Тёмный
No video :(

ഇഷ്ടമില്ലാത്തവരെപോലും,ഇഷ്ടപ്പെടുത്തും മാജിക്.ഒരേഒരു പച്ചക്കറി മാത്രംമതി.. 

മഠത്തിലെ രുചി Madathile Ruchi
Просмотров 154 тыс.
50% 1

ഒരൊറ്റ പച്ചക്കറി മാത്രം മതി..ചോറുപോണ വഴി അറിയില്ല..Only one vegitable is needed for this curry...
#പൊടിപ്പുളി #vazhuthinapuli#Brinjalpulirecipe.

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@jammathomas2536
@jammathomas2536 5 месяцев назад
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌❤
@rugminimarar6972
@rugminimarar6972 5 месяцев назад
ഇതൊരു പുതിയ recipe ആണ് എനിക്ക് 🎉🎉 കൊള്ളാംട്ടോ
@madhavibhaskar6729
@madhavibhaskar6729 4 месяца назад
വളരെ നല്ല രുചിയാകും... കാണുമ്പോഴേ അറിയാം. ഈ വിഭവം ചെയ്യും ട്ടോ.
@ChandranPk-ih8cv
@ChandranPk-ih8cv 5 месяцев назад
വഴുതനങ്ങ പുളി ചേർത്ത കറി നല്ല സ്വദിഷ്ടമാണെന്ന് കണ്ടാൽ മനസിലാകും. അവസാനം ചോറ് വിളമ്പിയിട്ടുണ്ട് എന്നുപറയുന്നത് ഈ വീഡിയോ കാണുന്നവരെ ക്ഷണിക്കുന്ന പോലെ തോന്നും. സന്തോഷം. താങ്ക് യു ഡിയർ. 🙏👍🌹
@madathileruchi8110
@madathileruchi8110 5 месяцев назад
Aha...nalla santhoshamto...
@ranipsadasivan7445
@ranipsadasivan7445 5 месяцев назад
ചേച്ചി വഴുതനങ്ങ കറി വളരെ സൂപ്പർ ആയിരുന്നു ഞങ്ങൾ വെച്ച് നോക്കി അടിപൊളി
@madathileruchi8110
@madathileruchi8110 5 месяцев назад
Santhoshamto...
@geethamenon2597
@geethamenon2597 5 месяцев назад
ഹായ് ഡിയർ ലതികാ!🌹 ഇന്നത്തെ സൂപ്പർ വഴുതനപ്പുളി വീഡിയോ കണ്ടിട്ട് വരികയാണ് ട്ടോ!👍💗 ഇത് ഒരു പുതിയ സ്വാദിഷ്ടമായ വിഭവം തന്നെയാണ് എന്ന് കാണുമ്പോൾ തന്നെ അറിയാം!!👌😀 എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പുളി വഴുതിന..!! അവതരണം.. ഒന്നും പറയാനില്ല.. അത്രയ്ക്ക് രസകരം!!👍👍 ഒടുവിൽ, ചൂട് ചോറിന്റെ മുകളിൽ ആ "പുളി" ധാരാളമായി ഒഴിച്ച്, കുഴച്ച് , ഉരുട്ടി, ഒരു ഉരുള ഞങ്ങൾക്ക് തന്ന ശേഷം ലതിക സ്വാദോടെ കഴിക്കുന്നത് ഞങ്ങൾ കൊതിയോടെ കണ്ടിരുന്നു , ട്ടോ!!👌😀🌹 എല്ലാ നന്മകളും ആശംസകളും മഠത്തിലെ രുചിക്കും ലതികക്കും നേരുന്നു...!!💐💐💐💐💐
@madathileruchi8110
@madathileruchi8110 5 месяцев назад
Onnum parayanillia dear...prathamankootti chorunda oru pratheethi eee messege vayichappol...ithokkeyalle enne munnottunayikkunnath...so happy...
