Тёмный

ഇബ്നു ജോർജ്ജും /ക്രിസ്തുമതവും/ പേരോട് ഉസ്താദ് പറഞ്ഞ പ്രാർത്ഥനയും. 

Abu Mazin Media
Подписаться 72 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@muhammedbasith1414
@muhammedbasith1414 Год назад
വഹാബ് ഉസ്താദ് 🔥🔥🔥
@തമീമുദ്ദാരി1001
🥰🥰🥰പൊളിച്ചടുക്കി ഉസ്താദ്... ഇബ്നു ജോർജ് താങ്കളെ എനിക്ക് ഇഷ്ടമാണ് ദയവായി കാര്യങ്ങൾ നന്നായി പഠിക്കുക... അള്ളാഹു നമ്മളെ ഹിദായത് നന്നാക്കി തരട്ടെ ആമീൻ 🤲🤲🤲🤲
@abdulkhader7451
@abdulkhader7451 Год назад
00p
@khaleel898
@khaleel898 Год назад
CM nte poonjaattile karaamath kond ningale kaakatte
@falilfalil6175
@falilfalil6175 Год назад
@@khaleel898 ഇബിനു അബ്ദുൽ വഹാബ് എന്ന terrorist നെയും കേരളം കൈ കുള്ളിലായി രണ്ടാം അബൂജഹിലായി ജീവിച്ച ഉമറിനെയും ഇവന്മാരുടെയൊക്കെ ഉച്ചിഷ്‌ടത്തിനും അമേദ്ധ്യത്തിനും മേലെ മ്ലേച്ഛമായ വാക്കുകളും പ്രവർത്തനങ്ങളും ഉൾക്കൊണ്ടു ജീവിക്കുന്ന നിന്നിൽ നിന്ന് ഇതൊക്കെയെ പ്രതീക്ഷിക്കുന്നുള്ളൂ. 😂😂
@തമീമുദ്ദാരി1001
@@khaleel898 പോടെ
@khaleel898
@khaleel898 Год назад
@@falilfalil6175 thaan poyi kanda thangal uppupaante thuppiya vellam kudich barakath edukk... onn ethirth parayumbol kandathendikale per parayum pinne enne pidich Mujakalum vahaabikalumaakum... edo aadhyam budhikk nilakollunna kaaryathil vishwasikk... thaangalude message kandaal ariyaa thaan MDMA addict aanenn... no head or tail🤣🤣🤣
@krsmedia4684
@krsmedia4684 Год назад
പരമാവധി ഷെയർ ചെയ്ത് നന്നായി പ്രചരിപ്പിക്കുക
@mss414
@mss414 Год назад
@@MUHAMMED-ALI.99 മരിച്ചവർ കേൾക്കണമെന്ന് അള്ളാഹു വിചാരിച്ചാൽ സാധിക്കില്ല എന്നോ ? വഹാബി ദൈവത്തിന് ആ കഴിവില്ലേ തികച്ചും അശക്തൻ ആയ ഒരു ദൈവത്തിലാണ് വഹാബികൾ വിശ്വസിക്കുന്നത്
@MohammedAli-uy3od
@MohammedAli-uy3od Год назад
അയ്യേ സഖാഫി🦴🦴🦴
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
​@@MohammedAli-uy3od ❌👉 തൗഹീദ് പോലും പഠിക്കാത്ത നീ ഇത് ചോദി ക്കാൻ യോഗ്യനല്ലെന്ന് എത്ര പറഞ്ഞതാണ് ....??? 👨‍🎓😂😂👁️👃👁️ എന്താ വഹാബീ മറുപടി തരാ തെ മുങ്ങ്ണ് ....❓ 👉 എന്താ മുഹമ്മദലീ മുജാഹിദുകൾ പല ഗ്രൂ പ്പുകളും പല പല തൗഹീ ദുകാരുമാകാൻ കാരണം ....❓ 👉 ഏതാ മുഹമ്മദലി നിൻ്റെ ഗ്രൂപ്പ് / നിൻ്റെ തൗഹീദും ....❓ 👉 ഏതാ മുഹമ്മദലീ അവയിൽ ശരി ....❓ 👉 ഏതാ വഹാബീ ❓അവയിൽ തെറ്റ് ...❓ 👉 എവിടെ വഹാബീ നി ൻ്റെ അല്ലാഹു ...❓ 👉മയമാല്യേ നിൻ്റെ ദൈ വത്തിന്. എത്ര അവയ വം ഉണ്ട് ....❓ 🦍👉 അവയിൽ ഏതൊക്കെ നശിക്കും ❓ 😇👉 വഹാബീ സഹോദരാ ,ആദ മും .ഹവ്വായുംശിർക്ക് ചെയ്തെന്ന് " അത്തൗഹീദി " ൽ എഴു വച്ചത് നിൻ്റെ വഹാബി സം എന്ന മതാചാര്യൻ (ഇബ്നു അ ബ്ദിൽ വഹാബ് എന്ന കൊല പാതകി / തെമ്മാടി എഴുതി വച്ചത് )തിരു ത്തുക പോലും ചെയ്യാതെ നരകത്തി ലേക്ക് പോയ അവൻ്റെ വഹാബിസം എന്തേ ,എന്ത്യേ നീ അംഗീകരിക്കാൻ കാരണം .....❓ ❌👉വഹാബീ സഹോദരാ പിന്നീട് ആ മതം എന്തേ ,എന്ത്യേ തകർന്നടി യാൻ നിമിത്തമായത് ...❓❓ ❌👉വഹാബി സഹോ രനായ മുഹമ്മദലീ നീഎന്ത്യേ ആർക്കും മറു പടി കൊടുക്കാതെ 🦂 മുങ്ങരുത് 🦍ok 🦂 തൗഹീദ് എന്നാൽ എന്ത്, മരിച്ചവർ കേൾക്കു മെന്നാര് പറഞ്ഞു ...? .....❓ എവിടെ ...❓ചോദിക്ക് ......മറുപടി തരാം "തുടങ്ങിയത്എഴുതി മുങ്ങുന്നത്.....❓ 👨‍🎓👉 വഹാബികൾക്ക് (മുജാഹിദുകൾക്ക് ) തൗ ഹീദില്ല .....❓ എന്ത് പറയാൻ ഉണ്ട് .....❓🦍 👉വഹാബിസം ശരിയോ തെറ്റോ വഹാ ബീ സഹോദരാ...❓ 👨‍🎓👉 ഇമാം ബുഖാരി(റ) അടക്കമുള്ള ലോക പണ്ഡിതരായ ഇമാമുകൾ 4-ൽ ഒരു മദ്ഹബ് സ്വീകരിച്ചവരാണ് ......❗🦍🦍🦍🦍🦍🦍🦍👉എന്നാൽഅതിലൊന്നും പെടാത്ത പിഴച്ച "വഹാ ബിസം" എന്ന മദ്ഹബ് നീയും മറ്റ് വഹാബ്യേ ളും കൈകൊള്ളാനും നിങ്ങളുടെ തൗഹീദ് തകർന്ന് ചിന്നിച്ഛിതറാ നും കാരണമെന്തേ...??? 👁️👃👁️👉 : മുങ്ങൽ വിധഗ്ദ നായ വഹാബീഇവയ്ക്ക് മറുപടി തരാ ൻ കഴിയുന്ന വഹാബിക ൾ ഇല്ല എന്ന് നിന്നെയും മറ്റ്മുജാഹിദുക ളെയുംഅറിയിക്കുന്നതിൽ വല്ലാത്തആത്മാഭിമാനവുംസന്തോഷവുംസുന്നികൾക്കുണ്ട് എന്ന് ഇപ്പോൾ തന്നെ അറിയിക്കുന്നു ... ❌❌❌
@siraj236
@siraj236 Год назад
@@mss414 marichaver kelkenmenh Allahu vijaarichaal saadhikkm.enhaal marichaver kelkugayillenh Allante Quraanil Allahu nammod pareyunhu.Allahu udheshikkunhedh eppozaanenh aarkm ariyillallo Nabi(s)yod polm Allahu pareyunhu ninakk marichavare kelpikkaan pattillenh.appol ningelude musliyaakenmaark pattumo
@mss414
@mss414 Год назад
@@siraj236 അപ്പോൾ വഹാബി ദൈവം കഴിവുകേട് ഉള്ളവനാണ് അല്ലേ പാവം സിംഹാസനത്തിൽ ഇരിക്കട്ടെ
@AbdulRaheem-kr9dt
@AbdulRaheem-kr9dt Год назад
അല്ലാഹുവോടുള്ള പ്രാർത്ഥനയെ പരിഹസിക്കുന്നവൻ ഇവൻ പരലോകത്തിലും വിചാരണയിലും അശേഷം വിശ്വാസമില്ലാത്തവൻ
@shafimundakkal8097
@shafimundakkal8097 Год назад
Padachon eee saqafikkum hidayathu kodukkatte ✨️✨️
@siraj236
@siraj236 Год назад
Aameen
@imranfarshakl6017
@imranfarshakl6017 Год назад
ആമീൻ ആദിനോടൊപ്പം ബുദ്ധിയും കൊടുക്കണേ
@abbaskodithodi6791
@abbaskodithodi6791 Год назад
ജീവിച്ചിരിക്കുന്ന നമ്മുടെ കാര്യകാരണ ബന്ധങ്ങള്‍ക്ക് അപ്പുറത്ത് ജീവിച്ചിരിക്കുന്ന സമയത്ത് അത്തരം സൃഷ്ടിയോട് സഹായം തേടിയാല്‍ ആസഹായ വിളി അവര്‍ കേള്‍കില്ലാ അറിയില്ലാ അത്തരം സൃഷ്ടി നമ്മുടെ ആ സഹായ വിളി കേട്ടിട്ടില്ലാ എന്ന് പറഞ്ഞ് നിശേധിച്ച് തളളും അത് കൊണ്ട് ജീവിച്ചിരിക്കുന്ന അത്തരം സൃഷ്ടിയോടുളള സഹായ തേട്ടം പ്രാര്‍ത്ഥനയാണ് ശിര്‍ക്കാണ് ഖുറാഫികളേ
@HamzaHamza-km8fz
@HamzaHamza-km8fz Год назад
ഇതാണ് ധീരമായ വർത്തമാനം
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 വഹാബി ഷിര്ക്ക് എന്താണെന്ന് വെച്ചാൽ, ആദ്യം കാണിച്ചു ഡോക്ടറെ വീണ്ടും കാണിച്ചാൽ അത്‌ ശിർക്കാവും 🤣🤣🤣
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 ഉരുളുന്നത് ഇവിടത്തെ മുജാഹിദീങ്ങളാണ്. നിങ്ങളുടെ ഓരോ താടിക്കാരനും ഓരോ വാദക്കാരല്ലേ
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
​@@MUHAMMED-ALI.99 😇👉 തൗഹീദ് പഠി ക്കാത്ത നിനക്ക് എങ്ങനെ ശിർക്ക് മനസ്സിലാകും ...??? വഹാബിയല്ലേ ...???
