Sir,എനിക്ക് ഫസ്റ്റ് അലോട്മെന്റിൽ hse കിട്ടി. അവിടെ ടെമ്പററി അഡ്മിഷൻ എടുത്തു. സെക്കന്റ് അലോട്മെന്റിൽ vhse കിട്ടി. അവിടെയും ടെമ്പററി ആയി അഡ്മിഷൻ എടുത്താൽ തേർഡ് അലോട്മെന്റിൽ hse ൽ കിട്ടുമോ
Ipol bioscience aan kittiyath pakshe computer science anu vendath pakshe 10 options vare bio science anu so transfer kodukan pattumo pls reply tharumo...