Тёмный

ഒറ്റ ദിവസം കൊണ്ട് 21 ലക്ഷം ആളുകൾകണ്ട 13 വയസ്സുകാരന്റെ ആ മായാജാലലോക കാഴ്ച്ചകളുടെ രണ്ടാം ഭാഗം | Part 2 

Harish Thali
Подписаться 1,3 млн
Просмотров 281 тыс.
50% 1

എല്ലാവരും കാർത്തികിനെ സപ്പോർട്ട് ചെയ്യുക നമ്മുടെ ഭാവി വായ്താനമാണ്..
Part 1 👉 • ഈ പതിമൂന്ന്കാരന്റെ ജാല...
Contact : Karthik +91 95674 25491
Karthi channel : / @mentalistkarthik
#harishthali #magic #karthitips
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@vinumurugan9237
@vinumurugan9237 Год назад
ഇതുപോലെ ഉള്ള കുഞ്ഞുങ്ങളെ കണ്ടെത്തി encourage ചെയതു പുറം ലോകത്ത് കൊണ്ടു വരുന്ന Harish sir, നിങ്ങൾ അഭിമാനം ആണ് 💓
@jaleelf3100
@jaleelf3100 Год назад
ഇതിന്റെയെല്ലാം ടിക്സ് യൂട്യൂബിലൊണ്ട്,, കുട്ടി അതു നോക്കി പഠിച്ചതാണ്,, സൂപ്പർ,,
@nilavinte_kamukan
@nilavinte_kamukan Год назад
നല്ല സപ്പോർട്ട് കൊടുക്കുകയാണെങ്കിൽ നമ്മുടെ അനന്ദുവിനെപ്പോലെ ( മെന്റലിസ്റ്റ് ) ഇവനും കേരളത്തിന് അഭിമാനിക്കാനുളള ഒരു പ്രതിഭയാണ്.. 💖💖💖
@athifahammed6554
@athifahammed6554 Год назад
😂😂ananthu നല്ല മാജിക്‌ പെർഫെക്ട് ആയിട്ട് ചെയ്യുന്ന ആളാണ്.... മെന്റലിസ്റ്റ് അല്ല.... അദ്ദേഹം ചെയ്യുന്ന ഒട്ടുമിക്ക മെന്റലിസത്തിനു പിന്നിലും ഒരു മാജിക്‌ മാത്രമാണുള്ളത്.....
@DOCVARDER.
@DOCVARDER. Год назад
*അവനെ ഉയർത്തി കൊണ്ടുവരണം അവന്റെ കഴിവുകൾ ലോകം അറിയണം 😻GOD BLESS YOU 💖*
@ambujatn6612
@ambujatn6612 Год назад
🙏🙏🙏😜😜😜👌👌👌👍👍👍
@MohanMM-nv2we
@MohanMM-nv2we Год назад
God bless you thenk you harish
@athifahammed6554
@athifahammed6554 Год назад
മോനെ നന്നായിട്ടുണ്ട്... എല്ലാം സിമ്പിൾ ആണ്... എന്നാലും മോന്റെ പ്രസന്റേഷൻ വേറെ ലെവൽ ആണ്
@viswakala190
@viswakala190 Год назад
ഹാരിഷ് തങ്ങളെയാണ് അഭിനന്ദിക്കുന്നത് . കാരണം ഇത് പോലുള്ള കുട്ടികളെ ഇങ്ങനെ മുന്നിലോക്ക് കൊണ്ട് വരാൻ തങ്ങൾ കാണിക്കുന്ന ഒരു ആത്മാർഥത വളരെ വലുതാണ് ...അഭിനന്ദനങ്ങൾ ❤️❤️❤️
@RajKumar-vr4cj
@RajKumar-vr4cj Год назад
മോനെ നീ എത്തിയത് ശരിക്കും ദൈവത്തിന്റെ കൈകളിൽ ആണ്. ആ കൈകൾ നിന്നെ വാനോളം ഉയർത്തും. തീർച്ച ആണ്. ഇക്കാ 🙏🙏സല്യൂട്ട്