@ibrahimpc6333
@ibrahimpc6333 Год назад
എത്ര കൃത്യം. സുന്ദരം. സഖാഫി ഉസ്താദിന് അഭിനന്ദനങ്ങൾ
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 വഹാബി തൗഹീദ് ഏതാണെന്നു അറിയില്ല. ഇന്നത്തെ തൗഹീദ് നാളത്തെ ശിർക്ക്
@AbdulKareem-ri5sl
@AbdulKareem-ri5sl Год назад
ആട്ടോസൊലൂഷൻ.നിശ്പക്ഷചിന്തയോടെ ഖുർആൻ പടിക്കുക..സഹോദരൻ ഇബ്നുജോർജ് അങ്ങിനെപടിച്ചൂ.താങ്കൾഎങ്ങിനേയുംപടിച്ചുമില്ല അവിടെ ടെയാണ്പ്രശ്നം...സഖാഫിസഖാക്കൾമനുഷ്യരെ നരകത്തിലേക്ക്നയിക്കുന്നൂ.അല്ലാഹുനൽകിയബുദ്ദിഉപയോഗപ്പെടുത്തിയാൽ.രക്ഷപ്പെടും.
@ishaqkannanari3645
@ishaqkannanari3645 Год назад
എന്തോന്ന് കൃത്യം സഹോ
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
​@@MUHAMMED-ALI.99 😇👉മുജാഹിദുക ളുടെ / വഹാബികളുടെ തൗഹീദ് എ ന്ത് കൊണ്ട് പലതായി ചിന്നിച്ഛിതറി ....???
@imranfarshakl6017
@imranfarshakl6017 Год назад
surath. zumar 39. (3) 3. അറിയുക, അല്ലാഹുവിന്ന് മാത്രമുള്ളതാണ് ശുദ്ധമായ (=നിഷ്കളങ്കമായ) hn കീഴ്വണക്കം.അവന്ന് പുറമെ, കാര്യകർത്താക്കളെ സ്വീകരിച്ചിട്ടുള്ളവരാകട്ടെ,(അവർ പറയും) "അല്ലാഹുവിങ്കലേക്ക് ഞങ്ങളെ ഒരു അടുപ്പം അടുപ്പിച്ചു തരാനല്ലാതെ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല" എന്ന്.നിശ്ചയമായും, അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്നതിൽ അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാണ്.നിശ്ചയമായും നന്ദി കെട്ടവനായ കള്ളവാദിയെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുന്നതല്ല An-Nahl, Ayah 21 അവർ പ്രാർത്ഥിക്കപ്പെടുന്നവർ) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏത് സമയത്താണ് അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന് അവർ അറിയുന്നുമില്ല. Al baqara:186 എന്റെ ദാസന്മാർ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാൻ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാർഥിച്ചാൽ പ്രാർഥിക്കുന്നവന്റെ പ്രാർഥനക്ക് ഞാനുത്തരം നൽകും. അതിനാൽ അവരെന്റെ വിളിക്കുത്തരം നൽകട്ടെ. എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴിയിലായേക്കാം. അൽബഖറ 2:186
@ishaqkannanari3645
@ishaqkannanari3645 Год назад
അള്ളാഹു നേർവഴിക്കാക്കട്ടെ 🤲🤲🤲
@siraj236
@siraj236 Год назад
Aameen
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
​​@@siraj236 വഹാബികൾക്ക്ഹിദായത്ത് നല്കട്ടെ ...ആമീൻ
@imranfarshakl6017
@imranfarshakl6017 Год назад
@@abdulrahmanelliyan7562 ഹിദായത് എന്നാൽ എന്താണ് എന്ന് പോലും അറിയാത്ത ഒരു കൗമു നീ സമസ്താകാരൻ ആണെന്ന് മനസിലായി അല്ലാഹുവിനെ വേണ്ടാത്ത ടീം സിഎം പിന്നെ കഞ്ചാര ഉപ്പാപ്പനെ പിന്നെ പെണ്ണ് കെട്ടാൻ പൂതി മാസ്റ്റൻ ഇവരെ ഒക്കെ മതി അല്ലെ
@kamaludheenc.p3973
@kamaludheenc.p3973 Год назад
Masha,alla
@abdurahman1262
@abdurahman1262 Год назад
Ameen
@muhamadshamnadth7510
@muhamadshamnadth7510 Год назад
👍
@mastertechnicgamer9965
@mastertechnicgamer9965 Год назад
👍🏻👍🏻👍🏻😍
@ambrammal
@ambrammal Год назад
ഡോക്ടർ മരണശേഷം സഹായിക്കും ന്താ ല്ലേ
@abdurahman1262
@abdurahman1262 Год назад
Vahab.usthad...🤲🤲🤲🌹🌹🌹🌹🌹👍
@ubaidyaseen.2655
@ubaidyaseen.2655 Год назад
സൂപ്പർ
@shameerchalad2882
@shameerchalad2882 Год назад
ഹോ ഇപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.... ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു... ഞാൻ കരുതി പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാണെന്ന് തെറ്റി ധരിച്ചു ഇത്രയും കാലം അല്ലാഹുവിനോട് മാത്രം കരഞ്ഞു പറഞ്ഞ് വെറുതെ സമയം കളഞ്ഞു... ഞാനെന്തൊരു വിഡ്ഢി.... എത്ര വര്ഷങ്ങളാണ് ഞാൻ യഥാർത്ഥ തൗഹീദ് അറിയാതെ അല്ലാഹുവിനെ ആരാധിച്ചത്.....യഥാർത്ഥ തൗഹീദ് പഠിപ്പിച്ചു തന്നതിന് ഉസ്താദിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി... ഇനി മുതൽ ഞാനും എന്റെ കുടുംബവും ഒരാവശ്യത്തിനും അള്ളാഹുവിനോട്‌ ചോദിക്കില്ല.... നിസ്കരിക്കും.. അല്ലാഹുവിന് വേണെങ്കിൽ അതെടുത്തോട്ടെ.. എന്തായാലും വിളിക്കാൻ ഞാൻ വരൂല... ഇനി അങ്ങോട്ട് മോഹിദീൻ sheikh റിഫയി sheikh മടവൂർ sheikh..... ആവശ്യങ്ങൾക്ക് വിളിക്കൽ എന്നിവരെ മാത്രം.... കുറെ കൊല്ലം ആ അല്ലാഹുവിനെ വിളിച്ചു പാഴാക്കി...എനിക്ക് മുന്നേ ഈ കാര്യം സംശയം ഉണ്ടായിരുന്നു... പല ആവശ്യയങ്ങൾക്കും ഞാൻ അല്ലാഹുവിനോട്കരഞ്ഞു പറഞ്ഞിട്ടും എനിക്ക് ആഗ്രഹിച്ച അത്ര ഫലം വന്നിട്ടില്ലായിരുന്നു.......റസൂലും ചതിയൻ തന്നെ.....കാരണം അദ്ദേഹമാണല്ലോ നമ്മളെ അങ്ങിനെ ചെയ്യാൻ പഠിപ്പിച്ചത്.... ഒരാളെയും കണ്ണടച് വിശ്വാസിക്കാൻ പാടില്ല എന്ന് ഇതാ പറയുന്നത്.......തക്ക സമയത്ത് ഉസ്താദ് കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി ഉസ്‌ഥാധേ...
@maliedakkandan
@maliedakkandan Год назад
ഉസ്താദ് അല്ല ... മനുഷ്യ രൂപം പൂണ്ട പിശാച് :D
@sidhiquemanammal8087
@sidhiquemanammal8087 Год назад
ജനശ്രദ്ധ മറ്റൊരു ഭാഗത്തേക്ക്‌ തിരിച്ചു വിട്ട് പെട്ടുകിടക്കുന്ന ഒ ഹബിസത്തെ രക്ഷിക്കാൻ ഇബ്ൻ ജോർജ്
@NaushadAli-ww8cy
@NaushadAli-ww8cy Год назад
​@@MUHAMMED-ALI.99 നിനക്കറിയുന്ന ശിർക്കിന്റെ നിർവചനം പറ
@NaushadAli-ww8cy
@NaushadAli-ww8cy Год назад
​@@MUHAMMED-ALI.99 അല്ല ചങ്ങായി തനിക് തലക്ക് സുഖമില്ലേ മുമ്പ് കുറേ വീഡിയോവിൽ തന്നോട് ചോദ്യങ്ങൾ ചോദിച്ചിരുന്നു അതിനൊന്നും താൻ മറുപടി തരാതെ മുങ്ങിയ താൻ ഈ വിഡിയോവിലാണ് പൊങ്ങിയത് തനിക്കു ഉളുപ്പില്ലേ താൻ ഭൂമിയിൽ ജനിച്ചതിന് എന്ടെങ്കിലും ഉത്തരമുണ്ടോ ഉണ്ടെങ്കിൽ പറ അല്ലെങ്കിൽ അതിനു കാരണകരായവരോട് ചോദിച്ചു പറ നീ ജനിച്ചതിന് എന്ടെങ്ങിലും ഗുണമുള്ള ഉത്തരമുണ്ടോ എന്ന്
@muhammedyaseen871
@muhammedyaseen871 Год назад
@@MUHAMMED-ALI.99 okda mammaleee Vere id yil vaaa,.. Vidio comment nokunna ellarkkum manassilayilla ij pottan kutthitirippanin. Aarom room nn paisa tann elpicha😄😄
@muhammedyaseen871
@muhammedyaseen871 Год назад
@@MUHAMMED-ALI.99 Illa mone Aa RU-vid roomil nikknolkkk oole 10 madakkarkkum matrame Islam tirinjittullu.. Madam tiriyan 4 chumarum camerayum alle vendath😄🙏😢
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
