Тёмный

ഈയൊരു ഒറ്റ യൂണിവേഴ്‌സൽ നിയമം മതി ജീവിതം മാറാൻ. 

Malayalam Affirmations
Подписаться 359 тыс.
Просмотров 86 тыс.
50% 1

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Опубликовано:

 

6 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@E-martexFF
@E-martexFF 2 месяца назад
ഞാൻ സാറിന്റെ വീഡിയോസ് കുറച്ചു നാളായതേ ഉള്ളൂ കാണാൻ തുടങ്ങിയിട്ട്.. കണ്ടപ്പോൾ തൊട്ടേ എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം പറയണം എന്ന് ഉണ്ടായിരുന്നു.. ഞാൻ ഒരു വീട്ടമ്മയാണ്. Corona സമയത്ത് വീട്ടിലിരുന്ന് RU-vid നോക്കി ഓരോ വിഭവങ്ങൾ ഉണ്ടാക്കി പരീക്ഷിച്ചു നോക്കലായിരുന്നു സ്ഥിരം പരിപാടി.. അങ്ങനെ ഞാൻ just ഒരു bday cake 🎂 ഉണ്ടാക്കി നോക്കി..അത്ര Perfect ഒന്നും ആയില്ലെങ്കിലും രണ്ട് മൂന്ന് തവണ ചെയ്തു.. വെറുതെ ഒരു status ഇട്ട സമയത്ത് ഒരു സുഹൃത്ത് Baking നോക്കിക്കൂടെ എന്നൊരു suggestion വെറുതെ പറഞ്ഞു.. But cake ടേസ്റ്റ് ഉണ്ടങ്കിലും കാണുമ്പോൾ perfect അല്ല.. പക്ഷേ photoyil കാണുമ്പോൾ നല്ലതായിട്ട് തോന്നി.. ആ സുഹൃത്തിന്റെ msg വന്നപ്പോൾ തന്നെ husband നോട് പറഞ്ഞു ഞാൻ.. ആ നേരം വരെ ഒരു Business എന്നത് എന്റെ മനസിന്റെ കോണിൽ പോലുമില്ല.. husband ഞെട്ടിപ്പോയി.. ചെയ്ത് ചെയ്ത് experience ആയിട്ട് പുറത്തു ചെയ്തു കൊടുത്താ പോരെ എന്നായിരുന്നു അദ്ദേഹത്തിന്.. ശരിയാണ് ഞാൻ ഒട്ടും perft അല്ലാന്ന് എനിക്കറിയാം.. എന്നാലും ഞാൻ രണ്ടും കൽപ്പിച്ച് ഒരു 7cake ഉണ്ടാക്കി വീടിന്റെ അടുത്തുള്ള 7 വീട്ടുകാർക്ക് free ആയിട്ട് കൊടുക്കാം എന്നാലോചിച്ചു. അപ്പോൾ എനിക്ക് കൂടുതൽ ചെയ്ത് പഠിക്കുകയും ചെയ്യാം, ആൾക്കാർക്ക് പരിചയം ആവുകയും ചെയ്യുമല്ലോ.. ഇതൊക്കെ ഒരു ദിവസം രാത്രി ക്കുള്ള ചർച്ചകളും തീരുമാനങ്ങളും ആണ്.. ആ സുഹൃത്തിന്റെ message വന്ന ദിവസം രാത്രി.. അന്ന് രാത്രി തൊട്ട് ഞാൻ എന്റെ first cake delivery ചെയ്യുന്ന ദിവസം വരെ എന്റെ ഉറക്കം കെടുത്തിയൊരു സ്വപ്നമുണ്ട്... എനിക്ക് കുറേ order കിട്ടുന്നു.. ചെയ്യാൻ ആകുന്നതിലും അധികം... Restaurants il ഒക്കെ കുറേ order അങ്ങനെ കുറേ... ഇന്ന് ഞാൻ പണ്ട് കണ്ട ആ നിലയിൽ ആണ്.. നിന്ന് തിരിയാൻ സമയമില്ല... ഇത്രയും typ ചെയ്യുന്നത് തന്നെ മോനെ ഉറക്കുന്ന സമയത്താണ് delivery ആയി ബന്ധപ്പെട് 1 year break എടുത്തു..