Тёмный

Onam Bumper 2023 | 25 കോടി ബംമ്പറിടിച്ചാൽ എത്ര കയ്യിൽ കിട്ടും; തുക കിട്ടാൻ എത്ര നാൾ 

Zee Malayalam News
Подписаться 285 тыс.
Просмотров 262 тыс.
50% 1

Onam Bumper 2023 | 25 കോടി ബംമ്പറിടിച്ചാൽ എത്ര കയ്യിൽ കിട്ടും; തുക കിട്ടാൻ എത്ര നാൾ
#abrahamrenn #onambumper2023 #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Опубликовано:

 

18 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@AjeshSuseelan-vw3kw
@AjeshSuseelan-vw3kw 9 месяцев назад
അടിക്കുന്നത് മൊത്തോം ആളുകൾക്ക് കൊടുക്കണം...... Tax ഒഴിവാക്കണം. സർക്കാരിന് ലോട്ടറി വിറ്റ് എത്ര കിട്ടും സർക്കാരിന്
@sajinap5265
@sajinap5265 9 месяцев назад
അതെ
@anilkumariks9266
@anilkumariks9266 9 месяцев назад
ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക് നടന്നിരുന്നു ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ ഡോളര്‍ !! ( 74 കോടി ഇന്ത്യന്‍ രൂപ )😱 ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍 ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 sgd അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇
@darksoulera5910
@darksoulera5910 9 месяцев назад
225-250 കോടി കിട്ടും
@sachinout
@sachinout 9 месяцев назад
​@@anilkumariks9266അത് എടുക്കാൻ എന്താ വഴി
@arunaru6853
@arunaru6853 9 месяцев назад
സെൻട്രൽ ടാക്സ് ആണ് 🙏
@amalkv549
@amalkv549 9 месяцев назад
എന്നെപ്പോലെ ticket എടുക്കാത്തവർ ആരൊക്കെ
@ffhashimchannel9676
@ffhashimchannel9676 9 месяцев назад
ടിക്കെറ്റ് എടുത്തവർ നാളെ മുതൽ ഹാപ്പി ആകട്ടെ എല്ലാവരുടെ പ്രാർത്ഥന 🤲
@AISHUTTYSLITTLEWORLD
@AISHUTTYSLITTLEWORLD 9 месяцев назад
അൽഹംദുലില്ലാഹ്
@Priya-gi3lz
@Priya-gi3lz 9 месяцев назад
എത്ര കിട്ടിയാലും വേണ്ടില്ല കടം വീട്ടാൻ ഉള്ളത് കിട്ടിയാൽ തന്നെ happy🙏🏼🙏🏼
@AISHUTTYSLITTLEWORLD
@AISHUTTYSLITTLEWORLD 9 месяцев назад
👍 അത്രേയുള്ളൂ
@Babloo2829
@Babloo2829 9 месяцев назад
* Price Money, 25 Cr * Agent's commission -10% -2,50,00,000 Cr * TDS -6,75,00,000 Cr * Surcharge - (37% of TDS) -2,49,75,000 Cr * Health and Education CESS. (4% of Tax/TDS + Surcharge) -36,99,000 L *Balance you get = 12,88,26,000 Cr
@jhonykulangara2278
@jhonykulangara2278 9 месяцев назад
👍
@crazyfantazy5291
@crazyfantazy5291 9 месяцев назад
👍🏼
@vidhya8160
@vidhya8160 9 месяцев назад
​@@jhonykulangara2278❤
@arunkp2245
@arunkp2245 9 месяцев назад
E comment mathram mathy.
@harikrishnant5934
@harikrishnant5934 9 месяцев назад
Thanks
@sasikumartg2617
@sasikumartg2617 9 месяцев назад
ഖജനാവ് നിറക്കാൻ സഹായിച്ച എല്ലാ മണ്ടന്മാർക്കും നന്ദി എന്ന് ബാലഗോപാലൻ പറയാൻ പറഞ്ഞു ലോട്ടറി അടിക്കാത്തവർ വൈകുന്നേരം ഒരു ലിറ്റർ മദ്യം വാങ്ങി സങ്കടം തീർക്കാൻ കൂടി പറഞ്ഞു
@AkbarCp-fb6ft
@AkbarCp-fb6ft 9 месяцев назад
😀😀😀
@arunaru6853
@arunaru6853 9 месяцев назад
എന്ന് ഐശ്വര്യം വരാൻ വലംപിരി ശങ്ക് വീട്ടിൽ വെച്ച് പൂജിക്കുന്ന ശശി 😂😂😂
@saleemleem9984
@saleemleem9984 9 месяцев назад
വളരെ ശരി 👍
@sasikumartg2617
@sasikumartg2617 9 месяцев назад
@@arunaru6853 അടിമ കമ്മി ആണല്ലെ
@shijushiju3783
@shijushiju3783 9 месяцев назад
Lottary വകുപ്പും സർക്കാരും കൂടി നടത്തുന്ന പകൾക്കൊള്ള,
@anilkumariks9266
@anilkumariks9266 9 месяцев назад
Yes
@devikanair2144
@devikanair2144 9 месяцев назад
Dey ..enna kollaa.. central govt tax aanu..👍 Govt. Work cheyyund ee type money use cheyth thanne aanu ..💯 What is the Doubt ?.. Ellam kodukkanalllaa... Kittunnad പോരേ😅... 500 Rs alle chilavakkunnullooo....
