Тёмный

ഇവിടെ എന്ത് മണവും ഉണ്ടാക്കും വിദേശത്ത്നിന്ന് പോലും ആളുകൾ തേടി വരുന്ന സ്ഥലം | perfume making 

Harish Thali
Подписаться 1,3 млн
Просмотров 225 тыс.
50% 1

വിദേശത്ത്നിന്ന് പോലും ആളുകൾ തേടി വരുന്ന സ്ഥലം..
Ajwad Perfumes
Markaz Complex, Mavoor Road
Calicut
For enquiries :
+91 95399 22030
+91 9633663030
#harishthali #perfumemaking
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@HarishThali
@HarishThali Год назад
Ajwad Perfumes Markaz Complex, Mavoor Road Calicut For enquiries : +91 95399 22030 +91 9633663030
@ashrafmoideen4727
@ashrafmoideen4727 Год назад
@sheryldique9367
@sheryldique9367 Год назад
P
@jamshi.963
@jamshi.963 Год назад
order ചെയ്ത് കുടുങ്ങി വിളിച്ചപ്പോ നല്ല response അവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല
@move501
@move501 Год назад
നിങ്ങൾ ചുമ്മാ വീഡിയോ മാത്രം ചെയ്യാതെ നിങ്ങൾ മേടിച്ച പെർഫ്യൂം ലാസ്റ്റ് ചെയ്യുന്നുണ്ടോ അതിന്റെ നല്ലതും ചീത്തയും ആയ വശങ്ങൾ പറയണം ഇതിൽ എല്ലാവരും മോശം അഭിപ്രായം ആണല്ലോ പറയുന്നത്??
@kareempilathara9191
@kareempilathara9191 Год назад
Best
@jallukdm2500
@jallukdm2500 Год назад
നിങ്ങൾ പരിചയപ്പെടുത്തിയ കാസറഗോട്ടെ കുഞ്ഞമ്പു ചേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു 😢😢ആദരാഞ്ജലികൾ
@uvmuneer
@uvmuneer Год назад
ആദരാഞ്ജലികൾ😢🤲🏼🤲🏼🤲🏼
@harivazhoor5417
@harivazhoor5417 Год назад
പാവം, അദ്ദേഹത്തിൻ്റെ നാട്ടറിവുകൾ ഇതോടെ മണ്ണടിഞ്ഞല്ലോ
@jallukdm2500
@jallukdm2500 Год назад
@My Name is SR തുരങ്കത്തിന്റെ വീഡിയോ യിൽ ഉള്ള കുഞ്ഞമ്പു ചേട്ടൻ
@ThaadikkaranTraveler
@ThaadikkaranTraveler Год назад
ആദരാഞ്ജലികൾ...നേരിൽ കാണണം ആഗ്രഹിച്ചതായിരുന്നു...😢😢
@jithintr1400
@jithintr1400 Год назад
Hearty condolences 🌹
@jmupvlogs143
@jmupvlogs143 Год назад
ഹരീഷ് ഭായി എൻ്റെ അറിപ്രായത്തിൽ ഈ പെർഫ്യൂമുകളെക്കാൾ ഗന്ധമുണ്ട് താങ്കളുടെ ചാനലിന് .എല്ലാം അടിപൊളി us full videos
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
അറി🙄
@prasannakp6682
@prasannakp6682 Год назад
Seriya❤👍🙏
@subirashid4516
@subirashid4516 11 месяцев назад
Yes
@sivarajans9406
@sivarajans9406 Год назад
സൂപ്പർ.... അങ്ങോട്ട് വന്നു ഇതൊക്കെ ആസ്വദിക്കാൻ തോന്നുന്നു 🙏
@rahuljohnson8845
@rahuljohnson8845 Год назад
Ariyathe phone smell chaithupoi
@coopervlog6870
@coopervlog6870 Год назад
Perfume ന്റെ ഒരു ആരാധകനാണ് ഞാൻ ❤
@Manavamaithri
@Manavamaithri Год назад
ഞാൻ നാളെത്തന്നെ അങ്ങോട്ട് വരുന്നുണ്ട്... എത്ര തവണ മർകസ് കോംപ്ലക്സിൽ കയറി ഇറങ്ങിയായിട്ടും ഇങ്ങനെ ഒരു സാധനത്തെ ഞാൻ കണ്ടില്ലല്ലോ... 👍👍
@alwasailulmarliyya1041
@alwasailulmarliyya1041 Год назад
ഞാൻ ഈ വീഡിയോ കണ്ടതിന്ന് ഒരാഴ്ചക്ക് ശേഷം ഞാനും ഒരു chelsia എന്ന ബ്രാൻറ് വാങ്ങിച്ചു - 1 Hour പോലും അതിൻ്റെ Lasting കിട്ടുന്നില്ല
@ag96388
@ag96388 Год назад
Choose "Worldgolden perfume " shop. നല്ല longlasting perfume ആണ് അവരുടേത്..
