Тёмный
No video :(

ഈ ആരാധനയിലൂടെ പരീക്ഷകളും, പ്രലോഭനങ്ങളും നിന്നെ വിട്ടു പോകും.. അത്ഭുതം ഉറപ്പ്/Kreupasanam mathavu 

Mary Miracle Prayer
Подписаться 72 тыс.
Просмотров 11 тыс.
50% 1

ഈ ആരാധനയിലൂടെ പരീക്ഷകളും, പ്രലോഭനങ്ങളും നിന്നെ വിട്ടു പോകും.. അത്ഭുതം ഉറപ്പ്/Kreupasanam mathavu
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@sheejasanal4230
@sheejasanal4230 Месяц назад
ഓരോ വീഡിയോ കാണുമ്പോൾ ലൈക്ക് ചെയ്ത ഷെയർ ചെയ്തു കാണും അതിന്റെ അനുഗ്രഹം കിട്ടും
@BeenaPV-g9k
@BeenaPV-g9k Месяц назад
എന്റെ മാതാവേ ഞങ്കളുടെ കുടുംബത്തി ലെ കടബാധ്യത മാറ്റി ത്തരണമേ mathave
@AshaBiju-qk2bb
@AshaBiju-qk2bb Месяц назад
എന്റെ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@user-ye2ux4pn3p
@user-ye2ux4pn3p Месяц назад
എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ പ്രതിസന്ധിഘട്ടങ്ങളിൽ സഹായിക്കണമേ എല്ലാം അവിടെ നിയോഗ ആവശ്യങ്ങളും സാധിച്ചു നൽകേണമേ
@sunijibu7116
@sunijibu7116 Месяц назад
എന്റെ അമ്മേ സഹായിക്കണേ, എന്റെ കാര്യങ്ങളിൽ ഇടപെടേണമേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻
@rajeshrajan5531
@rajeshrajan5531 Месяц назад
അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തിതരണേ 🙏🙏🙏
@user-ct4vp5pr9s
@user-ct4vp5pr9s Месяц назад
അമ്മ മാതാവേ മക്കളുട വിസ്സ തടസംസാകൾ മാറ്റി തന്ന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
@adhinjohny7376
@adhinjohny7376 Месяц назад
അമ്മേ ആത്മശരീരവിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ
@sheejasanal4230
@sheejasanal4230 Месяц назад
അമലിന് നല്ലൊരു ഹോസ്പിറ്റൽ ജോലി തരൂ മാതാവേ ഈശോയെ സഹായിക്കണമേ🙏🙏🙏
@SubalanS
@SubalanS Месяц назад
അമ്മേ എന്റെ എല്ലാ സങ്കടം മാറ്റി തെരണ്മേ ആമേൻ
@ushamohandas8421
@ushamohandas8421 Месяц назад
എന്റെ അമ്മേ എന്റെ മോളേരക്ഷികണേ
@adhinjohny7376
@adhinjohny7376 Месяц назад
അമ്മേ കൃപാസന മാതാവേ എത്രയും വേഗം ഉടബടിയിലുള്ള ഒരു മകളെ തന്നെ സഹോദരന് വധുവായി തരണമേ
@janakiak6386
@janakiak6386 Месяц назад
എൻ്റെ അമ്മമാതാവേ എൻ്റെ രണ്ടു മക്കളേയും ഭർത്താവിനേയുംകർത്താവായ യേശുവിനെ അറിയാനും നിത്യതവരെ പ്രാർത്ഥിക്കാനും തോന്നിക്കണമേ ഞങ്ങൾ ഒരു ഹിന്ദുമതക്കാരാണ് ഞാൻ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുന്ന ആളാണ് എനിക്കും എൻ്റെ കുടും സത്തിനും ലോകത്തെല്ലാവർക്കും കർത്താവിനെയും മദ്ധ്യസ്‌ഥ അമ്മയേയും അറിയാനുള്ള എല്ലാ അനുഗ്രഹങ്ങളും ചൊരിയണേ മാതാവേ
