Тёмный

കൃപാസനം രണ്ടാം ചൊവ്വ (13- 08-2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 269 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,8 тыс.   
@anittajoju2491
@anittajoju2491 26 дней назад
അമ്മേ ഞങ്ങളുെ ടെ കടബാദ്ധതയെ സമർപ്പിക്കുന്നു ഞങ്ങളെ പോലെയുള്ള ഓരോ മക്കളെയും സമർപ്പിക്കുന്നു പരിഹാരം കാണിച്ചുതരണമേ
@eashanrobert7522
@eashanrobert7522 27 дней назад
അമ്മ മാതാവേ ഈ ധ്യാനം കൂടുന്ന എല്ലാ കുടുംബങ്ങളെയും പരിശുദ്ധ ന് മാവിൽ നിറയ്കണമെ
@leelavamanan3166
@leelavamanan3166 25 дней назад
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ
@Krepasanam
@Krepasanam 28 дней назад
ഉടമ്പടി എടുത്ത എല്ലാ മക്കളും ഉടമ്പടി യിൽ തന്നെ ജീവിക്കുവാൻ അമ്മ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ
@LathikaLathika-ek4uf
@LathikaLathika-ek4uf 24 дня назад
അമ്മേ ജോസഫ് അച്ഛനു ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ ആമ്മേൻ
@kurianxavier5352
@kurianxavier5352 16 дней назад
അമ്മേ മാതാവേ നന്ദി 🙏 യേശുവേ നന്ദി 🙏 കൂടെയുണ്ടാകേണമേ
@BeenaEd-pt6ll
@BeenaEd-pt6ll 28 дней назад
അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കഴിയുന്ന ഓരോ മക്കളെയും നേർവഴി കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏🙏
@sunnyka5553
@sunnyka5553 28 дней назад
അമ്മേ മാതാവേ, എല്ലാ മക്കളുടെയും ഉടമ്പടിയിലെ ആവശ്യങ്ങൾ നിറവേറാൻ കനിയണമേ.
@maryjoseph6612
@maryjoseph6612 22 дня назад
യേശുവേ നന്ദി യേശുവേ സ്തുതി ആരാധന അമ്മയെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കു
@girijamk1376
@girijamk1376 27 дней назад
അമ്മേ മാതാവേ ജോലിഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@magykbabu2680
@magykbabu2680 27 дней назад
Amme mathave albutham pravarthikaname
@FranciscanFra
@FranciscanFra 24 дня назад
പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ .... പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@MollyM-nv5bc
@MollyM-nv5bc 28 дней назад
അമ്മേ .എല്ലാ മദ്യപാനികളുടെ മേലും കരുണയുണ്ട കാണമേ . ജോലിയില്ലാതെ വേദനിക്കുന്ന മക്കളെ ചേർത്തുപിടിക്കണമേ . കടബാധ്യത മൂലം വേദനിക്കുന്ന എല്ലാവരെയും ആശ്വാസിപ്പിക്കണമേ ഈശോ നി🙏🙏.
@BestyGirl-bf2up
@BestyGirl-bf2up 20 дней назад
Ente kudubathil samadhanam undaavanam Amme
@tessyrajijose
@tessyrajijose 24 дня назад
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം അമ്മ ഞങ്ങളെ എല്ലാ മക്കളെയും അമ്മ കാത്തു സംരക്ഷിക്കണമേ
@girijamk1376
@girijamk1376 27 дней назад
അമ്മേ മാതാവേ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sona.430
@Sona.430 25 дней назад
അമ്മേ കരുണ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@princymary2408
@princymary2408 25 дней назад
ആമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ മദ്യപാനശീലം പൂർണമായി മാറ്റി തരണേ
@jesuslove636
@jesuslove636 22 дня назад
അമ്മേ മാതാവേ രമയുടെ കുടുംബത്തെ രക്ഷിക്കണമേസ ന്തോഷവും സമാധാനവും കൊടുക്കണമേ🙏🙏🙏
@pavithramidhun8718
@pavithramidhun8718 25 дней назад
സഞ്ചാരി മാതാവേ എന്റെ ഫയലിൻ മേൽ അത്ഭുതം പ്രവർത്തിക്കണേ 🙏അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ🙏🙏🙏
@lithypoulose2484
@lithypoulose2484 28 дней назад
അമ്മേ മാതാവേ മാതാവേ മാതാവേ ഉടമ്പടി കൃത്യം ആയി പാലിച്ച് പോകുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മാതാവേ മാതാവേ
@lelibasil8299
@lelibasil8299 28 дней назад
അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏
@minisebastian482
@minisebastian482 27 дней назад
അമ്മേ എന്റെ മക്കൾക്ക് ജോലി വാങ്ങിത്തരണമേ അമ്മേ
@abhijithsunny4180
@abhijithsunny4180 26 дней назад
Ellarum enik nalla oru joli kittan prartikanee
@priyankaantony1739
@priyankaantony1739 26 дней назад
Mathavaeee enneyum sahayikkanammaee
@ressinjose6112
@ressinjose6112 25 дней назад
​@@priyankaantony1739aP Okk😊aA L❤ LL L
@FranciscanFra
@FranciscanFra 24 дня назад
പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ .... പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@leelammachandy6602
@leelammachandy6602 25 дней назад
അമ്മേ ഈശോ അവിടുന്ന് ഞങ്ങളോട് കൂടെ ഇരുന്ന് ഞങ്ങളുടെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും എല്ലാ ആവശ്യങ്ങളും ഈശോയ്ക്ക് അമ്മയ്ക്കും ഇഷ്ടകരമായ നടത്തി തന്ന് ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും പരമ്പരയും കരുണയോടെ അനുഗ്രഹിക്കണമേ ഈശോയും അമ്മയുമാണ് ഞങ്ങളുടെ സമസ്തവും
@sarithasaritha649
@sarithasaritha649 28 дней назад
അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭
@rajia4542
@rajia4542 28 дней назад
Ela makallude vivaham tadasam matitarename.
