Тёмный

ഈസി കടലക്കറി😄👌😄... (EASY KADALA CURRY) 

cooking with suma teacher
Подписаться 335 тыс.
Просмотров 170 тыс.
50% 1

To watch the making video of Curry Masala Powder: • കറി മസാല പൗഡര്‍ 👌😄👌......
Kadala curry
Ingredients
1. Bengalgram - 2 cups
2. Carrot chopped - 1 cup
3. Big onion chopped - 2 nos (2 cup)
4. Potato chopped - 1 cup
5. Turmeric powder - ½ tsp
6. Green chilli - 4 to 5
7. Ginger - 1” piece
8. Garlic chopped (opt) - 2 cloves
9. Salt - to taste
10. Curry masala powder - 1 ½ to 2 tbsp
11. Grated coconut - 1 cup
Seasoning
12. Oil - 2 tbsp
13. Mustard seeds - 1 tsp
14. Red chilli - 2 to 3
15. Curry leaves - plenty
Preparation
1. Soak the Bengal gram overnight & pressure cook, up to 5 whistles.
2. Grind the coconut with curry masala powder & one tbsp of cooked Bengal gram, set aside.
3. Saute items 6 & 7 after seasoning with the ingredients, followed by items 2, 3 & 4 & turmeric powder & a little more salt.
4. Pressure cook the seasoned items with the boiled Bengal gram upto 1 whistle, open & add the masala.
5. Add water & boil well. Remove & serve after 30 minutes adding plenty of curry leaves squeezed.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@ashaunni8833
@ashaunni8833 3 года назад
Narration slow ayathu kondu ഞാൻ മുമ്പെങ്ങും ഈചാനൽ അങ്ങനെ കാണാറില്ലായിരുന്നു... പക്ഷേ ഇപ്പോൾ ഞാൻ ടീച്ചറുടെ വലിയൊരു ഫാനാണ്... എന്തൊരു പോസിറ്റീവ് എനർജി ആണ് ടീച്ചർക്ക്... എന്തൊരു ഐശ്വര്യമാണ്...
@appuappuz8836
@appuappuz8836 3 года назад
എനിക്ക് ഒരുപാടു ഇഷ്‌ടമായി ടീച്ചറിന്റെ സംസാരം,,, ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത ഫീൽ വന്നു,,, എന്തായാലും ടീച്ചറിന്റെ കറികൾ എല്ലാം ഞാൻ എന്നും കാണും ഇനി തൊട്ടു,, അത് പരീക്ഷിക്കുകയും ചെയ്യും,, വിജയിക്കുമെന്ന ഉറച്ച വിശ്വാസവും ഉണ്ട്,,, thank you teacher,,,, 🙏🙏🙏
@Gkm-
@Gkm- 3 года назад
പാചകം ചെയ്യുന്ന പരിപാടി ഒന്നും ഇല്ലെങ്കിലും ടീച്ചർ അമ്മയുടെ സംസാരം ചുമ്മാ കേട്ട് കൊണ്ടു ഇരിക്കാൻ ഒരു രസമാ
@NirmalaDevi-zn7ni
@NirmalaDevi-zn7ni 3 года назад
കടലക്കറി ഇങ്ങനെ യും ഉണ്ടാക്കാമെന്ന് കാണിച്ചു തന്ന ടീച്ചറിന് നന്ദി അറിയിക്കുന്നു.