@toucan4455
@toucan4455 Год назад
Karthik ന്റെ confidence ഗംഭീര മാണ്. 👍💖💖👌
@shilpachippu7113
@shilpachippu7113 Год назад
ഭാവിയിലെ mentalist കാർത്തിക് 🥳🥳🥳ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ മോനുട്ടാ 😍😍😍😍
@Mallukliks
@Mallukliks Год назад
ഈ രാവിലെ തന്നെ എന്റെ കിളി പോയി... കാർത്തി മോനെ ഒന്ന് കാണണമെടാ 😍😍 നാടിനു അഭിമാനം മുത്തുമണി,god bless u 😊
@kdp1997
@kdp1997 Год назад
തീർച്ചയായും
@Surendhran-wt5ys
@Surendhran-wt5ys Год назад
മോനെ നിന്റെ മാജിക് കണ്ടു വളരെ നന്നായിട്ടുണ്ട് കേട്ടോ.... എല്ലാവരോടും വിനയത്തോടെ... പെരുമാറണം..... നിന്നെ ആരെങ്കിലും കളിയാക്കുകയോ.... ആരെങ്കിലും ദേഷ്യപ്പെട്ട് പറയുക...ചെയ്താൽ. നീ ചിരിച്ചു കൊണ്ട് പിന്നോട്ടു..... മാറണം അതിനും മറുപടിയില്ല.....🌹🇮🇳
@shreya_ghoshal_fan
@shreya_ghoshal_fan Год назад
അടുത്തതായി ലോകം അറിയുന്ന നല്ല കഴിവുള്ള കുട്ടി🤗🤗💖💖🙏
@ummerkhan786
@ummerkhan786 Год назад
തന്റെ ജീവിതത്തിലെ കുറവുകളെ കുറിച്ച് വിഷമിച്ചിരുന്ന് സമയം കളയാതെ തന്നിൽ ഒളിഞ്ഞിരിക്കുന്ന കഴിവിനെ പുറത്തെടുക്കാൻ ശ്രമിക്കുക എന്ന നല്ല സന്ദേശം മകനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
@Adilmubarak6238
@Adilmubarak6238 Год назад
അവസാനത്തെ മാജിക്‌ കളിക്കുമ്പോൾ ചേട്ടൻ ഇടുത്ത കാർഡിലെ time 10.15 ആണ് ഞാൻ ആ ടൈം തന്നെ എന്റെ മൊബൈലിൽ നോക്കിയപ്പോൾ സെയിം ടൈം 😵‍💫
@pramodav2017
@pramodav2017 Год назад
ഇതുപോലെ അറിയപ്പെടാത്ത ധാരാളം കലാകാരന്മാർ ഉണ്ട് പണത്തിന്റെ ദൗർലഭ്യം മൂലം ഭാവി ഇരുളടഞ്ഞു പോകുന്നവർ ഇവരെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന തൃശ്ശൂർക്കാരൻ ചങ്ങാതി നീ മുത്താണ് നമ്മുടെ മുത്താണ് ആ കുഞ്ഞു കലാകാരന് അനേകം വേദികൾ കിട്ടട്ടെ എന്ന് മനസ്സാൽ പ്രാർത്ഥിക്കുന്നു സത്യമേവ ജയതേ ജയഭാരതി
@baijuthottungal3696
@baijuthottungal3696 Год назад
മോനെ നല്ലൊരു മജീഷ്യൻ ആകാൻ എല്ലാ യോഗ്യതയും ഉണ്ട് ❤👍
@sureshjohn2218
@sureshjohn2218 Год назад
ഇവൻ ഉയരങ്ങളിൽ എത്തും . നല്ല കഴിവ് ഉണ്ട് ഈ കുട്ടിക്ക് .
