Тёмный

വെള്ളത്തിൽ ലയിക്കുന്ന വളം| NPK19:19:19| Water Soluble Fertilizer for Plants When and how to use it? 

Useful snippets
Подписаться 80 тыс.
Просмотров 112 тыс.
50% 1

വെള്ളത്തിൽ ലയിക്കുന്ന വളം| NPK19:19:19| Water Soluble Fertilizer for Plants When and how to use it?
NPK 19:19:19 (All 19) ഏതെല്ലാം വിളകൾക്കു ഉപയോഗിക്കാം, എങ്ങനെ ഉപയോഗിക്കാം, എപ്പോൾ ഉപയോഗിക്കണം, ഉപയോഗിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?.
#usefulsnippets #malayalam #npk_fertilizer
/ useful.snippets
#krishitips
#adukalathottam
#krishivideo
#gardentips
#kitchengarden
#malayalamvideo
#krishimalayalam
#npk
#npkfertilizer
#19:19:19

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@mayadevikk6835
@mayadevikk6835 2 года назад
താങ്കൾ എല്ലാ സംശയങ്ങൾക്കും യഥാവിധം മറുപടി നൽകുന്നുണ്ടല്ലോ. 🙏🙏🙏
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@DSJrocks
@DSJrocks 10 месяцев назад
Thanku sir ഞാൻ എൻ പി കെ 19 19 മേടിച്ചിട്ട് വെയിറ്റ് ചെയ്യുന്നു അപ്പോഴാണ് സാറിന്റെ വീഡിയോ കണ്ടത്
@radhakrishnan6382
@radhakrishnan6382 Год назад
വളരെ ഭംഗിയായി . പറഞ്ഞു തന്ന വീഡിയോ. സുപ്പർ. മാഷെ
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@jancyasif7582
@jancyasif7582 2 года назад
ഉപകരപ്രദമായ അറിവ് 🙏
@manu7815
@manu7815 2 года назад
TRUTHFUL ADVISE MAY GOD BLESS YOU SIR 🙏🙏🙏🙏🙏
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@verse4442
@verse4442 Год назад
Got exact information regarding usage of chemicals for plants.
@george_joseph_MUTATTHIL
@george_joseph_MUTATTHIL 2 года назад
Can you foliar feed at night? We now know that stomata are very waxy and repel water, and that foliar sprays are not absorbed through them. This is evidenced by the fact that foliar feeding works best at night when stomata are closed.
@arshikaas945
@arshikaas945 8 месяцев назад
Very useful & detailed explanation,, thank you sir
@satheeshg6559
@satheeshg6559 2 года назад
Very useful information.Thanks.
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@petter654
@petter654 Год назад
വളരെ നന്നായി പറഞ്ഞു സ്നേഹവും സന്തോഷവും...
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@valsalancs3471
@valsalancs3471 Год назад
നന്ദി, വളരെ ഉപകാരപ്രദമായ അറിവ് 👍👍👍
@dineshmusarikkal852
@dineshmusarikkal852 2 года назад
Thank you for this useful video.
@anniebabu8570
@anniebabu8570 5 месяцев назад
Very good information Thank you
@fasinacakes2074
@fasinacakes2074 2 года назад
ഒരു വട്ടം മിക്സ്‌ ആക്കിയത് ബാക്കി വന്നത് പിന്നെ 15 day കഴിഞ്ഞു ഉപയോഗിക്കാൻ pattumo
@tibinyohannan3925
@tibinyohannan3925 6 месяцев назад
Yes
@bhanumathykb4721
@bhanumathykb4721 Год назад
Very good message, Sir.Thank You.
@rajankuttan8180
@rajankuttan8180 2 года назад
വളരെ നല്ല അറിവുതന്നെ. ഞാനും ട്രൈ ചെയ്തുനോക്കട്ടെ.
@fathimathankssirkader6944
@fathimathankssirkader6944 2 года назад
ഒരുപാട് നന്ദി.
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@marymalamel
@marymalamel 2 года назад
Very good information Sir
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@nikhilpv06
@nikhilpv06 Год назад
Njn upayogikkarundd 👍🏻👍🏻
@usefulsnippets
@usefulsnippets Год назад
👍
@suni373
@suni373 10 месяцев назад
very good information, thanks....
@ajithvasantha7133
@ajithvasantha7133 Год назад
Thank you 🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@aleyammathomas3914
@aleyammathomas3914 2 года назад
Very good information
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@bijuc2627
@bijuc2627 2 года назад
Nalla arivu kiti, thanks
@leenavf9906
@leenavf9906 2 года назад
Very interesting and useful video
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@georgejoseph4303
@georgejoseph4303 2 года назад
Good information . 🙏
@ashokeratt1264
@ashokeratt1264 2 года назад
Nallavisadeekaranam,thanks
@usefulsnippets
@usefulsnippets 2 года назад
🌹🌹🌹
@i4uabdeh170
@i4uabdeh170 2 года назад
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ വളരെയേറെ ഉപകാരമായി ചേട്ടാ, ഇതുപോലെതന്നെ സൂക്ഷ്മ മൂലകങ്ങളുടെ ഒരു വീഡിയോ ഇടാൻ പറ്റുമോ?.