@ramsheenakt3573
@ramsheenakt3573 3 года назад
അമ്മയെ കാണാൻ ആ അമ്മയുടെ സംഭാഷണം കേൾക്കാനും എനിക്ക് കൂടുതൽ ഇഷ്ടം
@saralapotteckat
@saralapotteckat 3 года назад
പല കുക്കിങ്ങ് ചാനലും ഞാനിടക്ക് കാണാറുണ്ട് .. ചിലതൊക്കെ ട്രൈ ചെയ്യാറുമുണ്ട് .. ഇപ്പോ ഒൺലി എൻ്റെ ടീച്ചറുടെ ചാനൽ ..🙏🏻😍
@ambikaradhakrishnan3435
@ambikaradhakrishnan3435 3 года назад
Super recipy
@indhulekha1847
@indhulekha1847 Год назад
Amme ennodu Oru pravasyam samsarikamo phone number tharumo
@sushamohan1150
@sushamohan1150 3 года назад
നല്ല Recipe👌 Carrot ചേർത്ത് ഇതു വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കി നോക്കണം👍 Thanks teacher 🙏
@sindhuraju4724
@sindhuraju4724 3 года назад
നമസ്കാരം ടീച്ചർ ഞാൻ ഇന്ന് ടീച്ചർ കാണിച്ച രീതിയിൽ പൂരിയും മസാലയും ഉണ്ടാക്കി super ആയിരുന്നു thank you ടീച്ചർ
@saralapotteckat
@saralapotteckat 3 года назад
ഉണ്ടാക്കണം എനിക്കും
@girijanakkattumadom9306
@girijanakkattumadom9306 3 года назад
ഞാൻ ഉണ്ടാക്കി. വളരെ നന്നായി
@valsammavarghese307
@valsammavarghese307 3 года назад
Teacher, you are the only one presenter who doesn't insist us to subscribe your channel I watch your program and learned many things even though I am almost as old as you.
@ramanair5779
@ramanair5779 3 года назад
ഇന്ന് breakfast ന് ടീച്ചറുടെ കടല ക്കറി ഉണ്ടാക്കി.പുട്ടിൻ്റെ കൂടെ. Easy way and tasty too. Thank you so much.
@binduk737
@binduk737 3 года назад
I made this kadala curry, my children told me yummy, really so much thankful to you, god bless you teacher
@ambikavp1881
@ambikavp1881 3 года назад
ഞാൻ കടല വേവിക്കുമ്പോൾ തന്നെ എല്ലാം ചേർത്ത് വേവിക്കുകയാണ് പതിവ്. രാവിലെ പോവണ്ട തു കൊണ്ടു ഒരു ഒപ്പിക്കലാണെല്ലാം. ഇനി ഇങ്ങനെ ചെയ്യാം അമ്മേ.🙏👍
@adhilmuhammed3664
@adhilmuhammed3664 3 года назад
ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. ടീച്ചർ ഉണ്ടാക്കുന്ന വിഭവങ്ങളും നന്നായിട്ടുണ്ട്.
@noopuradwanikalartworld2778
@noopuradwanikalartworld2778 3 года назад
കാരറ്റ്, പൊട്ടറ്റോ ഇടാറില്ല.... ഇനി ഇങ്ങനെ ഉണ്ടാക്കണം... നന്ദി ടീച്ചർ
@abdulrazacmohammedbasheer9040
@abdulrazacmohammedbasheer9040 3 года назад
teacherne kannumbol enike ente ammaye ormma varum.enik techerne valiya ishtama
@renukaramachandran7949
@renukaramachandran7949 3 года назад
You are an awesome presenter.. Ma'am. Your simple way of explanation is so soothing to the ears...and your spartan kitchen says what an organised person you are... keep inspiring us with your wonderful tried recipes...Deep respects🙏
@ushavijayakumar6962
@ushavijayakumar6962 Год назад
Kadala curry super aanallo teacher amme. Try chaidu nokanam ethupole.
@lellasvlogs
@lellasvlogs 3 года назад
വേറെയും ചാനൽ കാണാറുണ്ട് ടീച്ചർ അമ്മയുടെ അവതരണവും കറികളും ഒരു സ്പെഷ്യൽ ആണ് എനിക്ക് വല്ലാത്ത ഇഷ്ടമാണ് താങ്ക്സ് അമ്മ
@manjujoji4079
@manjujoji4079 3 года назад
Teacher ammeeeee.....super aayittundu.njan naaleethanne undakkum.ammede avatharanam nannsyittundu.orupadu eshttayi.. Thanks ammeeeee.......
@merinbenny1987
@merinbenny1987 3 года назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ കടലക്കറി കാണുന്നത് thank you teacher
@LakshmikuttyKoloth
@LakshmikuttyKoloth 3 года назад
In
@sindhuajith4207
@sindhuajith4207 3 года назад
ആദ്യമായാണ് കടലയുടെ കൂടെ ക്യാരറ്റ് combination നല്ലതായിരിക്കും എന്ന് അറിയുന്നത്. Thank you Teacher
@bindhumaryjohn7559
@bindhumaryjohn7559 3 года назад
ഞാനും കടലക്കറിയിൽ കടല അരയ്ക്കും ... പിന്നെ എനിക്കും കുഞ്ഞു ഭരണികൾ ഒത്തിരി ഇഷ്ടം... റ്റീച്ചറെയും സാരിയെയും ഏറെ ഇഷ്ടം
@geethakannoth2634
@geethakannoth2634 3 года назад
Teacher you are the real motivator for cooking . God be with you my dear teacher. Tku
@arjunsvlog5736
@arjunsvlog5736 3 года назад
Amma ishtam thonnunnu orupad...