​​@@MUHAMMED-ALI.99 👨‍🎓😂😂👁️👃👁️ എന്താ വഹാബീ മറുപടി തരാ തെ മുങ്ങ്ണ് ....❓ 👉 എന്താ മുഹമ്മദലീ മുജാഹിദുകൾ പല ഗ്രൂ പ്പുകളും പല പല തൗഹീ ദുകാരുമാകാൻ കാര ണം ....❓ 👉 ഏതാ മുഹമ്മദലി നി ൻ്റെ ഗ്രൂപ്പ് / നിൻ്റെ തൗ ഹീദും ....❓ 👉 ഏതാ മുഹമ്മദലീ അവയിൽ ശരി ....❓ 👉 ഏതാ വഹാബീ ❓അവയിൽ തെറ്റ് ...❓ 👉 എവിടെ വഹാബീ നി ൻ്റെ അല്ലാഹു ...❓ 👉മയമാല്യേ നിൻ്റെ ദൈവത്തിന്. എത്ര അവയവം ഉണ്ട് ....❓ 🦍👉 അവയിൽ ഏതൊക്കെ നശിക്കും ❓ 😇👉 വഹാബീ സഹോദരാ ,ആദ മും .ഹവ്വായുംശിർക്ക് ചെയ്തെന്ന് " അത്തൗഹീദി " ൽ എഴുവച്ചത് നിൻ്റെ വഹാബിസം എന്ന മതാ ചാര്യൻ (ഇബ്നു അ ബ്ദിൽ വഹാബ് എന്ന കൊല പാതകി / തെമ്മാടി എഴുതി വച്ചത് )തിരു ത്തുക പോലും ചെയ്യാതെ നരക ത്തി ലേക്ക് പോയ അവൻ്റെ വഹാ ബിസം എന്തേ ,എന്ത്യേ നീ അംഗീകരിക്കാൻ കാരണം .....❓ ❌👉വഹാബീ സഹോദരാ പിന്നീട് ആ മതം എന്തേ ,എന്ത്യേ തകർന്നടി യാൻ നിമിത്തമായത് ...❓❓ ❌👉വഹാബി സഹോ രനായ മുഹമ്മദലീ നീഎന്ത്യേ ആർക്കും മറു പടി കൊടുക്കാതെ 🦂 മുങ്ങരുത് 🦍ok 🦂 തൗഹീദ് എന്നാൽ എന്ത് .....❓ എവിടെ ...❓ ചോദിക്ക് ......മറുപടി ത രാം "തുടങ്ങിയത്എഴുതി മുങ്ങുന്നത്.....❓ 👨‍🎓👉 വഹാബികൾക്ക് (മുജാഹിദുകൾക്ക് ) തൗ ഹീദില്ല .....❓ എന്ത് പറയാൻ ഉണ്ട് .....❓🦍 👉വഹാബിസം ശരിയോ തെറ്റോ വഹാ ബീ സഹോദരാ...❓ 👨‍🎓👉 ഇമാം ബുഖാരി(റ) അടക്കമുള്ള ലോക പണ്ഡിതരായ ഇമാമുകൾ 4 -ൽ ഒരു മദ്ഹബ് സ്വീകരിച്ചവരാണ് ......❗🦍🦍🦍🦍🦍🦍🦍👉എന്നാൽഅതിലൊന്നും പെടാത്ത പിഴച്ച "വഹാ ബിസം" എന്ന മദ്ഹബ് നീയും മറ്റ് വഹാബ്യേ ളും കൈകൊള്ളാനും നിങ്ങളുടെ തൗഹീദ് തകർന്ന് ചിന്നിച്ഛിതറാ നും കാരണമെന്തേ...??? 👁️👃👁️👉 : മുങ്ങൽ വിധഗ്ദ നായ വഹാബീഇവയ്ക്ക് മറുപടി തരാ ൻ കഴിയുന്ന വഹാബിക ൾ ഇല്ല എന്ന് നിന്നെയും മറ്റ്മുജാഹിദുക ളെയുംഅറിയിക്കുന്നതിൽ വല്ലാത്തആത്മാഭിമാനവുംസന്തോഷവുംസുന്നികൾക്കുണ്ട് ,എന്ന്ഇപ്പോൾ തന്നെ അറിയിക്കുന്നു ... ❌❌❌ No .1
@sirajsa2686
@sirajsa2686 Год назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@imamazimquranacademy9681
@imamazimquranacademy9681 Год назад
❤️❤️❤️❤️❤️
@ashraftnr
@ashraftnr Год назад
👍🏼👍🏼
@user-mujeeb
@user-mujeeb Год назад
🌹🌹🌹🌹🌹🌹🌹
@mohammedsabeer8231
@mohammedsabeer8231 Год назад
👌👌👌
@Shahulhameed-uq4jo
@Shahulhameed-uq4jo Год назад
പാവപ്പെട്ട ജനങ്ങളെ തവസ്സുൽ, ഇസ്തിഗാസ എന്നൊക്കെ പറഞ്ഞ് ആഖിറം നഷ്ടപ്പെടുത്തുന്നവർ.. സഈദിൻ്റെ ചോദ്യത്തിനുള്ള മറുപടിയല്ല.'ഇത്'',,, ശിർക്കിനെ ന്യായീകരിക്കാനുള്ള വിദ്യi '
@sayidmakahmakkah2164
@sayidmakahmakkah2164 Год назад
ഈ ജോർജിന്റെ മകനേക്കാൾ വലിയ കൃസ്തു മത പണ്ഡിതനായിരുന്നു ജോൺ മുണ്ടക്കൽ എന്ന ഇബ് റാഹീം എന്ന സഹോദരൻ അദ്ദേഹം ഇന്ന് നന്തി ദാറുസ്സലാമിന്റെ കീഴിൽ ഇസ്ലാമിക പ്രബോധനം നടത്തി കൊങ്ങിരിക്കുന്നു അദ്ദേഹത്തിനോട് ചോദിച്ചിട്ടെങ്കിലും ഇവൻ ഇവന്റെ പഴയ വിശ്വാസവും ഇപ്ഴത്തെ നിലപാടും ഒന്ന് പഠിക്കാൻ പറ
@rlmerelme8940
@rlmerelme8940 Год назад
👍👍👍🌹🌹🌹
@ALILMMEDIA
@ALILMMEDIA Год назад
ഫുൾ കേൾക്കുക
@moideenkp1988
@moideenkp1988 Год назад
👍👌
@Navas592
@Navas592 Год назад
മുഹിയുദ്ദൻ ഷെയ്ഖിനോട്.. എനിക്ക് ഒരു കുഞ്ഞിനെ നൽകണേ എന്ന്.. പറഞ്ഞു തേടാൻ പറ്റുമോ.?
@sportssalam
@sportssalam Год назад
ഈ ചോദ്യം ഡോക്ടറോട് ചോദിക്കാമോ
@ameen3970
@ameen3970 Год назад
@@sportssalam ഈ ചോദ്യത്തതിന് ആ ഊളക്ക് മറുപടി ഇണ്ടാവില്ല 😂
@Navas592
@Navas592 Год назад
@@sportssalam ഡോക്ടറോട്.. ആരെങ്കിലും. അങ്ങനെ ചോധിക്കുമോ
@Navas592
@Navas592 Год назад
@@ameen3970 താങ്കൾ.. മരിച്ചു കിടക്കുന്ന.. ഏത് ഡോക്ടറെ ആണ് കാണാൻ പോകാറുള്ളത്
@ameen3970
@ameen3970 Год назад
@@Navas592 ഡോക്ട്ടറെ കഴിവ് മരിച്ചാൽ തീർന്നു കോയെ എന്നാൽ അമ്പിയാ ഔലിയാക്കൾക്ക് അള്ളാഹു നൽകുന്ന കഴിവ് മരണ ശേഷം തീരുന്നില്ല എന്നാണ് ഇസ്ലാം മത വിശ്വാസം (വഹാബി ജൂത മതം അല്ല ,ഇസ്ലാം മതം )ആകയാൽ അവരോട് ചോദിച്ചാൽ ശിർക്ക് ആകുമെന്ന് വഹാബി പറയുന്നു എന്നല്ലാതെ ലോകത്തൊരു മുസ്ലിമും പറയില്ല പറഞ്ഞിട്ടില്ല
@krsmedia4684
@krsmedia4684 Год назад
വഹാബി ചാവേർ ഇബ്നു ജോർജ്ജിനെ തേച്ചൊട്ടിക്കുന്ന ആധികാരിക മറുപടി
@khaleel898
@khaleel898 Год назад
Sorgathil vech CM nte thuppiya vellam kudikkaan thaangalk kudikkaan vidhi undaakatt
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 അത്‌ വഹാബി കുഴിയിൽ വീണുകിടക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയില്ല
@abbasmp8594
@abbasmp8594 Год назад
അള്ളാഹുവേ കാക്കണേ എന്ന് പറഞ്ഞാല്‍ അള്ളാഹുവോടുള്ള ദുആ , മുഹമ്മത് നബിയേ കാക്കണേ എന്ന് പറഞ്ഞാല്‍ മുഹമ്മദ് നബിയോടുള്ള ദുആ, ജിന്നേ കാക്കണേ എന്ന് പറഞ്ഞാല്‍ ജിന്നിനോടുള്ള ദുആ , ജിബ്രീലെ കാക്കണേ എന്ന് പറഞ്ഞാല്‍ അത് ജിബ്രീലിനോടുള്ള ദുആ യേശുവോ കാക്കണേ എന്നുപറഞ്ഞാല്‍ യേശുവോടുള്ള ദുആ, അയ്യപ്പാ കാക്കണേ എന്ന് പറഞ്ഞാല്‍ അയ്യപനോടുള്ള ദുആ , മമ്പുറം തങ്ങളെ കാക്കണേ എന്ന് പറഞ്ഞാല്‍ അത് മമ്പുറം തങ്ങളോടുള്ള ദുആ. മേല്‍പ്പറഞ്ഞതില്‍ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം ശിര്‍ക്കാണ്‌ . ആ ഒരെണ്ണം ഏതെന്നു കണ്ടുപിടിയ്ക്കാമോ വഹാബെ.?
@AbcAbc-pr9dh
@AbcAbc-pr9dh Год назад
ഇതൊക്കെ ദുആ ആയത് അതിന്റെ അവസാനം" ണെ " എന്ന് ഉണ്ടായത് കൊണ്ട് ആണോ 😀
@Aburushada
@Aburushada Год назад
വിഡ്ഢിയെ വഹാബി എന്ന് പറയും.
@abbasmp8594
@abbasmp8594 Год назад
@@AbcAbc-pr9dh അല്ല, താങ്കള്‍ താങ്കളുടെ കോമണ്‍ സെന്സ് ഉപയോഗിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ പറ്റും . You are very near to the truth , and I am sure you can. Try again
@aboobackeranamil9977
@aboobackeranamil9977 Год назад
ണെ .ണെ . ണെ . ണെ . ണെ . ണെ . ണെ .ണെ
@AtoZ1234--
@AtoZ1234-- Год назад
കിണറ്റിൽ വീണ ആൾ കരയിലുള്ള ആളോട് രക്ഷിക്കണേ എന്ന് പറഞ്ഞാൽ ദുആ ആകുമോ വഹാബീ...?
@applemedia5413
@applemedia5413 Год назад
Live aano?
@noushadniyam
@noushadniyam Год назад
ഉസ്താദ് നിങളുടെ ഹൃദയം ഉടമപെടുത്തിയ അല്ലുവിന് എന്തിന് മരിച്ചുപോയ ഒരാളുടെ അഭ്യർത്ഥന, നിങ്ങൽ ഒളിച്ചും തെളിച്ചും മനസ്സിൽ വിച്ചറിക്കുന്ന എന്തും അല്ലാഹു സദാ സമയവും അറിയുന്നു,
@Ricky-dm6ci
@Ricky-dm6ci Год назад
Chilath nedan chilare bandhappedanam.. sahodara.. anganoru bandhappedal illathe ningalk enthenkilum joli edukkan patto..
@abdulnasar3227
@abdulnasar3227 Год назад
അള്ളാനോട് പ്രാർത്ഥിക്കുന്നതിനെ പരിഹസിക്കുന്ന മൗലവി . ഈ തലയിൽ കെട്ട് കാരെ പിന്തുടരുന്നവവരെ എന്ത് പറയാൻ.
@sharafudheen6059
@sharafudheen6059 Год назад
Good
@abbaskodithodi6791
@abbaskodithodi6791 Год назад
ജീവിച്ചിരിക്കുന്ന സൃഷ്ടിയുടെ അടുത്ത് ചെന്ന് സഹായം തേടിയാല്‍ ആവിളി അവര്‍ കേള്‍ക്കുന്നു അറിയുന്നു .. പരലോകത്ത് നിശേധിച്ച് . അത് കൊണ്ട് ആസഹായ വിളി ശിര്‍ക്കുമല്ലാ തളളുകയില്ലാ ..
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 Год назад
Mr. IbnuGeorge, did you understood it, the "mear" translation of the Quran does not reflect the Holy Quranic interpretation, it should be studied from Tafseers of Ulama's. Otherwise you can be a mear vahabi follower, not real Islamic follower! Kindly realize it!