@mollyraveendran4642
@mollyraveendran4642 27 дней назад
❤❤❤❤❤❤❤😂😂❤
@sayoojjoseph6581
@sayoojjoseph6581 27 дней назад
Amen
@bineeshsebastian1646
@bineeshsebastian1646 27 дней назад
Amen
@sathyanku4413
@sathyanku4413 26 дней назад
Amen
@sarithakpeeter8019
@sarithakpeeter8019 26 дней назад
ഈശോയെ, രോഗാവസ്ഥയിൽ ആയിരിക്കുന്ന എൻറെ കുഞ്ഞിനെ സുഖപ്പെടുത്തണമേ
@maryvr7796
@maryvr7796 24 дня назад
അമ്മേ മാതാവേ🙏🏼🙏🏼 ഞങ്ങളുടെ കുടുബങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ🙏🏼🙏🏼🙏🏼
@snehasunny1863
@snehasunny1863 28 дней назад
മാതാവേ exam result നോക്കി ഇരിക്കുന്ന എല്ലാ മക്കളെയും സഹായിക്കണമേ അമ്മെ..
@shantyjacob5421
@shantyjacob5421 27 дней назад
എന്റെ മകനെയും അമ്മേ..... എഴുതിയിരിക്കുന്ന പരീക്ഷയിൽ കിട്ടിയ മാർക്ക്‌ ജോലിക്ക് അർഹനാക്കണമേ 🙏
@ALEENAANNAPAUL
@ALEENAANNAPAUL 27 дней назад
🙏
@aleenashaju8415
@aleenashaju8415 25 дней назад
Amen🙏
@angelmariyajoy37
@angelmariyajoy37 18 дней назад
Mathave result varume njan rand exam pass avane.. avidanu albudham pravarthikaname
@leelavamanan3166
@leelavamanan3166 25 дней назад
Ave Ave Ave Ave Mariya
@shinymilton1718
@shinymilton1718 28 дней назад
അമ്മേ, പ്രാർത്ഥന സഹായം അപേക്ഷിച്ചിരിക്കുന്ന മകളെ ഒരോരുത്തരെയും അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🙏
@maryjoseph6612
@maryjoseph6612 28 дней назад
അമ്മേ മാതാവേ ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഉടമ്പടി അപേക്ഷകൾ സഹായിച്ചതിന് മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും ഐക്യവും ആയി നല്ല കുടുംബ ജീവിതം നയിക്കുവാൻ ജോലിചെയ്യാൻ അനുഗ്രഹിക്കണേ സെപ്റ്റംബർ 8Anitta ഗർഭിണിയാണെന്ന് കേൾക്കണേ പരിശുദ്ധാത്മാവേ നിറയണമേ സഹായിക്കണേ രക്ഷിക്കണേ
@lizyaugustiank6091
@lizyaugustiank6091 17 дней назад
എനിക്കായി ജനിച്ച് എനിക്കായി മരിച്ച് എനിക്കായി ഉയിർത്ത എന്നേശുവേ, അങ്ങേക്കാരാധന, അങ്ങേക്കാരാധന, അങ്ങേക്കാരാധന 🙏🏻🙏🏻🙏🏻
@user-yv6xn9sl2d
@user-yv6xn9sl2d 27 дней назад
അമ്മേ മാതാവേ നല്ല job ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു, സാമ്പത്തിക പ്രയാസം നേരിടുന്ന എല്ലാവരെയും സമർപ്പിക്കുന്നു, രോഗികളെ സമർപ്പിക്കുന്നു, എന്റെ സാമ്പത്തിക ബുദ്ധിമുട്ടും സമർപ്പിക്കുന്നു, ഇതുവരെ നടത്തിയ അമ്മയും, ഈശോയും ഇനിയും വഴി നടത്തണേ. Amen
@preethas7619
@preethas7619 27 дней назад
അമ്മേ പഠിത്തം കഴിഞ്ഞു നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു അവർക്ക് എന്തെങ്കിലും ഒരു ജോലി കൊടുത്തു അനുഗ്രഹം കൊടുക്കണേ അമ്മേ 😭😭😭😭😭😭😭😭😭😭🙏🙏🙏
@clarapaul7597
@clarapaul7597 27 дней назад
അമ്മേ മക്കൾ ഇല്ലാതെ വിഷമം അനുഭവിക്കുന്ന എല്ലാ ദമ്പതികളെയും അനുഗ്രഹിക്കേണമേ ഉദരഫലം നൽകി സാക്ഷിയാക്കണമേ
@shantyjacob5421
@shantyjacob5421 27 дней назад
അമ്മേമാതാവേ ഈ ഒരു നിയോഗത്തിനായി ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന മുസ്ലിം ദമ്പതികളെ സമർപ്പിക്കുന്നു, സമയത്തിന്റ മേൽ അധികാരമുള്ള അമ്മേ വേഗം കരുണ തോന്നണമേ 🙏
@leelavamanan3166