@archanakrishna5265
@archanakrishna5265 Месяц назад
അമ്മേ മാതാവേ ഇന്നത്തെ എൻ്റെ കുടുബത്തിൻ്റെ ലോൺ അടയ്ക്കാനും പലിശ കൊടുക്കനും ഒരു വഴി അമ്മ മാതാവും തിരുകുമാരനും കൂടി സഹായിക്കണേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭
@user-qm6xd6qc3g
@user-qm6xd6qc3g Месяц назад
അച്ഛന്റെ മധ്യപാനവും അമ്മയുടെ സങ്കടവും മാറ്റി തരേണമേ
@shantysilvester1840
@shantysilvester1840 Месяц назад
എന്റെ അമ്മേ എന്റെ കുറവുകൾ നോക്കാതെ, എന്റെ മക്കളെ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി. സ്തുതി, മാതാവേ നന്ദി. സ്തുതി. 🙏🏻🙏🏻
@molammaalexander8143
@molammaalexander8143 Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ... ആമ്മേൻ ഹല്ലേലുയ
@aswathyj9
@aswathyj9 Месяц назад
അമ്മേ മാതാവേ എന്റെ ബാങ്ക് ലോൺ അടക്കാൻ ഒരു മാർഗം കണ്ടെത്തി തരണേ 🙏🏻🙏🏻🙏🏻
@messifen4414
@messifen4414 Месяц назад
Ammae Mathavae shatrukale nashipikenamae Ammae Mathavae Amen 🙏
@sreechithraanamika6782
@sreechithraanamika6782 Месяц назад
17.7 . 24 3 മണിക്ക് ആണ് കേസ് കോടതിയിൽ എന്റെ കൂടെ ഉണ്ടാകണമേ അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ വിഷ്ണു എന്നെ വിവാഹം ചെയ്യണമേ. വക്കിൽ വിഷ്ണുവിനോട് എന്നെ സ്വീകരിക്കാൻ പറയണമേ എന്നെ അനുഗ്രഹിക്കണമേ എന്നിൽ കൃപ ഉണ്ടാകണമേ ആമേൻ🌹🌹🙏🙏🙏
@PreethymolDaniel
@PreethymolDaniel Месяц назад
അമ്മേ പരി പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ പ്രവർത്തികളും ദൈവവിചാരത്തോടെ ചെയ്യുവാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@user-or7ok9ds4q
@user-or7ok9ds4q Месяц назад
അമ്മേ മാതാവേ
@sumavarghese205
@sumavarghese205 Месяц назад
Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Amen Amen Amen 🙏🙏🙏🙏
@messifen4414
@messifen4414 Месяц назад
Ammae Mathavae ante Unnimone rekshikenamae Ammae Mathavae Amen 🙏
@lijicv5230
@lijicv5230 Месяц назад
ആമ്മേൻ അമ്മേ മാതാവേ ഒരായിരം. 🙏🙏🙏🙏🙏
@messifen4414
@messifen4414 Месяц назад
Ammae Mathavae ante Mummyude asugam mattenamae Ammae Mathavae Amen 🙏
@omanasudarsanan4972
@omanasudarsanan4972 Месяц назад
മാതാവേ എന്റെ മോന് വിദേശത്തു നല്ല ഒരു ജോലി സാധിച്ചു തരണേ
@cicilysunny4869
@cicilysunny4869 Месяц назад
അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ എല്ലാ ജഢികാസക്തികളും മാറ്റണമേ. പരിശുദ്ധത്മവിനാൽ നിറക്കണമേ.