@usefulsnippets
@usefulsnippets 2 года назад
സൂക്ഷ്മ മൂലകങ്ങളുടെ സമ്പൂർണ യുടെ വീഡിയോ ഇട്ടിട്ടുണ്ട് Thank you 🌹🌹🌹
@babymohandas4490
@babymohandas4490 Год назад
Hi... നല്ല ക്ലാസ്സ്‌.....
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@shezyshanu5207
@shezyshanu5207 2 года назад
Very useful information.. 👍 Thank you sir 😍
@mariamajohn506
@mariamajohn506 5 месяцев назад
Sir, വളരെ useful ആയ വീഡിയോ.ഈ വളം പൂച്ചെടികളിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? എന്റെ തക്കാളിചെടികളിൽ വെള്ളമുടികൊണ്ട് ഡിസൈൻ വരച്ചപോലെ വരുന്നു. ക്രമേണ ചെടി വാടി ഉണങ്ങി പോകുന്നു. ഇതിനെന്താണ് പ്രതിവിധി?
@JOSIANGREENVLOGS
@JOSIANGREENVLOGS 2 года назад
Very useful information
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@chandnichandran8438
@chandnichandran8438 Месяц назад
Thank you🙏🏼
@vilasinipk6328
@vilasinipk6328 Год назад
Useful video thank you
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@hanihashim5493
@hanihashim5493 2 года назад
Thank you sir👍👍
@satheesh.cmenon9934
@satheesh.cmenon9934 8 месяцев назад
Good information 👍 👌
@sahlam2410
@sahlam2410 2 года назад
Very useful
@simianees9384
@simianees9384 2 года назад
പറിച്ചുനട്ട് പച്ചക്കറി തൈകൾക്ക് എത്ര അളവിൽ, എത്ര നാൾ കൂടുമ്പോൾ 19 19 19 നൽകാം, പ്രത്യേകിച്ച് ഹൈബ്രിഡ് പച്ചക്കറി തൈകൾ?
@sreekalaca9912
@sreekalaca9912 2 года назад
Npk, how to use 👌👌🙏
@usefulsnippets
@usefulsnippets 2 года назад
വളർച്ചയെത്തിയ ചെടികൾക്ക് ആണെങ്കിൽ 5 ഗ്രാം മുതൽ 10 ഗ്രാം വരെ 15 ദിവസം കൂടുമ്പോൾ ഇട്ടുകൊടുക്കുകയോ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്യാം
@Vellimoonga79
@Vellimoonga79 Год назад
Thank you 😊 sir
@shafidp6757
@shafidp6757 2 года назад
Good information
@usefulsnippets
@usefulsnippets 2 года назад
Thank you 🌹🌹🌹
@usefulsnippets
@usefulsnippets 2 года назад
1 ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം
@greennature4241
@greennature4241 Год назад
Thanks
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@annvaneesa8188
@annvaneesa8188 2 года назад
Very useful video♥️, Potassium Nitratine Kuriche ouru Video idumo Athum ilayil Thalikunna Valam Alle Athe yeppol Yethine oke Anne thalikunnathe Plzz reply Chetta
@usefulsnippets
@usefulsnippets 2 года назад
ഞാൻ വീഡിയോയിലൂടെ പറയാം തിങ്കളാഴ്ച Thank you 🌹🌹🌹
@ramachandranpozhath7496
@ramachandranpozhath7496 2 года назад
We want knew knowledge from you.
@jeevamathewvarghese5221
@jeevamathewvarghese5221 2 года назад
ഞാൻ ഒരു മരുന്ന് കടയിൽ ആണ് work ചെയ്യുന്നത്, ഈ 19:19:19 വളരെ നല്ലതാണ്
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
എന്താ വില?
@usefulsnippets
@usefulsnippets 2 года назад
ഓരോ കമ്പനിക്കും ഓരോ വിലയാണ് 180 മുതൽ വില വരുന്നുണ്ട്
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@usefulsnippets ഇത് രാസവളമല്ലേ.... അപ്പോ കായ് ഫലമുള്ളതിന് തളിച്ചാൽ....😬😬😬🤔 🙄 🙄
@usefulsnippets
@usefulsnippets 2 года назад
രാസവളമാണ്, രാസവളം കായ് ഫലങ്ങളിൽ തെളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, രാസ കീടനാശിനി തെളിക്കാൻ പാടില്ല, രാസവളം തെളിക്കാൻ താല്പര്യം ഇല്ലാത്തവർ തെളിക്കണ്ട, പല കർഷകർ പല അഭിപ്രായങ്ങൾ ചോദിക്കും, അത് വീഡിയോ ആയിട്ട് ഇടാൻ സാധിച്ചാൽ ഇടും Thank you 🌹🌹🌹
@jeevamathewvarghese5221
@jeevamathewvarghese5221 6 месяцев назад
@@floccinaucinihilipilification0 ഞങ്ങടെ ഇവിടെ ഇപ്പോ ഒരു കിലോ pkt ന് Rs 200 ആണ്
@sachithneelanjanam8169
@sachithneelanjanam8169 2 года назад
N P K 19 19 19 ന്റെ കൂടെ അല്പം micro nutrients വളം കൂടി ചേർത്ത് സ്പ്രേ ചെയ്താൽ കുഴപ്പമുണ്ടോ.
