Тёмный

ഈ പതിമൂന്ന്കാരന്റെ ജാലവിദ്യകൾ കണ്ടാൽ കിളിപോകും | Amazing magic of a 13-year-old boy... 

Harish Thali
Подписаться 1,3 млн
Просмотров 823 тыс.
50% 1

എല്ലാവരും കാർത്തികിനെ സപ്പോർട്ട് ചെയ്യുക നമ്മുടെ ഭാവി വായ്താനമാണ് നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഈ നാട് തന്നെ ഇനി കാർത്തികിന്റെ പേരിലായിരിക്കും അറിയപ്പെടുക...
#harishthali #majic #majictricks
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@HarishThali
@HarishThali 2 года назад
ഒറ്റ ദിവസം കൊണ്ട് ഫെയ്സ്‌ബുക്കിൽ 21 ലക്ഷം ആളുകൾകണ്ട 13 വയസ്സുകാരന്റെ ആ മായാജാലലോക കാഴ്ച്ചകളുടെ രണ്ടാം ഭാഗം | Part 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WtGL0mSXZ3k.html
@deathisjustastart7695
@deathisjustastart7695 2 года назад
സംഭവം ഉടായിപ്പല്ലേ 🤣🤣. ചേട്ടാ ഒരുകുത്തു ചിട്ടിൽ എവിടുന്നാണ് രണ്ട് ഡെമണ്ട് 8 വരുന്നത്. വന്നതോ പോട്ടെ ആ കാർഡിൽ കാർത്തി എന്ന് എഴുതിയത് എവിടെപ്പോയി.. അടുത്തവെട്ടം ശ്രെദ്ധിക്കു എല്ലാം ശെരിയാക്കാൻ. മറുപടി തരണേ സേട്ടാ
@kunjalikpk670
@kunjalikpk670 2 года назад
@@deathisjustastart7695 oo IP 9
@deathisjustastart7695
@deathisjustastart7695 2 года назад
@@kunjalikpk670 😄😄
@shameemmohammed8003
@shameemmohammed8003 2 года назад
Secreat njn kandu pidichu vdo slo motion aki nokiyal mathi 😅😅😅😅 Book namal kond vannalo 😅😅😅😅 128 page ulla bookil oru side 2,4,6,..128 64 pages Athilulla numbers vech words mindil undayala mathi Eg:- A for Apple Bfor Bat ❤Ethayalum aa monik full suport
@shameemmohammed8003
@shameemmohammed8003 2 года назад
@@deathisjustastart7695 Full udayippan enkilum ❤
@thedrawingworld2503
@thedrawingworld2503 2 года назад
അ ജുവിനെപ്പോലെ തോന്നിയവർ ഉണ്ടോ?💞😍
@HarishThali
@HarishThali 2 года назад
😍
@kalluzz8991
@kalluzz8991 2 года назад
🤭🤭
@thedrawingworld2503
@thedrawingworld2503 2 года назад
@@kalluzz8991 😡😡
@riyeshkumar9570
@riyeshkumar9570 2 года назад
എനിക്ക് തോന്നി.. അതേ ശബ്ദം 👍🏻👍🏻❤️
@syamkollam8510
@syamkollam8510 2 года назад
അങ്ങനെ വന്നു കണ്ടതാണ്💗💕💕
@bijuvk3798
@bijuvk3798 2 года назад
വീഡിയോസ് കണ്ട എന്റെ കിളി ശരിക്കും പോയി ❤❤❤ മോൻ നല്ല കഴിവുള്ളവൻ ആണ്... നല്ല പോല്ലേ ഇനി ട്രെയിനിങ് കൊടുക്കണം ❤❤❤
@HarishThali
@HarishThali 2 года назад
❤️
@sumayyasulfi6624
@sumayyasulfi6624 2 года назад
Aa
@aghinvs5482
@aghinvs5482 2 года назад
Aa und
@hashimhasim3532
@hashimhasim3532 2 года назад
Aa
@shamlathimoor4534
@shamlathimoor4534 2 года назад
ഉണ്ട്
@ummerkhan786
@ummerkhan786 2 года назад
ഇത്‌ അജു രണ്ടാമൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤❤❤ അനന്തുവിനെ പോലെ ജനമനസ്സുകളിൽ ജോലിച്ചു നിൽക്കട്ടെ ❤
@lijivinny4165
@lijivinny4165 2 года назад
അ ജുവിന്റെ വീഡിയോ ചെയ്യുമോ
@KOMBANYT-h8r
@KOMBANYT-h8r 2 года назад
ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്താൻ ഈ മോനെ ദൈവം സഹായിക്കട്ടെ,നാളെ ലോകം അറിയപ്പെടുന്ന ഒരു മജീഷ്യനായി മാറാൻ കഴിയട്ടെ 👍🏻
@geetharamadas6455
@geetharamadas6455 2 года назад
ആദ്യം അജുവാണെന്നാ കരുതിയത് പിന്നെയാണ് മനസിലായത് ആള് പൊളിച്ചു അവന്റെ മാജിക്ക് കണ്ട് അന്തം വിട്ടുപോയി ഒന്നും പറയാനില്ല വാക്കുകളിൽ ഒതുങ്ങില്ല അവന്റെ കഴിവ് 🔥👏👏👏
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 2 года назад
Aju aara?
