സ്വന്തം വീട്ടിലുള്ളവരെ പറ്റാത്ത കുട്ടിയെ ഞാൻ ആദ്യായിട്ട് കാണുവാ. വേറെ ആരുമായും കുഞ്ഞിനെ connect ചെയ്യിക്കാതെ എല്ലാം ടൈമും mashu തന്നെ നോക്കുന്നത് കൊണ്ട മോൻ ഇങ്ങനെ. Ebru ന് സുനു നെ പോലും പറ്റില്ലേ. ഇതെന്ത് ജാടയാണ്. വേറെ ആരും കുഞ്ഞുങ്ങളെ കാണാത്ത പോലെ. നിങ്ങടെ വീഡിയോസ് 👍
ബഷി സ്വന്തം മനസാക്ഷി ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു നോക്കു, സുനു ചെറിയ മോൾ ആയപ്പോൾ ആണ് സെക്കന്റ് വൈഫ് വന്നത്, നീ ആണെങ്കിൽ ഫുൾ അയാളുടെ കൂടെ ആയിരുന്നു കൊഞ്ചൽ കുഞ്ഞിനെ പോലെ ട്രീറ്റ് ചെയ്യൽ, നിന്റെ സഹോദരിമാരുടെ മുഖഛായ ഉള്ള നിന്റെ മകൾക്കു നിന്നോട് ചെറിയ അകൽച്ചപോലെ ആണ് തോന്നാറുള്ളത്, ഒരച്ഛന്റെ അടുത് ഒരു കുഞ്ഞു കൊഞ്ചല് മായി നടക്കേണ്ട പ്രായം ഉള്ള കുഞ്ഞു, അടക്കം എന്ന പേരിൽ നിന്നിൽ നിന്നും മാറ്റി നിർത്തിപ്പെട്ടു ആ സ്ഥാനം ആണ് മാഷുവിന് നീ കൊടുത്തത്...😢സൊ sad...
@PurplePlums2023 ... അയ്യേ... ഏത് നൂറ്റാണ്ടിലാടോ താൻ ജീവിക്കുന്നെ... തന്റെ അച്ഛന്റെ ഒരു കണ്ടുപിടുത്തം... നിനക്കൊക്കെ സ്വന്തം മക്കളോട് konjumbozhum കണ്ട്രോൾ പോകുമായിരിക്കും ശവം
Oru വീഡിയോ യിൽ പോലും ഒരു ഡ്രസ്സ് റിപീറ്റ് ഇട്ടിട്ടില്ല അത്രക്കും ഡ്രസ്സ് യുണ്ട് സോനു ആണെകിൽ ചേർച്ച ഇല്ലങ്കിലും ഇട്ട ഡ്രസ്സ് വീണ്ടും ഇടും ബഷീർ നല്ല മോഡൽ ആണ് ആണ് സോനുണിനു ഡ്രസ്സ് ഷേപ്പിൽ ഉള്ളത് വേടിച്ചു കൊടുക്ക് ചില സമയത്തു എനിക്ക് തോന്നും സോനുന് കുറച്ചു ഷേപ്പിൽ ഉള്ള ഡ്രസ്സ് എടുത്തു കൊടുക്കാൻ നല്ല ഭംഗി ആയിരിക്കും ഇട്ടാൽ 🥰🥰
Bashi ku athinu time kannila Sonu nu dress vanghi kodukan..mashu ne nokan time ulluu..Sonu kurach kudi match cheyunna dress vanghi..loose ulla dress vendaa..thadi kuduthal thonnum
നെഗറ്റീവ് ഇടുന്ന ആൾക്കാരെ നിങ്ങൾ എന്തിനാണ് വെറുതെ mashu അങ്ങനെ sonu ഇങ്ങനെ sunu അങ്ങനെ എന്നൊക്കെ പറഞ്ഞു അവരെ കൂടെ mentaly തളർത്തുന്നത് അവരുടെ family യിൽ ഒരുമിച്ചു പോകാൻ കഴിയുന്ന കൊണ്ടല്ലേ അവര് സന്തോഷത്തോടെ ഓരോന്നും ഇടുന്നത് ഇഷ്ടം ഇല്ലെങ്കിൽ കാണാതിരുന്ന പോരെ വന്നിരുന്നു ചികഞ്ഞു പിടിച്ചു comment ഇട്ട് അവരുടെ ഉറക്കം കെട്ടോ ഇല്ലേ എന്നാലോചിച്ചു നിങ്ങടെ ഉറക്കം പോയി കിട്ടി എന്തിന് വെറുതെ നല്ലത് പറയു മനസ്സിൽ നല്ല ചിന്തകൾ നിറയ്ക്കു 😊
ഹായ് ബീബി ഫാമിലി നിങ്ങൾ സൂപ്പർ ആണ്. നിങ്ങളുടെ എല്ലാവരുടെയും വീഡിയോസ് ഞാൻ കാണാറുണ്ട്. നിങ്ങൾ നല്ല രീതിയിൽ ആണ് ജീവിക്കുന്നെ പരസ്പരം സ്നേഹിച്ചു. മറ്റുള്ളവർ എന്തെങ്കിലും പറയട്ടെ മഷു സൂപ്പർ ആണ് ❤❤❤❤❤❤❤❤