എങ്കിലും ദിവസം കഴിയുന്തോറും ജോലി പുരോഗമിക്കുന്നു.. പണ്ട് എന്റെ ഉറക്കം കളഞ്ഞ സ്വപ്നം യാഥാത്ഥ്യമാക്കി ഇന്ന് ഞാൻ ജീവിക്കുന്നു.. But ഇതൊന്നും എല്ലാവരും വിശ്വസിക്കണമെന്നില്ല.. ഇതിന്റെ പിറകിലെ science എനിക്കന്ന് അറിയില്ലായിരുന്നു... ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്... നമ്മുടെ മനസിലെ സ്വപ്നം യാഥാത്ഥ്യം ആണെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടാണെ-ങ്കിലും അതിനുള്ള Action കൊടുക്കാൻ നമ്മൾ തയ്യാറാണെങ്കിൽ വിജയം നമ്മുടെ കൂടെയാണെന്നതിൽ സംശയം വേണ്ട 100% അനുഭവം കൊണ്ട് പറയുന്നത്. But ചെയ്യുന്ന കാര്യം നടന്നില്ലെങ്കിൽ, ജോലി കിട്ടിയില്ലെങ്കിൽ etc. അങ്ങനുള്ള negative thoughts ന് വിട കൊടുക്കൂ... എല്ലാം നടക്കും...
@kannansahajan
@kannansahajan Год назад
സാറിനെ കാണാൻ എന്തെങ്കിലും വഴിയുണ്ടോ?? 2018 മുതൽ പിന്തുടരുന്നതാണ്.....I really respect you sir.....
@vishnua6628
@vishnua6628 Год назад
സാർ എനിക്ക് അറിയില്ല എന്താണ് പറയേണ്ടത് എന്ന്. സാറിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഞാൻ ഒരുപാട് happy ആകുന്നു. സാർ പറഞ്ഞപോലെ സംഭവിച്ചത് എല്ലാം നല്ലതിന് എന്ന ശ്രീകൃഷ്ണ വചനം ഞാൻ ഓർക്കൊന്നു. സാറിന്റെ lifeil ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടല്ലേ സാറിനെ എനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞത്. സാർ എന്റെ വഴികാട്ടി ആണ്. എന്റെ ലൈഫിലേ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ ആണ്. ഒരു angelne പോലെ ആണ് സാർ എനിക്ക്. എത്ര പറഞ്ഞാലും സാറിനെ കുറിച്ച് മതിയാവില്ല.ഒരുപാട് സ്നേഹത്തോടെ 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓❤️❤️❤️❤️❤️❤️❤️❤️💓💗💗💗💗💗💗💗💗💗💗💗💗💗🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🌹🌹നന്ദി 🙏
@sreeshavk9214
@sreeshavk9214 Год назад
സത്യം
@connectingdotzz9981
@connectingdotzz9981 Год назад
❤️❤️❤️
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ശ്രീ കൃഷ്ണൻ എവിടെയാണു സംഭവച്ചത് എല്ലാം നല്ലതിന് എന്ന് പറഞ്ഞത്? കൃത്യമായി തെളിവോടെ പറയണേ മറുപടി എനിക്ക് നോക്കാനാണ്... നിങ്ങൾ നുണ പറയുകയാണോ എന്ന് അറിയണമല്ലോ !😤
@sahirbaliyambra3595
@sahirbaliyambra3595 Год назад
Thank you..