@KarthikVlogz
@KarthikVlogz 2 года назад
Who ia aju
@geetharamadas6455
@geetharamadas6455 2 года назад
@@KarthikVlogz athu hareesh ettante you tube chanal eduthal kaanam
@geetharamadas6455
@geetharamadas6455 2 года назад
@@KarthikVlogz Hareesh ettente you tube chanal eduthal kaanaam
@hamzasaquafi4388
@hamzasaquafi4388 2 года назад
ഭാവിയിലെ മുതുകാട്
@nilavinte_kamukan
@nilavinte_kamukan 2 года назад
കില്ലാടി ആണവൻ.. 😍 അവന് വേണ്ട എല്ലാ സപ്പോർട്ടും കൊടുക്കണം... 👍
@hyperking-v2m
@hyperking-v2m 7 месяцев назад
@abdulgafoor8932
@abdulgafoor8932 2 года назад
Harish ningal നല്ലൊരു മനുഷ്യനാണ് റബ്ബിന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാവട്ടെ
@niyasmuhammed4613
@niyasmuhammed4613 2 года назад
Aameen
@remyasuji8365
@remyasuji8365 2 года назад
കഴിവുള്ള കുട്ടി... ഉയരങ്ങളിൽ എത്താനുള്ള സാഹചര്യം ഉണ്ടാവട്ടെ 🙏👍👍
@Mallukliks
@Mallukliks 2 года назад
ഇവൻ നമ്മുടെ ഗ്രാമത്തിന് അഭിമാനം 😍✌️ love u മോൻ 😍😍😍
@prasannaidichandy3701
@prasannaidichandy3701 2 года назад
very amazing.... God bless mone...
@akshay4848
@akshay4848 Год назад
അലിങ്ങീൽ നീലേശ്വരം
@vipindas7127
@vipindas7127 2 года назад
ഈ കുട്ടി വെറും മാജിക്ക്‌കാരനല്ല നല്ല ഒരു മെന്റലിസിറ്റ് ആണ്... കാർത്തിക് ❤️
@philipmervin6967
@philipmervin6967 Год назад
Yes, he is mentalist
@Linsonmathews
@Linsonmathews 2 года назад
മോനേ... നീയൊരു വല്യ ആളാവും, എല്ലാരുടേം പ്രാർത്ഥന ഉണ്ടാവും 😍🤗👌👌👌
@HarishThali
@HarishThali 2 года назад
❤️
@soumya9164
@soumya9164 2 года назад
എന്റെ പൊന്ന് മുത്തേ നീ പൊളിച്ചു.... ❤❤❤🔥🔥🔥ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തുന്ന Harish ചേട്ടന് ഒരു big salute 🙏🙏🙏❤❤❤🔥🔥🔥🔥
@ibrahimkaleel5597
@ibrahimkaleel5597 2 года назад
Mentalist അനന്ദുവിനെ പോലെ ചെക്കനും ആവും ❤️
@bijuandrews2651
@bijuandrews2651 2 года назад
മിസ്റ്റർ ഹാരിഷ് അഭിനന്ദനങ്ങൾ. ഇത് പോലെയുള്ള കലാകാരന്മാരെ കണ്ടെത്തിയതിന്.
