Тёмный

ഇലയിൽ വളം ഇങ്ങനെ കൊടുത്തില്ലെങ്കിൽചെടികരിയും | foliar spraying vegetables  

Santhutech and Travel
Подписаться 53 тыс.
Просмотров 114 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@MrMagicajai
@MrMagicajai 3 года назад
ജൈവ കൃഷിയുടെ മൂഢ ലോകത്തു നിന്നും വിവേകമുള്ളവർ തിരിച്ചു വരാൻ തുടങ്ങുന്നു... സന്തോഷം
@santhutech86
@santhutech86 3 года назад
👍👍
@സത്യമേവജയതേ-ഭ1ഘ
സാധാരണ രാസ വളങ്ങൾ ഇങ്ങനെ mix ചെയ്ത് അടിക്കാമോ
@jeremy1907
@jeremy1907 3 года назад
@@സത്യമേവജയതേ-ഭ1ഘ yes .പറ്റും...അളവ് നോക്കണം....
@santhutech86
@santhutech86 2 года назад
🤝🏻
@ashokkumar-wk2tf
@ashokkumar-wk2tf Год назад
Jaiva krishi cheyunnavar cheyatte mr.ningal rasavala co.yude agent ano?
@kalavirunn1231
@kalavirunn1231 3 года назад
രാസവളം ഉപയോഗിച്ച് എങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാം എന്ന് പഠിപ്പിച്ചു, എല്ലാവരും പറയുന്നത് ഞാൻ ചെയ്യുന്നത് ജൈവ വളം ആണ് എന്നാണ് എന്നിട്ടു ആരും അറിയാതെ രസവളം പ്രേയോഗിക്കും, ഇക്കാര്യത്തിൽ, ചേട്ടൻ മാസാണ്
@santhutech86
@santhutech86 3 года назад
Tnx👍
@joshigilbert2981
@joshigilbert2981 7 дней назад
👍
@prajeeshprajeesh7612
@prajeeshprajeesh7612 3 года назад
നല്ല ശബ്ദം ഡബ്ബിങ് ആര്ടിസ്റ് ആക്കാം
@santhutech86
@santhutech86 3 года назад
😄
@usmanmukkandath9575
@usmanmukkandath9575 3 года назад
🤣🤣
@srilaxmidancenmusic1712
@srilaxmidancenmusic1712 3 года назад
ശരിയാണ്. സംവിധായകൻ രഞ്ജിത്തിന്റെ ശബ്ദവുമായി സാമ്യം തോന്നി.
@t.hussain6278
@t.hussain6278 Год назад
കറക്റ്റ്
@velappanpillay923
@velappanpillay923 3 месяца назад
അതിമനോഹരം രചനയും ആലാപനവും ഒപ്പം വിവരണവും
@valsant6984
@valsant6984 2 года назад
വേരിലെക്കാളും വേഗത്തിൽ ഇലയില്കൂടി വളം വലിച്ചെടുകും എന്നുള്ള അറിവ് ആദ്യമായിട്ടാണ്. നന്ദി.
@santhutech86
@santhutech86 2 года назад
👍🏻👍🏻
@mahmood2247
@mahmood2247 3 года назад
മച്ചാന്റെ സൗണ്ട് 🔥🔥🔥🔥🔥🔥
@ashokkumar-wk2tf
@ashokkumar-wk2tf Год назад
EXCELLENT interview,super presentation n the best subject
@santhutech86
@santhutech86 Год назад
👍🏻thank you!
@m.gcheriyan7765
@m.gcheriyan7765 3 года назад
വളരെയധികം പ്രയോജനകരമായ വീഡിയോ. ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു .
@santhutech86
@santhutech86 3 года назад
നന്ദി. തീർച്ചയായും പ്രതീക്ഷിക്കാം 👍👍
@Hellotrivandram
@Hellotrivandram Год назад
Good information thanks for team tech &travel
@santhutech86
@santhutech86 Год назад
Always welcome
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 19 дней назад
ഇലയിൽ . കൂടി കൊടുക്മ്പോൾ എത്ര ഗ്രാം ഒരു ചെടിക്ക് കൊടുക്കണം.
