Тёмный

ഈ കൈരേഖ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും ✋️|| Palmistry in Malayalam / VedicPalmistry 

VedicPalmistry
Подписаться 119 тыс.
Просмотров 98 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@reethavalsalan9885
@reethavalsalan9885 3 года назад
ഏറ്റവും predhanapetta വീഡിയോ sir ഇത് എല്ലാവർക്കും ഉപകാരപ്രദമാണ് ... തീർച്ചയായും 👏👏 നമിക്കിയ സാറിനെ എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ് സാറിന്റെ പ്രാർത്ഥനയുണ്ട് sir.. 🙏 ഇനിയും സാറിന്റെ രേഖ പ്രവചനത്തിന് വേണ്ടി കാത്തിരിക്കുന്നു ❤🌹
@shafeeqa767
@shafeeqa767 3 года назад
വെറുതെ അല്ല ഈ ലോകത് അന്ധവിശ്വാസ കൊലകൾ നടക്കുന്നത് എത്ര കഴുതകൾ ആണ് ഇതെല്ലാം വിശ്വസിക്കുന്നത്🤣🤣🤣 കഷ്ടം തന്നെ നിങ്ങളുടെ കാര്യം😪
@sahalleo3912
@sahalleo3912 3 года назад
Sir നിങ്ങൾ പറഞ്ഞ രണ്ടാമത്തെ രേഖ എനിക്ക് ഉണ്ട് നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ് ഞാൻ മനസ്സിൽ വിചാരിക്കുന്നതൊക്കെ നടക്കുന്നുണ്ട് ....
@ashnacb6620
@ashnacb6620 3 года назад
Njan vicharikunnthum nadakarud
@irshad1684
@irshad1684 2 года назад
entethum athaaan
@jayas4656
@jayas4656 3 года назад
ഇതായിരുന്നു എനിക്ക് നേരത്തെ പല കാര്യങ്ങളും അറിയാൻ സാധിച്ചത്..ശരിയാണ് പക്ഷേ സംഭവിക്കാൻ പോകുന്നത് അറിഞ്ഞ് പല കാര്യങ്ങളും ചെയ്യാൻ പറ്റാതെ ഇത് എങ്ങനെ എങ്കിലും ഒഴിവായെങ്കിൽ എന്നും തോന്നിയിട്ടുണ്ട്.യോഗ ചെയ്യാറുണ്ടായിരുന്നു..അത് ചെയ്തില്ലെങ്കിലും അ mind എപ്പോഴും അങ്ങനെ തോന്നാറുണ്ട് .🙏
@vinu5357
@vinu5357 3 года назад
താങ്കൾ രണ്ടാമത് പറഞ്ഞ അതെ രേഖ ആണ് എന്റേത്.... ഞാൻ ചിലപ്പോൾ വെറുതെ ഓർക്കുന്ന കാര്യങ്ങൾ അത് സംഭവിക്കാറുണ്ട്... ചില സംഭവങ്ങൾ എന്നെ വേദനിപ്പിച്ചട്ടും ഉണ്ട്... ഞാൻ ഒരു ഡോക്ടറിനോട് ചോദിച്ചു പക്ഷെ അയാൾ പറഞ്ഞത് അതൊക്കെ വെറും തോന്നൽ ആണ് എന്നാണ്.. പക്ഷെ എന്റെ തോന്നലുകൾ എല്ലാം ശരി ആകണമെന്നില്ല...ചില കാര്യങ്ങൾ news വഴി അറിയുമ്പോൾ ആണ് ഞാൻ അത് ചിന്തിച്ച കാര്യം ആണെല്ലോ എന്ന് അറിയുന്നത്....