@leelavamanan3166 25 дней назад
മാതാവേ എന്റെമൂത്ത മരുമകന്റെ മദ്യപാനം പൂർണമായും മറ്റേണമേ മോനു സ്ഥിരമായിട്ടുള്ള നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
@bincyjohn7503
@bincyjohn7503 27 дней назад
ജോലി ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളെയും വിശേഷിച്ച് ജോബിൻ ജോർജ് നെ യും അനുഗ്രഹിക്കണമേ ഈശോയെ
@babugeorge9854
@babugeorge9854 25 дней назад
അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ ഉറക്കം വേണ്ട രീതിയിൽ ആക്കി തരേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ എൻ്റെ ചീത്ത ശീലങ്ങളും മാറ്റി സൗഖ്യം പ്രദാനം ചെയ്യണമേ ഈശോയെ അനുഗ്രഹിക്കേണമേ
@AnnElviya
@AnnElviya 28 дней назад
അമ്മേ മാതാവേ വണ്ണം കുറച്ചു തരണേ 90 കിലോത്തിൽ നിന്നും 60 കിലോ ആക്കി കുറച്ചു തരണേ നന്ദി ആമ്മേൻ 🙏🙏🙏🙏
@tessyrajijose
@tessyrajijose 22 дня назад
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@bijithaanilkumar331
@bijithaanilkumar331 27 дней назад
അമ്മെ മാതെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി സഹായികേണമേ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാവരെയും അങ്ങ് സഹായിക്ണമേ മാതെ 🙏
@magykbabu2680
@magykbabu2680 27 дней назад
Amme mathave client Nala sales undakaname
@regigeorge1714
@regigeorge1714 22 дня назад
വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും ചേർന്ന.ഇണയെ nalky anugrahikaname
@magykbabu2680
@magykbabu2680 19 дней назад
Amme mathave nale enniku keyword approve akki tharaname
@vineeshababy1663
@vineeshababy1663 23 дня назад
അമ്മേ ഭവനമില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഒരു ഭവനം ലഭിക്കാൻ അവരെ അനുഗ്രഹിക്കണെ 🙏🙏🙏
@shmilanna4911
@shmilanna4911 28 дней назад
ജോലിയിൽ മേലുദ്യോഗസ്ഥരുടെ അവഗണന അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.... ഉയർച്ചയിലേക്ക് നയിക്കേണമേ മാതാവേ 🙏🏻
@ebinjoseph.k3499
@ebinjoseph.k3499 23 дня назад
അമ്മ മാതാവേ എൻ്റെ Balance യിൻ്റെയും , തലകറക്ക ബുദ്ധിമുട്ടും മാറ്റി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻
@anniammajoseph3713
@anniammajoseph3713 25 дней назад
🙏🙏അമ്മേ മാതാവേ ജോലി ഇല്ലാത്ത മക്കളെയും വീടില്ലാതെ വിഷമിക്കുന്ന മക്കളെയും caner രോഗത്താൽ വിഷമിക്കുന്ന മകളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@lelibasil8299
@lelibasil8299 28 дней назад
അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ🙏🙏🙏
@ancygeorge7713
@ancygeorge7713 27 дней назад
എൻ്റെ മകന് നല ഒരു ഭാര്യയെ തരണമേ
@shantyjacob5421
@shantyjacob5421 27 дней назад
അമ്മേ മാതാവേ മക്കളില്ലാത്തവരുടെ വേദനയും പ്രാർത്ഥനയും.... കൈവിടല്ലേ 🙏
@maryjoseph6612
@maryjoseph6612 22 дня назад
​@@shantyjacob5421മാതാവേ മകൻ പോളിനും അനിറ്റക്കും സന്താനഭാഗ്യം നൽകണമേ സെപ്റ്റംബർ 8 ഗർഭിണിയാണെന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് സാധിച്ചു തരണമേ സന്തോഷമായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ആയുസ്സ് ആരോഗ്യം സന്തോഷം സമാധാനം ജോലി ചെയ്യാൻ അനുഗ്രഹിക്കണേ
