Тёмный

ഈ തോട്ടി ഉണ്ടങ്കിൽ പുറത്തു ആളെ അന്വേഷിച്ചു നടക്കേണ്ട/skytuch pruningsaw,coconut, fruitpicker review 

NOUFA'S VIBEZ
Подписаться 264 тыс.
Просмотров 148 тыс.
50% 1

ഇത് വാങ്ങാനുള്ള link 👇👇👇
👉amzn.to/3NgC2xC
🛑🛑🛑
No mechanical tools on skytuch
Easy weight handling
coconut plucker
fruit picker
pruning saw
♥️♥️♥️
Hope all are fine...And let me say a big Thanks for all your love and support.
Kindly Subscribe My New Channel - Noufa's Vibez
👇👇👇👇👇👇👇
/ @noufasvibez
And My Another Channel🌮🍔🥪🥙🥚🥗🥣🍲
/ @noufaskitchen
If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
Please leave your comments and suggestions in the comment section below.
Follow Me on Face Book-
/ noufasinu
Follow Me on Instagram
/ noufabasil
=============================
***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************
#skytuch
#skytuchcoconutplucker
#skytuchfruitpicker
#skytuchpruningsaw
@skytuch

Развлечения

Опубликовано:

 

28 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 179   
@medappilmuhamedkunhi
@medappilmuhamedkunhi Год назад
ഇത് ഞാൻ വാങ്ങിച്ചതാണ്. ഇത് പെട്ടെന്ന് കേട് വരും. ഇതിന്റെഹോഴള്സ് അറ്റത്താണ് . പൈപ് തീരെ കട്ടി കുറവാണ്. റ്റ്യുബ് ചീന്തും.വളരെ മേശമാണ്.
@ranjith-il8fx
@ranjith-il8fx Год назад
"ഹായ് നമ:സ്കാരം " അഭിനന്ദനം ....................... നല്ലൊരു അറിവ് തന്നെയാണ് പകർന്നുതന്നിരിക്കുന്നത് .............."
@mollyjose1212
@mollyjose1212 Год назад
Very useful video. എനിക്കും വാങ്ങണം ഒരെണ്ണം. Thank you for sharing.
@NOUFASVIBEZ
@NOUFASVIBEZ Год назад
😍😍
@ska4036
@ska4036 Год назад
ഇത് കണ്ടൂട്ടോ, കൊള്ളാട്ടോ, നോക്കാംട്ടോ, ട്ടോ, ട്ടോ, എന്നാ ഒക്കെട്ടോ! 🤗😁
@mollyjose1212
@mollyjose1212 Год назад
Hai good morning. നിങ്ങളുടെ റിവ്യൂ കണ്ടിട്ട് very useful ആയി തോന്നി. I too ordered one today. Waiting to see the product. Thank you so much.❤
@user-qb1rf2dk5m
@user-qb1rf2dk5m 25 дней назад
തൊടുപുഴയിൽ ഇവിടെയാണ് കിട്ടുന്നത്.
@mubiyasar9758
@mubiyasar9758 Год назад
Enik nijalude family നല്ല eshtaaa
@idiculajacob7882
@idiculajacob7882 Год назад
വിവരണം ഇങ്ങനെ വലിച്ച് നീട്ടരുത്. ഞങ്ങൾക്ക് ഒരുപാടും പണിയുണ്ടു്. രണ്ട് മിനിട്ടിൽ തീർക്കാവുന്നത 15 മിനിറ്റാക്കി.
@ahmedkk9948
@ahmedkk9948 Год назад
The product made by grp
@ullattilaboobacker5941
@ullattilaboobacker5941 Год назад
എറണാകുളത്ത് നിന്ന് വാങ്ങിച്ചു . 3000/- ത്തിന് താഴേയാണ് വില. 1000 to 3000 വരെ
@hyderkavunkada8848
@hyderkavunkada8848 Год назад
Ernakulath ethu kadaya u? Tooltip inte name enthanu?