@nizarnizar6856
@nizarnizar6856 Год назад
വഹാബ് സകാഫി ആയത്തുൽ കുറസിയുടെ അർത്ഥമെങ്കിലും പടിക്കു അള്ളാഹു എന്നന്നും ജീവിച്ചിരിക്കുന്നു നിങ്ങളുടെ ഭാഷയിൽ ഒരു മഹാൻ മരിച്ചുകഴിയുമ്പോളാണല്ലോ കബർ കെട്ടിപോകുന്നത് മരിച്ചുപോയ ഏത് ഡോക്ടറാണ് പരാസ്റ്റമോൾ തന്നത് ഇങ്ങനെ വിഡ്ഢിത്തം വിളിച്ചു പറയാതെ
@Ahmed-sg3et
@Ahmed-sg3et Год назад
പേരോടും ഫൈസൽ മൗലവിയും തമ്മിൽ സംവാദം നടക്കട്ടേ...
@sportssalam
@sportssalam Год назад
ആശയ സംവാദം സുന്നി ആശയത്തിൽ ഉള്ള ആരെങ്കിലും വരും. അപ്പുറത് ആര് വന്നാലും കുഴപ്പം ഇല്ല പറ്റുമെങ്കിൽ ഇബ്‌ലീസ് തന്നെ വന്നോട്ടെ
@ameen3970
@ameen3970 Год назад
ഫൈസൽ എന്ന തീട്ടത്തിനോട് സംവാദം നടത്താൻ മൗലാന പേരോട് ഉസ്താദോ ???😂😂😂😂😂 5 ആം ക്ലാസ്സിൽ സുന്നി മദ്രസയിൽ പഠിക്കുന്ന കുട്ടി മതി ജൂതൻ ഫൈസലിനോട് മുട്ടാൻ 😂😂😂😂
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 സാധാരണ മുങ്ങൽ മുഹമ്മദലി ആണല്ലോ. എനിക്കറിയാം 😂😂😂😂
@Ahmed-sg3et
@Ahmed-sg3et Год назад
@@sportssalam അത് പറ്റൂല പേരോട് തന്നെ വേണം.....
@sportssalam
@sportssalam Год назад
@@Ahmed-sg3et പേരോട് ഉസ്താദ് മരണപ്പെട്ടാൽ നിങ്ങൾ തൗഹീദ് തീരുമോ 😁
@thengilakathsadaath4882
@thengilakathsadaath4882 Год назад
ഒഹാബികൾ ഇനിയെങ്കിലും മൗലവിമാരുടെ വാറോല മാറ്റി വെച്ച് പ്രാർത്ഥന എന്നതിന് പ്രമാണ ബദ്ധമായ ഒരു മറുപടി ചോദിച്ചു പഠിച്ചു മനസിലാക്കി വെക്കുന്നതാണ് നല്ലത്
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
ക്രിസ്ത്യാനികൾ ഇട്ടാൽ വള്ളി ടൗസർ ഞങ്ങളതെടുത്തിട്ടാൽ നല്ല മനോഹരമായ പാന്റ്. ഇങ്ങനെയങ്ങ് വിചാരിച്ചോണം എല്ലാരും. ഉസ്താദെ , ഇമാം റാസി ആതഫ്സീറെഴുതിയ തൊക്കെ ശരിയാണ്. പക്ഷേ അതെടുത്തത് ഇന്നെത്തെ കേരള സുന്നികൾ (പ്രത്യേകിച്ച് എ പി ക്കാർ ) ചെയ്യുന്ന തനി ശിർക്കുകളെ ന്യായീകരിച്ചു വെളുപ്പിക്കാൻ പര്യാപ്തമാവില്ല. ഇമാം റാസി ആ തഫ്സീർ എഴുതുന്ന കാലത്ത് ലോകം നിയന്ത്രിക്കുന്ന സി എം നെ യോ. വിമാനം നിയന്ത്രിക്കുന്ന സി എം നേയോ , ഒന്ന് അറിയാതെ കണ്ണടച്ചു പോയാൽ പോലും ആ കാശത്തിൽ പറക്കുന്ന വിമാനം നിയന്ത്രണം തെറ്റി താഴെ വീഴുന്ന സി എം ന്റെ കാലഘട്ടത്തേയോ സ്വപ്നത്തിൽ പോലും . പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. . നീ അല്ലാതെ ഞങ്ങളെ സഹായിക്കാൻ വേറെ ആരുമില്ലന്ന് ബദ്രീങ്ങളോട് കണ്ണിർ പൊഴിച്ച് കൊണ്ട് പ്രാർത്ഥിക്കുന്ന തങ്ങളെ നാലയലത്ത് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്റെ ചെറുപ്പകാലത്തൊക്കെ മഹാൻമാരുടെ , ഔലിയാക്കളുടെ ഹ്ഖ് ജാഅ ബർക്കത്ത് കൊണ്ട് ആയിരുന്നു തേട്ടമെങ്കിൽ ഇന്നോ നേരിട്ട് ഇവരെ വിളിച്ചങ്ങോട്ട് കരഞ്ഞ്‌ പ്രാർർത്ഥിക്കുകയാണ്.. സുജൂദ് ചെയ്യുകയാണ്. (ഇരൂപത്തിലുള്ള പരിണാമം ഇമാം റാസി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടായിരിക്കില്ലല്ലോ ആ തഫ്സീർ എഴുതിയിട്ടുണ്ടാവുക) ( ഇത് സുന്നികളിടുന്ന മനോഹരമായ വർണ്ണാഭമായ പാന്റാണെ ., ക്രിസ്ത്യാനികളിടുന്ന വള്ളി ട്രൗസറല്ല ട്ടോ എന്ന് നിങ്ങളൊക്കെ വിചാരിച്ചോണം, ബലേ ഭേഷ് |) പിന്നെ ഉസ്താദെ . അല്ലാഹുവിനെ നേർക്കുനേർ വിളിക്കുന്നത് കൊണ്ടെന്താണ് കുഴപ്പം. റഹ്മാനും റഹീമുമായ അള്ളാഹു നാഡീ ഞരമ്പുകളേക്കാൾ അടുത്തുണ്ടെന്ന വിശ്വസവും പ്രതീക്ഷയുമല്ലെ നമുക്കുള്ളത്. പിന്നെയെന്തിനി വളഞ്ഞ വഴി . മുത്തപ്പന്റെ അടുത്തും തെയ്യക്കോലങ്ങളുടെ മുമ്പിലും പോയി പരാതി പറയുന്ന പർദ്ദയണിഞ്ഞ മുസ്ലിം സ്ത്രീകളെ ഉസ്താദ് കാണാറില്ലെ , അവരും പ്രതീക്ഷിക്കുന്നത് അള്ളാഹു വിന്റെ സഹായംതന്നെയാണ്. നിങ്ങളുടെ ഈ മദ്ധ്യസ്ഥ പ്രാർത്ഥന, കണ്ടു വളരുന്ന തലമുറ വഴികേടിലാവും. താങ്കളെപ്പോലെ . ഖലീൽ ബുക്കാ രി യെപ്പോലെ, പേരോടിനെപ്പോലെയുള്ളവർക്ക് ചിലപ്പോൾ ബദ്രീങ്ങളോടും അപേക്ഷിക്കുമ്പോഴും അള്ളാഹുവിനോട് ആണ് പ്രാർത്ഥിക്കുന്നതെന്ന ഉറച്ച 'യക്കീൻ ' ഉണ്ടാവാം. പക്ഷേ അതല്ല സാധാരണ വിശ്വാസികൾ. അവരെ നിങ്ങളൊക്കെ കൂടി വഴികേടിലാക്കും. തീർച്ച. PS : വീട്ടിൽ തിരുവോണ ദിവസം പൂക്കളം തീർക്കുന്ന ചില മുസ്ലിം സുഹൃത്തുക്കളുണ്ട്. അവർണ് തികഞ്ഞ ബോദ്ധ്യമുണ്ട് ഇത് ഓണവുമായി ബന്ധപ്പെട്ട ഒരു ആചാരമാണെന്നും മുസ്ലിംങ്ങളുടേതല്ല. ഹിന്ദു ആചാരമാണെന്നും. സൗഹൃദത്തിന്റേ പേരിലോ പൂക്കളമിട്ടാലേ മതേതരത്വം പുർണ്ണമാകൂ എന്ന തെറ്റായ ധാരണയുടെ പുറത്തോ . യു . റ്റ്യൂബിൽ ഇട്ട് കുറച്ച് ലൈക്കും ഷെയറും വാങ്ങിക്കാനോ ഒക്കെ ആയിരിക്കാം അഞ്ചു നേരം നിസ്ക്കരിക്കുന്ന, തഹജ്ജുദ് നിസ്ക്കരിക്കുന്ന,ആ മുസ്ലിം ചെയ്തിരിക്കുക. പക്ഷേ അയാൾ പുക്കളം തീർക്കുമ്പോൾ ചുറ്റും ഇരുന്ന് കാണുന്ന അയാളുടെ പേരക്കുട്ടി നാളെ പൂക്കളം നമ്മുടെ ആചാരമല്ലെന്നും അത് ഹിന്ദുക്കളുടെ ആചാരമാണെന്നുമൊക്കെ അന്നത്തെ ഏതെങ്കിലും അനിൽ മുഹമ്മദുമാർ പറഞ്ഞു കൊടുത്താൻ ഉപ്പാപ്പ പൂക്കളമിടുമ്പോൾ അടുത്തിരുന്ന് കളിച്ച പേരക്കുട്ടി ശക്തമായും യുക്തി ഭദ്രമായും വാദിച്ചേക്കാം, പുക്കളമിട്ടാലെന്താ തെറ്റ്, ഓണ ദിവസം പൂക്കളമിടുകയെന്നത് ശിർക്കല്ല . ബിദ് അത്തുമല്ല. കാരണം എന്റെ ഉപ്പാപ്പയുടെ കാലത്ത് ഉപ്പാപ്പയുടെ വീട്ടിൽ പൂക്കളമിടുന്നത് ഞാൻ എന്റെ രണ്ടു കണ്ണും കൊണ്ട് കണ്ടതാ എന്നൊക്കെ. ok. പിന്നെ സ്താദെ, എനിക്ക് അങ്ങയെ ബഹുമാനമാണ് , ഇഷ്ടമാണ്, അതുകൊണ്ട് കൂടി ചോദിക്കട്ടെ.സി.എം.ആണ് ലോകം നിയത്രിക്കുന്നവൻ എന്നും പകര , മുനീർ ബാക്കവി സ്റ്റൈൽ കറാമത്തു മൊക്കെപ്പറ്റി എന്താ അഭിപ്രായം. ഒഴിവുകിട്ടുമ്പോൾ ഉസ്താദ് ഒന്ന് പറഞ്ഞു തരണം.