@sundutt6205
@sundutt6205 Год назад
വേറെ കടയിൽ നിന്നാണോ വാങ്ങിയത്?
@_LTB92
@_LTB92 Год назад
Baki ullavarude copy adikkamm..but avarude matram copy adikkan pattilla unique..nalla thallananallo bai
@smralio
@smralio Год назад
Not lasting bro The price 950 for 100 ml Purchase 2 bottile 1) creed aventus Smell sooper lasting maximum 1 to 1.30 hour Projection=15 to 35 minut 2) blue de channel Smell ok Project tion 15 to 20 Lasting to short maximum one hours
@villagegamer8845
@villagegamer8845 10 месяцев назад
Appo vangande le 😃
@athulrag345
@athulrag345 23 дня назад
😂😂പറഞ്ഞത് നന്നായി ഭാഗ്യം ഇല്ലേ ഉഊമ്പിപോയേനെ പിന്നെ നമ്മടെ ക്ലൈമറ്റ് നോക്കണം AC റൂമിൽ ആണേൽ ഡ്രെസ്സിൽ അടിച്ചാൽ വയികുന്നേരം വരെ നിക്കാൻ ചാൻസ് ഉണ്ട് പക്ഷെ പെഫ്രോമൻസ് കുറയും
@Veeeepy
@Veeeepy 6 дней назад
Creed company thanne 6hour ollu bro lasting ,
@Veeeepy
@Veeeepy 6 дней назад
Njan ivare kayyil ninnum veedichirinnu , ultra male , 2 days okke lasting enikk kittiyittund
@FreaksMedia6394
@FreaksMedia6394 Год назад
അടിപൊളി ഐറ്റംസ് ഒന്ന് വരുവാൻ തോന്നുന്നു 👍🏼👍🏼
@SalinBabu9181
@SalinBabu9181 Год назад
ഇതൊക്കെയാണ് മക്കളെ സൗഹാർദ്ദം നല്ല സ്മാർട്ടായിട്ടുള്ള പയ്യൻ അവനു ബിസിനസ്‌ അറിയാം
@bijumaya8998
@bijumaya8998 Год назад
കൊള്ളാം അടിപൊളി ഹരീഷ് ചേട്ടാ 🌹
@Bai682
@Bai682 Год назад
ഞാൻ വാങ്ങിയിട്ടുണ്ടേ,അടിക്കുമ്പോൾ നല്ല smell ഉണ്ട്,,, പറയുന്ന മണിക്കൂർ ഒന്നും കിട്ടുന്നില്ല...2 hours ok... പിന്നേ നിങ്ങൾ a/c👆🏻work ചെയുന്ന ആളാണ് എങ്കിൽ 3-4 hrs
@apsmystylemylife3971
@apsmystylemylife3971 Год назад
Thankal parayunnath valare curroct a/c ulla job anenkil local perfume ayalum smell pettennu pokilla 5 riyal spray ayalum smell nilkkum
@manzoormuhammed5596
@manzoormuhammed5596 Год назад
ഓർഡർ കൊടുത്ത് കഴിഞ്ഞാണ് കമൻ്റുകൾ വായിച്ചത് പൈസ പോയി എന്ന് തോന്നി എന്നാൽ ഓർഡർ ചെയ്ത് നാലാം നാൾ സാധനം വന്നു ഓഫീസ് വർക്കാണെങ്കിൽ ആറ് മണിക്കൂർ ലാസ്റ്റ് ചെയ്യും എന്ന് പറഞ്ഞു എന്നാൽ പന്ത്രണ്ട് മണിക്കൂർ വരെ കിട്ടുന്നുണ്ട്Thanks
@Sujithks-f8t
@Sujithks-f8t 4 месяца назад
എത്ര മില്ലി ആണ് വാനിച്ചത് എത്ര രൂപ ആയി പ്ലീസ് reply
@Sujithks-f8t
@Sujithks-f8t 4 месяца назад
എത്ര മില്ലി ആണ് വാനിച്ചത് എത്ര രൂപ ആയി പ്ലീസ് reply
@afsalali9174
@afsalali9174 Год назад
കോഴിക്കോട് മർകസ് കോംപ്ലക്സ് 🌹
@sayanthsathyan6108
@sayanthsathyan6108 Год назад
ഞമ്മളെ കോഴിക്കോട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ptvlog6474
@ptvlog6474 Год назад
സൂപ്പർ ആണല്ലോ ഹരീഷ് ബായ്
@dibruine646
@dibruine646 Год назад
കഴിഞ്ഞ ദിവസം yathrikshithamayi ഇവിടെ എത്തിപ്പെട്ടു ഇന്ന് വീഡിയോ കാണുന്നു
@skylab6754
@skylab6754 Год назад
വീഡിയോ കണ്ടപ്പോള്‍ നല്ല ഒരു സുഗന്ധം അനുഭവപ്പെട്ടു ?
