Тёмный
No video :(

ഇഹപരം | Liyakkathali C M 

Kerala Freethinkers Forum - kftf
Подписаться 250 тыс.
Просмотров 28 тыс.
50% 1

ഇഹപരം | Liyakkathali C M
ഫ്രീ തിങ്കേഴ്സ് 08.05.2022 ന് ഒറ്റപ്പാലത്ത് സംഘടിപ്പിച്ച പരിപാടിയിൽ Liyakkathali C M പ്രാഭാഷണം നടത്തുന്നു

Опубликовано:

 

8 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@ajmalmohammed8798
@ajmalmohammed8798 2 года назад
വളരെ സത്യസന്ധമായ വീക്ഷണം ആണ്.. 👍ഞാനും ഈ ചിന്താഗതിയിൽ കൂടി കടന്നു പോയി പുറത്തു വന്ന ആളാണ്.. 99% വരുന്ന സാധാരണ മുസ്ലിങ്ങളെയും നയിക്കുന്നത് ഈ പറഞ്ഞ ഭയമാണ് എന്നതിൽ സ്വന്തം ജീവിതം വച്ചു മനസ്സിലാക്കിയവനാണ് ഞാൻ.. Very well presentation brother👏
@kpshafi555
@kpshafi555 2 года назад
ഇതെക്കെ അതേ പടി വിശ്വസിക്കുന്ന സങ്കികൾ ഉണ്ട് പ്രചരണം ചെയ്യാൻ.
@anilmankind5458
@anilmankind5458 2 года назад
പ്രിയ ലിയാക്കത്ത് , വളരെ മനോഹരമായ , വ്യക്തതയുള്ള അവതരണം .നന്ദി
@sinilkumman561
@sinilkumman561 2 года назад
നല്ല അവതരണം സാദാരണക്കാർക്ക് മനസിലാവുന്നരീതിയിൽ ലിയാഖത്തലി അവധരിപ്പിച്ചു .
@nirmukthanshambukaveeran
@nirmukthanshambukaveeran 2 года назад
സുപ്രധാനമായ ഒരുപാട് അറിവുകൾ ഉൾകൊള്ളുന്ന പ്രഭാഷണം. ഇത് എല്ലാവരിലേക്കും എത്തട്ടെ. എല്ലാവരും share ചെയ്യുക. 'ദൈവ ഭയം', 'നരക ഭീതി' ഒക്കെ വിശ്വാസികളെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞുവച്ചു. അഭിനന്ദനങ്ങൾ! 👏👏
@kasimam1
@kasimam1 2 года назад
എല്ലാ വിശ്വാസികളും കണ്ടിരിയ്ക്കേണ്ട ഒരു പ്രസന്റേഷൻ 👏👏👏
@HaksarRK
@HaksarRK 2 года назад
ഒത്തിരി പക്വതയിലേക്കുയർന്നു... അഭിനന്ദനങ്ങൾ...
@swathanthranchintonmukhan
@swathanthranchintonmukhan 2 года назад
Brilliant and enlightening! 👌👌 Kudos to Liyakkathali C M and Kerala Freethinkers' Forum! 👏 We should oppose religions, ideologies and dogmas which enslave the minds of men but should never hate or isolate human beings!
@t.k.ramanunni7358
@t.k.ramanunni7358 Год назад
👍
@yasikhmt3312
@yasikhmt3312 2 года назад
വളരെ നല്ല അവതരണം
@cpprakashcp
@cpprakashcp 2 года назад
🙏🏻Yes. If anybody make this presentation in English Language, the whole ideas are reachable to the World. Pl try for that.
@RajeshR-yj5lb
@RajeshR-yj5lb 2 года назад
നിങ്ങൾ മാനവ കുലത്തിന്റെ നേർ വഴി ആണ് എല്ലാ നന്മകളും
@somarajanks6969
@somarajanks6969 2 года назад
Yes 💯 % true 👍
@RamaChandran-rz7ll
@RamaChandran-rz7ll 2 года назад
വളരെ മനോഹരമായ അവതരണഠ ആരെയുഠ അധിക്ഷേപിക്കാതെ യഥാർത്ഥ മതതത്തൃഠ അവതരിപ്പിച്ചു
@prakashkanjiram8622
@prakashkanjiram8622 Год назад
ആരുടെ മനസ്സിനെയും ദുഃഖിപ്പിക്കാതെ ആരെയും കളിയാക്കാതെ സത്യങ്ങൾ മാത്രം തുറന്നു പറയുകയും മനുഷ്യവരാശിയെ നന്മയിലേക്ക് അറിവിലേക്ക് പ്രകാശത്തിലേക്ക് നയിക്കാനുള്ള ലിയാ തരിയുടെ പ്രഭാഷണങ്ങൾക്ക് ഒരായിരം ആയിരം പിന്തുണകൾ
@palaghatmadhavan9476
@palaghatmadhavan9476 2 года назад
Leading the way in the most enlightened way. Thank you. More power to you!
@chandrikachandrann
@chandrikachandrann 2 года назад
നല്ല അടിപൊളി അവതരണം 👍ലിയ ബ്രോ!!🖐️
@hasna7913
@hasna7913 2 года назад
Good speech 👍
@lazywanderer4399
@lazywanderer4399 2 года назад
Congratulations Kerala freethinkers forum reaching 2laks subscribers
@kamarusantoos9298
@kamarusantoos9298 Год назад
സൂപ്പർ സ്പീച്ച് ഹായ്
@jksenglish5115
@jksenglish5115 2 года назад
The BEST of Liyakhathali yet.
@chackokuru
@chackokuru 2 года назад
You explained good 👍
@maheshtg2863
@maheshtg2863 2 года назад
Exceptional presentation
@babujohn9387
@babujohn9387 2 года назад
വളരെ പക്വത നിറഞ്ഞ അവതരണം. നന്ദി
@balakrishnankt5822
@balakrishnankt5822 2 года назад
ആശംസകൾ ലിയാഖത്ത്
@user-zd3qz4ti9u
@user-zd3qz4ti9u 2 года назад
ലിയാകത്തലി എല്ലാവിധ ആശംസകളും നേരുന്നു
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
നസ്രാണി ഭീകരൻ വന്നോ? 😁
@sunilsankuru9247
@sunilsankuru9247 2 года назад
Liyakath Bai, Very good 🤗🤗🤗
@muhammedkunhi9345
@muhammedkunhi9345 2 года назад
Super good
@anvarsabu5505
@anvarsabu5505 2 года назад
സൂപ്പർ ❤
@surendransurendran1941
@surendransurendran1941 2 года назад
Very good presentation brother 👏 👍 👌 🌷❤️
@rasheedkaripuram4858
@rasheedkaripuram4858 2 года назад
Veri good Speech.. 👍🏼
@abdullaa2309
@abdullaa2309 2 года назад
Best presentation go ahead
@bhaskarankokkode4742
@bhaskarankokkode4742 2 года назад
ലിയക്കാത്തലിക്ക് എല്ലാ ആശംസകളും
@adhi7610
@adhi7610 2 года назад
Liyakath, you are sharp and brilliant
@lazywanderer4399
@lazywanderer4399 2 года назад
Matured sharp and clear
@narasimhulunarasimhulu75
@narasimhulunarasimhulu75 2 года назад
Please start English version channel so as to reach the world over .