@NOUFASVIBEZ
@NOUFASVIBEZ Год назад
😍😍
@somadasnanu8508
@somadasnanu8508 Год назад
എറണാകുളത്ത് എവിടെ കിട്ടും
@mercymary1004
@mercymary1004 Год назад
​@@hyderkavunkada8848ഞാൻ എറണാകുളതാണ് ഉള്ളത്. എറണാകുളംതു എവിടെ കിട്ടും
@eezafarhan8698
@eezafarhan8698 Год назад
Mob number or shop name
@babykj8999
@babykj8999 Год назад
തൊടുപുഴയിൽ കിട്ടും വില1930 രൂപ
@ravindranathkt8861
@ravindranathkt8861 Год назад
അതിന് ചിലപ്പോൾ കൊമ്പ് മുറിയ്ക്കാൻ കട്ടർ ഉണ്ടാവില്ല
@eezafarhan8698
@eezafarhan8698 Год назад
Todupuzha evide anu kittunnad
@Manu-ln5sn
@Manu-ln5sn Год назад
Electric line touch ayaal shock adikkumo
@t.hussain6278
@t.hussain6278 Год назад
കാർബൺ ഫൈബർ ആണെങ്കിൽ എലെക്ട്രിസിറ്റി, ലൈറ്റ്നിങ് ഒന്നും പ്രശ്നമല്ല.
@tall5418
@tall5418 Год назад
Need to make users aware of the dangers in using them near electric lines and poles.
@technologycore
@technologycore Год назад
it's non-conductive fiberglass material !
@tall5418
@tall5418 Год назад
@@technologycore so if it’s made of nonconducting material, including that information might help you in promoting the product, if all the attachments nonconducting!
@sasidhartg3311
@sasidhartg3311 Год назад
ഈ തോട്ടി കടകളിൽ വാങ്ങാൻ കിട്ടുമോ? സ്ഥലം, എവിടെ കടയുടെ പേര് പറയാമോ.
@hamsaamsa455
@hamsaamsa455 Год назад
Thoty delivery our place gudalur nilgiris
@ahmedkk9948
@ahmedkk9948 Год назад
Festel from kerala.
@velayudhanpa
@velayudhanpa 10 месяцев назад
ചക്കയോ തേങ്ങയോ വലിക്കമ്പോൾ തോട്ടി ഊരി പോകും. നെട്ട് ബലമായി ഇരിക്കില്ല. ഞാൻ എല്ലാ ജോയിൻറിലും തുളച്ച് ബോൾട്ട് ഇട്ടാണ് ഉപയോഗിക്കുന്നത്.
@NOUFASVIBEZ
@NOUFASVIBEZ 9 месяцев назад
Yes👍🏻
@thetru4659
@thetru4659 Год назад
Appreciate the video🎉
@prasannanpv9048
@prasannanpv9048 Год назад
സൂപ്പർ ആണ്...... വളരെ ഉപകാരപ്രദം...... ഞാൻ വാങ്ങിയിരുന്നു.. 👌
@jaihind8967
@jaihind8967 Год назад
എത്ര രൂപ...എവിടുന്നു...
@saithalavipp50
@saithalavipp50 Год назад
തേങ്ങ ഇടുമ്പോൾ പട്ടയിലൂടെ ഉരസി തലയിൽ വീഴുന്നത് ശ്രദ്ദിക്കണം ചക്കയിടുമ്പോഴും തോട്ടി നീളം തികയാതെ വരുമ്പോൾ ചക്കയുടെയും തേങ്ങയും തലയിൽ വീഴില്ലെന്ന് ഉറപ്പ് വരുത്തിവേണം തോട്ടി ഉപയോഗിക്കാൻ ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടിവരും.
