Тёмный

605 feet /ഭീമൻ കുഴൽ കിണറിന് അടിയിൽ എന്ത് ? camera inside very deep Earth 605 feet😯 |Masterpiece 

MasterPiece
Подписаться 2,4 млн
Просмотров 1,1 млн
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 815   
@itz_me_ktmriyas4270
@itz_me_ktmriyas4270 2 года назад
വെള്ളമില്ലാ എന്ന് പറഞ്ഞ് ഒഴിവാക്കിയ കിണറിലേക്ക് ക്യാമറ ഇറക്കി വെള്ളത്തിൽ തട്ടിയപ്പോൾ മനസ്സിനെ വല്ലാതെ സന്തോഷിപ്പിച്ചു... മാഷ് പറഞ്ഞത് ഓലെ കുറച്ച് പേർക്കെങ്കിലും ഉപകരിക്കട്ടെ... MASTER PIECE ❤️❤️❤️❤️❤️😍😍😍😍😍😍
@haslamvlogs8988
@haslamvlogs8988 2 года назад
@SIMPLE TECH VLOGS അത് തെന്നെയെല്ലേ അവിടെയും എഴുതിയത് 😶
@RICH.kid542
@RICH.kid542 2 года назад
@SIMPLE TECH VLOGS ഡാ ചേർക്കാനിനക്കാണുകാണത്തില്ലേ പോയി ആശുപത്രിയിൽ പോയി കണ് പരിശോതിക് 😂😂
@Hadi-rn2oi
@Hadi-rn2oi 2 года назад
അമീൻ
@shifana419
@shifana419 2 года назад
@VARIETY EDITOR by Shorts and Videos mm
@JoshuaW47K3R
@JoshuaW47K3R 2 года назад
@@haslamvlogs8988 ath aa bro paranjathine shesham edit akkiyathane😅
@vasum.c.3059
@vasum.c.3059 2 года назад
അത്രയും രൂപ മുടക്കിയിട്ടും വെളളം കാണാത്ത അവസ്ഥയിൽ വെള്ളം എത്രയടിയിൽ ഉണ്ടെന്നു കണ്ടുപിടിച്ച മാസ്റ്റർ പീസിന് അഭിനന്ദനങ്ങൾ🌙🕌
@fancylizard5079
@fancylizard5079 Год назад
Vellam varaarundu potuve inghine kinaril 2,3 day aavumbol. Nokkuka idakkide 🤲 aavishamam ariyam kandittundu
@jonish.m7041
@jonish.m7041 2 года назад
ആദ്യം സംസാരിച്ച അസീസ് മാഷ് എന്നെ പഠിപ്പിച്ച മാഷാണ്. എന്റെ വീടിനടുത്തുള്ള സ്കൂളിൽ തന്നെയാണ് മാഷ് അധ്യാപകനായി ജോലി ചെയ്യുന്നത്. വീഡിയോയിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@mubashirasidheeq1857
@mubashirasidheeq1857 2 года назад
എന്നെയും 😍ഒത്തിരി സന്തോഷം ♥
@badhhuuuu
@badhhuuuu 2 года назад
ഇങ്ങനെ ഉള്ള INVESTIGATION വീഡിയോകൾ ഇനിയും വേണം 🔥 MASTERPIECE 🥵🥵
@NAFIHnafih-y4j
@NAFIHnafih-y4j 2 года назад
Yes
@muhammedrafi8179
@muhammedrafi8179 2 года назад
വർഷങ്ങൾക്ക് മുമ്പ്, ജയറാം സാറിന്റെ, മാളൂട്ടി സിനിമ കണ്ട ഫീൽ ആയിരുന്നു, സംഭവം പൊളിച്ചു👍👍👍
@statusonly2424
@statusonly2424 2 года назад
ക്യാമറ വെച്ച് വള്ളം ഉണ്ടോ എന്ന് നോക്കുന്ന experiment എന്തായാലും കുറെ ആളുകൾക്ക് ഉപകാരമായി 👏🤝👍♥️♥️
@Nopaper_
@Nopaper_ 2 года назад
കുഴൽകിണറുകളിൽ വെള്ളം കണ്ടില്ലെങ്കിൽ വിളിക്കു.... Masterpiece 🤪
@xxxtentaction14
@xxxtentaction14 2 года назад
🤣🤣
@shiiii4272
@shiiii4272 2 года назад
😂
@swalihcheekode8084
@swalihcheekode8084 2 года назад
😂
@_modi_ronaldo_songs
@_modi_ronaldo_songs 2 года назад
ഗുണ്ട ബിനു കണ്ണങ്കര കോളനി തോന്നക്കൽ
@sameertirur5195
@sameertirur5195 2 года назад
എന്റെ വീട്ടിൽ രണ്ട് കുഴൽ കിണർ കുഴിച്ചിട്ടുണ്ട് ഇപ്പൊ വെള്ളം കിട്ടുന്നില്ല camera ഉപയോഗിച്ചു വെള്ളമുണ്ടോ എന്ന് നോക്കാൻ പറ്റുമോ ?