@ramyaammuskt5312
@ramyaammuskt5312 3 года назад
Sathyam enikkum
@nathashanynu1651
@nathashanynu1651 3 года назад
എന്റെ മാഷേ.... ആ അവസാനം പറഞ്ഞ കുരിശും പള്ളീം ഒക്കെ ന്റെ കൈയ്യിൽ ഉണ്ട്😕😐😐😭😭😭
@QUESTION180.2
@QUESTION180.2 3 года назад
ശെടാ ഇനി ഇപ്പോ എന്ന ചെയ്യും 😲
@Yvyvvycyyccycyfycyyvyvy
@Yvyvvycyyccycyfycyyvyvy Год назад
Enikkum und
@bhavyavpvinil7031
@bhavyavpvinil7031 3 года назад
Enik angane intuition power undennu thonniyittund ..orupad karyangal nerathe parayum ..ippo kuranja pole thonnunnu ..njn prarthikkunnath kuranjondano nnu ariyilla
@ഹംദനൗറിൻ
@ഹംദനൗറിൻ 3 года назад
ഇതിൽ പറഞ്ഞ അതെ പ്രകാരം ആണ് എന്റെ കയിലെ രേഖ. ഡിവോഴ്സ് ആകാറായി irikkuvannu. എനിക്ക് ദേശ്യം കൂടുതലാണ്. ബിസിനസ് ഭയങ്കര ഹരമാണ്. ഓൺലൈൻ ബിസിനസ് ചെയ്തു ക്യാഷ് ഉണ്ടാക്കുണ്ട്.ഇനിയെന്ത് cheyyum
@dilippaul9890
@dilippaul9890 3 года назад
Sir 100% correct
@rejisd8811
@rejisd8811 3 года назад
True'.. second one is correct for me. I hv Guru also...
@soohere
@soohere 3 года назад
സാറിന്റെ channel ഈ ഇടെ ആണ് ശ്രദ്ധയിൽ പെട്ടത് . താങ്കളുടെ അവതരണ ശൈലിയും information ഉം വളരെ മികച്ചതാണ് . എന്റെ കൈ രേഖ വളരെ വ്യത്യസ്തമായ ഒരു രേഖ ആണ്. May be you can solve it. Can I send you the picture of the same.
@zayanvlog9507
@zayanvlog9507 3 года назад
Correct aan ende Rekha randamath ullad pole aan 😭 but kurish illa angeru rakshappedilla ende kayyil ninn😂
@angamalyruchikal
@angamalyruchikal 3 года назад
Sir, Bhudhi rekhaum, aurrekhaum onnich, aarumbich bhudhirekha onnam chova mandalathiil ethumbol, Cross rekha kandal bhalamenthane.
@arunsindhay7213
@arunsindhay7213 3 года назад
Sathyam 🙏
@iam__vengeance886
@iam__vengeance886 3 года назад
ബുദ്ധിരേഖയും ആയുർരേഖയും ഒരുമിച്ചു ഒറ്റ രേഖയായിയാണ് തുടങ്ങുന്നത് •ബുദ്ധിരേഖ നേരെ ഒന്നാം ചന്ദ്രമണ്ഡലം ലക്ഷ്യമാക്കി പോകുന്നുണ്ട് പക്ഷേ പകുതി വരെ ഉള്ളു ( ബാക്കി മാഞ്ഞു പോയി ) അതിന്റെ പ്രത്യേകത ഒന്ന് പറയാമോ
@visakhvs6338
@visakhvs6338 3 года назад
Valare nanniyude🙏🙏🙏
@nepsipvnepsipv133
@nepsipvnepsipv133 3 года назад
Last reka correct. first marriage divorce. Second ayilla.married life allathe veronnum paranjilla.