@adarshsalin9172
@adarshsalin9172 Год назад
ഞാനും ഈ മുത്തിനെ പോലെ ഓരോ മാജിക്‌ കൾ കണ്ടു സ്വയം അതിന്റെ ട്രിക് എന്റേതായ രീതിയിൽ കണ്ടെത്തി സാധനങ്ങൾ നിർമിച്ചു ജാലവിദ്യ അവതരിപ്പിച്ചു തുടങ്ങി. പിന്നീട് മുതുകാട് സറിന്റെ അടുത്ത് പോയ്‌ പഠിച്ചു, 🥰ഒരു magician ആയ എനിക്ക് ഇത്രയും ഉയരാൻ കഴിഞ്ഞിട്ടില്ല, എന്നാൽ ഈ പ്രായത്തിൽ സ്വയം പഠിച്ചു കഴിവുകൾ തുറന്നു കാണിച്ചു. ഇനിയും ഒരുപാട് മാജിക്‌ പഠിച്ചു അറിയപ്പെടുന്ന നല്ലൊരു magician ആകട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ 🥰 all the best dear😘
@sonarintu8826
@sonarintu8826 Год назад
Chettante magic videos undoo
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
ഹാരിഷേട്ടനെ ഒരുപാടിഷ്ടം ❤️ നല്ല നല്ല videos,അല്ലെങ്കിൽ അറിയപ്പെടാത്ത കലാകാരന്മാരെ അരങ്ങത്തേയ്ക്ക് കൊണ്ടുവരുന്ന videos' എത്ര risck എടുത്തും kmtr താണ്ടിയും നമ്മുടെ ഈ കണ്ണുകളിൽ എത്തിക്കാനുള്ള ആ മനസ്സ് 👌👌🙏❤️
@HarishThali
@HarishThali Год назад
❤️
@arjunbykl13vlogger26
@arjunbykl13vlogger26 Год назад
'There was a problem with the server 'എന്നാണിപ്പോൾ അതെടുക്കുമ്പോൾ പറയുന്നെ ഏട്ട.
@niju4728
@niju4728 Год назад
ആ മകൻ കാരണം .. ഫാമിലിയും ഉന്നതങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻
@umarali4855
@umarali4855 Год назад
അടിപൊളി എന്റെയും കിളി പോയി 🦅🤣മോൻ ഉയരങ്ങളിൽ എത്തട്ടെ...🌹🌹🌹🌹
@sujathaan7225
@sujathaan7225 Год назад
Harish Bhai today I became your subscriber.you bring difference to lives if children from villages which is a great thing ajukuttans life changed overnight because of your intervention.you will bring majic to this child's life also.may God bless you.
@TruthSeeker2098
@TruthSeeker2098 Год назад
എന്റെ പൊന്നാടവേ, ചെക്കൻ വേറെ ലെവൽ 🔥🔥ഇവന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു 😎
@afsalok7042
@afsalok7042 Год назад
Well well wery well 😍😍 ലോകo അറിയപ്പെടുന്ന മജീഷ്യൻ ആവട്ടെ.നിന്റെ അച്ഛനും അമ്മക്കും കിട്ടിയ ഒരു പൊൻതൂവ്വൽ
@mubiimubii8425
@mubiimubii8425 Год назад
നല്ല കഴിവ് ഉള്ള മോൻ ❤️🌹
@sasikvsasi83
@sasikvsasi83 Год назад
മോന് നല്ലൊരു ഭാവി ഉണ്ടാകട്ടെ പ്രാർത്ഥിക്കാം ആഗ്രഹം പോലെ നല്ലൊരു മാജിക് കാരൻ ആവട്ടെ
@kasrodbisyam
@kasrodbisyam Год назад
ഒരുപാട് സന്തോഷം ആരും കാണാതെ ഇരുട്ടിൽ ഇങ്ങനെ കുറെ കലാകാരൻ മാരുണ്ട് ഇവരെ ഒക്കെ വെളിൽ കൊണ്ട് വന്ന് ലോകതുള്ള ജനങ്ങൾക്ക് കാണിച്ചു തരുന്ന ഇവരെ പ്രോത്സാഹനം ചെയ്യുന്ന നമ്മുടെ ഹാരിസിന്റെ നല്ല മനസാണ് 🥰
@arunmohanmohan5710
@arunmohanmohan5710 Год назад
മോൻ വളർന്ന് കേരളത്തിന് അഭിമാനമായി മാറട്ടെ👍👍
@girishmundath8229
@girishmundath8229 Год назад
സൂപ്പർ തീർച്ചയായും അറിയപ്പെടുന്ന ഒരു മജീഷ്യനായിമാറും
@niketht9067
@niketht9067 Год назад