@SMSHAFI-pg6ig
@SMSHAFI-pg6ig 2 года назад
Well said 👍👍🌹
@colorguide7047
@colorguide7047 2 года назад
നന്നായി 👌🏻
@joychacko6696
@joychacko6696 2 года назад
Good prasantation.
@0diyan
@0diyan 2 года назад
HATS OFF dear Liyakath പല തരത്തില്‍ ആളുകളെ ദ്രുവീകരിച്ച് നിര്‍ത്തി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അവരുടെ തലച്ചോറുകളെ ഉപയോഗിക്കുന്ന ഈ സമയത്ത് വളരെ ആവശ്യമായ കാര്യങ്ങളാണ് പറഞ്ഞത് സുഹൃത്തുക്കളായ രണ്ടുപേര്‍ വണ്ടിയില്‍ പോകുന്നത് കാണുമ്പോഴേക്ക് അവരുടെ മതം കണ്ടെത്താനും അപകടകരമായ രീതിയിലുള്ള പരാമര്‍ശ്ശങ്ങള്‍ നടത്താനും തോന്നുന്ന തരത്തില്‍ കുറച്ച് പേര്‍ പലയിടത്തായിട്ട് ഉണ്ട് മരണപ്പെട്ട ശരീരത്തെപ്പോലും ജിഹാദ് ആരോപിക്കുന്ന അത്തരക്കാരെ പൊതുജനം തിരിച്ചറിയണം ഒറ്റപ്പെടുത്തണം
@AbdulRasheed-lv3lz
@AbdulRasheed-lv3lz 2 года назад
👍🌹
@cdrusa05
@cdrusa05 2 года назад
Compassion, mercy, Zakath , service to community… these are the basis in this life to attain peace in here and hereafter
@mayinthidil8653
@mayinthidil8653 2 года назад
Ex മുസ്ലിമിനെ കൊല്ലണം എന്ന ഒരു വാക്ക് കാണിച്ചുതന്നാൽ നിങ്ങൾ അതെങ്കിലും സത്യം പറഞ്ഞു എന്നു പറയാം . നിങ്ങളിൽനിന്ന് എന്തെങ്കിലും കിട്ടിയാൽ ഞാനും e x ആകാം എന്നു കരുതി , പക്ഷെ കുറച്ചു ദുർവിയാക്കിയാനവും മുൻകൂട്ടി തയ്യാറാകിയ വെള്ളം ചേർത്ത ചരിത്രവും അല്ലാതെ ഒരു മണ്ണാങ്ങട്ടയും കിട്ടിയില്ല . ഇബ്‌ലിസ്( സാത്താൻ ) ആദാമിന് സുജൂദ് ചെയ്യാതിരുന്നത് അങ്ങനെയാണോ , എന്തിനാടോ കളവ് പറയുന്നത് .
@Chickenthandoori
@Chickenthandoori 2 года назад
X muslims can be compassionate, merciful, they can do charity and service... They are not taking weapons like some religious extremists and are peaceful
@amamfurniture891
@amamfurniture891 2 года назад
I think. E kelkunnatil atikavum ennepole abinayichu jeevikunnavaranu
@Haseeb0001
@Haseeb0001 2 года назад
Crystal Clear speech liyakath ali hats off to you
@krishnadaskayarat5489
@krishnadaskayarat5489 2 года назад
Well said.
@prasadprasad3429
@prasadprasad3429 2 года назад
🌹👍
@majeedwayanad4462
@majeedwayanad4462 2 года назад
നിസ്കാരം കൊണ്ട് ഗുണമില്ലാഹ് നോമ്പ് കൊണ്ട് ഗുണമില്ലാഹ് സകാത് കൊണ്ട് ഗുണമില്ലാഹ്. all ready നിങ്ങൾ കുറച്ച് നിരീക്ഷര വാതികൾ വിളിച്ച് കൂവിയൽ എല്ലാവരും വിശ്വസിക്കും മെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ശാസ്ത്രീകമായി ഇത്കൊണ്ട് ഒന്നും ഗുണമില്ലാഹ് എന്ന് നിങ്ങൾക്ക് ശാസ്ത്രീയമായി തെളിക്കാൻ പറ്റുമോ. ഓരോ മനുഷ്യനും അവരുടെ ജീവിതത്തിൽ ഓരോ വ്യക്തിത്വവും കാഴ്ചകളും ഇല്ലേ അത് നിങ്ങൾ ഇങ്ങനെ വിളിച്ച് പറഞ്ഞാൽ മാറ്റാൻ പറ്റുമോ പ്രിയ സുഹൃത്തേ
@rks504
@rks504 2 года назад
നോമ്പ് ശരീരത്തിന് ദോഷമാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കാം അങ്ങനെ തെളിയിച്ചാൽ പിന്നീട് താങ്കൾ ഈ മതത്തോട് എടുക്കുന്ന നിലപാട് എന്തായിരിക്കും മാത്രമല്ല നിലപാടുകൾ തെറ്റാണെന്ന് മനസ്സിലായാൽ മാറ്റാമല്ലോ സുഹൃത്തേ അത് കൊണ്ടാണല്ലോ യുക്തിവാദികൾ ഉണ്ടാകുന്നത്
@prasadcp2719
@prasadcp2719 2 года назад
Very good sir
@raveendranpk8658
@raveendranpk8658 2 года назад
നല്ല അദ്ധ്യാപനം
@baadalali
@baadalali 2 года назад
liakhath....superb 👍👍👍❤️❤️❤️
@jijeshc
@jijeshc 2 года назад
😍😍😍😍😍😍😍😍
@yasikhmt3312
@yasikhmt3312 2 года назад
👍
@alexcleetus6771
@alexcleetus6771 2 года назад
Hai liyagathali welcome 👍
@kunjumpm1950
@kunjumpm1950 2 года назад
👌
@yashRaj-fz6ns
@yashRaj-fz6ns 2 года назад
Well said
@user-hk1ls9ob2v
@user-hk1ls9ob2v 2 года назад
സത്യം
@ashrafashraf4839
@ashrafashraf4839 2 года назад
♥️
@michuzvlog48
@michuzvlog48 2 года назад
🙋
@sundaramchithrampat6984
@sundaramchithrampat6984 2 года назад
Dear Liyakath, you are the first Muslim individual amongst Muslim preachers or Muslim critics whom I have heard speaking flawless Malayalam. Others including Jabbar master make incorrect Malayalam and English pronunciation.
