Тёмный
No video :(

ഇലക്ട്രീഷ്യനെ കുഴപ്പിക്കുന്ന RCCB ട്രിപ്പിംഗ് | RCCB TRIPPING | VMC TECH 

VMC TECH
Подписаться 41 тыс.
Просмотров 35 тыс.
50% 1

J. P (Jayaprasad. R).. 9349617964.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@vmctech
@vmctech 8 месяцев назад
VMC TECH. J. P... 9349617964.
@tonygeorge4606
@tonygeorge4606 7 месяцев назад
Ok
@sudhamansudhaman8639
@sudhamansudhaman8639 8 месяцев назад
ഇതേ പ്രശ്നം ഒരിക്കൽ എന്നെ ഏറെ കുഴപ്പിച്ചിരുന്നു 2 ) o ദിവസമാണ് കണ്ടെത്തിയത് ഇ വീഡിയോ ഒരുപാട് ഇലക്ടീഷ്യൻമാർക്ക് പ്രയോജനപ്പെടും നന്ദി 👍👍
@vmctech
@vmctech 8 месяцев назад
താങ്കളുടെ സപ്പോർട്ട് വളരെ നന്ദി. 🙏ഇതേപോലെ ഇലക്ട്രീഷ്യൻ മാർക്ക് പ്രയോജനമാകുന്ന പല വീഡിയോകളും ഈ ചാനലിലൂടെ കാണാം.
@rajappanvv1849
@rajappanvv1849 8 месяцев назад
താങ്കളുടെ ചാനലുകളിൽ ഇടുന്ന ഒരോ Episode കളും ഇലക്ടീഷ്യൻ മാർക്ക് യാജനകരമാണ് നന്ദി
@vmctech
@vmctech 8 месяцев назад
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. 🙏
@user-mj9ce9rd7v
@user-mj9ce9rd7v 8 месяцев назад
​@@vmctechതീർച്ചയായും sir..
@varunchandran8317
@varunchandran8317 8 месяцев назад
ഒരു സംശയം ഈ വിധത്തിൽ ന്യൂട്രൽ വയറിൽ ഫേസ് കൊടുക്കാതെ ന്യൂട്രൽ കൊടുത്തു നോക്കിയാലും ട്രിപ്പിങ്ങ് കണ്ടു പിടിയ്ക്കാൻ പറ്റില്ലേ അതല്ലേ കുറച്ചു കൂടി സേഫ്
@VenuGopal-rl7fu
@VenuGopal-rl7fu 6 месяцев назад
ന്യൂട്രൽ എർത്തു ഫാൾട് കണ്ടുപിടിക്കാൻ മറ്റൊരു മാർഗവും ഉണ്ട്‌ RCCB യിലേക്ക്ഉള്ള തിരിച്ചു കൊടുക്കണം അതായത് ന്യൂട്രൽ ബാറിൽ ഫേസ് സപ്ലൈയുംMCB യിൽ ന്യൂട്രൽ സപ്ലൈയും വരണം എന്നിട്ട് ന്യൂട്രൽ ബാറിൽ നിന്ന് out സപ്ലൈ വയറുകൾ അഴിച്ചുമാറ്റണം എന്നിട്ട് ഒരു വയർ കഷ്ണം എടുത്തിട്ട് ഒരറ്റം ന്യൂട്രൽ ബാറിലും മറ്റേയറ്റം അഴിച്ചുവിട്ട ന്യൂട്രൽ വയറുകൾ ഓരോന്നിലും മുട്ടിച്ചു നോക്കണം അപ്പോൾ ഫാൾട്ടുള്ള വയറിൽ മോട്ടുമ്പോൾ RCCB ട്രിപ്പാകും ആ വയർഒഴികെ മറ്റുള്ള വയറുകൾ കണക്റ്റ് ചെയ്തിട്ട് ഫാൾട് ഉള്ള സർക്കുയൂട്ടുകൾ പരിശോധിക്കുക
@babuthayyil7485
@babuthayyil7485 Месяц назад
The real method. അഭിനന്ദനങ്ങൾ സുഹൃത്തേ.
@aneeshkumarg4953
@aneeshkumarg4953 8 месяцев назад
എനിക്ക് പുതുതായി കിട്ടിയ അറിവാണ് ഇത് എനിക്ക് ഒരുപാട് ഉപകാരപ്പെടും tnx sir ❤❤
@vmctech
@vmctech 8 месяцев назад
Welcome
@user-mj9ce9rd7v
@user-mj9ce9rd7v 8 месяцев назад
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കിട്ടിയ പുതിയ അറിവാണ്. .വളരെ നന്ദി ഉണ്ട് സർ..
@vmctech
@vmctech 8 месяцев назад
Welcome
@subramaniyanachary7956
@subramaniyanachary7956 8 месяцев назад
നല്ല അറിവ് നല്ല വീഡിയോ👌👍😄
@vmctech
@vmctech 8 месяцев назад
Thanks
@AnilKumar-bh7cy
@AnilKumar-bh7cy 8 месяцев назад
എവിടെ പോയാലും ന്യൂട്രൽ ലീക്ക് ആണ് കൂടുതൽ. ബുദ്ധിമുട്ട് 😮
@csebastianm4629
@csebastianm4629 8 месяцев назад
ഉപകാരപ്രദം....
@vmctech
@vmctech 8 месяцев назад
Thankd
@smithvavaarun8529
@smithvavaarun8529 8 месяцев назад
🎉🎉❤ഗുഡ്
@user-ft4mk1wd3q
@user-ft4mk1wd3q 8 месяцев назад
വളരെ ഉപകാരപ്പെടുന്ന വീഡിയോ..
@vmctech
@vmctech 8 месяцев назад
Thanks
@ANANTHASANKAR_UA
@ANANTHASANKAR_UA 8 месяцев назад
Very good tips ❤
@vmctech
@vmctech 8 месяцев назад
Thanks a lot
@sajanmundakal6593
@sajanmundakal6593 3 месяца назад
Thanks u r good information
@vmctech
@vmctech 3 месяца назад
Thanks for liking
@jibinthomas5985
@jibinthomas5985 8 месяцев назад
Good information
@vmctech
@vmctech 8 месяцев назад
So nice
@bennykoshy4252
@bennykoshy4252 4 месяца назад
Very helpful information .
@vmctech
@vmctech 4 месяца назад
Glad it was helpful!
@shybukv
@shybukv 8 месяцев назад
Perfect bro 🎉🎉 thank you
@vmctech
@vmctech 8 месяцев назад
Welcome
@monishmohanan9834
@monishmohanan9834 3 месяца назад
Super thankyou
@vmctech
@vmctech 3 месяца назад
Welcome 😊
@sujithchandran1276
@sujithchandran1276 8 месяцев назад
Enikum kittiyund same pani 3 days kazhinjanu manasilakkiyath
@spndxb
@spndxb 8 месяцев назад
Sir. എര്ത്തും nutralum lekage ഉണ്ടാകുന്നതിനെ പറ്റി വീഡിയോ ഇടാമെന്ന് പറഞ്ഞാരുന്നു. ഇതുവരെ വന്നില്ല. ചെയ്താരുന്നെകിൽ ഉപകാരം ആരുന്നു
@vmctech
@vmctech 8 месяцев назад
ന്യൂട്രൽ - എർത്ത് ലീക്കേജ് മൂലമുള്ള RCCB യുടെ ട്രിപ്പിംഗ് പ്രശ്നമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
@jamsheeredethil2020
@jamsheeredethil2020 8 месяцев назад
Good masag 👍
@vmctech
@vmctech 8 месяцев назад
Thanks
@jeswin501
@jeswin501 8 месяцев назад
👍🏻👍🏻👍🏻
@RijoSunny-dk8nw
@RijoSunny-dk8nw Месяц назад
Ethupole njanum chaithu but old wiring annu oru neutral Mataram trip kannikunnu angane cheku chaithapo fan neutral wire disconnect chaithapo tripping marry pinea fan dp switch annu ennalum motor off cheyumbol trippakunnu pinea neutral direct akiyapol presnam kannikunnilla fan work chaithu kondirunnathannu annu rccb undayirunnilla epo vechapozhannu presnagal kanichathu entea douat ethukondu thanneayanno tripping kannichathu
@vmctech
@vmctech Месяц назад
വയറിങ്ങിൽ കറണ്ട് ലീക്കേജ് ഉണ്ട്
@sajikumar7918
@sajikumar7918 8 месяцев назад
ഗുഡ്
@vmctech
@vmctech 8 месяцев назад
Thanks
@kunjumonv3780
@kunjumonv3780 3 месяца назад
Thnq sir
@vmctech
@vmctech 3 месяца назад
Welcome
@Siva-on1tc
@Siva-on1tc 8 месяцев назад
സാധാരണ പമ്പ് കണക്റ്റ് ചെയ്യുന്നത് DP സ്വിച്ച് കൊണ്ടല്ലേ കണക്റ്റ് ചെയ്യാറ്.. അങ്ങനെ ആണെങ്കിൽ പമ്പ് ON ചെയ്യുമ്പോൾ തന്നെ അറിയാൻ പറ്റുമായിരുന്നു..🤷
@vmctech
@vmctech 8 месяцев назад
ഈ മോട്ടോറിൽ സിംഗിൾ സ്വിച്ച് ആണ് ഉപയോഗിച്ചിരുന്നത്.
