Тёмный

ഇപ്പോഴും ഭാ​ഗ്യം വിട്ടുപോയിട്ടില്ല..' ഓണം ബമ്പർ ഭാ​ഗ്യവാൻ അനൂപ് ഇപ്പോഴെന്ത് ചെയ്യുന്നു?| Onam Bumper 

asianetnews
Подписаться 10 млн
Просмотров 1 млн
50% 1

#Anoop #onambumper #lottery #AsianetNewsLive #KeralaNewsLive #MalayalamNewsLive
'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങിനോക്കി, കോടീശ്വരന് പൈസയെന്തിന് എന്ന് ചോദിച്ച് എല്ലാവരും കൂലി തരാതെ ഇറങ്ങിപ്പോയി... പൈസ കൊടുക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ പലരും പ്രാകി...' 2022ലെ ഓണം ബമ്പർ ഒന്നാം സമ്മാന ജേതാവിന്റെ ഇപ്പോഴത്തെ ജീവിതമറിയാം, അനൂപ് ഏഷ്യാനെറ്റ് ന്യൂസിനൊപ്പം
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

20 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 708   
@rajendranp7417
@rajendranp7417 Год назад
ഒറ്റ പൈസ കൊടുത്ത് പോകര്യത് നന്ദിയില്ലാത്ത വർഗ്ഗം. അസൂയ . കുശുമ്പ് ഒന്നു കണ്ടല്ലോ സന്തോഷം . കോടിശ്വരന്റെ അഹംഭാവം ഇല്ലാത്ത സാധാരണക്കാരൻ ദൈവം അനുഗ് ഗ്രഹിക്കട്ടെ🙏❤️💐🙏🙏🙏🙏🙏
@princethomas3503
@princethomas3503 Год назад
I agree with that don't share ir fortune
@karthik3166
@karthik3166 Год назад
ഇദ്ദേഹം ആണല്ലേ വേദനിക്കുന്ന കോടീശ്വരൻ..☹️☹️☹️
@varebts2551
@varebts2551 Год назад
ഈ ലോട്ടറി അടിച്ചാൽ അത് മുഴുവൻ അയാൾക്ക് തന്നെ കിട്ടില്ല.. ടാക്സ് ആയി തന്നെ കൊറേ പോകും.. പിന്ന എല്ലാ മാസവും ടാക്സ് ഉണ്ട്.. അത് അടക്കണം.. അതുപോലെ ഒരാൾക്ക് കൊടുത്താൽ അയാൾ പിന്നെ ദിവസവും മറ്റുള്ളവർക്ക് കൊടുക്കേണ്ടി വരും.. മറ്റുള്ളവരെ പ്രാകിയാൽ അവനവന്റെ തന്നെ ജീവിതം തൊലയു എന്ന് പ്രാകുന്നവർ മനസിലാക്കുക.. അതുപോലെ ലോട്ടറി അടിച്ചാൽ ഭാഗ്യശാലി ആരായാലും അവരുടെ ഡീറ്റെയിൽസ് പുറത്ത് വിടാതിരിക്കുകയും മീഡിയ അവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കേറി ചെല്ലാതിരിക്കുകയും ചെയ്യുക.. മാധ്യമധർമ്മം എന്നൊന്ന് ഇന്നത്തെ മാധ്യമങ്ങൾക്ക് ഇല്ല എന്നത് നാണക്കേടാണ്.
@sanalsanu5739
@sanalsanu5739 Год назад
സത്യത്തിൽ ലോട്ടറി winners ta details purath വിടാതിരിക്കുന്നദാ nalladu.അവർക്ക് അവരുടേതായ ഒരുപാട് ആവശ്യങ്ങൾ ഉണ്ടാവും അത് manasilaakkand കുറെ ആളുകളും ഉണ്ടാവും
@hadikodur8084
@hadikodur8084 Год назад
Appo lotteryode ulla vishwasam pokum winnersine prakyapichaal alle ellavarum vangukayullu.winnersine prakyapichilenkil ellavarum vijaarikkum lottery thattipp aanenn
@vishnummohanan1999
@vishnummohanan1999 Год назад
അങ്ങനെ വന്നാൽ കോടിശ്വരന്മാർ ഇല്ലാണ്ടാവും 😜
@mottykunchacko
@mottykunchacko Год назад
അങ്ങനെ എങ്കിൽ ഈ ലോട്ടറിയും സാധാരണ ലോട്ടറി ആർക്കും അടിക്കില്ല
@alenkanton
@alenkanton Год назад
​@@mottykunchackoഅതൊക്കെ വെറും പറച്ചിലും തോന്നലും മാത്രം...
