Тёмный

ഈ ആരാധനയിലൂടെ നിന്റെ എല്ലാ തടസ്സങ്ങളുടെയും കെട്ടുകൾ അഴിയും..! ഉടനടി ഉയർച്ച വരും/Kreupasanam mathavu 

Mary Miracle Prayer
Подписаться 76 тыс.
Просмотров 17 тыс.
50% 1

ഈ ആരാധനയിലൂടെ നിന്റെ എല്ലാ തടസ്സങ്ങളുടെയും കെട്ടുകൾ അഴിയും..! ഉടനടി ഉയർച്ച വരും/Kreupasanam mathavu
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 494   
@veenasumesh3553
@veenasumesh3553 Месяц назад
അമ്മേ മാതാവേ എന്റെ വിസ തടസം ഇല്ലാതെ ലഭിക്കുവാൻ കനിയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@soane04
@soane04 Месяц назад
എന്റെ അമ്മേ എന്റെ വിസ ഉടൻ തന്നെ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ 🙏❤️
@Archana-vlogs
@Archana-vlogs Месяц назад
എന്റെ അമ്മേ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ മാതാവേ സമാദാനത്തിലും ജീവിക്കുവാൻ ഞങ്ങളെയും എല്ലാം കുടുംബത്തെയും കാത്തുകൊള്ളണമേ അന്ന് അന്ന് ഉള്ള ആഹാരം ഞങ്ങൾക്കും എല്ലാം കുടുബത്തിനും കൊടുക്കണേ ഞങ്ങൾക്ക് നഷ്‌ടപെടാത്ത് തിരിച്ചു നല്കണമേ സഹായിക്കണമേ പോറ്റണമേ കാത്തുകൊള്ളണമേ അമ്മ കൈ വിടില്ല വിശ്വാസം ഉണ്ട്‌ ആമ്മേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@reethammaashokan5385
@reethammaashokan5385 Месяц назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. അമ്മേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@sreelekhasudeer720
@sreelekhasudeer720 Месяц назад
അമ്മേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിത്തരണമേ 🙏🏻🙏🏻
@PajosiJosey
@PajosiJosey Месяц назад
എന്റെ മകനെ ജീവിക്കാനുള്ള ഒരു മാർഗ്ഗം കാണിച്ചുകൊടുക്കണമേ മാതാവേ
@Sreeyakrishna.
@Sreeyakrishna. Месяц назад
പരിശുദ്ധ ദൈവമാതാവേ മാതാവിന്റെ നാമത്തിൽ ഒരു ലോട്ടറി എടുത്തു 5000 രൂപ എങ്കിലും കിട്ടണമേ 🙏🏻ആമേൻ
@PajosiJosey
@PajosiJosey Месяц назад
എന്റെ മക്കൾക്ക് ദൈവവിശ്വാസം നൽകണമേ മാതാവേ
@reethammaashokan5385
@reethammaashokan5385 Месяц назад
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@InspireToThriveWithUs
@InspireToThriveWithUs Месяц назад
Amme mathave എന്റെ കൊച്ചിന്അസർബൈജന്റെ സ്കോളർഷിപ് കിട്ടണേ എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ കൂടെ ഒണ്ടായിരിക്കണമേ
@ResmiJoseph-pk7xp
@ResmiJoseph-pk7xp Месяц назад
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ വേണ്ട പണം തന്ന് അനുഗ്രഹിക്കണമേ🙏 ലോൺ പെട്ടെന്ന് പാസ്സാക്കി തരണമേ 🙏pf cash പെട്ടെന്ന് കിട്ടണമേ 🙏❤️