@anilkumariks9266
@anilkumariks9266 9 месяцев назад
@@devikanair2144 ഇവിടെ മാത്രം എന്താ ഇത്രയും ടാക്സ് !? ടാക്സ് എന്നാല്‍ 10,15 ശതമാനം ഇത് 50% ടാക്സ് !! ഇത് മാരകമായ കൊള്ള തന്നെ !
@sanalkumar-zb6xd
@sanalkumar-zb6xd 9 месяцев назад
എത്ര കിട്ടും എന്ന് കൃത്യമായി പറഞ്ഞു തന്നതിന് 2 പേർക്കും ഉണ്ടoപൊരി വാങ്ങി തരാം 😡😡😡😡😡😡😡😡🤣🤣🤣😂😂😂😂😆😆😆😆
@priyakomath1220
@priyakomath1220 9 месяцев назад
🤣🤣🤣
@akhiljsa8062
@akhiljsa8062 9 месяцев назад
Kettile kayyilano bankilano kodukanenu ingane oru reporter anallo🤭
@ndevkannur6318
@ndevkannur6318 9 месяцев назад
ഇയാളോട് പറ കേരള ടിക്കറ്റ്ന് പ്രൈസ് കൂട്ടാൻ........
@maadhav8509
@maadhav8509 9 месяцев назад
12 കോടി കിട്ടും.. ഈ ഉണ്ണാക്കൻ എന്താണ് അത് തുറന്ന് പറയാത്തത് മറ്റേ പുണ്ണാക്കൻ എന്താണ് അത് വീണ്ടും ചോദിക്കാത്തത്
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss 9 месяцев назад
റിപ്പോർട്ടർ പൊളി😂😂
@akhiljsa8062
@akhiljsa8062 9 месяцев назад
15.75 kittum pinne nammal adakkanam appl 12.88 avum
@tijichanganacherrytm5303
@tijichanganacherrytm5303 Месяц назад
Randum oompenmaar aanannu thonnunnu....pradhana chodyam, utharam moonji skipped
@balkrishnanib6181
@balkrishnanib6181 9 месяцев назад
ഞാൻ എൻ്റെ ആധാർ കാർഡ്, പാൻ കാർഡ്, ബേങ്ക് പാസ് ബുക്ക് മുതലായവ ഒരുക്കി വെക്കുന്ന തിരക്കിലാണ്. ആരും എന്നെ ശല്യം ചെയ്യല്ലേ ' 25 കോടി അടിച്ചവനെ എന്താ വിളിക്കും ആ വിളിക്ക് അർഹനാണ് നാളെ ഞാൻ.
@shajikumaran1766
@shajikumaran1766 9 месяцев назад
ഏപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയുകയാണെങ്കിൽ ഒരു ചായ വാങ്ങി തരണം 😮😮😅😅😅
@Indirathilakan
@Indirathilakan 9 месяцев назад
​@@shajikumaran1766😂😂😂
@mukeshcv
@mukeshcv 9 месяцев назад
❤ Great❤
@anilkumariks9266
@anilkumariks9266 9 месяцев назад
ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക് നടന്നിരുന്നു , ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ $ ! ( 74 കോടി ഇന്ത്യന്‍ രൂപ )😱 ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍 ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 SG$ അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇
@jhonykulangara2278
@jhonykulangara2278 9 месяцев назад
നമ്മുടെ ലോട്ടറി ഒരുതരം പിടിച്ചു പറി /പറ്റിക്കിലിസം
@anilkumariks9266
@anilkumariks9266 9 месяцев назад
@@jhonykulangara2278 😥
@josecp1405
@josecp1405 9 месяцев назад
ചോദ്യങ്ങൾക്ക് മറുപടി ഇല്ല. എത്ര കോടി കിട്ടും.മറുപടി ഇല്ല. ബാങ്കിൽ ഇടാൽ ടാക്സ് ഉണ്ടോ?പല ചോദ്യങ്ങൾക്കും മറുപടി നൽകി ജനങ്ങളുടെ സംശയം തീർക്കാൻ കഴിയാത്ത അഭിമുഖം.😂
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss 9 месяцев назад
ഇങ്ങനെ ഒരു റിപ്പോർട്ടർ
@sayanj7
@sayanj7 9 месяцев назад
അതെ.കീറുകയോ വെള്ളത്തിൽ വീഴുകയോ ചെയ്‌ത claim ചെയ്യാൻ പറ്റുവോ ചോദിച്ചിട് വേറെ മറുപടി ആണ്.
@jithing410
@jithing410 9 месяцев назад
Onam bumber adichal kayyil ethra kittum ennu chothichapo athinulla marupadi alle sire parayendathu..