@muhammadsubair962
@muhammadsubair962 2 года назад
കാർഡ് മാറിയപ്പോൾ മജീടെ കിളി പോയി..😄
@instentstatusMalayalam
@instentstatusMalayalam 2 года назад
ന്റെ മോനെ എജ്ജാതി ഐറ്റം😇 കില്ലാഡി തന്നെ 😍
@viralvedeos4340
@viralvedeos4340 2 года назад
ഇവനെ പോലുള്ളവരെ ഉയർത്തിക്കൊണ്ട് വരണം, അതിന് നിങ്ങൾ ചെയ്യുന്ന വീഡിയോസ് ഉപകാരം ആവും ❤❤❤
@vijayakumar8518
@vijayakumar8518 2 года назад
. അഭിനന്ദനങ്ങൾ ... സ്വയം പഠിച്ചത് എന്നുള്ളത് അത്ഭുതകരമാണ്. ഭാവിയിലെ വലിയ മെന്റലിസ്റ്റ് ആയി മാറും ....
@mujeebrahman-ov7zj
@mujeebrahman-ov7zj 2 года назад
ഈ മോൻ ഒരു ഗ്രാമത്തിൽ ഒതുങ്ങി കഴിയേണ്ടവനല്ല ലോകം മുഴുവൻ അറിയപ്പെടുന്നവനാകട്ടെ
@josephaugustinefernandes9214
@josephaugustinefernandes9214 2 года назад
ലോകോത്തര മജീഷ്യൻമാരായ, ഡേവിഡ് ബ്ലെയിനും, ഡൈനാമോയും, ഷിനുമൊക്കെ ഈ കാർഡ് മാജിക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്! പക്ഷേ ഈ പയ്യൻ ആ ലെവലിൽ എത്തിയത് കണ്ടപ്പോൾ അദ്ഭുതമാണ് തോന്നിയത്
@syamkollam8510
@syamkollam8510 2 года назад
same അജു മോൻ 💗💗💗💕💕💕 മാജിക് കണ്ടു കിളി പോയി...മോൻ super 👏🏻👏🏻👏🏻👏🏻 ബാക്കി ഭാഗം പെട്ടന്ന് തന്നെ ഹരീഷ് ചേട്ടോ 👍🏻🥰🥰🥰
@Mpboyspune
@Mpboyspune 2 года назад
എന്റെ അഭിപ്രായം mentalist അനന്ദു ഇന്റെ കീഴിൽ കുറച്ചൂടെ ട്രെയിനിങ് കൊടുക്കണം 💫💥
@jaleelkodasshery2749
@jaleelkodasshery2749 2 года назад
ഇവൻ അവന് ട്രൈനിംഗ് കൊടുക്കും
@Sp_Editz_leo10
@Sp_Editz_leo10 2 года назад
ജന്മ സിദ്ധമാണ് ഇനി ചെയ്യുന്നതെല്ലാം യാദൃച്ഛികമായിരിക്കും.
@sreejithjithu2814
@sreejithjithu2814 2 года назад
മോനെ sprrrr....നല്ല ഒരു ഭാവി ഉണ്ടാവട്ടെ 🙏🏼....എല്ലാം ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഇക്കയ്ക്കു ഒരുപാട് നന്ദി.... 💕💕💕
@rosygeorge105
@rosygeorge105 2 года назад
Amazingly talented. God bless🙏 you plentifully
@jafarpk7049
@jafarpk7049 2 года назад
ഇവനെ കണ്ടപ്പോൾ എനിക്ക് അജു മോനെയാണ് ഓർമ വന്നത് 👍👍👍
@damodharandamu9117
@damodharandamu9117 2 года назад
Gobmona
@nijuachu4188
@nijuachu4188 2 года назад
ഹരീഷേട്ടൻ വീഡിയോ പെട്ടെന്ന് തീർന്നു... കുറച്ച് ലെങ്ത്തൂടെ വേണം.... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... മോൻ സൂപ്പർ 🥰🥰🥰 🙏🏻🙏🏻🙏🏻
@lindze6
@lindze6 2 года назад
Brilliant.. Genius... He needs support... God bless son 🙏🙏🙏🙏
@sinuantony2894
@sinuantony2894 2 года назад