@ekaa4525
@ekaa4525 Месяц назад
,
@user-fc1sj5dj5d
@user-fc1sj5dj5d Месяц назад
അമ്മേ മാതാവേ കൃപയുണ്ടായിരിക്കേണമേ ഞങ്ങളെ നമ്മുടെ തിരുകരത്താൽ കാത്തോളമേ അമ്മയുടെ നീലമേലങ്കിയാൽ പൊടതിയേണമേ അമ്മ മാതാവേ ആമേൻ 🙏🙏🙏🙏🙏♥️💞♥️💞💞✝️✝️✝️✝️✝️
@RamaRama-fx1zz
@RamaRama-fx1zz Месяц назад
Amme ante vishnuvinte vivahathadasagal vegam mattitharaname Amen 🙏🙏🙏🙏🙏🙏
@BindhuJames-by2fn
@BindhuJames-by2fn Месяц назад
കൃപാസിനു മാതാവേ അമ്മയ്ക്ക് കോടാനുകോടി നന്ദി മാതാവേ സഞ്ചാരി അമ്മേ 🙏🙏🙏💖💖💖
@Paachuthedoggy
@Paachuthedoggy Месяц назад
എന്റെ മകളെ തെറ്റായ ബന്ധങ്ങളിൽ നിന്നും തിരിച്ചു വരാൻ അമ്മ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏
@olantony6712
@olantony6712 Месяц назад
മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🌹🙏🏿🙏🏿🙏🏿
@BindhuJames-by2fn
@BindhuJames-by2fn Месяц назад
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ ഇച്ഛതിന് നാട്ടിലേക്ക് വരുവാനുള്ള വഴികളും വാതിലുകളും എന്റെ അമ്മ തുറന്നു കൊടുക്കണം നാട്ടിൽ വന്നു അമ്മയുടെ സന്നിധിയിൽ ഞങ്ങൾ വലിയൊരു സാക്ഷ്യം പറയും മാതാപിതാക്കളെ വന്നിട്ട് അമ്മ അതിനുള്ള വഴികളും അനുഗ്രഹങ്ങളും കൊടുക്കണമേ മാതാവേ ദൈവനാമ മഹത്വപ്പെടുത്തുവാൻ ഞങ്ങൾ കുടുംബമായി അമ്മയുടെ സന്നിധിയിലേക്ക് കടന്നുവരും മാതാവേ 🙏🙏🙏💖💖💖
@recipeddd6315
@recipeddd6315 Месяц назад
അ അമ്മേ പരിശുദ്‌ധാത്മാത്മാവിൽ നിറയാൻ അമ്മ സഹായിക്കണമേ
@swapnamanu6436
@swapnamanu6436 Месяц назад
എന്റെ അമ്മ മാതാവേ ഉദിത് മോന്റെ പനിയും തലവേദനയും പെട്ടെന്ന് സുഖപ്പെടുത്തണമേ അമ്മേ 🙏🏼🙏🏼
@user-ou3iz4pz3u
@user-ou3iz4pz3u Месяц назад
കൃപാസനം മാതാവേ എന്റെ കുടും ബത്തെ ഉയർ ത്തണമേ❤️😘🌹😊
@vaarasyaar
@vaarasyaar Месяц назад
അമമേ കൃപാസനം പ്റസാദവരമാതാവേ എൻറ ജീർണ്ണിച്ച ഭവനം നിലം പൊതതാതെ കാത്തു കൊളളേണമേ. 3 ജീവനുകളെ കാത്തു കൊളളേണമേ
@GeorgeMathai-xo4qj
@GeorgeMathai-xo4qj Месяц назад
അമ്മേ മാതാവേ അവിടത്തെ വചനത്താൽ എന്നെ അഭിക്ഷേകം ചെയ്യണമ്മേ സാക്ഷ്യയാക്കണമ്മേ
@sinijohnson8997
@sinijohnson8997 Месяц назад
അമ്മേ പരിശുദ്ധ അമ്മേ വിദേശത്ത് ആയിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ചിട്ടുള്ള ജോലി കിട്ടാതെ വിഷമിക്കുന്ന അവൾക്ക് സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ കഴിയുന്ന നല്ലൊരു ജോലി ലഭിക്കണമെന്ന് ഈശോയുടെ തിരുഹൃദയ നാഥനോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു അമ്മയും പരിശുദ്ധ അമ്മയെ ഈ മാസം 19 നകം എന്റെ മകൾക്ക് നല്ലൊരു ജോലി അവിടെ ലഭിക്കുവാനുള്ള കൃപയുണ്ടാകണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼💙💙💙❤️❤️❤️❤️🌹🌹🌹🌹
