3:13 സർ 36 സൈസ് ബ്ലൗസ് ഷോൾഡർ 5.5 എടുത്തു armholum 5.5 എടുക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും ആർമിഹോൾറൌണ്ട് 8 കിട്ടുന്നില്ല 5 എടുക്കുമ്പോൾ 8 ഇഞ്ച് കിട്ടുന്നുണ്ട് അപ്പോൾ ആംഹോൾ 5 എടുത്താൽ മതിയോ ദയവായി ഒന്നു പറയാമോ കുറേപ്രാവശ്യം ശ്രെമിച്ചു സർ അപ്പോൾ ആംഹോൾ 5 എടുത്താല്മതിയോ
Blousr ന് body ൽ നിന്നു measurement എടുക്കുന്നത് കാണിക്കുമോ?' chest അളവ് body ൽ നിന്ന് എടുക്കുമ്പോൾ ഒരു വിരൽ loose കൊടുത്തിട്ട് 36 ആണ് കിട്ടുന്നതെങ്കിൽ 4 inch കൂട്ടി 40 inch ൻ്റെ 4 ൽ ഒരു ഭാഗം 10 ആണോ എടുക്കേണ്ടത്? അല്ലെങ്കിൽ chest അളവ് എടുക്കുമ്പോൾ one finger loose ഇടാതെ correct എടുത്തിട്ട് അതിൽ കൂടെ 4inch കൂട്ടുകയാണോ വേണ്ടത്? blouse ൻ്റെ ഏറ്റവും താഴെ body measurement ൻ്റെ കൂടെ loose add ചെയ്യേണ്ടേ? അത് 1 finger loose ഇട്ടിട്ട് അളന്ന് 1/4 എടുത്താൽ മതിയോ?