ഇക്കാ കിളി പോയി കണ്ടിട്ട് ഈ മോനെ ലോകം മുഴുവൻ അറിയട്ടെ❤️❤️❤️❤️❤️❤️❤️❤️
@Sweet_heart345
@Sweet_heart345 2 года назад
കണ്ടിരുന്ന ഞങ്ങളുടെയും കിളി എപ്പഴേ പോയി 😂😂😂😂
@sureshpularivasantham2830
@sureshpularivasantham2830 2 года назад
കിളി പോയില്ല, കിളികൾ ഒരു കൂട്ടം പോയി, കാർഡ് മാജിക്‌ പൊളിച്ചു, എന്നാലും ഇതെങ്ങനെ 🤔🤔🙄 ഗോഡ് ബ്ലെസ് u കാർത്തി 👏👏👏🙏🙏🌹♥♥♥
@nasihnm
@nasihnm 2 года назад
ചെക്കൻ പൊളിയാണല്ലോ!.. 🤯 വീഡിയോ കണ്ട നമ്മുടെ കിളി പോയി!.. 🤪 ഇതെല്ലാം സ്വയം പഠിച്ചതാണെന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു.. 👏👏
@dhilusvlog6515
@dhilusvlog6515 2 года назад
അനന്തുവിനെ പോലെ ആയൊ
@alliswell1516
@alliswell1516 2 года назад
മോനെ നീ പുലിയാണെടാ എന്റെ 2കിളി പറന്നു പോയി 🤣 മോന് ഉയരങ്ങൾ കീഴടക്കാൻ ദൈവം തുണയായിരിക്കട്ടെ നല്ലത് മാത്രം വരട്ടെ 👍 💕💕💕💕💕കാർത്തി 💕💕💕💕💕
@user-ez9nm2rq5u
@user-ez9nm2rq5u 2 года назад
ലോകം അറിയപെടുന്നവൻ. ആയി മാറട്ടാ. കണ്ണ് തള്ളി പോയി
@noblexavier1525
@noblexavier1525 2 года назад
2 cheet eduthu oru cheettil ezhuthy marachuvachu ezhuthatha cheettu mukalilay athukoduthu
@radhakrishnang3815
@radhakrishnang3815 2 года назад
മോൻ മുത്തുകാടിന്റെ അടുത്ത് പഠിക്കാൻ പോകണം ❤ഭാവിയിൽ mentalist ആണ് 👍
@sunithasathyan1246
@sunithasathyan1246 2 года назад
അതെ അജുപൊലെ മറ്റൊരു അതിശയം ഈ കഴിവിന് ഒത്തിരി പ്രശംസയും നൽകുന്നുണ്ട് .അവൻ ഇനി സഞ്ചാരം തുടങ്ങട്ടെ എല്ലായിടത്തും ഈ കഴിവ് എത്തട്ടെ.🙋🙏😂🚙
@cheerathukadbrothers
@cheerathukadbrothers 2 года назад
അടിപൊളി. ഈ മോൻ ലോകം മുഴുവൻ അറിയപ്പെടണ്ടേതാണ് 😍😲 നമ്മുടെ ഒകെ അഭിമാനം ❤️
@sreeragstudio667
@sreeragstudio667 2 года назад
അൽഭുതം, പറയാൻ വാക്കുകളില്ല. മോനെ ദൈവം അനുഗ്രഹിക്കട്ടെ,
@shreya_ghoshal_fan
@shreya_ghoshal_fan 2 года назад
Mentalist anadhu ചേട്ടനെ ഓർമ വന്നു😻junior anadhutten 💖💖
@joharam2758
@joharam2758 2 года назад
ഈ കുഞ്ഞിന് ഒരായിരം അഭിനന്ദനങ്ങൾ
@harisreehari444
@harisreehari444 2 года назад
മോന് എല്ലാ അഭിനന്ദനങ്ങൾ 💚💚💚💚👍🏻👍🏻👍🏻
@nousheerm.k9445
@nousheerm.k9445 2 года назад
ഈ മോനെ ജനങ്ങളിലേക്ക് എത്തിക്കണം അവൻ നല്ലൊരു കലാകാരനായി മാറും എല്ലാവരും പരമാവധി ഇത് ഷെയർ ചെയ്യുക
@sreerajkanhangad5132
@sreerajkanhangad5132 Год назад
ഇതൊക്കെ simple magic ആണ്. അത്ഭുതം എന്നൊക്കെ പറഞ്ഞു ആ കുട്ടിയെ ഇതിൽ ഒതുക്കതെ നല്ല training കൊടുക്കുക...ആഗ്രഹവും talent ഉം അവനുണ്ട്..