@user-qm6xd6qc3g
@user-qm6xd6qc3g Месяц назад
എന്റെ മകളുടെ തലവേദന മാറ്റി കൊടുക്കേണമേ നാളെത്തെ പരീക്ഷ നല്ലവണ്ണ o എഴുതാൻ സാധിക്കേണേ മ്മേ അമ്മേ മാതാവേ
@messifen4414
@messifen4414 Месяц назад
Ammae Mathavae ante brotherinte kudi nirthenamae Ammae Mathavae Amen 🙏
@kunjumolthankachan5592
@kunjumolthankachan5592 Месяц назад
അമ്മേ അനുഗ്രഹിക്കടണെ 🙏🙏🙏❤️❤️
@sofyjoseph3418
@sofyjoseph3418 Месяц назад
Amme mathave ente Subashmone sukappeduthaname amen
@messifen4414
@messifen4414 Месяц назад
Ammae Mathavae Ponnuvinu neet kittenamae Ammae Mathavae Amen 🙏
@ajithasuresh8028
@ajithasuresh8028 Месяц назад
എന്റെ അമ്മ മാതാവേ എന്റെ മകന്റ വിവാഹം കഴിഞ്ഞിട്ട് 3വർഷം ആകുന്നു ഒരു മാസം കൊണ്ട് ലൈഫ് ലയിൻ ആശുപത്രിയിൽ പോയി മരുന്ന് കഴിക്കുന്നു ഒന്നും ആയില്ല. വീണ്ടും എന്റെ മക്കൾ ഡോക്ടറെ കാണാൻ പോയി അവിടുന്ന് മരുന്ന് കൊടുക്കുന്നു അവർ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു ഇന്ന് വെള്ളിയാഴ്ച വീണ്ടും ഡോക്ടറെ കാണാൻ ചെല്ലുവാൻ പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ മാതാവേ എന്റെ മകന് ഈ മാസം ഗൾഫിലേക്ക് തിരിച്ച് പോകണ്ടതാണ്. അമ്മ അവരെ നിരാശ പെടുത്തരുതെ എന്റെ മകന് നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ ആമേൻ 🙏🙏🙏
@soosanchacko-iu4ek
@soosanchacko-iu4ek Месяц назад
അമ്മേ ഞാൻ വളരെ വിഷവത്തിൻ ലാണ് അമ്മ എന്നെ രക്ഷിക്കണേ എനിക്ക് നി അല്ലാതെ അരം ഇല്ല എന്നെ അനഹിക്കണമെ
@PermaPerma-nv5hn
@PermaPerma-nv5hn Месяц назад
😄
@messifen4414
@messifen4414 Месяц назад
Ammae Mathavae anneyum ante kudumbatheyum rekshikenamae Ammae Mathavae Amen 🙏
@messifen4414
@messifen4414 Месяц назад
Ammae Mathavae ante Kannan mone nannayittu padikenamae Ammae Mathavae Amen 🙏
@user-be9jb8rw5k
@user-be9jb8rw5k Месяц назад
Ammea mathava enta makalk nalloru geevitha pakgaliya kodukannama 🙏 🙏🙏🙏🙏🙏🙏
@user-oe6dy2sj8n
@user-oe6dy2sj8n Месяц назад
Enna reshikane mathave🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@deepajanardhanan595
@deepajanardhanan595 Месяц назад
എന്റെ ഈശോയെ 🙏🏼എന്റെ അമ്മേ 🙏🏼ഇതുവരെ നൽകിയ എല്ലാ അനുഗ്രഹൾക്കും നന്ദി പറയുന്നു 🙏🏼🙏🏼🙏🏼❤️
@solly69
@solly69 Месяц назад
എൻ്റെ കൃ പാ സനം അമ്മേ എൻ്റെ മകന് പരിപൂർണ രോഗസൗഖ്യം നൽകണമേ ആമ്മേൻ
@ModiCare-ps5co
@ModiCare-ps5co Месяц назад
വീടും സ്ഥലവും വിറ്റ് കിട്ടുന്നതിനും നല്ലൊരു വീട് വാങ്ങാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു
@deepajanardhanan595
@deepajanardhanan595 Месяц назад
അമ്മ മാതാവേ കൈവിടല്ലേ 🙏🏼
@annmariyasatheesh9549
@annmariyasatheesh9549 Месяц назад