@ravindranathkt8861
@ravindranathkt8861 Год назад
@@saithalavipp50 വളരെ ശരി
@kaderkutty1216
@kaderkutty1216 2 месяца назад
O b​@@saithalavipp50
@raheenascookeryworld3623
@raheenascookeryworld3623 Год назад
Very useful vedio enikkum vanganam
@renimol7991
@renimol7991 Год назад
അടിപൊളി 👍
@jaquilinejohn5839
@jaquilinejohn5839 Год назад
തോട്ടി എടുക്കുമ്പോൾ ഭാരം അനുഭവപ്പെടുന്നുണ്ടോ
@3colourcrotection
@3colourcrotection Год назад
സൂപ്പർ 😍😍😍
@fasiabidfasiabid8819
@fasiabidfasiabid8819 Год назад
5000 rate kurach koodi poyi
@johnkelakath
@johnkelakath Год назад
The one I purchased from Thodupuzha is for Rs.3500/_quality very poor
@rejudoha
@rejudoha Год назад
Amazon only 24foot only Rs 3500/- better brand
@abuthahirkk7964
@abuthahirkk7964 Год назад
Njan Ith use cheyyan thudangiyittu 1 yr saying.pressure kodukkumbol expansion connecter Ulla sthalath ninnu Pole oori ppokum
@NOUFASVIBEZ
@NOUFASVIBEZ Год назад
അവിടെ ആ സ്ക്രൂ ഇടാനുള്ള option ഉണ്ട്.. അത് use ചെയ്താൽ ഊരി പോരില്ല
@savipv8491
@savipv8491 Год назад
@@NOUFASVIBEZ where u bought?
@suhair.csuhair.c1112
@suhair.csuhair.c1112 Год назад
Thanks
@riwasheaven130
@riwasheaven130 Год назад
Super
@jacobtp7899
@jacobtp7899 Год назад
Thotti mettal ano fibre cotting unddo
@NOUFASVIBEZ
@NOUFASVIBEZ Год назад
Fibre
@koranvv2093
@koranvv2093 Год назад
ഇത് ഉണ്ടാക്കുന്ന കമ്പനിയുടെ നമ്പർപരസ്യപ്പെടുത്തുക
@praveenputhiyavila
@praveenputhiyavila 13 дней назад
Link idumo vaangan
@jeevanram7148
@jeevanram7148 3 месяца назад
Will you parcel to Karnataka
@NOUFASVIBEZ
@NOUFASVIBEZ 3 месяца назад
Its amazon product
@fathimafarseena862
@fathimafarseena862 Год назад
Ppttc, Montessori ttc, spoken english, bueatision course, sslc, plus two, fasion disighning, accountant, degree, pg......ആർകെങ്കിലും ഓൺലൈൻ ആയി കോഴ്സ് പഠിക്കാൻ താല്പര്യമുണ്ടോ
@ska4036
@ska4036 Год назад
നിങ്ങള് ആണോ കോഴ്സിന് വിടുന്നത്? എന്ത് പഠിപ്പ് ഉണ്ട്? സർവത്ര അബദ്ധം. നിങൾ ആദ്യം പോയി നേരെ പഠിക്ക്, എന്നിട്ട് പഠിപ്പിക്കാൻ വിട്.🥵😝🥵
@f2screation490
@f2screation490 Год назад
Su su sooper item
@shaharbanupk9545
@shaharbanupk9545 Год назад
Ith nallathanu kanditund 👍
@binuj4060
@binuj4060 Год назад
ഈ Tool ന്റെ പേര് ഒന്ന് പറയണേ .
@NOUFASVIBEZ
@NOUFASVIBEZ Год назад
Eethi tool😨
@jaquilinejohn5839
@jaquilinejohn5839 Год назад
എടുക്കുമ്പോൾ ഭാരം അനുഭവപ്പെടുന്നുണ്ടോ. 18 അടി തോട്ടി ആണെങ്കിൽ ഇത്രേം പൊക്കമുള്ള തെങ്ങിൽ നിന്ന് തേങ്ങ ഇടാൻ പറ്റുമോ. തെങ്ങിന് നല്ല ഉയരം ഉള്ളത് പോലെ തോന്നി. തോട്ടി ആകെ 5 1/4 മീറ്ററിൽ കൂടുതൽ കാണില്ലല്ലോ അല്ലേ? റിപ്ലൈ തന്നാൽ ഉപകാരം ആയിരുന്നു
@NOUFASVIBEZ
@NOUFASVIBEZ Год назад
ഒരു പാകത്തെ വെയിറ്റ് മാത്രമേയുള്ളൂ... നമുക്ക് സിമ്പിൾ ആയി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന അത്ര വെയിറ്റ്... തോട്ടിയുടെ നീളവും മറ്റും ഞാൻ വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ... ഞാനിത് ഇപ്പോഴും ഉപയോഗിക്കുന്നു ഒരു കംപ്ലൈന്റ്റ് ഇല്ലാതെ.. ഈ വീഡിയോ ഒരു പ്രമോഷന് വേണ്ടി ചെയ്തതല്ല.... എനിക്ക് ഉപകാരം എന്ന് തോന്നിയപ്പോൾ ചെയ്തതാണ്... ഈ പറഞ്ഞതെല്ലാം എന്റെ മാത്രം അഭിപ്രായവുമാണ്..