@pathanamthittakaran81
@pathanamthittakaran81 9 месяцев назад
12കോടി 60ലക്ഷം കിട്ടും
@elsamma3885
@elsamma3885 9 месяцев назад
അരിയെത്ര എന്നു ചോദിച്ചപ്പോൾ പയറഞ്ഞാഴി എഎന്നായിരുന്നു ഉത്തരം. ടാക്സ് കഴിഞ്ഞു എത്ര കിട്ടും എന്നു ചോദിച്ചപ്പോൾ ചെറിയ ഒരു കമ്മീഷൻ (അതുപറഞ്ഞില്ല.10%ആണു കമ്മീഷൻ പോകുക.)കഴിഞ്ഞു ഇൻകംടാക്സ്. കഴിഞ്ഞു. സത്യത്തിൽ 35%നു മുകളിൽ പിടുത്തമുണ്ട്. ബാങ്കിൽ ഇട്ടാൽ ഓരോ 6മാസം കൂടുമ്പോൾ ഇൻകംടാക്സ്. അങ്ങനെ അങ്ങോട്ടുപോകും. പോയി പോയി ഒടുവിൽ കയ്യിൽ ഒരു പിച്ച പാത്രവും ഒരു ഊന്നുവടിയും.
@anithasuresh158
@anithasuresh158 9 месяцев назад
😂
@akhiljsa8062
@akhiljsa8062 9 месяцев назад
Bankil ittal FD de interest in anu TDS pone muthal avide kidakkum ne verthe kondoyi fd ittalum ingananu
@Jith333
@Jith333 9 месяцев назад
Valare nalla news Janangalkk ubagaarapedatte
@sajinap5265
@sajinap5265 9 месяцев назад
നന്നാ പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തിൽ കിട്ടണം എൻറ് ദൈവമേ
@vinodsv553
@vinodsv553 9 месяцев назад
❤️
@AbdulRahman-kn3ub
@AbdulRahman-kn3ub 9 месяцев назад
ഇതുവരെയൊരു ടിക്കെട്പോലുമെടുക്കാത്ത ഞാൻ ഭാഗ്യവാൻ 😅
@krishnakumarms994
@krishnakumarms994 9 месяцев назад
👍🙏🙏❤❤🌹
@sajinraj1598
@sajinraj1598 9 месяцев назад
ഉത്തരവും ചോദ്യവും പൂർണ്ണമല്ല ഒന്നിനും വ്യക്തത ഇല്ല
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss 9 месяцев назад
ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ
@underworld2770
@underworld2770 9 месяцев назад
എത്ര കിട്ടും എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പറയാതിരിക്കാൻ സാറ് വളരെയധികം ശ്രദ്ധിച്ചു 😄🤪
@sunilsanjay3804
@sunilsanjay3804 9 месяцев назад
Around 12.8 cr. Kittum., after deducting agent commission, income tax 30%surcharge, cess etc
@rajitha.crajan6220
@rajitha.crajan6220 9 месяцев назад
🔥🔥🔥
@abduljaleel2447
@abduljaleel2447 9 месяцев назад
ആധാർ പാൻകാർഡ് ബാങ്ക് വിവരം പിന്നെ ഒന്ന് രണ്ടു അത് കൂടെ പറഞ്ഞു കൂടെ
@thomasj6506
@thomasj6506 9 месяцев назад
Ticket, Photo , IT Return for last 2-3years... ok?
@unnikrishanan925
@unnikrishanan925 9 месяцев назад
ഞാൻ ചിരിയ്ക്കും നാളെ...❤😂
@Cookwithme-e9h
@Cookwithme-e9h 9 месяцев назад
Ellarum chirikkum കിളി പോയിട്ട്
@shamsuvtm324
@shamsuvtm324 9 месяцев назад
എത്ര കിട്ടും
@alenalenalu5394
@alenalenalu5394 9 месяцев назад
Onnam sammanathe Patti chodhikumbo samaswasa sammanathe Patti parayunnu
@bindhups7532
@bindhups7532 9 месяцев назад
🙏🙏🙏
@shamseershafnu9686
@shamseershafnu9686 9 месяцев назад
Etra kayil kittum ennu chodichadin eduvare ayaal marupadi paranjitilla
@krishnakumarms994
@krishnakumarms994 9 месяцев назад
എബ്രഹാം ren irs സാർ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏
@bijusi9432
@bijusi9432 9 месяцев назад
👍👍👍👍👍👍👍👍🙏🙏🙏
@muhammedjunaid5233
@muhammedjunaid5233 9 месяцев назад
എനിക്ക് അടിച്ചാൽ 25 വീടില്ലാത്ത പാവപെട്ട കുടുംബത്തിനു നല്ല വീട് വെച്ചു കൊടുക്കും 🥰
@muneerkavvayi9473
@muneerkavvayi9473 9 месяцев назад
എനിക്ക് tharane