@usefulsnippets
@usefulsnippets 2 года назад
കുഴപ്പമൊന്നുമില്ല ഡോസേജ് കൂടുതലായ ഇലകരിച്ചിൽ ഉണ്ടാവും
@aminabi8366
@aminabi8366 Год назад
പേര് പോലെ തന്നെ യൂ സ് ഫുൾ വീഡിയോ. 👍👍👍👍👍👍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@narayanadasdas5825
@narayanadasdas5825 2 года назад
Very good information, npk 19 19 19 folior spray cheythal tadathil matty valangal kodukano.
@usefulsnippets
@usefulsnippets 2 года назад
മറ്റു വളങ്ങൾ കൊടുക്കുന്നുണ്ട് കുഴപ്പമില്ല
@fransaranjith5902
@fransaranjith5902 Год назад
NPK 19 19 19 ,pseudomonus,epsam salt, dolomite, ivayellam upayogikkumbol onnu prayogichu mattonnu eppol prayogikkanam ennonnu paranju tharamo sir.
@basheernedungathouse9604
@basheernedungathouse9604 Год назад
എല്ലാം മനസ്സിലാക്കി കൊട്ക്കുന്നുണ്ട്
@francoeo7860
@francoeo7860 Год назад
ഈ രീതിയിൽ നെല്ലിന് സ്പ്രൈ ചെയ്താൽ നല്ല വിളവ് ലഭിക്കുമോ,..!
@Sankerpallathery
@Sankerpallathery Год назад
for 2-4 months old banana plant , how much grams should we apply in litre of water ?
@sheejamv8895
@sheejamv8895 2 года назад
Thanks for your valuable information. Chedikale pattiyulla video cheyyamo. Chekkipoovil (thechipoovu) mottuvarumbol thanne urumbu vannu nasippikunnu. Onnum poovakunnilla. Pinne mottu valaketty koodipidichu nasichupokunnu.Ithinu pattiya chemical pesticide paranjutharumo. Sir, please.
@usefulsnippets
@usefulsnippets 2 года назад
തടത്തിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക, മെറ്റാറൈസിയം മേടിച്ച് സ്പ്രൈ കൊടുക്കുക അത് ചാണകത്തിൽ മിക്സ് ചെയ്ത് തടത്തിൽ ഇട്ടു കൊടുക്കുക Thank you 🌹🌹🌹
@sheejamv8895
@sheejamv8895 2 года назад
@@usefulsnippets Thank you.
@usefulsnippets
@usefulsnippets 2 года назад
🌷🌷🌷
@jigythomas1052
@jigythomas1052 2 года назад
Ithe rasavalom aano sir,ithe use cheythal health problem enthenkilum varumo ? Dolomitie 2months koodumbol ittal mathiyenne shop owner paranju,correct aano ? Onnu paranjal useful aairunnu
@usefulsnippets
@usefulsnippets 2 года назад
ഇത് വെള്ളത്തിൽ ലയിക്കുന്ന രാസവളം ആണ് വെള്ളത്തിൽ ലയിക്കാത്ത രാസവളം ആണ് മണ്ണിനു ദോഷം നമുക്ക് യാതൊരു വിധ ദോഷവും ഇല്ല നമ്മുടെ കാർഷിക സർവ്വകലാശാല അടക്കം ശുപാർശ ചെയ്യുന്ന ഒരു വളമാണ് ഡോളോമൈറ്റ് ഉപയോഗം വീഡിയോയിലൂടെ പറയാം Thank you 🌹🌹🌹
@sathisathi5048
@sathisathi5048 2 года назад
@@usefulsnippets ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന ചാനൽ ആണെന്ന് കരുതിയാണ് സബ്സ്ക്രൈബ് ചെയ്തത്. ഇതിപ്പോൾ എന്താ....