@beenachandy9625
@beenachandy9625 Год назад
@@NOUFASVIBEZ j NJ
@ravindranathkt8861
@ravindranathkt8861 Год назад
@@NOUFASVIBEZ 👍
@raheem3171
@raheem3171 Год назад
@@NOUFASVIBEZ m
@vichujichuvlogs8101
@vichujichuvlogs8101 Год назад
എന്താ വില
@sudhakarankp1336
@sudhakarankp1336 Год назад
Very super 👍
@NOUFASVIBEZ
@NOUFASVIBEZ Год назад
Thank you very much
@thomasrose6806
@thomasrose6806 10 месяцев назад
This is same like rubber. A small matter you extend like rubber. All of time waste.If you buy an elephant how long you will pull the video. I cant think
@NOUFASVIBEZ
@NOUFASVIBEZ 10 месяцев назад
Still am using thiss🤣🤣
@Jamaludheen353
@Jamaludheen353 Год назад
മനസ്സിലായിട്ടോ
@NOUFASVIBEZ
@NOUFASVIBEZ Год назад
😍😍
@mpkollam
@mpkollam Год назад
Nut bolt undu athu ettu taitu chayyu
@rajvelayudham3192
@rajvelayudham3192 Год назад
ഹലോ.... ഒരു രീതിയിൽ, അല്ലങ്കിൽ മറ്റൊരു രീതിയിൽ ഉപകാരപ്പെടും ? എങ്ങിനെ ma'am? കാരണം ഒരെണ്ണം വാങ്ങി പെട്ടു പോയീട്ടിരിക്കുകയാണ്! ഏത് രീതിയിൽ ഉപകാരപ്പെടുമെന്നുകൂടി vedio ഇട്ടാൽ നന്നായിരുന്നു ട്ടോ😅😅
@NOUFASVIBEZ
@NOUFASVIBEZ Год назад
ഞാൻ ഇത് വാങ്ങിയിട്ട് അഞ്ചുമാസമായി... ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു... ഏതൊരു സാധനവും അതിന്റെ രീതിക്ക് അനുസരിച്ച് ഉപയോഗിച്ചാൽ ഒരു കുഴപ്പവും ഇല്ലാതിരിക്കും...
@johnsonthomas2946
@johnsonthomas2946 Год назад
24 feet price 5200
@mathewgervasis9985
@mathewgervasis9985 Год назад
കാപ്പി കുടിക്കാൻ കാപ്പി തോട്ടം വാങ്ങുന്നത് പോലെയാവില്ലേ ചേച്ചി. ഇവിടെ പലത പ്രശ്നം.24 അടി പോരാ. 40 അടിയെങ്കിലും ഉണ്ടെങ്കിലേ കാര്യം സാധിക്കു.18-24 അടിക്കു ഒരു മുളതോട്ടിയോ മരക്കമ്പോ ഉപയോഗിച്ചാൽ മതി. അതുക്കും മേലെയാണ് പ്രശ്നം. അതിനു ഇതു ഉപയോഗപ്പെടില്ല 😢😢😢😢😊😊😊 🤣🤣🤣🤣. എന്താ ചെയ്ക. വിലയും കൂടുതൽ. ഒരു 3000 ത്തിനു കിട്ടിയാൽ ഒക്കെ. നിലവിൽ useless 🤔🤣😂. 😜
@gopalanperumbarambu8314
@gopalanperumbarambu8314 Год назад
വലയ കാര്യത്തിൽ പ്രസങ്ങിച്ചി ട്ട ഫാൾട്ടായും | യല്ലോ
@rilll1691
@rilll1691 Год назад
Thanks. Gazakallah
@muhammedhaneefa8232
@muhammedhaneefa8232 Год назад
ഇതാണ് ഫൈവ ർ ഇലക്ട്രിക് കമ്പിയിൽ തട്ടിയാൽ പ്രശ്നമില്ല
@XD123kkk
@XD123kkk Год назад
Bharam undoo..??