@PonnammaRaju-fd4on
@PonnammaRaju-fd4on 5 месяцев назад
അടിപൊളി 👍👍👍
@pushparaju3258
@pushparaju3258 5 месяцев назад
സൂപ്പർ 👌👌👌
@peterklus
@peterklus 5 месяцев назад
മോള് ഊണ് കഴിയ്ക്കുന്നത് കാണുമ്പോളാണ് എനിയ്ക്കു സന്തോഷം ! എല്ലാം നല്ല പോലെ പാകം ചെയ്തു സുന്ദരമായി ഭക്ഷിയ്ക്കുന്നു. മഠത്തിലെ പാചകം ഒന്ന് വേറെ തന്നെ. ഡോക്ടർ സുദേവൻ വിസ്കോൺസിൻ.
@madathileruchi8110
@madathileruchi8110 5 месяцев назад
Santhosham dear...thks a lot for the comment..
@JayaprabhaRaja
@JayaprabhaRaja 5 месяцев назад
@user-jg8uo5wy7f
@user-jg8uo5wy7f 5 месяцев назад
@rajanmurlidhyana9451
@rajanmurlidhyana9451 3 месяца назад
Supper 👍
@PremaLatha-pz4qo
@PremaLatha-pz4qo 3 месяца назад
​@@madathileruchi8110😊
@brindabalasrinivas7455
@brindabalasrinivas7455 28 дней назад
ചുടു പുളി എന്ന വിഭവം ❤
@mercyjacobc6982
@mercyjacobc6982 5 месяцев назад
ഉണ്ടാക്കി നോക്കാം 🥰🎉
@mayajai7533
@mayajai7533 5 месяцев назад
അടിപൊളി variety വഴുതനങ്ങ കറി..ചേച്ചിയുടെ വർത്തമാനവും അവതരണവും ഒരു പ്രത്യേക ചന്തമാണ് ❤👌
@madathileruchi8110
@madathileruchi8110 5 месяцев назад
Thks a lot mole
@janathakl420
@janathakl420 3 месяца назад
👌🏻നല്ല അവതരണം ഞാൻ ഈ പുളി കറി ഉണ്ടാക്കും 👍🏻
@n.mohananpillai
@n.mohananpillai 4 месяца назад
വളരെ നന്നായിരിക്കുന്നു താങ്ക്സ് മാഡം
@seekthetruthwithin7776
@seekthetruthwithin7776 17 дней назад
ഗംഭീരായിട്ട്ണ്ട്, ട്ട്വോ 😜❤
@user-rt5gg3tu6d
@user-rt5gg3tu6d 4 месяца назад
Nice.
@geethakarunakar2487
@geethakarunakar2487 5 месяцев назад
കൊള്ളാം..ഇന്ന് ഉണ്ടാക്കണം.. താങ്ക്സ്
@varmauthram
@varmauthram 4 месяца назад
വേറൊന്നും വേണ്ട കൂടെ കഴിക്കാൻ. അടിപൊളി 👍👌
@mefzworld
@mefzworld 5 месяцев назад
അടിപൊളി ❤️
@ashas1125
@ashas1125 4 месяца назад
Super
@aj10007
@aj10007 5 месяцев назад
അടിപൊളി recipe 😋😋😋ശർക്കര ഒരു ഉപസ്തരണം പോലെ 👌👌😀
@madathileruchi8110
@madathileruchi8110 5 месяцев назад
Aaa അതേ...
@saraswathycr9882
@saraswathycr9882 5 месяцев назад
Good..
@subhaanilkumar4062
@subhaanilkumar4062 4 месяца назад
Great presentation.. you are persuading everyone in two different ways, presentation and demonstration ❤
@madathileruchi8110
@madathileruchi8110 4 месяца назад
Thks a lot dear...
@radhakrishnansobhana1066
@radhakrishnansobhana1066 5 месяцев назад
Sooparanallo👍👌💓👏
@marygeorge7840
@marygeorge7840 4 месяца назад
Kandit kothy varunnu.