@anilaaugustine4431
@anilaaugustine4431 Месяц назад
Amme,ente kunjine sughapeduthaname🙏🙏🙏🙏🙏🙏🙏
@user-bb5tz6ng7y
@user-bb5tz6ng7y Месяц назад
അമ്മ മാതാവേ കർത്താവേ വെള്ളിയാഴ്ചയ്ക്ക് മുമ്പ് ഈയാഴ്ച എനിക്ക് എന്റെ അമ്മയ്ക്കോ ലത ചിറ്റയ്ക്കാ ലോൺ കിട്ടണം ഞാൻ ലോൺ കിട്ടി ഉടനെ അമ്മയുടെ അടുത്ത് വന്നു അനുഗ്രഹിക്കണമേ
@chirayathsaju2213
@chirayathsaju2213 Месяц назад
Ente Amma mathave ente bharyude visa vegam seriyakki kittaname yesuve aaradhana
@silviyadominic8857
@silviyadominic8857 Месяц назад
Amme Sanchari madave makkalude joliyude karyathine vendi prarthikaname
@sheejapramod2800
@sheejapramod2800 Месяц назад
Ente makalkku kunjine kodukkane karthave
@sunitham386
@sunitham386 Месяц назад
Ammae mathavae Innatha Yathraeil koodaundakanamae kalavastha anukoolamakanamae🙏Ammauda neelankikkullil kathollanae 🙏❤️🙏
@lijoap
@lijoap Месяц назад
കർത്താവെ എന്റെ ഹൃദയ വിശുദ്ദി നിലനിർത്തി തരണമേ
@vinayak0111
@vinayak0111 Месяц назад
എന്റെ മനസിന്‌ നല്ല സമാധാനം തരേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@poulose5eldho
@poulose5eldho Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@sheejajoy2239
@sheejajoy2239 Месяц назад
എൻ്റെ മാതാവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരേണമേ എല്ലാ രോഗികളുടെയും സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ നിസൗഖ്യം കൊടുക്കേണമേ ആമേൻ
@GeethaSethunath
@GeethaSethunath Месяц назад
അമ്മെ എന്റെ ചേട്ടന്റെ ദു:ഖം മാറ്റി തരണമെ ജോലി കിട്ടണമെ
@kavitak.r5448
@kavitak.r5448 Месяц назад
അമ്മേ മാതാവേ എന്റെ സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരണമേ എന്റെ മോന്റെ അഡ്മിഷൻ ശരിയാക്കി തരണമേ
@nikilah7619
@nikilah7619 Месяц назад
Kreupasana Amma mathave enta makalkku oru kunjina thannu anugrahikkaname amme
@NirmalaRaveendran-v4x
@NirmalaRaveendran-v4x Месяц назад
കർത്താവേ എൻറെ ഹൃദയം അങ്ങേ ഹൃദയം പോലാക്കണമേ
@SheejaM-gx7ns
@SheejaM-gx7ns Месяц назад
അമ്മേഎന്‍റെ ജീവിതപങ്കാളിയുടെമധ്യപാനംമാറ്റി ഞങള്‍ക്ക്സമാതാനംതന്ന്അനുഗ്രഹിക്കണമ്മേ മാതാവേ എന്‍റെമക്കളെപഠിപ്പികാന്‍ഉള്ളസാബത്തിക്കംതന്ന്അനുഗ്രഹിക്കണമ്മേ മാതാവേ❤❤❤❤❤
