Тёмный

ഈ ഒറ്റ വീഡിയോ കണ്ടാൽ മതി "തയ്യൽ മെഷീൻ്റെ" തകരാറുകൾ എല്ലാം പരിഹരിക്കാൻ 

Srishti Designs
Подписаться 17 тыс.
Просмотров 129 тыс.
50% 1

Hi, ഇത് ഞങ്ങളുടെ പുതിയ വീഡിയോ ആണ്.ഇഷ്ടമായാൽ ഷെയര് ചെയ്യാനും ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് 😊

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@abdullavn3905
@abdullavn3905 2 месяца назад
നല്ല ഉപകാരമുള്ള ക്ലാസ് 👍🏻👍🏻
@saluseditzz3521
@saluseditzz3521 14 дней назад
മുകൾ ഭാഗത്തെ സ്വിച്ച് മോശമായാൽ എന്താണ് ചെയ്യേണ്ടത്.
@user-uu7mf5zr4j
@user-uu7mf5zr4j 2 месяца назад
അറിയാത്ത കാര്യം ആയിരുന്നു വളരെ ഉപകാരം ആയി
@minidavid7839
@minidavid7839 Месяц назад
Thankyou verumuch. സൂചി ഒടിഞ്ഞു ജമായാൽ എന്തു ചെയ്യാൻ പറ്റും എന്ന് കൂടി പറയണേ.
@minijames8901
@minijames8901 24 дня назад
Enik chilapol meshin karakan pattunnilla onnu parayamo...
@tvsuharasuhara3172
@tvsuharasuhara3172 2 месяца назад
തയ്ച്ചു കൊണ്ടിരിക്കുമ്പോൾ നൂൽ പൊട്ടുന്നുണ്ട് ഇങ്ങനെ വരുന്നത് എന്ത് പ്രോബ്ലം കൊണ്ടാണ് ഒന്ന് പറയാമോ?
@Shasshas123
@Shasshas123 Месяц назад
ടെൻഷൻ അഡ്ജസ്റ്റ് ചെയ്തതാൽ മതി ഇത്തിരി ലൂസ് ആക്കി നോക്കു
@ushachandran7145
@ushachandran7145 26 дней назад
ഇടക്ക് ഇടക്ക് മിഷ്യൻ ചവിട്ടി തുടങ്ങിയാൽ സൂചിയിൽ നിന്ന് നൂല് പൊട്ടി സ്റ്റിച്ച് പിടിക്കാതിരുക്കുന്നത് എന്തുകൊണ്ടാണ്?
@afnafathimavv3960
@afnafathimavv3960 12 дней назад
Soochi ittath sariyayillel angane akum.. Soochi matti ittu nokuu.. Puthiya soochi idu
@valsalak3105
@valsalak3105 2 месяца назад
എത്രവലിയ കാരJ മാണU മനസ്സില : ക്കി തന്നത് വളരെ സന്തോഷം
@fousiyanajeeb2491
@fousiyanajeeb2491 13 дней назад
Ch
@shifaalthu5644
@shifaalthu5644 2 месяца назад
വളരെ ഉപകാരപ്രദമായ വിഡിയോ താങ്ക്സ്
@sunilajoy7255
@sunilajoy7255 2 месяца назад
വളരെ ഉപകാരപ്രദമായ കാര്യം ആണ് സഹോദരി പറഞ്ഞു തന്നത് താങ്ക്യൂ 💚💚💚💐🍬🍬🍬🍬🍬
@ShinnyBenny-u6m
@ShinnyBenny-u6m 18 дней назад
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി നന്ദി......
@vijayamm1847
@vijayamm1847 Месяц назад
പഴയ ഓർമ്മകൾ ഒന്നുകൂടി പുതുക്കിയതിൽ സന്തോഷം Bro 🎉🎉
@user-pm8ph3nz1p
@user-pm8ph3nz1p 2 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ Thank You
@user-cl8wq2lc3c
@user-cl8wq2lc3c Месяц назад
നന്ദി ചേച്ചി കുറേദിവസമായി ഈ പ്രശ്നം തുടങ്ങിട്ട് വളരെ നന്ദി 🙏🙏
@BincyMathew-y8g
@BincyMathew-y8g 20 дней назад
Nalla class ayirunnu,ennium ethupole ullaclass edukamo supper ente missing complainte Ane njan nokiatte correct ayilla
@seenagabriel1733
@seenagabriel1733 Месяц назад
നന്ദി പറഞ്ഞു മനസ്സിലാക്കി തന്നതിന്🙏🙏🙏
@priyankaunni173
@priyankaunni173 2 месяца назад
Valare useful Aya video Anu. thank you so much 😊
@beenakt8781
@beenakt8781 13 дней назад
കലകകന് 😍
@RushminaN
@RushminaN 2 месяца назад
Thank you
@similapk
@similapk 24 дня назад
ഈ തയ്യൽ മെഷീനിൽ കയർ കേടായാൽ എന്താണ് ചെയ്യേണ്ടത്?