@sujaravi6184
@sujaravi6184 3 месяца назад
ഞാനും ഇത് ഉണ്ടാക്കി നോക്കട്ടെ ട്ടൊ❤❤❤❤❤
@leelamani5605
@leelamani5605 3 месяца назад
Njan try cheyyum. ❤
@vijayaprakashan596
@vijayaprakashan596 5 месяцев назад
Coconut Varuth arachal kooduthal rasaum udaakum
@ratheesht553
@ratheesht553 5 месяцев назад
സൂപ്പർ ചേച്ചി❤❤❤
@sasikalanairs41
@sasikalanairs41 5 месяцев назад
Kandappol nannayittundu lathika.vazhuthananga illa. Vangittu theerchayayum undakkam.may god bliss you
@madathileruchi8110
@madathileruchi8110 5 месяцев назад
Santhoshayito...thks
@maryroy3331
@maryroy3331 5 месяцев назад
Very good
@rachelmathew5123
@rachelmathew5123 4 месяца назад
It looks yummy.will try this dish❤
@sindhukn2535
@sindhukn2535 Месяц назад
A very old recipe. I used to prepare this , but without the raw onions .
@sainabapm8560
@sainabapm8560 4 месяца назад
Super Adipoli Trycheyum 😊
@dr.k.b.sujatha4741
@dr.k.b.sujatha4741 5 месяцев назад
Good recipe and I liked the dialogues of the videos 🎉❤
@madathileruchi8110
@madathileruchi8110 5 месяцев назад
Thks dear
@omanaomanamaruthath4984
@omanaomanamaruthath4984 3 месяца назад
സൂപ്പർ 👍
@MalabarLiveKitchen
@MalabarLiveKitchen 5 месяцев назад
Aaadhyayittu kanunnu super
@madathileruchi8110
@madathileruchi8110 5 месяцев назад
Santhosham
@sumapoomaram8875
@sumapoomaram8875 5 месяцев назад
സൂപ്പർ.. 👌👌👌
@ajithap2692
@ajithap2692 2 месяца назад
assalaayi ttuo😍🥰😋😋😋😋
@k.antonyjosekottackal2626
@k.antonyjosekottackal2626 5 месяцев назад
We love 😊
@ushanandakumar4749
@ushanandakumar4749 5 месяцев назад
കണ്ടിട്ട് ഒരുപാട് നാളായി ഡിയർ ❤❤❤❤
@madathileruchi8110
@madathileruchi8110 5 месяцев назад
Enthe?
@ushanandakumar4749
@ushanandakumar4749 5 месяцев назад
@@madathileruchi8110 not well and admitted in the hospital for some days
@madathileruchi8110
@madathileruchi8110 5 месяцев назад
Ippol ok ആയില്ലേ? Prarthikkamto...
@remavijayan5959
@remavijayan5959 5 месяцев назад
Super❤❤
@nabeesaprasad9846
@nabeesaprasad9846 5 месяцев назад
Super ❤
@divyavinoj9710
@divyavinoj9710 5 месяцев назад
Super tta.... Undakki nokki.. 😘
@Priya33863
@Priya33863 5 месяцев назад
അടിപൊളി പൊടി പുളി 😘😘😘😘😘😘😘😘😘😘😘😘😘😘
@madathileruchi8110
@madathileruchi8110 5 месяцев назад
Thk you
@santhavc5749
@santhavc5749 3 месяца назад
Suuuuuuper❤
@santhib7615
@santhib7615 5 месяцев назад
കടുക് varakkumbol അര ടീസ്പൂണ്‍ ഉലുവയും കൂടി ചേര്‍ത്താല്‍ സ്വാദ്‌ കൂടും.
@SandhyKp-nu4gx
@SandhyKp-nu4gx 4 месяца назад
Nalla,graviyane,to,,aluppam,
@anandvarma530
@anandvarma530 2 месяца назад
ഒരു കത്തിരിക്ക (violet )കൊണ്ടുള്ള ചപ്പാത്തി കറി പണ്ട് വനിത വാരിക യിൽ വന്നിരുന്നു.. (തേങ്ങാപ്പാൽ, ചെറു നാരങ്ങ.. ഇവ ingredients ആണ് ).. അറിയാമെങ്കിൽ video ചെയ്യാമോ?