@roychalissery
@roychalissery 2 года назад
1, ക്യാമറ വട്ടം തിരിയുന്നത് വീഡിയോ കാണുന്നതിന് തടസ്സം ഉണ്ടാക്കുന്നുണ്ട്. അത് ഒഴിവാക്കാൻ ജനല കർട്ടൻ ഇടാൻ ഉപയോഗിക്കുന്ന ചെറിയ തരം സ്പ്രിംഗ് ചെറിയ നീളത്തിൽ ക്യാമറ ഉള്ള പെപ്പിന്റെ പുറം ഭാഗത്ത് ( ഈ രീതിയിൽ ഘടിപ്പിക്കുക. ക്യാമറ പെപ്പിൽ ക്കുടി താഴെ ഇറങ്ങുമ്പോൾ ലോഡ് വരുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ചെറിയ ഇരുമ്പ് കഷണം പെപ്പിൽ ഘടിപ്പിച്ചാൽ താഴെ ഇറങ്ങുന്നതിന് നല്ലത് ആണ്. 2. ഈ കുഴൽ കിണർ ൽ സബ് മെസ്ബൾ മോട്ടോർ ഘടിപ്പിക്കുന്നത് നഷ്ടം ആക്കുവാൻ ആണ് സാധ്യത. വെള്ളം അധികം വരുന്നില്ല. വെള്ളം ഇല്ലാത്തെ പ്രവർത്തിച്ച് മോട്ടോർ കത്തുന്നതിന് സാധ്യത കൂടുതലാണ്. പഴയ 2 HP കംബർസ്സർ മോട്ടോർ, രണ്ട് പിസ്റ്റൺ , സിംഗൾ ഫെസ് കണഷ്യൻ കുറഞ്ഞ വിലയ്ക്ക് വാങ്ങി, പുതിയ പെപ്പ് ഇട്ട്,കൃത്യം 605 അടി ആണ് താഴ്ച്ച എങ്കിൽ 600 അടി തന്നെ പെപ്പ് ഇട്ടണം. ആദ്യം കുറച്ച് ചെളി വെള്ളം വരും അത് കുറച്ച് കഴിയുമ്പോൾ നിൽക്കും. 3. ക്യാമറ കുഴൽ കിണറിൽ ഇറക്കുമ്പോൾ ഭുമിയുടെ മാഗനറ്റ് ഫിലഡ് ന്റെ ശക്തി കൊണ്ട് ക്യാമറ കേട് വരാൻ സാധ്യത കൂടുതലാണ്. ഞാൻ 3 കൊല്ലം മുൻപ് 470 അടിയിൽ ഇറക്കിയ ക്യാമറ മുകളിൽ എടുത്തപ്പോൾ ചുട് പഴുത്തിരുന്നു. ഭാഗ്യം കൊണ്ട് കേട് വന്നില്ല. ഞാൻ 273 അടി, 300 അടി , 473 അടി എന്നീ 3 കുഴൽ കിണർ പറമ്പിൽ കുത്തി വെള്ളം അവശ്യത്തിന് കിട്ടിയില്ല. എന്നിട്ട് പഴയ ഒന്നര എച്ച് ബി , 30 കൊല്ലം പഴയത് 1000 രുപക്ക് കംബർസ്സർ മോട്ടാർ വാങ്ങി , 1500 രൂപ ചിലവാക്കി പുതിയതാക്കി, 3 കുഴൽ കിണർ ലും പുതിയ പെപ്പ് ഇട്ട് മോട്ടാർ നിന്നും വരുന്ന എയർ 3 വാൽവ് ഘടിപ്പിച്ച് മാറ്റി മാറ്റി തുറന്ന് ടാങ്കിൽ നിറച്ച് തെങ്ങ്, വാഴ , മാവ് എന്നീവ നനയ്ക്കാൻ ഉപയോഗിക്കുന്നു.
@Sulthanz
@Sulthanz 2 года назад
Master piece വീഡിയോക്കെ വേറെ level ആണ് 🔥
@pavithranpp3760
@pavithranpp3760 2 года назад
600 അടി കുഴി ച്ചിട്ടും വെള്ളം ഇല്ലാ എന്ന് പറഞ്ഞു ഉപേക്ഷിക്കാൻ പോയ കുഴൽ കിണറിൽ 200 അടി വെള്ള മുണ്ടെന്ന് കണ്ടെത്തിയ മാസ്റ്റർ പീസിന് അഭിനന്ദനങ്ങൾ
@sameersattingal
@sameersattingal 2 года назад
ഇതാണ് ഈ ചാനലിൽ നിന്നും ഞങ്ങൾക്ക് വേണ്ടത്... Investigation.. 👌👌👌മാസ്റ്റർ peice.. Team 👌
@n4_hal
@n4_hal 2 года назад
😌😌😌
@ansalsalam4456
@ansalsalam4456 2 года назад
എവിടെയും എപ്പോളും masterpiece 💪❤️
@AmeerVibes
@AmeerVibes 2 года назад
വെള്ളം കണ്ടപ്പോൾ ഹാപ്പി ആയി Great 👍🏻👍🏻
@green_curve
@green_curve Год назад
മഴവെള്ളം ഫിൽറ്റർ ചെയ്തു വെള്ളമില്ലാത്ത കിനറിലേക്ക് ഇറക്കിയാൽ aquifers നിറയുകയും , രണ്ട് വർഷംകഴിയുമ്പോൾ വെള്ളം ഉപയോഗിക്കാനും സാധിക്കും.
