Тёмный

ഈ കപ്പലിന് കുറേ കപ്പിത്താന്മാരുണ്ട്‌ | Dr. Arun Kumar | Meet The Editors 

REPORTER LIVE
Подписаться 2,4 млн
Просмотров 15 тыс.
50% 1

Watch Full Video - • സ്വപ്നം തീരമണിഞ്ഞോ? | ...
'ഈ കപ്പലിന് കുറേ കപ്പിത്താന്മാരുണ്ട്‌, ഇന്നെനിക്ക് അഭിമാനവും ലജ്ജയും തോന്നിയ ദിവസം'; ഡോ. അരുണ്‍ കുമാർ | Arun Kumar | Meet The Editors
സ്വപ്നം തീരമണിഞ്ഞോ? | Meet The Editors
#Arunkumar #vizhinjamport #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@anoopep3233
@anoopep3233 20 дней назад
M V രാഘവൻ ശരിക്കും വികസന നായകൻ ❤❤❤👍ലാൽസലാം
@jijithu975
@jijithu975 20 дней назад
രണ്ടാം വിമോചന സമരം ആഹ്വാനം ചെയ്തവർ ആരാണ് എന്ന് പറയാൻ മറന്നു പോയോ?
@MrBavamk
@MrBavamk 20 дней назад
മാറി വരുന്ന എല്ലാ സർക്കാരും തമ്മിൽ അടിച്ചാൽ നമ്മുടെ നാട്ടിൽ വികസനം വൈകുന്നു . ലോകത്തെ പല രാജ്യങ്ങളിൽ ഉള്ള വികസനം നമ്മൾ വൈകി കാണുന്നു . സമൂഹമെ ഉണരുക
@jithinjose8065
@jithinjose8065 20 дней назад
അങ്ങനെ ആദ്യമായി അരുൺ സിപിഎം നേ എതിർത്ത് സംസാരിക്കുന്നു. 🙄
@Unknownuser6680
@Unknownuser6680 19 дней назад
അരുൺ journalist പുള്ളി പലപ്പോഴും എതിർത്തിട്ടുണ്ട്, പക്ഷെ sujaya vanam anagane അല്ല, ബിജെപി യെ ന്യായീകരിക്കാൻ മാത്രം aanu വരുന്നു എന്ന് തോന്നും,sujaya ഒരിക്കൽ പോലും ബിജെപി ക്ക് ഇതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല,
@shameenajameesh1755
@shameenajameesh1755 17 дней назад
അതെന്നെ പറയുന്നത് കെ റെയിൽ വേണം എന്ന് ഇനി അത് ഒരു 50 വർഷം കഴിഞ്ഞിട്ട് വന്നാൽ വേറെ എല്ലാ രാജ്യങ്ങളിലും എത്തിയിട്ടുണ്ടാവും
@mohammedmusthafa6525
@mohammedmusthafa6525 20 дней назад
വിമോചന സമരം ആരാ ഓർമിപ്പിച്ചത്
@russelinnocent826
@russelinnocent826 20 дней назад
Arun Kumar you are right
@rajeshceepee8436
@rajeshceepee8436 20 дней назад
ഒരുപാട് കപ്പിത്തൻമാരുണ്ട്. ഈ പ്രൊജക്റ്റ്‌ നടക്കാൻ വേണ്ട ഫണ്ട്‌ ഇന്ത്യൻ ജനത ടാക്സ് മുഖേന കൊടുത്തതാണ്. അല്ലാതെ ഒന്നോ രണ്ടോ പേരുടെ പണം കൊണ്ടല്ല.
@Sijo4197
@Sijo4197 20 дней назад
Father of your company MD😂🤣😂
@user-rg3if1fr3m
@user-rg3if1fr3m 20 дней назад
Repprtergood❤❤❤❤
@venue3169
@venue3169 20 дней назад
Arun you said it ....... This morning all kerala TV channels are in vizhinjam ...... Project has to come before 1990 .... BUT...... The kerala dirty politics ..... People of kerala please go through the vizhinjam project ..... 1950 onwards those who are taking initiatives in vizhinjam port !!
@lijojohn6933
@lijojohn6933 20 дней назад
Kazhichu
@arunbabuarunalayam3148
@arunbabuarunalayam3148 20 дней назад
ഈ കപ്പൽ ആടി ഉലയുകയില്ല സാർ… ഇതിനൊരു കപ്പിത്താൻ ഉണ്ട് സാർ… അത് ADANI ആണ് സാർ…
@rajeendranmampatta2415
@rajeendranmampatta2415 20 дней назад
Missing Nikesh... Thallathe proud akan ulla chance ayirunnu
@arunbabuarunalayam3148
@arunbabuarunalayam3148 20 дней назад
ഇന്ന് വിഴിഞ്ഞത്തിൻ്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന അച്ചു ഉമ്മൻ UC കാലത്ത് പണത്തിന് ഡൽഹിയിൽ ഒരു പവർ ബ്രോക്കറായിരുന്നു.