@newcircuitz6787
@newcircuitz6787 8 месяцев назад
Sir ഇങ്ങനെ ടെസ്റ്റ് ചെയ്യുമ്പോൾ മൾട്ടിമീറ്റർ ഏത് മോഡിലാണ് ഇടേണ്ടത്
@vmctech
@vmctech 8 месяцев назад
കണ്ടിന്യൂറ്റി മോഡ്
@sudheertrikkulam5546
@sudheertrikkulam5546 8 месяцев назад
ഇതൊന്നു സാധാരണക്കാരനുള്ള വീഡി അല്ല. ഇലക്ട്രിസിറ്റിയെക്കുറിച്ച് അടിസ്ഥന വിദ്യാഭ്യാസം നേടിയവക്ക് ഉള്ളവർക്ക് അണ് .. അല്ലാത്തവൻ ഷോക്ക് അടിച്ച് പടമാവും😅
@manzumanzoor786
@manzumanzoor786 8 месяцев назад
Oru dougt earth pipe il chila electricians cheyyunnad kandittulladanu earth pipeil earth copperwire Valli padarnnu varumpole chuti chuti vaikunnu pipente adiyilninnum mukalbakam vare ingine cheyyunnad kondu valla gunam undo?
@vmctech
@vmctech 8 месяцев назад
എടുത്ത് പറയത്തക്ക ഗുണങ്ങൾ ഒന്നുമില്ല.
@muhammedfasil1366
@muhammedfasil1366 8 месяцев назад
👍🏻
@muralidharanr5001
@muralidharanr5001 4 месяца назад
Thanks
@vmctech
@vmctech 4 месяца назад
Welcome
@hussainhusu9542
@hussainhusu9542 2 месяца назад
Sir njan oru dout chothichottey ithil complaint moter nuter erth leakage anenalley paranje agananey moter prevarthikunath oru D.P swich vazi anekil nuter D.P swich off ayirikumpo contact kitilallo appo swich on akumpo mathramalley Elcb trip akukayullu
@vmctech
@vmctech 2 месяца назад
D. P സ്വിച്ച് ആണെങ്കിൽ ഓൺ ചെയ്യുമ്പോൾ മാത്രമേ Rccb ട്രിപ്പ് ആകുകയുള്ളൂ
@shaheedramsan5387
@shaheedramsan5387 4 месяца назад
Rccb yil ninnim disconnect cheyth check cheythappol clampmeter eeth modil ayirunnu ittirunnath
@vmctech
@vmctech 4 месяца назад
അത് ചെക്ക് ചെയ്തത് ക്ലാമ്പ് മീറ്റർ അല്ല മൾട്ടിമീറ്റർ ആയിരുന്നു മൾട്ടിമീറ്ററിന്റെ കണ്ടിന്യൂറ്റി മോഡിലാണ് ഇട്ടിരുന്നത്.
@sudheertrikkulam5546
@sudheertrikkulam5546 8 месяцев назад
നല്ല അവിവാണ് എന്റെ ഒരു സംശയം മോട്ടോറിന് സാധാരണയായി ഉണ്ടാവാറുള്ള double pole switch ഓഫ് ആക്കിയാൽ പോരെ , പിന്നെ എന്തിനാണ് വയർ കട്ട് ചെയ്യ്തത് ?