രാവിലെ ബഷിയുടെ ചാനൽ വ്ലോഗ് ഉച്ചക്ക് ശേഷം മശൂറയുടെ ചാനൽ വ്ലോഗ് സുഹാന മാത്രം വല്ലപ്പോഴും വീഡിയോ ഇടും അതുപോലെ മക്കളെ ചാനലിൽ വല്ലപ്പോഴും വീഡിയോ വന്നാൽ വന്നു 😂🤣
ബഷിർനെ സമ്മതിച്ചു തന്നിരിക്കുവാ നെഗറ്റീവ് ഓളികളെ സഹിക്കുന്നതിനു എവിടെ നോക്കിയാലും ബാഡ് കമെന്റ് ആണ്. നിങ്ങളെ എനിക്ക് ഇഷ്ട്ടം ആണ് ടൂർ പോകുന്നതും ഇഷ്ടം ഉള്ള ഫുഡ് കഴിക്കുന്നതും ഡ്രസ്സ് മേടിക്കുന്നതും ഒക്കെ നിങ്ങളുടെ വീഡിയോസ് ന് വേണ്ടി വെയിറ്റ് ആണ് വീട്ടിൽ ഇരുന്നു എനിക്ക് ഇതൊക്കെ ആസ്വാതിക്കാൻ പറ്റുന്നതിനു 🥰🥰🥰🥰
BB രണ്ട് പെന്ന് കെട്ടിയിട്ടുണ്ടെങ്കിൽ അവർ അന്തസ്സയിട്ട് രണ്ടാളും പൊന്ന് പോലെ നോകുന്നുണ്ട് അൽഹംദുലില്ലാഹ് എന്തിനാ അവരെ വെറുതെ വിമർശിക്കുന്നത് സുനുമോൾ ഹിജാബ് സുപ്പാരയിട്ടുണ്ട് mashura you are super da Happy birthday mashu
ഇങ്ങേർ തന്നെ ആണ് പറഞ്ഞത് ഇനി ആരേം ബ്ലോക്ക് ചെയ്യില്ല എന്ന് നെഗറ്റീവ് കമന്റ് ഇട്ട് നിറക്കാൻ പറഞ്ഞത് ബഷി തന്നെ ആ ആള് തന്നെ ബ്ലോക് ചെയ്യുന്നു എന്താലേ ഇനി ട്രിപ്പ് കഴിഞ്ഞു വീട്ടിൽ എത്തിയാൽ റിയാക്ഷൻ വീഡിയോ വരും നോക്കിക്കോ
മാഷാഅല്ലാഹ് ഞാൻ നിങ്ങളെ വീഡിയോ 2018മുതൽ കാണുന്നു അന്നും ഇന്നും ഒരേപോലെ കാണുന്നു യൂട്യൂബിൽ ഞാൻ ഏറെ ഇഷ്ട്ട പെടുന്ന ഫാമിലി ഉണ്ടെങ്കിൽ അത് bb ഫാമിലി ആണ് മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🥰♥️♥️♥️
Mashunte short video kandu, nalla kaaryam , Nta makalude 1 birthday njaagl grant at nadathan hotel Olk book cheythirinnu pinned plan maaati ithpole tha makkalkk adipoly mandi kodth , mola brdy njagala flate nadathi cheruthaytt family maayhramaayit, valare sandosham thonni Njanm ithpolethe videos status vech oru pad per enquiry cheyth ithpole cheythu so aaa videos ittath nannayi.pinna ingana cheythath ithpole ulla videos kanditt thannayan.status kanditt ithra enquiry cheytha th kond thanne oru influence r ningal cheythath kond oru pad perilethum 😊
@@farhananishad1611ഇങ്ങേർ തന്നെ ആണ് പറഞ്ഞത് ഇനി ആരേം ബ്ലോക്ക് ചെയ്യില്ല എന്ന് മകളും പറഞ്ഞിരുന്നു നെഗറ്റീവ് കമന്റ് ഇട്ട് നിറക്കാൻ പറഞ്ഞത് ബഷി തന്നെ ആ ആള് തന്നെ ബ്ലോക് ചെയ്യുന്നു എന്താലേ ഇനി ട്രിപ്പ് കഴിഞ്ഞു വീട്ടിൽ എത്തിയാൽ റിയാക്ഷൻ വീഡിയോ വരും നോക്കിക്കോ