@shaaz6499
@shaaz6499 2 года назад
450ft വെള്ളം കണ്ടു Masterpiece 👏🏻
@mukkilpodi8189
@mukkilpodi8189 2 года назад
Great job guyzzz... A technology become successful when it is really usefull to human kind. With this you found a way to all others who were disappointed like this
@muhammednihal7981
@muhammednihal7981 2 года назад
ഞങ്ങളുടെ നാട്ടിലാണ് ഈ സംഭവം... Anyway thanks to masterpiece ❤
@dsosys
@dsosys Год назад
ഇപ്പൊൾ അത് ഉപയോഗിക്കുന്നുണ്ടോ?
@narayanan4293
@narayanan4293 2 года назад
എന്തായാലും നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം.605അടി കുഴിച്ച് വെള്ളം ഇല്ല എന്ന് പറയുമ്പോൾ അവരുടെബേജാർ ഒന്നാലോചിച്ചു നോക്കൂ. എന്തായാലും വെള്ളം 200അടി ഉണ്ട് എന്നറിഞ്ഞാൽ ഉണ്ടാകുന്ന അവരുടെ ഒരു സന്തോഷം ഒന്നാലോചിച്ചു നോക്കൂ. എന്തായാലും 200അടിയിലധികം വെള്ളം ഉണ്ടെങ്കിൽ അവർ ഭാഗ്യം ചെയ്തവർ തന്നെ. വീഡിയോ വളരെ നന്നായി. എല്ലാവരെയും പടച്ചോൻ കാക്കട്ടെ, പോരെങ്കിൽ റമളാൻ മാസവും. 🙏
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 года назад
Big shoutout for your hardwork 🥰
@muthumonozhukur
@muthumonozhukur 2 года назад
എന്റെ നാട്ടിൽ എന്റെ അങ്ങാടിയിൽ വീഡിയോയിൽ നാനും ഉണ്ട്
@klb___komban___yt
@klb___komban___yt 2 года назад
ഇങ്ങൾ രണ്ടും പൊളി ആണ് 😘🔥
@siddiquesiddiqueadru2371
@siddiquesiddiqueadru2371 2 года назад
ഇതിൽ മോട്ടോർ വെച്ചു പൈസ കളയണ്ട അവർ വെള്ളമില്ല എന്ന് പറഞ്ഞിട്ടുണ്ടക്കിൽ 70 മീറ്റർ വെള്ളം 600 അടി പൈപിൽ നിറയുബോൾ പിന്നെ ട്ടാങ്കിൽ എത്താൻ ഉണ്ടാവില്ല ചെറിയ ഒരു കനച്ചിൽ മാത്രമാണ് അത്
@noushadpulliyil5244
@noushadpulliyil5244 Год назад
ശരിയാണ്
@babusathyanath5265
@babusathyanath5265 6 месяцев назад
ഇപ്പോൾ ഉപയോഗിക്കാതെ നിന്നത് കൊണ്ടുള്ള, കെട്ടിണിന്ന വെള്ളം, motor വെച്ച് pump ചെയ്യാൻ മാത്രം ഉണ്ടോ?
@user-un7bq3gx3u
@user-un7bq3gx3u 2 года назад
നിങ്ങളെ പോലെ ഉള്ള വലിയ youtobers നമ്മടെ ചാനലിൽ വന്നു കമന്റ് ഇട്ടാൽ ആ സന്തോഷം വേറെ തന്നെ ❤
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
ഇത്രയും താഴ്ചയുള്ള കിണറില്‍ 3 ഫൈസ് മോട്ടര്‍ വെക്കണം അതിനുള്ള വയറും പൈപും എല്ലാം ഒരു സന്ഗ്യ വരും ,,ഇതൊക്കെ ചെയ്താല്‍ എത്ര കണ്ടു വെള്ളം കിട്ടും എന്നൊക്കെ ഒരു വിഷയം ആണ് ,,, ഒരു മണിക്കൂറില്‍ 10 മിനുട്ട് എങ്കിലും അടിക്കാന്‍ കിട്ടണം ,,, ഏതു വെള്ളം ഇല്ലാത്ത കുഴാല്‍ കിണറിലും ഇങ്ങനെ അല്പം വെള്ളം നില്കും
@yadunandans886
@yadunandans886 2 года назад
എന്തിനാണ് 3 phase... Single phase madhi.. 2hp motor venam
@shaandsha6420
@shaandsha6420 2 года назад
നേരാ
@ISAHAQUE_THOTTUNGAL_PARAMBIL
@ISAHAQUE_THOTTUNGAL_PARAMBIL 2 года назад
പൊളി മുത്ത് മണികളെ പോളിക്ക് 😍😍😍😍 എന്തായാലും അവരുടെ ശ്രമം വെറുതെ ആയില്ല എന്ന് നിങ്ങൾ തെളിയിച്ചു കൊടുത്തു 👍👍👍
@prajeeshpunathil5557
@prajeeshpunathil5557 2 года назад
ജനങ്ങൾക്ക് പ്രയോജനമുള്ള വീഡിയോസ് ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@monipilli5425
@monipilli5425 Год назад
മഴ പെയ്യുമ്പോൾ റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുക ...കുറെയെങ്കിലും മാറ്റം ഉണ്ടാകും ...