@vmctech
@vmctech 8 месяцев назад
സിംഗിൾ പോൾ സ്വിച്ച് ആയിരുന്നു മോട്ടോറിന് വേണ്ടി ഉപയോഗിച്ചിരുന്നത്.
@hariprasadkj176
@hariprasadkj176 3 месяца назад
2 pole RCCB യിൽ മുകളിൽ output, താഴെ input ഉം connect ചെയ്താൽ കുഴപ്പമുണ്ടോ??
@vmctech
@vmctech 3 месяца назад
താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 2ploe RCCB യെ കുറിച്ച് വിശദമായി അറിയാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-iqh6-N9eZQo.html
@antonymf7511
@antonymf7511 8 месяцев назад
3 phase ൽ load ഒരു പോലെ ആ കണമെന്നുണ്ടോ ഉണ്ടെങ്കിൽ അത് എങ്ങനെ ചെയ്യുമെന്ന് പറയാമോ ?
@vmctech
@vmctech 8 месяцев назад
ത്രീ ഫേസ് ഉള്ള വീടുകളിൽ ലോഡ് ഒരേപോലെ ആകുവാൻ പ്രയാസമാണ്.
@jayanmangattukunnel5875
@jayanmangattukunnel5875 8 месяцев назад
എല്ലാ 3 ഫേസ് RCCB യുടെയും മുകൾ ഭാഗത്താണോ OUT വരുന്നത് ?
@vmctech
@vmctech 8 месяцев назад
ഇൻപുട്ട്/ ഔട്ട്പുട്ട് മാർക്കിംഗ് ഉണ്ടെങ്കിൽ ആ രീതിയിൽ കൊടുക്കുക.
@AnilKumar-ne6mh
@AnilKumar-ne6mh 3 месяца назад
N - P നേരിട്ട് കണക്ട് ചെയ്തതാണോ RCCB ലേക്ക് അതോ മൾട്ടിമീറ്റർ വഴി കണക്ട് ചെയ്തതാണോ?
@vmctech
@vmctech 3 месяца назад
Rccb യുടെ ഔട്ട്പുട്ടിൽ നിന്ന് ഫേസ് എടുത്ത് ന്യൂട്രലുമായി മൾട്ടിമീറ്ററിന്റെ പ്രോബ് മാത്രം ഉപയോഗിച്ചാണ് ടച്ച് ചെയ്തത്.
@JOHNTHOMBRA
@JOHNTHOMBRA 8 месяцев назад
It is not a new knowledge,but it is not good test through this meter .
@namasthethalir
@namasthethalir 8 месяцев назад
N-P ഷോർട്ട് ചെയ്താൽ അവിടെ ഷോർട്ട് സിർക്കറ്റ് ഉണ്ടാകില്ലേ. ഇല്ല എങ്കിൽ അതിന്റെ കാരണം ഒന്ന് പറയാമോ
@vmctech
@vmctech 8 месяцев назад
അവിടെ ഷോർട്ട് സർക്യൂട്ട് വരില്ല. കാരണം ന്യൂട്രൽ Rccb യുടെ ഔട്ടിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം ആണ് Rccb യുടെ ഔട്ടിലുള്ള ഫെയ്സ് ന്യൂട്രലും ആയിട്ട് ടച്ച് ചെയ്യുന്നത്. എന്നാൽ Rccb യുടെ ഔട്ടിൽ നിന്ന് ന്യൂട്രൽ ഡിസ്കണക്ട് ചെയ്യാതെ ഫെയിസുമായി ടച്ച് ചെയ്താൽ ഷോർട്ട് സർക്യൂട്ട് ആകും.
@Man_46
@Man_46 13 часов назад
AC പ്രവർത്തിപ്പികുമ്പോൾ ELCB ട്രിപ്പ്‌ ആവുന്നു. എന്താണ് കാരണം?