@sanoopprasad453
@sanoopprasad453 10 месяцев назад
അതിനു നിയമം കൊണ്ട് വരണം
@sahilkodur2425
@sahilkodur2425 Год назад
ആർക്കും കൊടുക്കരുത്... നമുക്ക് നഷ്ടം വന്നാൽ ഇവന്മാർ നികത്തി തരൂല...
@johnypp6791
@johnypp6791 Год назад
സെൻട്രൽ ഗവണ്മെന്റ് വലിയ നികുതി അയാൾ അടക്കണം.. കേരള ഗവണ്മെന്റ്.. Income tax.. മറ്റു നികുതികൾ.. അവസാനം കിട്ടുന്നതൊ... കുറച്ചു പണം. അത് നാട്ടുകാർ ബന്ധുക്കൾ.. ഒക്കെ കൈയിട്ടു വരും
@princethomas3503
@princethomas3503 Год назад
He paid all taxes so y shd he share fortune?
@murali1684
@murali1684 Год назад
Sathyam
@user-tv9id8wy5n
@user-tv9id8wy5n Год назад
​@@johnypp6791 true
@SarcasmBot
@SarcasmBot Год назад
വാങ്ങിച്ച വീടിന്റെയും വസ്തുവിന്റെയും എല്ലാം കണക്ക് പറഞ്ഞ് കൊടുക്ക്.. നീ ഇനീം പഠിച്ചില്ലല്ലോ മോനെ !
@rajeshsivanandananda1060
@rajeshsivanandananda1060 Год назад
ഈ ചാനലുകാര് തന്നെയാണ് ഈ പ്രശ്നങ്ങളുണ്ടാക്കാനുള്ള പ്രധാന കാരണം
@francis-u5k
@francis-u5k Год назад
ലോട്ടറി അടിച്ചാൽ ഒരിക്കലും publish ചെയ്യേണ്ട ആവശ്യം ഇല്ല..അടിച്ചവൻ മിണ്ടാതെ ഇരിക്കുക
@johnypp6791
@johnypp6791 Год назад
ഒരു പ്രാക്കും അദ്ദേഹത്തിനു ഫലിക്കില്ല അയാൾ ആരുടെയും പണം കൊള്ളയടിച്ചില്ലല്ലോ.. പാവം ഭാഗ്യവാൻ 🥰
@jayakumarchellappanachari8502
പ്രാക്ക് ഫലിക്കില്ല. പക്ഷെ ഇവൻ മണ്ടനാണ്. കാരണം , ഇവന് സമ്മാനം കിട്ടിയ കാര്യം ആരെയും അറിയിക്കരുതായിരുന്നു. ആർക്കും സഹായം ചെയ്യരുത്. ഇവൻ ആരുടെയും പണം അപഹരിച്ചിട്ടില്ല.
@Tarif-br6fl
@Tarif-br6fl Год назад
PAAVAM kodeeshwaran..🙏
@ayazpk6464
@ayazpk6464 Год назад
Pavamgale sahaichan onnum sambavikilla
@anzilanzari8663
@anzilanzari8663 Год назад
​@@ayazpk6464 sahayikkunnathine paruthi illa?
@jemiljmathew9090
@jemiljmathew9090 Год назад
​​​@@ayazpk6464 സഹായിക്കാൻ സൗകര്യം ഇല്ല, അപ്പോഴോ അതൊക്കെ നമ്മുടെ ചോയ്സ് ആണ്, ഏങ്ങനെ ജീവിക്കണം എന്നത്
@abdulgaffar6928
@abdulgaffar6928 Год назад
എന്നാലും ഒന്ന് കൂടെ കണ്ടല്ലോ അനൂപേ 😆 ഞാൻ ഇടയ്ക്കിടെ അനൂപിന്റെ വിവരം എന്തായിരിക്കുമെന്ന് ആലോചിച്ചിരുന്നു
@lovemykeralam8722
@lovemykeralam8722 Год назад
ക്യാഷ് മാത്രം ചോദിക്കരുത് അന്ന്വഷിച്ചോ
@sanjutechy1783
@sanjutechy1783 Год назад
Nanum😁
@sreejithsr775
@sreejithsr775 Год назад
@@lovemykeralam8722 😆
@ramlu_kunjimon1486
@ramlu_kunjimon1486 Год назад
ഞാനും 😁