@jinsamg205
@jinsamg205 3 года назад
Super
@vishnusp9710
@vishnusp9710 3 года назад
Sir kai thadayil ulla varalak eanthine anu soochipikunnathu.. Chilarku vara illa.. Chilarku randu vara... Chilarku 3 vara eantha athu
@dilshadileep884
@dilshadileep884 2 года назад
എന്റെ കൈരേഖ അതായത് ഇടത് കൈക്കാരനായി ജനിച്ചവനാണ് ഞാൻ കണ്ണൂർ ഇരിട്ടിലാണ് താമസം എന്റെ ഇടത് കൈപ്പത്തിയിൽ നടുവിൽ കൂടി പോകുന്ന രേഖയുടെ താഴെക്കൂടി മാത്രമേ രേഖയുള്ളും അതിന്റെ ഫലം എന്താണ് എന്ന് അറിയണമായിരുന്നു
@achuzz5669
@achuzz5669 3 года назад
😊
@vipanchika5059
@vipanchika5059 3 года назад
Thank you sir
@fatimazhara8351
@fatimazhara8351 2 года назад
മൂന്ന് രേഖയുകയും തുടക്കത്തിൽ താനേ മൂന്നും കുടി ചേർന്നാൽ വരുന്നത്
@aneesiadileep5503
@aneesiadileep5503 3 года назад
എൻെറ വലതു കയ്യിൽ same intution രേഖയുണ്ട്.
@aneesiadileep5503
@aneesiadileep5503 3 года назад
ആയൂർരേഖയും ബുദ്ധി രേഖയും ഒരുമിച്ചു വന്ന്‌ബുദ്ധിരേഖ ചന്ദ്രമണ്ഡലത്തിൽ എത്തുന്നുണ്ട്.
@SubhashKumar-xd5yz
@SubhashKumar-xd5yz 3 года назад
@@aneesiadileep5503 adichu mole
@jaibharathjaibharath3521
@jaibharathjaibharath3521 3 года назад
I have same in leg.
@bindumohan9129
@bindumohan9129 3 года назад
ഇടത്തെ കൈയ്യിലെ ചൂണ്ടുവിരലിൽ കൈപ്പത്തിയുടെ തുടക്കത്തിലും വിരലിലെ നടുവിലത്തെ രേഖക്കും ഇടയിൽ മറ്റൊരു രേഖ കാണപ്പെടുന്നു. ഇതെന്തിനെ സൂചിപ്പിക്കുന്നു സർ .
@balakrishnanassari5433
@balakrishnanassari5433 3 года назад
Currectsir
@aaronjoelratheesh5476
@aaronjoelratheesh5476 3 года назад
Divorce avunnana elkavarkkum igane anannalle
@artist_KochuZ
@artist_KochuZ 3 года назад
Sir. ശെരിയാണ് ബട്ട്‌ എന്റെ ഹൃദയ രേഖ മുക്കാൽ ഭാഗം എത്തിയപോ മുറിഞ്ഞു പോയിരിക്കുന്നു...
@manjuskrishnan3699
@manjuskrishnan3699 3 года назад
Correct ane sir
@roopamani2190
@roopamani2190 3 года назад
ഹൃദയ രേഖയില് രണ്ടു kavara രേഖ vyazha mandalthil thazha trayaglepoley kutimutiyirikunnu അതിനു മുട്ടി honey ന്റെ colouril ചെറിയ മറുകു അതു mosamano
@thajudheen7298
@thajudheen7298 3 года назад
കിങ് സോളമൻ...... എന്ന രേഖയെക്കുറിച്ചു ഒന്ന് വിവരിക്കാമോ?
@VedicPalmistry
@VedicPalmistry 3 года назад
മുൻപ് വിശദമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കാണുകയാണെങ്കിൽ കൂടുതൽ വിശദമാകും 👍
@RajeshRaju-ix2ky
@RajeshRaju-ix2ky 3 года назад
എന്റെ. കൈയിൽ. M. പോലെ. ആണ്.
@jinsamg205
@jinsamg205 3 года назад
Chova mandalathi sangum thamrayum chernirikunu valiya thamrayunu chundaniviralinte adiyilum vanitund A tharmara onu parayamo
@heyitzme8357
@heyitzme8357 3 года назад
Bagyavathy...
