A married woman forgets to follow her dreams and ambitions due to her responsiblities towards her Family.Later she proves herself to be a real winner by giving wings to her dreams along with taking care of her family
നല്ലൊരു msg എന്റെ അമ്മയും എന്നോട് പറഞ്ഞത് ഇതാണ് എന്ത് വന്നാലും ജോലി കളയരുത് എന്ന് ദൈവം സഹായിച്ച് ഇപ്പോഴും ജോലി ചെയ്യുന്നു അതും അന്യ നാട്ടിൽ ഉത്തർപ്രദേശിൽ😊 അഭിനയം ആണെങ്കിലും അമ്മയുടെ ആഗ്രഹം പറഞ്ഞു രണ്ടാമത് ഒരു കുഞ്ഞിനെ വേണ്ടേ എന്ന് 😃👍🏻
എന്റെ വിവാഹം കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ആയി. TTC കഴിഞ്ഞപ്പോൾ ആയിരുന്നു പ്രെഗ്നന്റ്. അതിന് ശേഷം ഇപ്പോൾ മോൻ രണ്ട് വയസ്സായി. വീട്ടിൽ ഇരുന്ന് മോനെ നോക്കി nilkaa എന്ന് വിചാരിച്ചു എല്ലാം ആഗ്രഹങ്ങളും നിർത്തി വെച്ചു. പക്ഷെ ഒരു whatsapp മെസ്സേജ് എന്റെ ജീവിതം മാറ്റി തുടങ്ങി. അബാക്കസ് ന്റെ ടീച്ചേർസ് ട്രെയിനിങ് ഉണ്ട് എന്നായിരുന്നു. വീട്ടിൽ uppayum അനിയനും(hus ന്റെ ) പോയി നോക്ക് എന്ന് പറഞ്ഞു. Hus ന്റെ അടുത്ത് പറഞ്ഞു hus ente സന്തോഷം എന്താണോ അത് ചെയ്യാൻ പറഞ്ഞു. ഇപ്പൊ ഞാൻ അബാക്കസ് സെക്കന്റ് ലെവൽ ട്രെയിങ് കഴിഞ്ഞു. അപ്പോഴേക്കും എനിക്ക് അബാക്കസ് പഠിപ്പിക്കാൻ അവസരവും ലെഭിച്ചു സ്കൂളിൽ. ഇപ്പൊ ഞാൻ വളരെ happy ആണ്