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
Muslim വിരോധം എന്ത് കൊണ്ട് ഉണ്ടാവുന്നു എന്ന് ചിന്തിക്കടോ.... മേത്തന്റെ കയ്യിലിരിപ്പ് തന്നെയാണ് അതിന്റെ കാരണം...
@asokkumarmanikkoth5422
@asokkumarmanikkoth5422 2 года назад
@@royalunni ക്ഷമിക്കൂ മദ്രസാ പഠനം ഉടനെ നിരോധിക്കു൦
@asokkumarmanikkoth5422
@asokkumarmanikkoth5422 2 года назад
ഭീകരതയോടുളള സാധാരണ മുസ്ലീങ്ങളുടെ മൌന൦ ഭീകരതയെക്കാൾ ഭയാനകമാണ്
@asokkumarmanikkoth5422
@asokkumarmanikkoth5422 2 года назад
@@royalunni ലിയാഖത്തിനെ സ്വത്വബോധ൦ വേട്ടയാടുന്ന തായി തോനുന്നു
@ajmalmohammed8798
@ajmalmohammed8798 2 года назад
@@asokkumarmanikkoth5422 ഇതാണ് മുസ്ലിം വിരോധം.. ലിയകത്തു എതിർക്കുന്നത് ഇസ്ലാമിനെയാണ് അല്ലാതെ മുസ്ലിങ്ങളെ അല്ല.. As a muslim i known how they are think and what drive theme.. Liyakath is 100% true👍
@ajmalmohammed8798
@ajmalmohammed8798 2 года назад
@@royalunni ചിരിച്ചിട്ട് കാര്യമില്ല.. താങ്കളുടെ അഭിപ്രായം പറയൂ.. എന്താണ് പ്രശ്നം??
@manafggn
@manafggn 2 года назад
ചില points ൽ കുടുതൽ discussion വേണം..യോജിക്കാനാവുന്ന ആശയങ്ങൾ.
@johnskuttysabu7915
@johnskuttysabu7915 2 года назад
Liyakkath..adutha...jabbar..
@muthpious7981
@muthpious7981 2 года назад
🙂
@srudevmadhu
@srudevmadhu 2 года назад
❤️ മതം ഏതായാലും ഗോത്ര ചിന്തകളും , ആചാരങ്ങളും , അനുഷ്ടാനങ്ങളും ഒഴിവാക്കിയാൽ മതം എന്നത് പട്ടപൂജ്യം ആയിരിക്കും , മതം എന്നും ലോകത്തിന് ദുഖങ്ങളും ,ദുരിതങ്ങളും , കൊള്ളയും, കൊലയും മാത്രമേ സമ്മാനമായ് നല്കിയിട്ടുള്ളു. സമാദാനത്തിന്റെ കണക്കെടുത്താൽ മതത്തിനും ദൈവത്തിനും പ്രാധാന്യമില്ലാത്ത രാജ്യങ്ങളിൽ മാത്രമാണ് സമാദാനം കണ്ടെത്താനാകൂ. മാത്രവുമല്ല ആധുനീക തലമുറ സ്വന്തം വിശ്വാസം ഊട്ടി ഉറപ്പിക്കാനും , മതം പ്രചാരപ്പിക്കുവാനും സ്വന്തം വീഡിയോയുടെ വ്യൂവേഴ്സ് കൂട്ടുവാനും യാതൊരു മനസങ്കോചവും ഇല്ലാതെ നുണ പ്രചാരണം ശീലമാക്കുന്നു❤️...✍️
@mr-vs8ed
@mr-vs8ed 2 года назад
സുന്നത് കിട്ടാൻ താടി വളർത്തുന്ന ലിയാകത്
@nayanankm1596
@nayanankm1596 2 года назад
Grate talk ...Hats off you...💐💐💐💐👌👌👍👍
@abdulhamid6593
@abdulhamid6593 2 года назад
ജനൽ പാളി ഒരിക്കലും തുറക്കില്ല മോയന്തേ.
@user-hk1ls9ob2v
@user-hk1ls9ob2v 2 года назад
ഈ സമൂഹം നന്നാവില്ല. ആരോട് പറയാൻ?
@mayinthidil8653
@mayinthidil8653 2 года назад
Ex മുസ്ലിമിനെ കൊല്ലണം എന്ന ഒരു വാക്ക് കാണിച്ചുതന്നാൽ നിങ്ങൾ അതെങ്കിലും സത്യം പറഞ്ഞു എന്നു പറയാം . നിങ്ങളിൽനിന്ന് എന്തെങ്കിലും കിട്ടിയാൽ ഞാനും e x ആകാം എന്നു കരുതി , പക്ഷെ കുറച്ചു ദുർവിയാക്കിയാനവും മുൻകൂട്ടി തയ്യാറാകിയ വെള്ളം ചേർത്ത ചരിത്രവും അല്ലാതെ ഒരു മണ്ണാങ്ങട്ടയും കിട്ടിയില്ല . ഇബ്‌ലിസ്( സാത്താൻ ) ആദാമിന് സുജൂദ് ചെയ്യാതിരുന്നത് അങ്ങനെയാണോ , എന്തിനാടോ കളവ് പറയുന്നത് . സക്കാത്തിന്റെ നിർവചനം അങ്ങനെയാണോ .
@AnilKumar-rf9hg
@AnilKumar-rf9hg 2 года назад
sheariyane.sir.allkar.yeathe.thaagalea.polea.jivikaan.pattutha.kaalam.varumbol.thaagalkum.athupolea.madagaam.athane.thaagaludea.vijayam.sheariyallea
@sidhinbacker8110
@sidhinbacker8110 2 года назад
A 2 Z യാഥാർത്യം
@geethamgeetham3327
@geethamgeetham3327 2 года назад
Jabbarinu pingamikal koodunnu... Alarm set cheyyu allegil aalu balm kuraum.....
@ASWiNM960
@ASWiNM960 2 года назад
200k
@letsrol
@letsrol 2 года назад
Like any other phenomenon in this world having pros and cons, religious and non religious temper also never eacaped from that..😊😊 💯 sure that both equally have it's advantages and disadvantages..we need to maintain a balance from these two..