@VedicPalmistry
@VedicPalmistry 3 года назад
താമരയും ശംഖും തന്നെയാണെങ്കിൽ ഐശ്വര്യങ്ങളും പുരോഗതികളും ആണ് സൂചിപ്പിക്കുന്നത് 👍
@dayanapd6554
@dayanapd6554 2 года назад
Hello sir... Ande kai Rekha nokanel endh chaiyanam
@VedicPalmistry
@VedicPalmistry 2 года назад
Contact number : 9249509240
@rasheeduppada7485
@rasheeduppada7485 3 года назад
Sir ente 2 kayyum vere vere reghakalanu athenthanu
@albertkolanchery3991
@albertkolanchery3991 3 года назад
Sir, ladies nte ethu hand anu nokkunnathu
@VedicPalmistry
@VedicPalmistry 3 года назад
പ്രധാനമായും ഇടതുകൈ. എന്നാൽ പൂർണമായ ഫലമറിയാൻ രണ്ടുകൈയ്യും നോക്കേണ്ടത് അത്യാവശ്യം 👍
@visakhkalladathazham6167
@visakhkalladathazham6167 7 месяцев назад
ലാസ്റ്റ് പറഞ്ഞ രേഖ എനിക്കുണ്ട് പക്ഷെ ഞാൻ ശാന്ത സ്വഭാവം ഉള്ള ആളാണ്
@revathysandeep9131
@revathysandeep9131 3 года назад
ശുക്ര, വ്യാഴ മണ്ഡലത്തിൽ നിന്നല്ലാതെ ചൊവ്വ മണ്ഡലത്തിൽ നിന്നും ഈ രേഖകൾ ഒരുമിച്ച് ആരംഭിച്ചാൽ എന്താണ് വ്യത്യാസം. കൂടാതെ ആരംഭത്തിൽ ത്രികോണം, ചതുരം, പിളർപ്പ് ഇവയിലേതെങ്കിലും വരുകയാണെങ്കിലും വരുന്ന വ്യത്യാസങ്ങൾ പറയാമോ.
@VedicPalmistry
@VedicPalmistry 3 года назад
വീഡിയോയിൽ ഉൾപ്പെടുത്താം 👍
@sobhanamaman5448
@sobhanamaman5448 3 года назад
Correct 👌
@anithasanthosh9739
@anithasanthosh9739 2 года назад
Allam kazienju poie sr
@sheejaunnithan9145
@sheejaunnithan9145 2 года назад
Sir, correct
@sharmyapoyil5602
@sharmyapoyil5602 3 года назад
🙏
@madhupillai1615
@madhupillai1615 3 года назад
സർ, തകൾ നേരിൽ രേഖ ശാസ്ത്രം നോക്കുമോ.... സ്ഥലം എവിടെ ആണ്.. Pls replay
@renjithkt2984
@renjithkt2984 3 года назад
Ente thu nervarayanu, adyam paranjapole
@MathewThomas-ny7lb
@MathewThomas-ny7lb 3 года назад
When having no of other line not able to make out which line is what
@sampianiste
@sampianiste 3 года назад
Pwoli
@achuzz5669
@achuzz5669 3 года назад
😁
@RajeshRaju-ix2ky
@RajeshRaju-ix2ky 3 года назад
ഞാൻ. ഉറങ്ങാൻ. കിടന്നാൽ സ്വപ്നങ്ങൾ. കാണാൻ. തുടങ്ങും. സമയം. ഒരു. മൂന്ന്. മണിക്ക്. അഞ്ചു. മിനിറ്റ്. ഉള്ളപ്പോൾ. ഉണരും. കാണുന്നത്. എന്ത്. എന്നത്. എനിക്ക്. പറയാൻ. പറ്റും. പക്ഷേ. പറഞ്ഞാൽ. എനിക്ക്. വട്ടാണ്ണേ. എന്ന്. പറയാൻ. ആരും. മടിക്കാറില്ല. എല്ലാം. നടന്ന്. കഴി യുമ്പോൾ. ഞാൻ. പറഞ്ഞത്. ശരി. യാണ്. എന്ന്. പറയുന്നവർ. ചിലരുണ്ട്. ഒരുപാട്. വികാരമുള്ള. ശരീരം. ആണ്. എനിക്ക്. എത്ര. വേദന യും. കടിച്ചു. പിടിക്കും.39. വയസ്സ്. ഉണ്ട്. കൈയിൽ. M. രൂപത്തിൽ. കിടക്കുന്ന. രേഹ. കൈ. ഉള്ളിൽ. നിറയെ. Reha. ഉണ്ട്.
