Тёмный
No video :(

ഇലാഹാണെന്ന വിശ്വാസമില്ലാതെ തേടൽ മുൻഗാമികൾ കേൾക്കാത്ത വാദമോ? - ഫൈസൽ മൗലവി - അരീക്കോട് മുഖാമുഖം 

സലഫീ ആദർശം question&answer
Подписаться 9 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@rukiyapv3946
@rukiyapv3946 4 месяца назад
അല്ലാഹുവിനോട് പ്രാർത്ഥിക്കാം
@yahkoobnv421
@yahkoobnv421 5 месяцев назад
അമീർ അല്ലാഹുവിനോട് mathram🌹പ്രാർത്ഥിക്കൂ
@moideenkuttypk6377
@moideenkuttypk6377 7 месяцев назад
യഥാർത്ഥത്തിൽഇവന്മാർക്കൊന്നും നേർവഴിക്കു നടക്കണമെന്ന ആഗ്രഹമേയില്ല. അതിന്റെ കാരണം അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും ഇവർ വേണ്ടതുപോലെ മനസ്സിലാക്കിയിട്ടില്ല എന്നതാണ്. അതൊക്കെ ഇവർക്കൊരു തമാശയായിട്ടാണ് തോന്നിയിട്ടുള്ളത്. ഇവരുടെ കണ്ണ് ദുനിയാവിനോട് മാത്രമാണ്. ഇവന്മാർക്ക് എത്ര വിശദീകരിച്ചു കൊടുത്തിട്ടും ഒരുകാര്യവുമില്ല. നേരാവാൻ ഉദ്ദേശിക്കാത്തവർക്ക് എന്ത് ഓതിക്കൊടുത്തിട്ടും കാര്യമില്ല. മക്കാ മുശ്രിക്കുകളെ പോലും കടത്തി വെട്ടിയ ഒരു വർഗം. ഇവരുടെ വേഷം കണ്ടാൽ ആ സ്ഥലത്തു നിന്നും വിട്ടു നിൽക്കുന്നതാണ് ഏറ്റവും ഉത്തമം. അല്ലാഹു നബി (സ അ ) മുഖേന പൂർത്തിയാക്കിയപരിശുദ്ധദീൻ പഠിക്കാൻ ഇവരുടെ അടുത്തേക്ക് കുട്ടികളെ ഒരിക്കലും പറഞ്ഞു വിടരുത്.
@RASHEEDVENGARA-mj3uj
@RASHEEDVENGARA-mj3uj 6 месяцев назад
സത്യം ഇവർ എല്ലാ വേദിയിലും ചോദിക്കുന്ന ചോദ്യം കാര്യങ്ങൾ എത്ര വ്യകതമാക്കി ക്കൊടുത്താലും അവർ അംഗീകരിക്കുകയില്ല പടച്ചവൻ ഹിദായത്ത് കൊടുക്കാത്തിടത്തോളം കാലം ഇവർ ഇങ്ങനെ തുടർന്ന് കൊണ്ടിരിക്കും നേരെ മറിച്ച് ഇവരുടെ മുഖാമുഖത്തിൽ സലഫികൾ എതെങ്കിലും ചോദ്യം ചോദിച്ചാൽ ആ ചൊദ്യം തിരിച്ച് ഇങ്ങോട്ട് ചോദിക്കുന്ന പോലെയായിരിക്കും ഉത്തരം അതും ഉച്ചത്തിൽ അന്നേരം കുറച്ച് തെക്ബീർ തൊഴിലാളികളുടെ തക്ബീറും പിന്നീട് ചോതിക്കാൻ തോന്നുകയെ ഇല്ല ശരിക്കും പറഞ്ഞാൽ ശ്രോതാക്കൾക്ക് ഭ്രാന്ത് പിടിക്കും