@NOUFASVIBEZ
@NOUFASVIBEZ Год назад
ഭാരം കുറവാണു
@madhavannair5663
@madhavannair5663 Год назад
ദൂരെ മാറി നിന്ന് മാത്രമേ ചക്കയും തേങ്ങയും പറിക്കാവൂ. അല്ലെങ്കിൽ നേരെ നമ്മുടെ തലയിൽ വീഴും.
@technologycore
@technologycore Год назад
ഹെൽമെറ്റ് കൂടെ വാങ്ങണം 😀
@karthikeyandhamodaran5078
@karthikeyandhamodaran5078 Год назад
😊
@karthikeyandhamodaran5078
@karthikeyandhamodaran5078 Год назад
😂😆
@unnikrishnannair6848
@unnikrishnannair6848 Год назад
ചക്ക വെട്ടിയെടുത്താൽ ആ ഭാരം താങ്ങാനുള്ള ബലം ഇതിന്റെ പൈപ്പിനുണ്ടോ ?? മാങ്ങ സാരമില്ല !!
@NOUFASVIBEZ
@NOUFASVIBEZ Год назад
ചക്ക താഴെ ഇടണേ പറ്റൂ... വലയിൽ കുടുങ്ങില്ല
@mathaiks
@mathaiks Год назад
​@@NOUFASVIBEZ ❤❤❤❤❤❤❤❤❤ TV TV
@mathaiks
@mathaiks Год назад
Mathai k s
@thomasphilip4254
@thomasphilip4254 Год назад
I bought one 24 feet. 5500 rupees
@somadasnanu8508
@somadasnanu8508 Год назад
നിങ്ങൾ ഇത് എങ്ങനെ വാങ്ങി
@musthurak6176
@musthurak6176 Год назад
fiber
@krishnavenib3011
@krishnavenib3011 Год назад
ഇതിനു തൊടുപുഴയിൽ 2650 രൂപ ഉള്ളു
@bissyvarghese6527
@bissyvarghese6527 Год назад
Contact details undo
@bissyvarghese6527
@bissyvarghese6527 Год назад
Shpointe
@johnkelakath
@johnkelakath Год назад
All these are useless advertisements I purchased one fromquality quality qqq Thodupuzha The knife given along with the set is pure pig iron and failed in first trial itself So pl. improve the quality
@muhammadessa3252
@muhammadessa3252 Год назад
അടിപൊളി, എന്തായാലും മേടിക്കണം, മുള തോട്ടി ഉണ്ട് പക്ഷെ,,
@babyvarghese5235
@babyvarghese5235 5 месяцев назад
How much price....?
@NOUFASVIBEZ
@NOUFASVIBEZ 5 месяцев назад
Check description
@jacobpm4301
@jacobpm4301 Год назад
ചോദ്യം ചോദിക്കന്നത കുറച്ചു സുബോധത്തോടെ വേണം.
@abhinjeromejerone7037
@abhinjeromejerone7037 Год назад
Coconut enghane
@hareendrannvnv2989
@hareendrannvnv2989 Год назад
ആമോസോണിൽ ഇത് ന്റെ പേര് എങ്ങിനെയാണ്
@NOUFASVIBEZ
@NOUFASVIBEZ Год назад
Aa വീഡിയോ ന്റെ താഴെ ലിങ്ക് ഉണ്ട്... അതിൽ നോക്കോ... ഞാൻ വാങ്ങിയിട്ട് കുറേ ആയി... ഓർമ ഇല്ലാ
@rajanpc6448
@rajanpc6448 Год назад
ഒന്നിന് രണ്ടുപ്രാവശ്യം ഇട്ടൊ ഇട്ടൊ എന്താണ് ആ സാധനം ?