@adl131
@adl131 Год назад
എടോ, തന്റെ ഈ വലിയ ലേഖനം ശബാബിലോ അതല്ലെങ്കിൽ വിചിന്തനത്തിലോ എഴുതി സ്വന്തം അണികളെ തൃപ്തിപ്പെടുത്തുക. ഉസ്താദിന് തന്റെ ഈ ലേഖനം വായിച്ചു മറുപടി പറയാൻ സമയമില്ല. തന്റെ ആദരവും ബഹുമാനവും ഇവിടെ ആവശ്യവുമില്ല. കാന്തപുരം ഉസ്താതും, പേരോടും ജിഫ്രി മുത്തുകോയതങ്ങളും ഒന്നിച്ചിരുന്ന് തനിക്ക് ക്ലാസ് എടുത്താലും വഹാബിസം തലക്കുപിടിച്ച നീ നേരെ വരില്ലെന്ന് ശരിക്കും അറിയാം. തന്റെ ഈ വഹാബിസം മഹല്ലെടുത്ത് പരിശോധിച്ചാൽ അടുപ്പും കല്ല് കൂട്ടിയ മാതിരി മൂന്നോ നാലോ എണ്ണം കാണും. പിന്നെ സംസ്ഥാന സമ്മേളനത്തിന് കെട്ടിയവളും കുട്ടികളും ജോലിക്ക് വരുന്ന കുറച്ചു ബംഗാളികളും. ഇതാണ് ആൾക്കൂട്ടം. തന്നെപ്പോലുള്ളവർക്ക് തെളിവിന്റെ ആവശ്യമില്ല. കാരണം അത് നായയുടെ വാല് പോലെ പോലെ വളഞ്ഞു തന്നെ നിൽക്കും.
@smhmedia2094
@smhmedia2094 Год назад
Paddies.budditheeraella
@abdurahimansaid3568
@abdurahimansaid3568 Год назад
സീസർക്കുളളത് സീസർക്ക് എന്ന് കാന്തപുരം എഴുതിയത് പിൻവലിച്ചുവാേ
@shabeerali1256
@shabeerali1256 Год назад
ഫൈസൽ മുസ്ലിയാരുടെ ഒരു മുഖാമുഖം കണ്ടാൽ മതി നിങ്ങൾ ഈ കെട്ടിപ്പൊക്കിയത് ഒക്കെ തകരും 🤣
@ibrahimbathisha1548
@ibrahimbathisha1548 Год назад
ഇത്രേ കാലമായിട്ടും മുജാഹിടുകൾക് പ്രാർത്ഥന, ശിർക്, തൗഹീദ് ഒന്നും മനസിലായില്ല... ഇനി എന്നാണ് പടച്ചോനെ അവർക്ക് അത് മനസിലാവുക....
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 തൗഹീദിന്റെ പേരിൽ പരസ്പരം പൊട്ടിപ്പോയ ടീമാണ് മുജാഹിദുകൾ. നിങ്ങളോ ഞങ്ങളോട് ചോദിക്കുന്നത്? നല്ല കോമഡി 😄😄😄😄
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 നിങ്ങള് മുജാഹിദുകൾ തൗഹീദ് പറഞ്ഞു എട്ടായി പൊട്ടിയില്ലേ 🤣🤣🤣 അതൊക്കെ പോട്ടെ.. ഫൈസൽ മൗലവി ആദ്യം പറഞ്ഞ ശിർക്ക് ഇപ്പൊ തൗഹീദായി 😜😜
@KabeerVKD
@KabeerVKD Год назад
@@MUHAMMED-ALI.99 KNM പൊളിഞ്ഞതിന്റെ പിന്നിലുള്ള ചരിത്രം പഠിച്ചാൽ താങ്കൾക്ക് മനസ്സിലാവും
@noornew82
@noornew82 Год назад
ഉസ്താദിന് ഹിദായത്തു നൽകട്ടെ
@haneefbasith1468
@haneefbasith1468 Год назад
Ameen
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
👨‍🎓👉 നിനക്കും മറ്റ് വഹാബികൾ ക്കും ഹിദായത്ത് ലഭിക്കട്ടേ ,സുന്നി കൾ ഹിദായത്തിലാണ് മറ്റെല്ലാം പി ഴച്ചതാണ്
@noushadniyam
@noushadniyam Год назад
ഏതു വിധേനയും അല്ലാഹുവിന് പുറമെ ഔലിയാക്കളുടെ സഹായം കൂടി ചോദിചലെ അടങ്ങൂ
@shaheercochi7859
@shaheercochi7859 Год назад
همفر زماننا هذا. നവകാല ഹംഫറായാണ്. ആ ജന്തുവിനേ മനസ്സിലാക്കുന്നത്.
@noushadniyam
@noushadniyam Год назад
ഇത് കേട്ടിട്ട് ഒന്നെ മനസ്സിലായിട്ടുള്ളൂ, മുജാഹിദുകൾ ചോദിക്കുന്ന ഒരു ചോദ്യതിനും വ്യക്തമായ ഹദീസുകൾ, ഖുർആനിക വചനങ്ങൾ എന്നിവ ഉദ്ധരിച്ച് കൃത്യമായി പറഞ്ഞു കൊടുക്കാൻ ഇവർക്കാകില്ല
@atruthseeker4554
@atruthseeker4554 Год назад
ചോദ്യം ചോദിച്ചു ഓടല്ലേ.. മറുപടി പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്
@mastermaster6116
@mastermaster6116 Год назад
തവസ്സുലാക്കി എന്ന് പറഞ്ഞ് അല്ലാഹുവേ എന്നു പറഞ്ഞ് പ്രാർത്ഥിക്കേണ്ടതിന് പകരം പ്രാർത്ഥിക്കേണ്ടത് ഇടയാളൻമാരോടാകാമോ...? ഇതെന്ത് സഹായതേട്ടം...? അപ്പോൾ പിന്നെ കടലിൽ അകപ്പെട്ട ഒരാളുടെ പ്രാർത്ഥനക്ക് ഉദാഹരണം കാണിക്ക്...? അല്ലാഹുവോട് മാത്രം നടത്തേണ്ട പ്രർത്ഥന അടിമയുടെ പേരിൽ തന്നെ നടത്തിയിട്ട് തുടക്കത്തിൽ തവസ്സുലാക്കി എന്നങ്ങ് കാച്ചിയാൽ ശിർക്ക് ശിർക്കല്ലാതെയാകുമോ..? പ്രാർത്ഥന കേവല ഇടത്തേട്ടമാകുമോ..? തവസ്സുലാക്കിയാലും പ്രാർത്ഥനയിൽ വിളിക്കേണ്ടത് അല്ലാഹുവിനേ തന്നേയല്ലേ...? എന്നിട് അത് പ്രർത്ഥനയല്ല, അതിന്റെ പരിധിയിൽ വരില്ല, ആ വിശ്വാസത്തോടെയല്ല എന്നെല്ലാമങ്ങ് കാച്ചിയാൽ അത് പ്രർത്ഥനയല്ലാതെയാകുമോ ...? താനാരേ പറ്റിക്കാനാണ് ഈ തരികിടയെല്ലാം നടത്തുന്നത്..? ശിർക്കിനെ വെളുപ്പിക്കുന്നത്..? അനിലിനെ പേടിയില്ലെങ്കിലും തനിക്ക് അല്ലാഹുവിനെ ഭയപ്പെട്ടു കൂടേ...? മരണം തൊണ്ടക്കുഴിയിൽ എത്തിയാൽ പോലും അല്ലാഹുവിനെ വിളിക്കാൻ പാടില്ല എന്നാണ് എ.പി വിഭാഗം നേതാവ് ഖലീലുൽ ബുഖാരി പഠിപ്പിക്കുന്നത് എന്ന് മനസ്സലാക്കാം... ഇവർക്ക് എന്ത് കൊണ്ട് ഒരിക്കലെങ്കിലും അല്ലാഹുവിനോട് കാവലിനെ തേടി കൂടാ...?
@mohammedshafeeque1042
@mohammedshafeeque1042 Год назад
അതൊന്നും ചോദിക്കരുത്... ഇങ്ങനെ ഒക്കെ ഓരോരുത്തരും ചോദിക്കാൻ നിന്ന ഞങ്ങളുടെ മൂല്യമാർ തലെകെട്ട് അഴിച്ച് വച്ച് വേറെ വല്ല പണിക്കും പോകേണ്ടി വരും... എങ്ങിനെ എങ്കിലും പണിക്ക് പോകാതെ പൈസ ഉണ്ടാക്കി ആഡംബരം ആയി ജീവിച്ച് poikotte...
@musthakahammed4121
@musthakahammed4121 Год назад
മുന്നേ ഒരു സമയത്ത് സഹീദ് ഇതിന് ജോർജിനെ ഇപ്പോൾ ദീൻ പഠിപ്പിക്കാൻ ജോർജ്ജുകുട്ടി ഇറങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു കളിയാക്കിയ കുമ്മനം നിസാമുദ്ദീൻ ഉണ്ട്
@parammalhouse9882
@parammalhouse9882 Год назад
പടച്ച റബ്ബിനോട് പ്രാർത്ഥിക്കുന്നിടത്ത് CM നോടും മറ്റുള്ളവരോടും പ്രാർത്ഥിക്കുന്ന വിഭാഗം ഇത് എന്നും പറയണം
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
പ്രാർത്ഥന മരിച്ച ഉമ്മർ മൗലവി യോട് ആവാമല്ലേ ....??? മുഹിയിദ്ദീ ൻ ശൈഖിനോട് സഹായാർത്ഥന യാ യാ ലാണോ ഈ ശിർക്കെന്ന നരക ഭൂതം വരുക ....???
@ummertk1560
@ummertk1560 Год назад
ഖുബൂരികളുടെ ശിർക്കൻ ആചാരങ്ങളും ഇബ്നു ജോർജിന്റെ തൗഹീദും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്! ഖാല ഖീലകളും അന്ധവിശ്വാസങ്ങളും കുഫ്റും ബഹുദൈവ ആശയങ്ങളുടെയുമെല്ലാം ചേരുവകളായ മൗലീദ്, റാതീബ്, ഹദ്ദാദ്, കുതുബിയ്യത് - എന്നിവ ഇല്ലെങ്കിൽ സുന്നിസം ഇല്ല !. മോല്യാക്കളുടെ ആസ്തി വർദ്ധിക്കില്ല! ഇബ്നു ജോർജ് രക്ഷപ്പെടും! ജാഹിലുകൾക്ക് പരാജയവും!
@jaseemjm
@jaseemjm Год назад
മരിച്ച ഡോക്ടറോഡോ പൊലീസിനോടൊ ആരെങ്കിലും സഹായം ചോദിക്കുമോ അതു പോലെ അല്ലെ അവലിയക്കാളും അവർക്ക് എന്ത് സഹായം ആണ് ചെയ്യാൻ കഴിയുന്നത് കുറഫീ കുബൂരി മൗലവി നിങ്ങളുടെ പൊട്ടൻകളി ഒന്നും ബുദ്ധി ഉള്ളവരോട് വേണ്ട കുഞ്ഞാടുകൾക്ക് പഴ്സണലി whats ആപ്പിൽ share ചെയ്താൽ മതി
@clearthings9282
@clearthings9282 Год назад
Saeed bin george islamarinju vannathaanu mattullavar janmanayum, abumazin athu arinjirikkunnath nallathaanu..