@geethakrishnan635
@geethakrishnan635 3 года назад
Suma teacher...... Niggalude kadala curry nammuda vittik super hit
@santhoshkumarct4135
@santhoshkumarct4135 3 года назад
ടീച്ചറേ, ഇത് ഉണ്ടാക്കാൻ കുറച്ചു ദിവസായി ആലോചിക്കുകയായിരുന്നു. എന്തുകൊണ്ടോ നടന്നില്ല. ഇന്ന് രാവിലെ നേരത്തേ എണീറ്റ് വെറുതെ ഇരുന്നപ്പോൾ തോന്നി, ഇതുണ്ടാക്കാം. കടല വെള്ളത്തിൽ ഇട്ടിട്ടില്ലായിരുന്നു. അതിന് പകരം സോഫ്റ്റൻ ചെയ്ത ഗ്രീൻ പീസ് ഉപയോഗിച്ചു. ചിരകിയ തേങ്ങ മസാല പൌഡർ ഇട്ട് ഒന്ന് മൂപ്പിച്ച് എടുത്ത് അരച്ചു. ലത എണീറ്റ് വന്നപ്പോഴേക്കും കൂട്ടാൻ റെഡി. ടീച്ചറുടെ ലളിതമായ എല്ലാ പാചക വീഡിയോസും എല്ലാവർക്കും വളരെ ഉപകാരപ്രദം ആവുന്നുണ്ട്. അതി മനോഹരമായ അവതരണ രീതി പകരം വെക്കാൻ ഇല്ലാത്തതാണ്. സസ്നേഹം, സന്തോഷ്‌ 🙏🙏❤️
@treesanagesh5875
@treesanagesh5875 3 года назад
Ma'am,you and your recipies are simply super, I tried this kadala curry today, it came out really well, simply amazing, super tasty recipe, keep sharing such simple recipes, thank you stay blessed
@ashasajeev8196
@ashasajeev8196 3 года назад
Teacher, ur way of talking is very nice. I love u suma teacher❤
@jennifergopinath
@jennifergopinath 3 года назад
Thank you so much for your sincere commitment to share your expertise for the lay people,so to speak.May Jagadeeswaran Bless you!
@sujasara6900
@sujasara6900 3 года назад
I just love the way of your presentation Mam.Stay blessed
@karthikskumar7866
@karthikskumar7866 3 года назад
Nalla kadala Kari teachernte samsaravum super
@vijayalakshmipc3113
@vijayalakshmipc3113 3 года назад
ടീച്ചറുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്
@meerapothen802
@meerapothen802 3 года назад
Thank u Amma l loveu
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 года назад
നന്ദി ടീച്ചർ ഇതേ recipe ആണു ഞങ്ങളും follow ചെയ്യുന്നത്‌ വല്ലപ്പോഴും ഉള്ള മീൻ ഒഴിച്ചാൽ veg മാത്രം കഴിക്കുന്ന ഞങ്ങളേപ്പോലുള്ളവർക്ക്‌ വിവിധ രീതിയിലുള്ള കടലക്കറികൾ ഉപകാരപ്രദം ആകും 🙏🙏👍❤️
@giniabraham4583
@giniabraham4583 3 года назад
Love you teacher
@anuanus2273
@anuanus2273 Год назад
Hai teacher suuuuper kadalacury njan edaku engane undakarund🙏🙏🌹
@lillynsunnythomas3799
@lillynsunnythomas3799 3 года назад
Appol inganeyum karikal undaakkaam..alle ente teacher Amma...nalla look karikku...Thank you Mam..