@rasheedmr2853
@rasheedmr2853 Год назад
Etto Etto parayanda
@naseerp1196
@naseerp1196 Год назад
Enda vila
@NOUFASVIBEZ
@NOUFASVIBEZ Год назад
5k und
@aamees-h1u
@aamees-h1u Год назад
Ithinethreya,?
@jafarkt4825
@jafarkt4825 Год назад
ലിങ്ക് എവിടെ
@abdulkadervp820
@abdulkadervp820 Год назад
Helmat vecholnam
@ravindranathkt8861
@ravindranathkt8861 Год назад
Yes
@mr.pakyara2886
@mr.pakyara2886 Год назад
30 feet കിട്ടുമോ
@shajusmedia1158
@shajusmedia1158 Год назад
👍👍👍👍
@bijumonkn
@bijumonkn Год назад
ഇതിന്റെ കൊല്ലിയിലെ കൊളുത്ത് ശരി അല്ല.
@muhamedali1524
@muhamedali1524 Год назад
ഇതിനു എന്താ പേര് പറയുക
@ANWARVkd
@ANWARVkd Год назад
വില എത്രയാണ് ഒന്ന് വേണമായിരുന്നു
@shivasstyle452
@shivasstyle452 Год назад
Amazonൽ നിന്നും എങ്ങനെ ആണ് വാങ്ങുക. ഞാൻ പറഞ്ഞത് ഇതിന്റെ പേര് എങ്ങനെ ആണ്? അങ്ങനെ എഴുതിയാൽ മാത്രമല്ലേ ലഭിക്കൂ Reply വേഗം തരുമോ? എനിക്ക് ഈ product കണ്ടപ്പോൾ തന്നെ വളരെ ഇഷ്ടമായി.
@NOUFASVIBEZ
@NOUFASVIBEZ Год назад
താഴെ more എന്ന വാക്കിൽ ക്ലിക്ക് ചെയ്താൽ ഡിസ്ക്രിപ്ഷൻ ബോക്സ് ഓപ്പൺ ആകും അതിലുണ്ട് ഇത് വാങ്ങാനുള്ള ലിങ്ക്..ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി...
@cheriangeevarghese1011
@cheriangeevarghese1011 Год назад
വിലങ്ങും എന്ന് പറഞ്ഞാല് എന്താണ്? വളയും എന്നാണോ?
@efgh869
@efgh869 Год назад
തോട്ടി വളയാതെ നേരെ കൈകാര്യം ചെയ്യാൻ കഴിയും..
@fazpa8963
@fazpa8963 Год назад
18 അടിയോ...? അതോ 18 മീറ്ററോ..?
@NOUFASVIBEZ
@NOUFASVIBEZ Год назад
Athil paranjathu correct aanu
@AyishaAboobaker-mw2rx
@AyishaAboobaker-mw2rx Год назад
L
@sonumol1320
@sonumol1320 Год назад
Price enganeya
@AziAnas0324
@AziAnas0324 Год назад
Amazon 5000
@sarmasree
@sarmasree Год назад
WHAT IS THE PRICE.?
@NOUFASVIBEZ
@NOUFASVIBEZ Год назад
Linkil poyal ഇപ്പോഴ്ത്തെ വില അറിയാം. ഞാൻ വാങ്ങിയപ്പോൾ 5000 ആയിരുന്നു
@sulaikhappayatt2633
@sulaikhappayatt2633 Год назад
എവിടെ ഈ പറഞ്ഞ ബോക്സ് തെരഞ്ഞെിട്ട് കണ്ടീല
@madathilsunil
@madathilsunil Год назад
I bought and it is heavy and spoiled easily. It is a waste of money
@NOUFASVIBEZ
@NOUFASVIBEZ Год назад
നിങ്ങൾ എന്താണ് വാങ്ങിയത് എന്ന് എനിക്കറിയില്ല.. പക്ഷേ ഈ സാധനം ഒട്ടും ഹെവി അല്ല.. എനിക്ക് പോലും അതായത് ഒരു സ്ത്രീക്ക് പോലും പെട്ടെന്ന് നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന അത്രയേ ഉള്ളൂ... ഞാൻ ഇപ്പോഴും ഇത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു...