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 6 месяцев назад
​​@@RASHEEDVENGARA-mj3ujഏത് സലഫി 😂😂😂😂.. പരസ്പരം മുഷ്രിക്കും കാഫീറും ആക്കുന്ന സലഫികളിൽ ഏത് സലഫിയെ കുറിച്ചാണ് നീ പറഞ്ഞത്. സലഫികൾക്ക് ഈ പറഞ്ഞ ഖുർഹാനും ഹദീസും മനസ്സിലായിട്ടുണ്ടെങ്കിൽ പിന്നെ ഇത്‌ പോലെ ഒമ്പത് ഗ്രൂപ്പാകുമോ 😂. എന്നിട്ടാണോ നീ ഈ വിഡിയോയിൽ വന്ന് ന്യായീകരിക്കുന്നത്
@Ahlusunnah684
@Ahlusunnah684 5 месяцев назад
​ ഇതിൽ ഏതാ സമസ്ത ഖുർആനും സുന്നത്തും മുറുകെപ്പിടിച്ച് ജീവിക്കുക സഹോദരാ. മിക്കവാറും സെഞ്ച്വറി അടിക്കും😇 കേരള ശിയാകളായ സമസ്തയിലെ ഗ്രൂപ്പുകളിൽ ചിലത് . 1. നൂരിഷ ത്വരീഖത് 2. കൊണ്ടോട്ടി ത്വരീഖത് 3. കോരൂര് ത്വരീഖത് 4. ചോറ്റൂർ ത്വരീഖത് 5. ശംഷിയ പാലുടിയൻസ് ത്വരീഖത് 6. തീജാനി ത്വരീഖത് 7. വടകര ത്വരീഖത് 8. പട്ടിക്കാട് ത്വരീഖത് 9. ബഗ്ദാദി ത്വരീഖത് 10. ഹമദാനി ത്വരീഖത് 11. മുദുമ്മൽ ത്വരീഖത് 12. അകലാട് ത്വരീഖത് 13. പുലാമന്തോൾ ത്വരീഖത് 14. ആലുവ ത്വരീഖത് 15. വേങ്ങാട് ത്വരീഖത് 16. കക്കാട് ത്വരീഖത് 17. ആലന്തറ ത്വരീഖത് 18. കാളന്തോട് ത്വരീഖത് 19. പൂക്കടശ്ശേരി ത്വരീഖത് 20. പടപ്പറമ്പ് ത്വരീഖത് 21. തുളിക്കോട് ത്വരീഖത് 22 ശാദുലി 23 സുഹർവദി 24 അക്ബരിയ്യ 25 കുരുവട്ടൂർ ത്വരീഖത്ത് 26 ഖാദിരിയ്യ 27 രിഫായിയ 28 നഖഷബന്ധിയ 29 ബാ അലവിയ്യ 30 ബദവിയ്യ 29 കാന്തപുരം AP വിഭാഗം ഔദ്യേഗിക ഗ്രൂപ്പ് 30 ജിശാൻ മാഹി ഗ്രൂപ്പ്‌, 31 രാമന്തളി ഗ്രൂപ്പ്‌, 32 പൊന്മള ഗ്രൂപ്പ്‌, 33 മുടി അനുകൂലഗ്രൂപ്പ്‌, 34 മുടി വിരുദ്ധ ഗ്രൂപ്പ്‌, 35 അബ്ദുന്നസ്വീർ അസ്ഹരി ഗ്രൂപ്പ് 36 നുഹാസി ഗ്രൂപ്പ് 37 താഹിർ തങ്ങൾ മോൻ ഗ്രൂപ്പ് 38 കെവി എം പന്താവൂർ ഗ്രൂപ്പ് 39 മജീദ് സഖാഫി കോൽകളം ഗ്രൂപ്പ് 40 ശംസ് ഇല്ലാമാ ഗ്രൂപ്പ് 41നിഷാദ് പി എ തീവ്ര സുന്നിഗ്രൂപ്പ് 42 പയ്യോളി ഉസ്താദ് തീവ്ര സുന്നിഗ്രൂപ്പ്, 43 സുന്നി ടൈഗർ ഫോഴ്സ് 44 ജംഇയ്യത്തുൽ ഇഹ്സാനിയ്യ ഭീകരവാദി ഗ്രൂപ്പ് 45 ശാഹുൽ ഹമീദ് ശാന്തപുരം ബറേൽവി ഗ്രൂപ്പ് 46 മുതിഉറഹ്മാൻ ഫൈസി മുസ്തഫ മൗലവി സപ്പോർട്ട് ഗ്രൂപ്പ് 47 റഷീദ് വൈദ്യർ ജബ്ര ത്വരീഖത്ത് ഗ്രൂപ്പ്, 48 വീരാൻ കോയ യുക്തൻ ത്വരീഖത്ത് ഗ്രൂപ്പ് 49 നൗഷാദ് അഹ്സനി ഗ്രൂപ്പ് 50 സിദ്ധിഖ് മിസ്ബാഹി ഗ്രൂപ്പ് 51 മടവൂർ കോട്ട ബടി തങ്ങൾ ഗ്രൂപ്പ് 52 അബൂബക്കർ ഖാസിമി ഗ്രൂപ്പ് 53 റഹ്മത്തുല്ലാ ഖാസിമി ഗ്രൂപ് 54 മുസ്തഫൽ ഫൈസി ഗ്രൂപ്പ് 55 നൗഷാദ് & കബീർ ഫാൻസ് ഗ്രൂപ്പ് 56 സി.ഹംസ ശിയാ സമസ്ത സങ്കരഗ്രൂപ്പ് 57 അഹമ്മദ് കുട്ടി ശിവപുരം ഗ്രൂപ്പ് 58 പിടി മുല്ല നാസർ ശിയാ സൂഫി ഭായി ഭായി' ഗ്രൂപ്പ് 59 അഞ്ച് മൗലീദ് കിതാബ് മാത്രം അംഗീകരിക്കുന്ന ഗ്രൂപ്പ് 60 എല്ലാ മൗലീദ് കിതാബും അംഗീകരിക്കുന്ന ഗ്രൂപ്പ് 61 ഗഫാർ മൗലവി മൻസിൽ ഗ്രൂപ്പ് 62 മാണിയൂർ മൗലവി സിഹ്ർ ഗ്രൂപ്പ് 63 എ.കെ അബ്ദുൽ മജിദ് ഗ്രൂപ്പ് 64 കമാൽ പാഷ ഗ്രൂപ്പ് 65 സെൻസിംഗ് മാസിക ടീം ഗ്രൂപ്പ് 66 ബാദുഷ തങ്ങൾ സംഘി ഗ്രൂപ്പ് 67 ഒമാനൂർ മുഹമ്മദ് ഗ്രൂപ്പ് 68 ദർശന ടിവി സംഗീതം ഗ്രൂപ്പ് 69 സംഗീത വിരുദ്ധ സിംസാർ ഗ്രൂപ്പ് 70 കക്കാട് ഫൈസിയുടെ ദസൂഖി ഗ്രൂപ്പ്. 71 തബ്ലീഗ് ജമാത്തിനെ അംഗീകരിക്കുന്ന ഗ്രൂപ്പ് 72 തബ്ലീഗ് ജമാത്തിനെ എതിർക്കുന്ന ടീംസ് 73 ഇരുമ്പുഴി ത്വരീഖത്ത് 74 ഇ കെ സമസ്ത ഔദ്യോഗിക 75 സംസ്ഥാന ഔദ്യോഗികം 76 ദക്ഷിണ കേരള ഔദ്യോഗികം. ഓരോ ത്വരീഖത്തിലും വ്യത്യസ്ത അവാന്തരവിഭാഗങ്ങളും ഗ്രൂപ്പിനകത്തുള്ള നിരവധി ഗ്രൂപ്പുകളും നാലാളുകൾക്ക് നാൽപത് അഭിപ്രായങ്ങളുമായി കേരള സമസ്ത യാത്ര തുടരുകയാണ്......