@Manu-ev1kj
@Manu-ev1kj 2 года назад
ഒന്നിൽ 1m അടിച്ചപ്പോ മച്ചാന്മാർക്ക് pwr കൂടി 😂❤🦋
@rosebriji4433
@rosebriji4433 2 года назад
Ath thanne pazhaya aa power
@omsofficial1529
@omsofficial1529 Год назад
എന്റെ വീട്ടിലെ കുഴൽക്കിണർ 703 അടിയാണ്. ആദ്യം ഒരിറ്റു വെള്ളം കിട്ടിയില്ല. പിന്നീട് പാറ പൊട്ടിച്ചു. ഇപ്പോൾ ഇഷ്ടം പോലെ വെള്ളം ലഭിക്കുന്നു
@mobilecity7100
@mobilecity7100 2 года назад
inganathe videos varatte ..... manushanmark upakaram undavatte .. polichu broosss
@prasinpremanand958
@prasinpremanand958 2 года назад
ഇതാണ് മാസ്റ്റർപീസ്..💯💯💯💯 ഞമ്മളെ പണ്ടത്തെ മാസ്റ്റർപീസ് 👏👏👏💯💯💯💯
@afsalmuhammad7567
@afsalmuhammad7567 2 года назад
Ninglude channel kondu kure kudumbangal kku santhosham kitti
@geetharamadas6455
@geetharamadas6455 2 года назад
Kinaru kuzhikkan sthalamillatharhinal njangalum kuzhal kinar kuzhichu 120 adiyil vellavum kandu pakshe enthu kondanu ennu ariyilla motor vechappo vellam kerinnilla pinneyanu manasilayathu motor kudungiyirikkannennu athedikkan orupaadu sramichu pakshe kittiyilla chaliyil kudungi poyi motor orupaadu paisa poyi njagalde .vellavum kittiyilla panampoyathum paniyeduthathum micham. water connection eduthittundu athu kittiya kitti nne parayan pattu.. vellathinte bhudhimuttu ippozhum anubhavichu kondirikka iniyoru kinarum koodi kuzhikkan paisa illathondu mindadirikkunnu
@anasthalalappuzha
@anasthalalappuzha 2 года назад
നല്ലോണം ക്ലിയർ ആക്കിയാൽ 3000 / 4000 ലിറ്റർ വെള്ളം ദിവസവും ലഭിക്കും പക്ഷെ പാറ പൊട്ടിക്കുന്ന കംപ്രസർ കൊണ്ട് വന്ന് വെള്ളം ഇളക്കി ക്ലിയർ ചെയ്യണം ദിവസവും വെള്ളം അടിക്കുകയും വേണം അല്ലെങ്കിൽ മോട്ടർ അതിൽ പുതഞ്ഞ് പോകും ശ്രദ്ധിക്കണം
@Sureshpk-iw7ty
@Sureshpk-iw7ty 2 года назад
Camera താഴേക്ക് പോകുന്നത് കണ്ടു പേടിയായി അതും ഒറ്റക്ക് ഇരുന്നു കണ്ടപ്പോ മാളൂട്ടി സിനിമ കണ്ട ഫീൽ. കുട്ടികളെ എല്ലാവരും സൂക്ഷിക്കണം ഇതിന് സുരക്ഷിതമായി ഗ്രില്ല് പിടിപ്പിക്കണം ദൈവം എല്ലാരേയും അനുഗ്രഹിക്കട്ടെ ❤👍
@binuarjueyr9599
@binuarjueyr9599 2 года назад
Master piece ഇക്ക കളെ ഇങ്ങൾ ചെയ്യുന്ന പ്രവർത്തികൾക്ക് ഒരു big സല്യൂട്ട്❤️❤️❤️
@aravindaj5385
@aravindaj5385 2 года назад
അറിയുവാനുള്ള അടങ്ങാത്ത മലയാളിയുടെ മനസ്സ് കീഴടക്കി മുന്നേറുക അനേഷണാത്മക യൂട്യൂബർ മലയാളത്തിലും😂😝😁😁 രണ്ട് സയിന്റിസ്റ്റുകൾ ജനിക്കുകയാണ് കുഞ്ഞുങ്ങളെ ഇവിടെ😁😝😂
@gokulmahesh890
@gokulmahesh890 2 года назад