@fraudgaming8134
@fraudgaming8134 26 дней назад
അമ്മേ മാതാവേ എന്റെ മകളുടെ ഇൻജെക്ഷൻ ഒരാപത്തും കൂടാതെ നിർത്തി തരണേ സാക്ഷ്യം പറയിക്കണേ എനിക്ക് ജോലി thandine ഒരു കോടി നന്ദി എന്റെ മകനെ പ്ലൈസ്മെന്റിൽ നല്ല ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ
@marymp9094
@marymp9094 28 дней назад
*എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു* *ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ* .... 🌻 🌻🌻 🌻🌻🌻 🌻🌻🌻🌻 🌻🌻🌻🌻🌻🙏🙇‍♀️ *ഞങ്ങൾ ചൊല്ലിയ ഈ കരുണയുടെ ജപമാല പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയുടെ തിരു ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. ഈ കരുണയുടെ ജപമാല വഴി സമർപ്പിച്ച എല്ലാ നിയോഗങ്ങളുടെ മേലും ഈശോയുടെ ഇടപെടൽ ഉണ്ടാകട്ടെ,* *ആമ്മേൻ.*🙏🙇‍♀️
@midhunmanichan9023
@midhunmanichan9023 28 дней назад
ഈ വിഡിയോയിൽ പറയുന്ന മിഥുൻ ഞാൻ ആണ്‌. കൃപസനം അമ്മ എന്റെ കണ്ണ് തുറപ്പിച്ചു.. അമ്മ മാതാവിന് നന്ദി
@jijimathew9821
@jijimathew9821 28 дней назад
എനിക്കും എന്റെ ഫാമിലി ക്കുവേണ്ടിയും പ്രാർത്ഥിക്കണേ. എന്റെ husband ന്റെ ജോലി പോയിട്ട് 9 മാസം ആയി, ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നു, പലതും 2 round വരെ ക്ലിയർ ആകും പിന്നെ അവര് വിളിക്കില്ല അല്ലേൽ ഹോൾഡ് ആകും , ഞങ്ങൾ അവിടെ വന്നു ഉടുമ്പടി എടുത്തു പ്രാർത്ഥിക്കുന്നു . അമ്മയുടെ സഹായം കൊണ്ട് ഈ 9 മാസവും EMI മുടങ്ങിയില്ല , എന്നാൽ ജൂലൈ 12 നു എന്നെയും compayil നിന്നും പ്രൊജക്റ്റ് ഇല്ലാത്തതിനാൽ റിസൈന്‍ ചെയ്യിച്ചു . എനിക്കും 2 MNC compayil HR ഓഫർ ഡിസ്കഷൻ വരെ kazhinu , but പിന്നീട് ആ ഓഫർ രണ്ടും ഹോൾഡ് ആയി . മാസം എങ്ങനെ EMI കൽ അടക്കുമെന്നു അറിയില്ല. nalloru amoount und. മാതാവിലും ഈശോയിലും വിശ്വസിക്കുന്നു. ഈ ആഗസ്ത് 16 നു ഉടമ്പടി തീരും മുൻപ് 'അമ്മ ഇടപെട്ടു എന്നെ സാക്ഷി ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു . ഞങ്ങൾ 2 പേർക്കുവേണ്ടിയും ജോലി അന്വേഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ . 🙏
@leelavamanan3166
@leelavamanan3166 25 дней назад
അമ്മേ മാതാവേങ്ങായിൽ സ്ശ്രയം ആയിരിക്കുന്ന എല്ലാവർക്കും വെൺഫി അങ്ങേ പുത്രനോട് അപേക്ഷിക്കേണമേ
@AnieKuruvila-sh7pc
@AnieKuruvila-sh7pc 28 дней назад
അമ്മേ എൻറ ഭർത്താവിന് എല്ലാവരേട് ക്ഷമിക്കാനുള്ള കൃപയും അനുഗ്രഹംക്കെട്ക്കണെ
@AnieKuruvila-sh7pc
@AnieKuruvila-sh7pc 28 дней назад
അമ്മേ മാതാവേ എൻ്റെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ചു തരണെ
@shobamohanan3733
@shobamohanan3733 27 дней назад
അമ്മേ മാതാവേ ഞങ്ങളെ കാത്തു സൂക്ഷിക്കുന്ന മാതാവിന് കോടാനുകോടി നന്ദി സോത്രം 🙏🙏🙏🙏🙏🙏🙏🙏
@user-lz8lx5qt5s
@user-lz8lx5qt5s 26 дней назад
അമ്മേ മാതാവേ എന്നെയും കടുംബത്തെയും കൂടെപിറപ്പുകളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു സിജോ ചെയ്യും കുടുംബത്തെയും സമർപ്പിക്കുന്നു പ്രിൻസ് സണ്ണി ചെയ്യും പ്രിൻസി മോളെയും സമർപ്പിക്കുന്നു പ്രിൻസ് ജോയിയെയും ആൻ മരിയ ജോയിയെയും സമർപ്പിക്കുന്നു നല്ല ശമ്പളമുള്ള ഉയർന്ന ജോലി ലഭിക്കുന്നതിന് അനുഗ്രഹിക്കണം ഫസ്റ്റ് ക്ലാസ്സ് മാർക്ക് ആൻമരിയ ക്കും കുട്ടുകാർക്കും ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുന്നു ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കണമ ഉടമ്പടി നിയോഗം എല്ലാവരുടെയും സമർപ്പിക്കുന്നു ആമ്മേൻ🙏🙏🙏🙏🙏🙏❤