@AssainarEt
@AssainarEt 5 месяцев назад
ഭ്ൂമിയിൽ ഇത്രകുറച്ചു യോഗ്യത കൊണ്ടു ജീവിച്ചു പോകാൻ സാധിക്കുന്ന മറ്റു ഏത് മേഖലയാണ് ലോകത്ത് ഉള്ളത് ഡിഗ്രിയും സർട്ടിഫിക്കറ്റും കൈയിൽ വച്ചിട്ടും ഒരു തൊഴിലും കിട്ടാതെ ഹോട്ടലുകളിൽ നിലം തുക്കാനും പ്ലയിറ്റും കഴുകാനും നിന്നു ഉപജീവനം നടത്തുന്നു എന്നാൽ പഠികാൻ കാശിൻ്റെ ചിലവില്ലാതെ ഭക്ഷണത്തിന് ചിലവില്ലാതെ കാലിലെ ചെരിപ്പ് തഴയാതെ വിയർക്കാതെ ജനങ്ങളുടെ ആധര വോടെ ഏറ്റുവാങ്ങി ജീവിക്കാൻ വേറെ ഒരു തൊഴിലും ഇല്ല ഈ കൂട്ടർ നേർവഴിക്കു വരില്ല ഇവർ വരുന്നത് പഠിക്കാനല്ല മറ്റുള്ളവർ പിടിക്കരുത്
@muneeret3369
@muneeret3369 6 месяцев назад
ഉപ്പിന്റെ കല്ല് തീർന്നാലും ആ ആവശ്യം നിർവഹിക്കുന്നത് അല്ലാഹു ആണ് ശ്വാസം മേലോട്ടും താഴോട്ടും നടത്തുന്നവൻ അല്ലാഹുവാണ് ഉപ്പിന്റെ കല്ല് തീർന്നാൽ സൃഷ്ടികളോട് ചോദിക്കാൻ പറ്റുമോ പറ്റും അല്ലാഹുവാണ് കാര്യങ്ങൾ നടത്തുന്നത് എന്ന് യക്കീൻ ഇരിക്കെ പിന്നെ എന്തിനാണ് സൃഷ്ടികളോട് ചോദിക്കുന്നത്
@jastalks9284
@jastalks9284 6 месяцев назад
ആദ്യം പോയി ദീൻ എന്താണ് എന്ന് പഠിച്ചു വരു സുഹൃത്തേ👌
@muhammedjaseel6549
@muhammedjaseel6549 4 месяца назад
@@jastalks9284ksrtc😂😂
@abdulkabeerpdri
@abdulkabeerpdri 6 месяцев назад
👍👍👍
@abdulkareemkmkl
@abdulkareemkmkl 5 месяцев назад
ഫൈസൽ കാന്റെ കീശയിലല്ല ത ഉഹീദും ശിർക്കും
@basheerbaccha2735
@basheerbaccha2735 6 месяцев назад
Allhuvil maatrm prarthikkamಮ್ enn parayan Ivide salfikal alladhe vere aaranulled?
@noufalthavalengal9355
@noufalthavalengal9355 7 месяцев назад
ഖുർആൻ ഞങ്ങൾ അംഗീകരിക്കൂല അത് ഞങ്ങൾക്ക് തിരിയൂല
@Shareef-wk8ow
@Shareef-wk8ow 6 месяцев назад
ഇത് മറുപടി അല്ല ഫൈസലേ നിനക്ക് ഒരു അറിവും ഇല്ല
@raheeskarad4715
@raheeskarad4715 5 месяцев назад
തിരിയണ്ടേ ആൾക്ക് തിരിയും സുന്നികളുടെ തീട്ടം തിനുന്നവർക്ക് തിരിയില്ല
@abdulkareemkmkl
@abdulkareemkmkl 5 месяцев назад
വ അള് ആ വശ്യമില്ല ഫൈസൽ കാ ചോദ്യത്തിന് മറുപടിയുണ്ടങ്കിൽ പറയൂ
@user-zo6rh6hw9h
@user-zo6rh6hw9h 5 месяцев назад
കവല പ്രസംഗതിന്ന് ഫൈസൽ മൗലവി ഒന്നാമനാണ്
@munnasstream8338
@munnasstream8338 7 месяцев назад
അമീർ ആളാ വാൻ വന്നതാ.....