@Adbulla459
@Adbulla459 2 месяца назад
Stitch cheyyumpol vallathe noolu pottunnathu enthu kond?
@noormahal1423
@noormahal1423 2 месяца назад
Stich cheyyunnath oori idan kaziunnilla kanich tarumo
@mariyu442
@mariyu442 2 месяца назад
വളരെ ഉപകാരമുള്ള വീഡിയോ.. Thangs .,❤
@yasmisalim3721
@yasmisalim3721 2 месяца назад
സൂപ്പർ നന്ദി 🙏🌹
@sujaraju1852
@sujaraju1852 2 месяца назад
Thychukondirikkumbol nnool pottunadu enthukondanu
@SushamaSushama-j5d
@SushamaSushama-j5d 14 дней назад
Very good class
@Faizan12330
@Faizan12330 2 месяца назад
Thayikumbol sooji thuniyil steck steck aayitan munnot pokunnad end kondan parayamo
@minijames8901
@minijames8901 24 дня назад
Nalla class mam. 💗🙏
@saraswathypillai5338
@saraswathypillai5338 11 дней назад
എന്റെ മെഷീനിൽ നൂല് പൊട്ടിപ്പോകും അതിന് ഒരു സൊലൂഷൻ പറഞ്ഞു തരുമോ
@SushamaSushama-j5d
@SushamaSushama-j5d 14 дней назад
Nammal thuni wachu kodukunidath ningunilla
@vinayakvicky9188
@vinayakvicky9188 Месяц назад
Thank youuuuuu❤
@vrkutty9242
@vrkutty9242 2 месяца назад
Thank you. 👌👍🙏
@marykbkkjnjn.j4014
@marykbkkjnjn.j4014 2 месяца назад
Very useful video Thank u
@elsyva3849
@elsyva3849 2 месяца назад
Thank you for your help
@suchithrasudevansudevan2408
@suchithrasudevansudevan2408 2 месяца назад
Veryuseful vedio thanks👌
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
👍
@NazimAts-s5g
@NazimAts-s5g 22 дня назад
Super❤❤
@majeedsk2188
@majeedsk2188 8 дней назад
ചേചീപറഞുതന്നതിന് വളരേ ന ന്നിഎറ്റെമിഷൃന് നൂല്പൊഝുന്നുഢ്അതഇനിമാറ്റണംഞങ്ങള്അമാനിയിൽവളിചൂന ന്നാക്കികലഅത്ഇനിവേഢാലോ❤
@sherlythomas4922
@sherlythomas4922 2 месяца назад
Thank you for the information
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
👍
@prameelaspillai
@prameelaspillai 2 месяца назад
Very very thanks
@ajithakumari4823
@ajithakumari4823 2 месяца назад
. വളരെ നല്ല ക്ലാസ്സ്
@omanamathew254
@omanamathew254 2 месяца назад
Thank you so much
@SubaidaPv-e7e
@SubaidaPv-e7e 2 месяца назад
തയ്യൽ മെഷീന്റെ മുകളിലെ നൂൽ പൊട്ടുന്നതിന്റെ കാരണം എന്താണ്. Pls replay
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
സൂചി മാറ്റി നോക്കു. അതിലും ശരിയായിട്ടില്ല എങ്കിൽ അടി ഭാഗത്തുള്ള പ്രശ്നം ആയിരിക്കും
@user-uc8zj5fs9y
@user-uc8zj5fs9y 2 месяца назад
Boven. Luse. Ayirikkum
@lakshmisudheer7553
@lakshmisudheer7553 9 дней назад
💝💝
@shajivs479
@shajivs479 2 месяца назад
Thank you❤
@vasathakumari83
@vasathakumari83 2 месяца назад
വളരെ ഉപകാരമുള്ളവീഡിയോ നന്നി
@jayavincent7873
@jayavincent7873 2 месяца назад
Long stitch idumbol stitch correct ayi varunnila entanu reason
@ushakumaryr2977
@ushakumaryr2977 14 дней назад
Small stich mathrame varunnullu.
@SainabasainabaCh-op7dh
@SainabasainabaCh-op7dh 2 месяца назад
പറഞ്ഞുതന്നതിന് നന്ദി
@diahhhhh-ef1je
@diahhhhh-ef1je Месяц назад
Ente മെഷീൻ മുകളിലെ വീൽ മാത്രം കാരന്ന് സ്റ്റിച്ചും വരുന്നില്ല. താഴത്തെ വീൽ കറന്നില്ല.