@usefulsnippets
@usefulsnippets 2 года назад
ജൈവ കൃഷി ചെയ്യുന്നവർക്ക് ജൈവ കൃഷി ചെയ്യാം ഞാൻ ഇത് കർഷകരായ പല സുഹൃത്തുക്കളും പറഞ്ഞിട്ട് ഇട്ടിട്ടുള്ള വീഡിയോ ആണ് ജൈവ കൃഷി ചെയ്യുന്ന വരെ നാടൻ ഇനങ്ങൾ കൃഷി ചെയ്യാൻ പഠിക്കണം ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുന്ന സുഹൃത്തുക്കൾ പൂ പിടിക്കുന്നില്ല കായ പിടിക്കുന്നില്ല ഇല്ല മഴയത്ത് വളം കൊടുക്കാൻ പറ്റുന്നില്ല എന്ന് പറയുമ്പോൾ മറ്റുള്ള വളങ്ങളുടെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്വം ഒരു കർഷകനും യൂട്യൂബ്ർ എന്ന നിലയിലും എനിക്കുണ്ട് ഇങ്ങനെയുള്ള വളങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ് ഇങ്ങനെയുള്ള വളങ്ങൾ ഉപയോഗിക്കുന്നവർ ഉപയോഗിച്ചാൽ മതി അല്ലാത്തവർ ഉപയോഗിക്കണമെന്ന് ഞാൻ ഈ വീഡിയോയിൽ പറയുന്നില്ല Thank you 🌹🌹🌹
@sreevenu6573
@sreevenu6573 2 года назад
@@usefulsnippets 👍 well said sir. Vendavar vendathu cheyytte sir paranju tharunnath thanne valiya karyam. Arum aareyum compell cheyyunnillallo
@manjum600
@manjum600 День назад
NPK 10 10 10 enthinu vendiyanu use cheyunnathu Use cheythal kuzhappamundo Shop il NPK 19 19 19 chodichapol athanu thannathu
@sahadp746
@sahadp746 11 месяцев назад
19:19:19 or factomfoss ethil ethaa nallathu cheriya thaikalkk nourseryil ninnum payachedikalkk kodukkendathu.....
@hannanshanavas4570
@hannanshanavas4570 2 года назад
Ith raasa valam aahno..? suedomones upayogikkumpol ith upayogikkaamoo...?
@usefulsnippets
@usefulsnippets 2 года назад
ഇത് രാസവളം ആണ്, സുഡോമോണസ് സ്പ്രേ ചെയ്തു കൊടുത്തു ഒരാഴ്ച കഴിഞ്ഞിട്ട് 19 19 19 സ്പ്രേ ചെയ്തു കൊടുത്താൽ മതി Thank you 🌹🌹🌹
@hannanshanavas4570
@hannanshanavas4570 2 года назад
Thankyou....sir
@sophiashraf7160
@sophiashraf7160 3 месяца назад
S o p എന്ന വളത്തെ പറ്റി പറയുമോ. പിന്നെ സൂടോമോനാസ് എന്ന വളം ഇതിന്റെ ഒപ്പം ഉപയോഗിക്കാമോ പറയണേ പ്ലീസ്
@jigythomas1052
@jigythomas1052 2 года назад
Kariyila compost kittanilla sir,athinupakarom chakiri compost use cheythal mathiyo?
@usefulsnippets
@usefulsnippets 2 года назад
കരിയില കമ്പോസ്റ്റ് പുറത്തുനിന്ന് ലഭിക്കില്ല അത് നമ്മൾ ഉണ്ടാക്കണം ചകിരിച്ചോർ കമ്പോസ്റ്റ് യൂസ് ചെയ്താലും മതി👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tnUTtjrY2ng.html Thank you 🌹🌹🌹
@renjusheela9006
@renjusheela9006 2 года назад
Excellent description. Did you work in agricultural field?
@usefulsnippets
@usefulsnippets 2 года назад
ഞാൻ പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന ഒരു സാധാരണ കർഷകനാണ് Thank you 🌹🌹🌹
@dhanyamathews7008
@dhanyamathews7008 2 года назад
Can we use cow manure and NPK alternatively. Is it ok for plants
@usefulsnippets
@usefulsnippets 2 года назад
ചാണകത്തിൽ കൂടുതൽ ആയിട്ടുള്ളത് നൈട്രജൻ ആണ്,
@saurabhfrancis
@saurabhfrancis 2 года назад
❤👌
@usefulsnippets
@usefulsnippets 2 года назад
Thank you🌹🌹🌹
@reshmib2113
@reshmib2113 2 года назад
Sir NPK use cheythit psedomonous use cheyyamo. Cheyyamenkil ethra day idavelayil use cheyyam?