@lalappanlolappan2605
@lalappanlolappan2605 2 года назад
That is not true, but mere wishful thinking. Not every phenomenon has both good and bad. Certain things are purely unadulterated evil with no redeeming feature, and Islam is one of these.
@thanveermohammed1997
@thanveermohammed1997 11 месяцев назад
​@@lalappanlolappan2605and atheism is worst than anything
@criticmason953
@criticmason953 2 года назад
എന്റെ വീട്ടിലെ സ്വീകരണമുറിയിലെ മേശപ്പുറത്ത് ഒരു ചെറിയ ബോട്ടിലിൽ പൊട്ടാസ്യം സയനൈഡ് കൊണ്ടുവച്ചശേഷം വൃദ്ധരും കുട്ടികളുമടങ്ങിയ എന്റെ വീട്ടുകാരോട് ഞാൻ പറയുന്നു ഇത് വിഷമാണ് ആരും കഴിക്കരുതെന്ന്! ഞാൻ പുറത്തുപോയി വരുമ്പോഴേക്കും എന്റെ വീട്ടിലെ കൊച്ചുകുട്ടി സയനൈഡ് കഴിച്ചു മരിക്കുന്നു, പോലീസ് വരുന്നു. ഞാൻ പറയുന്നു ഞാൻ ആദ്യമേ അത് വിഷമാണെന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന്! ആദം-ഹവ്വമാരെ സൃഷ്ടിച്ച ശേഷം വിലക്കപ്പെട്ട കനി കൊണ്ടുവച്ചിട്ട്, ഹവ്വ അത് കഴിക്കുമെന്ന് മുൻകൂട്ടി അറിയാവുന്ന സർവജ്ഞനായ അള്ളാഹു പറയുന്നു അത് കഴിക്കരുതെന്ന്. ഈ അള്ളാഹു ശരിക്കും ഒരു മനോരോഗിയാണോ? ഹോം വർക്ക് ചെയ്യാതെ വന്നതുകൊണ്ട് തല്ല് കിട്ടിയതിന്, തല്ലിയ അധ്യാപകന്റെ മകനിട്ട് രണ്ട് കൊടുത്ത ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. ഹവ്വ ചെയ്ത തെറ്റിന് (വളർത്തു ദോഷം) കോടിക്കണക്കിന് പിൻതലമുറക്കാരെ ശിക്ഷിക്കുന്ന അള്ളാഹു എന്ന ഒരു കോമാളിയേയും എനിക്ക് പരിചയമുണ്ട്! ഇബ് ലീസിന്റെ പ്രേരണയാൽ വിലക്കപ്പെട്ട കനി തിന്നതിനാലാണ് മനുഷ്യന് നാണം വന്ന് വസ്ത്രം ധരിച്ചതത്രെ! അപ്പോൾ, പർദ്ദയുടേയും ഹിജാബിന്റേയും വക്താവ് ഇബ് ലീസാണ്, അള്ളാഹു നഗ്നത ആസ്വദിക്കുന്ന ആളാണ്!
@mayinthidil8653
@mayinthidil8653 2 года назад
ഹവ ചെയ്ത തെറ്റിന് ഇസ്ലാമിൽ മറ്റുള്ളവർക്ക് ശിക്ഷയില്ല , ആദി പാപം പേറുന്നത് ക്രിസ്തിയാനി ആണ് .ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9Aw5SjuSpMM.html
@criticmason953
@criticmason953 2 года назад
@@mayinthidil8653 മനുഷ്യർ സ്വർഗത്തിൽനിന്ന് പുറത്തായതും വിശപ്പുണ്ടായതും നാണം വന്നതുമൊക്കെ ആര് ചെയ്ത തെറ്റിന്റെ ശിക്ഷയാണ് ബ്രോ?
@AbdulRasheed-lq3td
@AbdulRasheed-lq3td 2 года назад
Kerala animals forum
@shahmilshahm5225
@shahmilshahm5225 Год назад
ഈ പൊട്ടൻ മനുഷ്യരെ ചുടുകാട്ടിലേക്ക് കൊണ്ട് പോകും... കേവലം.. നശിച്ചു പോകുന്ന. ഓരോ വ്യക്തിക്കും മസസ്സിലാക്കാൻ കഴിന്ന ഓരോ നിമിഷവും നമ്മിൽ നിന്ന് കൊഴിഞ്ഞു പോകുന്ന,.... വിരലുകൊണ്ട് നമ്മുടെ ആയുസ്സ് എണ്ണാൻ കഴിയുന്ന വളരെ തുച്ഛമായ ഈ ജീവിതത്തിനു വേണ്ടി... പേ കിനാവ് കണ്ടു കൊണ്ടിരിക്കുന്ന ഈ പൊട്ടന്മാരുട കൂടെ കൂടുന്നവർ ക്ക്. തലക്ക് വെളിവില്ലെ,,? വളരെ അടുത്ത നിമിഷം വേറെ ഒരു ലോകത്തേക്ക് യാത്രക്ക് തയ്യാറായി ഇരിക്കുന്ന നമ്മൾ ഓരോ രുത്തരും.. ഒരു സൃഷ്ട്ടാവിനെ കണ്ടെത്താൻ ശ്രമിക്കുക.. മൃഗ സ്വഭാവങ്ങളിൽ നിന്ന് മാറി നിൽക്കുക..ഇത്തരം വിഡ്ഢി കളിൽ നിന്നും പൊതു ജനം സൂക്ഷിക്കുക..തീർച്ച യായും. ഇതു പോലെ മറ്റൊരു ലോകം ഉണ്ട് . അതാണ് ഇസ്ലാം പരിചയ പെടുത്തുന്നത്.. അത് മൈക ഭൂമിയിലേക്ക് വച്ചു കേൾക്കാതെ സ്വന്തം ഹൃദയത്തില്ലേക്ക് വച്ചു ഇസ്ലാമിനെ പരിചയപ്പെടുക.
@siyadsiyadak1284
@siyadsiyadak1284 Год назад
Hi Ninte thumpum koottukarante thumpum Ini aarude engilum thumpu kittiyo He He He he
@shahirhussain1630
@shahirhussain1630 2 года назад
Madhavimarshanam avare kalliyakkiyum cheetha karyagal eduthu parayum cheyunnavar und avaril ninnu kure oke maattam undaakkiyath il abhinandhikunnu Athukoodathe kalliyakkium cheetha paranum ala madhavimarshanam cheyendath athil ulla kuzhappagal point out cheythu paranu nalla manyatha keep cheythaavannam madhavimarshanam cheyendath allenkil madham ullavanum madhamillathavanum thammil enth vathyasaam
@mohamedashraf9669
@mohamedashraf9669 2 года назад
ഇങ്ങക്ക് മരിക്കണ്ടേ കാക്കാ
@AnimixOne
@AnimixOne 2 года назад
Aarkkum samsayamilla….ituvare… Route maattipidikkunnatu manasilakatheyilla… Naale bheemapalli imam aakumo. …??