@bindukg1133
@bindukg1133 27 дней назад
അമ്മേ മാതാവേ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണേ
@shijivinu8186
@shijivinu8186 26 дней назад
Molkku first semester exam ella subjects num nalla mark score cheyanum pass akuvanum anugrahikane
@tessyrajijose
@tessyrajijose 23 дня назад
🙏🏻🙏🏻🙏🏻പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻
@user-xp2cf8fo9p
@user-xp2cf8fo9p 24 дня назад
അമ്മേ മാതാവേ ചീത്തറി പോയ എന്റെ ജി വിതതയെ ആർക്കും തകർക്കാൻ കഴിയാത്തവിധം കൂട്ടിച്ചേർക്കണമേ. സ്നേഹത്തിലും സമാധാനത്തിലും ജീവിക്യൻ ഞങ്ങനൽക്ക് കഴിയണമേ. ചെയിതുപോയ തെറ്റുകൾ പൊറുക്കണമേ. ഭർത്താവിനും അമ്മയ്ക്കും എന്നോട് ഉള്ള ദേഷ്യത്തായെ മാറ്റി തെരണമേ. എന്റെ മനസിലെ ആക്കുലതയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മനെ മാതാവേ അമ്മിൽ ഉള്ള എന്റെ വിശ്വാസത്തെ ആഴ പെടുത്തി തെരണ്ണമേ. അമ്മ ജാൻസി,, ഭർത്താവ് ടിറ്റോ യെ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു, എനിക്കി ഒരു ജോലി ഇല്ലാത്ത ഒരു അവസ്‌ഥയെ ഞാൻ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു
@shalikdavis839
@shalikdavis839 22 дня назад
മാതാവേ എൻ്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ
@twinklebibin6775
@twinklebibin6775 26 дней назад
പരിശുദ്ധ അമ്മയ്ക്കും, ഈശോയ്ക്കും കോടാനുകോടി നന്ദി 🙏🙏🙏🙏
@dhashikhakottappuram
@dhashikhakottappuram 23 дня назад
മാ താ വേ എന്റെ മക്കളുടെ രോഗങ്ങൾ മാറ്റി ത രേ ണ മേ
@shajivarhese5570
@shajivarhese5570 28 дней назад
അമ്മേ മാതാവേ ഈശോപ്പാ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയിൽസമർപ്പിക്കുന്നു മാതാവേകരുണതോന്നണമേ
@sethulakshmips5010
@sethulakshmips5010 28 дней назад
🙏🙏🙏🙏🙏
@anithanair4059
@anithanair4059 11 дней назад
അമ്മേ അമ്മുവിന്റെയും അക്കുവിന്റെയും അസുഖങ്ങൾ മറ്റേയ തരേണമേ ആമേൻ.
@josephpappachan9129
@josephpappachan9129 28 дней назад
പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@sujitkumardev6323
@sujitkumardev6323 24 дня назад
അമ്മേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ❤️ആമേൻ 🙏...
@sudhasurendran9783
@sudhasurendran9783 26 дней назад
Amme mathave eshoye avidethe valiya snehathinum karunakum kerupakum orupadu nanni amme nanni eshoye
@ushajoseph7736
@ushajoseph7736 23 дня назад
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ രോഗപീഡകളും എടുത്തു മാറ്റണമെ കരുണയായിരിക്കണമെ
@lijamerinjoseph22
@lijamerinjoseph22 28 дней назад
അമ്മേ മാതാവേ വിവാഹ തടസ്സമൂലം വിവാഹം നടക്കാത്ത എല്ലാവർക്കും അനുയോജ്യമായ ജീവിതപങ്കാളിയെ അനുയോജ്യമായ സമയത്ത് നൽകി അനുഗ്രഹിക്കണമേ🙏🏻 അമ്മേ മാതാവേ അങ്ങേ നീലമേലങ്കി കൊണ്ട് പൊതിഞ്ഞു ഞങ്ങളെ എല്ലാവരേയും സംരക്ഷിക്കണന്മേ.