@shajahanshajahan3627
@shajahanshajahan3627 Год назад
അപ്പോൾ പ്രാർത്ഥന അള്ളാഹുവോട് മാത്രം എന്നത് ഇബ്‌ലീസിന്റെ വാദമാണ് എന്ന് പറഞ്ഞു പ്രചരിപ്പിച്ചത്
@moideenkoyakp6485
@moideenkoyakp6485 Год назад
മരിച്ചവരെ ഖബറിൻറെഅടുത്ത് പോയി എനിക്ക് ഒരു കുഞ്ഞിനെ തരണെയെന്ന് ഒരു അപേക്ഷ എഴുതി കൊടുക്കുക പ്രാർത്ഥിക്കണ്ട അപേക്ഷിച്ചാൽ മതി പെട്ടെന്ന് ശരിയായി കിട്ടും ഈജാതി തലേക്കെട്ട് കാർ ഉള്ളിടത്തോളം കാലംദീൻനശിച്ചുകൊണ്ടിരിക്കും
@musthakahammed4121
@musthakahammed4121 Год назад
താങ്കൾക്ക് എന്തായാലും അല്ലാഹുവിൻറെ ശിക്ഷയാണ് ഉണ്ടാവും
@zakariyazaak6100
@zakariyazaak6100 Год назад
വേണ്ടാത്ത പണിയെടുക്കണ്ട ഇബ്നു ജോർജേ - താങ്കളെ വഹാബികൾ അനാവശ്യമായി കളത്തിൽ ഇറക്കുന്നതാണ് സഹോദരാ. അവർ 100 കൊല്ലമായി ഫയറ്റി രക്ഷനേടാൻ കഴിയാത്ത വിഷയങ്ങൾ താങ്കളെ പോലുള്ളവരെ കരുവാക്കി ഇറക്കിയിട്ടുള്ളതാണ്. അവർ ചതിക്കും സാറെ നിങ്ങൾക്ക് വായു കിട്ടാതെ ഗതി അന്തരമില്ലാതെ കഴി ണ്ടി വരും. ഒരു കരുതൽ നല്ലതാണ്. കാരണം ഇവരുടെ വേട്ടയാടലിൽ ജീവ ചവങ്ങളായി കഴിയുന്ന ഒരുപാട് ഉണ്ട്. കുറേ എണ്ണം കാലയവനികയിൽ മറയപെട്ടു. അതിലകപെടണമെന്നാണോ സാർ ആഗ്രഹിക്കുന്നത്? Yes your Like.✌️
@AbdulRaheem-kr9dt
@AbdulRaheem-kr9dt Год назад
വേണ്ടാത്ത പണി എടുക്കല്ലേ എന്ന് വഹാബിനെ പോലെയുള്ള ദീൻ പോളിയന്മാരോട് പറയ്
@smhmedia2094
@smhmedia2094 Год назад
@@AbdulRaheem-kr9dt mmmparayaam
@mohammedshafeeque1042
@mohammedshafeeque1042 Год назад
ശരിയാണ്... സഈദ് ഇബ്നു ജോർജിനെയും MM അക്ബർ സാഹിബിനെയം dr.Zakir നായികിനെ yum പോലെ ഉള്ള ഇസ്ലാമിക പ്രബോധകരെ കൊണ്ട് നമുക്ക് കാര്യം ഇല്ലല്ലോ... നമുക്ക് കാര്യം ഉണ്ടാവണം എങ്കിൽ നമ്മുടെ സങ്കടനയിലേക്ക് ആളുകളെ ക്ഷണിക്കുന്നവരെ ആണ് വേണ്ടത്.. അല്ലാതെ നമുടെ ജാറങ്ങളിൽ പണം വീഴില്ല, നമ്മുടെ മൂല്യമാരു വേറെ വല്ല പണിക്കും പോകേണ്ടി വരും... ആളുകൾ ഇസ്ലാമിലേക്ക് വന്നിട്ട് നമുക്ക് എന്ത് കാര്യം.. അല്ലേ...
@noushadniyam
@noushadniyam Год назад
മരിച്ചു പോയവരെ മദ്യസ്ഥൻമാർ അക്കി സമസ്ത സുന്നികൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, മരിച്ചു പോയ വദ്ധ് , സുവഹ, തുടങ്ങിയ ഔലിയാക്കളുടെ ബിംബങ്ങൾ / കവറുകൾ വെച്ച് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു മക്ക മുശ്രിക്കുകൾ, മരിച്ചു പോയി വിശുധരക്കി മാർപാപ്പ പ്രഖ്യാപിച്ച ക്രിസ്ത്യൻ പുന്ന്യ പുരുഷന്മാരെ മുൻനിർത്തി യേശുവിനോട് ക്രൈസ്തവ ആളുകൾ പ്രാർത്ഥിക്കുന്നു, ഇപ്പൊ മൂന്നു വിഭാഗവും ഒരു വിഷയത്തിൽ ഒന്നിക്കുന്നത് എങ്ങനെ
@afnanadnan653
@afnanadnan653 Год назад
വഹ്ഹാബ് സഖാഫിയോട് രണ്ടേ രണ്ട് ചോദ്യം ആർജവം ഉണ്ടെങ്കിൽ മറുപടി പറയുക.... ചോദ്യം ഒന്ന്.... പ്രവാചകന് ചിലപ്പോഴൊക്കെ നിഴൽ ഉണ്ടാവാറുണ്ടോ..??? ഉണ്ടോ ഇല്ലേ????👌👌👌 ചോദ്യം രണ്ട്...സിഎം ആണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിച്ചാൽ തൗഹീദിന് എതിരാണോ...?? ആണോ അല്ലെ...?👌👌👌 ഉണ്ട് എന്ന് പറഞ്ഞാൽ അഹ്സനി തൊലി ഊരും ഇല്ല എന്ന് പറഞ്ഞാൽ പേരോട് ഉസ്താദ് അടിച്ചു പുറത്ത് ഇടും ഇതാണ് സഖാഫി കുടുങ്ങൽ.. 😄😄😄 ഇല്ലെങ്കിൽ ഇത്രയൊക്കെ ആദർശ സമ്മേളനം നടത്തിയിട്ടു സ്വന്തം ഉസ്താദയാ പേരോട് ഉസ്താദിനെ അഹ്സനി ജന മദ്യത്തിൽ തൊലി ഉരുന്നത് കണ്ടിട്ട് നിങ്ങൾ മിണ്ടിയോ ഇല്ല കാരണം അതാണ് കുടുങ്ങൽ തൊട്ടാൽ പൊള്ളും.. 😂😄
@AbdulManaf-nw4in
@AbdulManaf-nw4in Год назад
ഈ. ചോദ്യത്തിന് ഉത്തരം കിട്ടിയാൽ. തൻ്റെ. സകല സംശയവും. തീരുമോ.... അല്ലാഹു വിന്. ്് ജഡമുണ്ടന്ന് വഹാബികൾ.... ഇല്ലെന്നും. ഇവർ തന്നെ. ഉണ്ടോ. ഇല്ലയോ
@afnanadnan653
@afnanadnan653 Год назад
@@AbdulManaf-nw4in അത് വഹ്ഹാബികളോട് ചോദിക്ക് വഹ്ഹാബി ആ പറഞ്ഞത് എടുക്ക് ഞനും ചോദിക്കട്ടെ അവരോടും
@sainabamuhammed8844
@sainabamuhammed8844 Год назад
സഈദ് ഇബ്നു ജോർജ് ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞാൽ ജാരങ്ങൾ പൂട്ടി പോകേണ്ടിവരും. Jaaram പൂട്ടിയാൽ പിന്നെ സമസ്ത ഇല്ല.
@abbaskodithodi6791
@abbaskodithodi6791 Год назад
സമസ്ത പണ്ഡിതന്‍ മാര്‍ക്കും മുജാഹിദ് നാമധാരികളായ പണ്ഡിതന്‍മാര്‍ക്കും ഇസ്ലാമില്‍ ,പറഞ്ഞ പ്രാര്‍ത്ഥന മനസ്സിലായില്ല....
@vpakoya390
@vpakoya390 Год назад
കാക്കണേ,നോക്കണേ,രക്ഷിക്കണേ, എന്നീ പദങളിലോ അതൊ വിശ്വാസത്തിലൊ എവിടാ ശരിക്ക് ?
@musthafakalathil5140
@musthafakalathil5140 Год назад
വിശ്വാസം ശരിയാകാത്ത ജാഹിലുകൾക്ക്‌ കെട്ടി പൊക്കിയ ഖബർ ഖുബ്ബകൾ മുതലായവ കാണുന്നതാണ് ശിർക്ക്.മരിച്ച ആരെങ്കിലും 2കിലോമീറ്ററിനുള്ളിൽ ഉണ്ടെങ്കിൽ നോക്കണേ, കാക്കണേ, രക്ഷിക്കണേ എന്ന വാക്കുകളും ശിർക്കാണ്.
@atruthseeker4554
@atruthseeker4554 Год назад
വഹാബികൾക് വട്ടാണ്
@AbdulManaf-nw4in
@AbdulManaf-nw4in Год назад
കോളേജ്. പഠിക്കുന്നവരും. LKG പഠിക്കുന്നവരും. സംവാദം. നടക്കട്ടെ. നല്ലകോമ്പിനേഷൻ. അല്ലെ
@musthafamusthafa8882
@musthafamusthafa8882 Год назад
വഹാബ് ഉസ്താദിന്റെ ഈ പരാമർശം എനിക്ക് തീരെ ബോധിച്ചില്ല... സയീദ് ബിൻ ജോർജ് പേരോട് ഉസ്താദിനെ വളരെ മാന്യമായി സംബോധന ചെയ്തപ്പോൾ, ആ മാതിരിയുള്ള ഡക്കറേഷനുകളൊന്നും വേണ്ടാ എന്ന് പറഞ്ഞത് ... ഇസ്ലാം മാനവ സമൂഹത്തിന് നൽകുന്നത്, സ്നേഹമാണ്...സാഹോദര്യമാണ്... സമാധാനമാണ്... സമൂഹത്തിൽ ഈ കാഴ്ചപാടുള്ള മതത്തെ തെറ്റിദ്ധരിപ്പിക്കരുത്...
@niyasdelampady8160
@niyasdelampady8160 Год назад
ഇദ്ദേഹം ഇതിന് മുമ്പും പലതും പറഞ്ഞിട്ടുണ്ട് ആളിമീങ്ങളെ പരിഹസിച്ച് കൊണ്ട് അത് കൊണ്ടാ ഉസ്താദ് അങനെ പറഞ്ഞത് ആത്മാർത്ഥമായി പഠിക്കലാണ് ലക്ഷ്യമെങ്കിൽ പല മാർഗ്ഗങ്ങളും ഉണ്ട് എന്നാണ് ഉസ്താദ് പറഞ്ഞത്
@musthafamusthafa8882
@musthafamusthafa8882 Год назад
@@niyasdelampady8160 അതൊക്കെ നമ്മുടെ തോന്നലുകളാണ്... നമ്മളൊക്കെ അവനവന്റെ സംഘടനകൾക്ക് മുൻതൂക്കം നൽകുന്നതാണ് പ്രശ്നം...
@sadathmedia7819
@sadathmedia7819 Год назад
ഉസ്താദേ ചക്കരേ എന്നൊക്കെ വിളിച്ച് തുടങ്ങി മുശ്രിക് എന്ന് പച്ചയായ കളവ് ഒരു ആലിമിനെതിരിൽ / മുസ്ലിം സമൂഹത്തെ വിളിക്കുന്നതാണോ മാന്യത..???
@niyasdelampady8160
@niyasdelampady8160 Год назад
@@musthafamusthafa8882 ഇദ്ദേഹത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വഹാബ് സഖാഫി ഉസ്താദ് മറുപടി പറഞ്ഞതാണ് പക്ഷേ ഇദ്ദേഹം ഉൾകൊള്ളുന്നില്ല മറ്റാർക്കോ വേണ്ടി കോമാളിയാവുകയാണ് ഇദ്ദേഹത്തിന് പഠിക്കാൻ സാഹചര്യം ഉണ്ടല്ലോ... ഉസ്താദുമാരെ നേരിട്ട് ബന്ധപ്പെടാലോ... അതിന് പകരം വെല്ലുവിളി വേണോ...