@usefulsnippets
@usefulsnippets 2 года назад
Npk ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ npk സ്പ്രേ ചെയ്ത ശേഷം രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഷൂഡോമോണസ് സ്പ്രേ ചെയ്യാം, മാസത്തിൽ രണ്ടു പ്രാവശ്യം npk വളങ്ങൾ സ്പ്രേ ചെയ്യാം
@latheefakabeer3746
@latheefakabeer3746 Год назад
വെള്ളിച്ചക്ക് പറ്റിയ മരുന്ന് പറഞ്ഞു തരുമോ
@LeeluHomeGarden
@LeeluHomeGarden 2 года назад
ജൈവ വളം ചേർക്കുമ്പോൾ ഇതു spray ചെയ്യാമോ
@usefulsnippets
@usefulsnippets 2 года назад
ജൈവവളം മണ്ണിലാണ് ചേർത്തു കൊടുക്കുന്നത് നമ്മളെ ഇലകളിൽ ആണ് സ്പ്രൈ കൊടുക്കുന്നത് അതുകൊണ്ട് കുഴപ്പമില്ല Thank you 🌹🌹🌹
@abrahammathew7092
@abrahammathew7092 2 года назад
ഒട്ടുമാവിൻ തൈകൾക്ക് ഉപയോഗിക്കാമോ? എത്ര മില്ലി എടുക്കണം?
@usefulsnippets
@usefulsnippets 2 года назад
5-10 ഗ്രാം
@abrahammathew7092
@abrahammathew7092 2 года назад
വളരെ നന്ദി... 🙏
@sheejamv8895
@sheejamv8895 2 года назад
Thanks. Gardenl ella plantsnteyum (flowering and leafy plants) hybrid eppol kittunnundallo. Hybridum nadan plantsum thammil ulla difference onnu explain cheyyumo. Hybrid potlum nadan nilathumano nadandethu. Sir, please reply.
@usefulsnippets
@usefulsnippets 2 года назад
നാടൻ ഇനങ്ങൾ എന്നുപറഞ്ഞാൽ നമ്മുടെ കേരളത്തിൻറെ തനതായ വിളകൾ അങ്ങനെയുള്ള വിളകൾ ഉൽപാദനം കുറവായിരിക്കും പക്ഷേ അമ്ലത ഉള്ള മണ്ണിലും കൃഷി ചെയ്യാൻ സാധിക്കും വളങ്ങൾ കുറച്ചു കൊടുത്താൽ മതി രോഗപ്രതിരോധശേഷി വളരെ കൂടുതലായിരിക്കും സങ്കരയിനം എന്നു പറയുന്നത് കൂടുതൽ ഉൽപ്പാദനക്ഷമത ഉള്ളതാണ് നമ്മുടെ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്ന വിത്തിനങ്ങൾ ആണെന്നും നിർബന്ധമില്ല അങ്ങനെയുള്ള വിത്ത് ഇനങ്ങൾക്ക് വളങ്ങൾ കൂടുതൽ ആയിട്ട് ആവശ്യം വരും അമ്ലത ഉള്ള മണ്ണിൽ നട്ടു കഴിഞ്ഞ് രോഗപ്രതിരോധ ശേഷി ഇല്ലാത്ത ഈ ഇനങ്ങൾ രോഗങ്ങൾ വരാനും സാധ്യത വളരെ കൂടുതലാണ് അങ്ങനെ ഈ ഇനങ്ങൾക്ക് വളപ്രയോഗവും അതുപോലെ കീടനാശിനി പ്രയോഗവും കൂടുതലായിട്ട് വേണ്ടിവരും ചെലവു കൂടുതലായിരിക്കും ജൈവരീതിയിൽ കൃഷി ചെയ്യുമ്പോൾ സങ്കരയിനം ചെടികൾക്ക് ആവശ്യമായ ജൈവവളങ്ങളിൽ നിന്ന് മൂലകങ്ങളും ഉപമൂലം,സൂക്ഷ്മ മൂലകങ്ങളുടെ ചെടികൾക്ക് ആവശ്യമായ രീതിയിൽ നൽകാൻ സാധിക്കാറില്ല Thank you 🌹🌹🌹
@sheejamv8895
@sheejamv8895 2 года назад
@@usefulsnippets Thank you.
@usefulsnippets
@usefulsnippets 2 года назад
🌱🌱🌱
@ashokkumar-wk2tf
@ashokkumar-wk2tf Год назад
phosphoras vere lu de mathramalle pattu?thalichal engane sariyakum?
@user-kj4bs3gt1k
@user-kj4bs3gt1k Год назад
അപ്പോൾ കിടന്നാസിനി എന്ത് ഉപയോഗിക്കണം ചേട്ടാ
@narayandas4529
@narayandas4529 2 года назад
Bro ,morning spray cheytal pollination problem undakumo
@usefulsnippets
@usefulsnippets 2 года назад
അങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടിട്ടില്ല
@nayanalixon4288
@nayanalixon4288 2 года назад
Ith upayogichathinu shesham ethra days kazhinju vegitables curryil upayogikkam.
@usefulsnippets
@usefulsnippets 2 года назад
ഇലകളിൽ സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ മൂന്നാലു മണിക്കൂർകൊണ്ട് വലിച്ചെടുക്കും
@bijuparekkattil1826
@bijuparekkattil1826 Год назад
ഒരു കൊല്ലം ആയ kamukin തൈ ക്കു പറ്റുമോ. എത്ര ഗ്രാമം വേണം.