@shahidvp6977
@shahidvp6977 9 месяцев назад
Eniku kitiyalun 😊
@shamseershafnu9686
@shamseershafnu9686 9 месяцев назад
Enthukondhan etra cash aan kittunnad enn parayaatad
@coffeehousemedia1.0
@coffeehousemedia1.0 9 месяцев назад
Price amount loanaayittaano തരിക
@prasanthps6509
@prasanthps6509 9 месяцев назад
Njanum bhaggya van
@hamzatpachayan3447
@hamzatpachayan3447 9 месяцев назад
കഴിഞ്ഞ പ്രാവശ്യം അടിച്ച നിർഭാഗ്യവാന് കിട്ടിയത് 12 കോടി 70 ലക്ഷം ബാക്കി മുഴുവൻ നികുതി ഇനി ബാക്കിയുള്ളതിൽ നിന്നും നികുതി കൊടുത്താൽ പിന്നെ എന്ത് കാര്യം
@dev.Lin4738
@dev.Lin4738 9 месяцев назад
12 കോടി ചുമ്മാ കിട്ടുന്നത് തന്നെ വലിയ കാര്യം 😂
@anilkumariks9266
@anilkumariks9266 9 месяцев назад
ഇന്നലെ സിങ്കപൂര്‍ ടൊട്ടൊ നറുക്ക് നടന്നിരുന്നു ഒന്നാം സമ്മാനം 12 മില്യന്‍ സിങ്കപൂര്‍ ഡോളര്‍ !! ( 74 കോടി ഇന്ത്യന്‍ രൂപ )😱 ഒരു രൂപ പോലും ടാക്സ് ഇല്ല !! 😱😍 ടിക്കറ്റ് വില കേട്ടാല്‍ ഞെട്ടും 1 sgd അതായത് വെറും 62 ഇന്ത്യന്‍ രൂപ 😇
@unaiskmponmala
@unaiskmponmala 9 месяцев назад
​@@anilkumariks9266ടിക്കറ്റ് എവിടെ കിട്ടും
@shihabshihab3769
@shihabshihab3769 9 месяцев назад
ലോട്ടറി ആൾകാർ എടുക്കുന്നത് തെന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ യാണ്, എന്നാൽ പിന്നെ എത്ര കിട്ടിയാലും അവര്ക് സന്തോഷമാണ്, അതിനെതിരെ ആരും ഒന്നും പ്രതികരിക്കില്ല, അതാണ് ലോട്ടറിയുടെ വിജയവും
@kuttapi9621
@kuttapi9621 9 месяцев назад
​@@dev.Lin4738ചുമ്മാതെ ആണോ 500രൂപ കൊടുത്തിട്ട് അല്ലേ 🙄🙄
@leemaanilthomas8229
@leemaanilthomas8229 9 месяцев назад
ഭാഗ്യവനെ ദൈവം കനിയട്ടെ.....
@JaiHind-tl7zt
@JaiHind-tl7zt 9 месяцев назад
ലോട്ടറി അടിച്ചു കിട്ടുന്ന കാശ് കരിവണ്ണൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര തിരിച്ചു കിട്ടും 😂
@anilkumariks9266
@anilkumariks9266 9 месяцев назад
🤣
@Jacob-yn7dh
@Jacob-yn7dh 9 месяцев назад
sahakarana bankil mathrame edan padullu ennu pashaya vijayan
@iyernarayan9460
@iyernarayan9460 3 месяца назад
FD receipt only.
@bijupl3178
@bijupl3178 9 месяцев назад
🤔🤔🤔🤔🙄🙄🙄😊
@kvc8084
@kvc8084 9 месяцев назад
Amound പറ ............മോനെ
@suzzbuddyy6287
@suzzbuddyy6287 9 месяцев назад
Ethra Crores Ticket vittu,,Sarkar ethra kitteee lottery vazhee ennu athyam velippeduthanam
@sb-ml3jz
@sb-ml3jz 9 месяцев назад
ഇതാണ് ഇന്റർവ്യൂ സൂപ്പർ
@kingoftraveller
@kingoftraveller 9 месяцев назад
Sadhaaranakkare eattavum kooduthal,mudippichath Kerala lottery aaan 😢
@alenalenalu5394
@alenalenalu5394 9 месяцев назад
Chodhikunnathinulla utharamala kittunnathu
@iyernarayan9460
@iyernarayan9460 3 месяца назад
Agency commission should be reduced to 2 percent for bumper prize.
@igvincent5094
@igvincent5094 9 месяцев назад
TAX കഴിച്ചിട്ട് എത്ര കിട്ടും അത് വിഴുങ്ങി 25 കോടി കിട്ടുല 😅😅😅😅
@FANCYBIRDSHOMEKERALA
@FANCYBIRDSHOMEKERALA 9 месяцев назад
12 കോടി എല്ലാം കഴിഞ്ഞു കിട്ടും 😂
@user-xb5pq
@user-xb5pq 9 месяцев назад
യഥാർത്ഥത്തിൽ എത്രരൂപക്ക് ടിക്കറ്റ് വിൽക്കുന്നു അതിന്റെ രണ്ടിൽ ഒന്ന് എങ്കിലും സമ്മാനം ആയി കൊടുക്കണം.