ചെക്കൻ പോളിയാണ് ഈ പ്രായത്തിൽ ഇത്രയും പഠിച്ചുആല്ല സമ്മതിക്കണം 🔥🔥
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 🥰👍🏻 കാർത്തിക് 👏🏻👏🏻👌🏻 ഭാവി കേരളത്തിന്റെ മെന്റലിസ്റ്റ് ആദി 👏🏻👌🏻
@surumikp2877
@surumikp2877 Год назад
നമ്മടെ അജുവിന്റ സൗണ്ട് 😍😍. നല്ല mon
@deepavrathy6244
@deepavrathy6244 Год назад
Mone excellent nee orupadu uyarangalil athuka thanne cheyyum all the best 👍👍👍❤️❤️❤️
@smilvibe7569
@smilvibe7569 Год назад
ഇതുപോലെ ഉള്ളതൊക്കെ കാണുമ്പോൾ ആണ് ഒരു സന്തോഷം.. അവൻ കലക്കും ✌️
@nowfalvu6665
@nowfalvu6665 Год назад
എനിക്ക് മോനെ ❤️👍👍👍👍 മോനെ ഇശേരൻ നല്ല ഭാവി ത്തരാട്ടെ.... ILove you
@rav1556
@rav1556 Год назад
എന്റെ മോനോ നീ മിടുക്കനാണ് മിടുമിടുക്കൻ🤩🤩🤩🥰🥰🥰🥰💖💖💖👍👍👍
@mallikavijayan1819
@mallikavijayan1819 Год назад
Monte kazhivukal lokam ariyatte....Harish nu oru big salute 👏
@padminipk3292
@padminipk3292 Год назад
ആ കുഞ്ഞിന് നിങ്ങൾ എന്തെങ്കിലും നൽകണേ.
@razakkarivellur6756
@razakkarivellur6756 Год назад
നല്ലൊരു മാജിഷ്യൻ ആവട്ടെ.. ഉയരങ്ങളിൽ എത്തട്ടെ.... 👍🏻
@KalyaniNatemmel-nu5xm
@KalyaniNatemmel-nu5xm 6 месяцев назад
Hareesh sir Orupad thanks. Igane ullavare kandathi, nallathu mathram cheyyan Davam ennum nigale koode undavatte.....
@abhinavvideogamevlogsavgv9932
Super Harish Thali...all the videos are very informative....Congrats especially this video
@niketht9067
@niketht9067 Год назад
Ith video കണ്ടാൽ തിരിനിണ്ട് പക്ഷെ നേരിട്ട് thiriyuula👍
@sayyidnaeemulhaquemayankak1627
എനിക്ക് Family ഇഷ്ടപ്പെട്ടു.❤️❤️❤️.
@chanduchandu1136
@chanduchandu1136 Год назад
അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ, 🧡🙏👍
@lalybangera5384
@lalybangera5384 Год назад
Mon valare valiya nilailethum.may god bless u muthe .chakkarayumma
@rkpathirippally5180
@rkpathirippally5180 Год назад
മോൻ ലോക പ്രസിദ്ധമായ മന്ത്രികൻ ആകട്ടെ
@rameshraghav6813
@rameshraghav6813 Год назад
Oru blogger maathramalla harish ..thangalude videos oru energy aanu enikku ...endo ajune kandathil pinne endo orishttam thangalodu koodi poyi ..nalla manassaanu ..chumma veiwsinu vendiyalla thaangalude videos ennu arinjathil orupaadu happy ..ellaa youtuberkum oru vazhikaatti aaavatte
@Ansaakka
@Ansaakka Год назад
മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ
@shazinameen7344
@shazinameen7344 Год назад
നല്ലൊരു ഭാവി ഉണ്ടാകട്ടെ.
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 Год назад
ഇന്റെ പൊന്നു പൊളി പൊളി മാജിക്‌ അടിപൊളി നീ മുത്താണ്
@kamalasanankamalasanan3373
@kamalasanankamalasanan3373 Год назад
ഉയരങ്ങളിൽ എത്തട്ടെ.