@usefulsnippets
@usefulsnippets Год назад
ഉപയോഗിക്കാം ഒരു ലിറ്റർ വെള്ളത്തിന് പത്തു ഗ്രാം എടുത്ത് സ്പ്രേ ചെയ്യാം
@jenusworld-t2c
@jenusworld-t2c Год назад
18-18-18-ആണോ 19 - 19 - 19 - ആണോ മാവിൻ തൈകൾക്ക് കൊടുക്കാൻ നല്ലത്?
@usefulsnippets
@usefulsnippets Год назад
18 18 18 കൊടുത്താൽ മതി
@jenusworld-t2c
@jenusworld-t2c Год назад
@@usefulsnippets ❣️❣️❣️
@muhammedmisab4157
@muhammedmisab4157 7 месяцев назад
തെങ്ങിനോ? തെങ്ങിന് ചുവട്ടിൽ നൽകാനല്ലേ പറ്റൂ... 😭
@stebinsabu8014
@stebinsabu8014 Год назад
Rose plant il use chaiyumbol flower il spay chaithal kuzhappam ondo ?
@usefulsnippets
@usefulsnippets Год назад
കുഴപ്പമൊന്നുമില്ല
@johnjacob8506
@johnjacob8506 Год назад
Super ❤️
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@k.r.vasudevankozhimukkath5235
Can I make by mixing 19 gram each by purchasing N-P-K separately?
@NehansVibesLogs
@NehansVibesLogs 2 года назад
ചെടിയുടെ തടത്തിലും ഇലകളിലും ഒരുമിച്ചു ഉപയോഗിക്കാമോ....
@usefulsnippets
@usefulsnippets 2 года назад
ഉപയോഗിക്കാം 🌱🌱🌱
@truelife2298
@truelife2298 2 года назад
റോസ്, ജെറാനിയം ചെടികൾക്ക് എത്ര, എങ്ങനെ കൊടുക്കാം. Pls reply
@usefulsnippets
@usefulsnippets 2 года назад
വളർച്ചയെത്തിയ ചെടികൾ ആണെങ്കിൽ 5-10 ഗ്രാം വരെ എടുത്തു മാസത്തിൽ രണ്ട് തവണ സ്പ്രേ ചെയ്തു കൊടുക്കാം Thank you 🌹🌹🌹
@komukuttyk2905
@komukuttyk2905 Год назад
Thora vilakalil upayogam
@AbdulAziz-lp6hd
@AbdulAziz-lp6hd 2 года назад
ട്രെയിൽ വിത്ത് മുളപ്പീ കുന്ന രീതി ഒന്ന് പറഞ്ഞു തരാമോ
@usefulsnippets
@usefulsnippets 2 года назад
താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-I9AME6HNH5s.html Thank you 🌹🌹🌹
@kiranrnair7657
@kiranrnair7657 Год назад
Morning 7 munpe spray cheytha shesham evening vellam ozhilkamo
@usefulsnippets
@usefulsnippets Год назад
, സ്പ്രേ ചെയ്ത സമയത്ത് വെള്ളം ഒഴിച്ചു കൊടുക്കാം
@mdanapriyadr3083
@mdanapriyadr3083 2 года назад
👍👍👍
@komukuttyk2905
@komukuttyk2905 Год назад
Thotta vilakalil etha anvil upayogikkam
@51envi38
@51envi38 Год назад
ചേട്ടാ, വിത്ത് പാകി യപ്പോൾ ചകിരിച്ചോറും ചാണകം ഇട്ടാണ് പാകിയത്,1 week ആയതേയുള്ളൂ.. ഇനി അതിൽ npk സ്പ്രേ ചെയ്യാമോ.. രണ്ടില വന്നതേയുള്ളൂ.. പിന്നെ അഞ്ചു ഗ്രാം എന്ന് പറയുന്നത് ഒരു tea സ്പൂൺ ആണോ... ജൈവവളം ചേർത്ത് എത്ര ദിവസം കഴിഞ്ഞാണ് npk ചേർക്കാൻ പറ്റുക, ദയവു ചെയ്ത് മറുപടി തരണേ എന്നിട്ട് വേണം എനിക്ക് ചെയ്യാൻ..