@niyasdelampady8160
@niyasdelampady8160 Год назад
@@MUHAMMED-ALI.99 പ്രാർത്ഥന എന്നാല് എന്താണ്
@ekspandirikkara6350
@ekspandirikkara6350 Год назад
എ. നജീബ് മൗലവിയുടെ ' പ്രാർത്ഥന അല്ലാഹുവോട് മാത്രം !!' എന്ന പ്രഭാഷണം കേട്ടാൽ മതി. പിന്നെ പ്രാർത്ഥന എന്താണെന്നും,ശുപാർശ എന്താണെന്നും ഒരു സംശയവും ബാക്കിയുണ്ടാവില്ല.യൂടുബിൽ ലഭ്യമാണ്.
@nishanvp8869
@nishanvp8869 Год назад
ജിന്നിനോട് പ്രാർത്ഥിക്കുന്ന വഹാബികൾ കുരക്കരുത് 🤣🤣🤣🤣🤣👍
@muhammedali8543
@muhammedali8543 Год назад
ഇനി ഇതൊന്നും ചെയ്യാതെ ജീവിച്ചാൽ കുഴപ്പം ഉണ്ടോ അള്ളഹു നിർബന്ധം ആക്കിയ കാര്യം മാത്രം ചെയ്താൽ പോരെ
@kachithurump6677
@kachithurump6677 Год назад
ഇബ്നു ജോർജിനോട് ഒരു ചോദ്യം മലയാളത്തിലെ ഗുതുബ നബി (സ )നടത്തിയിട്ടുണ്ടോ സഹാബാക്കൾ നടത്തിയിട്ടുണ്ടോ അവരവരുടെ രാജ്യങ്ങളിൽ അവിടുത്തെ ഭാഷയിൽ ഗുതുബ നടത്താൻ നബി (സ ) പറഞ്ഞിട്ടുണ്ടോ ❓️❓️❓️
@mohammedshafeeque1042
@mohammedshafeeque1042 Год назад
നബി(s) അവരുടെ ഭാഷഅല്ലാത്ത വേറെ ഏതെങ്കിലും ഭാഷയില് ഖുതുബ നടത്തിയിട്ടുണ്ടോ?.. അല്ലെങ്കിൽ, ഖുതുബ അറബിയിൽ തന്നെ ആകണം എന്ന് ഏതെങ്കിലും ഹദീസിൽ പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?
@kachithurump6677
@kachithurump6677 Год назад
@@mohammedshafeeque1042 അങ്ങനാണേൽ ഖുർആൻ അറബിയിൽ തന്നെ ഓതണമെന്ന് ഏതെങ്കിലും ഹദീസിൽ പറഞ്ഞിട്ടുണ്ടോ
@mohammedshafeeque1042
@mohammedshafeeque1042 Год назад
@@kachithurump6677 ഖുർആൻ അല്ലാഹു അവതരിപ്പിച്ചത് ആണ്... അത് അറബി ഭാഷയിൽ ആണ് അല്ലാഹു ഇറക്കിയത്... ഖുതുബക്ക് വേണ്ടി പ്രത്യേകമായി അങ്ങനെ എന്തേലും ഗ്രന്ഥം ഏതെങ്കിലും ഭാഷയിൽ അല്ലാഹുവോ അല്ലാഹുവിൻ്റെ റസൂൽ(s) യോ അവതരിപ്പിച്ച് തന്നിട്ടുണ്ടോ?
@kachithurump6677
@kachithurump6677 Год назад
@@mohammedshafeeque1042 ഇതാണ് പറയുന്നത് മുജാഹിതിന് ബുദ്ധിയില്ലാന്ന് അപ്പോൾ ഖുതുബ നബി (സ ) ഓതിയതല്ലേ അതിൽ ഖുർആന്റെ വചനങ്ങൾ ഇല്ലേ
@mohammedshafeeque1042
@mohammedshafeeque1042 Год назад
@@kachithurump6677 ഉണ്ട് ഖുതുബയുടെ നിബന്ധനകൾ പാലിച്ച്, അറബിയിൽ പറയേണ്ട ഖുർആൻ വചനങ്ങളും ഹദീസുകളും അറബിയിൽ തന്നെ പറയണം, അതിൻ്റെ അർത്ഥവും അതിൽ പറയുന്ന കാര്യങ്ങളും ജനങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പാടില്ല എന്ന് ഹദീസിൽ ഉണ്ടോ? പിന്നെ മുജാഹിദുകൾക്ക് ബുദ്ധി ഉണ്ടോ എന്ന് എനിക്ക് അറിയില്ല, അത് അവരുടെ ആളുകളോട് ചോദിക്കണം... എനിക്ക് അവരുടെ കാര്യങ്ങള് അറിയില്ല. But ഖുതുബ അറബിയിൽ വേണം എന്ന് നിർബന്ധം ആണ് എങ്കിൽ അതിൻ്റെ തെളിവ് പറഞ്ഞ് തരൂ...
@muhammedp385
@muhammedp385 Год назад
വസ്അൽമൻ അർസൽനാ..... എന്ന ആയതിനെ മൻപാടൻ ദുർവ്യാഖ്യാനം ചെയ്യുന്നു.
@saytrue
@saytrue Год назад
ആണോ
@AbdulManaf-nw4in
@AbdulManaf-nw4in Год назад
മുസ്തഫ ക്ക്. വീയോജിപ്പ്ഉണ്ടാകുകയോ. യോജിക്കുകയോ. ഇവിടെ. വിഷയം അല്ല എന്ത് പറഞ്ഞാലും യോജിക്കുന്നവരും. വിയോജിക്കുന്നവരും. ഉണ്ടാകും അത്. നോക്കിയല്ല കാര്യങ്ങൾ. പറയുക
@shhnsl
@shhnsl Год назад
E usthadhinum kooottarkun budhi kodakane Allah
@ashrafvadanappally9007
@ashrafvadanappally9007 Год назад
എന്ത് വിവരമില്ലായ്മയാണ് ഈ ചക്കാപ്പി പറയാതെ?
@jabiralithangal8301
@jabiralithangal8301 Год назад
ചില മരക്കഴുതകൾ saqafi ഉസ്താദ് ന്റെ വിശദീകരണം മുഴുവൻ കേൾക്കാതെ വെറുതെ മരണപെട്ടവരോട് പ്രാർത്തിക്കുക, മാരണപ്പെട്ടവരോട് പ്രാർത്തിക്കുക എന്ന് പുലമ്പുന്നു🤔 എടോ ലുട്ടാപ്പികളെ ഇത് രാഷ്ട്രീയകാര്യമല്ല അതല്ലങ്കിൽ നിന്റെയൊക്കെ ബന്ധുവീട്ടിലെ കാര്യങ്ങളല്ല ചർച്ച ചെയ്യുന്നത്! ആഖിറത്തിന്റെ കാര്യമാണെടോ🤭🤭 ഒന്ന് മനസുവച്ചു ശ്രദ്ധിക്കാനെങ്കിലും ശ്രമിക്കേടോ
@Ahmed-sg3et
@Ahmed-sg3et Год назад
നിങ്ങൾ എത്ര മുറി ക്ലിപ്പുകൾ ഇട്ട് തെറ്റിദ്ധരിപ്പിച്ചാലും.... നിങ്ങളുടെ തെറ്റായ വിശ്വാസങ്ങൾ ഖൽബിൽ ഈമാനുള്ളവർ സ്വീകരിക്കില്ല..
@muhammadmusthafa3888
@muhammadmusthafa3888 Год назад
Ningalude eemaan Shari undo enn aadyam nokiya madi.
@Cartier2255
@Cartier2255 Год назад
ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമം ആകുകയില്ല. 👈🏻 വ്യത്യാസം മനസ്സിലാക്കി സംസാരിക്കു ഉസ്താദേ.. വെറുതെ പാവപ്പെട്ട ഉമതിൻ്റെ വിശ്വാസം വെച്ച് കളിക്കല്ലെ.. 👈🏻 നിങൾ പറയുന്നത് സത്യം ആണെന്ന് കരുതി ഒരു ബുദ്ധിമുട്ട് വന്നാൽ അവർ മുഹ്യുദ്ദീൻ ശൈഖേ കാക്കണേ എന്ന് പ്രാർത്ഥിക്കും.. ജീവിച്ചിരിക്കുന്ന ഡോക്ടറോട് അസുഖം മാറ്റി തരണേ എന്ന് പറയുന്നത് സ്വാഭാവികം ആണ്.. എന്നാൽ മരണപ്പെട്ട ഡോക്ടറുടെ ഖബറിൻ്റ എടുത്ത് പോയി അസുഖം മാറ്റി തരണേ എന്ന് പറയുന്നവനേ എടുത്ത് ഭ്രാന്താശുപത്രിയിലാക്കും.. മുഹ്യുദ്ദീൻ ശൈഖേ കാക്കണേ ബഡ്രീങ്ങളെ കാക്കണേ എന്ന് നിങൾ പറയുന്നത് പ്രാർത്ഥന തന്നെയാണ് 👈🏻
@nazimgaming4793
@nazimgaming4793 Год назад
Sayyidinte chodhyam allahivin vendi aan ningalude marupadi ningal undakiya auliyakkalk vendi aan. Ithaan ningalum sayyidum thammilulla vithyasam
@abdulmalikmalik6539
@abdulmalikmalik6539 Год назад
വഹാബികൾ എല്ലാവരും പണ്ഡിതർ ആണ്‌ 🤪 അംഗൻവാടി പിള്ളേർ ആയിട്ടുള്ള വഹാബി പിള്ളേർ വരെ വലിയ പണ്ഡിതൻ ആണെന്ന പറയുന്നത്..
@musthakahammed4121
@musthakahammed4121 Год назад
താങ്കൾ എപ്പോഴെങ്കിലും ചിന്തിക്കുക താങ്കൾ ഒരു യഥാർത്ഥ മുസ്ലിം ആണെന്നോ
@nazimgaming4793
@nazimgaming4793 Год назад
Saqafi chavar aaaranenn samooohathin ariyam.sayyid Allahuvineyum rasoolineyum matram aradhich jeevikkunna manushynan aan. Allthe ningale pole kabharin kaaval irunn allahuvin ethiryi samsaeikunna ninhgal aano muslim. Ningal enth yogyatha an ullath sayyidhine parayan.
@hussainkp4215
@hussainkp4215 Год назад
ഗുളിക കഴിക്കാൻ ആണോ മഖ്ബറയിൽ പോയത് അതോ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട പ്രാർത്ഥന മഖ്ബറയിൽ പ്രാർത്ഥിക്കാൻ വേണ്ടി ആണോ
@ishaqkannanari3645
@ishaqkannanari3645 Год назад
കൊട്ടപ്പുറം സംവാദത്തിന് ശേഷം ap ക്കാർ പിന്നെ ഇപ്പോഴാണ് ഈ ആയത്ത്, വിശുദ്ധ ഖുർആൻ 43:45 ഓതുന്നത്, അതും അനവസരത്തിൽ 😔😔😔
@abdulrahmanelliyan7562
@abdulrahmanelliyan7562 Год назад
😇👉 കൊട്ടപ്പുറം സംവാദത്തോടെ യാണ് വഹാബിസത്തിന് തകർച്ച തുടങ്ങിയത് ...???