@jams2187
@jams2187 Год назад
Gulfil10year aayi perfume shop il job chayyunnu. Insha all naatil eganoru shop edanam. Nigle onnum neril kaananm
@afzuuu__mk
@afzuuu__mk Год назад
Perfumes നും cotton ഉം അറബികൾ പണ്ടേ ഇവിടെ തന്നെയാണ് ബായ് 😉 അതാണ് india
@firozvkd2955
@firozvkd2955 Год назад
അത്‌ അങ്ങനെ ആണ് എവിടെയാണോ ഉൽപാദിപ്പിക്കുന്നത് അവിടെ ഉപയോഗം കുറവായിരിക്കും... സ്വർണ്ണം രത്നം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് അത്‌ ഉപയോഗിക്കുന്നത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആണ് ഉപയോഗിക്കുന്നത്
@syhuhjk
@syhuhjk Год назад
@@firozvkd2955 pand production India yil mathrame undarunnullu. Kgf 🔥
@aruntm593
@aruntm593 Год назад
കോഴിക്കോട് നമ്മുടെ സ്ഥലമല്ലേ 💪
@sajithakumari8768
@sajithakumari8768 Год назад
ഇത് ഞമ്മളെ കോഴിക്കോട്. ഊദും അത്തറും ഇവിടെ കിട്ടും എന്ന ബോർഡ് ഉള്ള ഒത്തിരി കടകൾ ഇവിടെ കാണാം.
@mirshadali446
@mirshadali446 Год назад
AJWAD perfumes MARKAZ complex MAVOOR road Clt
@zayanachu9935
@zayanachu9935 Год назад
😢😢സെഡ് ആക്കി നിങ്ങൾ അത്തർ എന്ന് വെച്ചാൽ ഇന്ക് ജീവനാണ്. ഇത് കാണുമ്പോ എല്ലാത്തിൽ നിന്നും ഓരോന്ന് ഇന്ക് മാങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ അതിനുള്ള. സാഹചര്യം ഇല്ലാത്തത് കൊണ്ട്. ചുമ്മാ നോക്കി വെള്ളം ഇറക്കി നിക്കുന്നു. 😢😢. ഇന്റെ ആഗ്രഹം പടച്ചോൻ. എന്നെങ്കിലും സാതിച്ചു തരും. എന്തായാലും. കച്ചവടത്തിൽ പടച്ചവൻ ഹൈറും ബർകത്തും നിഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ.
@siraaaaa96
@siraaaaa96 Год назад
നിങ്ങളുടെ contact number
@siraaaaa96
@siraaaaa96 Год назад
നിങ്ങളുടെ കോൺടാക്ട് നമ്പർ??
@ajoosvlog6905
@ajoosvlog6905 Год назад
Bro sankadpedalla natil evdane
@ckRMz
@ckRMz Год назад
Nicolai New York intense ഉണ്ടാക്കാൻ പറ്റുമോ
@AnjanaAji-dl4ex
@AnjanaAji-dl4ex 11 месяцев назад
ഈ പെർഫ്യും ചന്ദനത്തിരി നിർമ്മാണത്തിനന്‌പറ്റുമോ
@0faizi
@0faizi Год назад
മാഷാ അള്ളാ🤩🤩🤩❣️❣️❣️🥰🤗🥰❣️🥳
@nihaltkmedia2323
@nihaltkmedia2323 Год назад
Yusuf bhai Junior😍
@679575
@679575 Год назад
SANDAL WOOD SMALL KITTUMO
@jallukdm2500
@jallukdm2500 Год назад
ഇനി മണത്തിട്ട് പാറും 😂👍
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
സൂപ്പർ ❤️സപ്പോർട്ട് ❤️
@malathisankar4588
@malathisankar4588 Год назад
Duberry undaki tharumo brother
@koottaali4651
@koottaali4651 Год назад
പുതുമഴയിൽ മണ്ണ് നനഞ്ഞ് വരുന്ന സ്മെൽ ഉണ്ടാക്കാമോ?