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമെ. ഷീബയു മായിട്ടുള്ള ഫോൺ വിളി മാറ്റണമെ ഭർത്താവ് വിട്ടീലേയ്ക്ക് തിരി ച്ചു വരണമെ കുടുംബത്തിൽ സമാധാനം തരണമെ. മക്കളെ ഒന്നു ഫോൺ വിളിക്കാൻ തോന്നണമെ അമ്മേ മാതാവേ എെന്റ ആവശ്യങ്ങൾ സാധിച്ചു തരണമെ എന്റെ കടം കൊടുക്കാനുള്ള പണം നൽകണമെ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമെ ഒത്തിരി സങ്കടമുണ്ട് അമ്മേ എല്ലാ മാറ്റി തരണമെ🙏🙏🙏
@lalyka8922
@lalyka8922 Месяц назад
Entemathave ente makkaleyum njangaludekudumbatheyum snehathil onnippikkane
@user-qm6xd6qc3g
@user-qm6xd6qc3g Месяц назад
എന്റെ മകന്പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമ്മേ
@bindhuwilson5272
@bindhuwilson5272 Месяц назад
അമ്മേ എന്റെ leo kku ആഹാരം കഴിക്കാനുള്ള കൃപ കൊടുക്കണേ
@user-df8ok5tz9n
@user-df8ok5tz9n Месяц назад
എന്റെ അമ്മ മാതാവേ എല്ലാ , കുടുംബങ്ങളെയും അനുഗ്രഹിക്കണം അമ്മ മാതാവേ പരീക്ഷ എഴുതുന്ന മക്കളെയും അനുഗ്രഹിക്കണം അമ്മ മാതാവേ
@ushamohandas8421
@ushamohandas8421 Месяц назад
എന്റെ മാതാവേ മക്കൾക്കു ഒരുഗവണ്മെന്റ് ജോലികിട്ടനെ
@dhanyalejin6086
@dhanyalejin6086 Месяц назад
അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണേ🙏🙏😭🙏
@user-uc8hf1vz3m
@user-uc8hf1vz3m Месяц назад
മാതാവേ പരീക്ഷ എഴുതി വിജയം കാത്തുനിൽക്കുന്ന ഫയലങ്ങളെ അവിടുന്ന് വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@messifen4414
@messifen4414 Месяц назад
Ammae Mathavae ante veettukarku samadanam kittenamae Ammae Mathavae Amen 🙏
@user-uc8hf1vz3m
@user-uc8hf1vz3m Месяц назад
മാതാവേ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ ആയുസ്സ് നൽകി ആരോഗ്യം നൽകി അവിടുന്ന് തരേണമേ ആമേൻ 🙏🙏🙏🙏🙏🙏
@user-gl4ru3yu6i
@user-gl4ru3yu6i Месяц назад
കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻
@puthalis
@puthalis Месяц назад
Mathavey kathoney
@archanakrishna5265
@archanakrishna5265 Месяц назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✈️😭😭😭😭😭😭😭😭
@ANUBOBY_
@ANUBOBY_ Месяц назад
അമ്മേ മാതാവേ, എന്റെ സങ്കടങ്ങളും ടെൻഷനുകളും ഒക്കെ മാറ്റിത്തരണമേ 🙏
@aaron.v.s.......
@aaron.v.s....... Месяц назад
Mathave ente kadabharam maattitharane
@user-ej8qo7hw4b
@user-ej8qo7hw4b Месяц назад
അമ്മേ പരിശുദ്ധമാതാവേ ശാന്തിയും സമാധാനവും ഈ കുടുംബത്തിലും lokathiliyum nirakkane ആമേൻ ആമേൻ ❤❤❤❤🌹🌹
@chinnaunni
@chinnaunni Месяц назад
അമ്മേ എ ന്നേയും എന്റെ കുടുംബത്ത ജീവിതാന്ത്യത്തോളം വിശ്വാസത്തിലായിരിക്കാൻ അമ്മ തിരുകുമാരഹോട്ട് പറയണം അമ്മേ . ആ മേൻ
@deepabinoy9855
@deepabinoy9855 Месяц назад
Amme parisudha amme ente naduvinte vedana thudayude massil pain mattane 🙏🏻💞
@sumavarghese205
@sumavarghese205 Месяц назад
Ammae Mathave Ante Monte Kadabhadyathayilninnu Gangale karakayattaname Ammae Parusudda ammae Mathave Yella Thadasagalum Matti Anugrahikkename Amen Amen Amen 🙏🙏🙏🙏
@chinnaunni
@chinnaunni Месяц назад