@shansudev5664
@shansudev5664 20 дней назад
MVR nu pakaram thanthaye thalliyaa Nikeshine orthaalooo
@jaleelvadakkal4480
@jaleelvadakkal4480 20 дней назад
ദുബായ് പോർട്ട്‌, കര, കടലാക്കിയതാണ്.
@user-sn5pn2ot8w
@user-sn5pn2ot8w 20 дней назад
May 16,2015 വിഴിഞ്ഞം പദ്ധതിയിൽ അഴിമതിയെന്ന് പിണറായി. ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ദുരൂഹം "മലയാളികളുടെ വികസന മോഹങ്ങളുടെ മറവിൽ 6000 കോടി രൂപ വിലവരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയുന്ന കൂറ്റൻ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയുലൂടെ നടപ്പിലാക്കുന്നത്."
@thomasjoseph5945
@thomasjoseph5945 19 дней назад
കരാർ ഉൾപ്പെടെ അതെല്ലാം മോദിയുടെ ഡയറക്ഷനായിരുന്നല്ലോ ? ഉമ്മൻ ചാണ്ടിക്ക് മറ്റു നിവൃത്തിയില്ലായിരുന്നു.
@user-sn5pn2ot8w
@user-sn5pn2ot8w 19 дней назад
@@thomasjoseph5945 ചുരുക്കി പറഞ്ഞാൽ മോദി - അദാനി - ചാണ്ടി അഴിമതി 😡😡😡
@shanperumala2011
@shanperumala2011 20 дней назад
Chandi sir❤️❤️
@user-wv1rj7xw4l
@user-wv1rj7xw4l 20 дней назад
ഇതിനെ എതിർത്ത വർ ആരൊക്ക അരുൺ പറയു
@amritrajnambiar9232
@amritrajnambiar9232 20 дней назад
Dr Arun, Pune അല്ല. മുംബൈ താനെ ആണ് ആദിയ റെയിൽ. ജികെ poor
@sherinsjohn6829
@sherinsjohn6829 20 дней назад
ഒരേ ഒരു ഉമ്മൻ ചാണ്ടി 🔥
@anilmavungal
@anilmavungal 20 дней назад
ഉമ്മൻ ചാണ്ടി എന്തു തേങ്ങ ചെയ്തത് അച്യുതനന്ദൻ സർക്കാർ വിളിച്ച tender ക്യാൻസൽ ചെയ്തു അത്രേ ഉള്ളു നമ്മുടെ നാട്ടിൽ ആദ്യമല്ലേ മോട്ടെ
@nkv1618
@nkv1618 20 дней назад
ഉമ്മൻചാണ്ടി❤
@nkv1618
@nkv1618 20 дней назад
ഉമ്മൻചാണ്ടി❤
@SaranKrishnaMk
@SaranKrishnaMk 20 дней назад
Chandiyude kindi
@kpvkumar6764
@kpvkumar6764 20 дней назад
Father of Vadanasura
@user-rg3if1fr3m
@user-rg3if1fr3m 20 дней назад
Paruthigood❤❤❤❤
@jinojustin2588
@jinojustin2588 20 дней назад
Otta kapithannollu athu ommen chandi annu ❤❤❤❤❤❤❤❤
@SaranKrishnaMk
@SaranKrishnaMk 20 дней назад
Chandiyude kindi
@anilmavungal
@anilmavungal 20 дней назад
മുതലാളി പറഞ്ഞാൽ രാം രാം
@ramachandranv6243
@ramachandranv6243 19 дней назад
K. റെയിൽ വേണ്ടേ...
@sajanpulimuttom2808
@sajanpulimuttom2808 20 дней назад
MVR PORT
@1mrchengai
@1mrchengai 19 дней назад
കൂട്ടികൊടുപ്പിൽ ആർക് പിതൃത്വം.