@lakshmiscraft8725
@lakshmiscraft8725 Год назад
2
@Marvelous_Life_
@Marvelous_Life_ 4 месяца назад
സാർ, സാറിന്റെ ജീവിത ത്തിൽ ആ..ഒരാൾ വന്നതുകൊണ്ട് ഞങ്ങളെപോലെയുള്ള സാധാരണക്കാർക്ക് സാർ ഒരു ദൈവദൂതൻ ആയിമാറി. നന്ദി. .സാർ
@bindus8282
@bindus8282 Год назад
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. എൻറെ ലൈഫിൽ ഞാൻ ചിന്തിച്ചു കൊണ്ടാണ് എപ്പോഴും ഇരിക്കുന്നത്.ആക്ഷൻ എടുക്കുന്നില്ല.ഇന്നു മുതൽ ഞാൻ ആക്ഷനും എടുക്കും.ഒരുപാട് തിരിച്ചറിവ്‌ തന്ന വീഡിയോ. Thank you very much sir🙏🙏🙏🌈🦋🌈
@sharafusalahudheen4062
@sharafusalahudheen4062 Год назад
Action കൊടുക്കുന്നുണ്ട്.... Consistancy ആണ് ഇല്ലാത്തത്.... Thank you ❤❤❤
@AnimatorAnju
@AnimatorAnju Год назад
Correct Idhu valiya preshnam anu
@afsalsalam729
@afsalsalam729 Год назад
Pakshee enginee kodukkumm athaannu ente preshnnam
@bijoyav354
@bijoyav354 Год назад
Consistency povathirikkan anthu cheyanam
@vasarchitects9886
@vasarchitects9886 Год назад
@@bijoyav354 record progress in calendars daily
@Deadlyknightz695
@Deadlyknightz695 Год назад
@@bijoyav354 have Perseverance! To keep consistency!
@tsbad6940
@tsbad6940 Год назад
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും മനസിന് എന്തൊരു ആശ്വാസം ആണ് thank you sir🙏🙏❤❤
@ratheeshratheesh6726
@ratheeshratheesh6726 Месяц назад
🙏 താങ്കൾ ഒരു യോഗിയാണ് 🙏❤️🌹 ഈ അവസ്ഥ എല്ലാവർക്കും തിരിച്ചറിയാൻ കഴിയില്ല
@ratheeshratheesh6726
@ratheeshratheesh6726 Месяц назад
2018 മുതൽ സാറിന്റെ വീഡിയോസ് ഞാൻ ഫോളോ ചെയ്യുന്നുണ്ട് പക്ഷേ ഞാൻ കയ്യീന്ന് പോയി ഒരു രണ്ടു വർഷത്തോളം 🙏 ഈ നിമിഷത്തിൽ എത്താൻ ഞാൻ വളരെയധികം സമയമെടുത്തു ഒരു കാര്യം എനിക്കറിയാം സാർ സാധാരണ ഒരു വ്യക്തിയല്ല താങ്കൾ ഒരുയോഗി 🙏👍 യോഗീശ്വരായ
@rajimolp.s9219
@rajimolp.s9219 Год назад
എൻ്റെ ഒന്നുമല്ലതിരുന്ന അവസ്ഥയിൽ ജീവിതത്തിലേക്ക് വെളിച്ചം വീശിയ വാക്കുകൾ എൻ്റെ ജീവിതത്തിൽ ഒരു decipline create ചെയ്ത വാക്കുകൾ എന്നെ വിജയത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വാക്കുകൾ ദൈവത്തിൻ്റെ സ്വന്തം വാക്കുകൾക്ക് നന്ദി sir. Ethra വിജയതിലെത്തിയാലും കേൾക്കും .
@krishkrishna4356
@krishkrishna4356 Год назад
Loads of positive energy flowing through us. You are the light of many people who stucked in dark. Anyway thankz alot brother. Keep it up. God bless you❤️
@WirelessElectricity
@WirelessElectricity Год назад
ഇത് 100% സത്യമാണ് Friends , ഞാൻ സ്വയം അനുഭവിച്ച് അറിഞ്ഞ സത്യം 👍♥️.
@sherlystanlyjoseph7600
@sherlystanlyjoseph7600 Год назад
Dear Sir...Thanks for sharing this valuable... information
@sreeja419
@sreeja419 5 месяцев назад
താങ്കൾ പറഞ്ഞത് സത്യം ആണ് എന്റെ ചിന്തകളുടെ അധിപൻ ഞാൻ ആണ് എപ്പോഴും എനിക്ക് എന്നിൽ ഉറപ്പിക്കാൻ കഴിയുന്നു 🥰
@reejats951
@reejats951 Год назад
ഒരായിരം നന്ദിസാർ നന്ദി നന്ദി നന്ദി ഞാൻ നേടും ആഗ്രഹി ച്ചു അധ്വാനിച്ചു നേടും🙏thanku you univers 🙏❤️❤️❤️❤️🙏🔥❤️❤️
@sajisaleem1310
@sajisaleem1310 Год назад
സാർ ഒരു പാട് നന്ദി. ഞാൻ പല ക്ലാസ്സ് പഠിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് ഒപ്പം നിങ്ങൾ തരുന്ന അറിവ് ഒരു കോഴ്ച ചെയ്യന്നതിന് തുല്യമാണ് സാർ നന്മകൾ ഉണ്ടാവട്ടെ നന്ദി സാർ എനിയും പ്രതിക്ഷിക്കുന്നു.