@sajinap5265
@sajinap5265 Год назад
നല്ല പണിയാണ് ലോട്ടറി വിക്കൽ നന്നായി വരട്ടെ ദൈവം അനുഗ്രഹികടേ
@hussainhusu764
@hussainhusu764 Год назад
ഒരാളോടും അങ്ങോട്ട്‌ പോയി ഹെല്പ് ചോദിക്കരുത്. അറിഞ്ഞു തരുന്ന സഹായമാണ് ഏറ്റവും വല്ല്യ നന്മ
@fahiiii498
@fahiiii498 Год назад
അത് mlp vennal mathi
@Vk-oe9sr
@Vk-oe9sr Год назад
ഒരുത്തനും പത്തു പൈസ കൊടുക്കരുത്, ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ, ലോട്ടറിയടിച്ചവനെക്കാളും എത്രയോ ഇരട്ടി പാണക്കാരില്ലേ ഇവിടെ ഒരുത്തനും അങ്ങോട്ടേക്ക് കയറി ചെല്ലൂല്ലല്ലോ, ഇതിപ്പോൾ കിട്ടിയത് ഫ്രീ ആയിട്ടല്ലേ എന്ന ധാരയാണ് എല്ലാത്തിനും
@loveshore.....5637
@loveshore.....5637 Год назад
കേരളം വിട്ട് എങ്ങോട്ടേലും മാറ്റി പിടിക്കാൻ നോക്ക് ഭായ്...... 👍🏻👍🏻
@housegarden8906
@housegarden8906 Год назад
എല്ലാം കഴിഞ്ഞിട്ടു റിപ്പോർട്ടറ് എനിക്കും ഒരു 1000രൂപ തരുവോ😂
@meeraharikrishnan8034
@meeraharikrishnan8034 Год назад
സൂക്ഷിച്ചു തന്നെ മുന്നോട്ട് പോകുക. Anoop ഇപ്പൊ നിൽക്കുന്ന സ്റ്റാൻഡ് തന്നെ correct ആണ് 👍
@acahmed3775
@acahmed3775 Год назад
നല്ല comedy ആണല്ലോ 😄😄😄 പാവം ചേട്ടൻ
@josephvattoliljosephvattol5835
ഭാഗ്യം ഈശ്വരദാനമാണ്, കിട്ടിയവർ സന്തോഷത്തോടെ സമാധാനത്തോടെ കഴിയട്ടെ മാധ്യമ മേ .... കിട്ടിയവനെ വെളിപ്പെടുത്തി എന്തിന് അയാളുടെ മനസ്സമാധാനം കളയണം. ???
@c4comments129
@c4comments129 Год назад
ഇല്ലാത്തവനെ തേടി ഭാഗ്യം വന്നപ്പോൾ, ഉള്ളവനെ തേടി ഇല്ലാത്തവർ ... ലോകം അങ്ങനാണ്
@shanibanayas9911
@shanibanayas9911 Год назад
250 കോടി ക് മുകളിൽ സ്വത്തു ഉള്ളവർ സമാധാനം ആയി നടക്കുന്നു. പാവത്തിന് ഒരു ലോട്ടറി അടിച്ചപ്പോൾ എല്ലാം കൂടെ
@manum9717
@manum9717 Год назад
😄സത്യം
@nafiyashine783
@nafiyashine783 Год назад
ഇങ്ങനെ നാണം ഇല്ലാത്ത മനുഷ്യർ ഉണ്ടോ വല്ലവനും ലോട്ടറി അടിച്ചാൽ ക്യാഷ് ചോദിച്ച് ചെല്ലാൻ😡😡😡 മനസറിഞ്ഞു ആർക്കേലും എന്തേലും കൊടുക്കുന്നത് മേടിക്കണം പത്തു രൂപ കൊടുക്കരുത് ആർക്കും
@alaamvids4024
@alaamvids4024 Год назад
😂
@petlover1429
@petlover1429 Год назад
Free biriyani ക്ക് Q നിന്നത് കണ്ടില്ലാരുന്നോ
@irinsworld9541
@irinsworld9541 Год назад
Ninne polullavalumarkonnum athu paranjal manasilayilla athraykum gathiked kond pokunnathayirikkum
@f4fentertainment280
@f4fentertainment280 Год назад
@@irinsworld9541 bakki panam kandanano jeevikkunnath kashttam ..