@sanushgeorgegeorge3256
@sanushgeorgegeorge3256 2 года назад
മറ്റൊരു മുതുക്കാട് ആകും 😁 കൂട്ടുകാരന്റെ എബിസിഡി കലക്കി
@sujithbabu6168
@sujithbabu6168 2 года назад
കിളിപോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ശരിക്കും കിളി പോയി ട്ടോ.... ഈ കുഞ്ഞിനെ ലോകം കാണാതെ പോവരുത്... മാക്സിമം നമുക്ക് ഇവനെ പരിചയപ്പെടുത്താം....
@pradeepv.a2309
@pradeepv.a2309 2 года назад
ഇതൊക്കെ കണ്ടിട്ട് കിളി പോയില്ലെങ്കിൽ അയാൾ മനുഷ്യനല്ല ആ മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഹരീഷ് ബായ് ആ മോന്റെ ഫാമിലിയെ പരിജയ പെടുത്തണേ
@seleenahussain3195
@seleenahussain3195 2 года назад
👍👍കിടു....മോനെ But മജീദ്‌ നു abcd അക്ഷരമാല തെറ്റാതെ ചൊല്ലാൻ അറിയില്ല... വളരെ മോശം 🙏🏽
@thumkeshp3835
@thumkeshp3835 2 года назад
മോനേ 👏👏👍👌 ഉയരങ്ങളിൽ എത്തുവാൻ പ്രാർഥിക്കുന്നു 🙏 എല്ലാ മാജിക്കും സൂപ്പർ അവസാനം കണ്ട കാർഡ് (ചീട്ട് ) കൊണ്ടുള്ള മാജിക് സൂപ്പർ സൂപ്പർ 👏👏👏👍👍👌👌👌
@manuppakthodi
@manuppakthodi 2 года назад
ഭാവികേരളത്തിന്റെ മെന്റലിസ്റ്റ് ആദി 👏🏻👏🏻💪🏻🔥
@marzgamingyt8635
@marzgamingyt8635 2 года назад
കാർഡ് മാറിയിപോൾ എന്റെ കിളി പോയി വളരെ കുറച്ച് സമയത്തിൽ ഇത് എങനെ, 😳😳😳😳
@niceworld691
@niceworld691 2 года назад
കിടിലം മായാജാലങ്ങളിൽ വിജയിച്ചു കിരീട മണിയട്ടെ പൊന്നുമോൻ... ചടുല കയ്യടക്കങ്ങൾ സാധ്യമായ് ചേതനകൾ ത്രസ്സിക്കട്ടെ നിനക്കായ്... 🙏🙏🙏
@alliswell1516
@alliswell1516 2 года назад
ഹരീഷ് ചേട്ടാ ഈ മോന് അവന്റെ കഴിവുകൾ പുറത്ത് കാണിക്കാനും ചെറിയൊരു വരുമാന മാർഗം ആവാനും യുട്യൂബിൽ അവന്റ ഒരു ചാനൽ തുടങ്ങാൻ ഒന്ന് സ്രെമിച്ചൂ കൂടെ 🤗
@thabu492
@thabu492 2 года назад
ന്റെ mwone.... ശരിക്കും കിളി പോയി...... Poli... ❤️❤️🔥
@tomandjerryfriends2986
@tomandjerryfriends2986 2 года назад
ജാഫർ. മുത്തേ ദൈവം അനുഗ്രഹിക്കട്ടെ
@mohdsharafudheen2287
@mohdsharafudheen2287 2 года назад
ഫുൾ ഉഡായ്പ്പ് ആണല്ലോ ? മജീദ് കൊടുത്ത കാർഡിൽ കാർത്തി എന്ന എഴുത്ത് ഇല്ല. സിനിമാ നടന്മാരുടെ പേരുകൾ എഴുതിയ ബുക്ക് മറിയ്ക്കുമ്പോൾ ഒരു ഭാഗത്ത് എല്ലാ പേജിലും ജയസൂര്യ എന്ന് എഴുതിയത് reverse ആയി കാണാം. ബുക്ക് തലതിരിച്ചു പിടിച്ചാൽ പല പേരുകളും !! 52 എന്ന് പറഞ്ഞാൽ ചേർന്ന് എന്ന് ഓർത്തു വെച്ചാൽ മതിയല്ലോ !