എന്റെ പരിശുദ്ധ അമ്മേ എന്റെ മകളുടെ മകന് പതിനെട്ടാം തിയതി രണ്ട് സ്ഥലത്ത് കോഴിക്കോട്ട് പെരിന്തൽമണ്ണ രണ്ട് സ്ഥലത്ത് കമ്പ്യൂട്ടർ സയൻസ് ന് അപേക്ഷ ജോയിൻ ചെയ്യാൻ പോകുന്നു അവന് കോ | ക്കോട്ട് സെലക്ൻ ലഭിക്കണമേ ഇത് ലാസ്റ്റ . ആണ് അമ്മേ ഇത് തീച്ചയായും ലഭിക്കണമേ അമ്മേ . ആമേൻ
@user-uc8hf1vz3m
@user-uc8hf1vz3m Месяц назад
മാതാവേ വിവാഹ പ്രായം എത്തിനിൽക്കുന്ന പൈതങ്ങൾക്ക് തക്കതായ തുണയെ നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sona3643
@sona3643 Месяц назад
Amma mathaveeeee ❤️
@marypc3741
@marypc3741 Месяц назад
Enta അമ്മ മാതാവേ ഞാൻ 3 തവണ പ്രോമാട്രിക് exam ezhuthiyi അതിന്റെ റിസൾട്ട്‌ ഉടനെ വരും എനിക്ക് 500 മാർക്ക്‌ തന്നു പാസ്സ് ആക്കണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു 🙏😔ആമ്മേൻ എന്നാ കൈ വിടല്ലേ 🙏
@rajisasi5877
@rajisasi5877 Месяц назад
Amme mathave njagalud monu nalloru job nelkhi anugrahikename ❤❤❤❤❤
@messifen4414
@messifen4414 Месяц назад
Ammae Mathavae Vinay antaduthu thirichu varenamae Ammae Mathavae Amen 🙏
@messifen4414
@messifen4414 Месяц назад
Qlla Kunjungaleyum rekshikenamae Ammae Mathavae Amen 🙏
@kunjumolkj6320
@kunjumolkj6320 Месяц назад
Ente vivaham nadathy thaername
@ALWINRAJS-m8d
@ALWINRAJS-m8d Месяц назад
എൻ്റെ അമ്മേ അവിടെന്ന് എപ്പോഴും എന്നെ അനുഗ്രഹിക്കണമേ
@sarammaroy3427
@sarammaroy3427 Месяц назад
Amma ente kadangal ennu theerthu tharanam. 🙏🙏🙏🙏🙏🙏🙏
@aswathynairbnair5526
@aswathynairbnair5526 Месяц назад
അമ്മേ എന്റെ എന്റെ മക്കളുടെ അസുഖങ്ങൾ മാറ്റി തരണമേ പഠിക്കാനുള്ള ഓർമ്മ അവർക്ക് undakkane🙏
@akhilaarun983
@akhilaarun983 Месяц назад
Amme mathave ente asugangal poornamayum matti tarane kaividale ammmeeee tott anugrahikane amma tana adayalam njan vishvasikunu 🙏🏻🙏🏻🙏🏻
@user-hl7nj9qf9j
@user-hl7nj9qf9j Месяц назад
Eesoyeeee ellavarkum enne nalla reethil manasilakan sadhikane 🙂
@kunjumolkj6320
@kunjumolkj6320 Месяц назад
Sajuvent cheetha kuttile ninum Matty thaername
@rajuraghavan7648
@rajuraghavan7648 Месяц назад
എന്റെ മാതാവിന് സുതി
@radhamanimurali547
@radhamanimurali547 Месяц назад
അമ്മ മാതാവ് എന്റെ കടം തീർത്തു കിട്ടാൻ അനുഗ്രഹിക്കണമേ
@minimoozhickal2920
@minimoozhickal2920 Месяц назад
അമ്മ തന്ന എല്ലാം അനുഗ്രഹങ്ങളുകും നന്ദി പറയുന്നു സ്തുതിക്കുന്നു ആരാതിക്കുന്നു 🙏🙏🙏🙏🙏🙏
@divyasibi2238
@divyasibi2238 Месяц назад
അമ്മേ എന്നെ പ്രലോഭനങ്ങളിൽ നിന്ന് രക്ഷിക്കണേ 🙏
@dhanyalejin6086
@dhanyalejin6086 Месяц назад
അമ്മേ തടസ്സം. മാറ്റു തരണമേ🙏🙏🙏
@JosephT.X
@JosephT.X Месяц назад
Krupasanam amme enne rakshikaname kada bhathithayil ninnum rakshikaneme. Munnotte pokan sadhikatha avasthayilanu mathave karunayayirikkane.