@NeethuSanu846
@NeethuSanu846 Год назад
സത്യം
@business__man
@business__man Год назад
വന്നവരോട് അവർക്ക് എന്തിനാ രണ്ടു കിഡ്നി, ഒന്ന് നിങ്ങൾക്ക് തരാൻ പറഞ്ഞാൽ അവർ തരുമോ എന്ന് ചോദിക്കണമായിരുന്നു😅
@AbdulHaseeb-zj5kg
@AbdulHaseeb-zj5kg Год назад
😀😀😀
@ribiribi3006
@ribiribi3006 Год назад
വേദനിക്കുന്ന കോടീശ്വരൻ 😄
@jessymartin6286
@jessymartin6286 Год назад
രോഗികളെ സഹായിക്കൂ ക്യാൻസർ രോഗികൾ, മാരകമായ രോഗമുള്ളവർക്ക് സഹായിക്കൂ 🙏🙏🙏🙏
@johnypp6791
@johnypp6791 Год назад
👍🙏
@housegarden8906
@housegarden8906 Год назад
Athu aalude ishttalle.enthu cheyyanamennu
@nidhinmk2572
@nidhinmk2572 Год назад
@@housegarden8906 athe bro.. Ayal ayalde paisaykk edutha tiket... Allnkile sarkar... Paisa edukunund.... 😂😂... Paisa enthu cheyyanam ennulath ayalde thirumanam..
@greenworld098
@greenworld098 Год назад
അവര് പോയി ചാകട്ടെ
@sureshkishore
@sureshkishore Год назад
He is not the government to help every one.
@devikasanthosh8597
@devikasanthosh8597 Год назад
സന്തോഷം 👌
@vindinol
@vindinol Год назад
Lottery dept should not declare winners details without consent of them
@arjunansapre2005
@arjunansapre2005 Год назад
Lottery department never leave these details outside if you give an request to them.....this person came outside for publicity which made him lot of problems ....
@varebts2551
@varebts2551 Год назад
@@arjunansapre2005 Appol media kand pidikkille??
@arjunansapre2005
@arjunansapre2005 Год назад
@@varebts2551 16 kodiyum 10 kodiyum adicha alukale kandupidicho? Very risk to find them
@shanushan2536
@shanushan2536 Год назад
വല്ലാത്ത മനുഷ്യർ.... 🙏🙏🙏🙏
@leelabalan1977
@leelabalan1977 Год назад
ഒരുത്തൻ പ്രകിയലും ഒന്നും വരില്ല....അനൂപ് സ്വസ്ത്തമായി ജീവിക്ക്
@Skrilllu
@Skrilllu Год назад
He learned so many lessons. Its hard to cope with those cursing words.
@nishidamkmk6850
@nishidamkmk6850 Год назад
ഞാൻ വിച്ചറിക്കളുണ്ടയരുന്ന് ചേട്ടൻ്റെ അവസ്ഥ ഇപ്പോ എന്തായിരിക്കും എന്ന്.. കണ്ടതിൽ സന്തോഷം.. വല്ലവൻ്റെയും കാശ് അടിച്ചു മാറ്റാൻ എന്താ ഒരു ഇത് അല്ലേ..പോയ് പണി നോക്കാൻ പറ..പ്രക്കൊന്നും ഈൽക്കില്ല...സുഖമായി ജീവിക്കൂ
@jemiljmathew9090
@jemiljmathew9090 Год назад
നമ്മൾ നമ്മുടെ skill develop ചെയ്യുക അധ്വാനിക്കുക. നമ്മുടെ ഓരോ idea ക്കും കോടികളുടെ വിലയുണ്ട്. ജീവിതത്തിൽ വിജയിക്കണം എന്നാഗ്രഹിക്കുന്നവർക്ക് അതിനു വേണ്ടി പരിശ്രമിക്കുന്നവർക്ക് ഇതിലും വലിയ നേട്ടങ്ങൾ ലഭിക്കും. നമ്മളാണ് നമ്മുടെ കഴിവാണ് നമ്മുടെ ലോട്ടറി. ഇത് പറയാൻ ഞാൻ ആരുമല്ല, i am just a person who trying to improve my skills. ഞാൻ എന്ത് നേടി എന്ന് ചോദിച്ചാൽ അതിനും ഉത്തരം പറയാൻ ഇല്ല. But still trying hard അല്ലാതെ മറ്റുള്ളവരെ പ്രാകി അവരുടെ പൈസ തട്ടി എടുക്കാൻ നോക്കാതെ സ്വന്തം ആയി പൈസ മാന്യമായ രീതിയിൽ ഉണ്ടാക്കാൻ നോക്ക്
@sankerr1077
@sankerr1077 Год назад
💯🙌
@sooryasworld
@sooryasworld 10 месяцев назад
@vishnuambady
@vishnuambady Год назад
Interview കൊടുത്തു വീണ്ടും പണി വാങ്ങുന്ന ഭാഗ്യവാൻ 😂
@keralaswiftclub
@keralaswiftclub Год назад
😅😅
@akshaypnandu6871
@akshaypnandu6871 Год назад
💯
@Sagitarious136
@Sagitarious136 Год назад
കാശ് ചോദിച്ചു വരുന്നവർക്ക്, ലോട്ടറി കൊടുത്തു വിടാം, കൊള്ളാം 👍
@alaamvids4024
@alaamvids4024 Год назад
അതു നല്ലൊരു ഐഡിയയാ 👍🏻😄😄
@anoop74
@anoop74 Год назад
😂😂
@aboobackerccp6660
@aboobackerccp6660 Год назад
വല്ല ആവശ്യവും ഉണ്ടായിരുന്നോ.. ലോട്ടറി അടിച്ച കാര്യം ആരും അറിയാതെ ബാങ്കിൽ കൊടുത്ത് മാറിയാൽ പോരായിരുന്നോ..