@toucan4455
@toucan4455 2 года назад
ഈ വീഡിയോ ചുരുങ്ങിയത് രണ്ട് തവണ കണ്ടാലെ സംഭവം പിടികിട്ടൂ.. കലക്കി 😁😁❣❣💖💖
@lifeoftech2.016
@lifeoftech2.016 2 года назад
അടുത്ത വീഡിയോക് വെയ്റ്റിംഗ് ☺️☺️☺️❤️❤️❤️👍👍👍👍
@aneeshpadmar7689
@aneeshpadmar7689 2 года назад
Junior Mentalist 🔥
@HariHari-yc8sy
@HariHari-yc8sy 2 года назад
കിളിയല്ല കിളി കിളി പോയി ഉയരങ്ങളിൽ എത്തട്ടെ മോനെ🙏🏻🙏🏻🙏🏻🙏🏻❤️
@celinrexy151
@celinrexy151 2 года назад
അനന്തു നെ പോലെ ഉയരങ്ങളിൽ എത്തട്ടെ
@seemabiju8247
@seemabiju8247 2 года назад
Nadante Peru paryan book kodukkumbol thirichanu notepad kodukkunne Aah side full Jayasuriya ayirikkum 🤜🤛( just an assumption) valare kazhivulla kuttiyanu keep going dear 🤩🥳🥳
@rajeshshaghil5146
@rajeshshaghil5146 2 года назад
ഹാരിസ് ചേട്ടാ കലക്കി, karthik തകർത്തു ❤️, മജീദ്കാ, പ്രകാശ് ❤️❤️
@stephydxb6782
@stephydxb6782 2 года назад
ചേട്ടാ വീഡിയോ ഫുൾ സ്ക്രീനിൽ എടുത്താൽ നന്നായിരിക്കും. 😘
@razakkarivellur6756
@razakkarivellur6756 2 года назад
നല്ല കഴിവുള്ള മോൻ ഉയരങ്ങളിൽ എത്തട്ടെ... 🔥
@Youtube50yearsagoedite18
@Youtube50yearsagoedite18 2 года назад
*9:17** 3cardil എഴുതിയ KARTHI NAME എവിടെ* 🤙
@smileyartistic2222
@smileyartistic2222 2 года назад
മോൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻 God Bless You 🥰
@bijjaathoos...9819
@bijjaathoos...9819 Год назад
Poda ith namukum kyiyum.......... Nigal kallathram cheyunund..... Video cut cheythukand....... Inatt ആൽക്കര പറ്റി കുന്നോ
@bijjaathoos...9819
@bijjaathoos...9819 Год назад
Replay
@shibuak3643
@shibuak3643 2 года назад
👌👌👌 മോൻ പൊളിച്ചു🤗🤗😘
@jeejamanojmanoj2277
@jeejamanojmanoj2277 2 года назад
കൊള്ളാം മോനെ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️❤️👍👍🌹🌹
@muhammedjaabi6813
@muhammedjaabi6813 2 года назад
ᴊᴜɴɪᴏʀ ᴀɴᴀɴᴅʜᴜ 🔥
@amaan.t.s5.b497
@amaan.t.s5.b497 2 года назад
Ee monkk nalla training kodukkanam.avane uyarthikkonduvaranam.Thalarthikalayarud.oru trainingum illaade avan ithrayum cheidengil training kittiyaal avan valare uyarathilethum.ellaarum avabe sapport cheyyane
@vijayanev6554
@vijayanev6554 2 года назад
ലോകം മുഴുവൻ അറിയപ്പെടട്ടെ 🙏🙏🙏🙏
@galgi9581
@galgi9581 2 года назад
ഇക്കയുടെ vidos എല്ലാം അടിപൊളി ആണ്, കുട്ടി mass ആണ്🔥
@joankenreg
@joankenreg 2 года назад
Amazing kid He should be exposed to the public and admired He has great potential Thanks to Harish Thali ur good works 🙏👍
@rajiraji9308
@rajiraji9308 2 года назад
അടിപൊളി കാർത്തിക് മോനെ 😍👌👌👍💥💥💖💖⭐️⭐️🏅🏅💐💐💪💪നമ്മുടെ നാട്ടിലെ താരമായി മാറട്ടെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.