@kashinand8698
@kashinand8698 3 года назад
Sir ne nerittu kanannam ennudu,
@VedicPalmistry
@VedicPalmistry 3 года назад
Contact Number : 9249509240
@sunilkumarnr7542
@sunilkumarnr7542 Год назад
കൈയുടെ ഫോട്ടോ അയച്ചാൽ ഫലം പറഞ്ഞു തരുമോ
@VedicPalmistry
@VedicPalmistry 11 месяцев назад
Contact number : 9249509240
@najulanaju3261
@najulanaju3261 3 года назад
100 % correct
@girijadinesh7568
@girijadinesh7568 3 года назад
ഡിവോഴ്സ് അല്ല ആക്‌സിസിഡന്റിൽ hus മരിച്ചു അങ്ങനെയും സംഭവിക്കുമോ
@ammu5546
@ammu5546 3 года назад
Left hand aano nokkande
@PraveenPraveen-cz4pg
@PraveenPraveen-cz4pg 3 года назад
ലേഡീസ് ലെഫ്റ്റ്
@annievarghese3673
@annievarghese3673 3 года назад
ആയുർ രേഖയുടെ കുറച്ചു താഴെ നിന്നാണ് ബുദ്ധിരേഖ തുടങ്ങിയിരിക്കുന്നത്.വേറെ വേറെ ആണ് randum കിടക്കുന്നത്തു. ആയുർ രേഖയിൽ നിന്നും ഒരു line വന്നു ബുദ്ധി രേഖയിൽ വന്നു ചേരുന്നുണ്ട് അതിന്റെ topil. എന്താണ് ഫലം
@sreethusunnu7246
@sreethusunnu7246 3 года назад
sir ente makante valathe kayil hridaya rega illa ithinu enthenkilum prasnam undo
@VedicPalmistry
@VedicPalmistry 3 года назад
ബുദ്ധി ഹൃദയരേഖകൾ ചിലപ്പോൾ ഒരുമിച്ച് ചേർന്ന് കാണും. ഇത് വളരെയധികം വിശദീകരിക്കേണ്ട ഒരു വിഷയമാണ്. മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ കൂടുതൽ വിശദമായി മനസ്സിലാകും 👍
@subithapk7503
@subithapk7503 3 года назад
Sthreekalude edathu kayyi allea...
@harithefightlover4677
@harithefightlover4677 3 года назад
This is unscientific
@VedicPalmistry
@VedicPalmistry 3 года назад
പ്രധാനമായും ഇടതുകൈ. എന്നാൽ പൂർണമായ ഫലം അറിയാൻ രണ്ടുകൈയ്യും നോക്കേണ്ടത് അത്യാവശ്യം 👍
@abuthahirep4370
@abuthahirep4370 3 года назад
Pwoli bor
@sandeepsunil64
@sandeepsunil64 3 года назад
Sir entte kai noki onu paranju taravo
@VedicPalmistry
@VedicPalmistry 3 года назад
Contact Number : 9249509240
@vismayam2000
@vismayam2000 3 года назад
@@VedicPalmistry watsapp number tharu
@malusree9040
@malusree9040 3 года назад
Ethu kayi anu nokendath ente valatha kayil kuditan idatha kayil kuditalla
@ranjithmenon7047
@ranjithmenon7047 3 года назад
അപ്പോൾ നേർ ബുദ്ധി(രേഖ) യുള്ള എനിക്ക് ഇന്റ്യൂഷൻ പവർ ഉണ്ടല്ലേ ? പക്ഷേ സൂര്യമണ്ഡലം കുഴിഞ്ഞതാണ് ... 😌
@snehamol9437
@snehamol9437 3 года назад
Kaikal ellathavarkku enthu rekhaya ullathe
@farzanafarzu335
@farzanafarzu335 3 года назад
Koodi chernnu kedkkand but cross chinnom indenki divorce nadakko