@shefishefeela8822
@shefishefeela8822 Год назад
😂😂😂😂
@AfsalKv-n8v
@AfsalKv-n8v 11 месяцев назад
Mitti എന്ന് പേരുള്ള attar ഉണ്ട് same ആ ഫീൽ കിട്ടും
@koottaali4651
@koottaali4651 11 месяцев назад
@@AfsalKv-n8v എവിടെ കിട്ടും
@dude.462
@dude.462 Год назад
Njan kozhikode ilullatha , Njn edekke aa shop il kerarollu ❤
@dhaveshps3096
@dhaveshps3096 8 месяцев назад
CREED,SAUVAGE,HUGO.I THINK YOU GOT MUCH CLONES.
@Ican369
@Ican369 Год назад
Sapil solid, sapil rave perfume indaakkaann 100 ml rate ethrayaan???
@snperfumes
@snperfumes Год назад
അത്തർ വിൽക്കുന്ന ഞാൻ ഒരു പാട് Atharukal എന്റെ കയ്യിൽ ഉണ്ട് ❤️
@JayasreePb-x7e
@JayasreePb-x7e Год назад
Namaskaram Hareesh ji. 🙏🌹All
@اللهمإنانسألكالمعرفةاللهوتوحيد
Kasthuri white kittumo.?
@anilagireeshgireesh4556
@anilagireeshgireesh4556 Год назад
Shuhrah rasai perfume undooo avide Athu card white.undenkil Ippol varaam🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@Wing-z5z
@Wing-z5z 3 месяца назад
212 men ഇതിന്റെ same കിട്ടുമോ..
@SailorMan38
@SailorMan38 Год назад
അടിപൊളി
@leelammarajan6446
@leelammarajan6446 Год назад
Ikka you are a special
@Saleekathvayalil85
@Saleekathvayalil85 7 месяцев назад
Kollam sudhiyude wife ന് അദ്ദേഹത്തിന്റെ shirt nte smell perfume വേണമെന്ന് പറഞ്ഞിരുന്നു.. @pls cntct Lakshmi Nakshathra
@Abulayal82
@Abulayal82 Год назад
whatsapp 😂😂😂 oru perfume availale ആണോ ന്ന് ചോദിച്ചിട്ട് 2മാസം കഴിഞ്ഞു ,no reply
@hidayathullahidathulla7666
@hidayathullahidathulla7666 4 месяца назад
ഫ്രിഡ്ജ് ൽ വെക്കുമ്പോൾ മറ്റു ഫുഡ് സാദനങ്ങൾ സ്മെല്ല് രുചി ഒക്കെ വരൂലേ
@deepthau6657
@deepthau6657 2 дня назад
Jasmine perfume 100ml എത്ര രൂപയാണ്
@ramshimizr2026
@ramshimizr2026 Год назад
Avarude Yearly customer njn ☺️
@anilagireeshgireesh4556
@anilagireeshgireesh4556 Год назад
Enganund bro nallathanooo medikkan aanu😊
@kuwaitabrajvm2472
@kuwaitabrajvm2472 Год назад
ഇത് മുൻപ് കണ്ടതാണല്ലോ
@jerinvarghese3002
@jerinvarghese3002 Год назад
Chetta pathanamthitta veruvanell onnu parene oru shop njn parichaya pedutham nalla food shop ann
@musthafasameer4325
@musthafasameer4325 Год назад
This it's good smell
@wilfredopareto9082
@wilfredopareto9082 Год назад
One million is my favorite ❤
@ameerjanhussain8978
@ameerjanhussain8978 Год назад
MashaAllah, good video
@ajayadjsgsjg8337
@ajayadjsgsjg8337 Год назад
പൊളിച്ചു 👍
@trilok7070
@trilok7070 Год назад
Entonadey Ayale parayunum samadikatilla Edayil keri kanna kona.