@alphasebastian
@alphasebastian Год назад
Adv. ജോഷി സാർ Congratulations
@santhutech86
@santhutech86 Год назад
tnx
@Dr.Renjumol.R
@Dr.Renjumol.R 4 года назад
Very useful information for all the farmers👍👍👍, hearts of to the Tech and travel 😍😍😍
@santhutech86
@santhutech86 4 года назад
Thanks a lot
@shifavty5132
@shifavty5132 2 года назад
@@santhutech86 ...
@sunilb6477
@sunilb6477 Год назад
@@shifavty5132 bbbhbbbbbbbbbbbbbbbb
@seena8623
@seena8623 8 месяцев назад
അലക്സാണ്ടർ sir ന്ടെ ശബ്ദം
@kochumolajikumar5521
@kochumolajikumar5521 2 месяца назад
നല്ല വിഡിയോ 👍🏿👍🏿👍🏿
@santhutech86
@santhutech86 2 месяца назад
thanks
@samjithkhan3770
@samjithkhan3770 Год назад
എനിക്ക് ഇദ്ദേഹത്തിന്റെ സൗണ്ട് കേട്ടപ്പോൾ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് സാറിന്റെ ശബ്ദം പോലെ തോന്നി
@santhutech86
@santhutech86 Год назад
👍🏻
@santhoshbabu8828
@santhoshbabu8828 8 месяцев назад
Correct
@shafeerminha473
@shafeerminha473 7 месяцев назад
Yes
@freeworld9296
@freeworld9296 3 года назад
Good video ..I will definitely share to all my farmers group.....👍👍👍
@santhutech86
@santhutech86 3 года назад
Thanks for sharing
@deepualan
@deepualan 3 года назад
Spoke to Jhoshi chettan yesterday !! He is the book of information !!! All the best Jhoshi chettan
@santhutech86
@santhutech86 3 года назад
👍👍👍👍👍👍
@MrMagicajai
@MrMagicajai 3 года назад
Can you pls give me his number?
@deepualan
@deepualan 3 года назад
@@MrMagicajai it is there in the video
@behappy5496
@behappy5496 3 года назад
Excellent easy understanding, may God bless you
@santhutech86
@santhutech86 3 года назад
Thanks and welcome
@earnest3894
@earnest3894 3 года назад
Pullide sound polichu , Bilal John Kurisingalinte chettan aayi varum
@jaleelcjaleel933
@jaleelcjaleel933 Год назад
ചേട്ടൻ സൂപ്പറാണ്
@santhutech86
@santhutech86 Год назад
👍🏻
@nimishamol2851
@nimishamol2851 3 года назад
ജൊഷിക്കും റ്റീമിനും സല്യൂട്ട്
@santhutech86
@santhutech86 3 года назад
Thanks 👍👍👍
@shameershahul2101
@shameershahul2101 3 года назад
Nalla Bass ulla shabdham... Adipoli
@santhutech86
@santhutech86 3 года назад
tnx😊
@aswinbk2201
@aswinbk2201 Год назад
നല്ല സൂപ്പർ അറിവുകൾ
@santhutech86
@santhutech86 Год назад
Tnx
@rajanka3171
@rajanka3171 Год назад
Thanks
@santhutech86
@santhutech86 Год назад
Welcome
@mohamedalimundekat
@mohamedalimundekat 2 года назад
ഉപകാരപ്രദമായത്
@santhutech86
@santhutech86 2 года назад
Tnx
@jasheenatk8101
@jasheenatk8101 Год назад
Good video..