@VedicPalmistry
@VedicPalmistry 3 года назад
ചോദ്യം വ്യക്തമായില്ല
@farzanafarzu335
@farzanafarzu335 3 года назад
@@VedicPalmistry sir aayurega kavara aayitt vannal ntha falam
@premg516
@premg516 3 года назад
Divorce വേണോ
@vaishvaishu3740
@vaishvaishu3740 3 года назад
എന്റെ കൈ രേഖയിൽ 2 രേഖകൾ ആരംഭം ത്തിൽ അകന്നാണ് എന്നാൽ W shape il 2 rekhakalum ഒന്നിച്ചിട്ടുണ്ട്. അതിന്റെ ലക്ഷണം ഒന്ന് പറയാമോ sir
@VedicPalmistry
@VedicPalmistry 3 года назад
ചോദ്യം വ്യക്തമായില്ല
@vaishvaishu3740
@vaishvaishu3740 3 года назад
സർ ബുദ്ദി രേഖയും ആയുർരേഖയും ആരംഭം ത്തിൽ അകന്നാണ് തുടങ്ങുനത്. എന്നാൽ രണ്ടു രേഖകുളുടെ തുടക്കത്തിൽ നിന്നും 2 ശാഖ രേഖകൾ പരസ്പരം യോജിക്കുന്നു അതിനാൽ ദോഷാ വശം കുറയുമോ?
@binuyohannan4127
@binuyohannan4127 3 года назад
സ്ത്രീകളുടെ ഏതു കൈയ്യിൽ ആണ് നോക്കേണ്ടത്
@PraveenPraveen-cz4pg
@PraveenPraveen-cz4pg 3 года назад
ലെഫ്റ്റ്
@VedicPalmistry
@VedicPalmistry 3 года назад
പ്രധാനമായും ഇടതുകൈ. എന്നാൽ പൂർണമായ ഫലമറിയാൻ രണ്ടുകൈയും നോക്കേണ്ടത് അത്യാവശ്യം 👍
@roshvintom2385
@roshvintom2385 3 года назад
Haii
@sreelaek1576
@sreelaek1576 2 года назад
രണ്ടു കയ്യിലും രണ്ടു തരത്തിലായാൽ ഫലം
@karthikadevipm2637
@karthikadevipm2637 3 года назад
👍
@Indianvoice-m1d
@Indianvoice-m1d 3 года назад
എന്റെ പൊന്നണ്ണാ എന്റെ കൈയ്യിൽ ഈ പറേന്ന ഒരു രേഖയും കാണ്മാനില്ല ഉണ്ടെങ്കിൽ തന്നെ താങ്കളു പറേന്ന ഒരു സ്ഥലത്തും അല്ല താനും. എന്ത് ചെയ്യും ആകെ കൺഫ്യൂഷൻ.
@cup52
@cup52 3 года назад
No confusion. Be happy.
@jasjayesh
@jasjayesh 3 года назад
U r very lucky person
@Indianvoice-m1d
@Indianvoice-m1d 3 года назад
@@jasjayesh വിശദീകരിക്കൂ പ്ലീസ്. മനസിലായില്ല.
@rian768
@rian768 3 года назад
രണ്ടും തമ്മിൽ cross ചെയ്ത് ?ആയുർ രേഖ വ്യാഴ മണ്ഡലത്തിൽ എത്തിയാലോ?
@anjanana3021
@anjanana3021 3 года назад
Anikum angane aanu
@SubhashKumar-xd5yz
@SubhashKumar-xd5yz 3 года назад
Nee thattipokum
@reethavalsalan9885
@reethavalsalan9885 3 года назад
@@SubhashKumar-xd5yz 🙆‍♀️
@anjanana3021
@anjanana3021 3 года назад
@@SubhashKumar-xd5yz santhosham
@VedicPalmistry
@VedicPalmistry 3 года назад
ആയൂർരേഖയിൽ നിന്നുള്ള കിരണ രേഖകളാണ് മുകളിലേക്ക് പോകുന്നതെങ്കിലും, ഈ രേഖകളിൽ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും ഭാവിയിൽ കീർത്തിയും, പുരോഗതിയും ലഭിക്കും 👍
@jaibharathjaibharath3521
@jaibharathjaibharath3521 3 года назад
KJ Yesudas???