@vimalakumaari8727
@vimalakumaari8727 2 месяца назад
തയ്ക്കുമ്പോൾ നൂൽ പൊട്ടി കൊണ്ടേയിക്കുന്നു എന്താ കാരണമെന്നറിയില്ല.
@belsysanthosh9852
@belsysanthosh9852 2 месяца назад
താങ്ക്സ്
@rajeswaryraju-cw5go
@rajeswaryraju-cw5go 2 месяца назад
Aniku,video,eshtappettu Sooji,matty,nokanam,appozhumnool,pottunnu,kettu,edan,pattunnilla,pottuppokunnu
@sakinasakinasaki8054
@sakinasakinasaki8054 Месяц назад
മെഷിൻ. ചവിട്ടുമ്പോൾ.. വലിയ. ടൈ റ്റ്... ട്ടയർ ഊരി കൊണ്ടി രി ക്കുക.. എ ത്ര. നന്നാ ക്കി യിട്ടും. ശരി യാ വുന്നില്ല. കാരണം. എന്താ ണ് 🌹
@binduc.k1623
@binduc.k1623 2 месяца назад
Baneyan cloth stechu chayyumpolsooji mattno
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
വേണമെന്നില്ല
@shylajak2352
@shylajak2352 Месяц назад
തുണി ചുരുങ്ങി വരുന്നത് എന്തുകണ്ടായിരിക്കും അത് ഒന്ന് പറഞ്ഞതരാമോ
@Safsulu-bb4jb
@Safsulu-bb4jb 2 месяца назад
Very useful vedio👍👍
@VijayammaTA
@VijayammaTA 2 месяца назад
Nul pettannu pottipokunnu stich cheithukondirikkumbol. Yenthukondanu
@ushatp6548
@ushatp6548 27 дней назад
തയ്യ്ക്കുന്ന സമയത്ത് ഭയങ്കര ശബ്ദം എവിടയോ തട്ടുന്ന മാതിരി ഇതിന്ന് പരിഹാരം പറഞ്ഞ് തരുമോ
@kasinathanpskasi6681
@kasinathanpskasi6681 Месяц назад
മാഡം ബനിയൻ type തുണി തൈക്കുബോൾ സ്റ്റിച്ചു വിഴുന്നില്ല. എന്താണ് അങ്ങനെ വരുന്നത്. ഒന്ന് പറഞ്ഞു തരുമോ. Please.
@SrishtiDesigns-vadakara
@SrishtiDesigns-vadakara Месяц назад
തുന്നുമ്പോൾ അടിയിൽ പേപ്പർ വെച്ച് തുന്നിയൽ മതി
@sheebamohanan1579
@sheebamohanan1579 Месяц назад
എപ്പോഴുംഉള്ളിൽ നൂൽ കുടുങ്ങി തയ്ക്കാൻ പറ്റാതെ ആകുന്നു എപ്പോ നൂൽ കുടുങ്ങുന്നേ എന്ത് കൊണ്ട
@VennilaN-j4o
@VennilaN-j4o 2 месяца назад
Usefulthankyou
@user-jg5lh3mw1d
@user-jg5lh3mw1d 16 дней назад
Thanks
@deepthisarapeter9329
@deepthisarapeter9329 2 месяца назад
തയ്ക്കുമ്പോൾ കാണി തയ്യൽ വീഴുന്നില്ല. നൂൽ മാറ്റി ചവിട്ടുമ്പോൾ wrk ചെയ്യുന്നു. നൂൽ ഇടുമ്പോൾ stuck ആകുന്നു.