@liyakathali8744
@liyakathali8744 Год назад
അടിപൊളി.....👍👍👍
@Kasaragodcreation
@Kasaragodcreation Год назад
Harish Bai supper cheyyane
@sajus4568
@sajus4568 Год назад
Adipoli ✌ente nattil ആണ്👍👌
@panchajanyam2477
@panchajanyam2477 Год назад
ഇക്കാ ഇത് ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണോ വെക്കേണ്ടത് , ഈ ഷോപ്പ് മർക്കസ് കോപ്ളക്സിൽ ഉള്ള പള്ളിയുടെ അടുത്ത് ആണോ അതോ പള്ളിയുടെ മുന്നിൽ ഉള്ള ബിൽഡിംഗിൽ ആണോ
@ihsan6135
@ihsan6135 Год назад
ഇൻശാ അല്ലാഹ് വരണ്ട്
@jacksparrow7570
@jacksparrow7570 Год назад
Cheruthayittu thallu
@vs00000sankar
@vs00000sankar Год назад
kunjambhu chettan marichittu subscriber
@mohammedshahir.k.a4090
@mohammedshahir.k.a4090 Год назад
Enda ponn bro endh vrithiyetta teams a oru message ayachit no response vilichitum no response ningak paisa kittan vendi ororthanmara parijayapeduthum
@nidhinmidhun5118
@nidhinmidhun5118 Год назад
All kerala delivery cheyyumo
@najeebsalman7718
@najeebsalman7718 Год назад
കോഴിക്കോട് വരുമ്പോൾ വരാം
@nibrazabubaker
@nibrazabubaker Год назад
നാട്ടിൽ വരുമ്പോൾ തീർച്ചയായും അങ്ങോട്ട് വന്നിരിക്കും. Dior Oud Ispahan കിട്ടുമോ?
@knkkinii6833
@knkkinii6833 Год назад
കൊള്ളാം.
@JISMON-RAMBO
@JISMON-RAMBO Год назад
Dohayil എവടെ കിട്ടും ഈ പെർഫ്യൂം
@mirshadali446
@mirshadali446 Год назад
Calicut MARKAZ complex AJWAD perfumes
@alwasailulmarliyya1041
@alwasailulmarliyya1041 Год назад
Super
@razakkarivellur6756
@razakkarivellur6756 Год назад
Super.... Harish... 👍🏻
@rachusworld6951
@rachusworld6951 Год назад
Business kuravano gulfilekkalum costly aanu
@Dubai-it1pm
@Dubai-it1pm Год назад
Machane kunjambu chettan endhu pati?
@സുഗുണൻ
@സുഗുണൻ Год назад
Copyright വരുമോ?
@eppevlogs415
@eppevlogs415 Год назад
ഹായ്
@ajmalsuhail667
@ajmalsuhail667 Год назад
8 manikoor nikkanenkil kuppi full adikandi beruo?
@faizaluthajarakam304
@faizaluthajarakam304 Год назад
നിങ്ങളെ വീഡിയോ കണ്ട് ഞാൻ പോയി വാങ്ങിയിരുന്നു 800 രൂപ 100 ml.അവർ പറഞ്ഞപോലെ 8 മണിക്കൂർ ഒന്നും ലാസ്റ്റ് ചെയ്യുന്നില്ല വെറുതെ പറയാ 8 മണിക്കുർ ലാസ്റ്റ് ഉണ്ടാകും എന്നൊക്കെ എൻ്റെ കയ്യിൽ ഇപ്പോഴും ഉണ്ട് .2 മണിക്കുർ വരെ ലാസ്റ്റ് കിട്ടുന്നില്ല
@boxer4488
@boxer4488 Год назад
Bro original brand ന്റെ smell കിട്ടുന്നുണ്ടോ
@faizaluthajarakam304
@faizaluthajarakam304 Год назад
80% but smell not lasting
@ihsan6135
@ihsan6135 Год назад
അവിടെ ആളെ ആവശ്യം ണ്ടോ അതാവുമ്പോൾ എപ്പോൾ അത്തർ മണത്തു നടക്കാലോ
@anandhurnair1732
@anandhurnair1732 Год назад
Kunjambu chettan marichoo
@ashiqueash6950
@ashiqueash6950 9 месяцев назад
ഈ വീഡിയോ കണ്ട് ഇവിടെ നിന്നും ഞാൻ പെർഫ്യൂം & അത്തർ വേടിച്ചു 2 മാസം മുന്നേ... നല്ല rate ആണ്. ലാസ്റ്റിംഗ് വളരെ മോശം. ഇവർ പറയുന്നത് പച്ച കള്ളം എന്നോട് 6 Days കിട്ടും ലാസ്റ്റിംഗ് പറഞ്ഞു 2 മണിക്കൂർ കിട്ടില്ല. ഞ്ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. ഇതെല്ലാം paid പ്രോമോഷൻ വീഡിയോ ആണ് ആരും പെടേണ്ട.