@santhutech86
@santhutech86 Год назад
Thanks
@kripeshkumark4358
@kripeshkumark4358 3 года назад
Very informative. Video thank you
@santhutech86
@santhutech86 3 года назад
Very welcome
@kripeshkumark4358
@kripeshkumark4358 3 года назад
@@santhutech86 thanks
@PrasadR-vl4dc
@PrasadR-vl4dc 3 года назад
അടിപൊളി
@santhutech86
@santhutech86 3 года назад
👍
@mppramanmenoth1748
@mppramanmenoth1748 Год назад
ഇത്ര ഒക്കെ അറിയില്ലായിരുന്നു. പക്ഷെ അനുഭവം ഉണ്ട് പണ്ടേ. വളരെ എഫക്റ്റീവ് ആണ്. പിന്നെ ജൈവം എന്ന് പറയുന്നത് തന്നെ ഒരർത്ഥത്തിൽ ഇതേ മൂലകങ്ങൾ ആണ്. Ratio കുറവായിരിക്കും, slow absorbing ആണെന്ന് മാത്രം.
@ashrafondathashraf4407
@ashrafondathashraf4407 3 года назад
Very nice
@santhutech86
@santhutech86 3 года назад
Thanks
@jerrypaul2818
@jerrypaul2818 3 года назад
Good
@santhutech86
@santhutech86 3 года назад
Thanks
@gireeshanvk4095
@gireeshanvk4095 Год назад
ജൈവവളം ഇതേ രീതിയിൽ എങ്ങനെയാണ് കൊടുക്കാൻ പറ്റുക എന്ന് വിശദമാക്കിയാൽ വളരെ നല്ലതായിരുന്നു.
@santhutech86
@santhutech86 Год назад
ശ്രെമിക്കാം 👍🏻
@babugeorge3165
@babugeorge3165 3 года назад
Super
@santhutech86
@santhutech86 3 года назад
Thanks
@brunotaylor4872
@brunotaylor4872 3 года назад
I guess im asking randomly but does any of you know of a way to log back into an Instagram account? I somehow forgot my account password. I would love any tricks you can give me.
@mohamedroman7861
@mohamedroman7861 3 года назад
@Bruno Taylor instablaster :)
@brunotaylor4872
@brunotaylor4872 3 года назад
@Mohamed Roman Thanks so much for your reply. I found the site thru google and im in the hacking process atm. Takes a while so I will get back to you later when my account password hopefully is recovered.
@LeeluHomeGarden
@LeeluHomeGarden 2 года назад
പച്ചക്കറികൾക്ക് വളങ്ങൾ spray ചെയ്യേണ്ട ടേബിൾ ഒന്ന് പറയാമോ
@santhutech86
@santhutech86 2 года назад
plz call joshi Gilbert
@alexkollelil8523
@alexkollelil8523 3 года назад
ഏത്ഒക്കെ വളങ്ങൾ എത്ര ദിവസങ്ങൾ ഇടവിട്ട് ഉപയോഗിക്കാം എന്ന് വിശദീകരിക്കാമോ?
@santhutech86
@santhutech86 3 года назад
നിങ്ങളുടെ കൃഷി സ്ഥലത്തിന്റ മണ്ണ് പരിശ്ശോധിക്കുക മണ്ണിൽ കുറവുള്ള പോഷകം മാത്രം വളമായി കൊടുക്കേണ്ടത്. മണ്ണ് പരിശ്ശോധ റിസൾറ്റു അനുസരിച്ച് ആണ് വളത്തിന്റെ അളവ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് നിങ്ങളുടെ മണ്ണ് പരിശ്ശോധന റിസൾട് മായി അടുത്തുള്ള കൃഷി ഓഫീസിൽ ബന്ധപ്പെടുക. (ഓരോ കൃഷിയും ഓരോ സ്ഥലത്തിന്റെയും മണ്ണിന്റെ ഘടന ഇതിന് അനുസരിച്ച് അളവിൽ വ്യത്യാസം വരും )നന്ദി നല്ല ചോദ്യം.. 👍👍👍
@jeremy1907
@jeremy1907 3 года назад
15 days ഇടവിട്ട് ചെയാം
@pradeepkumar-qd6nl
@pradeepkumar-qd6nl 3 года назад
Advertisement ന് യോജിച്ച ശബ്ദം, പാട്ടുപാടുമോ?