@usefulsnippets
@usefulsnippets Год назад
2 ഇല പ്രായമായാൽ 2ഗ്രാം 1 വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക, ആഴ്ചയിൽ രണ്ടുപ്രാവശ്യം, ഇലകളുടെ എണ്ണം കൂടുമ്പോൾ npk വളങ്ങൾ ഒരു ഗ്രാം വെച്ച് കൂട്ടുക ഇടവേള കുറയ്ക്കുക, ശ്രദ്ധിക്കേണ്ട ഒരു ലിറ്റർ വെള്ളം മുഴുവൻ ചെടികൾക്ക് സ്പ്രേ ചെയ്യേണ്ട ആവശ്യമില്ല, ഒന്ന് ഇലകളിൽ സ്പ്രേ ചെയ്തു പോയാൽ മതി സ്പൂൺ അളവ് 4.5 ഗ്രാം ഏകദേശം വരും
@51envi38
@51envi38 Год назад
@@usefulsnippets 🥰🥰
@AbdulRasheed-yk3lz
@AbdulRasheed-yk3lz Год назад
ഈ 19'19'19തെങ്ങിൻ തൈകൾക്ക് അടിക്കാൻ പറ്റുമോ ഫലപ്രദമാണോ
@usefulsnippets
@usefulsnippets Год назад
എല്ലാ വിളകൾക്കും ഉപയോഗിക്കാം
@akshaymadhuu
@akshaymadhuu Год назад
Nano npk 19 19 19 organic fertilizer annu ith nallathano .. shop il ullathu 2021 Ile annu ithu use. cheythal plants nashichu pokumo
@usefulsnippets
@usefulsnippets Год назад
Nano NPK വളരെ കാര്യക്ഷമതയുള്ള വളമാണ്, അഞ്ചുകൊല്ലം വരെ എടുത്തുവച്ചു ഉപയോഗിക്കാം
@akshaymadhuu
@akshaymadhuu Год назад
@@usefulsnippets tag nano npk annu
@usefulsnippets
@usefulsnippets Год назад
ഗ്രാനൂള്‍ രൂപത്തിൽ ആയിരിക്കുമല്ലോ ഉപയോഗിക്കാം tag nano npk 5 വർഷം കാലാവധി ഉണ്ടല്ലോ
@nobleputhiyadom7146
@nobleputhiyadom7146 5 дней назад
ഇതു മണ്ണിൽ ഉപയോഗിക്കാമോ?
@rajishadinesh3827
@rajishadinesh3827 2 года назад
സമ്പൂർണ (മൈക്രോ ന്യൂട്രിയെന്റ് )രാസവളം ആണോ
@usefulsnippets
@usefulsnippets 2 года назад
സമ്പൂർണ്ണ ഒരു ജൈവവളമാണ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഒരു ജൈവ വള കൂട്ടാണ് Thank you 🌹🌹🌹
@sathisathi5048
@sathisathi5048 2 года назад
@@usefulsnippets ഹേയ്...ഇതെന്ത് ?താഴെ മറ്റൊരു കമെന്റിന് മറുപടി നൽകിയത് ഇത് രാസവളം ആണെന്നാലോ !!!?
@usefulsnippets
@usefulsnippets 2 года назад
സുഹൃത്ത് മുഴുവനായിട്ട് വീഡിയോ കണ്ടിട്ടില്ല എന്ന് തോന്നുന്നു ആ സുഹൃത്ത് ചോദിച്ചത് സമ്പൂർണ്ണ എന്ന വളത്തെ കുറിച്ചാണ് ആ വളത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത് വീഡിയോയിൽ പറഞ്ഞിരിക്കുന്നത് വേറൊരു വളത്തിനെ കുറിച്ചാണ് Thank you 🌹🌹🌹
@nallaneram1
@nallaneram1 2 года назад
ചിലരുടെ പക്ഷം ഫോളിയാർ വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് കൂടുൽ നല്ലതെന്ന്. അതിനായി അവർ പറയുന്നത് വൈകുന്നേരങ്ങളിൽ തളിക്കുമ്പോൾ ബാഷ്പീകരിച്ച് പോകുന്നത് കുറയും + ഇലകളിലെ സ്റ്റൊമാറ്റോ തുറന്നില്ലങ്കിലും ഇലകളും ഗ്രീൻ തണ്ടുകളും ഫോളിയാർ വളങ്ങൾ വലിച്ചെടുക്കും എന്നാണ്. അതിരാവിലെ തളിക്കുമ്പോൾ മഞ്ഞ് വെള്ളം ഇലകളിൽ ഉള്ളതിനാൽ തളിക്കുന്ന വളങ്ങൾ കുറേ ഭാഗം ഇലയിൽനിന്ന് ഒലിച്ച് പോകും. മഞ്ഞ് മാറി വെയിൽ വരുമ്പോൾ സൂര്യപ്രകാരം ഇലയിൽ പതിക്കുന്നതിനാൽ തളിച്ച വളങ്ങൾ കൂടുതൽ സമയം ഇലകളിൽ നിലനിൽക്കാതെ ബാഷ്പീകരിച്ച് പോകും. [സ്റ്റൊമാറോ അടഞ്ഞിരുന്നാലും ഇലകളും മൂപ്പ് കുറഞ്ഞ തണ്ടുകളും ഫോളിയാർ വളങ്ങൾ വലിച്ചെടുക്കും അതിനാൽ രാവിലെതന്നെ തളിക്കേണ്ട ആവശ്യം വരുന്നില്ല എന്നാണ് അവരുടെ നിരീക്ഷണം] രാവിലെയും, വൈകുന്നേരവും ഫോളിയാർ തളിച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ കൂടുതൽ റിസൾട്ട് ഏതിനാണ് എന്നറിയാൻ ?