@muhammadrashidk5021
@muhammadrashidk5021 Год назад
ബാങ്ക് ജീവനക്കാർ പറയും
@muhammedjunaid5233
@muhammedjunaid5233 Год назад
മാമന് വിയർപ്പിന്റെ അസുഖമാടാ ചില്ലറ 10 ലക്ഷം ബാങ്ക് അക്കൗണ്ടിൽ ഇട്ടു താടാ..😁
@malayalitalk8507
@malayalitalk8507 Год назад
ഇതെ പോലെ ഇൻ്റർവ്യൂ കൊടുക്കുന്നതാണ് വലിയ പ്രശ്നം.. ചാനലുകാർ ക്ക് view കിട്ടും അത്രേ ഉള്ളൂ😂
@arjunansapre2005
@arjunansapre2005 Год назад
16 kodiyum 10 kodiyum adicha person living happily and peacefully 😂😂
@resmirnair6992
@resmirnair6992 Год назад
Brilliant man
@kkjambulingam
@kkjambulingam Год назад
ആ റിപ്പോർട്ടർക്ക് ഒരു 10 രൂപ ചായ കുടിക്കാൻ കൊടുക്ക്.. അതിനാണ് ആ പാവം കുറുകി നിൽക്കുന്നത് 😂
@abhinavsanthosh9948
@abhinavsanthosh9948 Год назад
ഉളുപ്പില്ലാത്ത ജനങ്ങൾ 🤦😡
@irish8634
@irish8634 Год назад
Anoope ningal adhyam cheyyendath interview kodukunnad nirthuuuu ini aaa interest kodukununenn arinj athil interest ayi alukal naale muthal varum
@shihabvp3781
@shihabvp3781 Год назад
ഭാഗ്യവാൻ 🥰🥰🥰💪💪💪
@gitavk5015
@gitavk5015 Год назад
രണ്ടാഴ്ച്ച മുമ്പിൽ എനിക് 200റുവ കിട്ടി.ഞാൻ ആർക്കും അഞ്ജു പൈസ പോലം കൊടുതിട്ടില്ല.ആറും എന്നേ അന്യേഷിച്ച് വനദുമില്ല.കേട്ടോ.
@jaykrishnankv8725
@jaykrishnankv8725 Год назад
🤣
@DarkStar848
@DarkStar848 Год назад
Bro eniku oru 100 roopa tharumo ..Kadam aayitu mathi ...😀😀
@gitavk5015
@gitavk5015 Год назад
@@DarkStar848 ഞാൻ കൊരച്ചു തിവസം സ്ഥലം വിടാൻ പോവുന്നു.🏃
@anupamas7656
@anupamas7656 Год назад
@@gitavk5015 😃😃😃😃😃
@sivani3489
@sivani3489 Год назад
Omg 🙆‍♀️. Naduvitto, ipo alkaru vannolum angot Ithokke secrt ayi vaykande😜
@faseelaa6282
@faseelaa6282 Год назад
ആർക്കും ജോലി ചെയ്തു വരുത്താൻ വയ്യ. കൈ നീട്ടാൻ ഒരു ഉളുപ്പുമില്ല.
@NithyaNithya-py6rb
@NithyaNithya-py6rb Год назад
ഇനിയും ഭാഗ്യം വരും സത്യം 🥰🥰
@jishadmajeed1826
@jishadmajeed1826 Год назад
😂😂😂
@jayakumarchellappanachari8502
ഇത് പറയാൻ നിങ്ങൾ ആരാണ് ? ദൈവമോ ?
@Jesee2928
@Jesee2928 Год назад
@@jayakumarchellappanachari8502 daivam aradaa verum kulli panikaran 🤣
@goodblessyoukuriyan198
@goodblessyoukuriyan198 Год назад
God bless you
@mohennarayen7158
@mohennarayen7158 Год назад
Do everything carefully..and wisely..all the best..pay all the tax properly..no need to worry..be honest..reserved is preserved.