@vallathvenugopalan3611
@vallathvenugopalan3611 2 года назад
ആറു തരം മൂലകങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതിൽ ഇതൊക്കെ ഒരുമിച്ചും തനി തനിയായിട്ടും ഉപയോഗിക്കുന്നത്. മൈക്രോ ന്യൂട്രിയന്റ് എപ്പോഴാണ് തെളിക്കുന്നത്. ഒരുമിച്ച് തെളിക്കാൻ പറ്റാത്തവ തമ്മിലുള്ള ഇടവേള എത്രയാണ്.
@abhiramks6996
@abhiramks6996 3 года назад
ഫോലിയർ രീതി ചെടികൾക്ക് വളരെ വേഗം മൂലകങ്ങൾ അകിരണം ചെയ്യാൻ സാധിക്കുന്നത് ആണ്.... എന്നാലും ഒരു ചെടികൾക്ക് വേണ്ട മുഴുവൻ മൂലകവും ഈ രീതിയിൽ ചെയ്താൽ മതിയാകില്ല എന്നാണ് എന്റെ അനുഭവം, ഇതിനെ ഒരു എക്സ്ട്രാ sudden booster എന്ന നിലയിൽ എടുക്കണത് അല്ലെ നല്ലത്...
@santhutech86
@santhutech86 3 года назад
അല്ല
@abhiramks6996
@abhiramks6996 3 года назад
@@santhutech86 ഇല ക്കു അകിരണം ചെയ്യാൻ ഒരു പരുതി ഇല്ലേ, കൂടാതെ ഫോലിയർ ചെയ്യേണ്ടത് ഇലയുടെ അടിഭാഗത്തും ആണ് നല്ലത്....
@maneshmattathil733
@maneshmattathil733 Год назад
Correct ആണ് ബ്രോ... ഞാൻ ഇസ്രായേലിൽ ആണ് ജോലി ചെയുന്നത് ഈയിടെ ഇതിനെ കുറിച്ച് അറിയാൻ വേണ്ടി അഗ്രി. Tech സെന്ററിൽ പോയിരുന്നു... അവർ പറഞ്ഞത് 30% എഫക്റ്റീവ് ഉള്ളൂ ഈ രീതിയിൽ... വേരിൽ കൂടി കൊടുക്കുന്നത എപ്പോഴും നല്ലതും മാക്സിമം yield കിട്ടുന്നതും
@antonyonline183
@antonyonline183 3 года назад
ORU SIMBLEN.......VERY INTERESTING
@santhutech86
@santhutech86 3 года назад
tnx
@vijayant7213
@vijayant7213 Год назад
5g per liter എന്നാൽ 5% അല്ല! അത് 0.5% മാത്രമാണ്!! അതായത് 5/1000*100 = 0.5%.
@giansion2321
@giansion2321 3 года назад
ഇലക്ട്രോണിക്ക് സ്പ്രയർ എന്ന് പറഞ്ഞത് ബാറ്ററി ഉപയോഗിച്ചുള്ളതിനെ ആണോ?
@santhutech86
@santhutech86 3 года назад
അതെ.
@vallathvenugopalan3611
@vallathvenugopalan3611 2 года назад
ഇലട്രിക് എന്നാണ് സാധാരണ പറയാറുള്ളത്.
@bushrabeevi3450
@bushrabeevi3450 3 года назад
👍👍👍👍
@santhutech86
@santhutech86 3 года назад
👍👍
@skfeats
@skfeats 2 года назад
ഞാൻ ദിവസവും ചെടികൾ നനക്കുമ്പോൾ, വെള്ളം സ്പ്രേ കൂടി ചെയ്യാറുണ്ട്. ഫോലിയർ സ്പ്രേ ചെയ്താൽ, പിന്നെ എത്ര ദിവസം കഴിഞ്ഞാണ് വെള്ളം സ്പ്രേ ചെയ്യാൻ പറ്റുക ?
@santhutech86
@santhutech86 2 года назад
3മണിക്കൂർ കഴിഞ്ഞ് വെള്ളം നനക്കാം.