@usefulsnippets
@usefulsnippets 2 года назад
ഞാൻ 2013 മുതൽ ഫോളിയാർ സ്പ്രേ വിളകൾക്ക് നൽകാറുണ്ട് ഞാന് എൻറെ അനുഭവങ്ങളാണ് വീഡിയോയിലൂടെ പറഞ്ഞിട്ടുള്ളത് ഞാനിപ്പോൾ രണ്ടുമൂന്നു കൊല്ലം ആയിട്ട് മാത്രമേ വാണിജ്യപരമായി കൃഷി ചെയ്യാത്തത് Thank you 🌹🌹🌹
@ashraftashraftmanipuram4338
@ashraftashraftmanipuram4338 2 года назад
സാർ, ഇത് ചട്ടിയിൽ വളർത്തുന്ന രണ്ട് വർഷമായ. പഴചെടികൾക്ക് എത്ര ഗ്രാം ഉപയോകിക്കാം. എത്ര ദിവസം ഇടവിട്ട് ഉപയോകിക്കാം.
@usefulsnippets
@usefulsnippets 2 года назад
5 - 10 ഗ്രാം വരെ ഉപയോഗിക്കാം മാസത്തിൽ രണ്ട് തവണ ഉപയോഗിക്കാം Thank you 🌹🌹🌹
@greenyhome7979
@greenyhome7979 2 года назад
Adenium chediku. Spray. Chaiyamo
@usefulsnippets
@usefulsnippets 2 года назад
എല്ലാ ചെടികൾക്കും സ്പ്രേ ചെയ്യാം
@51envi38
@51envi38 2 года назад
Pseudomonas cheenikku spray cheyyamo..fish amino small plants nu pattumo..atho poovu pidikkumbol mathiyo.. reply for all please..
@usefulsnippets
@usefulsnippets 2 года назад
സ്യൂഡോമോണസ് ചീരയ്ക്ക് സ്പ്രേ ചെയ്യാം പ്രത്യേകിച്ചും ഇലപ്പുള്ളി രോഗത്തിന് പൂവിട്ട കായ്ക്കുന്ന ചെടികൾക്ക് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യാം Thank you 🌹🌹🌹
@sr.k4986
@sr.k4986 11 месяцев назад
സർ 19.19.19കൊടുത്ത് എത്ര ദിവസം കഴിഞ്ഞു ആണ് എപ്സം സാൾട്ട് കൊടുക്കാം. സുധീർ പാരിപ്പള്ളി
@ummerchirakkattil4983
@ummerchirakkattil4983 2 года назад
ജൈവമല്ലെ
@usefulsnippets
@usefulsnippets 2 года назад
അല്ല
@johnjacob8506
@johnjacob8506 10 месяцев назад
Water plants ന് ഈ വളം ചേർക്കാൻ കഴിയുമോ സാർ, Tku
@sremadevi
@sremadevi Год назад
2 വർഷം പ്രായമായ മരങ്ങൾക്ക് എത്ര ഗ്രാം നപിക് വേണം?
@komukuttyk2905
@komukuttyk2905 Год назад
Thora vilakLil upayoga.
@lissykm3398
@lissykm3398 2 года назад
Sir...ithu cheera chediyil upayogikkaamo..leafil spray chaiyaamo...ithu inorganic alle
@usefulsnippets
@usefulsnippets 2 года назад
ഇത് ചീരയിൽ ഉപയോഗിക്കാൻ സാധിക്കില്ല ഓർഗാനിക് മേറ്റർ അല്ല Thank you 🌹🌹🌹
@naimalbiju7817
@naimalbiju7817 2 года назад
Packet അല്ലാതെ ലൂസ് ആയി വാങ്ങാൻ കിട്ടുന്ന NPK നല്ലതാണോ?
@usefulsnippets
@usefulsnippets 2 года назад
അറിയില്ല ഞാൻ അങ്ങനെ നോക്കിയിട്ടില്ല Thank you 🌹🌹🌹
@zahrasquranchannel7265
@zahrasquranchannel7265 Год назад
Ee valam kodukkumbol matthivalavum mattula valavu kodukkande
@sunilageethakrishnangeetha5497
എത്ര ദിവസം കൂടുമ്പോൾ spray ചെയാം
@usefulsnippets
@usefulsnippets Год назад
രണ്ടില പ്രായം തൊട്ട് അഞ്ചില പ്രായം വരെ മൂന്ന് ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്യാം, തൈ മാറ്റി നട്ടതിനു ശേഷം മാസത്തിൽ രണ്ടോ മൂന്നോ തവണയോ സ്പ്രേ ചെയ്തു കൊടുക്കാം 5-10 gram 1 ലിറ്റർ വെള്ളത്തിൽ
Далее
Перескочила цепь
00:16
Просмотров 61 тыс.
الذرة أنقذت حياتي🌽😱
00:27
Просмотров 10 млн