വെള്ളമില്ല ഒഴിവാക്കിയ കുഴി കിണറിൽ ക്യാമറ ഇറക്കി വെള്ളത്തിൽ തട്ടിയപ്പോൾ മനസ്സിനെ വല്ലതെ സന്തോഷിപ്പിച്ചു മഷ് പറഞ്ഞ പോലെ കുറച്ചു പേര് ങ്കിലും ഉപകരിക്കട്ടെ നന്ദി ♥️♥️♥️👍👍👍❤️😍🥰🥰♥️💞🌺🌺🌺 മിസ്റ്റർ പെയിസ് 💞💞💞💞💞
@KERALANANBAN
@KERALANANBAN 2 года назад
ഈ വീഡിയോ അടിപൊളിയായി, അടുത്ത വീഡിയോ എന്താകും, മുന്നത്തെ വീഡിയോ എല്ലാം നന്നായിരുന്നു,ഇനിയുള്ള വിഡിയോസും അതെ പോലെ ആവുമോ,അറിയാനായി മാസ്റ്റർ പീസിന് കൂടെ തന്നെ 😁😁😁😁
@sudarshana5121
@sudarshana5121 2 года назад
സംഭവം പൊളിച്ചു.all the best...👍👍👍👍👍👍👍👍👍👍
@boldboy3871
@boldboy3871 2 года назад
ഇങ്ങനത്തെ വീഡിയോസ് ചെയ്യണം ട്ടോ 👍❤
@AshrafAshraf-pi4lk
@AshrafAshraf-pi4lk 2 года назад
എനിക്ക് ഇതേ പോലെ അവസ്ഥ ആണ് കിണർ കുത്തി പക്ഷെ വെള്ളം ila 399അടി വരെ പോയി പിന്നെ അവരെ കൈയിൽ വേറെ പൈപ്പ ila കുത്താൻ അങ്ങനെ അവർ കുതൽ നിർത്തി പക്ഷെ വെള്ളം ila പക്ഷെ മൂടാൻമനസ് വന്നില്ല അതുകൊണ്ട് അതിൽ oru മോറ്റർ വച് പക്ഷെ വെള്ളം ila ഒരുപാട് വിഷമം ഉണ്ട് കുറെ പൈസ ആയി കിണർ കുത്താൻ തന്നെ പൈസ ആയെ 54000 കൊടുത്ത് പക്ഷെ 😔😔😔വെള്ളം ila ഇപ്പോഴും വെള്ളത്തിന് ബുദ്ധിമുട്ട് ആണ് ഹൌസ് കണക്ഷന് ആണ് എടുത്തേ പക്ഷെ ഇടക്ക എവിടെ പൈപ്പ് പൊട്ടിയാൽ രണ്ടു അയിച്ചു ഓക്കേ വെള്ളം ഉണ്ടാവില്ല
@amalzaman7513
@amalzaman7513 2 года назад
Njn inn nizarbabukanne kadirunnu Njangale sclkke vannirunnu nizarkka ❤❤
@ASHIKGAMER_
@ASHIKGAMER_ 2 года назад
Firoz ikkaye orma varunnu 😄💖
@muhammedansilc
@muhammedansilc 2 года назад
എന്റെ നാട്ടിൽ 700+ അടി കുഴിച്ചിട്ടും വെള്ളം കാണാത്ത കുഴൽ കിണർ ഉണ്ട്ട
@jeshan_ct
@jeshan_ct 2 года назад
Habibi call to masterpiec
@kkutty777
@kkutty777 2 года назад
എന്റെ വീട്ടിൽ ഒരെണ്ണം ഉണ്ട് 700 ഫീറ്റ് വെള്ളം കിട്ടിയില്ല 70000 പോയി
@mr.chundeli
@mr.chundeli 2 года назад
ഒരു കുടു०ബത്തിനെ happy aaakki😍😍
@NH-eh8iq
@NH-eh8iq 2 года назад
വർഷ കാലത്ത് ഈ കിണർ റിചാർജ്ജ് ചെയ്യ്ത് കൊടുക്കു . കൂടുതൽ വെള്ളം ഉറപ്പായിട്ടും കിട്ടും.
@rideaddict5643
@rideaddict5643 2 года назад
A big salute to masterpiece
@sreenivasanr2342
@sreenivasanr2342 3 месяца назад
Very good job. This is the right way to ascertain the water level with the resources available with us. Now the owner must get a pump of proper capacity to lift the water from such depth.The hardness and other minerals in the water must be checked in a reliable laboratory before using the water for potable purposes. Congrats to the energetic and enthusiastic young brothers with such a helping mentality. Best wishes.