@vmctech
@vmctech 6 часов назад
കറണ്ട് ലീക്കേജ് ഉള്ളതുകൊണ്ടാണ്
@Man_46
@Man_46 5 часов назад
@@vmctech എവിടെയാണ് ലീകേജ് വരുന്നത്? അത് എങ്ങനെ കണ്ടു പിടിക്കും?
@Sincereayurvedicpharma
@Sincereayurvedicpharma 8 месяцев назад
V good
@vmctech
@vmctech 8 месяцев назад
So nice
@harisrayyan9778
@harisrayyan9778 8 месяцев назад
❤❤❤
@sidheekali3223
@sidheekali3223 8 месяцев назад
Phase um neutral am short cheyyumbol RCCB TRIP AAVUNNATH ENGANE AANU ?
@rahuldasrahul2526
@rahuldasrahul2526 8 месяцев назад
Rccb ആയതു കൊണ്ട് ട്രിപ്പ് ആകും elcb ആണെങ്കിൽ മീറ്റർ ബോക്സിലെ ഫ്യൂസ് പോകും
@vmctech
@vmctech 8 месяцев назад
ഫേയ്സും ന്യൂട്രലും തമ്മിൽ ഷോർട്ട് ചെയ്താൽ RCCB ട്രിപ്പ് ആവില്ല. എന്നാൽ ഇവിടെ ന്യൂട്രൽ ലൈനിൽ നിന്നും ഡിസ്കണക്ട് ചെയ്തതിനുശേഷം ആണ് ഫെയ്സുമായിട്ട് ടച്ച് ചെയ്യുന്നത്. അപ്പോൾ ന്യൂട്രൽ നിന്നും എർത്തിലേക്ക് വളരെ ചെറിയ രീതിയിലുള്ള ഒരു ലീക്കേജ് ഉണ്ടായാൽ പോലും ഈ RCCB ട്രിപ്പാകും.
@sudeeprajeevan9349
@sudeeprajeevan9349 8 месяцев назад
Sir nalla oru clamp meter ethu company annu low budget
@vmctech
@vmctech 8 месяцев назад
HTC low budget clamp meter. Contact Guru Agencies, 9895115098
@ajithomas8342
@ajithomas8342 8 месяцев назад
Please explain rcbo
@vmctech
@vmctech 8 месяцев назад
ഇതിന്റെ വീഡിയോ പിന്നീട് ചെയ്യുന്നതാണ്
@user-ro3zx6il3k
@user-ro3zx6il3k 7 месяцев назад
Thanks Sir 👏
@vmctech
@vmctech 7 месяцев назад
All the best
@shimithkalari3805
@shimithkalari3805 7 месяцев назад
മോട്ടോറിന്റ switch dp ആണെങ്കിലോ
@vmctech
@vmctech 7 месяцев назад
DP switch ആണെങ്കിൽ ഓൺ ചെയ്തിടണം
@narayananbakkalam6417
@narayananbakkalam6417 8 месяцев назад
20 വർഷം മുന്നെ എനിക്ക് ഈ പ്രശനം കണ്ടു പിടിക്കാൻ സാധിച്ചിരുന്നു.
@yescreations.thecompleteho2837
@yescreations.thecompleteho2837 8 месяцев назад
മഴപ്പെയ്താൽ ട്രിപ്പ് ആകുന്നു എന്തായിരിക്കും സാർ പ്രശ്നം
@vmctech
@vmctech 8 месяцев назад
ഏതെങ്കിലും സ്വിച്ച്, സോക്കറ്റുകൾ എന്നിവ മഴ നനയുന്ന ഭാഗത്തുണ്ടെങ്കിൽ ട്രിപ്പാകും. കൂടാതെ ഗാർഡൻ ലൈറ്റുകൾ ഗേറ്റ് ലൈറ്റുകൾ ഇവ ഭൂമിക്കടിയിലൂടെയാണ് കൊടുത്തിരിക്കുന്നത് എങ്കിൽ മഴയുള്ളപ്പോൾ ട്രിപ്പ് ആകാനുള്ള സാധ്യതയുണ്ട്.