@draupadikrishnan1909
@draupadikrishnan1909 Год назад
The man who shows words have the power. ☮🙏🌌💝
@meghasunilkumar1130
@meghasunilkumar1130 Год назад
First comment😍😍😍🥰Thank uu... Universe ✨️✨️✨️✨️✨️
@bijukrishnan4575
@bijukrishnan4575 Год назад
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@praveenc.b__3139
@praveenc.b__3139 Год назад
Very informative 👏👏thanku Sir 🙏🏻
@sujithaps771
@sujithaps771 Год назад
When I feel like I am a loser, I found Malayalam affirmations as a turning point.If I didn't see this channel I would become an end in life. Now I am feeling good. Nowadays I met so many good peoples rather than negatives. I am travelling towards the success. I avoided laziness and additions.thank u so much....
@Dragon_lilly22
@Dragon_lilly22 Год назад
😊😊😊Enthoke good habits ആണ് life ലു കൊണ്ട് വന്നേ... Share ചെയ്യാവോ.... Any suggestions parayan ഒണ്ടോ?
@sujithaps771
@sujithaps771 Год назад
Avoiding negative peoples that was my great task. Nammal win cheythal avar fail akumennulla alkar nammalude aduthundengil we will not win.want to reduce the effect of talks and actions from theirs. Take daily affirmations, reduce tensions, make confidence,take daily correct routines, keep an aim board on ur room and prepare an achievement card that shows ur previous achievements that may reduce ur pressure. Follow for 3months.THat was my experience
@sajitha789
@sajitha789 Год назад
@@sujithaps771 , veetilulliore negative aayal enthu cheyyana
@anusree12239
@anusree12239 4 месяца назад
​@@sajitha789avaredey kudey ulla spending time avoid cheyukka books read cheyukka. Ottaku oru room illa oru chevii kekkukka oru chevil kudey kalayukka
@muhammedsajidmeethalepeedi1138
ഓരോ വാക്കിലും പറഞറിയിക്കാൻ പറ്റാത്ത അഫീർമേഷൻ തന്നു കൊണ്ടിരിരിക്കുന്ന നിങൾ എത്ര പേരെ അതിന്റെ ഉന്നത പൊസിഷൻ ലേക്ക് എത്തിച്ചിരിക്കുന്നു ,,, അവരുടെ മനസും പിന്നെ ആത്മാർത്ഥമായ പ്രാർത്ഥനയും താങ്കളോടോപം എന്ന്നും ഉണ്ടാകും.... 👍👍
@Athuathi825
@Athuathi825 Год назад
My life is on the way to reality...its working thank u sir
@satheeshkumarss7807
@satheeshkumarss7807 Год назад
Thank you sir for the messages Thank you Thank you so much ❤️❤️❤️
@bindusivan4747
@bindusivan4747 Год назад
Thank U നല്ല അറിവ് പകർന്നു തന്നതിന്,
@ashaunni8833
@ashaunni8833 Год назад
നല്ല പ്രായത്തിൽ ഇതൊന്നും കേൾക്കാൻ സാധി ിക്കത്ത ഞാൻ അന്നു മൊബൈലും ഇല്ല യൂട്യൂബ് ഇല്ല ലാൻഡ് ഫോൺ പോലും അപൂർവ്വ കാഴ്ച അന്ന് ഇതൊക്കെ കേട്ടിരുന്നെങ്കിൽ ജീവിത രക്ഷപ്പെട്ടേനെ
@Liam-852
@Liam-852 Год назад
_I am in very much confusing stage in my life and think like I am a looser in life. I am wasting my time for unnecessary things... This video help me to take one decision... Thank you so much._
@profitmemed
@profitmemed Год назад
light shall set you free, nice quote Sir ❤️
@connectingdotzz9981
@connectingdotzz9981 Год назад
Iam in very much confusing stage in my life and think like I am a looser in my life . Iam wasting my time for unnecessary things ...This vedio help me to take one decision.. Thank you so much
@krishkrishna4356
@krishkrishna4356 Год назад
Ennum nokum next video vanno ennu.waiting for next video.Hope u doing well.Happy day🥰
@jayavazhayil1791
@jayavazhayil1791 Год назад
Thank you so much Sir 🙏
@aryanandamj7722
@aryanandamj7722 5 месяцев назад
Thankyou sir... You are great🙏
@Its_me_amizz
@Its_me_amizz Год назад
Thanks for your inspiration
@rajeshrajcherur3923
@rajeshrajcherur3923 Год назад
Sir.. Thanks for sharing...