@johnsonpeter1353
@johnsonpeter1353 3 года назад
Sound can sale!
@santhutech86
@santhutech86 3 года назад
😊👍
@mathews5577
@mathews5577 2 года назад
Adivalom kodukille?
@santhutech86
@santhutech86 2 года назад
kodukkum
@preethoo5
@preethoo5 2 года назад
Ithu randum koodi yojikkunnillallo - Jaiva krishiyum, foliar sprayum!
@thesecret6249
@thesecret6249 Год назад
ഈ മണ്ണിൽ ഇടുന്ന പ്ലാസ്റ്റിക് ഷീറ്റ് ന്റെ പേര് എന്താ.. ഇത് എവിടെ കിട്ടും
@santhutech86
@santhutech86 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Nj7wb8MxbGw.html, അല്ലെങ്കിൽ ജോഷി ചേട്ടനെ വിളിച്ചാൽ മതി എല്ലാം ഹെൽപ്‌പും ചെയ്യും. നമ്പർ വീഡിയോയിൽ ഉണ്ട്.
@thesecret6249
@thesecret6249 Год назад
@@santhutech86 പേര് അറിയാമോ.. അത് അറിഞ്ഞാൽ ഗൂഗിളിൽ നോക്കാം
@santhutech86
@santhutech86 Год назад
mulching sheet
@joysebastian6660
@joysebastian6660 3 года назад
ഈ പറഞ്ഞ വളങ്ങൾ എല്ലാം കൂടി ഒന്നിച്ച് അടിക്കാൻ പറ്റുമോ
@santhutech86
@santhutech86 3 года назад
ഓരോ വളവും വ്യത്യസ്ത അളവിലാണ് വെള്ളത്തിൽ ലയിപ്പിക്കുന്നത് കൃത്യമായി ചെടിക്ക് ലഭിക്കണമെങ്കിൽ ഒന്നിച്ചു കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
@watchingyoutubeat
@watchingyoutubeat 2 года назад
100%
@belraj55
@belraj55 3 года назад
Electronic sprayer ഏതാണ് വാങ്ങാൻ നല്ലത്
@santhutech86
@santhutech86 3 года назад
റീചാജാബിൾ (ബാറ്ററി ) സ്പ്രെയർ 4000 - 4500 ₹ ആകും.
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
Ibell, usha, kisankraft, വെൽബാൻ, ശക്തി, ഏറ്റവും നല്ലത് ആസ്‌പ്പി..
@sayedmuhammed3409
@sayedmuhammed3409 Год назад
@@Ramkumar-yc3tw കപ്പിൽ കോരി ഒഴിച്ചാൽ കൊയ്പ്പോണ്ടാ ഞാൻ 5 മീറ്റർ വെള്ളത്തിൽ അരക്കിലോ യൂറിയ ഇടും നന്നായി വെണ്ട വളരും നല്ല വിളവും കിട്ടുന്നുണ്ട്
@josekuttypt8731
@josekuttypt8731 3 года назад
ഇത് നെൽ കൃഷിക്ക് ചെയ്യാൻ പറ്റുമോ?
@santhutech86
@santhutech86 3 года назад
ചെയ്യാം. അതിനു മുന്നേ കൃഷി വിധക്തരെ കൊണ്ട് നിങ്ങളുടെ കൃഷി സ്ഥല വും കൃഷിയും പരിശ്ശോദിച്ചു. മൂലകങ്ങളുടെ കുറവ് ഉണ്ടെങ്കിൽ വിടേക്തരുടെ നിർദേശത്തോടെ ഉപയോഗിക്കുക. നല്ല ചോദ്യം 👍👍
@muhammedsuhail5461
@muhammedsuhail5461 3 года назад
Chettante sound poliyanallo
@santhutech86
@santhutech86 3 года назад
tnx
@muhammedrashik7909
@muhammedrashik7909 3 года назад
ഇത്രേം വളങ്ങൾ ഡയറക്റ്റ് ചെടിക് മുകളിൽ കൊടുക്കുമ്പോൾ മുളകിന്മേൽ ഈ വളത്തിന്റെ അംശം ഉണ്ടായിരിക്കും , കഴിക്കുന്നവർ സൂക്ഷിക്കണം
@lifeisbeautiful6329
@lifeisbeautiful6329 3 года назад
ഇത് കീടനാശിനിയല്ല വളമാണ് പ്രശ്നമില്ല.