@user-zo6rh6hw9h
@user-zo6rh6hw9h 5 месяцев назад
ഫൈസൽ സകാഫി പൊട്ടത്തരം പറയാതെ അമീർ എന്താണ് ചോദിച്ചത് മൗലവി എന്താ പറയുന്നേ വിവരം ഇല്ലേ സകാഫി
@poovenilavu4353
@poovenilavu4353 6 месяцев назад
ഞമ്മദു തന്നെയായിരുന്നു തള്ളാഹു , ഖുറാൻ തെളിവു . 🙏👍
@ashikph5697
@ashikph5697 5 месяцев назад
ഉത്തരം മുട്ടിയാൽ ഫൈസൽ ബ ബ്ബ ബ്ബ
@muhammedjaseel6549
@muhammedjaseel6549 4 месяца назад
Midheen shaikh benz, Allah ksrtc adipoli👍👍 Ithrem valya mandanmaro namichu
@Shareef-wk8ow
@Shareef-wk8ow 6 месяцев назад
ഇത് കവല പ്രസംഗം
@user-ps4tt4wq2y
@user-ps4tt4wq2y 6 месяцев назад
Jinn
@ashikph5697
@ashikph5697 5 месяцев назад
പെടും എന്ന് മനസ്സിലായാൽ ഫൈസലിന്റെ അറ്റ കൈ പ്രയോഗം കവലപ്രസംഗം
@keralacountryinsouthasia
@keralacountryinsouthasia 4 месяца назад
എന്നാ പിന്നെ നമ്മക്ക് mt ദാരിമി പറഞ്ഞ പോലെ അല്ലാഹുവിൻ്റെ കൂടെ മുഹ്യ്യദ്ധീൻ ഷൈക്കിനെ വിളിച്ചു കൂട്ടി പ്രാർഥിക്കാൻ പോയാലോ 😅😂🤣😇🤣😇😇
@androospapers8050
@androospapers8050 5 месяцев назад
അള്ളാഹു മാത്രം മതി
@ashikph5697
@ashikph5697 5 месяцев назад
അമീറിന്റെ മുൻപിൽ ഫൈസൽ മൗലവി വെള്ളം കുടിക്കുന്നു ഫൈസൽ മൗലവി കവല പ്രസംഗം പറഞ്ഞു രക്ഷപ്പെടുന്നു
@keralacountryinsouthasia
@keralacountryinsouthasia 4 месяца назад
അത് കൊണ്ടാവും mt ദാരിമി ഖുർആനിൽ അല്ലാഹുവിനെ വെല്ലുവിളിച്ചു കൊണ്ട് ചോദ്യം ചെയ്തത് 🤣😇🤣🤣
@Chakuss
@Chakuss 7 месяцев назад
Swantham bappaney vechitt kandavareyolkey bappa ennu vilikkunna no.1chettta tharamaaanu isthugaaasssa 😂😂😂😂😂...Srishdavinu pullu Vila .....makka mushrikeengaleykaaal tharam thazna janmangal ....eeemusliyakuttikaludey chora thilapp kabaril vekkkumbol nirthikkkolummm😂😂😂
@poovenilavu4353
@poovenilavu4353 6 месяцев назад
ഞമ്മദു ഞവിയായതിനു തെളിവു പറയുക. തള്ളാഹു സൃഷ്ടികർമ്മം നടത്തിയതിനു തെളിവു പറയുക. 😊😂😅 (കുറാനിലെ ഊളത്തരം ആകരുതു )😂😊
@user-ub5iq5so4n
@user-ub5iq5so4n 6 месяцев назад
😂😂😂ബഹുമാനപ്പെട്ട kuraafi പൂചാരി അമീർ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ😂😂😂
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 6 месяцев назад
എന്ത് ഇതാണോ തെളിവ് കൊടുക്കൽ 😂😂😂😂😂😂.. വെറും ഒരു വിദ്യാർത്ഥി ചോദിച്ച ചോദ്യത്തിന് പോലും മറുപടി പറയാൻ പറ്റാത്ത ഈ മൌലവിയെക്കുറിച്ചാണോ നീ ഈ തള്ളുന്നത് 😂
@user-ub5iq5so4n
@user-ub5iq5so4n 6 месяцев назад
@@MuhammedRiyasThurkintavida786 വിദ്യാർത്ഥിയുടെ അറിവ് ഇതാണെങ്കിൽ ഉസ്താദിൻ്റെ അറിവ് എന്തായിരിക്കും 🤭🤭🤭
@Shafeeque_CH_Mpm
@Shafeeque_CH_Mpm 6 месяцев назад
​@@MuhammedRiyasThurkintavida786അല്ലാഹുവിനോടും, മുഹ്‌യുദ്ധീൻ ഷെയ്ഖ്നോടും ഹിദായത്തിന് വേണ്ടി തേടാം എന്ന് പറഞ്ഞ അമീർ അല്ലേ...
Далее
would you eat this? #shorts
00:29
Просмотров 1,3 млн