@sabnasulaiman5441
@sabnasulaiman5441 Год назад
Thank you sir. For sharing this kind of good information to my wast changes. Day by day I am growing through your words.
@devu733
@devu733 Год назад
Thanks sir.god bless you
@aslammhd3207
@aslammhd3207 Год назад
Thank you so much ❤
@ponnuthomas3419
@ponnuthomas3419 Год назад
Thank you🙏, ithanu enikku vendi irunnathu, enikkayi undakkiya video 🙏💕
@rahulraju9362
@rahulraju9362 Год назад
Thank you for the video....sir
@visakh2312
@visakh2312 Год назад
Thank you sir great information
@sumirajendran6773
@sumirajendran6773 Год назад
Thank you Sir ❤️
@gowrikrishna9498
@gowrikrishna9498 Год назад
Thank you Sir♥️🙏
@unnikrishnannair109
@unnikrishnannair109 2 месяца назад
❤❤❤ Thank you so much...
@Devvv1111
@Devvv1111 7 месяцев назад
Thank you so much my brother ❤
@khadeejaansar7908
@khadeejaansar7908 Год назад
ഈ videos ഞാൻ മുടങ്ങാതെ കേൾക്കുന്നുണ്ട് ... എനിക്ക് നിന്ന് തിരിയാൻ നേരമില്ലങ്കിലും .... എന്നെങ്കിലും ഞാൻ തേടിയിരിക്കുന്നത് എന്നിലേക്കു വരും നന്ദി സർ ....
@shamnadvk
@shamnadvk Год назад
Thank you so much❤️🙏
@sanilpattathil5146
@sanilpattathil5146 Год назад
Thank you sir 🙏 Thank you univers 🙏❤️
@suryagayathrip5a794
@suryagayathrip5a794 Год назад
Thanks brother
@sreekumarvg8207
@sreekumarvg8207 Год назад
Thank you so much sir
@anjusumesh1300
@anjusumesh1300 Год назад
Thank you Sir 🙏👍
@vijishk3608
@vijishk3608 Год назад
Sir . orupaadu nandi Thankalude vedeo enthe jeevithathil oru paadu nalla maattangal undaakki. Thank you so much sir
@nishatl3580
@nishatl3580 Год назад
Thank you...Dear...🙏🙏🙏❤️❤️❤️
@madhavkrishnan369
@madhavkrishnan369 Год назад
Thank you sir.
@centurians1627
@centurians1627 Год назад
Thank you so much...
@jessyvarghese9863
@jessyvarghese9863 Год назад
Thank you my Dear BRO ☺️ 🙏👍🙏🙏🙏🙏
@gkumar3004
@gkumar3004 Год назад
Thank you sir 😊🌹✌
@darsanachandran4788
@darsanachandran4788 Месяц назад
Thank you sir🥰
@binisajeesh4431
@binisajeesh4431 Год назад
Thank you very much sir💐
@tenminuteideas
@tenminuteideas Год назад
Thanks a lot
@zammysara8434
@zammysara8434 Год назад
Thanks bro!!🙂🙂🎉🙏
@anjusunesh9520
@anjusunesh9520 Год назад
Thanku sir.. ❤
@anitham7678
@anitham7678 Год назад
സാർ എനിക്ക് അറിയില്ല എന്താ ണ് പറയ്യ് ഡത് എന്ന് നല്ല മോട്ടിവേഷൻ തന്നെ യാണ് 🙏♥️ബിഗ് സലുട്ട്
@abcmobile2354
@abcmobile2354 Год назад
Thank you macha ❤️❤️❤️❤️❤️❤️❤️
@anithakrishnan2948
@anithakrishnan2948 Год назад
Super sir, thanks a lot. എനിക്കും consistancy ആണ്‌ ഇല്ലാത്തതു. Try ചെയുന്നു.