@nazermn7054
@nazermn7054 Год назад
മകനെ മാജിക് ഗാലറിയിൽ ചേർത്തു അവനിക് ഇതു തന്നെ ജീവിത മാർഗം എങ്കിലും വിദ്യ ദനം സർവ്വ ദാനൽ പ്രദാനം
@Gooday324
@Gooday324 Год назад
ഉയരങ്ങൽ keeyadakatte 🎉🎉🎉🎉 Nishkalangamaya family❤
@thumkeshp3835
@thumkeshp3835 Год назад
ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥി കുന്നു 👍
@sheelafrancis3192
@sheelafrancis3192 Год назад
Hi karthik,all the best and prayers 🙏🏻 ❤
@praveenadoor409
@praveenadoor409 Год назад
🙏ഹരീഷ് ഭായ് സൂപ്പർ 🙏
@latheefpallam9124
@latheefpallam9124 Год назад
മോൻ ഉയർച്ചയിൽ എത്തട്ടെ 🌹👍very good
@jiswould....4779
@jiswould....4779 Год назад
സംഭവം മനസിലായി..... 👌
@jamalgthundathil
@jamalgthundathil Год назад
മിടുക്കൻ എല്ലാവിധ ആശംസകളും
@sreekumarannair5106
@sreekumarannair5106 Год назад
Excellent, marvelous 💕
@jameska5952
@jameska5952 Год назад
Very good good boy 👍💐🙏
@lijokoshy9352
@lijokoshy9352 Год назад
ഇവൻ ലോകം അറിയപെടുന്ന ഒരാൾ ആകും
@ellanjanjayikum9025
@ellanjanjayikum9025 Год назад
God bless you makkale 💕💕💕
@unnikrishnan6385
@unnikrishnan6385 Год назад
Really tallented Boy👏
@toucan4455
@toucan4455 Год назад
ഹാരിസ് ഭായിക്കൊപ്പം ചേരുന്ന വരെല്ലാം നല്ലവരാവും അതിന് കാരണം ഈ പെരുമാറ്റം.. അദ്ധേഹത്തിന്റെ ജാഡയില്ലാത്ത സംസാരം താൻ ഉയരുന്നതിനൊപ്പം മറ്റൊരാളെയും ജീവിത ത്തിലേക്ക് കൈപിടിച്ച് ഉയർത്തണം എന്ന ആ ചിന്ത അതാണ് ഹാരിസിനെ മഹത്താക്കുന്നത്. ഇന്ന് നമ്മുടെ മാനവരാശിക്ക് ആവശ്യമായ ഒരു ഗുണപാഠം നമ്മോടൊപ്പം ഏവരേയും ഉയർത്തുക. വിവരമാണ് ലോകത്ത് ഏറ്റവുംവലിയ വരപ്രസാദം അതാണ് ഗൂഗിൾ ചെയ്യുന്നത് വിശ്വഗുരു വാണ് ഗൂഗിൾ ഇല്ലെങ്കിൽ നമുക്ക് ഇതൊന്നും അനുഭവിക്കാനും അറിയാനും സാധിക്കുമായിരുന്നില്ല. അറിവ് അറിവിൽ മാത്രമാണ് പൂർണ്ണമാവുന്നത്. 💖💖
@HarishThali
@HarishThali Год назад
❤️
@safucku8861
@safucku8861 Год назад
സ്പീഡിലാണ് മാജിക്കിന്റെ, ട്രിക് ഒളിഞ്ഞിരിക്കുന്നത്,ആദ്യത്തെ ട്രിക്ക്,മുകളിലെ card എടുത്ത് കാണിച്ചപ്പോൾ രണ്ട് കാർഡ് എടുത്തു, അടിയിലെ card 4തിരിച്ചു വെച്ചപ്പോൾ അടിയിലേതു 6മുകളിൽ വന്നു, എന്തായാലും നല്ല ഭാവിയുണ്ട് 👍👍🌹
@sudheerkumar.k.k8361
@sudheerkumar.k.k8361 Год назад
നല്ല ഒരു മജീഷ്യനായിട്ട് വളരട്ടെ
@ManojKumar-nz7xf
@ManojKumar-nz7xf Год назад
super super....Mentalist Karthik....
@kdp1997
@kdp1997 Год назад
നല്ലൊരു മെസേജ് ആണ് 👍🙏
@afsalok7042
@afsalok7042 Год назад
എല്ലാം കണ്ടു കണ്ട് പോഴൊക്കെ കിളി പോയി
@ubaidabdullatheef6929
@ubaidabdullatheef6929 Год назад
ട്രിക് കൊള്ളാം മോൻ മോളെ വളരട്ടെ
@KARMA........