@vinayaramachandran2842
@vinayaramachandran2842 Месяц назад
Koode undavanam parishudha ammeee... Innu nalloru divasam ayirikanam eevarkum.. Aammen..... 🙏🙏🙏🙏🙏🙏
@GeorgeMathai-xo4qj
@GeorgeMathai-xo4qj Месяц назад
പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് എപ്പോഴും എന്നേരവും സ്തുതിയും പുകഴ്ച്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ ആമ്മേൻ
@rosh1646
@rosh1646 Месяц назад
അമ്മ മാതാവേ ജോയിസ്സ് മോൻ്റെ അകാരണമായ തല മുടി കൊഴിച്ചിലിന് കാരണമായ രോഗാണുക്കളെ മോൻ്റെ രക്തത്തിൽ നിന്ന് പൂർണമായി നീക്കം ചെയ്ത് തല മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ ഉൾപ്പെടെ തല മുടി കരുത്തോടെ നന്നായി വളരാൻ വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@SindhushijiShiji-vd5tc
@SindhushijiShiji-vd5tc Месяц назад
അമ്മേ മാതാവേ ഞാൻ ആത്മഹത്യയുടെ വക്കിലാണ് കടബാധ്യത മൂലം ഓണത്തിന് മുമ്പ് കടബാധ്യത വീട്ടുവാൻ വഴികാട്ടിതതരേണമേ
@lucyvarghese2122
@lucyvarghese2122 Месяц назад
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🔥🙏🔥🙏🙏🔥🔥🙏🙏🔥🔥🙏🙏
@achustephen1452
@achustephen1452 Месяц назад
Hallelujah hallelujah hallelujah hallelujah hallelujah ✋🙏🙏🙏😭🙏🙏🙏
@shylaja867
@shylaja867 Месяц назад
എൻ്റെ അമ്മ മാതാവേ എൻ്റെ ജീവിത പങ്കാളിയ്ക്കും മകനും മകൾക്കു കുപയുണ്ടാകണമേ
@salyj4852
@salyj4852 Месяц назад
എന്റമ്മ മാതാവേ എന്റെ അമ്മ എന്റെ ഭവനത്തിൽ വരേണമേ എന്റെ അമ്മ എന്റെ ഭവനത്തിൽ വന്നാൽ എല്ലാം നിറമായി മാറ്റി തരണമേ എന്റെ ഈശോയെ ഞങ്ങളുടെ ജോസഫ് അച്ഛനെ ആരാധനയിൽ സമർപ്പിക്കുന്നു അച്ഛൻ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങളുംഅമ്മയുടെ കരങ്ങള്ളിൽ സമാർപ്പിക്കു ന്നു
@AnumolDaisy
@AnumolDaisy Месяц назад
അമ്മേ മാതാവേ എന്റെ കുടുബത്തിന് കാവൽ ആയിരിക്കണേ ആമേൻ
@lucyvarghese2122
@lucyvarghese2122 Месяц назад
കർത്താവേ കരുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏🙏
@Sunitha-mr6gh
@Sunitha-mr6gh Месяц назад
കൃപാസന മാതാവ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@sumavarghese205
@sumavarghese205 Месяц назад
Parusudda ammae Kripasanam Mathave Sahaikkaname Amen Amen Amen Amen 🙏🙏🙏🙏
@jacobjose1633
@jacobjose1633 Месяц назад
പരിശുദ്ധ അമ്മേ എനിക്ക് ലോൺ ശരിയാകാനും, രോഗം മാറാനും. സഹായിക്കണേ.