@sallymannil6656
@sallymannil6656 3 месяца назад
Nice recipe thank you chechi
@vanihariharan7909
@vanihariharan7909 4 месяца назад
Super taste
@user-gt6qw4qq7w
@user-gt6qw4qq7w 5 месяцев назад
ചൂണ്ടു വിരലിലെ ആമ മോതിരം nallabangindallo
@madathileruchi8110
@madathileruchi8110 5 месяцев назад
Chumma❤❤
@ajithamolepk2846
@ajithamolepk2846 3 месяца назад
@dubaiuae1883
@dubaiuae1883 5 месяцев назад
Njan lifeil aadhyamaayi kelkkukayaanu 👍👍🙏🙏
@madathileruchi8110
@madathileruchi8110 5 месяцев назад
Ano? Nalla swadato...ഇനി എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു?😄😄
@pvshyamalavenkateswaran1055
@pvshyamalavenkateswaran1055 5 месяцев назад
ഇത്രയൊക്കെക്കറി ഒരാൾക്ക് ഒഴിച്ച് കൂട്ടാൻ വേണമെന്നുണ്ടെങ്കിൽ 4,5 പേർക്ക് എത്ര ഉണ്ടാക്കണം. ഇത് തൊട്ട് കൂട്ടാനേ അപ്പോ പറ്റൂ
@madathileruchi8110
@madathileruchi8110 5 месяцев назад
RU-vid thumb nail kodukkanvendikoodiyanu edukkanath...pnne ithra choronnum kazhikkillia...appol ithanne 2 to 3 alkku kazhikkam..
@radhagovindan65
@radhagovindan65 4 месяца назад
Super ❤❤
@jayashreenair9298
@jayashreenair9298 5 месяцев назад
Nice yummy. I like your presentation
@madathileruchi8110
@madathileruchi8110 5 месяцев назад
Thks dear
@ponmelilabraham8128
@ponmelilabraham8128 5 месяцев назад
Thanks.
@padmakv366
@padmakv366 5 месяцев назад
Wow great! Mouth watering. Hope this will be in semi solid form. Is this a combination for chappati also?
@madathileruchi8110
@madathileruchi8110 5 месяцев назад
S...very tasty with chappathi...I used to do with chappathi..
@sumithrabaiju5819
@sumithrabaiju5819 3 месяца назад
Yummy🥰🥰
@ayurdharani381
@ayurdharani381 4 месяца назад
Molakupotiyanu cherthathu
@KNB779
@KNB779 5 месяцев назад
ആദ്യത്തെ ഉരുള ❤❤
@ambikamahesh7051
@ambikamahesh7051 5 месяцев назад
Finger ring super 👌
@madathileruchi8110
@madathileruchi8110 5 месяцев назад
Thks dear
@PhilominaAntonyK-bf6hb
@PhilominaAntonyK-bf6hb 4 месяца назад
Kothippiche......adangoooo
@madathileruchi8110
@madathileruchi8110 4 месяца назад
Santhosham dear
@nishasanthosh6199
@nishasanthosh6199 5 месяцев назад
ചേച്ചി ഉമ്മ
@sindua.a4264
@sindua.a4264 5 месяцев назад
Super👏👏👏
@elizabethk.george1073
@elizabethk.george1073 5 месяцев назад
Super 👌
@SindhuPrakash-eh8ep
@SindhuPrakash-eh8ep 5 месяцев назад
Super dear ❤❤
@manjulavijayakumar8886
@manjulavijayakumar8886 3 месяца назад
❤❤❤❤❤❤❤❤
@malathigovindan3039
@malathigovindan3039 5 месяцев назад
സ്വാദുള്ള വഴുതന കറി👌👍😋
@worldwiseeducationkottayam6601
@worldwiseeducationkottayam6601 5 месяцев назад
Super ❤🥰
@mohammedalikadeekal
@mohammedalikadeekal 5 месяцев назад
Super chechi recipe ❤❤
@madathileruchi8110
@madathileruchi8110 4 месяца назад
Thks dear
@kanakammavijayakumar9829
@kanakammavijayakumar9829 5 месяцев назад
Supper
@margaretjohn5590
@margaretjohn5590 4 месяца назад
Are you sure,that is kadalaparuppu? It looks like Thuvaramparuppu.Thanks.