@KARMA........ Год назад
Ettante video ipala Kanan thodangye Ella videosum kandodirikua adipoli videos keep going bro
@syamkollam8510
@syamkollam8510 Год назад
കലക്കി മോനെ 👍🏻👍🏻😘😘😘🥰🥰🥰 സൂപ്പർ 😍😍😍😍😍
@rajurajesh7473
@rajurajesh7473 Год назад
ഹരി ഏട്ട കാര്യം പറഞ്ഞാൽ കൊറോണ കൊണ്ട് ഗുണവും ഉണ്ട് അല്ലെ 😄
@Citizen435
@Citizen435 Год назад
Verygood, good boy. We supportalways
@sudhakaranparambath7896
@sudhakaranparambath7896 Год назад
Adipoli da mone.wish you all the best
@kdp1997
@kdp1997 Год назад
മോൻ വേറെ ലെവൽ ആണ് ✌️🔥🔥
@radhikasuresh9999
@radhikasuresh9999 Год назад
❤ good 👍😊 god bless you
@anwarrehana5834
@anwarrehana5834 Год назад
Monuse ellam super🤗🤗👏👏👍
@michellemenon7636
@michellemenon7636 Год назад
He is genius.
@SunilSunil-uf8qh
@SunilSunil-uf8qh Год назад
Super👍💖💖💖💖💖💖💖💖
@faizalhussain1322
@faizalhussain1322 Год назад
Chekkan vera level
@statuskl.1435
@statuskl.1435 Год назад
Karthik Mon super 👍👍
@user-et9sc7ox3u
@user-et9sc7ox3u 6 месяцев назад
Albutham,harish,ithrayum,thazalle,ellam,kanikkunnathu,thirichariyam
@beenavenugopalannair
@beenavenugopalannair Год назад
Superb mone!! 👏👏👏👏
@deepthid4974
@deepthid4974 14 дней назад
അടിപൊളി 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@surendrankartha3627
@surendrankartha3627 Год назад
God blessing.Mona
@growup1194
@growup1194 Год назад
ഹരീഷ് ചേട്ടാ നമ്മടെ നാട്ടിലേക്കു വാ പാലക്കാട്‌ പട്ടാമ്പി 🤍
@rashid5885
@rashid5885 Год назад
കിടു 👌👌
@jishnumanu2086
@jishnumanu2086 Год назад
മിടുക്കൻ
@diljo77
@diljo77 Год назад
ഹാരിസ് ഭായ്... നിങ്ങളുടെ വീഡിയോ എപ്പോഴും Portrait ലാണ് കാണാൻ സാധിക്കുന്നത്... Landscape ആക്കുമ്പോൾ video ചെറുതാകുന്നു.. നിങ്ങൾ മൊബൈൽ ആണോ ഷൂട്ട് ചെയ്യുന്നത്?
@sajeevmaamangalath146
@sajeevmaamangalath146 Год назад
ഇവന്റെ മാജിക് ശെരിക്കും എനിക്ക് ഇഷ്ടപ്പെട്ടു... അതിലേറെ ഇവന്റെ ആ നോട്ടം... വളരെ നിഷ്കളങ്കമായ ആ നോട്ടം അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്... നമ്മളുടെ ഓരോരുത്തരുടെയും കിളി പറത്തിയതുപോലെ ഈ ലോകത്തിന്റെ തന്നെ കിളി പറത്താൻ കഴിയും വിധം വളരാൻ ഇവനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏.... ഹാരീഷ് ഭായിയുടെ കാര്യം പിന്നേ പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ... നമ്മുടെ ലാലേട്ടൻ പറഞ്ഞതുപോലെ, നിങ്ങൾ ഒരു വലിയ മനുഷ്യനാണ് """അദ്ദേഹത്തെയും,,, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@aneeshjp5830
@aneeshjp5830 Год назад
മുത്തേ... അടിപൊളി....👌👌👌👌
@krishnaharic2516
@krishnaharic2516 Год назад
Very nice 👌👌👌
@nazarvaliyaveettil9558
@nazarvaliyaveettil9558 Год назад
He is a future motivator
@muhammedali6507
@muhammedali6507 Год назад
ee vedeo mr. muthukaadinu ayachukodukkanam
@sajithm3631
@sajithm3631 Год назад
Congrats.......
@shihabjasishihabjasi6059
@shihabjasishihabjasi6059 11 месяцев назад
Karthikne കണ്ടിട്ട് ajune പോലെ thanneyund
@naajithnaajith351
@naajithnaajith351 Год назад
ബെസ്റ്റ് കണ്ണാ ... ബെസ്റ്റ് . 👍
@shaijukattappanaofficial4969
Supperrbbb 👌👌 Great talend
Далее
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49