@VedicPalmistry
@VedicPalmistry 3 года назад
😀
@anututorial2503
@anututorial2503 3 года назад
Job kittumo
@sofiababuchacko95
@sofiababuchacko95 3 года назад
Appo ente total failed 🤣😝
@nisarmudavankattil5939
@nisarmudavankattil5939 3 года назад
100ശതമാനം സത്യം 👌🏻
@abdulazeezaz278
@abdulazeezaz278 3 года назад
ഒരുശതമാനംപോലുംസത്യംഇല്ലവെറുംവിഡ്ഢിത്തരം
@rajithanbrchandroth4043
@rajithanbrchandroth4043 6 месяцев назад
​@@abdulazeezaz278Manju warrierude Kai Rekha inganeyanu😊😊divorce aayi😢
@ushakumari5797
@ushakumari5797 3 года назад
സ്ത്രീകളിൽ ഏത് കൈകളിൽ ആണ് കൈരേഖ നോക്കുന്നത്.
@laalu6739
@laalu6739 3 года назад
ലെഫ്റ്റ്
@jaibharathjaibharath3521
@jaibharathjaibharath3521 3 года назад
@@laalu6739 --- BJP.
@VedicPalmistry
@VedicPalmistry 3 года назад
പ്രധാനമായും ഇടതുകൈ. എന്നാൽ പൂർണമായ ഫലം അറിയാൻ രണ്ടുകൈയ്യും നോക്കേണ്ടത് അത്യാവശ്യം 👍
@rasheeduppada7485
@rasheeduppada7485 3 года назад
Ee randu reghayum oru baghathekanu poyittullad athenthanu
@sreejas3472
@sreejas3472 3 года назад
ആ ലാസ്റ്റ് പറഞ്ഞ രേഖ എനിക്ക് ഉണ്ട് 🙄😶😶
@nasiashar2700
@nasiashar2700 3 года назад
Entea
@cup52
@cup52 3 года назад
Kallam allallo
@laalu6739
@laalu6739 3 года назад
സാറിനെ നേരിൽ കാണാൻപറ്റുമോ?
@VedicPalmistry
@VedicPalmistry 3 года назад
Contact Number : 9249509240
@rahamthfoversongkmr9221
@rahamthfoversongkmr9221 3 года назад
Sir nte No tharmoo
@jaibharathjaibharath3521
@jaibharathjaibharath3521 3 года назад
It is there in right corner.
@VedicPalmistry
@VedicPalmistry 3 года назад
Contact Number : 9249509240
@harithefightlover4677
@harithefightlover4677 3 года назад
This is unscientific
@lintobiju7405
@lintobiju7405 3 года назад
Ee kanicha reedhil onnummalla ente rekha
@thrkkunnathcreation
@thrkkunnathcreation 11 месяцев назад
ആന പൂ
@aida891
@aida891 Год назад
Onnum manasilakunnilla.kai niraye varakalaanu..
@VedicPalmistry
@VedicPalmistry Год назад
അതിരേഖയേ കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുകയാണെങ്കിൽ കൂടുതൽ മനസ്സിലാകും👍
@aida891
@aida891 Год назад
@@VedicPalmistry link 🔗 plz
@abdhurahmanv5493
@abdhurahmanv5493 3 года назад
അവതരണം ആവർത്തനം കൊണ്ട് ബോറടിപ്പിക്കുന്നു
@Sallar62
@Sallar62 Год назад
Comensens എന്നൊരു സാധനം ഉണ്ട് മാഷേ അല്ലാതെ ഹസ്ഥ രേഹ അല്ല 😁😁😁
Далее