@mohamedsanoob.k1116
@mohamedsanoob.k1116 2 года назад
A big congrats to masterpiece team and also to that "mash " ❤️
@westernartsandvlogs7512
@westernartsandvlogs7512 2 года назад
Part 3 cheyyumo please 💚
@Hishamvillan
@Hishamvillan 2 года назад
കൂടുതൽ ഇന്നവേഷൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
@d2d604
@d2d604 2 года назад
Masterpiece poli 🔥🔥🔥mass 🔥🔥 sthiram prekshakar undo ❤❤❤undenkil hajar ittolly 🤣🤣🤣😁😁
@sanalkuttichira5951
@sanalkuttichira5951 2 года назад
8 veettukarude terraceile vellam drummil veezhthi,filter cheithu kuzhal kinaril erakki...aa vellam veendum payogikkam...
@vasantha3694
@vasantha3694 7 месяцев назад
Please ithu ellavareyum ariyikkam
@azhapetschannel6429
@azhapetschannel6429 2 года назад
വെള്ളം കണ്ടതിൽ സന്തോഷം അവർക് അത് ഉപയോഗം ഉണ്ടായാൽ മതി വെള്ളം വളരെ അടിയിലാണ്
@anfalsonu2404
@anfalsonu2404 2 года назад
പ്രതീക്ഷയോടെ കാത്തുനിന്ന നിമിഷങ്ങൾ 😍😍
@salmanulfaris18
@salmanulfaris18 2 года назад
Enne padippicha maths sir.. Repeat once again 😍
@s-mw8xh
@s-mw8xh 7 месяцев назад
Nammalum kuzichirunnu, 605 adi. Vellam kittiyilla. Vellam theerchayayum kittum enn paranja point kanicha aal phone eduthittilla. Pinneed nirthi vechu. Ithu pole oru camera itt nokkamayirunnu.
@adhnantp
@adhnantp 2 года назад
Nice vellam kandappo oru manasugham🙂
@subinsuresh2075
@subinsuresh2075 2 года назад
Bro vellam illatha ella bore wellilum kurachu dhivasam kazhinjal vellam kaanum but athu motor ittal first adiyil thanne theerum pinnea vellam varan kurachu dhivasam edukkum eee bore wellil ninnum koodipoyal 1000 to 1200ltr kooduthal vellam kittilla enikyu borwell work aanu swandham vandikal aanu entea anubhavam aanu onnum vijarikyaruthu
@ekhameedhameed7412
@ekhameedhameed7412 2 года назад
Enik oru doubt und bro ente veetil bore well adichu 450 adi pakshe vellam kandilla pinne kuppi itt nokkiyappol 130 adi thott vellam und enn parayunnu motor vachal karyam undaavumo plzzz reply
@farsanap0643
@farsanap0643 2 года назад
Bro njan kuzhal adichappo cheriya 3 oravanu ennu paranju daily 2000 vellam kittum ennanu paranjath.ipo motor itt first 1000 kitty pinne vellam kuranju..avar paranjath oru mazha season kazhinjal puthiya orav varum ennanu..ith shariyano
@SanthoshMadukkakadan
@SanthoshMadukkakadan 4 месяца назад
1 ചേട്ടാ ഞങ്ങൾ ഇടുക്കിയിലെ 1200 മുകളിലേക്ക് ഉള്ള രണ്ടര ലക്ഷം രൂപ മുതൽ കൊടുക്കേണ്ടത് റേറ്റ് വരുന്നത് നിങ്ങളുടെ സേവനം ലഭ്യമാണോ 1:53
@itszaaha9354
@itszaaha9354 2 года назад
Firozkka = mmmmmm Arjyou= roasting Masterpiece = kozhal kinar
@adhil_official6650
@adhil_official6650 2 года назад
Sthiram prekshakar ethra per
@ksdsmassiddeeque7568
@ksdsmassiddeeque7568 2 года назад
Nizar baabuvinte intro super😃😃
@jessyjain3340
@jessyjain3340 2 месяца назад
420അടി താഴ്ത്തി വെള്ളം കിട്ടിയില്ല. 7 ദിവസം കഴിഞ്ഞ് കല്ല് ഇട്ടു നോക്കിയപ്പോൾ 19അടി താഴെ വെള്ളം കണ്ടു. പക്ഷെ motor വച്ച് അടിക്കാൻ മാത്രം refill ആകുന്നില്ല
@3gfarmmalayalam521
@3gfarmmalayalam521 2 года назад
ഇതിന് തുടക്കം ഇട്ടത് ഫിറോസ് ഇക്ക ആണ് 😄
@nattukazhcha_8026
@nattukazhcha_8026 2 года назад
ഈ കുഴൽകിണറിൽ വർഷകാലത്ത് മഴവെള്ളം കരിയും മണലും ഉപയോഗിച്ച് ഫിൽറ്റർ ചെയ്തു കിണർ റീചാർജ് ചെയ്താൽ 3 to 5 വർഷത്തിനുള്ളിൽ വാട്ടർ ലെവൽ മുകളിലോട്ടു വരുമെന്ന് പ്രതീക്ഷിക്കാം....