@user-ch9fv4pw3w
@user-ch9fv4pw3w 11 месяцев назад
ഒന്നാം സമ്മാനം അടിച്ചാൽ അടിച്ചവന്റെ മനഃസമാദാനം പോയി പാവം മനുഷ്യൻ 🖐️
@roymammenjoseph1194
@roymammenjoseph1194 Год назад
Why are you publishing?
@akshayharidas4655
@akshayharidas4655 Год назад
ഉളുപ്പില്ലാത്ത ജനങ്ങൾ 💯😡
@sreenath3736
@sreenath3736 Год назад
അല്ലാ പിന്നെ 🤨
@subhashparo5505
@subhashparo5505 Год назад
അതുതന്നെ
@aswanth_km
@aswanth_km Год назад
💯
@colloquialfilms4979
@colloquialfilms4979 Год назад
അങ്ങനെ പറയരുതേ.. ഓരോരുത്തർക്കും ഓരോ ആവശ്യങ്ങളല്ലേ... ജീവിക്കണ്ടേ.
@Mallu_pilot
@Mallu_pilot Год назад
@@colloquialfilms4979 Pani eduth jeevikkanam
@kunjikilifamily1701
@kunjikilifamily1701 Год назад
4 ലക്ഷവും 5 ലക്ഷവും ഒന്നും കൊടുക്കണ്ട രോഗികൾക്കും ഒരുപാട് വിഷമങ്ങൾ സഹിക്കുന്നവർക്കും കഴിയുന്ന സഹായങ്ങൾ ചെയ്യുക ഇല്ല എന്ന് ഒറ്റയടിക്ക് പറയാതിരിക്കുക 🙏🙏god bless you
@sree4607
@sree4607 Год назад
തുടക്കത്തിലേ അങ്ങനെ ചെയ്താൽ അധികം താമസിക്കാതെ ഈ മനുഷ്യൻ കിടപ്പാടംപോലും ഇല്ലാതെ തെണ്ടേണ്ടി വരും
@rvp8687
@rvp8687 Год назад
@@sree4607 😂💯
@E4ECineMixture
@E4ECineMixture Год назад
Athoke ayalude Ishtam
@pramodkunjappan5064
@pramodkunjappan5064 Год назад
Aadhmabhimanam ullavar arideyum munnil bhikshakku pokilla " unfortunately most of malayali don't have that"(aadmabhimanam)
@sree4607
@sree4607 Год назад
@@pramodkunjappan5064 100%സത്യം, എനിക്ക് അത് ചിന്തിക്കാവുന്ന കാര്യംപോലും അല്ല, 👌
@fakecreator5340
@fakecreator5340 Год назад
എന്തിനാണ് മാധ്യമങ്ങളെ നിങ്ങൾ വീണ്ടും വീണ്ടും ഇദ്ദേഹത്തെ പിന്തുടർന്ന് ഉപദ്രവിക്കുന്നത്
@jaisygeorgr9845
@jaisygeorgr9845 Год назад
He is promoting his new shop .he might have invited them
@gfhihbkn
@gfhihbkn 10 месяцев назад
Arrukum kodukallu
@JohnWick-tt5uv
@JohnWick-tt5uv Год назад
ഇതു കൊണ്ടാണ് സെക്കന്റ്‌ പ്രൈസ് അടിച്ചിട്ട് ഞാൻ ചാനലിൽ വരാതെ ഇരുന്നത്
@ANCDEFG701
@ANCDEFG701 Год назад
Sathyam 👍👍
@surajsuku7073
@surajsuku7073 Год назад
He is a lucky winner victim
@mansoork7201
@mansoork7201 Год назад
ഉളുപ്പ് എന്ന സാധനം തൊട്ട് തീണ്ടാത്തവന്മാരാണ് പൈസ ചോദിച്ചു വരുന്നത് ഒന്നിനും കൊടുക്കരുത്, നിങ്ങൾക്ക് തോന്നുന്ന ആളെ മാത്രം സഹായിക്കുക
@rajeshrsutube
@rajeshrsutube Год назад
Ee location evideyaanu
@kkstorehandpost2810
@kkstorehandpost2810 Год назад
5, 10വർഷ കാലം ആര് വന്നാലും വണ്ടി കൂലി പോലും കൊടുക്കരുത്. ആദ്യം നല്ല ബിസിനസ് ഒക്കെ ചെയ്തു life സസെറ്റിൽഡ് ആവുക. പിന്നീട് നല്ല വരുമാനം ഒക്കെ ഉള്ള നല്ലൊരു കാലം വരുമ്പോൾ ഇഷ്ടമുണ്ടെങ്കിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുക. ❤👍👍👍
@varebts2551
@varebts2551 Год назад
അതേ
@ramshuramshu8879
@ramshuramshu8879 Год назад
അതിൽ നിന്നും ഒരു കോടി ഏതെങ്കിലും qutation തലവന് കൊടുക്കുക എന്നിട്ട് ലോട്ടറി അടിച്ചത് അവനാണെന്നു പറയിക്കുക പിന്നെയുള്ള കാലം സ്വസ്ഥമായി ജീവിക്കുക
@soulcatcher6384
@soulcatcher6384 Год назад
Online lottery buy karsakti hai key other states say
@Anjali-ng3zt
@Anjali-ng3zt Год назад
News channel കാർക് ഒരാളെ നശിപ്പിച്ച് കാണാൻ നല്ല സന്തോഷം ആണ്.
