Тёмный

ഈ ഇടിക്ക് ഇത്ര വെയിറ്റോ, ഒരു ഇടിയെ കിട്ടിയുള്ളൂ അപ്പോഴേക്കും... K.C.Lekha | Sajec Star Vithura 

Star Vithura
Подписаться 27 тыс.
Просмотров 1,2 тыс.
50% 1

ധ്യാൻചന്ദ് അവാർഡ് ജേതാവും ലോക വനിത ബോക്സിങ് ചാമ്പ്യനും പിന്നെ നൂറുകണക്കിന് അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ച ആളാണ് സെക്രട്ടറിയേറ്റിൽ ഇപ്പോൾ അണ്ടർ സെക്രട്ടറിയായി ജോലി ചെയ്യുന്ന ശ്രീമതി. കെ സി ലേഖ. ഭർത്താവ് ശ്രീ കരുണാകരൻ സൈബർ ഡിവൈഎസ്പിഐ ആയി തിരുവനന്തപുരത്ത് ഉണ്ട്.
Lekha K. C. represented Indian Women's Amateur boxing at 75 kg category and won gold medal in 2006 Women's World Amateur Boxing Championships.
Lekha was born in Kannur district of Kerala to M. V. Govindan Nambiar and Rohini K.C.
Lekha was trained at Sports Authority of India's centre at Kollam. She had won the National women's boxing championship six times in succession starting from 2001.[3] She was among the four gold medallists that won the World Championship in 2006 for India. She won the gold in 75 kg category. She had won gold in the 2005 Asian championship[4] and silver in the 2008 Asian championship.[5] She was awarded the Dhyan Chand award for lifetime achievement in the year 2021.
75 കിലോ വിഭാഗത്തിൽ ഇന്ത്യൻ വനിതാ അമച്ച്വർ ബോക്സിംഗിനെ പ്രതിനിധീകരിക്കുകയും 2006 ലോക വനിതാ അമച്ച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത ഇന്ത്യൻ കായികതാരമാണ് ലേഖ കെ.സി.
കേരളത്തിലെ കണ്ണൂർ ജില്ലയിൽ രോഹിണി കെ.സി.യുടെയും എം.വി.ഗോവിന്ദൻ നമ്പ്യാരുടെയും മകളായി പിറന്നു.[2] കണ്ണൂർ ജില്ലയിലെ പെരുമ്പടവിൽ കരിപ്പാലിനു സമീപം ചാത്തമംഗലമാണ് സ്വദേശം.
പെരുമ്പടവ് ബി.വി.ജെ.എം ഹൈസ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂട്ടുകാരിക്കൊപ്പം മത്സരം കാണാൻ പോയ ലേഖയെ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും മത്സരിക്കാൻ പ്രേരിപ്പിക്കുന്നത് അന്നത്തെ കായികാദ്ധ്യാപകൻ സെബാസ്റ്റ്യൻ ജോൺ ആണ്. പിന്നീട് കണ്ണൂർ എസ്.എൻ. കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോഴാണ് അവിടത്തെ കായികാദ്ധ്യാപകനായ പി.കെ. ജഗന്നാഥൻ ലേഖയുടെ കഴിവ് തിരിച്ചറിയുന്നതും ബോക്സിങ് പരിശീലനത്തിന് അയക്കുന്നതും. ദേശീയ അത്‌ലറ്റിക് ചാമ്പ്യനായ ഡി.ചന്ദ്രലാലിന്റെ കീഴിലുള്ള പരിശീലനത്തിന്റെ ആദ്യകാലത്തു തന്നെ ലേഖ ബോക്സിംഗിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിന്നു.
ഇന്ത്യ സ്പോർട്സ് അതോറിറ്റിയുടെ കൊല്ലം കേന്ദ്രത്തിലാണ് ലേഖ പരിശീലനം നേടിയത്. 2001 മുതൽ തുടർച്ചയായി ആറു തവണ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. ബോക്സിങ്ങിൽ ലോകചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ മലയാളിയാണ്. 2006 ലോക ചാമ്പ്യൻഷിപ്പ് നേടിയ നാലു സ്വർണ്ണമെഡൽ ജേതാക്കളിൽ ഒരാളായിരുന്നു അന്ന്. 75 കിലോ വിഭാഗത്തിലാണ് ലേഖ സ്വർണം നേടിയത്. 2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും, 2008 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ലേഖ സ്വർണം നേടിയിരുന്നു
ധ്യാൻചന്ദ് പുരസ്കാരം:
കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് പുരസ്കാരം 2021 -ൽ കെ.സി. ലേഖയെത്തേടിയെത്തി. കായിക രംഗത്തെ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പട്ടത്.
#boxing #sports #starvithura
Follow Me :
RU-vid ► www.youtube.co....
FB Page► / starvithura
Facebook ► / magiciansajec
Instagram ► / starvithura
clubhouse ► www.clubhouse....
E Mail ► starvithura@gmail.com
Magic | Decorations | Tips | Travelling | Interview | Bike Reviews