@hameedpanakkad3860
@hameedpanakkad3860 2 года назад
NINAKKE.VILIVILLA.HENNARINHADIL.SANDOSAMUND..PUTHIYA.HAVADARAMSTREEKAL.THAMIL.VIVAHAM.KAIKKAM.HENNANE.HARIFALI.HENNA.MANDANTE.HABIPRAYAM.NINTTE.HABIPRAYAM.HENTHANE
@babuts8165
@babuts8165 2 года назад
ആരിഫിന് എന്ത് പറ്റി?
@majidekamal5207
@majidekamal5207 2 года назад
ഇസ്ലാമിനെ പൊളിച്ചടുക്കുന്ന കാല മാടാ ലിയോ അബൂജഹാലും താനും ആരിഫും പപ്പടം പോലെ പരത്തിയ സൂര്യന്റെ ഒരിഞ്ചു താഴെ അവിടെ ഇവിടെ ആയി വിയർത്തു മുങ്ങി നിൽക്കുമ്പോ ഞാനും അക്ബറും ഓക്കേ ഹർഷിന്റെ തണലിൽ ഹൌളുൽ കൗസറൊക്കെ കുടിച്ചു നിൽക്കുമ്പോ താനും ജബ്ബാർ മാഷും ഒക്കെ ഇത്തിരി തരുമോ എന്ന് ചോദിക്കും തരൂല്ല അന്നും താൻ ചോദിക്കും അമേരിക്ക ഭാഗത്തു കുറച്ചു നേരം പോയി നിക്കട്ടെ അവിടെ സൂര്യൻ വൈകിയല്ലേ എത്തൂ എന്ന് തനിക്കറിയില്ലല്ലോ വെള്ളത്തിൽ ആണിയടിച്ച് പരത്തിയ ഭൂമിയിലാണ് ഉള്ളതെന്ന് അനുഭവിക്കുക തന്നെ
@Adhil_parammel
@Adhil_parammel 2 года назад
ആപ്പിൾ എന്ന കമ്പനി ആപ്പിൾ materials ഉണ്ടാക്കുന്നവരും അത് വാങ്ങുന്നവരും ഇല്ലാതെ exist ചെയ്യില്ല.
@salams16
@salams16 2 года назад
What a butiful thiory of Islam ☪️️ good presentation
@TheIllu11
@TheIllu11 2 года назад
Chinthikunnavarkku dristanthamund
@yasssali3191
@yasssali3191 2 года назад
Proud of muslim ❤️❤️❤️❤️ I love islam Alllahu akbar
@jaleeln9469
@jaleeln9469 2 года назад
കറക്റ്റ്
@rahoofrahoof1601
@rahoofrahoof1601 2 года назад
Allahu rabbee മുഹമ്മദ്ദറസൂലി ലാ ഇലാഹ ഇല്ലല്ലാഹ്
@mayinthidil8653
@mayinthidil8653 2 года назад
Ex മുസ്ലിമിനെ കൊല്ലണം എന്ന ഒരു വാക്ക് കാണിച്ചുതന്നാൽ നിങ്ങൾ അതെങ്കിലും സത്യം പറഞ്ഞു എന്നു പറയാം . നിങ്ങളിൽനിന്ന് എന്തെങ്കിലും കിട്ടിയാൽ ഞാനും e x ആകാം എന്നു കരുതി , പക്ഷെ കുറച്ചു ദുർവിയാക്കിയാനവും മുൻകൂട്ടി തയ്യാറാകിയ വെള്ളം ചേർത്ത ചരിത്രവും അല്ലാതെ ഒരു മണ്ണാങ്ങട്ടയും കിട്ടിയില്ല . ഇബ്‌ലിസ്( സാത്താൻ ) ആദാമിന് സുജൂദ് ചെയ്യാതിരുന്നത് അങ്ങനെയാണോ , എന്തിനാടോ കളവ് പറയുന്നത് . സക്കാത്തിന്റെ നിർവചനം അങ്ങനെയാണോ .
@nibinpm4293
@nibinpm4293 2 года назад
Allahu poruthu tarette.
@davedonot2788
@davedonot2788 2 года назад
Poottsyum chicken curryum tharatte
@rishikeshr8815
@rishikeshr8815 2 года назад
@@modernambedkar6427 haha
@shabeerpalode
@shabeerpalode 2 года назад
നമസ്കാരം, ഹജ്ജ്, സക്കാത്ത്, നോമ്പ് ഒക്കെ തുടങ്ങിയത് മുഹമ്മദാണെന്ന് വിചാരിക്കുന്ന മരപ്പൊട്ടൻ 😁
@ajmalmohammed8798
@ajmalmohammed8798 2 года назад
ലിയകത്തു പറഞ്ഞതിന് ഒരു ഉദാഹരണം 😊. അനക്ക് മരിക്കണ്ടേ ചെക്കാ.. ചുമ്മാ കുഫ്ർ വീഡിയോസ് കണ്ട് ഉള്ള ഈമാൻ പോണ്ട.. പോയി നാല് ഇബാദത് ചെയ്തു നരകത്തിൽ നിന്ന് രക്ഷപ്പെടാൻ നോക്ക്.. നമ്മളൊക്കെ വിറകുകൊള്ളികൾ ആയി നീയെങ്കിലും പോയി രക്ഷപ്പെടടാ 😀
@ansarkhan5313
@ansarkhan5313 2 года назад
മുഹമ്മദിനെ അള്ളാഹു എന്തിനാണ് പറഞ്ഞുവിട്ടത് മക്കയിൽ ഉള്ള അനാചാരങ്ങളും ജാഹിലിയ വിശ്വാസങ്ങളും മാറ്റി അല്ലാഹുവിൽ വിശ്വസിക്കാനും അല്ലാഹുവിന്റെ ആശയങ്ങൾ പിൻപറ്റാനും. മുഹമ്മദ്‌ അവിടെ എന്താണ് കൊണ്ട് വന്നത് മക്ക കാരുടെ ജാഹിലിയ വിശ്വാസം അല്ലെ
@Karyam--
@Karyam-- 2 года назад
അല്ല മുഹമ്മദല്ല.. അതിനും മുമ്പ് ജീവിച്ചിരുന്നവർ തുടങ്ങിയവ
@rajanjayan
@rajanjayan 2 года назад
muhammed atu onnu perfect akki. appo alukal chodyam cheyyadirikan.. atu padochonde melil ittu haha atanu satyam. pavam janagal ettupidichu.