@peterjijo253
@peterjijo253 Год назад
പൈസ ചോദിച്ചു ചെല്ലുന്നവരെ പിടിച്ചു ആഗത്തു ഇടാൻ നിമയം കൊണ്ടുവരണം
@johnypp6791
@johnypp6791 Год назад
Very good idea 👍👌🥰
@Justgoingby
@Justgoingby Год назад
Bro don't give money to anyone You should enjoy with your life ❤️
@shijogeorge130
@shijogeorge130 Год назад
No1 Keralam
@vksreeanand5139
@vksreeanand5139 Год назад
👍
@fasilfasil1030
@fasilfasil1030 Год назад
രോഗി കളെ സഹായിക്കു ദൈവം നിങ്ങളെ സഹായിക്കും
@pushkinvarikkappillygopi5016
Govt gets 12000 crores every year from lottery business Only 315 crores ....they spend as prize money Govt should distribute 50 percent of their income to the poor lottery aspirants as prize money......
@INDIAN-rc9sh
@INDIAN-rc9sh Год назад
😂😂
@kumarivijayam1961
@kumarivijayam1961 Год назад
ഇനി എഫ് ഡി ഇടുന്നതിന്റെ പലിശയ്ക്ക് ടാക്സ് കൊടുക്കണം. ഇനി ഭാഗ്യക്കുറി ലഭിക്കുന്നവർ ആരോടും പറയരുത്
@sarath369
@sarath369 Год назад
media engane ayale follow cheyunath kondanu ayalku kooduthal preshnam undagunath.
@anoop7993
@anoop7993 Год назад
5 പൈസ കൊടുക്കരുത് ഒരെണ്ണത്തിനും
@Ofthepeople586
@Ofthepeople586 Год назад
Aarkum onnum kodukandanda karyom ella othiri rokikal ee lokathe nde manasode avare help cheyan thalparyom undenghil avare help cheyuka. 💝
@Angel_Voice
@Angel_Voice Год назад
Winner inde details publisized cheyaruthu. Pinne Anoop cash enthu cheythu ennu oruthanodum parayenda karyam ella.
@promoduggeorge2822
@promoduggeorge2822 Год назад
പാവം .....!!!!!
@lp6015
@lp6015 Год назад
Construction field ayiruno?appol nerathe Malaysia chef ayi pokuvan ponenu?
@mjithinsebas3977
@mjithinsebas3977 Год назад
👍👍👍👍 good business
@sajeenasajeena5127
@sajeenasajeena5127 Год назад
Anoop lottery kada thudangiyath nallathu Mone .lottery il ninu PanAm vannu athu thanne thudangi. Evidayanu kada. God bless you
@tpvinodtpv
@tpvinodtpv Год назад
നാക്കു ആണ് പ്രശ്നം.. 👌👌
@shamsudeenpv108
@shamsudeenpv108 Год назад
അവന്മാര് പ്രാവ് ഒന്നും തട്ടുല ചേട്ടാ ധൈര്യമായി മുന്നോട്ടുപോവുക
@ajooz6702
@ajooz6702 Год назад
Bro pwolich newskark enthokkeya ariyandath
@user-tv9id8wy5n
@user-tv9id8wy5n Год назад
Really true
@trivandrumlife8118
@trivandrumlife8118 11 месяцев назад
ഇതെവിടെയാണ്
@chandrikasasikumar7531
@chandrikasasikumar7531 Год назад
varumanam kittunna thil invest cheyyu valla shopp0 ..flat ..veedu athu polate anel vadaka varumanm vannu cherum..kashta pednavare sahayikkanum pattum ...kalipeeru pattalle ...viswasam ullavarum kanumallo
@baburaj8514
@baburaj8514 Год назад
പ്രിയ സുഹൃത്തേ ആ പാവത്തിനെ വിട്ടേര്. അദ്ദേഹം എങ്ങനെ എങ്കിലും ജർവിച്ചോട്ടെ.