@saheerakc4026
@saheerakc4026 Год назад
Hi bro Kuzhal kinar vellam use cheythal nammude veetile tiles n enthenkilum problem undavumo.pls reply
@comicspear7850
@comicspear7850 2 года назад
പുതിയ പ്രതീക്ഷ നൽകി എടുത്ത മാസ്റ്റർ പീസ് 👌👌👌
@PushpammaJessy
@PushpammaJessy 5 месяцев назад
അന്തരീക്ഷത്തിൽ റോഡ് വീട്ടിയിട്ടില്ല പക്ഷെ റോഡുണ്ടേ അറോഡിൽ കൂടിയാണ് പ്ലൈനും ഹെലികോപ്റ്റരും സഞ്ചരിക്കുന്നത് അതുപോലെ യാണ് ഭൂമികടിയിൽ വെള്ളത്തിന്റെ പാതയും ഒരിക്കൽ ഞാനൊരു വീട്ടിൽ പോയപ്പോൾ അവീടിന് നടയിലെ കിണറ്റിൽ വെള്ളമുണ്ട് പക്ഷെ തിട്ടടുത്തൊരു വീടും കിണരും അവർക്കുമുണ്ട് പക്ഷെ ആ കിണറിൽ വെള്ളമില്ല ഈ വെള്ളംഉള്ള കിണറിൽ നിന്നും 2മീറ്റർ ദൂരമെ ആ കിണറിനുള്ളു അതുകൊണ്ട് ഭൂമികടിയിൽ വെള്ളത്തിനു പതയുണ്ട് അപ്പോൾ നമ്മൾ കിണറു വെട്ടും പോൾ കിണർ ഭൂമികടിയിലെ വെള്ളത്തിന്റെ പാതയിൽ തന്നെ ആയിരിക്കണം
@sanilairikoorkumari4698
@sanilairikoorkumari4698 Год назад
Ningale abhinandixhemathiyavu. Pratheekha atta aha manushyarkku aswasathinte thelineenu ningal nalgiyadu
@KL18storyes
@KL18storyes 2 года назад
എനിക്ക് ഇഷട്ടം ആയി ഈവീഡിയോ ശെരിക്കും ഞെട്ടിക്കുന്നു (i like master pice ❤️)
@kmmathew2259
@kmmathew2259 2 года назад
സ്നേഹമുള്ള മാസ്റ്റർ പീസ് ഗ്രൂപ്പ് ഞങ്ങളുടെ അടുത്ത് ഇത് പോലെ ഒരു കിണർ മുന്നൂറു അടി ഏകദേശം 5 കൊല്ലം മുൻപ് കുത്തിയതാണ് . വെള്ളം ഉണ്ടോ എന്നു നോക്കാൻ പറ്റുമോ ?
@minnusworld5604
@minnusworld5604 6 месяцев назад
3 ദിവസം മുമ്പേ ഞാനും ഒരു കുഴക്കിണർ അടിച്ചു 400 ft പക്ഷെ വെള്ളം കണ്ടില്ല
@diyonjoseph
@diyonjoseph 2 года назад
പമ്പ് ചെയ്താൽ ആവശ്യത്തിന് വെള്ളം കിട്ടാൻ സാധ്യത ഇല്ല. Yield test ചെയ്തു നോക്കുന്നതാണ് നല്ലത്. Ground Water Department ൽ ഫീസ് അടച്ച് അപേക്ഷ നൽകിയാൽ ഈ ടെസ്റ്റ് നടത്തി എത്ര വെള്ളം ലഭിക്കുമെന്ന് റിപ്പോർട്ട് തരും. 600 അടി താഴ്ചയിൽ മോട്ടോർ സ്ഥാപിക്കുന്നത് വലിയ ചെലവ് ഉള്ള കാര്യം അല്ലേ? അതുകൊണ്ട് റിസ്ക് ഒഴിവാക്കി ചെയ്യുന്നതാണ് നല്ലത്.