@sabumathewchottanikkara6612
@sabumathewchottanikkara6612 9 месяцев назад
ഇയാൾ ഓണം ബംബിന് എത്ര രൂപ കൈയ്യിൽ കിട്ടുമെന്ന് പറയില്ല
@abdulrafeek1889
@abdulrafeek1889 9 месяцев назад
12 കോടി 75 ലക്ഷം .. കേരള , സെൻട്രൽ ടാക്സ് കഴിച്ച് ..
@chandrasenanacn3645
@chandrasenanacn3645 9 месяцев назад
ഭാഗ്യക്കുറി ഡയറക്ടർ കൃത്യമായി കണക്കുകൾ പറയാതെ ഒളിച്ചു കളിക്കുന്നുണ്ട് ... നികുതി കഴിച്ച് നേർ പകുതി അതായത് 12 കോടി മാത്റമേ കിട്ടു എന്നാണറിയുന്നത്...
@keshavannamboodiri8010
@keshavannamboodiri8010 9 месяцев назад
7 ജന്മം കാത്തിരുന്നാലും കിട്ടില്ല....
@lipinthomas8296
@lipinthomas8296 9 месяцев назад
സത്യം പറ്റിക്കൽ കള്ള കളി 😂
@spv11883
@spv11883 9 месяцев назад
മതിയാകടെ കുറെ നാളായല്ലോ,500 കോടി പിരിച്ചിട്ട് കൊടുക്കുന്നത് 20 കോടി, എന്നിട്ട് പിന്നേം കാശില്ല പാട്ടും 😂
@shamsuvtm324
@shamsuvtm324 9 месяцев назад
പത്താൾ കൂടി ടിക്കറ്റ് എടുത്താൽ കട്ടിങ് എത്ര
@amanmuhammeds8992
@amanmuhammeds8992 9 месяцев назад
Etra kittumennu paraunnilla alu midukkana
@radhakrishnapillaiparamesw7084
@radhakrishnapillaiparamesw7084 9 месяцев назад
ഈ വീഡിയോ കണ്ടിട്ട് എന്തു മനസ്സിലായി?
@Usb616
@Usb616 9 месяцев назад
പ്രൈസ് സംഖ്യ മുഴുവൻ കൊടുക്കണം... ഒരു രൂപ പോലും Tax ആയും മറ്റും പിടിക്കരുത്... ഈ പണം വീണ്ടും ഇവിടെ തന്നെ യാണ് ഇവിടെ ചിലവ് ചെയ്യുന്നത്... അപ്പോൾ അതിനു എപ്പോഴും Tax കൊടുക്കുന്നുണ്ടല്ലോ...
@joypanackal9896
@joypanackal9896 9 месяцев назад
No should tell my name
@newupdates4146
@newupdates4146 9 месяцев назад
2023 onam bumber winner njn thanne
@SREEJITHSREEJITH-qn8cc
@SREEJITHSREEJITH-qn8cc 9 месяцев назад
ഇത് ഒരു കൊള്ളയാണ് ചൂതാട്ടം ഇവിടെ ഒരു തൊഴിലസരവും സൃഷ്ടിക്കാതെ ജനങ്ങളെ സാമ്പത്തികമായി അവശരാക്കി കോടികളുടെ പേരുപറഞ്ഞു വ്യാമോഹിപ്പിച്ചു നൂറിൽ തൊണ്ണൂറ്റി ഒൻപത് ആളുകളെയും നിരാശരാക്കുകയും നിരാശരേ നിരാശരായവരെ സർക്കാർ മദ്യം കുടിക്കാൻ പേരിപ്പിക്കുകയും ചെയ്യുന്ന വക്രബുദ്ധിയുണ്ടല്ലോ ഇത് അപകടകരമാണ്.. ഭാവി തലമുറയെ ആത്മഹത്യയിലേക്ക് നയിക്കാൻ പ്രേരിതവുമാണ്.
@moideenkutty1966
@moideenkutty1966 9 месяцев назад
പരിശീലനത്തിന്റെ ഫീസ് എത്ര ലച്ചമാ സാറേ?
@susanpalathra7646
@susanpalathra7646 9 месяцев назад
ഞാൻ ക്ലാസ്സിൽ Attend ചെയ്തില്ല, എനിക്കടിച്ചാൽ എല്ലാം പറഞ്ഞുതരണേ, ലോട്ടറി എനിക്കാണെന്ന് ആരോടും പറയരുതേ Please😂😂😂😂❤
@bismis425
@bismis425 9 месяцев назад
First adikatte
@RajeshKumar-hj2xc
@RajeshKumar-hj2xc 9 месяцев назад
വേറെ ആരോടെങ്കിലും chothikanullenu ഇങ്ങേരു എന്താ parayunne
@thanseersaleem7668
@thanseersaleem7668 9 месяцев назад
ചോദിച്ചദിനു മറുപടി പായുന്നില്ല????
@sachinout
@sachinout 9 месяцев назад
അറിയേണ്ട കാര്യങ്ങൾ ചോദിച്ചിട്ടുമില്ല പറയാനുമില്ല ബെസ്റ്റ് ഇന്റർവ്യൂ
@madhup2395
@madhup2395 9 месяцев назад
25 കോടിക്ക് എത്ര കിട്ടും എന്ന് പറഞ്ഞില്ല . കഴിഞ്ഞ പ്രാവശ്യ കിട്ടിയ ആൾ പറഞ്ഞത് പത്ത് കോടിയിൽ താഴെയാണ് എന്നാണ്.അത് പറയാ സാറിനെന്താ മടി !