@umarpulapatta9592
@umarpulapatta9592 2 года назад
🥰ദൈവം നൽകുന്ന ഓരോ കഴിവുകൾ
@chekuthan6668
@chekuthan6668 2 года назад
മോനെ നീ ആ പ്രദേശത്തുള്ളവരുടെ എല്ലാവരുടെയും കിളിപറത്തിയപോലെ ഇനി ലോകത്തുള്ളവരുടെ എല്ലാവരുടെയും കിളിയും പറത്തണം. All the best👍
@antonylambert5151
@antonylambert5151 2 года назад
God's own country talent flows
@manikantankolappan4776
@manikantankolappan4776 2 года назад
Aduttamudukad
@snehalatham3255
@snehalatham3255 2 года назад
ആദ്യം അജുയാണ് എന്നാ കരുതിയത്. Mentalist Anandu വിന്റെ അനിയൻ, പൊളിച്ചു മോനെ. God is Great. Good Luck.
@prasanthank8842
@prasanthank8842 2 года назад
ഒരെത്തുംപിടിയും കിട്ടുന്നില്ല. ഷോക്കടിച്ചു നില്പാണ്.
@modicareinkollam5801
@modicareinkollam5801 2 года назад
ആഹാ.... ഹരീഷ് ikka...13 ൽ പിടിച്ചേക്കുവാണല്ലേ 😁😁.... അടുത്ത തല മുറയിലെ അനന്ദു 😍😍
@faziarfa6193
@faziarfa6193 2 года назад
Mentalist junior ananddhu😍🥰
@mrtrack411
@mrtrack411 Год назад
Aa booket matte side full Jayasurya annallo mowne😹😹
@muthooozrokzz4403
@muthooozrokzz4403 2 года назад
Hello bro e kuttide sthalam evideyaa nallaa kazhivulla payanaa enik onupoyi kananaaa... avane andhenkilum sakhayam venamenkil enike pattumenkil njan cheyum
@syro1620
@syro1620 2 года назад
Midukkan aanu 🔥🔥🔥🔥. Magic age oru visayam alla. Plz more practice. Trick full aai hide aaittilla.
@ibrahimarakkaibrahim7977
@ibrahimarakkaibrahim7977 Год назад
Aa 3 cardil avan ezhuthiya per illayirunnalloo🤔🤔
@Shafeeqtirur11
@Shafeeqtirur11 2 года назад
1:57..വീഡിയോയിൽ കുന്നത്ത് എന്നല്ല കുന്നത് എന്നല്ലേ.. ചുമ്മാ ഓർമിപ്പിചതാണേ.. അത്രക്ക് സൂക്ഷ്മതയോടെയാണ് വീഡിയോ കാണുന്നത്.. അത്രക്ക് ഇഷ്ടം m.😂മോൻ പൊളിച്ച്... ഇക്കയുടെ വീഡിയോ ആ സംസാരം എല്ലാം പൊളിയാണ്... കുട്ടികളോട് എന്നല്ല അമ്മമാരോടും അമ്മൂമ്മമാരോടും അപ്പൂപന്മാരോടും എല്ലാവരോടും കുട്ടികളോട് സംസാരിക്കുംപോലെ എളിമ... 🤩👍👍
@bijijose9621
@bijijose9621 2 года назад
മുതുകാടിനെ പോലെ മോനെയും ലോകം അറിയട്ടെ എല്ലാ വിജയങ്ങളും ആശംസിക്കുന്നു 'ഹരീഷിന് പ്രത്യേക നന്ദി അറിയിക്കുന്നു
@saleeshapkannur9910
@saleeshapkannur9910 2 года назад
Dear harish താങ്കൾ കൊച്ചു കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്ന വീഡിയോ വളരെ നന്നാകുന്നുണ്ട് താങ്കൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@sajithsajithvs678
@sajithsajithvs678 2 года назад