@mubimubi5522
@mubimubi5522 2 года назад
ഇതുകാണുമ്പൊൾ നമ്മടെ വെള്ളിനക്ഷത്ര ഓർമ വരാ മാഷാ അല്ലാഹ് ഇങ്ങനെ ഒരു ബുദ്ധി തോന്നിപ്പിച്ചല്ലോ
@prakashdmm9577
@prakashdmm9577 2 года назад
മാസ്റ്റർപീസ് പൊളിയാണ് 💪
@trendingmedia2942
@trendingmedia2942 2 года назад
Good work 👍🏼😄❤️❤️❤️
@sidheeqpp6135
@sidheeqpp6135 Год назад
Eee vallam motor adichal theerum bro. Eth alla borilum undakum
@chandrankk5290
@chandrankk5290 2 года назад
മാസ്റ്റർ piece നിങ്ങളുടെ സ്ഥലം എവിടെയാന്ന്
@Swabeeh800
@Swabeeh800 2 года назад
ഇത് എന്റ നാടാണ്
@iamindia1821
@iamindia1821 2 года назад
Music വേണ്ടായിരുന്നു
@hellojdjdjd
@hellojdjdjd 2 года назад
💯
@Arun-ju6bf
@Arun-ju6bf 2 года назад
Vellam moter itt edukkunna video edumo nalla ayirikkum
@kerala22
@kerala22 2 года назад
Fresh video 😅 ith vera aarum cheyaatha content ❣️
@chakkakurulive
@chakkakurulive 2 года назад
Ith sthiram aakikkoode kanan nalla rasam undd
@firosshah
@firosshah 2 года назад
എന്റെ വീട്ടിൽ ഞാൻ 650 അടി കുഴിച്ചു... വെള്ളം കണ്ടു... മാസ്റ്റർ പീസ് ടീം 👍🏼🌹🌹
@ratheeshramyaratheeshramya1140
ടോട്ടൽ എത്ര കോസ്റ്റ് ആയി. വെള്ളം കുടിക്കാൻ പറ്റോ
@ummerashraf1455
@ummerashraf1455 2 года назад
Alhamdulillah, vellam kandappol santhoshamayi
@dsosys
@dsosys Год назад
Approximately 1140 litres of water only. Please check this answer is correct or not.
@muhammedanvar6076
@muhammedanvar6076 8 месяцев назад
ആവെള്ളം മോട്ടർ വെച്ച് അടിച്ചാൽ പിന്നീട് എടുക്കാൻ ഉണ്ടാകുമോ ?
@GMRCTEC
@GMRCTEC Год назад
ഇതുപോലെ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്നുണ്ടോ?
@shajahanthayyil282
@shajahanthayyil282 2 года назад
മോട്ടോർ വെച്ചോളൂ വാടക കൊണ്ടുവരുക ഒരു മണിക്കൂർ കണ്ടീഷൻ ആയി വെള്ളം കിട്ടുന്നുണ്ടെങ്കിൽ വെള്ളം ഉണ്ടെന്നർത്ഥം
@ranjithababu707
@ranjithababu707 2 года назад
മ്യൂസിക് പൊളിച്ചു. ത്രില്ലെർ സിനിമയുടെ ഫീൽ കിട്ടി
@mujeebrahman7436
@mujeebrahman7436 5 месяцев назад
എന്റെ വീട്ടിൽ കുഴൽ കിണർ വെള്ളമില്ലാതെ തോട്ട പൊട്ടിച്ചു പക്ഷെ പൊട്ടിച്ചപ്പോൾ ഒരു പീസ് കല്ല് മേലെ കയറി അടഞ്ഞു അതൊന്നു ക്യാമറ കൊണ്ട് ചെക്ക് ചെയ്യാൻ പറ്റുമോ
@Calm-Cute
@Calm-Cute 2 года назад
👉🏻👉🏻👉🏻👉🏻👉🏻മണ്ണിടുന്നതിനു മുന്നേ പാറ പൊട്ടിക്കുന്ന ഒരു സമ്പ്രദായം കൂടെ നോക്കിയാൽ വിളളലുള്ള area വരെ എത്തി കിട്ടുമെങ്കിൽ വെള്ളം കിട്ടാൻ സാധ്യത ഇല്ലേ?
@usaiiibb
@usaiiibb 2 года назад
Master Piece uyir💪💪💪😍
@nafiyak7640
@nafiyak7640 2 года назад
എന്റെ വീട്ടിൽ കുഴൽ കിണർ കുത്തി. 605 അടി ആയി .പക്ഷെ വെള്ളം കണ്ടിട്ടില്ല. പിറ്റേ ദിവസം കല്ലിട്ട് നോക്കിയപ്പോൾ വെള്ളത്തിൽ വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. നിങ്ങളെ contct ചെയ്യാൻ ബയോയിൽ തന്ന നമ്പരിൽ ബന്ധപ്പെടാൻ കഴിയുന്നില്ല. വലിയ തുക ചെലവഴിച്ചു ഉണ്ടാക്കിയത് ആണ്. Please reply 😞
@MohammedAlickv
@MohammedAlickv 5 месяцев назад
Eniyum itharam veediyo varatte🙏
@arjunbgovindhtp3468
@arjunbgovindhtp3468 2 года назад
Chetta kuzhal kinarinte avasana bagath oru nilayum manjayum colors kandallo
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 6 месяцев назад
Appurathe kakkosum kuzhiyile vellamirangiyathaavum
@josecherukara4964
@josecherukara4964 Год назад
ഏറ്റവും താഴെ തോട്ട വയ്ക്കുക. രണ്ടു തോട്ട ഒരുമിച്ചു പൊട്ടിക്കുക
Далее