@anandmallika7065
@anandmallika7065 9 месяцев назад
സത്യം ...
@thomasv.t7491
@thomasv.t7491 9 месяцев назад
ഒരു ക്ലാസ് ധനമന്ത്രിക്ക് ഞങ്ങൾ കൊടുക്കാം സർക്കാർ ചിലവ് എങ്ങനെ കുറക്കാൻ സാധിക്കും എന്നതിന്
@shinyshaju1274
@shinyshaju1274 9 месяцев назад
So,without that class,luck wouldn’t stay for long.
@madhup2395
@madhup2395 9 месяцев назад
25 കോടി അടിച്ച അനൂപ് പറയട്ടെ അദേഹ ത്തിനല്ലെ കഴിഞ്ഞ തവണ സമ്മാനം അടിച്ചത്
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss 9 месяцев назад
സമാശ്വസ സമ്മാനം 8000 രൂപ രണ്ടാം ദിവസം തന്നെ കിട്ടി കോടികൾ കിട്ടുന്നവരുടെ കാര്യം പറഞ്ഞില്ല നികുതി കേന്ദ്രത്തിനും കേരളത്തിനുo കിട്ടും അതിലേക്കൊന്നുoകടക്കാതെ ഉദ്ദോഗസ്ഥനും ഹാപ്പി റിപ്പോർട്ടറും ഹാപ്പി
@vthayat
@vthayat 9 месяцев назад
,,,,, താനേ ത് കോത്താഴത്തെ റിപ്പോർട്ടറാടോ ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയില്ല ചാനലിന് ഭാവിയില്ല
@rajeshk.a504
@rajeshk.a504 9 месяцев назад
ഏജന്റിനുള്ള തുക എന്തിനാണ് അടിച്ച സമ്മാനത്തിൽനിന്ന് ഈടാക്കുന്നത്?
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 9 месяцев назад
25 ലച്ചം കിട്ടും
@ratheeshwilson4320
@ratheeshwilson4320 9 месяцев назад
കേന്ദ്ര ഗവണ്മെന്റ് അടക്കേണ്ട നികുതിയെ കുറിച്ച് ഇദ്ദേഹം പറയുന്നില്ല
@krishnakichu9054
@krishnakichu9054 9 месяцев назад
Income tax pine state government nu aano pokunne
@ratheeshwilson4320
@ratheeshwilson4320 9 месяцев назад
@@krishnakichu9054 10 % ajent commeshan.ബാക്കി ഉള്ള തുകയുടെ 30% tds കട്ട്‌ ആക്കി ബാക്കി ഉള്ള തുക വിജയിക്കു കിട്ടും ...എന്നാൽ ഈ തുക മുഴുവൻ വിജയിക്കു ഉള്ളത് അല്ല.tds പിടിച്ച തുകയുടെ 37% കേന്ദ്രഗവണ്മെന്റ് പോകും,പിന്നെ tds പിടിച്ച തുകയും 37 % കേന്ദ്ര ഗവണ്മെന്റ് taxum കൂട്ടി അതിന്റ 4 % സെസ് പോകും ബാക്കി ഉള്ള തുകയെ വിജയിക്കു കിട്ടൂ.എന്ന് വെച്ചാൽ 25 കോടിയിൽ നിന്നെ 15.70 കോടി അക്കൗണ്ടിൽ വരും .വീണ്ടും കേന്ദ്ര ഗവണ്മെന്റ് tax,സെസ് കൊടുത്തു കഴിഞ്ഞു 12.75 കൊടിയേ വിജയിക്കു കിട്ടൂ
@chandrasekharannair2699
@chandrasekharannair2699 9 месяцев назад
സർ. ലോട്ടറി ടിക്കറ്റ് 25 എണ്ണം ആണ് ഒരു ബുക്ക്‌. അത് 50 എണ്ണം ആയി കൊടുത്തു കൂടെ.. Prize എടുക്കുന്നത് audience നെയ്കൊണ്ട് buzzer press ചെയ്യിക്കുക. Dirctor സർ. Come ട്ടോ the പോയിന്റ്
@Mathaiification
@Mathaiification 9 месяцев назад
ഭാഗ്യവാനും സുഹൃത്തും സ്വാന്തക്കാരും മാത്രമല്ല സർക്കാരും എല്ലാരും കൂടി തട്ടിപ്പറിച്ചെടുക്കുമെന്ന് കേൾക്കുന്നു. അവസാനം ഇൻകം ടാക്സ്കാർ വർഷം വർഷം ടാക്സ് പിടിച്ചെടുക്കുമ്പോൾ അവസാനം അവൻ പിച്ച എടുക്കണ്ടി വരുന്നു എന്നൊരു പരാതി പറഞ്ഞു കേൾക്കുന്നു. അത് ശരിയാണോ?