@pavangokuldas6896
@pavangokuldas6896 Год назад
25 koodi adichu athil 15 koodi kitti... Athil ninum 3 koodi pinnem tax👌👌
@robbysg40
@robbysg40 Год назад
എനിക്ക് പുതിയ BMW വാങ്ങാൻ 1CR തരോ 😂😂😂😂
@promotionads
@promotionads Год назад
avar chyunnathene avar thannae anufavikum so prakunnavarke avar yenthano paryunnathu athu avarke thannae sontham aye vannu bhavikum
@ebinxavier8897
@ebinxavier8897 Год назад
ഒരുത്തനും കൊടുക്കരുത് പണം. ഇവിടെ ഇതിലും കോടികൾ ഉള്ളവന്മ്മാർ ഉണ്ട്.... പിന്നേ നാണമില്ലാത്ത ജനങ്ങൾ ആയിപ്പോയി 1 രൂപ പോലും ആർക്കും കൊടുക്കരുത് അത് അവരും അർഹിക്കുന്നില്ല
@shelbinjose669
@shelbinjose669 Год назад
വെറുതെയല്ല ഇത്തവണ ലോട്ടറി അടിച്ച കക്ഷി വിവരങ്ങൾ പുറത്തു വിടാതിരിക്കാൻ അപേക്ഷ കൊടുത്തത്.
@darkdreamer8864
@darkdreamer8864 Год назад
Bro valuthu entho varan pokunu
@DinkiriVava
@DinkiriVava Год назад
ഇങ്ങനെ ആർക്കും ഭാഗ്യം കൊടുക്കല്ലേ ദൈവമേ..!!
@alaamvids4024
@alaamvids4024 Год назад
😂
@muhammadsalihck4243
@muhammadsalihck4243 Год назад
കിട്ടിയാൽ പറയരുത്
@jijomathew1419
@jijomathew1419 Год назад
തീർത്തു പറയണം ആർക്കും തരില്ല എന്ന്,അർഹത ഉള്ളവർ ഉണ്ട് എങ്കിൽ നേരിട്ട് ചെയ്തോള്ളാം എന്ന്
@Orumodernpichakkaari
@Orumodernpichakkaari Год назад
ഓഹ് അപ്പോ സിനിമാകാരൊക്കെയോ അങ്ങോട്ട് പോയി തെണ്ടിക്കൂടെ
@methungeorge3568
@methungeorge3568 Год назад
Oru security ne gate il niruthuka.. aareyum keetividathirikkuka
@k.g4718
@k.g4718 Год назад
അടുത്ത ഓണം ബംബർ അടിച്ചാൽ എന്ത് ചെയ്യണം എന്ന ചിന്ത യാണ് വീഡിയോ കാണുമ്പോൾ!!
@neelakurinchiritul3368
@neelakurinchiritul3368 Год назад
Super anna
@syamkumar3535
@syamkumar3535 Год назад
Eniyengilum ayale veruthe vidu pooja bumber adicha aale kittiyilla athu konda
@Iam_the_good_guy
@Iam_the_good_guy Год назад
Naatukaareyalla bro pedikendathu..ivareyaanu pedikendathu...ellaavarum marannu irunnadhaa ini ippo nokikkoo janasaagaram aayirikkum ingerude veetil...
@user-co1bt5zy8t
@user-co1bt5zy8t 10 месяцев назад
Kaaryam iyaalkku lottery adichu valare santhoshamund .aa panam theerchayaayum iyaalkku avakaappettathaanu..ennaalum mattullavarod kurachu karuna kaanikkunnath nannaayirikkum.ahankaaravum pishukkum upekshikkanam
@Vazhikatti1991
@Vazhikatti1991 Год назад
ചേട്ടാ എനിക്ക് ഒരു BMW കാർ വാങ്ങാൻ വെറും 75 ലക്ഷം തരണേ
@sheejajude2991
@sheejajude2991 Год назад
🤣🤣🤣🥰
@gummyplayzrandomz
@gummyplayzrandomz Год назад
ഇയാൾ വിജയിക്കും,
@arjunku5747
@arjunku5747 Год назад
Ingerkonnum oru prakkum varilla. Aardeyum kattittum moshtichittonnum illallo. Nallathe varu
@mkcomedybijapur
@mkcomedybijapur Год назад
Super
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20