@lucyvarghese2122
@lucyvarghese2122 Месяц назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ 🔥🙏🔥🔥🙏🙏🔥🔥🙏🙏🔥🙏🙏
@SijiDevasia-ks2up
@SijiDevasia-ks2up Месяц назад
ഈശോയെ നേഴ്സിങ് പരീക്ഷ എഴുതി സേ പരീക്ഷയും മൂന്നാം സെമസ്റ്റർ പരീക്ഷയും എഴുതി കാത്തിരിക്കുന്ന എൻറെ ഐശ്വര്യ മോൾക്ക് വിജയം നൽകി അനുഗ്രഹിക്കേണമേ ജർമൻ ഭാഷ പഠിക്കുന്ന എൻറെ അനശ്വര മോളെ വിജയം നൽകി അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ ആമേൻ
@dhanyalejin6086
@dhanyalejin6086 Месяц назад
അമ്മ മാതാവ് ജീവിതം പങ്കാളി വീട് വരണ അമ്മ പരിശുദ്ധ🏠🏠🏠
@user-ge5yx9rz3g
@user-ge5yx9rz3g Месяц назад
അമ്മേ മാതാവേ എന്റെ മോളുടെ അസുഖം എത്രയും പെട്ടന്ന് മാറ്റാണമേ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ കൈ വിടരുതേ മാതാവേ
@FancysugathanFancysugath-lj2es
@FancysugathanFancysugath-lj2es Месяц назад
മാതാവേ എൻ്റെ മക്കൾക്ക് ജോലിക്ക് വേണ്ടി പ്രർത്ഥിക്കുന്നു മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏
@rajeshrajan5531
@rajeshrajan5531 Месяц назад
അമ്മേ മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണേ ആമേൻ 🙏🙏🙏
@MonichanAbraham
@MonichanAbraham Месяц назад
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ഭാര്യയുടെ അസുഖങ്ങളും തലവേദനയും വൈറ്റില വേദനയെല്ലാം മാറ്റി കൊടുക്കേണമേ മാതാവേ
@ashaasha7238
@ashaasha7238 Месяц назад
അമ്മ മകളു ട് മുഴ മാറ്റി കൊടുക്കണം മാതാവ്
@varghesevazhappilly5738
@varghesevazhappilly5738 Месяц назад
അമ്മേ നിരപരാധികളെ കേസുകളിൽ നിന്നും കുറ്റവിമുക്കരാക്കേണമേ. നിരപരാധികളുടെ മേൽ കരുണയുണ്ടാകേണമേ.😭😭😭😭😭😭😭
@roshansworld6713
@roshansworld6713 Месяц назад
വയറിൽ മുഴ ആയിട്ട് ഭാരപ്പെടുന്ന ആ സഹോദരിയെ സമർപ്പിക്കുന്നു 🙏ക്യാൻസർ രോഗത്താൽ ഭാരപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനായി പ്രാർത്ഥിക്കുന്നു വേദനയെ മാറ്റി കൊടുക്കണേ 🙏ബസ്സിൽ വെച്ച് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്ന് ആവശ്യപ്പെട്ട അമ്മമാർക്ക് ആയി പ്രാർത്ഥിക്കുന്നു 🙏
@user-dz6tc5bk6p
@user-dz6tc5bk6p Месяц назад
ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല മഹത്വം നിറക്കണമേ❤❤
@bijulal9505
@bijulal9505 Месяц назад
അമ്മേ സഹായിക്കണേ ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണേ ഇടപെടണേ 🙏🙏🙏
@roshansworld6713
@roshansworld6713 Месяц назад
അമ്മ മാതാവേ എനിക്കും കുഞ്ഞിനും സമാദാനവും സന്തോഷവും തരേണമേ, ഞങ്ങളുടെ ടെൻഷൻ പേടി ഒക്കെ മാറ്റി സമാദാനത്തോടെ ജീവിക്കാൻ ഇടയാക്കേണമേ 🙏