@sherlythomas8028
@sherlythomas8028 25 дней назад
അമ്മേ ജോലി ഇല്ലതെ വിഷമിക്കുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ മദ്യപാനികളുടെ മേലും അനുഗ്രഹം നൽകണമേ അമ്മേ വിവാഹ തടസം ഉള്ള മക്കളെയും അനുഗ്രഗം കൊടുക്കണമേ
@gracygeorge842
@gracygeorge842 26 дней назад
എല്ലാ രോഗിമക്കൾക്കും സൗഖ്യം ലഭിക്കാൻ അമ്മേ മാതാവേ പ്രാർത്ഥിക്കണേ 🙏
@leenajose9103
@leenajose9103 25 дней назад
എക്സാം ജയിപ്പിച്ച കൃപാസന മാതാവിനും എന്റെ ഈശോയ്ക്കും ഒരായിരം നന്ദി.🙏🙏🙏🥰🥰🥰
@leejajoseph759
@leejajoseph759 24 дня назад
കൃപാസനം പ്രസാദവര മാതാവേ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ ചൊരിയണമേ 🙏🌷🙏
@g.m.s.gamingmaster9708
@g.m.s.gamingmaster9708 27 дней назад
മാതാവേ എന്റെ മകൾ pooja neet repeat ചെയുന്നു വാൾക്ക് ഇടക്ക് ഇടക്ക് വരുന്ന തലവേദന കാരണം പഠിക്കാൻ പറ്റുന്നില്ല അതിൽനിന്നു അവൾക്കു സൗഖ്യം പ്രാപിക്കാണെമെ ഞാൻ അമ്മേടെ എടുത്തു വരുന്നതാണ് മാതാവേ എന്റെ മകളെ രക്ഷിക്കണമേ.. 🙏🏻
@Ammu-nc6kq
@Ammu-nc6kq 23 дня назад
Amma mathav anugrahikum🙏🙏
@sudhysudhy933
@sudhysudhy933 28 дней назад
അമ്മേ കൃപാസന മാതാവേ വെന്റിലെറ്ററിൽ കിടക്കുന്ന എന്റെ അമ്മയെ സമർപ്പിക്കുന്നു 😭🙏 അമ്മ സഞ്ചാരി മാതാവേല്ലേ ചെന്നു സുഖപ്പെടുത്തണമേ 😭🙏🙏
@arjunaadhik431
@arjunaadhik431 28 дней назад
Amma thottu sugapeduthum
@somu79
@somu79 28 дней назад
അമ്മ എത്രയും പെട്ടെന്ന് അമ്മയെ സുഖപ്പെടുത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-jd5kg1mo1e
@user-jd5kg1mo1e 28 дней назад
ആമേൻ 🙏🏻
@catherineachsahmjoy4832
@catherineachsahmjoy4832 28 дней назад
🙏🏼🙏🏼
@leenakochappan1423
@leenakochappan1423 28 дней назад
Prayers
@jerivarghese4096
@jerivarghese4096 22 дня назад
അമ്മേ മകന് ഈശോയുടെ കൃപ നൽകണമേ
@sarithasaritha649
@sarithasaritha649 28 дней назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭
@josephpappachan9129
@josephpappachan9129 28 дней назад
ജർമ്മൻ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും അങ്ങനെ നന്നായി പഠിച്ച് നല്ലാമാർക്സ് ലഭിക്കാൻ അനുഗ്രഹിക്കണമേ
@shijivinu8186
@shijivinu8186 24 дня назад
Molkku first semester exam ella subjects num nalla mark score cheyanum pass akuvanum anugrahikane
@FranciscanFra
@FranciscanFra 27 дней назад
അമ്മേ മാതാവേ എന്നിക്കു വേണ്ടി ഈശോയോടു മാധ്യസ്ഥം പറയണേ അമ്മേ, എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം അമ്മേ, മറക്കാതെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു എന്നെയും ബലിയർപ്പിക്കാൻ യോഗ്യതയുള്ള ഒരു പുരോഹിതനാകണേ, ആമേൻ
@FranciscanFra
@FranciscanFra 24 дня назад
പരിശുദ്ധ കൃപാസന മാതാവ് അങ്ങയുടെ പ്രാർത്ഥന സഫലമാക്കി തരട്ടെ .... പ്രാർത്ഥനകളിൽ എന്നെക്കൂടി സമർപ്പിക്കണേ .... എനിക്കൊരു വൈദീകനാകണം ....പ്രാർത്ഥിക്കാണെ ....