@Chithra777
@Chithra777 Год назад
Thank you chettaaa🤗❤️
@sruthibharghavansruthibhar4284
Thank you, Thank you, Thank you sir.
@indunairba6991
@indunairba6991 Год назад
Thank u sir..
@ambilysudheer4337
@ambilysudheer4337 Год назад
Thank You Thank You Thank You God Bless You
@treesapjpj8096
@treesapjpj8096 Год назад
Good suhurthe
@athiathira5398
@athiathira5398 Год назад
Thank you 😊😊
@amruthavalsaraj4159
@amruthavalsaraj4159 Год назад
Thankyou Sir ❤
@lekshmi5247
@lekshmi5247 Год назад
Thanks sir 🙂 Thank you universe 🙏
@manmade390
@manmade390 Год назад
Thank u somuch bro 🙏🙏❤️
@shajipk80
@shajipk80 Год назад
Thank u. Sir. എന്റെ wish നല്ല Part time work, സ്വന്തമായി വീട്, Wealth. Health, respect or recognising.
@vipindasp1643
@vipindasp1643 Год назад
Thank you dear ❤️
@sudheeshmohan5870
@sudheeshmohan5870 Год назад
ഒരുപാട് നന്ദി സർ.. ❤❤❤
@ashajoy3979
@ashajoy3979 Год назад
ഇത് ഒന്നും നേരത്തെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ.. Thankyou sir...
@sumaya5239
@sumaya5239 Год назад
Thank u sir ☺️🌹🙏
@anjanatheresajacob
@anjanatheresajacob Год назад
Thank u universe ✨️
@pradeeshkp6864
@pradeeshkp6864 Год назад
Thanks sir 👍🏼👍🏼👍🏼
@homebotique245
@homebotique245 Год назад
Thanks brother 🌹🌹
@dreamcatcher4571
@dreamcatcher4571 Год назад
Thank you sir
@itsourzone8869
@itsourzone8869 Год назад
Thank you so much 🥰
@farookkambera9392
@farookkambera9392 Год назад
Thank you bro 💐
@rockensangeetham6266
@rockensangeetham6266 Год назад
Thank you ❤️❤️❤️
@muhammedmubashirblog
@muhammedmubashirblog Год назад
Thank you sir 🎦
@NOTnauvi_hehe
@NOTnauvi_hehe Год назад
1st point points to the creator swantham roohinte amshathil ninnan manushyane shrishtichath... action speak louder than words.
@athiraathira8799
@athiraathira8799 Год назад
Thank you🙏
@shajithemmayath3526
@shajithemmayath3526 Год назад
Thanks 🙏🏻
@UnniKrishnan-mb1uq
@UnniKrishnan-mb1uq Год назад
THANK YOU SO MUCH SIR
@rekhaanoop8664
@rekhaanoop8664 Год назад
Njan ente munnottulla future n venda action kodukkunnund, ennal thankalude vedio kandappol athil enthoke kooditha ulpeduthannam ennu manasilyi🙏🏻🙏🏻🙏🏻
@sunithasuni5380
@sunithasuni5380 Год назад
Amezing words 🙏🙏
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
ഭയങ്കരം തന്നെ .!
@achusiva7759
@achusiva7759 Год назад
God bless you sir👍😄
@bindusree4684
@bindusree4684 Год назад
Thankyou universe 🙏❤️
@bineeshtouch992
@bineeshtouch992 Год назад
bro,thank you❤️
@sarithaunni8079
@sarithaunni8079 Год назад
Thanku sir
@sunithark8305
@sunithark8305 Год назад
താങ്ക്യൂ സാർ..
@merlinroy8712
@merlinroy8712 Год назад
Thank you sir 🙏🏻🙏🏻🙏🏻
@vinirajeev7324
@vinirajeev7324 Год назад
Thank u sir ...thank u universe...
@karimpoolan8450
@karimpoolan8450 Год назад
Thanks 👍
Далее
CLANCY 🦞 Operation Squid Ink (New Animation)
00:58