@abdulnazart.k1750
@abdulnazart.k1750 2 года назад
എനിക്ക് മനസിലാകാത്ത ഒരു കാര്യം, ഈ ലോകം, ആകാശം, വെള്ളം, വായു,.... മരണം, ജനനം, ഇതൊക്കെ എന്തിന് ഇവിടെ നടക്കുന്നു.....
@yasikhmt3312
@yasikhmt3312 2 года назад
*അത് നമുക്ക് മനസ്സിലാകണം എന്ന് നിയമം ഒന്നും ഇല്ല. The universe is under no obligation to make sense to you...*
@Karyam--
@Karyam-- 2 года назад
*അല്ലാഹുവിനെ ആരാധിക്കാനും മുഹമ്മദിന് സലാത്ത് ചൊല്ലാനും*😄
@anoopkumar-my8nk
@anoopkumar-my8nk 2 года назад
കഥ .. ഫുൾ എ പ്ലസ് വാങ്ങിയ മോളുടെ സെർട്ടിഫിക്കറ് വാങ്ങാൻ ഉപ്പ സ്റ്റേജിലേക്ക് വരുന്നു ബല്യേ മുസ്‌ലിയാർക്ക് പെരുത്ത് സന്തോഷമായി .. കൊറേ കാലം കഴിഞ്ഞപ്പോ ആ മോൾ പഠിച്ചു ഡോക്റ്റർ ആയി.... മുസ്‌ലിയാര് ഹാർട് ഓപ്പറേഷന് വേണ്ടി ടേബിളിൽ കിടക്കുന്നു.മേളിൽ കോളാമ്പി പോലത്തെ ലൈറ്റ് ഓക്കേ ഉണ്ട്.... നീല ഇടുപ്പിട്ടു കിടക്കുന്ന ബല്യേ മുസ്‌ലിയാരോട് ഏറ്റവും ആദരവോടെ ആ ഡോക്റ്റർ മോൾ പറഞ്ഞു .... "ഒന്നും പേടിക്കണ്ട .ഇങ്ങളെ ഓപ്പറേഷൻ ചെയ്യാൻ എന്റെ ഉപ്പ ഇപ്പ വരും .." കഥ കഴിഞ്ഞു ..!!...
@harikrishnank8568
@harikrishnank8568 2 года назад
ഇനി ഇത് ആരെങ്കിലും നടത്തുന്നതാണെങ്കിൽ എന്തിനു നടത്തുന്നു?
@rks504
@rks504 2 года назад
നമ്മളുണ്ടാകാൻ അതൊരു കാരണമായി എന്ന് ചിന്തിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ് അത് അതൊക്കെ ഉള്ളത് കാരണം നമ്മൾ ഉണ്ടായെന്നു മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളു
@Karyam--
@Karyam-- 2 года назад
*ഇത് ആരെങ്കിലും ഇത്രയും കാലമായിട്ടും എന്താ പറയാത്തത് എന്ന് അതിശയിച്ചിട്ടുണ്ട് പലപ്പോഴും.. സ്വർഗ്ഗത്തിൽ കിട്ടുന്ന സുഖസൗകര്യങ്ങൾ ആലോചിച്ചാണ് മുസ്ലീങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണല്ലോ സംഘപരിവാർ പറയുന്നത്*
@mayinthidil8653
@mayinthidil8653 2 года назад
Ex മുസ്ലിമിനെ കൊല്ലണം എന്ന ഒരു വാക്ക് കാണിച്ചുതന്നാൽ നിങ്ങൾ അതെങ്കിലും സത്യം പറഞ്ഞു എന്നു പറയാം . നിങ്ങളിൽനിന്ന് എന്തെങ്കിലും കിട്ടിയാൽ ഞാനും e x ആകാം എന്നു കരുതി , പക്ഷെ കുറച്ചു ദുർവിയാക്കിയാനവും മുൻകൂട്ടി തയ്യാറാകിയ വെള്ളം ചേർത്ത ചരിത്രവും അല്ലാതെ ഒരു മണ്ണാങ്ങട്ടയും കിട്ടിയില്ല . ഇബ്‌ലിസ്( സാത്താൻ ) ആദാമിന് സുജൂദ് ചെയ്യാതിരുന്നത് അങ്ങനെയാണോ , എന്തിനാടോ കളവ് പറയുന്നത് . സക്കാത്തിന്റെ നിർവചനം അങ്ങനെയാണോ .
@Vazhakali
@Vazhakali 2 года назад
അതിനു ള്ള സാമൂഹ്യ സാഹചര്യം കൂടി അവണ്ടേ?