@madathileruchi8110
@madathileruchi8110 4 месяца назад
Kadalapparippaneey...
@rajammabharathi1199
@rajammabharathi1199 5 месяцев назад
Super 👌 ❤
@santharamachandran2427
@santharamachandran2427 5 месяцев назад
Nalla Post.
@annammabilung2073
@annammabilung2073 5 месяцев назад
Superb.😊
@jayabalakrishnan3487
@jayabalakrishnan3487 5 месяцев назад
Kathirica masiyal
@bindusatyan9925
@bindusatyan9925 5 месяцев назад
👌👌
@ManjulaRPai
@ManjulaRPai 5 месяцев назад
👍👍
@sajimuhammed4062
@sajimuhammed4062 3 месяца назад
👍👍❤❤
@kamaljeetkohli
@kamaljeetkohli 4 месяца назад
Please subtitles in english
@renukaraman3699
@renukaraman3699 5 месяцев назад
Chechi👍 oure pappadamallenghil kondatam kuttayirunnuto😊
@madathileruchi8110
@madathileruchi8110 5 месяцев назад
Eyyyy...ഇതൊന്നും വേണ്ട...thaniye സ്വാദ്‌...
@MereenaS
@MereenaS 3 месяца назад
👌♥️
@krishnahari7807
@krishnahari7807 5 месяцев назад
Vilot colour vazhudhananga use cheyyan pattumo amme....
@madathileruchi8110
@madathileruchi8110 5 месяцев назад
Ssss...kuzhappallia...
@sandhyaprabha1097
@sandhyaprabha1097 5 месяцев назад
👍🏼👍🏼👍🏼
@sunilambika322
@sunilambika322 5 месяцев назад
Super 💎💎💎💎💎
@padmajaanil6563
@padmajaanil6563 5 месяцев назад
👍👍👌👌👌super recipe
@beenareju8429
@beenareju8429 5 месяцев назад
അത് ശരിയാ , ഇപ്പോഴത്തെ പിള്ളേർക്ക് ഏത് കഷ ണവും അറിയില്ല 😂😂😂😂
@saraswathysarayu
@saraswathysarayu 5 месяцев назад
ഞാൻ കൂടി എന്താ എന്നേ കൂട്ടാഞ്ഞതെ
@priyas4398
@priyas4398 5 месяцев назад
Savala vevikkanda alle. 2days erikkumo?
@madathileruchi8110
@madathileruchi8110 4 месяца назад
Sssss
@mercyjose6249
@mercyjose6249 5 месяцев назад
കൊതിപ്പിക്കല്ലെ ചേച്ചി...
@meenaram8055
@meenaram8055 5 месяцев назад
👌👌👍
@sridevinair4058
@sridevinair4058 4 месяца назад
👌❤️🙏
@divyavinoj9710
@divyavinoj9710 5 месяцев назад
Sambar podi de recipie cheyyuo..?
@madathileruchi8110
@madathileruchi8110 5 месяцев назад
Ittittundallo...sambarpodi,Rasappodi okke ittittundto...kanooo...
@saraswathysarayu
@saraswathysarayu 5 месяцев назад
നല്ല പുളി ആണ്
@VijayaKumari-od6bx
@VijayaKumari-od6bx 5 месяцев назад
👌👌👌👌♥️♥️
@ananthalakshmip.e5926
@ananthalakshmip.e5926 5 месяцев назад
Yumm yumm yummy
@sheelasrecipee
@sheelasrecipee 5 месяцев назад
Yummy💕💕💕
@Sreeja.B-tt5lg
@Sreeja.B-tt5lg 4 месяца назад
Tasty dish super
Далее