@roshinpaulk876
@roshinpaulk876 2 года назад
ഗോമൂത്രം പുളിപ്പിച്ച് തളിച്ച ചീര യില പ്രശ്നമില്ലെങ്കിൽ ഇതിന്നും പ്രശ്നം ഇല്ലാ.
@abdurahiman9861
@abdurahiman9861 Год назад
@@roshinpaulk876 gomuthram kudikkam nalla marunnan sarvvaroaga Samhariyan
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 года назад
എവിടുന്ന് വാങ്ങിയതാ
@santhutech86
@santhutech86 3 года назад
വളം വിൽക്കുന്ന കടയിൽ നിന്ന്
@umadevimadhurakadperikaman2414
@umadevimadhurakadperikaman2414 3 года назад
Thanks, സ്ഥലം എവിടെയാ
@santhutech86
@santhutech86 3 года назад
തിരുവനന്തപുരം
@globelwaming4907
@globelwaming4907 Год назад
എന്താണ് അയോണിക് phom
@santhutech86
@santhutech86 Год назад
ചെടികൾ nutrients absorbe ചെയ്യുന്ന form Eg: Potassium ( K) K+
@azeezjamal
@azeezjamal 3 года назад
ഈ ശരീരത്തിൽ നിന്നുതന്നെ യാണോ ഈ ശബ്ദം വരുന്നത്?
@santhutech86
@santhutech86 3 года назад
👍
@madhudamodarannair6526
@madhudamodarannair6526 Год назад
ഇലകളിൽ വളം സ്പ്രേ ചെയ്യുമ്പോൾ കീടനാശിനികൾ അടിക്കാൻ എത്ര ദിവസത്തെ ഇടവേള വേണം,,, എന്തായാലും അടിപൊളി 👍👍👍 19:19:19,,,,15 ഗ്രാം ആണോ ഒരു ലിറ്ററിന് പ്ലീസ് റിപ്ലൈ
@santhutech86
@santhutech86 Год назад
2 ദിവസം, 5 gm 1Ltr വെള്ളം ( അതാണ് നല്ലത് )
@thomaspthomas7163
@thomaspthomas7163 2 месяца назад
7:06 അഞ്ച് ഗ്രാം /ഒരു ലിറ്റർ വെള്ളം =0.5%(5%alla)
@joshigilbert2981
@joshigilbert2981 7 дней назад
Thank you
@kunhimoideen1961
@kunhimoideen1961 3 года назад
ഭക്ഷണം മൂലം വഴി കഴിക്കണം
@madhusoodhanannairp3991
@madhusoodhanannairp3991 3 года назад
Sorry about your comment . If powder , using syringe , a tablet swallow, is best.
@abhinavkrishna7649
@abhinavkrishna7649 2 года назад
Than angana aano kazhikaaru
@clarammamathew879
@clarammamathew879 2 года назад
1 litre ന് 5gm എന്നു പറഞാൽ 0.5% ആണ്
@vallathvenugopalan3611
@vallathvenugopalan3611 2 года назад
അതെ, 5 % എന്ന് തെറ്റി പറഞ്ഞതാണ്. 5 gram/1 ലിറ്റർ എന്നേ അർത്ഥമാക്കേണ്ടു.
@veerakumars6258
@veerakumars6258 3 года назад
ഇത് ഇങ്ങേരുടെ ശബ്ദം തന്നെ ആണോ? 😁ഇൻഷുർ ചെയ്യണം !