@rakhirenjith2384
@rakhirenjith2384 3 года назад
Teacheramme nalla kadalacurry kto. Ammayku sukamano ammayude samsaram kelkanum pachakam kananum eniku valya ishtamanu. God Bless u amme😘
@swarganila
@swarganila 3 года назад
I love to see your videos ma’am.. kadala curry kanditt vaayil vellam vannu 😋
@mablethomas3455
@mablethomas3455 3 года назад
I wait for your cooking videos Teacher, Love your presentation, simple but easy to follow👌👌❤️
@saraths8013
@saraths8013 3 года назад
Hai teacher amme adipoliyayittnd njan urappayum try cheyyum
@biniar6230
@biniar6230 3 года назад
Masala podi undakki. Eni kadala undakkam.njan ethu vare pacha thenga arachundakkeettilla....expecting more authentic dishes amma...luv u.
@ilikeit77
@ilikeit77 3 года назад
I love ur recipes n teaching style. I tried many of it.one of my humble n simple suggestions.always keep all spices n masala powders in stainless steel containers.then it won't lose its flavour for long-term please try
@santhoshkumarct4135
@santhoshkumarct4135 3 года назад
Very simple kadala curry. Looking delicious. Beautifully presented. Latha says, we will try this recipe here tomorrow 🙏🙏
@shynisala880
@shynisala880 3 года назад
Teacher na kanubol thanna oru positive energy annu .....namaskaram madam
@mallikanair3005
@mallikanair3005 3 года назад
Njaan ee aduthanu teacher nte cooking kanaan thudangiyathu ... Vilakku clean cheyyana episode muthal.... But entho oru attachment thonnunu teacher ode... Explain cheyyumbo KG kuttykalodu parayunnathu pole.... Thanku for ur kindness
@aleyammamathew642
@aleyammamathew642 3 года назад
Thank you Suma Teacher. I just love that kadala curry.the combination is very good. I will try this.
@remadevi7564
@remadevi7564 3 года назад
Kariyekkal ആ talking ..🙏 എന്റെ അമ്മയെ ഓർത്തു..🙏..
@habisatheesan6288
@habisatheesan6288 3 года назад
Super
@subysuby6357
@subysuby6357 3 года назад
നല്ല അവതരണം നല്ല കറി എനിക്ക് ഒരുപാട് ഇഷ്ടം ആയി
@sitaswaroop414
@sitaswaroop414 3 года назад
Namaskaram teacher,Thankyou, like you said household chefs make curries in different way and never ever stick to one recipe.
@kuttiesvlogs5884
@kuttiesvlogs5884 3 года назад
Adhyamayanu ingane oru reethi kanunnath Tnx Teacher 😍😍😍👍
@jilsy5336
@jilsy5336 3 года назад
I liked your way of presentation... Just like teaching in the classroom
@ushavijayakumar3096
@ushavijayakumar3096 3 года назад
kadala curry super. try chaidu nokkanam. thanks teacher.
@sherlyantony5156
@sherlyantony5156 3 года назад
Dearest Teacher, nice and good.
@bindhumathew5350
@bindhumathew5350 3 года назад
Teacher🙏 adipoli👍
@valsalaraju2332
@valsalaraju2332 3 года назад
സൂപ്പർ സുമ ടീച്ചർ
@najmamoideenkc1482
@najmamoideenkc1482 3 года назад
ഞാൻ സ്ഥിരം കാണാറുണ്ട്, ടീച്ചറുടെ കുക്കിങ് ഒരു വറൈറ്റി തന്നെ
@lekhas2619
@lekhas2619 3 года назад
A gud variety one will try soon
@omanaroy1635
@omanaroy1635 3 года назад
Ponnu teachere yentha resam thanks ammaaaa il love you
@prasadkartha9816
@prasadkartha9816 3 месяца назад
👌
@pradeepgk201
@pradeepgk201 3 года назад
Traditional kadaladi curry expecting
@mariammak.v4273
@mariammak.v4273 3 года назад
My favorite channel.thank you teacheramma.whatever you do it has a meaning.
@neethusanthosh5976
@neethusanthosh5976 3 года назад
Amma ...Very simple and really it looks delicious ...Will try
@thesnamajeed6110
@thesnamajeed6110 3 года назад
Leftover doshamavu vech kore kali kalikam enu amma anu parjirunallo so ath polethe items kaniko teacher dishes using leftover dosha or iddali batter !!!llove uu lotsss
@annejacob7397
@annejacob7397 3 года назад
Mam I will follow this kadala. Curry .I think it will be so tasty
@User-e-q2e
@User-e-q2e 3 года назад
My favourite kadalakari .. teacher undakiyathu taste cheyyan thonnunnu . But how ?