@ashikusmanworld37
@ashikusmanworld37 Год назад
👍👍 ... L68
@moosankutty9091
@moosankutty9091 Год назад
എനികുംവേണം no pls
@NOUFASVIBEZ
@NOUFASVIBEZ Год назад
Enth?
@musthafaet6530
@musthafaet6530 Год назад
😢
@venugopalvn3050
@venugopalvn3050 Год назад
ലിങ്കോ ഫോണ്‍ നമ്പരോ കണ്ടില്ല
@NOUFASVIBEZ
@NOUFASVIBEZ Год назад
Link discription boxil, ഉണ്ട്
@tvknair6062
@tvknair6062 Год назад
പെണ്ണുങ്ങൾ ക് ഇത് ഹറാമയിരിക്കും
@NOUFASVIBEZ
@NOUFASVIBEZ Год назад
Eethu
@serenamathan6084
@serenamathan6084 Год назад
😂😂😂😂
@nishadnishu4499
@nishadnishu4499 Год назад
Haramalle halaala sunnath cheytha thotiya,🤣
@snprasad9621
@snprasad9621 Год назад
വെറുപ്പിക്കൽ 😅അതിന്റ വില പറയു
@jayanmullasseri9096
@jayanmullasseri9096 Год назад
എന്തൊരു വൃത്തികെട്ട ഭാഷ. " ട്ടോ - ട്ടോ " കിലാൺ ട്ടോ .
@NOUFASVIBEZ
@NOUFASVIBEZ Год назад
സോറി ട്ടോ 😌😌
@edvinng
@edvinng Год назад
വലിക്കുമ്പോൾ ഊരി പോകുന്നു എന്നത് വലിയ ഒരു പ്രശനം ആണ്...
@NOUFASVIBEZ
@NOUFASVIBEZ Год назад
അതിൽ ഒരു ഹോൾ ഉണ്ടാക്കി സ്ക്രൂ ഇട്ടാൽ ആ പ്രശ്നം തീരും
@prasadpr9268
@prasadpr9268 Год назад
👍🙏🏿
@vijayaraghavank2476
@vijayaraghavank2476 Год назад
ഇത് ഞാൻ വാങ്ങി മൂന്ന് മാസത്തിനകം കേട് വന്നു പോയി അരിവാൾ കൊക്കി ഒടിഞ്ഞു പോയി പെപ്പ് നടുവിലൂടെ വിണ്ട്കീറി.പണം വെറുതെ കളയല്ലേ സുഹൃത്തുക്കളേ.തട്ടിപ്പാണ്
@NOUFASVIBEZ
@NOUFASVIBEZ Год назад
ഞാൻ വാങ്ങിയതിന് ഒരു കുഴപ്പവുമില്ല... ഏതൊരു സാധനം വാങ്ങിയാലും അതിന്റെ രീതിക്ക് അനുസരിച്ച് കൊണ്ടു നടന്നാൽ ഒരു പരിധിവരെ complaint ഇല്ലാതാക്കാം.. ഇത് ഫൈബർ കോട്ടിംഗ് ഉള്ളതാണ്... വെയിലത്തും മഴയെത്തും ഇടാൻ പാടില്ല. പിന്നെ മരം മുറിക്കുന്നത് വളരെ സൂക്ഷിച്ചു വേണം... വലിയ ഒരു വണ്ണമുള്ള മരക്കൊമ്പുകൾ ഇതുകൊണ്ട് മുറിക്കാൻ പ്രയാസമാണ് അല്ലെങ്കിൽ അത്രയും സൂക്ഷിച്ചു ചെയ്യണം... എന്നൊക്കെയാണ് എനിക്ക് മനസ്സിലായത് എന്റേത് നന്നായിട്ട് ഉപയോഗിക്കുന്നുണ്ട് ഇതുവരെ ഒരു കംപ്ലൈന്റും ഇല്ല
@vijayaraghavank2476
@vijayaraghavank2476 Год назад
@@NOUFASVIBEZ ദീർഘമായ മറുപടി കണ്ടപ്പോഴേ മനസ്സിലായി.ഞാൻ വാങ്ങി കബളിക്കപ്പെട്ട പ്രോഡക്റ്റിൻറെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ്.ഇത് പറ്റിക്കൽ പ്രോഡക്ടാണ്.ഇനിയാരും ചതിയിൽ പെടാതിരിക്കാനാണ് ഈ കമൻറ് ഞാൻ പോസ്റ്റ് ചെയ്യുന്നത്