@kpshafi555
@kpshafi555 2 года назад
ആണ്ടിമുക്ക് ശാഖയിലെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ പറയുന്നത് ഇതാണല്ലോ...അല്ലതെ രാജ്യത്തിൻ്റെ വികസനവും പുരോഗതിയും ആണോ 😅
@Karyam--
@Karyam-- 2 года назад
@@kpshafi555, എന്താ? 🤔
@Vazhakali
@Vazhakali 2 года назад
സാമൂഹ്യ വികസനം
@sajanjohn1980
@sajanjohn1980 2 года назад
എന്റമ്മേ.. ഒരു ഇസ്ലാം മത വിശ്വാസിയായി ജനിപ്പിക്കാതിരുന്നതിന് അല്ലാഹുവിന് നന്ദി 😜😜
@abdulnazer8862
@abdulnazer8862 2 года назад
ഹലോ ലിയാഖത് .. ഇയാൾ മാനവർക്ക് ഒലത്തി കൊടുത്തത് എന്താണാവോ 😀😀😀ആ ഒന്ന് പറഞ്ഞു താ മാഷേ... നിങ്ങൾ ഈ മാനവരാശിക്ക് കൊടുത്ത സംഭാവന എന്ത്??? ഇസ്‍ലാം പറയുന്നു .. കക്കരുത് കളവ് പറയരുത് കള്ള ശാക്ഷ്യ് പറയരുത്. അയൽ വാസി ആരായാലും അവരെ പട്ടിണി കിടത്തി നിങ്ങൾ ഭക്ഷണം കഴിക്കരുത്. പലിശ വാങ്ങരുത് കൊടുക്കരുത്. മദ്യപാനം നിഷിദ്ധം .. നിന്റെ രാജ്യം നിന്റെ മാതാവാണ്... ഉമ്മയുടെ കാൽപാതത്തിന് അടിയിലാണ് മക്കളുടെ സ്വർഗം.. ഇനിയും ഒരുപാട് ഉണ്ട്. താങ്കൾക്ക് തന്നെ അറിയാം.. ഇതിൽ നിന്നൊക്കെ മാറി എന്ത് നന്മയാടോ തന്റെ പ്രത്യശാസ്ത്രം കൊണ്ട് വന്നത്??? ജോലി ചെയ്യുന്നവന്റെ വിയർപ്പ് ആറുന്ന തിനു മുമ്പ് കൂലി കൊടുക്കണം.. (തൊഴിൽ )അന്യായമായി ധനം സമ്പാദിക്കരുത്.. അളവിലും തൂക്കത്തിലും എണ്ണത്തിലും കൃത്രിമം കാണിക്കരുത്.. സമ്പാദ്യത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ട വർക്ക് കൊടുക്കണം (ബിസ്സിനെസ്സ് )ഇങ്ങനെ തുടങ്ങി വേറെയും ഉണ്ട്..ഇതു വളരെ കുറച്ചു മാത്രമേഞാൻ പറഞ്ഞുള്ളു ഇനിയും ധാരാളം ഉണ്ട്.. താനോ തന്റെ കൂട്ടാളികളോ ഇതിനെങ്കിലും പകരം കൊണ്ട് വാടോ.. അപ്പോൾ നോക്കാം എവിടെ ക്ക് പോകണം എന്ന്... ഇപ്പോൾ തന്റെ കൂടെയുള്ള നായ്ക്കൾ ഓരി യിട്ട് തുടങ്ങും.. അല്ലേൽ ഈ ചാനൽ കാരൻ ഇത് ഡിലീറ്റ് ചെയ്യും.. നിലവാരം ഇല്ലാത്ത നിന്നിൽ നിന്നൊക്കെ ഇത്രയെ പ്രതീക്ഷിക്കുന്നുള്ളു..
@somarajanks6969
@somarajanks6969 2 года назад
To do all these things , do human beings need or believe in any Religions? In my opinion only humanity and morality is enough in their heart to love ❤️ each other and live peacefully in this earth 🌎
@abdulnazer8862
@abdulnazer8862 2 года назад
@@somarajanks6969 സർ എനിക്ക് ഇംഗ്ലീഷ് അത്ര വശമില്ല... .. അനാഥ രായ കുട്ടികളുടെ മുന്നിൽ വച്ചു സ്വന്തം കുട്ടിയെ താലോലിക്കരുത് .. നിന്റെ കയ്യിലുള്ള സമ്മാനം പെൺ മക്ക ൾക്ക് കൊടുത്ത ശേഷമേ ആണ്മക്കൾക്കു കൊടുക്കാവൂ .. കുഞ്ഞുങ്ങളോട് കരുണ കാണിക്കണം.. വൃദ്ധൻ മാർക്ക് ആദരവ് കൊടുക്കണം.. സ്ത്രീ കളെ അടിക്കരുത് അഥവാ അടിക്കേണ്ടി വന്നാൽ അവരുടെ മുഖത്ത് അടിക്കുന്നത് ഹറാമാണ്.. .. എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതി യിലാണ് . ദൈവത്തിന്റെ സുഗന്ധ മാണവർ.. ഇതൊന്നും ജാതിയും മതവും വർണവും തിരിച്ചെല്ല പറഞ്ഞത് മുഴുവൻ മാനുഷർരോടും പാലിക്കേണ്ട കർത്തവ്യമാണ്.. ഇതിൽ പരം മനുഷ്യാവകാശം ഏതെന്ന് പറയു സർ .. പരദൂഷണം പറയുന്നത് മറ്റുള്ളവരുടെ പച്ചമാംസം ഭക്ഷിക്കുന്നത് പോലെയാണ്.... ഒരു പാട് പറയാനുണ്ട് സർ .. നിന്റെ രാജ്യത്തിനു വേണ്ടി മരിച്ചാൽ നീ ശഹീദ് ആണ്. . രണ്ട് പേര് നിൽകുമ്പോൾ ഒരാളുടെ ചെവിയിൽ സ്വകാര്യം പറയരുത്.. അങ്ങനെഅങ്ങനെ ഒത്തിരി ഒത്തിരി.യുണ്ട് . ഇതിൽ മനുഷ്യാവകാശ ലംഘനം ഏതാണ് സാർ.. ഇങ്ങനെ യുള്ള കാര്യം വച്ചിട്ട് വായക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന സിന്ദാന്തം വച്ചു നടക്കുന്ന വിഡ്ഢിക്കൂട്ടങ്ങളായ എമുക്കൾക്കൊപ്പം പോകുന്നതിലും നല്ലത് മരണമാണ്.. സർ.. ഒരു ഉതാഹരണം പറയാം .. താങ്കൾക്ക് ചക്ക ഇഷ്ടമല്ലെങ്കിൽ താങ്കൾ കഴിക്കണ്ട എന്നല്ലെ ഉള്ളു..എനിക്കിഷ്ടമില്ലെങ്കിലും കഴിക്കുന്നവർ കഴിച്ചോട്ടെ എന്ന് ല്ലേ ബുദ്ദിയുള്ളവർ പറയൂ.. എന്നാൽ എമുക്കൾ അങ്ങനെ യല്ല .. ആ പ്ലാവ് വരേ മുറിച്ചു മാറ്റണം എന്ന് സങ്കുചിത ചിന്ത യുള്ള വിഡ്ഢികളാണവർ . ok സർ
@Vazhakali
@Vazhakali 2 года назад
എന്നിട്ടു ആണോ വെറും മുതൽ കൊള്ള യടിക്കാൻ ബാനു ഖുറൈർ കാരെ മുഴുവൻ കൊന്നു തള്ളിയത്
@yoonus9008
@yoonus9008 2 года назад
ഇതൊക്കെ കണ്ടിട്ട് താങ്കളാണ് ശരി എന്നു പറയുന്ന പാവങ്ങളോടാണ് എനിക്ക് സഹതാപം. മത പുരോഹിന്മാരുടെ വീഡിയോകൾക്ക് താഴെയും കാണാം പുരോഹിന്മാർ ആൺ ശരി എന്ന് പറയുന്ന വിദ്വാന്മാർ... ലിയാകത്തിന്റെ ശരി ലിയാകത്തിന് മാത്രമാണ്, രവി ചന്ദ്രന്റെ ശരി രവിചന്ദ്രനു മാത്രമാണ്, എംഎം അക്ബറിന്റെ ശരി അയാൾക്ക് മാത്രമാണ്....' നിങ്ങളുടെ ശരി നിങ്ങൾക്ക് മാത്രമാണ് '
@ajmalmohammed8798
@ajmalmohammed8798 2 года назад
എന്നാ താൻ പറ.. തന്റെ ശരി ഏതാ..