@balkrishnanib6181
@balkrishnanib6181 9 месяцев назад
എനിക്ക് 25 കോടി അടിച്ചാൽ ഞാൻ ആർക്കും ഒന്നും ( സഹായം ) കൊടുക്കില്ല. നാളെ മുതൽ എൻ്റെ പടിക്കൽ ആരും സഹായ ആവശ്യപ്പെട്ട് വരരുത്.
@johnypp6791
@johnypp6791 7 месяцев назад
😂😂😂പാവം എത്ര നടക്കാത്ത സ്വപ്നം.😂
@user-du7tn4fb1j
@user-du7tn4fb1j 9 месяцев назад
Adichalalle.appol.nokka.
@adamkasrod1433
@adamkasrod1433 9 месяцев назад
oru rekha pore saree...njangal panam kodutth ticketedutth price adichal....ithrayum parishodhanakk ningal print cheyth vilkunna tickentine ningallkk polum vishwasamillee.....lavlin pole ticket edutthavarum kallanmaranennano ningade vijaram
@tigeredits345
@tigeredits345 9 месяцев назад
റിപ്പോർട്ടർ 10 ടിക്കറ്റ് എങ്കിലും എടുത്തു എന്ന് തോന്നുന്നു
@babushankar2523
@babushankar2523 9 месяцев назад
സാധിക്കുമെങ്കിൽ നികുതി കുറയ്ക്കണം, 😄
@sugeshsugesh95
@sugeshsugesh95 9 месяцев назад
Adichu mattathe koduthal. Mathi keralam annu
@anusha2465
@anusha2465 9 месяцев назад
Tax pakalkolla aanu
@lakshmiradhakrishnan3162
@lakshmiradhakrishnan3162 9 месяцев назад
njaan oru paisa yum thinnilla!!
@AkbarCp-fb6ft
@AkbarCp-fb6ft 9 месяцев назад
സ്വകാര്യ കമ്പനിയുടെ പേരിൽ ലോട്ടറി ഇറക്കാൻ സർക്കാർ സമ്മതിക്കുമോ നഷ്ടം പറ്റാത്ത ബിസ്നസ്സ് ആണ് ഇതെന്ന് 100%ഉറപ്പാണ് സ്വാകാര്യ ലോട്ടറി ഇറക്കാൻ സമ്മതിക്കുമോ കോടികളുടെ വരുമാനം കിട്ടുന്നത് കാണുമ്പോൾ കണ്ണ് തള്ളി പ്പോയി 500cr വരവ് 25cr വാഗ്ദാനം കൊടുക്കുന്നത് 20cr 😮😮 കോടികൾ മറിയുന്ന കച്ചവടം
@vipinwilson8914
@vipinwilson8914 9 месяцев назад
ബമ്പർ ഇടിച്ചാൽ ആൾ ബാക്കി കാണില്ല പൈസ മേടിക്കാൻ
@hashitout8264
@hashitout8264 9 месяцев назад
ലോട്ടറി അടിച്ചാൽ എനിക്ക് റിപ്ലൈ ഇടുന്ന എല്ലാർക്കും 500 വെച്ച് തരാം 🥳🥰
@Cookwithme-e9h
@Cookwithme-e9h 9 месяцев назад
😂😂... അനക്ക് അടിക്കും ടോ വിഷമിക്കാതെ
@ameerthekkilakkattil4944
@ameerthekkilakkattil4944 9 месяцев назад
ജനം നട്ടം തിരിയുന്ന കാരണം ഒരു എളുപ്പവഴി നോക്കുന്നതാ..... പാവപ്പെട്ടവൻറെ പീളപ്പണം.. എന്തൊരു പാടുപെട്ടാണ് മറച്ചു പൊതിഞ്ഞ മറുപടി.. ആധാർകാർഡും ബാങ്ക് അക്കൗണ്ടും ഹാജരാക്കിയാൽ എന്തു താമസം...??? UAE യെ കണ്ട് പഠിക്ക് മുഴുവൻ പണവും മിനിറ്റ്കൾക്കുള്ളിൽ അവർ നല്കും.. പാവങ്ങളുടെ വിയർപ്പ് നക്കുന്നവർ
@raghavankuttykv1343
@raghavankuttykv1343 9 месяцев назад
Ithum oru tharam corruption thanneyanu;mattu rajyanhalil oru nereva nere po nauamanu
@sanilsanilkumar5057
@sanilsanilkumar5057 9 месяцев назад
12കോടി കിട്ടി
@zubairkv1554
@zubairkv1554 9 месяцев назад
എല്ലാം കഴിഞ്ഞിട്ട് 12 കോടിയേ ലഭിക്കൂ എന്ന് പറയാൻ എന്താ ഒരു ഭയം'
@geethavaikom2600
@geethavaikom2600 9 месяцев назад
ഓരോ അടിവരുന്നവഴി ലോട്ടറിയുടെ രൂപത്തിൽ
@rojilukose2669
@rojilukose2669 9 месяцев назад
നിങ്ങൾക്കു ചോദിക്കാൻ ഈ മണ കൊണാഞ്ചനെയോ കിട്ടി യുള്ളോ? ഇതിന്റെ ടൈറ്റിൽ കണ്ടു കൊണ്ടാണ് ഇത് കേട്ടത്. First prize അടിക്കുന്ന ആൾക്ക് deduction എല്ലാം കഴിഞ്ഞ് എത്ര കയ്യിൽ കിട്ടുവെന്ന് ചോദിച്ചിട്ട് അയാൾ പറഞ്ഞ മറുപടി കേട്ടില്ലേ? ശമ്പളവും സ്ത്രീധനവുമൊക്കൊ വെളിപ്പെടുത്താൻ വൈമുഖ്യമുള്ളവരെപ്പോലാണ് അയാൾ മറുപടി പറഞ്ഞത്. അയാളുടെ കൈയ്യിൽ നിന്ന് എടുത്തു കൊടുക്കുന്ന പോലെ.