@shylagopan2224
@shylagopan2224 28 дней назад
അമ്മേ പരിശുദ്ധ അമ്മേ.. 🙏🏽ശാന്തൻ അണ്ണന്റെ ക്യാൻസർ രോഗത്തെ പൂർണ്ണമായും എടുത്തു മാറ്റി അമ്മയുടെ പ്രത്യ ക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ.. 20ന്. സർജറി യാണ്‌.. അമ്മേ.. അമ്മ കൂടെ ഉണ്ടാകേണമേ 🙏🏽🙏🏽🌹
@sinoymj1749
@sinoymj1749 24 дня назад
അമ്മേ മാതാവേ ഇ അറിവില്ലാത്ത കഴിവില്ലാത്ത ആർക്കും വേണ്ടാത്ത മാനസിക രോഗിയായി എന്നെ നീ അമ്മയെ മാതാവേ സുഖപ്പെടുത്തണമേ നിന്റെ മകന്റെ സാക്ഷിയാക്കി മാറ്റണം എന്റെ കുറവുകളിലേക്ക് ബലഹീനതകളിലേക്ക് അമ്മയെ കടന്നുവരണേ ഉടമ്പടി നിവർത്തിയാക്കാനുള്ള മാനസികമായ ബുദ്ധി എനിക്ക് തരണേ ഞാൻ വഴിതെറ്റിപ്പോകാൻ അനുവദിക്കരുതേ അമ്മേ മാതാവേ
@rugminip1887
@rugminip1887 28 дней назад
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ ലോൺ അടക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരണമേ എന്റെ ഈശോ 🙏🙏🙏🙏
@user-ci6wz1nr7k
@user-ci6wz1nr7k 23 дня назад
Ente amme maathaveeee enneyum ente kudumpatheyum ellaavidha aabathugalil ninnum asugangalil ninnum dushtta shakthigalilil ninnum kaathukollaname amme maathave ❤❤❤
@sunnyka5553
@sunnyka5553 28 дней назад
മാതാവേ, എല്ലാ മക്കളുടെയും ആവശ്യങ്ങളെ അമ്മ ഈശോയോട് പറഞ്ഞ് ശരിയാക്കി നൽകണമേ. ആവേ മരിയ.
@idayesudas3225
@idayesudas3225 27 дней назад
അമ്മേ പരിശുദ്ധ അമ്മേ, എന്റെ മകന്റെ ജോലി സംബന്ധമായ സാമ്പത്തിക പ്രശ്നം മാറ്റികൊടുക്കണമേ. 🙏
@jalajathomas8657
@jalajathomas8657 26 дней назад
Ammamathava agayouda. Shathiprahoshikan.eshouda. sothamakiannamattannam. Amen🙏🌹
@user-xp2cf8fo9p
@user-xp2cf8fo9p 27 дней назад
മാതാവേ ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള പ്രേശ്‌നങ്ങൾ മാറ്റി തെരണേ. ചിതറി പോയാ എന്റെ കുടുംബജി വിധതയെ തിരിച്ചു നല്കണമേ. ആർക്കും തകക്കാർക്കാൻ കഴിയാത്ത വിധം എന്റെ കുടുബംജിവിദ്ധതയെ കാത്തു സംരഷിച്ചുകൊള്ളേണ്ണമേ. ഭർത്താവിന് എന്നോട് ഒള്ള ദേഷ്യം മാറാണ്ണമേ. അപ്പച്ചന്റെ ദേഷ്യവും മാറികിട്ടണ്ണമേ. മാതാവേ സമയത്തിന്റെ ചുരുക്കം ഉള്ള അമ്മേ എത്രയും പെട്ടന്ന് പ്രേഷങ്ങൾ തീർന്ന് സ്നേഹത്തലും സമാധാനത്തിലും ജീവിക്ൻ ഞങ്ങനല്ക്ക് കഴിയണമേ കഴിയണമേ
@bettyjohn5845
@bettyjohn5845 22 дня назад
Praying 🙏🏽
@josephpappachan9129
@josephpappachan9129 28 дней назад
ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ
@jyothikc7136
@jyothikc7136 18 дней назад
മാതാവേ എന്നെ പരീക്ഷയിൽ ജയിപ്പിച്ചു തരണമേ
@user-wh9mt9ub2b
@user-wh9mt9ub2b 28 дней назад
അമ്മ മാതാവേ ഞങ്ങളെയും കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കണമേ
@mathewjins4524
@mathewjins4524 28 дней назад
അമ്മേ മാതാവേ 15 ഓഗസ്റ് 2024 ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരണേ അമ്മേ
@idayesudas3225
@idayesudas3225 27 дней назад
അമ്മേ പരിശുദ്ധ അമ്മേ, എന്റെ മകന് വിവാഹ തടസ്സം മാറ്റിതരണമേ. ഈ 38-വയസ്സ് (നവംബർ )കഴിയുന്നതിന് മുൻപ് എന്റെ മകന്റെ വിവാഹം നടക്കുന്നതിന് അമ്മയുടെ തിരുസുതനോട്‌ അപേക്ഷിക്കണമേ. 🙏
@elsymathew8718
@elsymathew8718 27 дней назад
അമ്മേ മാതാവേ ഷുഗർ കുറഞ്ഞ രോഗാവസ്ഥയിൽ ആയിരിക്കുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന എന്റെ സഹോദരന് സൗഖ്യം തരണേ 🙏
@itsdona454
@itsdona454 24 дня назад
പരീക്ഷപേപർ നോക്കുന്ന അദ്ധ്യാപകരുടെ മേൽ കരുണയുൻകണമേ. അമ്മേ മാതാവേ.
@itsdona454
@itsdona454 23 дня назад
പരിക്ഷപേപർ നോക്കിയ അദ്ധ്യാപകരെ അനുഗ്രഹിക്കണേമേ .അമേൻ
@AnjuMaria-x3d
@AnjuMaria-x3d 23 дня назад
അമ്മ മാതാവേ ഈ ധ്യാനത്തിലെ കാൻസർ മൂലം ബുദ്ധിമുട്ട് എല്ലാ മകളെയും സമർപ്പിക്കുന്നു.