@santhutech86
@santhutech86 3 года назад
👍🥰
@kaleel553
@kaleel553 3 года назад
അയാളുടെ ശബ്ദം
@usmanmukkandath9575
@usmanmukkandath9575 3 года назад
പ്രത്യേക ശബ്ദത്തിൻറ ഉടമ 😁
@santhutech86
@santhutech86 3 года назад
👍😊
@t.hussain6278
@t.hussain6278 Год назад
ഗംഭീര്യം ഉള്ള ശബ്ദം. വിറ്റ് കാശുണ്ടാക്കാനാശാനെ.
@santhutech86
@santhutech86 Год назад
🤝🏻😊
@sures.3623
@sures.3623 2 года назад
നല്ല സംസ്ഥാനമെന്ന വിലയിരുത്ത് ശരിയല്ല?. 28 സംസ്ഥാനങ്ങളുള്ള ഭാരത്തിൽ ,കേരളത്തിന് ഒഴിവാക്കി മറ്റു സംസ്ഥാങ്ങളിലെ വാർത്തകൾ കേരളത്തേക്കുറിച്ച് കേട്ട് നോക്ക്?, എന്നിട്ട് വില₹യിരുത്തൂ?
@bilbijohn3
@bilbijohn3 3 года назад
6 gm = ethra ml
@santhutech86
@santhutech86 3 года назад
chodyam manassilayilla
@Ramkumar-yc3tw
@Ramkumar-yc3tw 3 года назад
5ജിഎം ഒരുലിറ്റർ വെള്ളത്തിൽ
@gopalakrishnank9463
@gopalakrishnank9463 3 года назад
ഇതൊന്നും ജൈവ വളമല്ലല്ലോ ?.
@santhutech86
@santhutech86 3 года назад
അല്ല
@jeremy1907
@jeremy1907 3 года назад
ജൈവ വളം foliar ആയിട്ട് കൊടുപ്പിക്കാൻ പറ്റത്തില്ല ...അത് മണ്ണിലേക്കെ ഇടാൻ പറ്റൂ...chemical ആണേൽ foliar and soil ഇടാം...
@jyothishchandran2482
@jyothishchandran2482 2 года назад
ഓരോ വളവും എന്നും കൊടുക്കുമോ?
@santhutech86
@santhutech86 2 года назад
പച്ചക്കറി പെട്ടന്ന് വളരുന്ന വിള ആയത് കൊണ്ട് വളർച്ചക്ക് അനുസരിച്ച് വളം കൊടുക്കണം. സാദാരണ 8 മുതൽ 10 ദിവസം ഇടവിട്ട് കൊടുക്കണം
@aripoovlog
@aripoovlog 3 года назад
Raasavalam ittu undakkiyathu thinnal cancer varum
@sajutr1974
@sajutr1974 3 года назад
Hi sir nalla information.phpne number tharamo?
@santhutech86
@santhutech86 3 года назад
sir plz check description box.
@mujeebrahimant2708
@mujeebrahimant2708 Год назад
ശുദ്ധ മായ ജൈവവളത്തിൽ നിന്ന് രാസവളത്തിലേക്കുള്ള പോക്കിന്റെ ഒരു കോലം നോക്കണം
@joseanthrose8629
@joseanthrose8629 Год назад
താങ്കൾ ആഹാരം കഴിക്കുന്നത് വായിൽവച്ചാണോ അതോമറ്റെവിടയെങ്കിലും വച്ചാണോ
@vijayanc.p5606
@vijayanc.p5606 Год назад
Alla, vellathil kalakki thalayil thallichu kazhikkum.
@sajeevant7271
@sajeevant7271 3 года назад
Very good
@santhutech86
@santhutech86 3 года назад
Thanks
@agriofficerkbthirupuram833
@agriofficerkbthirupuram833 4 года назад
very Good
Далее
Исповедь / Мася
2:47:10
Просмотров 187 тыс.
MAGIC TIME ​⁠@Whoispelagheya
00:28
Просмотров 4,3 млн
Brawl Stars expliquez ça
00:11
Просмотров 6 млн
Исповедь / Мася
2:47:10
Просмотров 187 тыс.