നല്ല ഭാവി ഉള്ള പയ്യൻ 👍❤️ മുതുക്കാട് sir ന്റെ അടുത്ത് എത്തിക്കണം എത്രെയും പെട്ടന്ന്
@itzmenaseer
@itzmenaseer 2 года назад
വീഡിയോ കുറഞ്ഞു പോയി അടുത്ത പാർട്ട്‌ വരട്ടെ കണ്ട് മതിയായില്ല
@munaismhmdunais1434
@munaismhmdunais1434 Год назад
ചെക്കൻ പൊളിയാണ്. ട്രിക്കാണെങ്കിലും നല്ലതു പോലെ പ്രാക്ടീസ് ചെയ്തു നന്നായി അവതരിപ്പിച്ചു. പല തവണ കണ്ടു നോക്കിയിട്ടാണ് ട്രിക്ക് മനസ്സിലായത്. ഈ പ്രായത്തിൽ പരസഹായമില്ലാതെ ഇത്രയും പറ്റുമെങ്കിൽ തീർച്ചയായും ഉയരങ്ങളിലെത്തും.👍
@sarathchandran4779
@sarathchandran4779 2 года назад
പൊളിച്ച് muthe😍😍 . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ 😍😍😍🔥
@devotional_editz6174
@devotional_editz6174 Год назад
ആ കൊച്ചു കുഞ്ഞിന്റെ കഴിവിനെ അംഗീകരിച്ചേ പറ്റു 🌹🌹👍👍🙏👍👍👍🙏🙏🙏🙏എത്തൊരു അത്ഭുതം ആണ് . 🌹🌹🌹🌹👍👍👍👍👍ഹാരിഷ് മോൻ ഇതൊക്കെ എങ്ങനെ കണ്ട് പിടിക്കുന്നു . 👍👍👍🙏🙏🙏
@shemeerkhan
@shemeerkhan 2 года назад
ഹരീഷ് ചേട്ടാ അവൻ പുലിയാണ് അവനെ എത്തികേണ്ടിടത് എതിക്കണം all the best Ente Kili poyittu വരുന്നത് വരെ im waiting🤣🤣🤣🤣
@namsheedvk3813
@namsheedvk3813 2 года назад
Harish thali ശരിക്കും നിങ്ങളോടാണ് നന്ദിപറയാനുള്ളത് ശരിക്കും അത്ഭുതം 👍❤️
@realone6288
@realone6288 2 года назад
Brilliant ahne ivan...janich sthalam maaripoyi
@bindusasikumar5502
@bindusasikumar5502 2 года назад
13 years olda കണ്ടാൽ പറയില്ലലോ
@muralikrishnan9232
@muralikrishnan9232 2 года назад
അദ്ഭുതകരമായ കഴിവുതന്നെ! മോൻ , ഈ ലോകം അറിയുന്ന ഒരു മജീഷ്യനാവട്ടെ എന്ന് ആശംസിക്കുന്നു🙏
@krbasanth2123
@krbasanth2123 Год назад
സൂപ്പർ..... കുട്ടാ... എല്ലാ വേദികളിലും വളരെ നല്ല രീതിയിൽ പ്രകടനം കാഴ്ച വയ്ക്കാൻ കഴിയട്ടേ...പ്രാർത്ഥന യോടെ
@anletjasmin590
@anletjasmin590 2 года назад
അജു തന്നെ.
@chitravlogs1515
@chitravlogs1515 2 года назад
Engine പുതിയ പുതിയ നല്ല videaos kodu വരുന്നതിനു നല്ല താങ്ക്സ് ഈ കൊച്ചുകുട്ടികളുടെ കഴിവ് കാണിച്ചു kodukkunnundello
@Jilshavijesh
@Jilshavijesh 3 месяца назад
എന്റെ ചേട്ടാ എന്റെ കിളിയും പറന്നു പോയി 🕊️🕊️🕊️🕊️അടിപൊളി 👍👍👍മോനെ നിനക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ❤️🥰🥰🥰
@RJNair-rq4xd
@RJNair-rq4xd 2 года назад
ആരും കാണാതെ കിടക്കുന്ന രെത്നങ്ങൾ കണ്ടെത്തി അതു മിനുക്കിയെടുത്താൽ വിലമതിക്കാനാവാത്ത വൈരകല്ലുകളാണെന്നു ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു പുറം ലോകത്തെ പരിചയപ്പെടുത്തുന്ന ഹാരിഷിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🌹🌹🌹.
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 359 тыс.