@ResmiJoseph-pk7xp
@ResmiJoseph-pk7xp Месяц назад
എന്റെ ഉടമ്പടി പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ 🙏വിശ്വാസം വർദ്ധിപ്പിക്കണമേ 🙏
@varghesevazhappilly5738
@varghesevazhappilly5738 Месяц назад
അമ്മേ ലക്ഷക്കണക്കിനുള്ള കടു വീട്ടാനുള്ള പണം ഈശോയിൽ നിന്നു വാങ്ങിത്തരണേ അമ്മേ.ഞങ്ങളെ കൈവിടല്ലേ.🙏😭😭😭🙏
@SAJIMATHAI-x3x
@SAJIMATHAI-x3x Месяц назад
അമ്മേ മാതാവേ എന്റെ മകൻ ആഷ്ബിന് അമ്മയോടുള്ള നല്ല വിശ്വാസം ഉണ്ടാകണേ അമ്മേ കരുണ കാണിക്കണേ അമ്മേ അവനെ എനിക്ക് അമ്മയുടെ വിശ്വാസത്തിൽ വളർത്തണേ അമ്മേ
@sinimoljohncy6980
@sinimoljohncy6980 Месяц назад
അമ്മേ, മാതാവേ, പ്രാർത്ഥന ക്ക് ഉത്തരം നൽകണേ, ആമേൻ 🙏🙏🙏🙏
@user-qm7uy1ry3h
@user-qm7uy1ry3h Месяц назад
Mathave ente sambathika bhuthimutu mati tharename mathave😭🙏♥️
@BalakrishnanTvla
@BalakrishnanTvla Месяц назад
Ente mathave enne vijayipikenname ente jeevathathil mattullavaruDE Munnil enne vijayipikennme mathave ente ammae
@OP__ERROR__777
@OP__ERROR__777 Месяц назад
അമ്മേ കണ്ണന്റെ പൈസ കൊടുക്കാൻ സഹായിക്കണേ 🙏🏻
@AliceBaby-dw8uo
@AliceBaby-dw8uo Месяц назад
പരിശ്ശുദ്ധ അമ്മേ മാതാവേ എന്റെ വീടിന്റെ കടബാധ്യതകൾ നീക്കി തണമേ ബാങ്കിൽ അടയ്ക്കാത്തതു കാരണം ഭയങ്കര പൊസസീയിലാണ് ഒന്നും വിക്കാനം പണയം വക്കാനു o ഒന്നും ഇല്ല ആരും സഹായിക്കാനില്ല അമ്മേ ഒരു നിവർത്തിയും ഇല്ല എന്റെ നിയോഗത ത്തെ കൈ കൊള്ളുമെന്ന മെന്ന് അമ്മയോട് അപേക്ഷിക്കണമേ. എന്റെ അമ്മ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു. അമ്മ നായോഗങ്ങൾ സാധിച്ചു തരണേ. അമ്മേ ഉത്തരം തരണമേ.
@ShirlyVN-dr7mm
@ShirlyVN-dr7mm Месяц назад
വിഷമതകളിൽ കൃപ ചൊരിയേണമേ.ആമേൻ❤❤❤❤🎉🎉🎉🎉
@binimathewmathew6754
@binimathewmathew6754 Месяц назад
Amme mathave ete monu sannithyam ariyikkanne amme va amme ammayude prathikshikaranathite sakshi akki monu uyerthannamme amme ❤🙏🏻🙏🏻
@sajithasanthosh6909
@sajithasanthosh6909 Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@rosh1646
@rosh1646 Месяц назад
അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@user-bb5tz6ng7y
@user-bb5tz6ng7y Месяц назад
അമ്മയെ കർത്താവേ എനിക്കും എന്റെ അമ്മയ്ക്കും ഇന്ന് ആരുടെ മുമ്പിലും നാണം കെടാതെ ലോൺ അടയ്ക്കാനുള്ള ബ്ലേഡ് കാർക്ക് കൊടുക്കാനുള്ള കാശ് തരണമേ അനുഗ്രഹിക്കണമേ ഇന്ന് 11 മണിക്ക് മുമ്പായി
@manjusudheesh7744
@manjusudheesh7744 Месяц назад
അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുന്നതിന് എനിക്ക് നല്ല ഒരു ജോലി നൽകണമേ എന്റെ രണ്ട് മക്കളും നനായി പഠിക്കുന്നതിനും അമ്മ അനുഗ്രഹിക്കണമേ
@AryaRahul-uk6ei
@AryaRahul-uk6ei Месяц назад
Amme enik oru Joli nalki anugrahikane
@gracywilson998
@gracywilson998 Месяц назад
Amme mathave kittanulla cash tharan anugrahikkaname
@user-yw1er4iq2k
@user-yw1er4iq2k Месяц назад
അമ്മേ മാതാവേ 25,വയസ്സുള്ള നമ്മുടെ മകനെ (achunu)അമ്മയ്ക്കും തിരുകുമരനും സമർപ്പിക്കുന്നു, കാവലായിരിക്കണേ
@kunjumonma2448
@kunjumonma2448 Месяц назад
Ente മാതാവേ എന്റെ മനുക്കുട്ടനെ ഞാൻ നിനക്ക് തരുകയാണ് അവനെ ജ്ഞാനത്തിലും ബുദ്ധിയിലും അറിവിലും ദൈവഭക്തിയിലും നീ നിറക്കേണമേ 😥🥹🥹🥹😥🙏🙏🙏🙏🙏🙏ഇന്ന് എക്സാം ആണ് അവനു കാത്തോളണേട്ടാ അമ്മേ ഈശോയെ 🙏😥🙏🙏🙏
@Saraswathy-go1nk
@Saraswathy-go1nk Месяц назад
അമ്മേ കൃപാസനമാതാ വേ എന്റെ ചേട്ടത്തിയുടെ കാലിന്റെ മുട്ടിന്റെ പെട്ടൽ പൂർണ്ണ സൗഖ്യം കൊടുക്കണേ വേദന മാറി വാക്കർമാറ്റി തനിയെ നടക്കാൻ സഹായിക്കണേ😭😭😭🙏🏽🙏🏽🙏🏽
@JincyJobin-cs7qq
@JincyJobin-cs7qq Месяц назад
അമ്മേ എന്റെ അമ്മ സാമ്പത്തികത്തിനായി ഓടി നടക്കുന്നു ഹോസ്പിറ്റലിൽ അവശ്യത്തിനായിട്ട് സഹായിക്കണമേ അമ്മേ ജെസ്സി ജോയ് അമ്മേ പുത്രനോട് മാധ്യസ്ഥം വഹിക്കണമേ ആമേൻ തടസ്സം മാറ്റണമേ
@sujashaju273
@sujashaju273 Месяц назад
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന മക്കളിൽ കനിയണമെ സഹായകനായ പരിശുദ്ധാത്മാവിനെ അയച്ച് ഉത്തരങ്ങൾ ശരിയായി എഴുതുന്നതിന് കൃപയുണ്ടാകണമെ
@minishaji9639
@minishaji9639 Месяц назад
സാമ്പത്തികമായി വേദന അനുഭവിക്കുന്ന ഞങ്ങൾക്ക് അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ
@user-jb9tn8sz6x
@user-jb9tn8sz6x Месяц назад
Mathave രക്ഷിക്കണേ
@user-xy1uw4ix6r
@user-xy1uw4ix6r Месяц назад
എന്റെ മാതാവേ എന്റെമനസ്സും ശരീരവും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു.ദു:ഖങ്ങൾ അനുഭവിച്ച് മടുത്തു. അമ്മ എന്റെ ജീവിതത്തിൽ ഇടപെടണമേ
@rincyjohn1095
@rincyjohn1095 Месяц назад
Eshoye ente niyogam sadhichu thannu anugrah
@reethageorge5702
@reethageorge5702 Месяц назад
അമ്മേ മാതാവേ എൻ്റെ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തിക സഹായം തല്കി അനുഗ്രഹിക്കണമേ
@JoseAugustine-c4d
@JoseAugustine-c4d Месяц назад
Kripasanamamme.karunavarshikanameendeveedindethadasamneekitharaname
@MonichanAbraham
@MonichanAbraham Месяц назад
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ മകന് പത്തൊമ്പതാം തീയതി ഡ്രൈവിംഗ് ടെസ്റ്റ് ആണ് മാതാവേ എല്ലാം പാസാകണമേ മാതാവേ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ മാതാവേ