@giridharangiridharan3090
@giridharangiridharan3090 20 дней назад
Ai ക്യാമറ എന്തായി
@gopikrishgp
@gopikrishgp 20 дней назад
MVR VS Achudhanathan OmmenChandy Adani - Modi Pinarayi Vijayan 👏❣️
@lalumamankutty7542
@lalumamankutty7542 20 дней назад
സൃമതി നല്ല വിഷയത്തിലാണ്
@pankajampankajam7159
@pankajampankajam7159 20 дней назад
അത് മോട്ടേ കോൺ ആയിരുന്നു കേന്ദ്രത്തിൽ അവർ തീരാജ്യം വികസിപ്പിക്കുന്ന പണം കൊള്ളയടിച്ച സ്വെന്ധം കീശ വീർപ്പിക്കും മോദി വികസന നായകനാഗുജറാത്തിൽ തുടങ്ങി കട്ടി അത് ഭാരതത്തിൽ കൊണ്ടുവന്നു അദ്ദേഹത്തിന് കുടുംബമില്ല കുടുംബം ഭാരതമാണ് ഇപ്പോൾ ഒരു പുതിയ റിപ്പോർട്ട്‌ നിങ്ങൾ കൊടുക്കില്ല ലോകത്ത് രണ്ടാം സ്ഥാനത് ഇന്ത്യാ എഴുപതശത്മാനത്തിൽ അധികം പേര് ഇവിടെജനാധിപത്യത്തിൽ ഉറച്ച പറയുന്നു ഇവിടെ സ്വാതന്ദ്ര്യമുണ്ടേ ഒന്നാം സ്ഥാനം സിങ്കംപൂർ അതാണ് മോദി ഇതാ റഷ്യയിൽ പോയത് വെറുതെ അല്ല യുദ്ധം നിർത്തും റഷ്യ ആരാമോൻ മോദി രാജ്യത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ആൾ ഒരു വിട്ടുവീഴയുമില്ലാതെ തന്ടെ രാജ്യം വികസിക്കണം ജനങ്ങൾ സന്ദോഷിക്കണം പിന്തിരിപേന്മാർ ഇതൊന്നും കാണില്ല
@anilmavungal
@anilmavungal 20 дней назад
ഉണ്ട അദാനിയും അമ്പാനിയും വളരുന്നു
@jijithu975
@jijithu975 20 дней назад
രണ്ടാം വിമോചന സമരം നടത്തിയത് ആരാണ്?
@SaranKrishnaMk
@SaranKrishnaMk 20 дней назад
Kindi😂
@LoozcrabGamingLTT
@LoozcrabGamingLTT 20 дней назад
ഇതിൽ നിന്ന് ഒരു പൊട്ടൻ വെള്ളിയിൽ പോയല്ലോ അവൻ എന്തിയെ ആവോ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 20 дней назад
ഈ കപ്പലിന് ഒരു കപ്പിത്താനേ ഉള്ളു. അത് പിണറായി വിജയനാണ്. ഗയിൽ പദ്ധതിയും. ദേശീയ പാതയും യഥാത്ഥമാക്കിയ പിണറായി സർക്കാർ തന്നെയാണ്. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കിയത്. അരുണേ തറക്കല്ലിട്ടാൽ പദ്ധതി വരില്ല. നടപ്പിലാക്കാനുള്ള ആർജവം മാണ്. ഈ പദ്ധതി തകർക്കാൻ പാതിരിമാരോടൊപ്പം കൈകോർത്ത പ്രതിപക്ഷ നേതാവിന്റെ പേര് ഒന്ന് പറയാൻ എന്താണിത്ര മടി. അസമരത്തിന് പരിപൂർണ പിന്തുണ കൊടുത്ത റിപ്പോർട്ടർ ചാനലിന് സത്യം പറയാൻ മടി കാണും വിഷമം ഞങ്ങൾക്ക് മനസ്സിലാവും അരുണേ. അസമരത്തെ എതിർത്ത രണ്ടേ രണ്ട് ചാനൽ ഒന്ന്.ന്യൂസ് 18... രണ്ട്... കൈരളി . ഇതല്ലേ സത്യം.
@nkv1618
@nkv1618 20 дней назад
@@SulaimanSu_la_i_ma_n 😂😂😂😂😂
@nkv1618
@nkv1618 20 дней назад
@@SulaimanSu_la_i_ma_n ഗയിൽ നേതിരെയും വിഴിഞ്ഞതിന് എതിരെയും സമരം ചെയ്തവരാണ് കമ്മികൾ.
@user-om3oy2qx8y
@user-om3oy2qx8y 20 дней назад
Swantham makanaya Nikesh ithuvare achane orthittilla....pinneya nattukaraya nhangal....onnu po arune chiripikathe😂
Далее
Meninas na academia
00:11
Просмотров 1,5 млн
🛑 до конца!
00:12
Просмотров 26 тыс.