@bineeshwithyou2640
@bineeshwithyou2640 9 месяцев назад
12 കോടി കിട്ടും
@sarathlalu3904
@sarathlalu3904 9 месяцев назад
12 സെയിം 5000 വെച്ച് ഒരു 60000 രൂപ കിട്ടിയാൽ നുമ്മ ഹാപ്പി ആണ്..... അതാകുമ്പോൾ tax ഉം വേണ്ട ഒന്നും വേണ്ട ഇനി കമ്മീഷൻ പിടിച്ചാലും ഒരു ടിക്കറ്റിന് 100 വെച്ച് 12 ടിക്കറ്റിന് 1200 പോയാലും ബാക്കി 58800 കിട്ടും 5000 ത്തിന്റെ അടിക്ക് ചിലർ മാത്രമാണ് ഇങ്ങനെ കമ്മീഷൻ പിടിക്കുന്നത്
@johnhonayi340
@johnhonayi340 9 месяцев назад
ദാരിദ്ര്യം കൂടി ടിക്കറ്റ് വില്പന കൂടി
@maadhav8509
@maadhav8509 9 месяцев назад
എൻ്റെ കുടുംബക്കാർക്കും നാട്ടുകാർക്കും ഒന്നാം സമ്മാനം അടിക്കരുത് എന്നാണ് എൻ്റെ ഒരു ഇത്😂😂😂
@Cookwithme-e9h
@Cookwithme-e9h 9 месяцев назад
😂
@Indirathilakan
@Indirathilakan 9 месяцев назад
😂
@narayanannambissan2049
@narayanannambissan2049 9 месяцев назад
പിടിച്ചു പറിയെല്ലാം കഴിഞ്ഞു എത്ര കയ്യിൽ കിട്ടും
@VinodKumar-tt3ty
@VinodKumar-tt3ty 9 месяцев назад
ഒരു കോടിയിൽ പരം രൂപ ഒരിക്കലും സമ്മാനം പ്രഖ്യാപിക്കരുത് കാരണം ജനങ്ങളിൽ പണത്തോടുള്ള അത്യാർത്ഥി കൂടും 25 കോടി 25 പേർക്ക് കൊടുക്കുന്ന രീതിയിൽ ബാംമ്പർ നറുക്കെടുപ്പ് രീതി പരിഷ്കാരിക്കുക എന്നാൽ 25 കുടുംബം രക്ഷപെടും ടിക്കറ്റ് കൂടുതൽ ചിലവ് ആകുകയും ചെയ്യും സാറിനോട് ഒരു സംശയം എന്തുകൊണ്ട് (കരുനാഗപ്പള്ളി) (കായം കുളം) (നെയ്യാറ്റിൻകര ) (ചിറ്റൂർ) മേഖലകളിൽ മാത്രം കൂടുതൽ സമ്മാനങ്ങൾ അടിക്കുന്നു? ഈ വാർത്ത താങ്കളുടെ ശ്രദ്ധയിൽ വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു
@dileepramachandran822
@dileepramachandran822 9 месяцев назад
ഒന്നിന്നും വ്യക്തമായ മറുപ്പടി കണ്ടില്ല.
@SahadCholakkal
@SahadCholakkal 9 месяцев назад
11 കോടി 75 ലക്ഷം കിട്ടും
@fightforjustice5472
@fightforjustice5472 9 месяцев назад
15.75 കിട്ടും
@shajimavelikkara6602
@shajimavelikkara6602 9 месяцев назад
12.88....
@kuttapi9621
@kuttapi9621 9 месяцев назад
​@@fightforjustice5472@15.75ന്നു ഓരോ kollavum പിന്നെ യും tax അടക്കണം എല്ലാം കഴിഞ്ഞു 12 കോടി കിട്ടും
@afsalafsal6233
@afsalafsal6233 9 месяцев назад
25 കോടിയിൽ ഭാഗ്യവാൻ കിട്ടുന്നത് വെറും 12.75 cr ബാക്കി കമ്മിഷൻ ടാക്സ് എന്ന് പറഞ്ഞു പിടിക്കും സർക്കാരിന് ടിക്കറ്റ് വിറ്റു കിട്ടുന്നത് 500 കോടി 😄
Далее
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 15 млн
Only boys can do it? 🫢🤏
00:10
Просмотров 1,7 млн
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 15 млн