@OSLAVOFACTORY
@OSLAVOFACTORY 2 года назад
നല്ല മത പ്രഭാഷണം..ഇസ്ലാം യുക്തിവാദിക്ക്ൾക്കു ലിയാകാത്ത അലി പഠിപ്പിച്ചു കൊടുക്കുന്നു..അള്ളാഹു deerkhaayissu കൊടുക്കട്ടെ
@mayinthidil8653
@mayinthidil8653 2 года назад
Ex മുസ്ലിമിനെ കൊല്ലണം എന്ന ഒരു വാക്ക് കാണിച്ചുതന്നാൽ നിങ്ങൾ അതെങ്കിലും സത്യം പറഞ്ഞു എന്നു പറയാം . നിങ്ങളിൽനിന്ന് എന്തെങ്കിലും കിട്ടിയാൽ ഞാനും e x ആകാം എന്നു കരുതി , പക്ഷെ കുറച്ചു ദുർവിയാക്കിയാനവും മുൻകൂട്ടി തയ്യാറാകിയ വെള്ളം ചേർത്ത ചരിത്രവും അല്ലാതെ ഒരു മണ്ണാങ്ങട്ടയും കിട്ടിയില്ല . ഇബ്‌ലിസ്( സാത്താൻ ) ആദാമിന് സുജൂദ് ചെയ്യാതിരുന്നത് അങ്ങനെയാണോ , എന്തിനാടോ കളവ് പറയുന്നത് . സക്കാത്തിന്റെ നിർവചനം അങ്ങനെയാണോ .
@josephchacko6103
@josephchacko6103 2 года назад
Liyakatu drama
@predatorgaming5695
@predatorgaming5695 2 года назад
athar🤣
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Год назад
Sathyam.... Pedi mathramaanu...
@anoopkumar-my8nk
@anoopkumar-my8nk 2 года назад
കഥ .. ഫുൾ എ പ്ലസ് വാങ്ങിയ മോളുടെ സെർട്ടിഫിക്കറ് വാങ്ങാൻ ഉപ്പ സ്റ്റേജിലേക്ക് വരുന്നു ബല്യേ മുസ്‌ലിയാർക്ക് പെരുത്ത് സന്തോഷമായി .. കൊറേ കാലം കഴിഞ്ഞപ്പോ ആ മോൾ പഠിച്ചു ഡോക്റ്റർ ആയി.... മുസ്‌ലിയാര് ഹാർട് ഓപ്പറേഷന് വേണ്ടി ടേബിളിൽ കിടക്കുന്നു.മേളിൽ കോളാമ്പി പോലത്തെ ലൈറ്റ് ഓക്കേ ഉണ്ട്.... നീല ഇടുപ്പിട്ടു കിടക്കുന്ന ബല്യേ മുസ്‌ലിയാരോട് ഏറ്റവും ആദരവോടെ ആ ഡോക്റ്റർ മോൾ പറഞ്ഞു .... "ഒന്നും പേടിക്കണ്ട .ഇങ്ങളെ ഓപ്പറേഷൻ ചെയ്യാൻ എന്റെ ഉപ്പ ഇപ്പ വരും .." കഥ കഴിഞ്ഞു ..!!...
@observer4134
@observer4134 2 года назад
😂🤣
@abdurahimap5255
@abdurahimap5255 2 года назад
ഇതാണിപ്പോ ലിയാകത്തിന്റെ വിവരം !! ബാക്കിള്ളോരുടെ കഥ പറയാനുണ്ടോ.. 😅😅😅 ഈ പഹയൻ എങ്ങനെ ഇങ്ങനെ വിവരം കെട്ടവൻ ആയി 🤔🤔🤔
@anwarhussain-il1xv
@anwarhussain-il1xv 2 года назад
ഇസ്ലാമിലെ ഉടായിപ്പ് മനസിലാക്കാത്തത് കൊണ്ടാണ്. നല്ലപോലെ മനസിലാകുമ്പോൾ ഈ തോന്നൽ മാറും.
@cdrusa05
@cdrusa05 2 года назад
Liyakath don’t like to share his wealth under compulsory charity, or don’t want to share his food with neighbors, don’t want to show compassion and mercy to other creatures, therefore he as no choice but to quit Islam. Now his friends may ask him why and to justify he may have become ex muslim. This is what is evident to me from his talk. And he is earning plenty of money from other sources by doing it as well. Many birds for one shot . He is concocting facts and fiction to miss represent islam. It shosws his lack of integrity. What is islamic prayer (namas): it is a system to drill equality of all humans into the human psyche. The king and the sweeper stands in the same line, bends to same god, one of the person steps out and leads the prayer. This system ensure nobody is superior or inferior and all are equal. Only God is great and no man wil bow before another man. What is Fasting.: It is a means to fornce you to think about hunger and teach you to share your food with all. It also teaches how to be compassionate and merciful to others and all living creatures, including plants and trees. What is zakath (it is not charity, it is the right of less fortunate around). It forces you to share your income and wealth with others, which everyone exceeds the minimum prescribed limits What is Hajj . It is a system to convince everyone that all humanit is one family, irrespective of the diversity of ethnicity, georgraphy , languages and culture. It eraces Tribal barriers and racial barriers and unites humanity int oone grand family. All these above four pillars of islam is not not possible will not be succesful, without the conviction that ther eis only one God and Muhammed is his slave and messanger. That is the first pillar of islam. Islam united many warring tribes. The perpetual Tribal warfare was fought for the honour of the Diety of each tribe. The defeated tribe’s men were all killed , women and children taken as captives. If men are let to live, they will regrougp and plot counter attack. As jails and policing are not available, there is no other option but to kill and eliminate all men to prevent retaliation. That is how Brahmins conquered Indian tribes, simialrly in Europe, Africa, America and in the Arab world. Islam brought a solution to this perpetual warfare by integrating tribes into one family under one god. It is an amazing civilizational achievement of mankind. What Liyakath projecting is misguiding public.
@Chickenthandoori
@Chickenthandoori 2 года назад
Showing 1% of good stuff in 99% poison of the religion... 🤣🤣... This good stuff and practices are common to all religions.. Which make the ideology a religion.. 🤣
@cdrusa05
@cdrusa05 2 года назад
A tribe is a racial group. Islam actually erases the tribal barriers and envisions a universal fraternity.
@A4Aqua
@A4Aqua 2 года назад
A tribe is not necessarily a racial group.
Далее