@user-ep8tl3mj2k
@user-ep8tl3mj2k 27 дней назад
അമ്മേ മാതാവേ അമ്മയുടെ പ്രേക്തിഷേകരണത്തിന്റെ നിരന്തര സാക്ഷിയായ് ഇശോയുടെ ഉന്നതമായ നാമത്തിൽ എന്നെയും ഉയർത്തേണമേ 😭🙏🙏🙏🙏🙏❤️❤️❤️
@sandrasara5201
@sandrasara5201 28 дней назад
അമ്മേ മാതാവേ തൊഴിലില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അമ്മ കാവലായിരിക്കണമേ. നിത്യതയിലേക്കുള്ള വഴി എല്ലാ മക്കൾക്കും തുറന്നുകൊടുക്കണമേ ആമേൻ.
@gissageorge6293
@gissageorge6293 22 дня назад
അമ്മേ മാതാവേ അടിയങ്ങളുടെ ഇന്നത്തെ ഡ്യൂട്ടിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളണമേ അമ്മേ മാതാവേ
@lissybabu7378
@lissybabu7378 28 дней назад
അമ്മേ എന്നെ നിത്യസാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻
@shajimathew9674
@shajimathew9674 26 дней назад
അമ്മേ എന്റെ കടബാധ്യത കുരുക്ക് അഴിക്കണമേ
@sarithasaritha649
@sarithasaritha649 28 дней назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വയനാട് ദുരന്തം അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@ShymaMP-vk1bu
@ShymaMP-vk1bu 20 дней назад
അമ്മേ മാതാവേ അച്ഛന് രോഗശാന്തി നല്കണമേ
@aniebabu5449
@aniebabu5449 25 дней назад
🛐Ammae, Parisudha Ammae, Anugrahickenemae, Kathukollenemae, Sahayickenemae🛐
@leemavarghese4836
@leemavarghese4836 28 дней назад
അമ്മേ, കൃപാസനമാതാവേ ജോഷിയേയും ബിന്ദുവിനേയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥായിയായ സാക്ഷിയാക്കി മാറ്റേണമേ...🙏🙏🙏
@sarithasaritha649
@sarithasaritha649 28 дней назад
അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@user-oq6vc6ki2h
@user-oq6vc6ki2h 28 дней назад
🙏🙏🙏
@princyjoshy6987
@princyjoshy6987 28 дней назад
🙏🙏🙏
@jackandjillkidsshow2854
@jackandjillkidsshow2854 28 дней назад
Enikku vendiyum prarthikkaname
@shinysebastian2684
@shinysebastian2684 28 дней назад
Amme vadaka kodukan pattiyittilla🙏🏻🙏🏻🙏🏻🙏🏻
@anusworld162
@anusworld162 28 дней назад
Amme matave niyogangal sadippichu tarename
@sunitamanoj6117
@sunitamanoj6117 25 дней назад
Thank you jesus🙏🙏🙏 thank you amme🙏🙏🙏 thank you achcho🙏🙏🙏 love you jesus🙏🙏🙏 ave maria🌹🌹🌹 hallelujah🙏🙏🙏
@marymp9094
@marymp9094 28 дней назад
ലോകമെമ്പാടുമുള്ള എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു. 🙏ആമ്മേൻ🙏
@aniladeenar7951
@aniladeenar7951 28 дней назад
ഇശോയെ നന്ദി മാതാവേ നന്ദി
@marymichael6417
@marymichael6417 28 дней назад
അമ്മേ lanine Meha സ്നേഹൽ Mary esoilum അൽമാവിലും അമ്മായിലുമുള്ള വിശ്വാസം നൽകി അനുഗ്രഹിക്കേണമേ
@user-jy9sl6fz1w
@user-jy9sl6fz1w 27 дней назад
ആമേൻ
@user-jy9sl6fz1w
@user-jy9sl6fz1w 27 дней назад
ഏന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളിൽ കനിയേണമേ 🙏🙏
@user-mn2md8ou9w
@user-mn2md8ou9w 27 дней назад
❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good ❤ Good
@josethomas3535
@josethomas3535 10 дней назад
Yeshuve ente vishwasam varthipikaname Yeshuve ente papagngal porukaname Yeshuve ente kudumbathe kathukollaname Yeshuve ennodu prathana sahayam aveshyapetta ellavareyum anugrehikename Yeshuve ente kootukarude preshnanagal ellam matti kodukaname Ave Maria❤ Yeshuve lokathilulla ellavareyum anugrahekename
@sinisunny1984
@sinisunny1984 28 дней назад
എന്റെ അമ്മേ കുടുബത്തിൽ സമാധാനവും സ്നേഹവും നല്കണമേ, മക്കളെ വിശോസത്തിലും സ്നേഹത്തിലും വളരാൻ അനുഗ്രഹിക്കേണമേ
Далее