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@manjusajec7
@manjusajec7 6 месяцев назад
❤❤
@AKHILG
@AKHILG 6 месяцев назад
Great 👍
@StarVithura
@StarVithura 6 месяцев назад
Thanks for the visit
@ranjithasperla3806
@ranjithasperla3806 6 месяцев назад
Super.....kc mam
@StarVithura
@StarVithura 6 месяцев назад
You are welcome
@AdeepDP
@AdeepDP 6 месяцев назад
Nice
@StarVithura
@StarVithura 6 месяцев назад
Glad to hear that
@praveenkumarviswanathan8095
@praveenkumarviswanathan8095 6 месяцев назад
😍😍😇😇😇
@nazirpangod
@nazirpangod 6 месяцев назад
Great
@StarVithura
@StarVithura 6 месяцев назад
Absolutely!!
@baluganesh4754
@baluganesh4754 6 месяцев назад
🔥🔥🔥 K C❤
@StarVithura
@StarVithura 6 месяцев назад
Thank you! You too!
@m.sshamsudeen2400
@m.sshamsudeen2400 6 месяцев назад
Great Going Lekha
@StarVithura
@StarVithura 6 месяцев назад
Thanks for listening
@anjalikrishnan6605
@anjalikrishnan6605 6 месяцев назад
K C ❤❤❤❤❤❤❤❤❤
@StarVithura
@StarVithura 6 месяцев назад
Thank you very much
@kunjuttym897
@kunjuttym897 6 месяцев назад
🔥👍
@StarVithura
@StarVithura 6 месяцев назад
So nice of you
@vipinnv1708
@vipinnv1708 6 месяцев назад
My first boxing guru
@StarVithura
@StarVithura 6 месяцев назад
Glad to hear that
@anuroopvithura2022
@anuroopvithura2022 6 месяцев назад
Oru idiyude kuravu angu neengi kitty ...Ith kond thripthi pedanam Enthayalum madathine parichaya pedan kazhinjathi santhosham❤❤
@StarVithura
@StarVithura 6 месяцев назад
Glad you enjoyed it
@padmanabhannambiar2235
@padmanabhannambiar2235 6 месяцев назад
All the very best, thanks to Mr. Chandralal, Dronacharya Awardee
@StarVithura
@StarVithura 6 месяцев назад
Thank you! You too!
@dhyanaaryaaryan9626
@dhyanaaryaaryan9626 6 месяцев назад
KC CHECHI 🔥🔥🔥🔥🔥🔥
@StarVithura
@StarVithura 6 месяцев назад
Thanks a ton
@sajuvithurakkaran8781
@sajuvithurakkaran8781 6 месяцев назад
👍🏼👍🏼👍🏼👍🏼
@StarVithura
@StarVithura 6 месяцев назад
Thanks for liking
@aneeshkumarparothumchal797
@aneeshkumarparothumchal797 6 месяцев назад
ഇടിക്കൂട്ടിലെ പെൺ സിംഹം .....🥰
@StarVithura
@StarVithura 6 месяцев назад
You got that right!
@rahnapp7944
@rahnapp7944 6 месяцев назад
❤❤❤❤❤
@StarVithura
@StarVithura 6 месяцев назад
Thank you! You too!
@resmip3201
@resmip3201 6 месяцев назад
@StarVithura
@StarVithura 6 месяцев назад
Thank you very much
@lifeongalleryvlogs6580
@lifeongalleryvlogs6580 6 месяцев назад
❤❤❤❤
@StarVithura
@StarVithura 6 месяцев назад
Thank you very much
@thambuzc2733
@thambuzc2733 6 месяцев назад
@StarVithura
@StarVithura 6 месяцев назад
Thank you so much
Далее
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 543 тыс.
POV: Your kids ask to play the claw machine
00:20
Просмотров 9 млн
Starman🫡
00:18
Просмотров 13 млн