@manojtv-mh5zg
@manojtv-mh5zg 8 месяцев назад
🙏🙏🙏🙏
@ANILKUMAR-wy3xb
@ANILKUMAR-wy3xb 7 дней назад
കറന്റ്‌ പോയിട്ട് കറന്റ്‌ വരുമ്പോൾ trip ആകുന്നുണ്ട് എന്തു ചെയ്യണം sir
@vmctech
@vmctech 7 дней назад
അതിന്റെ കാരണം ഈ വീഡിയോയിലൂടെ കാണാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-l8w7poIzyUs.html
@ummerp4331
@ummerp4331 8 месяцев назад
Master switch on aakumbol elcb trippaavunu
@vmctech
@vmctech 8 месяцев назад
മാസ്റ്റർ ലൈനിൽ ലീക്കേജ് ഉണ്ട്
@nisarmpm9378
@nisarmpm9378 6 месяцев назад
Garden lamp gatt lamp ഇവനൊക്കുക
@niyaspa657
@niyaspa657 8 месяцев назад
Multi. Meeter eth module idanam
@niyaspa657
@niyaspa657 8 месяцев назад
Continue to modil aano
@vmctech
@vmctech 8 месяцев назад
Yes
@rajeshpola7684
@rajeshpola7684 8 месяцев назад
Continue modil current chaithal meeter kedakille
@sidheektkmaramuttam4747
@sidheektkmaramuttam4747 8 месяцев назад
അപ്പോ motor switch on ആക്കി ഇടണ്ടേ 🤔
@bijodavid91
@bijodavid91 8 месяцев назад
Yes
@vmctech
@vmctech 8 месяцев назад
ന്യൂട്രലും എർത്തും തമ്മിലുള്ള ലീക്കേജ് നോക്കുമ്പോൾ മോട്ടറിന്റെ സ്വിച്ച് ഓൺ ചെയ്യേണ്ട ആവശ്യമില്ല.
@shijimonjames2981
@shijimonjames2981 8 месяцев назад
Dp switch anengil on akkanam. Allengil venda
@sidheektkmaramuttam4747
@sidheektkmaramuttam4747 8 месяцев назад
@@vmctech on ആക്കിയില്ലങ്കിൽ അങ്ങിനെ അറിയുമോ
@vmctech
@vmctech 8 месяцев назад
👍🏻.
@ummerp4331
@ummerp4331 8 месяцев назад
Pls. No.
@vmctech
@vmctech 8 месяцев назад
9349617964
@narayananbakkalam6417
@narayananbakkalam6417 8 месяцев назад
സത്യത്തിൽ ന്യൂട്രൽ ഫേസ് എന്ന് ഒന്നില്ല - Transformeri നിന്ന് ഒരു പോൾ എർത്ത് ചെയ്തതു കൊണ്ടാണ് ഒന്നിൽ മാത്രം ടെസ്റ്റർ കാണിക്കുന്നത്
@user-dx9fj7lc2i
@user-dx9fj7lc2i 6 месяцев назад
സാർ മോട്ടോർ ഡിപി സ്വിച് ആണെങ്കിൽ ഈപ്രശ്നം ഉണ്ടാകുമോ മൾട്ടിമീറ്റർ എത്തുമോഡിൽ ഇടണം
@vmctech
@vmctech 6 месяцев назад
DP സ്വിച്ച് ആണെങ്കിൽ സ്വിച്ച് ഓൺ ചെയ്തിരിക്കുമ്പോൾ മാത്രമേ RCCB ട്രിപ്പ് ആവുകയുള്ളൂ.
@sudhisudhi-ur4ss
@sudhisudhi-ur4ss 8 месяцев назад
Number tharammo
@vmctech
@vmctech 8 месяцев назад
9349617964 (J. P)
@nandakumar439
@nandakumar439 8 месяцев назад
ന്യൂട്രലും എർത്തും കണക്ട് ചെയ്യുമ്പോൾ ട്രിപ്പ് ആകുന്നില്ല
@vmctech
@vmctech 8 месяцев назад
വിശദമായി ഈ വീഡിയോയിലൂടെ അറിയാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i07SiYOewVo.html
@samssabu6532
@samssabu6532 5 месяцев назад
Sir ,,, what's up number
@vmctech
@vmctech 5 месяцев назад
9349617964
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 267 тыс.
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 842 тыс.
Новый фонарик в iPhone с iOS 18
00:49
Просмотров 267 тыс.