@hussainvemmadathil5057
@hussainvemmadathil5057 Год назад
കൊച്ചു കുട്ടികൾക്ക് എന്നപോലെ ഉള്ള പഠിപ്പിക്കൽ? ഒരുപാട് സംസാരിച്ചു നേരം കളയരുത് ചുരുക്കി പറഞ്ഞു കൂടെ കൂടുതൽ സംസാരം നന്നല്ല. Pls
@ukmtharif904
@ukmtharif904 Год назад
തേങ്ങ തലയിൽ വിഴാൻ സാദ്യത തള്ളി കളയരുത്
@iqbalinsha3051
@iqbalinsha3051 Год назад
R.s. etera contacet no ayaku
@jamaluddeenmohammed505
@jamaluddeenmohammed505 Год назад
, and
@prasannan9934
@prasannan9934 Год назад
ഇത് ഓൺലൈൻ എത്ര രൂപയാകും
@NOUFASVIBEZ
@NOUFASVIBEZ Год назад
5k
@riyassana2683
@riyassana2683 Год назад
❤❤❤
@minvasworld
@minvasworld Год назад
👍🏻👍🏻👍🏻👍🏻👍🏻
@sheikasworld8316
@sheikasworld8316 Год назад
Helo Video onnum illalo ipo Enthu pate
@NOUFASVIBEZ
@NOUFASVIBEZ Год назад
Madi😌😌😌aanu kaaranam
@sheikasworld8316
@sheikasworld8316 Год назад
😀
@sheikasworld8316
@sheikasworld8316 Год назад
Kure ayallo namuk kanath nikkubol boradikkum
@sheikasworld8316
@sheikasworld8316 Год назад
Vegam thanne idanam video I'm waiting
@shajushaju4821
@shajushaju4821 Год назад
അടി പൊളി
@musichd2680
@musichd2680 Год назад
എന്താ വില
@NOUFASVIBEZ
@NOUFASVIBEZ Год назад
5000
@babykj8999
@babykj8999 Год назад
തൊടുപുഴയിൽ കിട്ടും വില1930 രൂപ
@santhoshkumarp8024
@santhoshkumarp8024 Год назад
ഏതു ഷോപ്പ്?
@sebastianv.a6188
@sebastianv.a6188 Год назад
തൊടുപുഴയിൽ കിട്ടുന്ന കടയുടെ പേരും അഡ്രസ്സും മൊബൈൽ നമ്പറും തരുമോ?
@anishkm2256
@anishkm2256 Год назад
Thodupuzha യിൽ എവിടെ
@user-qb1rf2dk5m
@user-qb1rf2dk5m 25 дней назад
തൊടുപുഴയിൽ ഇവിടെ കിട്ടുമെന്ന് എന്താ പറയാത്തത്.
@babykj8999
@babykj8999 24 дня назад
@@user-qb1rf2dk5m തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിന്റെ മറുവശത്ത്.എന്തും അവിടെ കിട്ടും
@jafarkt4825
@jafarkt4825 Год назад
Super
@josetv1917
@josetv1917 Год назад
ഈ തോട്ടിയുടെ പേരു പറയാമോ എങ്ങനെ ആ മസോണിൽ പറയണം.
@nairmb3334
@nairmb3334 Год назад
Rate??
Далее
معركة من أجل العصيدة 👧ضد🪳
00:26