@LincyMolkv
@LincyMolkv Месяц назад
Amen, 🙏🙏🙏🙏
@JomonVincent
@JomonVincent Месяц назад
അമ്മ മാതാവേ എന്റെ പേടി മാറ്റയെണ് പൊന്നാ കരിം നടത്തി തരേണ് 🙏💙🙏💙🙏💙🙏💙🙏💙🙏
@JomonVincent
@JomonVincent Месяц назад
AmenAmenAmen💙🙏💙🙏
@VIJAYANKumar-l8i
@VIJAYANKumar-l8i Месяц назад
Amen
@philominawilliam7912
@philominawilliam7912 Месяц назад
എൻെറ അമ്മേ എൻെറ കുടുംബത്തോടൊപ്പം ആയിരിക്കണമേ. ദൈവവിശ്വാസത്തിൽ ഉറപ്പിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. ശുദ്ധീകരിക്കണമേ.
@KuriakosePunnamkuzhy
@KuriakosePunnamkuzhy Месяц назад
Amme.anta.kuodoubbathe.alla.kadabathythagallume.therthu.amma.kroupanalgi.anugrahekkaname.amme.60thu.sendu.sthallame.nalla.velakku.vetoou.kadaggal.therthu.kroupayaganame.monu.jollikku.airpotill.joyin.chayyian.kroupnalganame.
@minimoozhickal2920
@minimoozhickal2920 Месяц назад
അമ്മേ മാതാവേ എന്റെ 6മത്തെ നിയോഗം എന്റെ വീടിന്റെ ജപ്തി മാറ്റി എടുക്കുവാൻ ഒരു വഴിയൊരുകി തരണമേ ആമ്മേൻ
@sinisuku
@sinisuku Месяц назад
Ente amme... Ente achayude asugam mattikodukkane. amen.
@user-bb5tz6ng7y
@user-bb5tz6ng7y Месяц назад
എന്റെ അമ്മ കൃപാസന മാതാവേഅമ്മയ്ക്ക് 10 മണിക്ക് മുമ്പായി ബ്രാഞ്ചിലെ ലോൺ പൈസ അക്കൗണ്ടിൽ ക്രെഡിറ്റ് ആകണമേ അമ്മ അനുഗ്രഹിക്കണമേ
@dhanyalejin6086
@dhanyalejin6086 Месяц назад
മാതാവേ ഞങ്ങളുടെ ഭവനം വിൽക്കാൻ അനുഗ്രഹിക്കണേ കടങ്ങൾ തീർന്ന് ഭർത്താവ് അസുഖം സമാധാനം ജീവിതം നയിക്കാൻ സഹായിക്കണേ🙏🙏🙏🙏🙏
@user-uc8hf1vz3m
@user-uc8hf1vz3m Месяц назад
മാതാവേ എന്റെ കുഞ്ഞിന് കുവൈറ്റിൽ ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@pournamim5693
@pournamim5693 Месяц назад
AMEN
@jancyjemimah
@jancyjemimah Месяц назад
Ente mathave ente brother ethrayum pettannu jailil ninnum eraganum paisayude vathil njagalku thurannu tharaname Amma....papagalum kuravukalum shemikane Amma mathave
@sreechithraanamika6782
@sreechithraanamika6782 Месяц назад
Amen🙏🙏🙏🌹🌹🌹
@tincymichael6771
@tincymichael6771 Месяц назад
Nte amma mathave results vannu nalla score tharane 🙏🙏
@WilsonSamuel-gh5sb
@WilsonSamuel-gh5sb Месяц назад
എന്റെ മാതാവേ എന്റെ ഭർത്താവിന് ആരോഗ്യവും കൊടുത്തു ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരേണമേ എന്ന് എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെന്ന്
@syamasiju
@syamasiju Месяц назад
Mathave ammayude test result negative aavaname..kaniyaname amme mathave.. Amen
@aswathysandeep1aswathysand106
@aswathysandeep1aswathysand106 Месяц назад
Ente amma mathave ente kude undakaname
@poulose5eldho
@poulose5eldho Месяц назад
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhujayachadran400
@sindhujayachadran400 Месяц назад
അമ്മേ എന്റെ മക്കൾ ക്ക് നല്ല ബുദ്ധി യും കുടുംബ ത്തിൽ സമാധാനവും ഉണ്ടാകണേ 🙏🙏🙏
@lucythomas5519
@lucythomas5519 Месяц назад
Jesus bless our family
Далее
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19