@rachurabi6621
@rachurabi6621 Год назад
ചത്തുപോയ പോലീസുകാരന്റെ അടുത്താണോ പോയത്
@raheemraheem4575
@raheemraheem4575 Год назад
Podapura
@abbask-up6ef
@abbask-up6ef Год назад
ഇബ്നു ജോര്‍ജ്ജ് ഇസ്ലാമിലേക്ക് വന്നത് എന്തിനാണന്ന് മമ്പാട് സഖാഫിക്ക് അറിയില്ലാ എന്ന് പറഞ്ഞു.. സഖാഫീ നിങ്ങള്‍ക്ക് നിങ്ങളുടെ മരിച്ച്പോയ മഹാനോട് ചോതിച്ചു കൂടേ.. എന്തിനാണ് വന്നത് ചോതിച്ചുകൂടേ സഖാഫീ
@musthakahammed4121
@musthakahammed4121 Год назад
താങ്കൾ ഈ ഭൂമിയിൽ അനുഭവിച്ചിട്ട് പോവുകയുള്ളൂ
@musthafaindia5364
@musthafaindia5364 Год назад
Kabar.pooja.cheyyunna.shiyakkel.ningalkku.eanthu.islam.shiyakkel.cm.valiyyu.ninghaluda.daivam
@AbdulManaf-nw4in
@AbdulManaf-nw4in Год назад
എന്നാൽ. പണ്ഡിതനായ. മുഹമ്മദ് താങ്കൾ. ഒന്ന് ശരിയായി വ്യാഖ്യാനിക്കൂ
@Navas592
@Navas592 Год назад
പ്രാർത്ഥന അല്ലാഹുവോട് മാത്രം എന്ന് പറയുന്നത് ഇബ്ലീസിൻ്റെ വാദം ആണെന്ന്..പറയുന്നുണ്ട് അത് ശേരിയാണോ.
@autosolutionsdubai319
@autosolutionsdubai319 Год назад
അതിഥിയായി വന്നവർ അതിഥി തൊഴിലാളിയാകുമ്പോൾ അനർത്ഥങ്ങൾ ഉണ്ടാകുന്നു.
@afseenatk1372
@afseenatk1372 Год назад
Jinninodu sahaayam thedunna vahhhaaabism 🤭🤭🤭🤭🤭
@AbdulManaf-nw4in
@AbdulManaf-nw4in Год назад
മുഹമ്മദ് അലീ ശിർക്കിൻ്റെ. മാനദണ്ഡം. ജീവിച്ചിരിക്കുക. അല്ലങ്കിൽ. മരണപെടുക. എന്നതാണോ. പിന്നെ. മുസ്ലിമിന്റെ വീശ്വാസം. അല്ലാഹു വിന്. സ്വയം കഴിവാണ്. ശ്രിഷ്ടികൾക്. അല്ലാഹു. നല്കുന്ന കഴിവാണ് ഇത് രണ്ടും രണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള. സാമാന്യ ബുദ്ധി. പോലും താങ്കൾക്കില്ലെ
@AbdulManaf-nw4in
@AbdulManaf-nw4in Год назад
@@MUHAMMED-ALI.99 ശിർക്ക്. എന്താണ് എന്ന്. അറിയാതെ ആണോ. പരസ്പരം. വാരിയെറിയുന്നത്
@AbdulManaf-nw4in
@AbdulManaf-nw4in Год назад
@@MUHAMMED-ALI.99 ഉരുളുന്നത്. നിങ്ങളാണ് അല്ലാഹു വിൻ്റെ കഴിവും ശ്രിഷ്ടികളുടെ കഴിവും തീരുമാനം ആയോ
@safaworld3087
@safaworld3087 Год назад
ഇബ്‌ലീസ് വന്നു വഴി തെറ്റിക്കാൻ
@AbdulManaf-nw4in
@AbdulManaf-nw4in Год назад
നവാസ്. മുഹ്‌യിദ്ദീൻ ശൈഖിനോട് കുട്ടിയെ. ചോദിച്ചാൽ ... ചോദിച്ച വ്യക്തിയുടെ. വിശ്വാസം. പോലിരിക്കും. (ശരിയും. തെറ്റും)
@AbdulManaf-nw4in
@AbdulManaf-nw4in Год назад
@@MUHAMMED-ALI.99 മന്ദബുദ്ധി. അല്ലെങ്കിൽ. എന്താണ്. പറയൂ
@AbdulManaf-nw4in
@AbdulManaf-nw4in Год назад
@@MUHAMMED-ALI.99 നിങ്ങൾക്ക്. ശിർക്ക്. തൗഹീദും. ബുദ്ധിയാണ് മാനദണ്ഡം. എങ്കിൽ. നമുക്ക്. വിശ്വാസം ആണ്. മാനദണ്ഡം
@AbdulManaf-nw4in
@AbdulManaf-nw4in Год назад
@@MUHAMMED-ALI.99 ഇവിടെ ഉണ്ട്....
@ajmalbabu5603
@ajmalbabu5603 Год назад
Muhiyudheen sheikhnodu arado kuttiye chodikunath? .chodikunath rabbinodu anu.nalkano vendayo ennu theerumanikunathum rabb anu. 2 vykhtikal thammil rabbinte margathil aikyapettal,allahu avark barkath nalkum ennanu.(jeevichirukkunavrum marichupoyavarum) Athil eth reethiyilum akam.
@ajmalbabu5603
@ajmalbabu5603 Год назад
@Muhammed Ali mukalil parnjallo. Rabbinodu anu chodikendath ennu (aradhana enullath ilahinu mathrameyullu ennu pratuekyam parayano). Jews tribe yudham chythapol muhammad Nabi janichitilla.enkilum avar nabiye thawazzulaki rabbinod dua chythu,ee yudhathil vijayam nalkanamennu,rabb adh nalki,ennal islamika kalaghattam ethiyapol avar nabiye angeekarikan Madi kattiyathum orkuka. (Rabbinodu Nerittu dua chyanulla avasaram undayittum vykthikalum pravachakanmarum tawazzul chytha orupadu sambavangal quranil thanne kanam,athinartham tawazulnu kooduthal sweekaryatha undu rabbinte aduth ennanu).
@abdurahman1262
@abdurahman1262 Год назад
Ebnu...jo..ne..padikuga
@AbdulManaf-nw4in
@AbdulManaf-nw4in Год назад
വഹാബികൾ. വ്യക്തമായി. പറയണം. ഹയാത്ത്. മൗത്ത് എന്നതാണോ. ശീർക്കിൻ്റെ. മാനദണ്ഡം..
@abdulnasar7k
@abdulnasar7k Год назад
ശിർക്കിന്റെ മാനദണ്ടം ഹായതും മൗത്തും അല്ല. പക്ഷെ ഹയാത്തുള്ള കാലത്തു മനുഷ്യർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സഹായം ചോദിക്കുകയും സഹായിക്കുകയും ചെയ്യുന്നു. അതിൽ മഹാന്മാരെന്നോ അല്ലാത്തവരെന്നോ ഇല്ല. പിന്നെ മരണപെട്ടാൽ ചില മഹാൻ മാരോട് മാത്രമാണ് സഹായ അഭ്യർത്ഥന, നമ്മുടെ പള്ളിപറമ്പിൽ മറപെട്ടു കിടക്കുന്നവോടൊക്കെ ഈ നിലക്ക് സഹായം ചോദിക്കൽ ഉണ്ടോ? ഇല്ല. അപ്പൊ മൗത്തായത്തിന്റെ ശേഷം ചില കഴിവുകൾ അവർക്ക് വക വെച്ച് കൊടുക്കുന്നു. അതൊരു തണ്ടും തടിയും ഉള്ളവനോട് ഭാരമുള്ള ഒരു വസ്തു എടുത്ത് വെക്കാൻ സഹായം ചോദിക്കും പോലെ അല്ല, ഡോക്ടറോട് ചികിത്സ ചോദിക്കും പോലെ അല്ല, മൊല്ലാക്കനോട് ഇൽമ് വർധിപ്പിച് തരാൻ പറയുന്നത് പോലെയുമല്ല. അല്ലുഹുവിൽ നിന്ന് പ്രദീക്ഷിക്കുന്നത് സൃഷ്ടികളിൽ നിന്ന് പ്രദീക്ഷിക്കുന്നു അവിടെ ആണ് വ്യത്യാസം.
@AbdulManaf-nw4in
@AbdulManaf-nw4in Год назад
@@abdulnasar7k അൽഹംദുലില്ലാ. ഒരു കാര്യം. പറഞ്ഞു. എല്ലാവരോടും. ഇല്ലമഹാൻമാരോട്. മാത്രമുള്ളൂ പിന്നെ. താങ്കൾ പറഞ്ഞത്. സാധാരണ. ആളുകൾ പരസ്പരം സഹായിക്കുന്ന. സഹായം ശിർക്ക് അല്ല. എന്ന് മരണം മാനദണ്ഡം അല്ലന്ന് എങ്കിൽ ജീവിച്ചിരിക്കുന്നവർ. മരണപ്പെട്ടുപോയവർ. എന്ന ചർച്ച വേണമോ....
@pnmoideenkutty
@pnmoideenkutty Год назад
ജോർജ് ഇപ്പോഴും ജോർജ് തന്നെ
@khaleel898
@khaleel898 Год назад
Aar paranjath? Ath CM nte poonjaattile karaamath kond manassilaayathaano
@ഇബ്നുമഷൂദ്
കബറിൽ പോയി പ്രാർത്ഥിക്കുന്നത് ഏങ്ങനെ വെളുപ്പിച്ചാലും ശിർക് തന്നെ
@musthafampmadathil4862
@musthafampmadathil4862 Год назад
ഇബ്‌ലീസ്
@mohamedkuttyp2796
@mohamedkuttyp2796 Год назад
എന്നാണ് താങ്കൾക്ക് ആ പേര് കിട്ടിയത് ?
@abdulnasir2695
@abdulnasir2695 Год назад
🤣🤣❤❤❤❤❤ഉസ്താദ്‌ 💪💪💪💪💪
@applemedia5413
@applemedia5413 Год назад
Vahab usthadinde watsap number kittumo
@jamshad6117
@jamshad6117 Год назад
എന്തിനാ
@abbasmp8594
@abbasmp8594 Год назад
@@jamshad6117 🤣
@എവിടെനിന്നോവന്നുഎവിടേക്കോപോകു
മരിച്ചു പോയ ഡോക്ടറുടെ അടുത്തേക്ക് പോയി എതെന്കികും രോഗി ഡോക്ടറെ എന്നെ രക്ഷിക്കണേ എന്നു പറഞ്ഞിട്ടുണ്ടോ. ഇനി ജീവിക്കുന്ന ഒരു ഔലിയയുടെ പേര് പറയൂ. ഞാൻ കുറച്ചു ദൂരെ നിന്നു ഫോണിൽ അല്ലാതെ ഒന്ന് വിളിച്ചു നോക്കട്ടെ കേൾക്കുന്നുണ്ടോ എന്നറിയണമല്ലോ. അതോ മരിചാലാണോ ഔലിയ ആകുന്നത്. അതിനു ഉത്തരം തരണം മിസ്റ്റർ അബ്ദുൽ വഹ്ഹാബ്.
@edv8159
@edv8159 Год назад
Ee musliyarum perodum Karanam arenkilum islamilekku vannittundo ?..Arkenkilum ariyamenkil comment cheyyumo....
Далее