@rosh1646
@rosh1646 Месяц назад
അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
@sabuthomas5601
@sabuthomas5601 Месяц назад
Amme Mathave🙏 njangalude ella niyogangalum samarppikkunnu🙌
@user-bb5tz6ng7y
@user-bb5tz6ng7y Месяц назад
അമ്മേ കർത്താവേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ ഈ മാസം തന്നെ പണയിനിരിക്കുന്ന ഇരിക്കുന്ന സർവ്വരുടെ സ്വർണവും എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണമേ പണം കടം മേടിച്ചവരുടെ എല്ലാം കാശു തിരികൾ കൊടുക്കാൻ അനുഗ്രഹിക്കണമേ എല്ലാ ആഴ്ചയിലെ മാസത്തിലെ ലോണുകളെല്ലാം അതാത് ആഴ്ചകളിൽ എല്ലാം മാസങ്ങളിലും അടഞ്ഞു പോകാൻ അനുഗ്രഹിക്കണമേ ഒരു വലിയ തുക ലോൺ പാസായി കിട്ടണം ഇന്ന് ലോൺ അടയ്ക്കാനുള്ള കാശ് തന്ന അനുഗ്രഹിക്കണമേ സ്വർഗ്ഗത്തിൽ സ്വർഗത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തിലേക്ക് വരണമേ അമ്മ മാതാവും തിരുകുമാരനും ഞങ്ങൾ ജോലിചെയ്ത് ഞങ്ങളുടെ കടബാധ്യത വീട്ടാൻ കഴിയില്ല അമ്മേ അമ്മ മാതാവും തിരുകുമാരനും അനുഗ്രഹിക്കണമേ ഞാൻ സമർപ്പിച്ചിരിക്കുന്ന ഉടമ്പടി നിയോഗത്തിൽ ഇടപെടണം അനുഗ്രഹിക്കണമേ
@ansayanasanu7724
@ansayanasanu7724 Месяц назад
സർവ്വശക്‌തന് സ്തോത്രം നന്ദി ദൈവമെ നന്ദി ദൈവമാതാവെ സൊസ്തിയൗസേപ്പിതാവെ സൊസ്തി എൻ്റെ കുടുംബത്തേയും ഈ ലോകത്തേയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന് എല്ലാവരേയും കാത്തു കൊള്ളേണമെ മാതാവെ എൻ്റെ ചേച്ചിയുടെ മകന് ദൈവ വിശ്വാസം ഇല്ല ആമോന് വിശ്വാസം നൽകേണമേ ആമ്മേൻ🙏🙏🙏🌹🌹🌹❤️
@user-bb5tz6ng7y
@user-bb5tz6ng7y Месяц назад
എൻ്റെ അമ്മേ മാതാവേ ഇന്ന് ജൂലൈ 17 ഞാൻ ഉടമ്പടി എടുത്തിട്ട 50 ദിവസം ആയി എനിക്ക് ഇതുവരെ ഞാൻ എഴുതിയ നീയോഗം ഒന്നും അമ്മ മാതാവേ അനുഗ്രഹിച്ചിട്ടില്ല ഇന്ന് മുതൽ അമ്മ മാതാവ് അനുഗ്രഹിക്കണം ആമേൻ
@SobhaReji-gh1sr
@SobhaReji-gh1sr Месяц назад
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ മാതാവേ എനിക്ക് ഒരു ലോൺ പാസ്സാക്കി തന്നു സാഹയികണമേ
@iamaj2055
@iamaj2055 Месяц назад
അമ്മേ കൃപാസന മാതാവേ🙏 ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏 ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും എല്ലാ അപത്തിൽ നിന്നുo സങ്കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും കാത്തു 🙏🙏കൊള്ളണമേ
@user-dv3hs2um5m
@user-dv3hs2um5m Месяц назад
Amma mathave ente kshattile kozhuppu mattitharaname ente sabhattika bhuthimuttu mattitharaname
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 34 млн