1513 2 года назад
Excellent presentation
@mohansreedhar6723
@mohansreedhar6723 2 года назад
Wonderful presentation.
@user-rx2ri3md2t
@user-rx2ri3md2t 2 года назад
പറഞ്ഞതെല്ലാം തിരിച്ചടിച്ച ചെമ്പ് വിജയൻ: ഈ ബിരിയാണി ചെമ്പ് കുലുങ്ങുകയില്ല... ഷാർ.....
@jeevakumarps3815
@jeevakumarps3815 2 года назад
വളരെ നന്നായി അവതരണം.. Swami Saranam Ayyaappa
@kamalaraman9824
@kamalaraman9824 2 года назад
സത്യമായിട്ടും ഈ അവതരണത്തിന് ഇവൾക്ക് ഒരു അവാർഡ് കൊടുത്തേ പറ്റൂ ... 😂😂😂😂😂😂😂😂😂😂
@gstegr
@gstegr 2 года назад
സിസ്റ്റർ അവതരണം അടിപൊളി 😍😍
@sundaranmanjapra7244
@sundaranmanjapra7244 2 года назад
സത്യമേവ ജയതേ.....
@prasaddubaidubai4591
@prasaddubaidubai4591 2 года назад
അയ്യപ്പനും അയ്യപ്പഭക്തർക്കും പണിയാൻ ഇറങ്ങിയപ്പോൾ ആലോചിച്ചില്ല പണി പുലിപ്പാലിൽ കിട്ടിത്തുടങ്ങി.. ഇനിയെന്തെല്ലാം കാണാൻ കിടക്കുന്നു... എന്തായാലും മരുമോന്റെ വരവോടുകൂടി അമ്മായിയപ്പനും കുടുബത്തിനും നല്ലകാലം വന്ന് തുടങ്ങി... ഓർത്തോ ഇതൊരു തുടക്കം മാത്രം... എന്ന് ഒര് അയ്യപ്പ ഭക്തൻ... സ്വാമിയേ ശരണം അയ്യപ്പാ...
@hnarayanan3382
@hnarayanan3382 2 года назад
Mind voice of the present Government. Karma returns with double speed
@thomast.t54
@thomast.t54 2 года назад
കപ്പിത്താണ് ലൂസ് മോഷൻ പിടിച്ചു ഒരു രക്ഷ യും ഇല്ല മക്കളെ തെ കകപ്ൽ മൂഗും control പോയി.
@trsugath
@trsugath 2 года назад
ഇത് തന്നെ ഞങ്ങൾക്കും പറയാനുള്ളൂ 🤣🤣🤣
@thomaskuttymc8960
@thomaskuttymc8960 2 года назад
ഇദ്ദേഹം രാജി വച്ചിട്ട് മറ്റൊരാളെ ആ സ്ഥാനത്തെ ആകുക.
@leelammameenakshinair3998
@leelammameenakshinair3998 2 года назад
സ്വാമി ശരണം...🙏🙏🙏🙏🙏
@narayananan2588
@narayananan2588 2 года назад
സരിതപറഞ്ഞ പോലെ പറഞ്ഞില്ല ഭാഗ്യം അപ്പനെ പോലെ കരുതിയ ആളും 12മക്കളും എന്നെ വ്യപ ചരിച്ചു അങ്ങനെ പറഞ്ഞില്ല സ്വപ്ന
@anillalsamuel8268
@anillalsamuel8268 2 года назад
12 കോൺഗ്രസ് മാത്രമായ ആമ്പിള്ളേർ.
@ambikadas5328
@ambikadas5328 2 года назад
അയ്യോ അച്ഛാ പോവല്ലേ, അയ്യോ അച്ഛാ പോവല്ലേ 😄😄😄 പിന്നെ തെറ്റിയില്ല എന്ന് പറയരുതേ. കഞ്ഞിയൊന്നുമല്ല നല്ല ഒന്നാന്തരം ബിരിയാണി ആണ് കള്ളന് വെച്ചു കൊടുത്തത് 😄😄😄
@thankYOU-py7jc
@thankYOU-py7jc 2 года назад
ഞങ്ങൾക്കൊരു ബിരിയാണി ചെമ്പുണ്ട് ശാർ. 💊😉💊 ആ ബിരിയാണി ചെമ്പിന് ഒരു കപ്പിത്താൻ ഉണ്ട് ശാർ 🕊️ ആ ബിരിയാണി ചെമ്പ് ആടി ഉലയുകയില്ല ശാർ 🥴
@kumars613
@kumars613 2 года назад
അടിപൊളി അവതരണം മോളുസേ സൂപ്പർ സൂപ്പർ പെർഫോമൻസ് 🙏👌
@jessyjessy7615
@jessyjessy7615 2 года назад
LDF വരും എല്ലാം ശരിയാകും 😁ശരിയാക്കി കൊണ്ട് ഇരിക്കയല്ലേ
@mallunightman5717
@mallunightman5717 2 года назад
ഉമ്മൻ ചാണ്ടിയെ കുടുംബവും ആയി ഇരുന്ന് വാർത്ത ചാനൽ വെക്കാൻ പറ്റാത്ത അവസ്ഥയിൽ ആക്കിയവന്മാർക്ക് ദൈവം അതെ വലുപ്പത്തിൽ ശിക്ഷ കൊടുത്തു, ഉമ്മൻ ചാണ്ടി സർ വാർത്തകൾ കണ്ട് രസിക്കട്ടെ 🥰🥰🥰
@jayanvr214
@jayanvr214 2 года назад
ഇനി 5 വർഷം തികച്ചിട്ടു പോയാൽ മതി അപ്പോൾ ജനങ്ങൾക്കു ഒരു ബോധഎം വരും
@teamoriel
@teamoriel 2 года назад
Excellent presentation 👌🙏💖
@kumars613
@kumars613 2 года назад
സ്വാമി ശരണം 🙏 സ്വാമിയേ ശരണമായപ്പ 🙏
@crp3696
@crp3696 2 года назад
Very very good ❤️❤️❤️
@mknair5625
@mknair5625 2 года назад
അങ്ങനെ ചെമ്പിൽ വിജയൻ ഗോവിന്ദ 🤣🤣
@venugopalank8551
@venugopalank8551 2 года назад
Excellent presentation. Congratulations
@krishnapillai1324
@krishnapillai1324 2 года назад
സ്വാമി ശരണം 🙏🙏🙏
@dhaneeshp7204
@dhaneeshp7204 2 года назад
😂😂😂 രാഖി 👌👌👌
@toms5050
@toms5050 2 года назад
This is lady is perfectly a comedy 🤣🤣🤣
@moku9549
@moku9549 2 года назад
ബിജ്യ, വാളെടുത്തവണ വാളാൽ, ഹിറ്റ്ലറിന്റെ പുനരവതാരത്തിനു ഇന്ഷാ അല്ലാഹ് അത് തന്നെ ഗതി.സ്വാമിയെ ശരണമയ്യപ്പ,
@pksurendran9018
@pksurendran9018 2 года назад
സത്യമേവ ജയതേ
Далее
Мама приболела😂@kak__oska
00:16
Просмотров 411 тыс.
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
would you eat this? #shorts
00:29
Просмотров 638 тыс.
When I met the most famous Cristiano
01:03
Просмотров 17 млн
Мама приболела😂@kak__oska
00:16
Просмотров 411 тыс.