@elizabethphilipkaleekal5258
@elizabethphilipkaleekal5258 3 года назад
Tried came out👌well
@soudhalatheef7763
@soudhalatheef7763 3 года назад
👌👌👌
@soumyapaul4929
@soumyapaul4929 3 года назад
Nice teacher
@ske593
@ske593 3 года назад
Very good explaination
@ROH2269
@ROH2269 3 года назад
Amma. Like you more than your cooking
@sreelekshmyvr1631
@sreelekshmyvr1631 3 года назад
Teacher nalla kadalakkari kandittundo?. Curry kothum vellavum aayippoyi(paravellam)
@sindhuak1940
@sindhuak1940 3 года назад
ടീച്ചർ ഉപയോഗിക്കുന്ന കുക്കർ ഏതാണ്? Pls reply .
@vijaytp7320
@vijaytp7320 3 года назад
സൂപ്പർ ടീച്ചർ ട്രൈ ചെയാം സിംപിൾ ആണ്
@rajimurali2521
@rajimurali2521 3 года назад
I love and like your presentation teacher
@Aiswarya15
@Aiswarya15 3 года назад
Presentation very good
@ushaallen9774
@ushaallen9774 3 года назад
Thank you teacher amma for kadala curry
@s-eprath
@s-eprath 3 года назад
ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം 😍
@geethaas2329
@geethaas2329 3 года назад
I like your presentation and also your recipes. Best wishes Teacher
@strakii616
@strakii616 3 года назад
ടീച്ചറമ്മ പൊളിക്കുണ്ട് ട്ടാ 😍👍
@sumanroy9347
@sumanroy9347 3 года назад
Nice recipe, love your presentation and saree too💥💥💥💥🥰🥰🥰❤❤👍🙏
@sreevalsankm7893
@sreevalsankm7893 Год назад
Thank you❤
@jyothis7024
@jyothis7024 3 года назад
Teacher u r so great 💖🌹Likes ur cooking and presentation. Love you too
@sobhanaradhakrishnan2448
@sobhanaradhakrishnan2448 3 года назад
Wonderful presentation Suma ചേച്ചീ
@sunithav3688
@sunithav3688 3 года назад
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കടലക്കറി
@fathimathhillvalley6693
@fathimathhillvalley6693 3 года назад
Nice presentation👌👌
@sharli1112
@sharli1112 3 года назад
Very good teacher.
@murugesangurusamy2153
@murugesangurusamy2153 3 года назад
Hi Teacher super kadalakkary
@renukaraghavan7475
@renukaraghavan7475 3 года назад
Suma madam love your presentation Very much.waiting for your vlogs always.God bless you.
@radhajanardhanan9203
@radhajanardhanan9203 3 года назад
Thank you teacher
@radhikajayachandran4377
@radhikajayachandran4377 3 года назад
Good morning teacher❤
@aparnashekhar543
@aparnashekhar543 3 года назад
Yingane matching il venam dress yidan k toooo Aunty se 😍. "Good girl" looking very smart now.
@sreecooks5018
@sreecooks5018 3 года назад
Prethyeka koottanallo...love from kottayam
@dettyaby8904
@dettyaby8904 3 года назад
Thank you teacher for the curry. So cute presentation 🥰
@sangeethab8411
@sangeethab8411 3 года назад
Ammayude pazhachollu adhyamayittu kelkunnu
@johnvlogs2k195
@johnvlogs2k195 3 года назад
Nall video techer👍
@maneeshamanikantan4910
@maneeshamanikantan4910 3 года назад
Haiii amma kadala carrie super
@sharmilapanicker180
@sharmilapanicker180 3 года назад
Your presentation wah ,very good
@vasanthakumari7025
@vasanthakumari7025 3 года назад
👍🏼🙏 super curry Suma Teacher. Thank you.
@Carx-r8g
@Carx-r8g 3 года назад
I love it so much have fun🤣
Далее
Inchicurry /ഇഞ്ചിക്കറി
10:27
Просмотров 597 тыс.
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.
പാലപ്പം 😊👌😀...  (Paalappam)
20:03