@shalypaul2756
@shalypaul2756 2 месяца назад
Very good information
@noormahal1423
@noormahal1423 2 месяца назад
Uriyath edan kanich tarumo stich cheyyunnath
@maryaugusthy8418
@maryaugusthy8418 9 дней назад
Stich epozhum potti pokunnu
@ashtalks6703
@ashtalks6703 17 часов назад
Class valare nallathaanu...but ningalude kayyile nail..ath valare vrithiked aanu
@user-gs2bq9he6d
@user-gs2bq9he6d Месяц назад
Sipper👍❤️🌹👌
@abhincr6268
@abhincr6268 2 месяца назад
👍🏻👍🏻
@fareedshahban1440
@fareedshahban1440 2 месяца назад
Good
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
Thank you 👍
@bhagyakarunan2599
@bhagyakarunan2599 Месяц назад
👌👌
@chandramathiv3561
@chandramathiv3561 Месяц назад
👍
@sujaraju1852
@sujaraju1852 2 месяца назад
Kattiyullafagamvarumbol pettannupottipokunu 15:44
@sheelathadevoos9746
@sheelathadevoos9746 2 месяца назад
🙏👌👌👌👌👍
@aminaka4325
@aminaka4325 2 месяца назад
👍👍👍👍👍❤❤ Like
@NishaChandran-j4u
@NishaChandran-j4u 2 месяца назад
Super
@dilna4465
@dilna4465 29 дней назад
@alavipatath4582
@alavipatath4582 2 месяца назад
Thank you very usful
@renukamoli8813
@renukamoli8813 2 месяца назад
👍🏻🌹
@Unnikrishnan-u6g
@Unnikrishnan-u6g 2 месяца назад
Hello good👍
@Ramlas_flavours
@Ramlas_flavours 2 месяца назад
സുജിമേൽന് നുഉൽ ഊരി വരുന്നു അധ് എന്താ ണ്
@DeepaVijayank
@DeepaVijayank 2 месяца назад
👍👍❤️
@radhamanik9276
@radhamanik9276 2 месяца назад
വെരി ഗുഡ് വീഡിയോയിൽ വെളിച്ചം കുറച്ച് കൂടുതൽ വേണം ക്ലിയർ ആകുന്നില്ല
@SushamaSushama-j5d
@SushamaSushama-j5d 14 дней назад
Machine nul edunidam tite ayi etikunnu
@saluseditzz3521
@saluseditzz3521 13 дней назад
പറഞ്ഞത് പോലെ ചെയ്ത് നോക്കി മുകളിലത്തെ സ്വിച്ച് നന്നാവുന്നില്ല
@PremaVV-ve1jv
@PremaVV-ve1jv 2 месяца назад
എന്റെ മിഷൻ ചവിട്ടുമ്പോൾ തീരെ അനങ്ങുന്നില്ല ബൽഡ് ടൈറ്റ് ആയത് കൊണ്ട് ആണ്ടോ
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
നല്ലത് പോലെ ഓയിൽ ഇട്ട് നോക്കു.അതിലും ശേരിയായിട്ടില്ല എങ്കിൽ നൂൽ കുരിങ്ങി വീലിൻ്റെ ഭാഗത്തോ അല്ലെങ്കിൽ അടി ഭാഗത്തോ ഉണ്ടാകും അത് ക്ലീൻ ചെയ്തു നോക്കൂ
@seemaraj6546
@seemaraj6546 11 дней назад
No light
@KalavathiKk-rw3qo
@KalavathiKk-rw3qo 2 месяца назад
Athokke partsil anu oil edendath
@SrishtiDesigns-vadakara
@SrishtiDesigns-vadakara 2 месяца назад
Oil ഇടുന്ന വീഡിയോ മുന്നേ upload ചെയ്തിട്ടുണ്ട് കണ്ട് നോക്കൂ
@Konamipesmaster
@Konamipesmaster 2 месяца назад
ക്ലിയർ ഇല്ല
@abdurahimanbaqavi9886
@abdurahimanbaqavi9886 2 месяца назад
സൂചിപൊട്ടുന്നു
@bilalbinsubair626
@bilalbinsubair626 Месяц назад
നൂല് ചുറ്റാൻ പറ്റ്ണില്ല
@shafeekcvfathima600
@shafeekcvfathima600 2 месяца назад
aa21amariana a
@shafeekcvfathima600
@shafeekcvfathima600 2 месяца назад
മിഷെൻകറകുന ചകൃമിലേ അത് കറങുനില അത് വയൻകര ബാറ്
@rajiraji5067
@rajiraji5067 Месяц назад
മുകളിൽ നുൽ പൊട്ടുന്നു
@SusheelaDas-ts6kr
@SusheelaDas-ts6kr 25 дней назад
സമയം
@user-eh9em8ww5i
@user-eh9em8ww5i 2 месяца назад
മെഷീൻ കറക്കാൻ പറ്റുന്നില്ല
@soudashoukath
@soudashoukath Месяц назад
😊
@karthikeyansree94
@karthikeyansree94 2 месяца назад
മെഷിന്റെ ഓരോ പാർട്സിനും ഓരോ പേരുണ്ട് അതെങ്കിലും ഒന്ന് മനസിലാക്കുക 😂
@shylajasuresh9075
@shylajasuresh9075 2 месяца назад
ഇരുട്ടാണല്ലോ
@user-jw6vb8tm5d
@user-jw6vb8tm5d 2 месяца назад
Thank you ma'am.
@renukamoli8813
@renukamoli8813 2 месяца назад
Very very thanks ❤
Далее
A small kitten was dumped #cat #kitten #cutecat
00:41