@nishusworld88
@nishusworld88 8 месяцев назад
Sensual undo ?
@jamshi.963
@jamshi.963 Год назад
ദയവ് ചെയ്ത് ആരും online order ചെയ്ത് കുടുങ്ങണ്ട ഞാൻ order ചെയ്ത് cash കൊടുത്തു ഒരു ആഴ്ച ആയിട്ട് ഇത് വരെ സാദനവും ഇല്ല വിളിച്ചു ചോയ്ച്ചപ്പോ അവർക്കു അറിയില്ല എന്ന മറുപടിയും
@abdulvaris1842
@abdulvaris1842 Год назад
Ivar thanne aano
@musthafasameer4325
@musthafasameer4325 Год назад
I know that in shop ♥️
@dilse..3232
@dilse..3232 Год назад
1 Million 👌🏻👌🏻🔥
@bijuthomas3715
@bijuthomas3715 Год назад
അതായത് ഡ്യൂപ്ളിക്കേറ്റ് ..എന്നാണോ ഉദ്ദേശിക്കുന്നത് .?ഇത് കൃത്രിമ കെമിക്കലുകളാണങ്കില്‍ ശ്വാസകോശത്തിനും ആരോഗ്യത്തിനും ദോഷകരമല്ലേ.?
@MS-co4e
@MS-co4e 11 месяцев назад
ആണോ?😧
@khaderabdula3277
@khaderabdula3277 Год назад
🥰🔥
@user-ob4io6bk8v
@user-ob4io6bk8v Год назад
Is it chemical perfume,, or pure organic??
@anfasali4679
@anfasali4679 Год назад
Both available
@Orangemedia..original
@Orangemedia..original Год назад
എത്ര
@indrajithenil1880
@indrajithenil1880 Год назад
👍
@travelwithkknuhuman550
@travelwithkknuhuman550 Год назад
Nice video
@laijugeorgh6348
@laijugeorgh6348 Год назад
തൃശ്ശൂരിൽ ഇവരുടെ shop ഉണ്ടോ?
@mirshadali446
@mirshadali446 Год назад
No Calicut AJWAD perfumes MARKAZ complex MAVOOR road
@floccinaucinihilipilification0
@@mirshadali446 വീഡിയോയിൽ കണ്ട രണ്ട് പേരല്ലാത്ത മറ്റാരോ ആണെന്ന് തോന്നുന്നു🤔
@ag96388
@ag96388 Год назад
Shoba Mall ൽ വേറെ ഒരു ഷോപ്പ് ഉണ്ട്.. Worldgolden perfume.. try cheyyoo.. എൻ്റെ എക്സ്പീരിയൻസ് അനുസരിച്ച് longlasting ആണ്
@jaisonjmathew8299
@jaisonjmathew8299 Год назад
Firsteeee
@first_viral13
@first_viral13 Год назад
8hr നികുന്നില്ല 7hr നിക്കുന്നുള്ളു. തിരിച്ചു കൊടുക്കുന്നു 🚶‍♂️🚶‍♂️🚶‍♂️🚶‍♂️
@riyasriyas7136
@riyasriyas7136 Год назад
Hi
@Orangemedia..original
@Orangemedia..original Год назад
ഞാൻ ഒരു ഇല കൊണ്ട് വരാം അതേമാണത്തിൽ undakko
@mirshadali446
@mirshadali446 Год назад
Yes
@noorantikle3553
@noorantikle3553 Год назад
Please Hindi tooking is beater
@ajin.gsijin.g9984
@ajin.gsijin.g9984 Год назад
Ok
@panchajanyam2477
@panchajanyam2477 4 месяца назад
ചെമ്പകത്തിൻ്റെത് ഉണ്ടോ
@savadtzr3638
@savadtzr3638 Год назад
❤️
@alexandershaji1009
@alexandershaji1009 6 месяцев назад
On line kittimo?
@sugithasugi9945
@sugithasugi9945 Год назад
Kanjavintte kitto
@NASIMUDEENM-k8r
@NASIMUDEENM-k8r 3 месяца назад
മേക്കിംഗ് പഠിക്കാൻ മാർഗമുണ്ടോ
@ANEESHANAJEEM
@ANEESHANAJEEM Год назад
Super❤️❤️
Далее